ഇനി മുതൽ എല്ലാ വിഡിയോയിലും "comment of the day " ഉണ്ടായിരിക്കും ..നിങ്ങൾ ഇടുന്ന എനിക്ക് ഏറ്റവും ഒരു കമന്റ് ഞാൻ എല്ലാ വിഡിയോയിലും വായിക്കുന്നതാണ് ...അപ്പോ കിടിലൻ കമെന്റുകൾ പോരട്ടെ ..😍 Our Online shop Site Link 👇 www.amazingafrica.in/products www.amazingafrica.in/store-map
ഒരു നെഗറ്റീവ് കമന്റ് പോലും ഞാൻ ഈ ചാനലിൽ കണ്ടിട്ടില്ല, പരസ്പ്പരം കുറ്റം പറയാതെ എല്ലാവരും ഒരു കുടുംബത്തെ പോലെ സഹകരണമുള്ള ഒരു ചാനൽ, തന്റെ സപ്പോർട്ട് ചെയ്യുന്നവരോട് യാതൊരു വിത അഹങ്കാരവും ഇല്ലാതെ സ്നേഹത്തോടെ മാത്രം പെരുമാറുന്ന ചേച്ചിയുടെ ആ സ്നേഹവും, ഇതുപോലെ ഉള്ള വ്യത്യസ്തമാർന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ കണ്ടത്, സ്നേഹം സഹോദര്യം വത്സല്യം. കറുത്തവൻ എന്നോ വെളുത്തവൻ എന്നോ, ജാതിയോ മതമോ ഒന്നും ഇല്ലാതെ സ്നേഹത്തിന് മാത്രം വില നൽകുന്ന ഒരു ചാനൽ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤
കൊള്ളാം.....ഉഗാണ്ടയിൽ ഒരിക്കലും വരാൻ കഴിയില്ല.... പക്ഷേ പൂജയുടെ ഈ വീഡിയോ ലൂടെ നിളയോടും പൂജയോടും ഒപ്പം സഞ്ചരിക്കുന്നതുപോലെ ഒരു ഫീൽ കിട്ടുന്നുണ്ട്.... സൂപ്പർ നല്ല അവതരണം. നിളകുട്ടി ഭക്ഷണത്തിന്റെ രുചി പറയുന്നതു കേൾക്കാൻ തന്നെ നല്ല രസമുണ്ട് .... ഇനിയും പൂജയോടും നിളയോടും ഒപ്പം എല്ലാ വീഡിയോയും കാണും..കണ്ട് ആസ്വതിക്കും... 👍🏻👍🏻👍🏻
പൂജേച്ചിടെ ട്രാവൽ വ്ലോഗ്സ് ന്റെ ഒരു നിലവാരത്തിലേക്ക് ഇത് വന്നില്ലെങ്കിലും ഉഗാണ്ടയിലെ വ്യത്യസ്ത ഭക്ഷണ രീതി അതിന്റെ ആരംഭം മുതൽ നമുക്ക് വേണ്ടി പകർന്നെടുത്ത് പര്യവസാനം നിളക്കുട്ടന്റെ മാസ്മരീകമായ ഫുഡ് റിവ്യൂ കൂടി ആയപ്പോ ഉഷാറായി.
ആഫ്രിക്ക എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിൽ തെളിയുന്ന ഒരു ചിത്രമുണ്ട് ദാരിദ്രത്തിന്റെ ഇരുൾ മൂടിയ ഒരു ജനത . ഈ ഒരു imagination nu അപ്പുറം ആ നാടിനെയും അവിടുത്തെ സംസ്ക്കാരത്തെയും ഒന്നും അറിയാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി പക്ഷെ യതാർഥ ആഫ്രിക്കയെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയ പൂജ ചേച്ചി love you😙 നിങൾ അവരോട് ഒത്ത് ഇടുന്ന ഓരോ വീഡിയോസും കാണുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ് ആഫ്രിക്കയുടെ മറ്റൊരും മുഖം കാണിച്ച് തന്നതിന് thankyou❤ 'Amazing africa😍😍' A big fan of you pooja chechi 😙😙😙😙😙😙
കിഴി വിഭവങ്ങൾ എന്റെ ശ്രോതാക്കൾക്ക് നൽകാൻ തയ്യാറെടുക്കുമ്പോൾ ദാ വന്നു ഉഗാണ്ടൻ കിഴി .... രാജകീയ വിഭവം. നിളക്കുഞ്ഞിന്റെ രുചി വിവരണം അടിപൊളി ....❤️❤️❤️ RJ സുജ പല്ലവി (my fm 99.7)
Very happy to see your vlog especially Ugandan.....I was there in Uganda 16 years back.....worked in a niileperch processing company....Masaka region ( Kasensero ) .....used to tell my friends in Kerala about the similarity in greenary.....thanks for the Ugandan nostalgia
പൂജചേച്ചിക്ക് എന്തിനാ commentz.... TH-cam വരുന്ന മികച്ച വീഡിയോസിൽ ഒന്ന് പൂജ ചേച്ചിയുടെ വീഡിയോ ആണ് എന്നതിൽ ഒരു സംശയവുമില്ല... മികച്ച അവതരണം.... God bless uuu
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ ആണ് . പലതരം ജീവിത രീതികൾ വൈവിധ്യം നിറഞ്ഞ കാഴ്ചകൾ വ്യത്യസ്ത രുചി ഭേദങ്ങൾ സംസ്കാരങ്ങൾ ....... എല്ലാം ഞങ്ങളിലേക്കെത്തിക്കാൻ സാധിക്കട്ടെ
thank you... chehi❤️ ഇന്നും കലക്കി... ഒട്ടും വലിച്ചു നീട്ടാതെ ഒത്തിരി പുതുമയോടെ ഞങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു തരുന്ന ഓരോ vdo ക്കും....പിന്നെ നിള അടിപ്പൊളിയാ❤️go ahead chechii god BlS you.
Chechi Africail eth place il poyalum avarude food madikoodathe kazhikkille ath oru nalla swabhavam anutto. Jaada illathe realistic ayi avatharippikkunna ore oru channel anu amazing Africa. Really pooja chechi superb 👌👍
Pooja chechi karanm Africa en engilum vist cheynm en oru feel thonunu.. orupaad kaaryangal padipikunu chindipikunu. Great work Chechi!! ♥️ Ethrem effort eduth video cheyunathin ethra Nanni paranjalum mathiyavila.. 😇
എനിക്ക് യാത്രകൾ ഭയങ്കര ഇഷ്ട്ട. കണ്ണൂർ വിട്ട് ഞാൻ എവിടെയും പോയൊട്ടില്ല.ഇനി പോകാൻ പറ്റുമോന്നു അറിയില്ല. ചേച്ചിയുടെ യാത്രകൾ കാണുമ്പോൾ ഞാനും കൂടെ യാത്ര ചെയ്യുന്നൊരു ഫീൽ കിട്ടാറുണ്ട്. തന്ക്സ് ചേച്ചി and നിള കുട്ടൻ all teams
Njan manassil kanda oru Ugandayea alla chechiyude video yil kandath ente thette aharana Matti thannathinu thankyou Nilakuttyea othiri ishttamanupooja chechiyeayum kannan chettaneayum also ishttamanu
ഒരിക്കലും പോകരുത് എന്ന് വിചാരിച്ചതാണ് ആഫ്രിക്കഇൽ ....എന്ന പൂജയുടെ vlog കണ്ടു കണ്ടു ആഫ്രിക്ക യോടുള്ള എന്റെ സമീപനം മാറി ... ഇനി chance കിട്ടിയാൽ തീർച്ചയായും ആഫ്രിക്ക കാണാൻ പോകും
ഇനി മുതൽ എല്ലാ വിഡിയോയിലും "comment of the day " ഉണ്ടായിരിക്കും ..നിങ്ങൾ ഇടുന്ന എനിക്ക് ഏറ്റവും ഒരു കമന്റ് ഞാൻ എല്ലാ വിഡിയോയിലും വായിക്കുന്നതാണ് ...അപ്പോ കിടിലൻ കമെന്റുകൾ പോരട്ടെ ..😍
Our Online shop Site Link 👇
www.amazingafrica.in/products
www.amazingafrica.in/store-map
അതിന് ഇവിടെ ചാർളി, മിന്നൽ ചാർളി സമ്മതിക്കില്ല 🤣
💥💥💥
പോസിറ്റീവ് കമ്മന്റ് ഇട്ടു മറ്റുളവരെ സന്തോഷിപ്പിക്കുനത് എനിക്ക് ഒത്തിരി ഇഷ്ട്ടം
😂
comment തൊഴിലാളി കി...
നിള കുട്ടി നന്നായി ടേസ്റ്റ് ചെയ്ത പറയുന്നുണ്ട്. നിളയുടെ അഭിപ്രായങ്ങൾക് ചേച്ചി കൊടുക്കുന്ന respect എല്ലാർക്കും മാതൃക ആണ്
😍
✌️
ente monum nila kuttiyepoleyanu food taste cheyth comment parayum
വീട്ടിൽ ഇരിക്കുന്ന നമ്മളെ ലോകം മുഴുവൻ കാണിച്ചു തരുന്ന പൂജ ചേച്ചിക്ക് 👏🙋 salute 🙋👏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️....!*🙋
ഒരു നെഗറ്റീവ് കമന്റ് പോലും ഞാൻ ഈ ചാനലിൽ കണ്ടിട്ടില്ല, പരസ്പ്പരം കുറ്റം പറയാതെ എല്ലാവരും ഒരു കുടുംബത്തെ പോലെ സഹകരണമുള്ള ഒരു ചാനൽ, തന്റെ സപ്പോർട്ട് ചെയ്യുന്നവരോട് യാതൊരു വിത അഹങ്കാരവും ഇല്ലാതെ സ്നേഹത്തോടെ മാത്രം പെരുമാറുന്ന ചേച്ചിയുടെ ആ സ്നേഹവും, ഇതുപോലെ ഉള്ള വ്യത്യസ്തമാർന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ കണ്ടത്, സ്നേഹം സഹോദര്യം വത്സല്യം. കറുത്തവൻ എന്നോ വെളുത്തവൻ എന്നോ, ജാതിയോ മതമോ ഒന്നും ഇല്ലാതെ സ്നേഹത്തിന് മാത്രം വില നൽകുന്ന ഒരു ചാനൽ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤
thanks😍😍😍
Aameen
ചേച്ചിടെ ഇന്നത്തെ ലുക്ക് Super തൊപ്പി നല്ല Match ഉണ്ട് 😘😘😘
Amazing African Vlogs നമുക്ക് ഒരു National Geographic Channel ആക്കി മാറ്റണം... 👍 എല്ലാരും വന്നു കുത്തിൻ..l
😍😍
ഇനി മുതൽ ടേസ്റ്റിങ് nilakuttiyku വിട്ട് കൊടുക്കുക എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ 👍🌹🌹🌹
**ഓരോ നാട്ടില്ലും അവരുടെ കൈ പതിപ്പിച്ച ഒരു വിഭവമുണ്ട്💖** നമ്മക്ക് എന്നു സദ്യ ഇഷ്ടം💚
ഞാൻ പൂജ ചേച്ചിയുടെ ഫാൻ ആയി..നല്ല രസം ഒള്ള അവതരണം
😍
Nilakuttan anu nammude Amazing africa TH-cam Channel inteyum site inteyum Brand Ambassador..😂. Suuuuper Adipoli...❤️❤️❤️
Athe 😍
പൂജ ചേച്ചിയുടെ സ്ഥിരം പ്രേഷകർ ഇങ്ങോട്ട് പോനോ ❤😍
വെള്ളിയാഴ്ച്ച എഴുന്നേൽക്കുന്നതുപോലും ചേച്ചിടെ വീഡിയോ ഓർത്താണ്.....❤
Thankyou chechii😍😘
ആ കിഴി എന്താണെന്നു അറിയാതെ ഒരു സമാധാനവും ഇല്ലാരുന്നു.... ഇപ്പോഴാ സമാധാനം ആയെ 😂
എനിക്കും 💓
Me too
കൊള്ളാം.....ഉഗാണ്ടയിൽ ഒരിക്കലും വരാൻ കഴിയില്ല.... പക്ഷേ പൂജയുടെ ഈ വീഡിയോ ലൂടെ നിളയോടും പൂജയോടും ഒപ്പം സഞ്ചരിക്കുന്നതുപോലെ ഒരു ഫീൽ കിട്ടുന്നുണ്ട്.... സൂപ്പർ നല്ല അവതരണം. നിളകുട്ടി ഭക്ഷണത്തിന്റെ രുചി പറയുന്നതു കേൾക്കാൻ തന്നെ നല്ല രസമുണ്ട് .... ഇനിയും പൂജയോടും നിളയോടും ഒപ്പം എല്ലാ വീഡിയോയും കാണും..കണ്ട് ആസ്വതിക്കും... 👍🏻👍🏻👍🏻
പൂജേച്ചിടെ ട്രാവൽ വ്ലോഗ്സ് ന്റെ ഒരു നിലവാരത്തിലേക്ക് ഇത് വന്നില്ലെങ്കിലും ഉഗാണ്ടയിലെ വ്യത്യസ്ത ഭക്ഷണ രീതി അതിന്റെ ആരംഭം മുതൽ നമുക്ക് വേണ്ടി പകർന്നെടുത്ത് പര്യവസാനം നിളക്കുട്ടന്റെ മാസ്മരീകമായ ഫുഡ് റിവ്യൂ കൂടി ആയപ്പോ ഉഷാറായി.
Welcome to amazing African enn Africans paranjapol kelkaan
bhaggi unddayirunu
Pakshe chechi amazing African by pooja enn parayunna kelkaan kooduthal 👌👌👌👌
❤️എവിടെപ്പോയാലും അവരിലൊരാളായി നിന്നു കൊണ്ട് food preparation ചെയ്യുന്നത് കാണാറുണ്ട്,, I think അതാണ് പൂജയെ വ്യത്യസ്ത ആക്കുന്നത്. You are great ❤️❤️❤️❤️
😍😍😍😍
ഉഗാണ്ടൻ ഡിഷസ് പരിചയപ്പെടുത്തിയതിനു വളരെ നന്ദി..... Keep it up. 🎉🎉🎉🎈🎈🎈👍
thankyou🤗
ഉഗാണ്ട എന്ന് കണ്ടപ്പോൾ ഓടി വന്ന ലെ ഞാൻ 😉
ആഫ്രിക്ക എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിൽ തെളിയുന്ന ഒരു ചിത്രമുണ്ട് ദാരിദ്രത്തിന്റെ ഇരുൾ മൂടിയ ഒരു ജനത . ഈ ഒരു imagination nu അപ്പുറം ആ നാടിനെയും അവിടുത്തെ സംസ്ക്കാരത്തെയും ഒന്നും അറിയാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി
പക്ഷെ യതാർഥ ആഫ്രിക്കയെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയ പൂജ ചേച്ചി love you😙
നിങൾ അവരോട് ഒത്ത് ഇടുന്ന ഓരോ വീഡിയോസും കാണുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്
ആഫ്രിക്കയുടെ മറ്റൊരും മുഖം കാണിച്ച് തന്നതിന് thankyou❤
'Amazing africa😍😍'
A big fan of you pooja chechi 😙😙😙😙😙😙
പൂജ കഴിച്ചു, ഞങൾ വെള്ളമിറക്കി.
അടിപൊളി പൂജ. ഇതൊക്കെ ഒരു പുതിയ അനുഭവം.
Super amazing Africa .nilakutan samsarikunathu nalla rasamund.nilakuten👍
ലു വാബോ പരിചയപ്പെടുത്തിയതിന് Thanks നിളക്കുട്ടി Taste പറയുന്നത് വളരെ apt ആണ്
എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം...താങ്ക്‌യൂ പൂജ...👌👌👌👌👌
അടിപൊളി vlog.. നോമ്പ് എടുത്തു കാണാൻ പറ്റിയ വീഡിയോ😍... ഹായ് നിള കുട്ടി..
പുജ ചേച്ചിയുടെയും കണ്ണൻ ചേട്ടന്റെയും അവതരണശൈയിലി നിളക്കുട്ടനിലും കാണുന്നു💖💖....
😊😊
Lockdownil ബോറടി മaറ്റിത്തന്ന പൂജ മോളുടെ ആഫ്രിക്കൻ ബ്ലോഗ്.നല്ല രസൊണ്ട്ട്ടോ കാണാൻ.ഇഷ്ടം നിളകുട്ടി ❤️❤️❤️❤️
thanks😍
chechidai look super aayittundu
ഈ കിഴി തുറക്കാൻ കാത്തിരുന്നത് ആരൊക്കെ 💓💓💓💓
Hi ചേച്ചി. ഈ ആഴ്ച വീഡിയോ ഇല്ല എന്ന് കരുതി. അപ്പോൾ പെട്ടന്ന് വീഡിയോ നോട്ടിഫിക്കേഷൻ വന്നു സന്തോഷം
മലപ്പുറം❤️❤️👍👍
😍
Skip ചെയ്യാതെ കാണാറുണ്ട് എല്ലാ വീഡിയോസ്ഉം
ചേച്ചീടെ അവതരണം സൂപ്പർ ആ
thanks Sachin🤗
ഇടം വലം നോക്കാതെ കണ്ടു കൊണ്ടിരിക്കുന്നു ..😍😍amazing presentation
ചേച്ചി ഇന്ന് വളരെ സുന്ദരി ആയിനല്ലോ...♥
കണ്ണൂര് ആണ് അല്ലേ
Ee comment ayirikkum Ella video yilum vayikkunnath
Thank you pooja for the beautiful video, vaazhayila kizzhi
ചേച്ചിയുടെ വീഡിയോ കണ്ടാൽ ആഫ്രിക്ക യിൽ പോകാത്ത ഞാൻആഫ്രിക്ക യിൽ പോയോ എന്ന് തോന്നി 🌹🌹🌹🌹
😊😊
Nilakutta.. Super ayittu paranjuttoo... 😘😘
Nilakuttante Samsaram kelkkan enth rasa🥰🥰🥰🥰🥰 Luv u chakkareeee❤❤❤❤❤
ഇത്രേം നന്നായി അവതരിപ്പിക്കുന്ന ചേച്ചിക്ക് 💓😘 Camera👌👍
😊😊
കിഴി വിഭവങ്ങൾ എന്റെ ശ്രോതാക്കൾക്ക് നൽകാൻ തയ്യാറെടുക്കുമ്പോൾ ദാ വന്നു ഉഗാണ്ടൻ കിഴി .... രാജകീയ വിഭവം. നിളക്കുഞ്ഞിന്റെ രുചി വിവരണം അടിപൊളി ....❤️❤️❤️
RJ സുജ പല്ലവി (my fm 99.7)
❤❤❤❤
E yellow shirt evidennu vangi... Super..... Njagal kure thappu online kittiyilla....
മുന്നാം thavane കാണാൻ വാന്നവരുണ്ടോ .....nila kutti 😍 നല്ലരീതിയിൽ അഭ്പ്രയം പറഞ്ഞു😍
ചേച്ചിയുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു 😍😍
അഭിപ്രായം സ്വീകരിച്ചതിന് നന്ദി... വീഡിയോ ലങ്ത് കൂട്ടിയിത് നന്നായിട്ടുണ്ട്❤️🔥🔥🔥 ആ ഷഫ് ന് ഒരു കട്ടിങ് ബോർഡ് അത്യാവശ്യമാണ്😎😎😎
ഉഗാണ്ട അടിപൊളി യാണല്ലോ ചേച്ചി 👌👌👌👌👌nilakutti അടിപൊളി 👨👨👧👧👨👨👧👧
Pooja .... very good presentation. I m eagerly waiting for your next video.
ഉഗാണ്ട വീഡിയോസ് കാത്തിരിക്കുന്നു ട്ടോ. നിള കുട്ടന് 😘😘😘😘
പൂജ ചേച്ചിയുടെ വീഡിയോ റിപ്പീറ്റ് കാണും അതാണ് ഇപ്പോഴത്തെ പണി വീഡിയോ 👌👌👌👌👌👍👍👍
Poojachechiye kanan innu nalla bhagiyund.....nilakutty ishtam.....
Nilakuttante samsaram kelkan nalla resam und.avale kond orupad samsaripikane kelkan vendita❤️❤️❤️
Very happy to see your vlog especially Ugandan.....I was there in Uganda 16 years back.....worked in a niileperch processing company....Masaka region ( Kasensero ) .....used to tell my friends in Kerala about the similarity in greenary.....thanks for the Ugandan nostalgia
*Welcome amazing africa* ath pwolichuu
പൂജചേച്ചിക്ക് എന്തിനാ commentz.... TH-cam വരുന്ന മികച്ച വീഡിയോസിൽ ഒന്ന് പൂജ ചേച്ചിയുടെ വീഡിയോ ആണ് എന്നതിൽ ഒരു സംശയവുമില്ല... മികച്ച അവതരണം.... God bless uuu
Thanks pooja........ ആ കിഴി പൊറോട്ട ക്ക് വേണ്ടി എത്ര അധികം വിയർപ്പു സഹിച്ചു. ഏതായാലും അത് തനത് രീതിയിൽ കാണാൻ കഴിഞ്ഞു വളരെ സന്തോഷം
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ ആണ് . പലതരം ജീവിത രീതികൾ വൈവിധ്യം നിറഞ്ഞ കാഴ്ചകൾ വ്യത്യസ്ത രുചി ഭേദങ്ങൾ സംസ്കാരങ്ങൾ ....... എല്ലാം ഞങ്ങളിലേക്കെത്തിക്കാൻ സാധിക്കട്ടെ
😍😍😍😍
thank you... chehi❤️ ഇന്നും കലക്കി... ഒട്ടും വലിച്ചു നീട്ടാതെ ഒത്തിരി പുതുമയോടെ ഞങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു തരുന്ന ഓരോ vdo ക്കും....പിന്നെ നിള അടിപ്പൊളിയാ❤️go ahead chechii god BlS you.
thanks❤
Chechi Africail eth place il poyalum avarude food madikoodathe kazhikkille ath oru nalla swabhavam anutto. Jaada illathe realistic ayi avatharippikkunna ore oru channel anu amazing Africa. Really pooja chechi superb 👌👍
വീഡിയോ നന്നായിട്ടുണ്ട് ആഫ്രിക്കയിലെ healthy foods ഞങ്ങൾക്ക് പരിചയപെടുത്തിയതിനു നന്ദി ചേച്ചി ❤❤❤❤
ഉഗാണ്ടയിലെ കാഴ്ചകളും അവിടട്ടെ ഭക്ഷണരീതികളും നമുക്ക് മുൻപിൽ എത്തിക്കുന്ന ചേച്ചിക്ക് ❤️❤️❤️ അടുത്ത വീഡിയോ ക്ക് ആയി വെയ്റ്റിംഗ്
അങ്ങിനെ ആ കിഴിയും
നമുക്ക് മുന്നിൽ തുറന്നു
നിങ്ങൾ അവിടെ കഴിക്കുമ്പോൾ ഇവിടെ എന്റെ മനസ്സും വയറും നിറഞ്ഞു.....🤗
👍💐
😊😊
Ooo ആ കിഴിയോ... കിഴി.. 😀കൊള്ളാല്ലോ പൂജ....
നിള കുട്ടൻ... ഇന്ന് ചിരിപ്പിച്ചു.... superda....... 😀😀😀
പൂജ ചേച്ചിയുടെ സൗണ്ടും ലക്ഷ്മിനക്ഷത്രയുടെ സൗണ്ടും നല്ല സാമ്യം.👍
Nilakkuttan samsariknth kelkan endh rasa.cute🥰❤️
ഈ dressil പൂജ ചേച്ചി സൂപ്പർ...and എന്നത്തേയും പോലെ vdo sooper
Nilaaàaaaa lov u daa..lots of thumbs-up
*സ്ഥിരം പ്രക്ഷകർ ഉണ്ടോ 😉*
Unde..
Unddd
Pooja chechi karanm Africa en engilum vist cheynm en oru feel thonunu.. orupaad kaaryangal padipikunu chindipikunu. Great work Chechi!! ♥️ Ethrem effort eduth video cheyunathin ethra Nanni paranjalum mathiyavila.. 😇
🤗🤗🤗🤗
എന്തിനാ ഞങ്ങളെ ഇങ്ങനെ ഓരോ ഫുഡ് കാണിച്ചു കൊതിപ്പിക്കുന്നെ???... വീഡിയോ വേഗം അവസാനിപ്പിച്ചൂടെ.... 😋നിങ്ങൾക്കു വയറു വേദന വരാതിരിക്കട്ടെ...
പൂജചേച്ചി കൊതിപ്പിടിപ്പിച്ചു 🥰നിള കുട്ടാ 😘😘
TV yil സാന്ത്വനം സീരിയൽ...You ടുബിൽ Amazing Africa....Njan katta wait ചെയ്യുന്ന രണ്ട് പരിപാടികൾ..❤️❤️😀😀😀
😄
എനിക്ക് യാത്രകൾ ഭയങ്കര ഇഷ്ട്ട. കണ്ണൂർ വിട്ട് ഞാൻ എവിടെയും പോയൊട്ടില്ല.ഇനി പോകാൻ പറ്റുമോന്നു അറിയില്ല. ചേച്ചിയുടെ യാത്രകൾ കാണുമ്പോൾ ഞാനും കൂടെ യാത്ര ചെയ്യുന്നൊരു ഫീൽ കിട്ടാറുണ്ട്. തന്ക്സ് ചേച്ചി and നിള കുട്ടൻ all teams
ചേച്ചി വിഡിയോക് subtite വയ്ക്കുന്നത് നല്ലതായിരിക്കും അപ്പോ കുറെ ആളുകളിലേക് ഇനിയും ചേച്ചിയുടെ chanel എത്തും ചേച്ചിയും 💓💓💓💓💓 എല്ലാവിധ ആശംസകളും നേരുന്നു 💓💓💓💓
thanks😍
Pooja chechi superb nilakuttan adipoli. Chechide samsaram kidu.
thanks Babitha ❤❤❤
വളരെ വ്യക്തമായി ചെയ്തു കാണിച്ച് തരുന്നുണ്ട് 'വളരെ അഭിനന്ദനമർഹിക്കുന്നതു തന്നെ, മോളെവിടെ?? മലപ്പുറത്തുകാരിയുടെ ലുക്ക് ചേച്ചിക്ക് !!
Hi, ഇതെന്റെ ആദ്യത്തെ കമന്റാണ്. ചേച്ചിയുടെ അവതരണം സൂപ്പറാണ്. നീളക്കുട്ടൻ ഓരോ എപ്പിസോഡു കഴിയുമ്പോഴും സ്മാർട്ടായി വരുന്നുണ്ട് 😍😍
😃😍
പൂജാ അടിപൊളി ..ആയിണ്ട്.....സിംമ്പിള്‍...ക്വാളിറ്റി........നിളക്കുട്ടാ....ഹായ്...കണ്ണന്‍ബ്രോ..ഹായ്
😍😍😍😍
Valere nannayittundu avatharanam pooja nilakutti nannayi samsarikkunnundallo super kizhi adipoli Malappurathu ninnu
thanks😍
Njan manassil kanda oru Ugandayea alla chechiyude video yil kandath ente thette aharana Matti thannathinu thankyou
Nilakuttyea othiri ishttamanupooja chechiyeayum kannan chettaneayum also ishttamanu
Nilakuttyodum kannan chrttanodum paranjekkam ketto😊
വളരെ സന്തോഷം ❤❤❤❤
Aa
Supper pooja...nila kutty supper...❤️❤️❤️😍😍😍
Kizhy secret nu waiting aayirunnu.
Happy aay .
Thanks
🤗🤗🤗
Chechiyude program superrr🥰🥰🥰🥰
Thanks
ഉഗാണ്ട വിശേഷങ്ങളുമയി പൂജ ചേച്ചി👍👍👍👍👍👍👍👍
Waitinglarunn chechiyeaaa😌
അടിപൊളി വീഡിയോ പൂജേച്ചി ഇനിയും ഇതുപോലെയുള്ള വെറൈറ്റി വെറൈറ്റി കാഴ്ചകളും വീഡിയോസും പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു💪🏼💪🏼❤️🔥🔥
❤️from Bahrain🇧🇭
🤗🤗🤗
@@Beyond_Boundaries-np ❤️
Beautiful video..!!! God Bless your Happy family...!!!
Thank you 😊
Thank you so much for introducing me to this wonderful Uganda cuisine It was interesting and worth knowing
Innu Chechiyude video vannappol njan appendicitis surgery kazhinju hospitalil boradichu kidakkukayayirunnu. Husbandinte phoneil video vazhakku kettondu kandu. Ini onnude sarikkum kananam
Super episode.nilakuttike chakara umma
🤗🤗
ഉഗാണ്ട ന്ന് വെച്ചാ കേട്ടിട്ടേ ഉള്ളു ദേ ഇപ്പൊ കണ്ടു.. Thnx ചേച്ചി.. Love u നിള കുട്ടി 😘😘😘
😍😍😍
Nila kutty cute ayitund,love from canada
Hai Pooja chechi..aviduthay sthreekal ee food kazhichittano ethra thadi vaikkunnnath..
Chechi...videos sprb aaannuu..❣️ Amazing Africa❣️.Nilakuttaaaa❣️🥰🥰🥰🥰🥰🥰🥰
Waiting ആയിരുന്നു video 😍
Nila molde samsaram kekan nalla resam und😍😍
ഒരിക്കലും പോകരുത് എന്ന് വിചാരിച്ചതാണ് ആഫ്രിക്കഇൽ
....എന്ന പൂജയുടെ vlog കണ്ടു കണ്ടു ആഫ്രിക്ക യോടുള്ള എന്റെ സമീപനം മാറി ... ഇനി chance കിട്ടിയാൽ തീർച്ചയായും ആഫ്രിക്ക കാണാൻ പോകും
👍
Chechi enthu simple aa oru nalla ammayum.. Best of luck.. 2 million adikate.. Etrayum vegam
thanks❤
💖❤️🌹.
🙄Ballaatha taste molu 🤣🤣🤣🤣🤣👍✌️
Chechi oruppaadishttama nila enthu cheyyunnu chodhichathay parayane
Chechiyude voice bhayankara rasanu kelkkan. Mathralla ella kaaryangalum nalla pole manassilakki tharanund
ഇത് വെല്ലാണ്ട് കൊതിപ്പിക്കുന്ന വിഡിയോ ആയിപ്പോയി... പൂജേച്ചി..😁😌🤤🤤❤️
🤭