ഉരുളെടുത്ത മണ്ണും മനുഷ്യരും; ദുരന്തം ബാക്കിവെച്ചത്... |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • വെള്ളോലിമലയുടെ മുകളില്‍നിന്നും പൊട്ടിയ ഉരുൾ നിമിഷനേരംകൊണ്ടാണ് മുണ്ടക്കൈ, ചൂരല്‍മല എന്നീ രണ്ട് ​ഗ്രാമങ്ങളെ നാമശേഷമാക്കിയത്. വീടുകളേയും മരങ്ങളേയും അടിയോടെ പിഴുതെടുത്തപ്പോൾ ബാക്കിയായത് വെള്ളവും ചെളിയും പാറക്കല്ലുകളും പിന്നെ ഒരുപാട് ജീവനറ്റ ശരീരങ്ങളുമാണ്. അപകടം നടന്ന് രണ്ട് ദിവസം കഴിയുമ്പോഴും തങ്ങളുടെ ഉറ്റവരെ തേടുന്നവരുണ്ട്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോ​ഗത്തിൽ വിലപിക്കുന്നവരുണ്ട്, എവിടെയാണെന്നു പോലുമറിയാതെ കാണാമറയത്തുള്ളവരുണ്ട്.... മണ്ണോടുമണ്ണായിപോയ ഒരു നാടിനെയും നാട്ടുകാരെയും കുറിച്ചോർത്ത് വിലപിക്കുന്ന ലോകത്തിന്റെ നാനാഭാ​ഗത്തിരുന്ന് വിലപിക്കുന്നവരുണ്ട്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #wayanadlandslide #chooralmala #landslide

ความคิดเห็น • 7

  • @innuz
    @innuz 2 หลายเดือนก่อน +4

    ലോക സമസ്ത സുഖിനോ ഭവന്തു.. 🙏🏻

  • @Deltafrost09
    @Deltafrost09 2 หลายเดือนก่อน +2

    മാതൃഭൂമി ഹാൻസ് സിമ്മറിനെ കൊണ്ട് ആണോ BGM ചെയ്യിച്ചത്😅

  • @lalujacob7570
    @lalujacob7570 2 หลายเดือนก่อน +1

    🙏😢

  • @RahulRRTVM
    @RahulRRTVM 2 หลายเดือนก่อน +1

    😢

  • @cg3544
    @cg3544 2 หลายเดือนก่อน +1

    😩😩

  • @ekek123
    @ekek123 2 หลายเดือนก่อน +1

    രാത്രി video ആരെക്കിലും എടുത്തിനോ മണ്ണും വെള്ളവും തായെ ഇറങ്ങി വരുന്ന