അസ്ഥാനത്ത് കയറി സംസാരിക്കും, കിട്ടുന്നെ വാങ്ങി ഇരിക്കും | Aliyans | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 50

  • @valsalaaravindan9514
    @valsalaaravindan9514 หลายเดือนก่อน +11

    റൊണാൾഡും ക്ളീറ്റസ്.. ഇവർ രണ്ടാളും എവിടെപ്പോയി.. രണ്ടാളെയും മിസ്സ്‌ ചെയ്തു ശരിക്കും..

  • @sindhukrishnan1791
    @sindhukrishnan1791 หลายเดือนก่อน +10

    മഞ്ജുവിന്റെ അഭിനയം ഒരു രക്ഷയുമില്ല. Super

  • @SunrisesVlogs
    @SunrisesVlogs หลายเดือนก่อน +10

    എന്റെയും എന്റെ മോളുടെയും പ്രിയപ്പെട്ട സീരിയൽ അളിയൻസ് 😍മുൻപത്തെ അളിയൻസ് v/s അളിയൻസ് 😍 ഞാൻ ഫോണിലും കാണും പിന്നെ 10മണിക്ക് tv യിൽ വീണ്ടും കാണും എത്ര കണ്ടാലും ബോർ അടിക്കാത്ത സീരിയൽ 😍ശരിക്കും അളിയൻസ് കുടുംബത്തിലെ ഒരു അംഗം ആയത് പോലെ all the best അളിയൻസ് കുടുംബം and രാജേഷ് തലച്ചിറ ബ്രോ

  • @ramachandran5854
    @ramachandran5854 หลายเดือนก่อน +26

    Manju എൻ്റെ നാട്ടുകാരിയായതിൽ സന്തോഷം'' ഞാൻ ആദ്യമായിട്ട് കാണുന്ന സീരിയലാണ് അളിയൻസ്❤

  • @2012abhijith
    @2012abhijith หลายเดือนก่อน +10

    റൊണാൾഡ്, ക്‌ളീറ്റോ മിസ്സിംഗ്‌ ആണല്ലോ 🙏🏾

  • @robinkoshy1460
    @robinkoshy1460 หลายเดือนก่อน +7

    ലില്ലിയേസപ്പോർട്ട് ഉണ്ടായിരുന്നു പക്ഷേ എന്നും മേസേജ് ഇട്ടാലും ആരും നോക്കുല്ല

  • @Cstmr-n8p
    @Cstmr-n8p หลายเดือนก่อน +1

    അമ്മായിയും അമ്മാവനും, മാതൃക കുടുംബമാട്ടോ❤

  • @Meenus1078
    @Meenus1078 หลายเดือนก่อน +1

    Ellarum poli alle ♥️👌🏻ronald achachan cleetto chettan ivar koodi venamayirunnu❤️👌🏻

  • @mufthafaiza9660
    @mufthafaiza9660 9 วันที่ผ่านมา

    Eattavum ishttam anmavene..ammavente abhinayam👍👍👍

  • @sujamundaplackal5170
    @sujamundaplackal5170 หลายเดือนก่อน +2

    പൊളിയായി കേട്ടോ അമ്മാവാ.kleetto.റൊണാൾഡ് എവിടെ അവരും വേണമായിരുന്നു.kanakan.💓👍 'അമ്മ ഒന്നും പറഞ്ഞില്ലല്ലോ

  • @diya.j.8p966
    @diya.j.8p966 หลายเดือนก่อน +2

    കമൻ്റ്സ് കാണുന്നുണ്ടോ റീപ്ലേ കൊടുക്കാറുണ്ടോ എന്ന് എനിക്ക് അറിയില്ല..എന്തായാലും ഈ അളിയൻസ് സീരിയൽ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ കാലം ആയി.. ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്ന സീരിയൽ aliyance.. ഒന്നാമത്തെ എപ്പിസോഡ് മുതൽ ഇതുവരെ ഇറങ്ങിയ എപ്പിസോഡ് (ഞാൻ കണ്ട അവസാനത്തെ എപ്പിസോഡ് 879ആണ് വരെ കണ്ടിരുന്ന ഞാൻ ഇതിൽഎനിക്കൊന്നെ പറയാൻ ഉള്ളൂ.. എല്ലാ ഭാഗവും അടിപൊളി ആണ് 😅😅😅😅, നമ്മളുടെ കൂടെ വന്നവരും നമ്മിൽ വിശാസ വഞ്ചന

  • @user-yc8rj8jt2g
    @user-yc8rj8jt2g หลายเดือนก่อน +3

    എനിക്ക് ഇഷ്ടം മഞ്ജു ചേച്ചിയാണ് പിന്നെ അക്ഷയും തക്കുടനെയും ഏറ്റവും കൂടുതൽ ഇഷ്ടം

  • @12vinu121
    @12vinu121 หลายเดือนก่อน +6

    Soumya ❤❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +1

    എല്ലാവരെയും ഇഷ്ട്ടം ♥️♥️♥️

  • @Meenus1078
    @Meenus1078 หลายเดือนก่อน +1

    Amma❤️❤️❤️

  • @SunilKumar-hq1vj
    @SunilKumar-hq1vj หลายเดือนก่อน +2

    Kanarund kollaam

  • @dhanyasankar8260
    @dhanyasankar8260 หลายเดือนก่อน +1

    Kanakan & Thangam has the attitude tht in the whole world they r the only brother & sister....Kanakan has everytime supported first to his sister rather than his wife. Thangam does also the same with Cletus.
    If any situation comes for Lily & Thangam same, his support will go to Thangam & not Lily.
    Lily is sooo supportive thats why all the relation is going soo smooth otherwise things will not go in the same manner.
    Kanakan & Thangam is full of arrogance.....

  • @jayabhaskar8541
    @jayabhaskar8541 หลายเดือนก่อน +1

    അളിയൻസ് സൂപ്പർ 👍🙏❤️😍

  • @Johnmary85
    @Johnmary85 20 วันที่ผ่านมา

    Ronald venamayirunnu❤

  • @vinayakkanil7806
    @vinayakkanil7806 หลายเดือนก่อน +2

    ക്ലിറ്റോയും റൊണാൾഡ്‌ മച്ചമ്പി എവിടെ

  • @Gkm-
    @Gkm- หลายเดือนก่อน +3

    അളിയൻസ്❤

  • @user-il8fr4sm8x
    @user-il8fr4sm8x หลายเดือนก่อน +2

    Cleeto enthe?

  • @midlajmiduz3672
    @midlajmiduz3672 หลายเดือนก่อน +14

    മഞ്ജു പിള്ള (തങ്കം) ഇല്ലെങ്കിൽ ഈ ഒരു അളിയൻസ് ഷോ ഇത്രയധികം മുന്നോട്ടു പോകില്ല. അളിയൻസിന്റെ അടിത്തറ മഞ്ജു പ്പിള്ളയാണ്........

    • @christybexinbexin384
      @christybexinbexin384 หลายเดือนก่อน +5

      Manju pathrose

    • @SIBY7
      @SIBY7 หลายเดือนก่อน +1

      not Manju pilla .she is Manju pathrosé .she is good acting

  • @dhanyasankar8260
    @dhanyasankar8260 หลายเดือนก่อน

    Lily is the best in all the ways

  • @jesierajan513
    @jesierajan513 หลายเดือนก่อน +1

    Manju super❤

  • @SiyadSiyad-b9l
    @SiyadSiyad-b9l หลายเดือนก่อน +1

    അടിപൊളി ഫാമിലി 🫶🏽♥️

  • @GanganMepadi
    @GanganMepadi หลายเดือนก่อน

    അളിയൻസ് ഇഷ്ട്ടം

  • @SunrisesVlogs
    @SunrisesVlogs หลายเดือนก่อน +1

    തങ്കം വാട്ട്സാപ്പിൽ msg അയച്ചിട്ട് നോക്കിയിട്ടില്ല ഇതുവരെ 😢

  • @raj__7545
    @raj__7545 หลายเดือนก่อน

    അമ്മായി❤❤❤❤

  • @ibrahimathoor3448
    @ibrahimathoor3448 หลายเดือนก่อน +2

    ಅಲಿಯನ್ಸ್ ನಲ್ಲಿ ಕನ್ನಡ ಗೊತ್ತಿರುವವರು ಇಲ್ವಾ...??

  • @Luna-tb5yh
    @Luna-tb5yh หลายเดือนก่อน +1

    പ്ലീറ്റോ എവിടെ പോയി അദ്ദേഹമില്ലാതെ ഈ പരിപാടി നടത്തുന്നത് ശരിയാണോ...?

  • @philipkd6037
    @philipkd6037 หลายเดือนก่อน +2

    ഉടായിപ്പൻ ക്ളീറ്റോ ഇല്ലേ 😄

  • @robinkoshy1460
    @robinkoshy1460 หลายเดือนก่อน +2

    തങ്കം കിട്ടു

  • @ayshabiazeez7957
    @ayshabiazeez7957 หลายเดือนก่อน

    മഞ്ജു ❤❤❤❤❤

  • @deepaalackal8876
    @deepaalackal8876 หลายเดือนก่อน

    Cleeto nethavu machambi um entiye

  • @ushak4712
    @ushak4712 หลายเดือนก่อน

    അമ്മാവോ മീശ എവിടെ 😅

  • @rashith1877
    @rashith1877 หลายเดือนก่อน +1

    ലില്ലി മോൾ

  • @Zmza7
    @Zmza7 หลายเดือนก่อน

    മഞ്ജു സുനിച്ചനെ ഒഴിവാക്കിയല്ലേ😮ഫുക്രു മോൻ വിളിക്കാറുണ്ടോ😊

  • @johnlucas9675
    @johnlucas9675 หลายเดือนก่อน +4

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

    • @umma76
      @umma76 หลายเดือนก่อน +1

      Isa prophet❤️🤍

  • @lisyanilkumar3267
    @lisyanilkumar3267 หลายเดือนก่อน

    ❤❤❤

  • @aminaka4325
    @aminaka4325 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @GladwinFrancis-i1l
    @GladwinFrancis-i1l หลายเดือนก่อน

    Gunangal parayendathu mattullavar alle

  • @AbdulHameed-ld9zg
    @AbdulHameed-ld9zg หลายเดือนก่อน

    അമ്മാവൻ പറഞ്ഞത് ശരിയാണ്, പ്രായം കൂടുംതോറും ദേഷ്യവും കൂടുന്നുണ്ട്. അത് സീരിയലിൽ കാണാനും ഉണ്ട്. ഇമോഷൻ സീനിൽ പോലും ഒന്നും ചെയ്യാനാവാതെ..... നാടകത്തിൽ അഭിനയിക്കുന്ന പോലെ ഫീൽ ചെയ്യുന്നു.അമ്മാവൻ അളിയൻസിൽ നിന്നും പോയാൽ സന്തോഷം.😊😊😊

  • @robinkoshy1460
    @robinkoshy1460 หลายเดือนก่อน +3

    ക്കോപ്പ് നോക്കുന്നത്

  • @Kalipaanl
    @Kalipaanl 29 วันที่ผ่านมา

    ഇ സീരിയൽ ഓകെ പോയി