നല്ല അവസരോചിതമായ അവതരണം . ഈ നാട് ഇനിയും കൂടുതൽ ഇങ്ങനെയാകാനേ തരമുള്ളൂ . മാതൃക സാഹചര്യങ്ങൾ അങ്ങിനെയായില്ലേ . പുതിയ പുതിയ പ്രഖ്യാപനങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും എല്ലാ സർക്കാരുകളും മുൻപിലാണ് . കാര്യങ്ങൾ നടത്തിക്കിട്ടുവാൻ സ്കൂളിലാണെങ്കിൽ പി ടി എ യോ അധ്യാപകരോ പലപ്പോഴും തെണ്ടി പിരിവെടുത്തിട്ടു വേണം . ചോർന്നൊലിക്കുന്ന , പൊത്തും പോതും ഉള്ള ക്ലാസ് മുറികളുള്ള സ്‌കൂളുകൾ ഉണ്ടെന്നതിന്റെ ഉദാഹരണമല്ലേ ക്ലാസ്സ്മുറിയിൽ നിന്ന് പാമ്പ് കടിയേറ്റു വിദ്യാർത്ഥി മരണപ്പെട്ട വാർത്തയുണ്ടായത് . വൃത്തിയുള്ള ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത അനവധി സ്കൂളുകളില്ലേ .
ശെരിക്കും സത്യം... ഇവിടെ പാചകത്തൊഴിലാളി അല്ലെ ഇല്ലാത്തത്. നുമ്മക്ക് ക്ലീനിങ് തൊഴിലാളി ഇല്ല. രാവിലെ സ്കൂളിലെത്തിയാൽ മുറ്റം അടിച്ചുവാരി class &വരാന്ത തുടച് ബാത്രൂം വരെ കഴുകിയിട്ടാണ് ഹാജർ വിളിക്കാൻ തുടങ്ങൽ 🤣🤣🤣
കുട്ടികൾക്കു കഞ്ഞിയും പയറും കൊടുക്കുന്നത് അവർ ദാരിദ്ര്യവും കഷ്ടപ്പാടും അറിഞ്ഞുവളരാൻ വേണ്ടിയും ജയിലിൽ കൊടുക്കുന്നവർ പിറത്തുപോയാൽ വീണ്ടും കൊലപാതകവും മോഷണവും മാറ്റെന്തൊക്കെയും ചെയ്യാനുള്ള ശക്തിയും ആരോഗ്യവും വേണ്ടേ അതിനും കൂടിയാണ്
ജയിലിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടവരാണ്.അവർക്ക് പിന്നെ ഇറച്ചിയും,പാലും മുട്ടയുമൊക്കെ കൊടുക്കണ്ടേ. എന്നും ആവശ്യമുള്ളവരാണ്
അതെയോ സാമാന്യ ബുദ്ധിയോടെ ചിന്തിക്ക്.... അല്ലാതെ ചുമ്മാ പറയല്ലേ... ഇതാണ് നമ്മുടെ കുഴപ്പം... ഞാൻ പ്രതിപക്ഷ പാർട്ടിക്കാരൻ ഒക്കെയാണ്... പക്ഷെ സ്കൂൾ ഒക്കെ ഇപ്പൊ നല്ല നിലവാരത്തിൽ ആണ്... എന്ന് പറയാതെ വയ്യ
@@gopibedakam2314 ഞാൻ ഉച്ചഭക്ഷണം കൊടുക്കാൻ ഓടിനടക്കുന്ന പാവം അധ്യാപകരെ കൂടി കണ്ടിട്ടാണ് എഴുതിയത് പലപ്പോഴും അവർസ്വന്തംപോക്കെറ്റിൽ നിന്നും ചിലവാക്കാറുണ്ട് ചില സ്ഥലത്തു ഇത് നന്നായി PT യെ കൂടി യൊജിപി ച്ചുകൊണ്ട് പോകുന്നു ഇതെല്ലാം ചേർത്ത് സ്ക്രീപ്റ്റ് തയ്യാറാക്കുമ്പോൾ നീണ്ടുപോകും ഇതെല്ലാം വിമർശനക ആക്ഷേപ ഹാസ്യം മാത്രമായികാണുക ഞാനൊരു അന്ധമായ രാഷ്ട്രീയ താൽപ്പര്യം വെച്ചുപുലർത്തുന്നില്ല.
അയ്യോ ...... ചേച്ചീ ...... ജയിലിൽ കിടക്കണത് ഞങ്ങടെ സഖാക്കളാ ...... അവർക്ക് ഞങ്ങൾ ഇറച്ചീം മീനും ചിക്കൻ ബിരിയാണീം എല്ലാം കൊടുക്കും ...... ഞങ്ങളുടെ സഖാവ് പിണറായിയാ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണത് .......
നല്ല അവസരോചിതമായ അവതരണം . ഈ നാട് ഇനിയും കൂടുതൽ ഇങ്ങനെയാകാനേ തരമുള്ളൂ . മാതൃക സാഹചര്യങ്ങൾ അങ്ങിനെയായില്ലേ . പുതിയ പുതിയ പ്രഖ്യാപനങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും എല്ലാ സർക്കാരുകളും മുൻപിലാണ് . കാര്യങ്ങൾ നടത്തിക്കിട്ടുവാൻ സ്കൂളിലാണെങ്കിൽ പി ടി എ യോ അധ്യാപകരോ പലപ്പോഴും തെണ്ടി പിരിവെടുത്തിട്ടു വേണം . ചോർന്നൊലിക്കുന്ന , പൊത്തും പോതും ഉള്ള ക്ലാസ് മുറികളുള്ള സ്‌കൂളുകൾ ഉണ്ടെന്നതിന്റെ ഉദാഹരണമല്ലേ ക്ലാസ്സ്മുറിയിൽ നിന്ന് പാമ്പ് കടിയേറ്റു വിദ്യാർത്ഥി മരണപ്പെട്ട വാർത്തയുണ്ടായത് . വൃത്തിയുള്ള ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത അനവധി സ്കൂളുകളില്ലേ .
സൗമ്യ സൂപ്പർ പെർഫോമൻസ്.
ശശങ്കനും
Nalla relevant skit .. superb
അസാദ്ധ്യപ്രകടനമാണ് ഹെഡ്മിസ്റ്റ്രസ്
നടിയുടേത്.
അഭിനന്ദനങ്ങൾ
ചിരിക്കാനും ചിന്തിക്കാനുമുള്ള കോമഡി 😄👍
🙏കോമഡിയിലേ കൂടി സത്യങ്ങൾ വിളിച്ചു പറഞ്ഞു🔥🔥🔥👍👌💪💪💪🤝👏👏👏
അതിന് കേരളത്തിൽ കഞ്ഞീം പയറും ഒന്നുമല്ലല്ലോ ചിക്കനും സാമ്പാറും പാലും മുട്ടയും ഒക്കെ തന്നെയല്ലേ. ഇത് വല്ല നോർത്ത് ഇന്ത്യലെ സ്റ്റേറ്റിൽ പറയു
ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ആൾ ധർണക്ക് പോവാൻ നിൽക്കുന്നു 😀😀
ശെരിക്കും സത്യം... ഇവിടെ പാചകത്തൊഴിലാളി അല്ലെ ഇല്ലാത്തത്. നുമ്മക്ക് ക്ലീനിങ് തൊഴിലാളി ഇല്ല. രാവിലെ സ്കൂളിലെത്തിയാൽ മുറ്റം അടിച്ചുവാരി class &വരാന്ത തുടച് ബാത്രൂം വരെ കഴുകിയിട്ടാണ് ഹാജർ വിളിക്കാൻ തുടങ്ങൽ 🤣🤣🤣
ജയിലിൽ കിടന്നാൽ നല്ല ഫുഡ് ഇറച്ചിയും മീനും ..പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പപ്പായ തോരനും എന്താ ല്ലേ 🤝
Head, Teacher very good❤
വളരെ ശരിയാണ്.ജയിലിൽ കിടക്കുന്നവർക്ക് ഇറച്ചിയും മീനും..സ്കൂളിൽ കഞ്ഞീം പയറും..!!
ഏത് സ്കൂളിൽ ആണ്... ഇപ്പൊ കഞ്ഞിയും പയറും
Adipoli😀
ഒന്നും കൊടുക്കാറില്ലെന്നാണോ ഗോപി പറയുന്നേ.
എവിടെയാ കഞ്ഞിയും പയറും ഉള്ളത്
Ninte makkale kond kanjim parayarum kittune schoolil vitten ngangal entho venam 😂😂
സൗമ്യ സുന്ദരി...
ചുമ്മാതല്ല ജയിലിൽ ചിക്കനും ചപ്പാത്തിയും ആക്കിയത് 😂😂
സൗമ്യ 🙏🙏🙏
Very good actress
സൂപ്പർ സ്കിറ്റ് സൂപ്പർ ആക്ടേഴ്സ്
Headmistress, അവർ നല്ല നടിയാണ്. ഒട്ടും overacting ഇല്ല.
Sowmya Bhagyam Pillai
Yeah natural acting
Gggggggghgyygyyghggygy66***†*****ygggGg&gz!&G*ggggggG&gggggghg&®®©®®©®gGhbb*hhGgggggb**hhh*hhh**hhg*hhg*g**h**gh***ghhhhhh***ggg********hhhgghhhhghh*hhh******g****hghghhh*********g*hhhhz*g*****gg*ghhh*+*g**®g*hgbhhghhhhgh*g**gggg®★:*6@a🌹azvvb g h aq 🌹2🌹🌹🌹😂🥺🥺🥺🥺Wy24 , GBÀ WW 🌹🌹🌹🌹🌹🌹RY🌹👍🌹ZSRQ Waaa a✨🌹✨❤️✨✨✨✨✨✨🌹✨✨✨✨✨🙄✨🙄🙄🙄🙄✨✨✨🙄🌹 awa eww WSSSYL
ജയിലിൽ കഞ്ഞിയും പയറും കൊടുത്തിട്ട് കുട്ടികൾക്ക് നല്ല food കൊടുക്ക്. അങ്ങനെ എങ്കിലും പീഡനങ്ങളും കൊലപാതകം ഇവ ഒന്ന് കുറഞ്ഞെനെ.
Pppp
എന്തൊക്കെ കുറ്റം പറഞ്ഞാലും, ഹെസ് മിസ്ട്രസ്സിനെ എനിക്ക്... ഫയങ്കര ഇസ്റ്റാ..❤❤❤
കുട്ടികൾക്കു കഞ്ഞിയും പയറും കൊടുക്കുന്നത് അവർ ദാരിദ്ര്യവും കഷ്ടപ്പാടും അറിഞ്ഞുവളരാൻ വേണ്ടിയും ജയിലിൽ കൊടുക്കുന്നവർ പിറത്തുപോയാൽ വീണ്ടും കൊലപാതകവും മോഷണവും മാറ്റെന്തൊക്കെയും ചെയ്യാനുള്ള ശക്തിയും ആരോഗ്യവും വേണ്ടേ അതിനും കൂടിയാണ്
അത് അടിപൊളി 😀😀😀🙏
ടീച്ചർ കലക്കി.
കുറെ കാര്യങ്ങൾ സത്യം ആണ് നല്ല കോമഡി
കോമഡി യിലൂടെ സത്യങ്ങൾ തുറന്നു പത്തു👍👍👍👍👍👍👍
പിണറായി വികസനം സൂപ്പർ
Andhonne ,, theetta chindha 🤣🤣🤣🤣
Teacher best performance
super super onnum parayanilla. adipoli. ithinokkeyanu 100 kayyadi kodukkendath
സൗമ്യ👌💞😍
ജയിലിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടവരാണ്.അവർക്ക് പിന്നെ
ഇറച്ചിയും,പാലും മുട്ടയുമൊക്കെ കൊടുക്കണ്ടേ. എന്നും ആവശ്യമുള്ളവരാണ്
Soumya valare nannayittund
സൗമ്യ, വെരി നൈസ്. 👏🏻
Soumya acting super
വിദ്യാഭ്യസവകുപ്പ് ജയിൽ വകുപ്പിന് കീഴിൽ കൊണ്ടുവരണം' കുട്ടികൾക്ക് ഇറച്ചി മീൻ ബിരിയാണി ഇതെല്ലാം കിട്ടും!
😂അത് ശരിയാ
കൊള്ളാം നല്ല സന്ദേശം
ഇന്നത്തെനിലയിൽ സാമൂഹ്യ പ്രതിബന്ധത ഉള്ള സ്ക്രീപ്റ്റ്.
അതെയോ സാമാന്യ ബുദ്ധിയോടെ ചിന്തിക്ക്.... അല്ലാതെ ചുമ്മാ പറയല്ലേ... ഇതാണ് നമ്മുടെ കുഴപ്പം... ഞാൻ പ്രതിപക്ഷ പാർട്ടിക്കാരൻ ഒക്കെയാണ്... പക്ഷെ സ്കൂൾ ഒക്കെ ഇപ്പൊ നല്ല നിലവാരത്തിൽ ആണ്... എന്ന് പറയാതെ വയ്യ
@@gopibedakam2314 ഞാൻ ഉച്ചഭക്ഷണം കൊടുക്കാൻ ഓടിനടക്കുന്ന പാവം അധ്യാപകരെ കൂടി കണ്ടിട്ടാണ് എഴുതിയത് പലപ്പോഴും അവർസ്വന്തംപോക്കെറ്റിൽ നിന്നും ചിലവാക്കാറുണ്ട് ചില സ്ഥലത്തു ഇത് നന്നായി PT യെ കൂടി യൊജിപി ച്ചുകൊണ്ട് പോകുന്നു ഇതെല്ലാം ചേർത്ത് സ്ക്രീപ്റ്റ് തയ്യാറാക്കുമ്പോൾ നീണ്ടുപോകും ഇതെല്ലാം വിമർശനക ആക്ഷേപ ഹാസ്യം മാത്രമായികാണുക ഞാനൊരു അന്ധമായ രാഷ്ട്രീയ താൽപ്പര്യം വെച്ചുപുലർത്തുന്നില്ല.
എന്താണ് നിലവാരം ഗോപി എവിടെ
Good teacher
പൊളി സ്കിറ്റ് 🔥🔥
ശെരിക്കും സ്കൂളിന്റെ അവസ്ഥ.
Very good ♥️♥️♥️♥️♥️
Kananmen vicharich kandathalla. But kanditt oru pad eshtapettu. Asianet le comedy utsavamokkae enth chaliya. Eth Kollam nannayitund
Point is correct Jailil Kidakkunna Kuttavaalikalkku enthina ithra VIBHAVA SAMRUDHAMAAYA BAKSHNAm . Avarkku ennum Kanjeem Payarum mathi. nallakaryam cheythittallallo avar jailil poyathu. avar pattini kidannalum naadinu oru kuzappavum illa. Kunjungalkku kodukku Appol maathre Government School il kuttikal varikaullu , Nalla Script 🙏🙏🙏
Good message and acting
🙏 👌👌👌 👏👏👏
അയ്യോ ...... ചേച്ചീ ......
ജയിലിൽ കിടക്കണത്
ഞങ്ങടെ സഖാക്കളാ ......
അവർക്ക് ഞങ്ങൾ
ഇറച്ചീം മീനും
ചിക്കൻ ബിരിയാണീം
എല്ലാം കൊടുക്കും ......
ഞങ്ങളുടെ സഖാവ്
പിണറായിയാ
അഭ്യന്തര വകുപ്പ്
കൈകാര്യം ചെയ്യണത് .......
ഇന്ത്യയിലെ എല്ലാ ജയിലുകളിലും പിണറായിയാണല്ലോ ഫുഡ് കൊടുക്കുന്നത് എല്ലാ ജയിലിലും സഖാക്കളാണല്ലോ കിടക്കുന്നത് ഒന്ന് പോടാ പോപ്പുലർ ഫ്രണ്ടേ
@@murali-gv2zi നീ പോടാ ചാണകമെ .....
Oho,,,appol baaki paartykaaronnum jailil illa alle,,🤧
ഇന്ത്യയിലെ രണ്ടാമത്തെ സൂപ്പർ സർക്കാർ സ്കൂൾ
കോഴിക്കോട് നടക്കാവ് girls HSS
ival adipoliya varshangalku mumbu ivalude video x video's I vannirunnu venda nakkanda 😁😁😁
സൗമ്യ ❤️❤️❤️
Super innathe avastha idu tanne.👍
കാരറ്റ്, സവാള, തക്കാളി 😌
കപ്പാ കിറ്റി😂😂😂😂😂
ശശാങ്കൻ പിന്നെ ഹെഡ് മിസ്റ്റർ ചേച്ചിയും ഉണ്ടെങ്കിൽ പിന്നെ പറയേണ്ട പൊളിക്കും
Soumya super, skit ugran
👌👌sathyam
Teacher parayunnath innu nadakunna sathyam
ഷാരൂഖാൻ
ഹ് ഹ്
🤣🤣🤣🤣
🤣100000..............👌👍
അപ്പോൾ ഗുജറാത്തിലെ ക്കാര്യമാണ് പറഞ്ഞു വന്നത്..ല്ലെ അത് മനസ്സിലായി😂😂
ഗോവിന്ദ ചാമി.. The Great 👍
Super🙏🙏🙏
എന്റെ കേരളം നമ്പർ. 1 😄
കേരളം നമ്പർ 1 തന്നെ പിള്ളേർക്ക് കൊടുക്കേണ്ടത് സർക്കാർ നൽകുന്നുണ്ട്
@@basheermanayath5104 അതെ അതെ കേന്ദ്രസർക്കാരാണെന്ന് മാത്രം 😄
@@നാലുപുറം അതെ കേന്ദ്ര സർക്കാർ gst വിഹിതം പോലും കൃത്യമായി പ്രളയ കാലം നൽകിയ അരി അതിന്റെ പണം പോലും പിടിച്ചു വാങ്ങുന്നവർ
@@basheermanayath5104 പ്രളയം പിരിച്ച കോടികൾ എവിടെ സഖാവേ 😆
@@നാലുപുറം പ്രളയം പിടിക്കുമ്പോൾ സഹകരണം നല്കാത്തവരും ഉണ്ടായിരുന്നു
നല്ല സ്കിറ്റ്
Headmistress super🙋
Nalla kapakutiyulla program.
😀😀👍സൂപ്പർ
Drill Sir can become CPM secretary
Soumya super star 🌟 🤩 and ullass mega star ..manoj badaybunglavu..skit Please 🙏 as leading skits Please
Any films?
Su.su.supper
Hm sooper❤
👍👌😍😄😄😄, A Good Episode,
Super script 👍👌👌
അടിപൊളി 🤣🤣🤣🤣
Bahut Achcha comedy
Management school le teachers nte durithsngalekurichu oru competition cheyyane
Background ile pic nalla parichayam🤔ith kidangoor nss hss school alle 😲
കുറെ കാര്യങ്ങൾ വിളിച്ചു പറയുന്നതിൽ സമ്മതിച്ചു
കുറെ സത്യങ്ങൾ ആണ്
Virakum thengaayim ariyum okkey aayi poyirunna entey oru friend HM ney ormavannu
Soumya super.
Amount yethrayudttu
Saumya 😘😍
Beautiful ❤️
🤣🤣🤣👍👍👍👍👍
നമ്മുടെ ജമന്തി ആണെല്ലോ cinema kittunnille???
FUND SAGHAKKAL THINNUM 😂
സൂപ്പർ കോമഡി
Super 😘😘😘
👌
100%corete jailil epol 5star food karannam 100il 96perum bharikkunna parttyude alukelannavide athukond thitti pottadirikkan pattumo
അതാണ് ശരി
സ്കൂളുകൾ വികസിച്ചില്ലെ ☝️
Supper 👍👍
Good
എന്നാലും പെൺകൊച്ചിൻ്റെ തൊലികട്ടി അപാരം തന്നെ
Suuuuuuuuper skit
ഇങ്ങനല്ല അച്ചരപുടത എഴുതുന്നത്. അക്ഷരസ്ഫുടത എന്നാണ്.
സർക്കാർ വീഡിയോ കാണുന്നത് നല്ലത് ആണ്
*Uluppillathavar ithu kanditt enthundaakaana? Psc Enna prasthanathe shavapparambu aakkiya naarikal aanu ivanmaar*
അതെയതെ 😂
Super skit
'അക്ഷരസ്പുടത' അല്ല അക്ഷരസ്ഫുടത ആണ്.
Kanjiyum.payarum.pavapettavante.ruchikaramaaya.bakshanam.irachiyum.meenum.vallavanteyum.bhakshanam.jayil.eandda.aaradhanalayamano.
നോക്കൂ ടീച്ചർ
ഓരോ നിലവാരം
Center jail 🔥🔥🔥🔥
Karala karalinta karala ............song