Aliyans - 91 | നാത്തൂന്‍സ് കിച്ചന്‍ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 793

  • @anvarsadatht8093
    @anvarsadatht8093 3 ปีที่แล้ว +57

    ഇന്ന് തുടക്കം അടിപൊളി. നാത്തൂന്മാരുടെ ആ കുശുമ്പ് പറഞ്ഞുള്ള ആ നടത്തം. ഒരു രക്ഷയുമില്ല. പ്രത്യേകിച്ചു ലില്ലി. ഞാൻ ആ സീൻ തന്നെ എടുത്ത് വീണ്ടും വീണ്ടും കണ്ടു

  • @lifelightlotusworld
    @lifelightlotusworld ปีที่แล้ว +70

    അനിത നല്ലുൻ്റെ അമ്മ ആണോ.. face ഒരുപോലെ, ചിരിയും ഒരുപോലെ

  • @rajeswarirajeswari6056
    @rajeswarirajeswari6056 2 ปีที่แล้ว +16

    എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ സീരിയൽ

  • @askarc2894
    @askarc2894 3 ปีที่แล้ว +36

    ക്ലിറ്റോ ചേട്ടാ നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ

  • @aminashajahan1356
    @aminashajahan1356 3 ปีที่แล้ว +76

    ക്ലീറ്റോ ചേട്ടൻ പറഞ്ഞത് ശെരിയ "ഇപ്പം തൊടണവനും പിടിക്കണവന്മാരെല്ലാം youtube channel തുടങ്ങുവാണ് "😂😂

  • @shafeeknp7024
    @shafeeknp7024 3 ปีที่แล้ว +193

    ക്ളീറ്റോ ചേട്ടന്റെ ഷർട്ടിൽ ഒരു നീർ കോലിയും രണ്ട് തവളയും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ ,,☺️☺️☺️

    • @RajuRaju-zp9jk
      @RajuRaju-zp9jk 3 ปีที่แล้ว +2

      😂😂

    • @sabidbk3800
      @sabidbk3800 3 ปีที่แล้ว +2

      Shafeek Np 🥴🥴🥴🥴🥴

    • @bincyvarghese7034
      @bincyvarghese7034 3 ปีที่แล้ว +1

      🤦‍♀️🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @abrahamka4089
      @abrahamka4089 3 ปีที่แล้ว +1

      🤣🤣

    • @abrahamka4089
      @abrahamka4089 3 ปีที่แล้ว +1

      നീർക്കോലിക്കു പകരം ക്ളീറ്റോയുടെ ഫോട്ടോ പതിച്ചാൽ മതി. 🤣

  • @teniscuisine8429
    @teniscuisine8429 3 ปีที่แล้ว +61

    😆😆😆😆👍👍👍ഒരു youtuber ന്റെ ദീന രോദനം...😂🤣🤣

  • @panbalagan5554
    @panbalagan5554 9 หลายเดือนก่อน +10

    Three years ago.. all these actors were very young.. especially Muthu.. now they have become stars of Keralam..🌹🌹🌹

  • @hibafidha5016
    @hibafidha5016 3 ปีที่แล้ว +22

    Cleeto fans like adi🥰🥰🥰🥰

  • @user-tv3kf4zs7x
    @user-tv3kf4zs7x 3 ปีที่แล้ว +87

    സ്വന്തം പെങ്ങളെയും ഭാര്യയെയും പറ്റിക്കുന്ന ഒരു വിരുതൻ ഈ ലോകത്ത് ക്ളീറ്റോ മാത്രമേ കാണൂ

  • @minithomas127
    @minithomas127 3 ปีที่แล้ว +58

    എല്ലാവരും super
    Especially nathoons...
    അഭിനയിക്കാൻ അറിയില്ലെന്ന് മഞ്ജു എത്ര ഭംഗിയായിട്ടാ അഭിനയിച്ചത് . Super മഞ്ജു

  • @sobhahardex2695
    @sobhahardex2695 3 ปีที่แล้ว +40

    Super program. എല്ലാവരും നല്ല അഭിനയം ആണ്

  • @duraimoorthy191
    @duraimoorthy191 2 ปีที่แล้ว +50

    I am from Tamilnadu I know Malayalam very well I liked this program very super.

  • @somathomas6488
    @somathomas6488 3 ปีที่แล้ว +12

    എല്ലാ ടെൻഷനും മാറാൻ വളരെ സഹായിക്കു ന്നു . സ്വന്തം ഭാര്യ ,പെങ്ങളെ പോലും പറ്റിക്കാൻ എങ്ങനെ സാധിക്കും ? അറിവിൽ ഡബിൾ ഡിഗ്രി kanakan .. മുത്തേ suuupper...god ബ്ലെസ് u all...

  • @alexdaniel8271
    @alexdaniel8271 3 ปีที่แล้ว +68

    Kanakan laughing is cute and natural... Aneesh is superb

    • @LuvxLexiQueen
      @LuvxLexiQueen 2 ปีที่แล้ว +2

      ANEESH is my father name

  • @rajeshrajan4300
    @rajeshrajan4300 ปีที่แล้ว +20

    0:37 AA vanath nalluvinteyum sayuvinteyum Amma annenu ethra perk ariyam❤

  • @smile-dl8mt
    @smile-dl8mt 3 ปีที่แล้ว +13

    ഒരു യൂട്യൂബ് ചാനൽ നോക്കി ഭക്ഷണം റെഡിയാക്കി കഴിച്ചതിനു ശേഷം വീണ്ടും യൂട്യൂബ് ചാനൽ നോക്കി വയറുവേദന മാറുന്നതിന് നാടൻ മരുന്ന് കഴിച്ച ഞാൻ...

  • @cletodavid4875
    @cletodavid4875 3 ปีที่แล้ว +90

    മഞ്ജു ചേച്ചിയും.. സൗമ്യ ചേച്ചിയും അടിച്ചു പൊളിച്ചു.. സൂപ്പർ😍😍😍

  • @sajeershifa5033
    @sajeershifa5033 3 ปีที่แล้ว +26

    ഞാൻ എല്ലാ എപ്പിസോഡും കണ്ടു അടിപൊളി ഇന്നത്തെ എപ്പിസോഡിൽ ഒരു ചെറിയ പാളിച്ച പുറത്തുപോകുമ്പോൾ മാസ്ക് ഇട്ട് കൂടെ പറഞ്ഞത് തെറ്റ് ആണെങ്കിൽ മാപ്പ് ആകണം

  • @aswathyvishnu8866
    @aswathyvishnu8866 3 ปีที่แล้ว +43

    മറ്റു സീരിയലിൽ നിന്ന് വ്യത്യസ്താമാണ് ഇതിലെ കഥയും കഥാപാത്രവും.. അത് തന്നെയാണ് ആളുകൾ ഇത് ഇഷ്ടപ്പെടാൻ karanavum. ഇന്ന് നല്ല എപ്പിസോഡ് ആയിരുന്നു...

  • @user-ev1dn3mp9k
    @user-ev1dn3mp9k 3 ปีที่แล้ว +17

    ബാക്കി 9000 ക്ലീറ്റോ പുട്ടടിച്ചു🤣😂👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +38

    എന്താ കുശുമ്പി പാറുകൾ... തങ്കം, ലില്ലി റോഡിൽ നിന്നും കുശുമ്പ് പറയുന്നു

  • @sureshkumar-ni1sd
    @sureshkumar-ni1sd 3 ปีที่แล้ว +22

    Good episode...

  • @hinahiba5709
    @hinahiba5709 3 ปีที่แล้ว +127

    ചില യൂട്യൂബ് ചാനൽ നോക്കി കറി ഉണ്ടാക്കിയാല്‍ എനിക്കും അന്ന് വഴക്ക് കേട്ട് ഉറങ്ങാൻ ഉള്ള ഭാഗ്യം ഉണ്ടായിരുന്നു 😄😄😄

  • @studentmecanic1249
    @studentmecanic1249 3 ปีที่แล้ว +12

    Nathoon's kichen kalukkuvallle😎🌹🌹💜😄😄

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +108

    നാത്തൂന്മാരായാൽ ഇങ്ങനെ വേണം എന്താ ഒരു ഒരുമ കുശുമ്പിനു 😆😆😆

  • @mufeedamufi5407
    @mufeedamufi5407 3 ปีที่แล้ว +4

    ഒരു രക്ഷയില്ല. ചിരിച്ചു pandaradangi

  • @paru8540
    @paru8540 3 ปีที่แล้ว +14

    നല്ല എപ്പിസോഡ്, ലിലി ആന്റിയെ കാണാൻ നല്ല ഭംഗി ഷൂട്ടിംഗ് ചെയുമ്പോൾ 👏👏👏👏

  • @nissarmeppurath4575
    @nissarmeppurath4575 3 ปีที่แล้ว +4

    തുടർച്ചയായി നാലാമത്തെ എപ്പിസോടാണ് അമ്മാവനും അമ്മയുമില്ലാതെ സംപ്രേഷണം ചെയ്യുന്നത്, ഇതിലെ ഓരോ കഥാപാത്രങ്ങളെയും ഓരോ ചെറിയ സീനിലെങ്കിലും ഉൾപെടുത്തിയാലേ അളിയൻസ് എന്ന ഈ പ്രോഗ്രാം അതിന്റെ പൂർണതയിൽ എത്തുകയുള്ളു അല്ലാത്ത കാലത്തോളം അതൊരു കുറവ് തന്നെയാണ്.
    കുറെ കാലങ്ങളായി ഈ പ്രോഗ്രാം കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ഒരു അപേക്ഷയാണ്. ഇനിയെങ്കിലും
    ഡയറക്ടർ സർ ഇതിനൊരു പരിഹാരം കാണണം. 🙏🙏🙏🙏🙏

    • @rajeshthalchira9479
      @rajeshthalchira9479 3 ปีที่แล้ว +1

      Ammaye ulpeduthan maximum nokunnundu. Ennal corona restrictions karanam kazhiyumnila

    • @nissarmeppurath4575
      @nissarmeppurath4575 3 ปีที่แล้ว +1

      @@rajeshthalchira9479 മറുപടി തന്നതിന് ഒരുപാട് നന്ദിയുണ്ട് സർ 👍👍👍

  • @danyk6681
    @danyk6681 2 ปีที่แล้ว +8

    ലില്ലിക്കവും താങ്കവും അഭിനതനങ്ങൾ

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +11

    Idhandhayalum kalakki
    Nice episode

  • @pankoose
    @pankoose 3 ปีที่แล้ว +26

    Awsome episode really fan of this programe...

  • @pknn9744
    @pknn9744 3 ปีที่แล้ว +93

    സീരിയലിൽ മഞ്ജുവിന്റെ റിയൽ സ്വഭാവം ആണല്ലോ കാട്ടുന്നെ.. നമ്മൾ ബിഗ് ബോസ്സിൽ കണ്ടതല്ലേ ലൈഫിലും ഇങ്ങനെ തന്നെ 🤣🤣🤣

  • @amalgeorge2158
    @amalgeorge2158 3 ปีที่แล้ว +13

    Last dailouge....my god 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😀😀😂😂😂

  • @salmatk123
    @salmatk123 3 ปีที่แล้ว +11

    Naathons kitchen thankam adipoli✌️✌️

  • @jamsheenajamshi564
    @jamsheenajamshi564 ปีที่แล้ว +7

    എടീ അടുത്തത് കിട്ടി പച്ച പായിസം 🤣🤣🤣🤣

  • @radhakrishnanv9584
    @radhakrishnanv9584 3 ปีที่แล้ว +33

    തങ്കവും ലില്ലിയും.. നമ്മുടെ ക്ലിറ്റോയും സൂപ്പർ

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +38

    One small suggestion - Please upload everyday, all acting naturally.

  • @shabishworld8126
    @shabishworld8126 3 ปีที่แล้ว +6

    ചില കാര്യങ്ങളിൽ ഞാനുമായി സാമ്യം ഉണ്ടോന്ന് ഒരുതോന്നൽ 😜😜😜

  • @youme374
    @youme374 3 ปีที่แล้ว +22

    ക്ലീഷേ ക്ലൈമാക്സ്‌ ആണല്ലോ കണ്ടു മടുത്ത ending എല്ലാത്തിനും അവസാനം ക്‌ളീറ്റോ cash പറ്റിക്കും ഒരു ചേഞ്ച്‌ കൊണ്ട് വരൂ ഒരുപാട് തവണ ending ഇത് തന്നെ ആയിരുന്നില്ലേ

  • @jayarajannair2947
    @jayarajannair2947 3 ปีที่แล้ว +11

    Adipoli episode.

  • @thanufathima9390
    @thanufathima9390 หลายเดือนก่อน +1

    2024il കാണുന്നുണ്ടോ 😊😊

  • @altruistboy2759
    @altruistboy2759 3 ปีที่แล้ว +158

    വെള്ളിയാഴ്ച മുതൽ കാത്തുനിന്നു മുഷിഞ്ഞവരുണ്ടോ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +17

    ക്‌ളീറ്റോ ഇതിന് മുൻ കൈ എടുത്തപ്പോൾ തന്നെ കുംഭ കോണം നടത്തും എന്ന് ഉറപ്പായിരുന്നു 🤣🤣😄😄😂😂

    • @FoodsofIdukki
      @FoodsofIdukki 3 ปีที่แล้ว +2

      ചേട്ടാ... എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ... കണ്ട് നോക്കിട്ട് ഇഷ്ട്ടം ആയെങ്കിൽ 😄

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 ปีที่แล้ว

      @@FoodsofIdukki ഓഹ്‌.... ok അങ്ങനെ ആവട്ടെ 👍

    • @FoodsofIdukki
      @FoodsofIdukki 3 ปีที่แล้ว +1

      @@sumesh.psubrahmaniansumesh2890 thank you

  • @mumbaikb
    @mumbaikb 3 ปีที่แล้ว +116

    Nathoons kitchen should be continue... 👍

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 3 ปีที่แล้ว +34

    പുതിയ യൂട്ടെബേഴ്സിന് ഒരു തിരിച്ചറിവും.. കൂടിയായി കലക്കി ഉഗ്രൻ

  • @staniyajoy4627
    @staniyajoy4627 3 ปีที่แล้ว +12

    innathe eppisode Polichadukki...... Super.........

  • @aryaks7553
    @aryaks7553 3 ปีที่แล้ว +15

    Waiting aayirinnuuuu...😍

  • @krishnant1927
    @krishnant1927 3 ปีที่แล้ว +23

    കലാകാരൻമാരെ നമിക്കുന്നു, എല്ലാവരും കലക്കി

  • @danyk6681
    @danyk6681 2 ปีที่แล้ว +1

    തങ്കം ലില്ലി അവരെ കാണാൻ അടിപൊളി നിങ്ങൾ എല്ലാവരും സൂപ്പർ knakan അസ്സുയക്കാരൻ ആണോ?????...............................

  • @baseerevr8008
    @baseerevr8008 3 ปีที่แล้ว +13

    Im srilankan🕊very nice family program aliyans

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 ปีที่แล้ว +3

    Kalakki... superr......... onnum. Koodi.... adipoli. Yakkanam......
    . Kuzhappamillaaa

  • @rishanfathimavp1380
    @rishanfathimavp1380 2 ปีที่แล้ว +3

    Endhayalum nathoons kitchen sherikum nokayirunnu

  • @ratheeshkumar3222
    @ratheeshkumar3222 3 ปีที่แล้ว +14

    തങ്കം സൂപ്പർ 👍

  • @mashoodmashu3298
    @mashoodmashu3298 3 ปีที่แล้ว +21

    Supper episode🔥🔥😘

  • @rajeshkrishnan6824
    @rajeshkrishnan6824 3 ปีที่แล้ว +9

    Class episode n awesome natural acting.. oru curiosity eniki onu chumma ariyaan, ithra maathram paavam, baariya maar naattile inda? Cleeto polle husbands ishtam polle kaanum. Alle....? Guys keep rocking...👍

  • @chithrashenoy4629
    @chithrashenoy4629 3 ปีที่แล้ว +30

    Dingolfication.😀😀😀😀😀😀Pandengo Ketta word😀😀😀😀😀❤❤❤

    • @fathimafathima4040
      @fathimafathima4040 3 ปีที่แล้ว +2

      Fddd🥰🥰🥰🥰🥰🥰🥰🤩🤩🤩😭🤣🤣🤣😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +17

    Scope for Thakkli is unlimited. Really highly talented. May God bless you mole.

  • @angelmathen2669
    @angelmathen2669 2 ปีที่แล้ว +5

    Super episode 🎉🎂

  • @dencyannsunny5348
    @dencyannsunny5348 3 ปีที่แล้ว +6

    Super eppisode

  • @iqu.mediausman8696
    @iqu.mediausman8696 3 ปีที่แล้ว +6

    പൊളി 👍👍

  • @s-eprath
    @s-eprath 3 ปีที่แล้ว +5

    അടിപൊളി 👏👏👏

  • @bincybiju2916
    @bincybiju2916 3 ปีที่แล้ว +4

    Adipoli👍👍👍👌😍

  • @aathiranandhan2331
    @aathiranandhan2331 3 ปีที่แล้ว +17

    കൊറോണ ടൈം അല്ലെ. മാസ്ക് ഒന്നും ഇടുന്നില്ലേ. പുറത്ത് പോവുമ്പോൾ

  • @lakshmi....1983
    @lakshmi....1983 3 ปีที่แล้ว +1

    എനിക്കും വഴക്ക് കേട്ടിട്ടുണ്ട് youtube നോക്കി ഉണ്ടാക്കിയിട്ട് 😢

  • @chithrashenoy4629
    @chithrashenoy4629 3 ปีที่แล้ว +5

    Entammo thudakkam thanne kiduuuuu. Thani naadan penkal😍😍😍😍😍😍

    • @chithrashenoy4629
      @chithrashenoy4629 3 ปีที่แล้ว

      Adipoli episode. Great aliyansss crew❣❣❣❣❣❣❣❣❣

    • @bilalbilu3668
      @bilalbilu3668 3 ปีที่แล้ว

      Ji

  • @charlesraj5280
    @charlesraj5280 3 ปีที่แล้ว +15

    Very nice family program . Keep it up for aliyans family . All actors is very good acting for natural

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +11

    Aliyans ishttam❤️

  • @shefiyashirin5231
    @shefiyashirin5231 2 ปีที่แล้ว +6

    Super 👍👌👌

  • @mintusiju2142
    @mintusiju2142 3 ปีที่แล้ว +11

    Why you are not using mask? Plz use mask if you are going out ok

  • @nayananair4600
    @nayananair4600 3 ปีที่แล้ว +9

    Thangam fans like cheyu

  • @khairunnissa2780
    @khairunnissa2780 3 ปีที่แล้ว +4

    Super episode

  • @pathrosjose6022
    @pathrosjose6022 3 ปีที่แล้ว +10

    നാത്തൂന്മാര് പൊളിച്ചു,പ്രേത്യേകിച്ചു ലില്ലി.വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടെ വേണം.ഇത്തിരി കൂടെ സമയം നീട്ടണം

  • @neenababu6123
    @neenababu6123 3 ปีที่แล้ว +47

    Innathe like തങ്കത്തിനും ലില്ലിക്കും 🤩👍👍👍👍

  • @unboxingdudefan4037
    @unboxingdudefan4037 3 ปีที่แล้ว +7

    എന്താണെന്ന് അറിയില്ല നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ മനസ്സിന് വല്ലാത്ത ആകാംഷ

  • @revathypramod4061
    @revathypramod4061 3 ปีที่แล้ว +1

    Chirichu Chirichu manushante uuppadu theernnu adipoli video ithu pole ulla kora videos iniyum idanum

  • @kunjavavlogs477
    @kunjavavlogs477 3 ปีที่แล้ว +7

    Lilly ye sariyil kaannan nalla rasamundu

  • @user-ip1eu6rs4v
    @user-ip1eu6rs4v 3 ปีที่แล้ว +62

    മാന്യസദസിന് വന്ദനം 🤣🤣🤣.... എപ്പിസോഡ് കിടക്കാച്ചി ❤️

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    Soumyaa very supppprrr in Blue colour

  • @ginuzworld8455
    @ginuzworld8455 3 ปีที่แล้ว +7

    ഇത് എന്നെ ഉദേശിച്ച് ആണ് ,എന്നെ തന്നെ ഉദേശിച്ച് ആണ്!!!😏🤣🤣🤪

  • @alfiworld914
    @alfiworld914 3 ปีที่แล้ว

    Super video ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു

  • @dreembeauty7916
    @dreembeauty7916 3 ปีที่แล้ว +6

    Suppar😍😍😍

  • @thahseenahameedali817
    @thahseenahameedali817 3 ปีที่แล้ว +4

    Super👍👍👍😃

  • @vineethatchandran8219
    @vineethatchandran8219 3 ปีที่แล้ว +11

    ടെൻഷൻ എല്ലാം തൂത്തു കളഞ്ഞു മഞ്ജു ചേച്ചി 🤣

  • @nayananair4600
    @nayananair4600 3 ปีที่แล้ว +42

    Nathunmare ishtamullavar like cheythe

  • @studentmecanic1249
    @studentmecanic1249 3 ปีที่แล้ว +31

    മഞ്ജുറ്റ് കോസ്യും സൂപ്പർ 💜

  • @minnuc4711
    @minnuc4711 3 ปีที่แล้ว +4

    Super ❤️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @blackgamers1234
    @blackgamers1234 ปีที่แล้ว +1

    നല്ല എപ്പിസോഡ് thankamതിനെ കാണാൻ നല്ല ഭംഗി ഷൂട്ടിംഗ്ൽ

  • @surumishamon789
    @surumishamon789 3 ปีที่แล้ว +5

    Super ❤❤❤❤❤

  • @shilpasanish2282
    @shilpasanish2282 3 ปีที่แล้ว +9

    Kanakan chettan cmt vayikkumbol 'muthukkukoothattam'...cleettochan paranjath sariya onnum kanathe angu dislike cheyyum..nth kandittanavo ethra nalla prgm aayittum dislike cheyyunnath...

  • @prasadv3311
    @prasadv3311 3 ปีที่แล้ว +2

    മാതൃക ആകേണ്ട പോലിസ് കാരൻ പുറത്തു പോകുമ്പോൾ മാസ്ക് വെക്കാതെ പോകുന്നു, good

    • @opgafu
      @opgafu 3 ปีที่แล้ว

      Right

  • @manojacob
    @manojacob 3 ปีที่แล้ว +5

    Lilly is very beautiful.

  • @jaslashamsudheenshamsudhee369
    @jaslashamsudheenshamsudhee369 ปีที่แล้ว +2

    super 💞❤️👍

  • @azmeenaazmi8589
    @azmeenaazmi8589 3 ปีที่แล้ว +24

    ഈ lock down സമയത്ത് തട്ടുകട തുടങ്ങുന്ന പോലെയാ യൂടൂബ് ചാനൽ വരുന്നത്

  • @kelnaantony1979
    @kelnaantony1979 3 ปีที่แล้ว

    Super!!!!Adipolli!!!!Kidilan!!!!

  • @jismijophin4234
    @jismijophin4234 3 ปีที่แล้ว +5

    😍

  • @jaseerajasejs9497
    @jaseerajasejs9497 3 ปีที่แล้ว +20

    Ethill kanan look lilliye anu tto 😁🤩👍

  • @minhahadimunha4436
    @minhahadimunha4436 3 ปีที่แล้ว +8

    ❤️❤️❤️❤️👌

  • @gauri4313
    @gauri4313 3 ปีที่แล้ว +2

    Super