പേരോടുസ്താദിന് ഹിദായത്തിന് ശ്രമിക്കുന്ന തനിക്ക് ഹിഭാഗത്തുണ്ടോ എന്നൊന്ന് പരിശോധിയ്ക്കുന്നത് നല്ലതാണ്. ആദ്യം فاتحة سورة തെറ്റിപ്ലാതെ വായിയ്ക്കാൻ പഠിയ്ക്ക് '
@@ahammedkoya7526 പേരോടിന് ഹിദായത് കിട്ടാ൯ പ്റാ൪ഥിക്കണമെന്ന് പറഞ്ഞതിന് തനിക്കെന്താ ഒരു ഹാലിളക്ക൦ ഫാതിഹ തെറ്റില്ലാതെ ഓതാ൯ അറിയുമോ എന്നു ചോദിച്ച മലയാള വാചക൦ പോലു൦ തെറ്റാതെ പറയാ൯ കഴിയാത്ത താനാണോ ഞാ൯ ഫാതിഹ: തെറ്റില്ലാതെ ഓതുമോ എന്നു ചോദിക്കുന്നത്. ദിവസവു൦ 17 തവണ നി൪ബന്ധമായു൦ ഹിദായതിന് പ്റാ൪ഥിക്കുന്നവനാണ് ഒരു എഥാ൪ത മുസ്ലി൦.സ്വന്തത്തിനു൦ സത്യവിശ്വാസികൾക്കു൦ വിശ്വാസിനികൾക്കു൦ വേണ്ടി പാപമോചനത്തിന് പ്റാ൪ഥിക്കുവാ൯ കല്പിക്കുന്ന ആയത് മരിച്ചവരോട് പ്റാ൪ഥിക്കുവാനുള്ള തെളിവായി ഏതു പുരോഹിത൯ പറഞ്ഞാലു൦ അയാളുടെ ഹിദായതിനു തേടുകയല്ലാതെ തെറി വിളിക്കണമെന്നാണോ താ൯ പറയുന്നത്
@@abdurahimanarp6038 ഒരു വിവരവുമില്ലാതെ പണ്ഡിതൻമാരുടെ പച്ചമാംസം തിന്നുന്ന വിഢികൾ കൈ കെട്ടി ഉത്തരം പറയുന്ന ഒരു രംഗമുണ്ട് പരലോകത്ത് നീയും ഞാനും മഹാനായ പേരോടുസ്താദും അവിടെയുണ്ടാകും. നമുക്കവിടെ വെച്ച് കാണാം.
ആയത്ത് ദുർവ്യാഖ്യാനമാണ് ഇവർചെയ്യുന്നത്.നബിയോട് റക്കമെന്റ് ദുആ ചെയ്യാനുള്ള ആയത്ത് മരിച്ചുപോയവരോടല്ല ജീവിക്കുന്നവർ നല്ലവ്യക്തികളെ കണ്ടു ആവശ്യങ്ങൾക്ക് അല്ലാഹുവിനോട് ദുആചെയ്യുകയെന്നതാണ് ഇതിന്റ ഉദ്ദേശം. മരിച്ചുപോയവർ ഇവിടുത്തെ കാര്യംപടച്ചവനോട് പറയാനായി ഖബറിൽ കഴിയുകയല്ല.മരിച്ചവരോട് ഈ ഒരു സഹായതേട്ടം ശിർക്കുമാണ്. ജീവിച്ചിരിക്കേ പ്രവാചകനോട് പ്രാത്ഥിക്കാനാവശ്യപെട്ടതും ഉമറുൽഖത്താബ് റ അനുയായികളുമായി ഇബ്നുഅബ്ബാസ് (റ)ന്റ അടുത്ത്പോയി മഴക്ക് വേണ്ടി ദുആ ചെയ്യണമെന്ന് പറഞ്ഞതൊക്കെ നടന്നതാണ് അല്ലാതെ മരണപെട്ടവരോട് പടച്ചവനോട് ശുപാർശക്ക് വേണ്ടി ഒരു പ്രാർത്ഥന പഠിപിച്ചിട്ടില്ല
മുസ്ലിംകൾ ഖുർആൻ പഠിക്കാത്തേടത്തോളം പേരോട് ഉസ്താദിനെ പോലെയുള്ളവർഇടയാളന്മാരെ സ്വീകരിക്കാൻ 20 അല്ല 40 ആയത്ത് ഉണ്ടെന്ന് പറഞ്ഞാലും പേരോടിനെ പോലുള്ളവർ വാഴ്ത്തപ്പെടുകതന്നെചെയ്യും. അത് തടയണമെങ്കിൽ മുസ്ലിം സാധാരണക്കാർ ഖുർആൻ പഠിക്കണം .
ഖുർആൻ പഠിപ്പിക്കുന്നതിനേക്കാൾ ഈ തലേക്കെട്ടുകാർ ചെയ്യുക മൗലീദുകൾ പഠിപ്പിക്കുകയാവും. ഉദരപൂരണത്തിനും ധനസമ്പാധനത്തിനും ആവശ്യം മൗലീദുകൾ ആണ്. അതുകൊണ്ട് അര വിശ്വാസികൾ ആയ ഇവർ അതേ ചെയ്യൂ.
ഈ ഉമ്മത്തിനെ തൗഹീദ് പഠിപ്പിക്കേണ്ടവർ അതിന് ഉത്തരവാതപ്പെട്ടവൻ നബിയോട് പറയാൻ പഠിപ്പിക്കുന്നത് കണ്ടപ്പോൾ ഈ നൂറാം ക്ലാസ്സ് കാരനായ എനിക്ക് പോലും മനസ്സ് വേദനിച്ചു. സഹോദരങ്ങളെ അല്ലാഹുവുമായി നമ്മൾ ചെയ്ത കരാറിൽ ഉറച്ചു നിൽക്കുക. കലിമത്തു തൗഹീദ് നഷ്ടപ്പെടാൻ എളുപ്പമാണ്. വീണ്ടും അത് വീണ്ടെടുക്കാൻ വളരെ പ്രയാസവുമാണ് ശരിക്കും പഠിക്കുക കളങ്കം ഇല്ലാതെ ഉറപ്പിച്ചു നിർത്തുക അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ 🤲
പേരോടിൻ്റെ സംസാരം കേൾക്കുമ്പോൾ ഈ ദീൻ മനസ്സിലാക്കിയത് കേരളത്തിലെ സമസ്തക്കാർ മാത്രമാണെന്ന് തോന്നുന്നു മറ്റുള്ള രാജ്യകാർക്ക് ദീൻ പഠിക്കാൻ പകരയുടെ നേതൃ ത്വത്തിൽ സമസ്തയുടെ കുറെ സഖാഫി മാരെ കൂട്ടി ലോകത്തിൻ്റെ നാനാ ഭാഗത്തേക്കും പ്രബോധനത്തിന് പറഞ്ഞയക്കണം
ഗുരു (AP)ശിഷ്യൻ (പേരോട് )2ഉം ഈ ഉമ്മത്തിനെ പിഴപ്പിക്കാൻ വേണ്ടി മാത്രമുള്ള ജന്മങ്ങളാണ് എന്നത് ഇക്കാലത്ത് വീണ്ടും വീണ്ടും ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ് കുറച്ച് ഖുറാഫീ കുബൂരി വർഗ്ഗങ്ങൾക്ക് ഹിദായത്ത് കിട്ടാൻ കാരണമായേക്കാം!
പേരോടെ ഈ ആയതും ഹദീസും അർത്ഥവും എല്ലാം തന്നെ ഇന്റർനെറ്റിൽ ഉണ്ട്.. അ കാലം കഴിഞ്ഞു നിങ്ങളുടെ തൊള്ളയിന്നു വരുന്നത് മാത്രം കേൾക്കുക പഠിക്കുക.... ഇനിയെങ്കിലും പൊട്ടാക്കിണറിൽ നിന്നും പുറത്തു പുറം ലോകം കാണു
അറബി അറിയണം കുറെ പള്ളി ദർസ്സിൽ ഓതണം എന്നത് മാത്രമാണ് ഒരാൾ മുസ്ലിലിമാവുക എന്നാണ് പേരോടിൻ്റെ വിശ്വാസം 😂 അല്ലാതെ ഈ മാനിൻ്റെ അംശം പോലും തന്നിലില്ലാ എന്ന് പാവം അറിഞ്ഞില്ല 😅
മരണപ്പെട്ടവരോട് ആവശ്യങ്ങൾ പറയാൻ പറ്റില്ല എന്ന് പറഞ്ഞാൽ നബിയുടെ 6 പരിൽ സലാത്ത് ചൊല്ലിയാൽ അത് അപ്പോൾ തന്നെ നബി അറിയും എന്ന് പറയാൻ കഴിയും അത് എങ്ങിനെ ശരിയാകും മരണപ്പെട്ടവരോട് സഹായം തേടുക എന്നത് ആരാധനയല്ല നബിയോട് തെറ്റ് ചെയ്തവർക്ക് വേണ്ടാപ്രാർഥിക്കാൻ പറഞ്ഞത് എന്തിനാന്ന്. നബിയും ഖലീഫമാരും മറ്റുള്ളവരോട് തരീഖത്തിനെക്കുറിച്ച് ഉപദേശിച്ചിട്ടുണ്ട്. ആണും പെണ്ണും ഒഴിയാതെ എല്ലാവരും ഒരു ഗുരുവിനെ കണ്ടെ ത്തണം എന്ന് പറഞ്ഞത് എന്ത് കൊണ്ടാണ്. നമ്മെ നേർവഴിയിലൂടെ നടത്താനും പര ലോകവിജയം നേടിത്തരാനും ഒരു ഗുരുവിന് കഴിയും.
ഞാൻ ഏറ്റവുംകൂടുതൽ ചിരിച്ച സന്ദർഭം പറയട്ടെ ഒരു മുസ്‌ലിയാർ സ്റ്റേജി ൽ ജനങ്ങോലടായി പറഞ്ഞതുകേട്ട്. C. M. മൗലവി പറഞ്ഞത് ഞാൻ നേരിട്ട് കേട്ടതാണ് ആരും പറഞ്ഞറി ഞ്ഞ തല്ല." ഞാനാണ് അല്ലാഹ് ഈ ലോകം നിയന്ത്രി ക്കുന്നതും, പരിപാലി ക്കുന്നതും ഞാനാണ് ". ഇത് വിശ്വസിക്കേണ്ട തല്ലേ എന്ന് വളരെ ഗൗര ത്തിൽ പറഞ്ഞപ്പോൾ ചോദിക്കണ്ടേ സഹോദരാ
പേരോടിന് 20 അല്ല 200 ആയത്ത് ഓതാൻ പറ്റും. എല്ലാം ദുർവ്യാഖ്യാനമായിരിക്കും എന്ന് മാത്രം. പേരോടെ ഇബ് ലീസ് പോലും ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറയുന്ന ഒരായത്തുണ്ട്. അതിന്റെ ഒരംശമെങ്കിലുംപരലോക ഭയം വേണ്ടേ
ഇവരെ വിശ്വസിക്കുന്ന കൗമിനോട് ആണ് 20 ആയത് പറഞ്ഞത്... അത് അവർ വിശ്വസിക്കുകയും ചെയ്തു... ഇത് പൊതുവേദിയിൽ വീഡിയോ ഇട്ട് തെളിവ് ചോദിച്ചാൽ പറയാൻ സൗകര്യം ഇല്ല 😄😄😄... ഈ വീഡിയോ കണ്ട് പിടിച്ചവനെ അങ്ങാനും പേരോടന്റെ കയ്യിൽ കിട്ടിയാൽ 😂😂😂😂
പേരോട്മുസ്ലിയാർപറയുന്നു.അല്ലാഹുഅല്ലാത്തവരെവിളിച്ചുപ്രാർത്ഥിക്കുന്നതിനു 20ഓളം ആയത്ത് ഉണ്ട് എന്നു. ഒരു ആയത്ത് ഈമുസ്‌ലിയാർക്ക്കൊണ്ട് വരുവാൻ സാധിക്കുമോ? അറിവില്ലാത്തവിശ്വാസികളെവഴിപിഴപ്പിക്കാൻമാത്രമേ ഈ മുസ്‌ലിയാരുടെ പ്രസ്താവന കൊണ്ട് കഴിയൂ. എന്ത് ഇൽമാണ് ഈസമസ്തമുസ്‌ലിയാക്കൾ ക്ക് ഇസ്ലാമിനെ കുറിച്ച് കിട്ടിയത്. മുശ്രിക്കുകളുടെ വിശ്വാസമാണ് പേരോടും സമസ്തയിലുള്ള മറ്റു മുസ്‌ലിയാക്കളും വെച്ച് പുലർത്തുന്നത് എന്നു ഇപ്പോൾ ഉറപ്പായി. ഈ മുസ്‌ലിയാക്കളുടെ ശർറിൽ നിന്ന് വിശ്വാസിക ളെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ. അമീൻ. ( cooy paste)
പേരോട്മുസ്ലിയാർപറയുന്നു.അല്ലാഹുഅല്ലാത്തവരെവിളിച്ചുപ്രാർത്ഥിക്കുന്നതിനു 20ഓളം ആയത്ത് ഉണ്ട് എന്നു. ഒരു ആയത്ത് ഈമുസ്‌ലിയാർക്ക്കൊണ്ട് വരുവാൻ സാധിക്കുമോ? അറിവില്ലാത്തവിശ്വാസികളെവഴിപിഴപ്പിക്കാൻമാത്രമേ ഈ മുസ്‌ലിയാരുടെ പ്രസ്താവന കൊണ്ട് കഴിയൂ. എന്ത് ഇൽമാണ് ഈസമസ്തമുസ്‌ലിയാക്കൾ ക്ക് ഇസ്ലാമിനെ കുറിച്ച് കിട്ടിയത്. മുശ്രിക്കുകളുടെ വിശ്വാസമാണ് പേരോടും സമസ്തയിലുള്ള മറ്റു മുസ്‌ലിയാക്കളും വെച്ച് പുലർത്തുന്നത് എന്നു ഇപ്പോൾ ഉറപ്പായി. ഈ മുസ്‌ലിയാക്കളുടെ ശർറിൽ നിന്ന് വിശ്വാസിക ളെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ. അമീൻ.
തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ നബി صلي الله عليه وسلم പഠിപ്പിച്ചതാണ്. അത് ശിർക് ആണ് എന്ന് വ്യാഖ്യാനം മെനഞ്ഞ് ഉണ്ടാക്കുന്നവൻ എങ്ങനെ മുർതദ്ദ് ആകാതിരിക്കും ❓
ഈ ധിക്കാരികൾ ഒന്നും നേരെ ആവില്ല സഹോദരാ.. അതിന്റെ കാരണം പടച്ചവൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇവരുടെ ലക്ഷ്യം ദീനിന്റെ കച്ചവടമാണ്..20 ആയത്ത് പോയിട്ട് ഒരു ആയത്ത് പോലും ഖുർആനിൽ ഇല്ല. നബി ജീവിച്ചിരിക്കുമ്പോൾ ജാഹിലുകടെ ഹിദായത്തിനും പാപങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിട്ടുണ്ട്..അതു ഖുർആൻ വായിക്കുന്ന ആർക്കും മനസ്സിലാകും. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًۭا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍۢ വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
ഒരാളെയും ഇങ്ങനെ അഭിസംബോധന ചെയ്യാൻ പാടില്ല ഇവരെ ''നായിൻറെ മക്കൾ'' എന്നാണ് യഥാർത്ഥത്തിൽ അഭിസംബോധനം ചെയ്യേണ്ടത് ഈ (AP സുന്നിയും, EK സുന്നിയും, ത്വരീഖത്തും, അടങ്ങുന്ന ) നായിൻറെ മക്കൾ അല്ലാഹുവിന്റെ പവിത്രമായ ദീനിൽ കളവ് ചേർത്തുകൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന പതിവ് ഒരു തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നവരാണ് അല്ലാഹുവേ ഈ ഈ നശിച്ച വിഭാഗത്തിന് ദുനിയാവിൽ വച്ച് തക്കതായ ശിക്ഷ നീ നൽകേണമേ റബ്ബേ ആമീൻ
ഖുർആനിൽ ഒരായത്തു കൊണ്ടുവന്നു. .....അള്ളാഹു അല്ലാത്തവരോട് തേടാൻ അന്നുമുതൽ ഇന്നുവരെ ap കാന്തപുരം എയറിലാണ് 😂 വസ് അൽ മൻ അർസൽന. .........ലോകത്തു ഒരു മുഫസ്സിറും. ..ഒരു മുസ്ലിമും പറഞ്ഞിട്ടില്ല ഈ ആയത് മരിച്ചവരോട് തേടാൻ തെളിവാണെന്നു ☝️ വഷളന്മാരാണ് കേരളത്തിലെ സമസ്തക്കാർ ☝️
പേരോടാ ഇസ്ലാമിനെ കുറിച്ച് ഏറ്റവും വലിയ അറിവാണ് ബഹു: സാഹിബ് അബ്ദുസലാം പറഞ്ഞത് പേരോടിനെ സലഫി മദ്രസയിൽ ഒന്നാം ക്ലാസിൽ ചേർത്ത് പഠിക്കാൻ APജാറ സമസ്തക്കാർ തയ്യാറാവണം ഖുർആന് അല്ലാഹു ഉദ്ദേശിച്ച സാഹചര്യ അർത്തം മാറ്റി പറഞ്ഞ് സമസ്തക്കാരോട് കള്ളം പറഞ്ഞ് പറ്റിച്ചു. അള്ളാഹുവിന്റെ പേരിലും കളവ് പറഞ്ഞു സഖാഫി മരണം കബർ നരകം ഭയപ്പെടുന്നില്ല. പേരോട് ഈ ചെറിയ തൗഹീദി പ്രഭാഷണം കേൾക്കാൻ കൊതിക്കുന്നു.
എടോ മൻസൂറെ മരിച്ചു പോയവരുടെ ഗവേഷണങ്ങളാണ് ലോകത്തിൽ ജനങ്ങൾ ഉപയോഗിയ്ക്കുന്ന സർവ്വ ഉപകരണങ്ങളും .അവരുടെ മരണത്തോട് അവരുടെ ഗവേഷണത്തിൻ്റെ ഉപകാരം നശിയ്ക്കുന്നില്ല. ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. തന്നെപ്പോലെയുള്ള മുജാഹിദു യുക്തിവാദികൾക്കിതു മനസ്സിലാവില്ല. ജനങ്ങളെ പിഴപ്പിക്കുന്ന ഇബ്ലീസിൻ്റെ യുക്തി മാത്രമേ മുജാഹിദുകൾക്കുള്ളൂ
പേരോട് ഓതിയ ആയതുകൾക്കു അയാൾ പറഞ്ഞ അർത്ഥം ശരിയല്ലങ്കിൽ ശരിയായ അർത്ഥം താങ്കൾ ആ ആയത്തു ഓതി പറയു സുഹൃത്തേ അതിൽ നിങ്ങൾ തൊടാതെ വേറെ കുറെ ആയത്തുകൾ ഓതുന്നു ഇതു വിരോധാഭാസം തന്നെ
അത് ആ മുനാഫിഖ്കൾ നബിയോട് കൂടി ചെയ്ത തെറ്റ് ആകും, അതായത് നീ ഒരാളോട് തെറ്റ് ചെയ്താല്‍ അയാളോട് പൊരുത്തപെടീക്കണം. എന്നാല്‍ മാത്രമേ അള്ളാഹു പൊറുത്ത് തരൂ. എന്നാൽ അവർ ചെയതത് അതിലും കടന്ന വലിയ തെറ്റ് ആണ്. അത് കൊണ്ടാണ് അള്ളാഹു പറഞ്ഞത്, അവർ അങ്ങനെ ചെയ്താലും ഇല്ലെങ്കിലും പൊറുത്ത് കൊടുക്കില്ല എന്ന്.
നാതപുരത്തു സംവാദം നടത്തിയ പേരോട് എവിടുന്നു വിളിച്ചാലും വിളികേൾക്കുന്നവൻ അള്ളാഹു മാത്രമല്ല. ...മൊബൈലും ഉൾപ്പെടുമെന്ന് പറഞ്ഞ കുഞ്ഞാപ്പുവണ്... ഈ പേരോട് ഉടായിപ്പ് ആണ് ദീനിൽ കളിക്കാറ് ☝️
ഒരാൾ തെറ്റ് ചെയ്‌താൽ അല്ലാഹുവിനോട് നേരിട്ട് തൗബ ചെയ്‌താൽ പോരെ എന്തിനാണ് നബിയുടെ അരികിൽ വരണമെന്നും നബിയും അവർക്ക് വേണ്ടി അല്ലാഹുവിനോട് മാപ്പ് ചോദിക്കണമെന്നും പറയുന്നത് . സൃഷ്ടിയുടെ മനസ്സ് നബിയേക്കാൾ അറിയുന്നത് അല്ലാഹുവിനു തന്നെയല്ലേ അപ്പോൾ ഈ കുഴപ്പത്തിന്റെ കാരണം ഖുർആൻ തന്നെയാണ് എന്നല്ലേ മനസ്സിലാകുന്നത് സ്വന്തം മാതാപിതാക്കളെക്കാളും ലോകത്തുള്ള മറ്റെന്തിനേക്കാളും വിശ്വാസികൾ നബിയെ സ്നേഹിക്കണം എന്ന് പറയുന്നു എങ്കിലേ യഥാർത്ഥ വിശ്വാസി ആവുകയുള്ളു എന്തിനാണത് അങ്ങനെ സ്നേഹിക്കേണ്ടത് അല്ലാഹുവിനെ അല്ലേ നബിയെ ഒരു നേതാവായി സ്നേഹിച്ചാൽ പോരെ അപ്പോൾ പ്രശ്നങ്ങൾ ഇസ്‌ലാമിന്റെ നിർദ്ദേശങ്ങളിൽ തന്നെയാണ് ഉള്ളത് പക്ഷെ നിങ്ങൾ അത് സമ്മതിക്കില്ല ഈ കാര്യത്തിൽ സമസ്തക്കാരെ പോലെ നിങ്ങളും ന്യായീകരിക്കും
അല്ല പേരോട് നേതാവിന് ഒന്നുകിൽ ഖുർആൻ തിരിയാത്ത വറ് അല്ലെങ്കിൽ കളവ് പറയുന്നത് മഹറ് കൊടുക്കുന്നതിന് ഖുർആനിൽ പറഞ്ഞ അയത്ത് സ്ത്രീധനം വാങ്ങാൻ തെളിവായി പേരോട് പറഞ്ഞതും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ 43 അദ്ധ്യായം 45 വചനം കളവ് പറഞ്ഞ കമറുൽ ഉലമയും ഏതായാലും ഈ തലേക്കെട്ട് ആരെക്കാൾ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ട് സാധാരണക്കാർ അവസാന കാലത്ത് ഭൂമിയിലെ നികൃഷ്ട ജീവികൾ ആണ് ഇവർ
സമസ്ത ക്കാരുടെ മൊത്തത്തിൽ ഉള്ള വിശ്വാസം അത് തന്നെയാണ്......
അരി എത്റ എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നുത്തര൦ പറയുന്ന പേരോടിനു ഹിദായത് കിട്ടാ൯ എല്ലാ സത്യ വിശ്വാസികളു൦ പ്റാ൪ഥിക്കുക
പ്രയാസമാണ്
പേരോടുസ്താദിന് ഹിദായത്തിന് ശ്രമിക്കുന്ന തനിക്ക് ഹിഭാഗത്തുണ്ടോ എന്നൊന്ന് പരിശോധിയ്ക്കുന്നത് നല്ലതാണ്. ആദ്യം فاتحة سورة
തെറ്റിപ്ലാതെ വായിയ്ക്കാൻ പഠിയ്ക്ക് '
@@ahammedkoya7526 പേരോടിന് ഹിദായത് കിട്ടാ൯ പ്റാ൪ഥിക്കണമെന്ന് പറഞ്ഞതിന് തനിക്കെന്താ ഒരു ഹാലിളക്ക൦ ഫാതിഹ തെറ്റില്ലാതെ ഓതാ൯ അറിയുമോ എന്നു ചോദിച്ച മലയാള വാചക൦ പോലു൦ തെറ്റാതെ പറയാ൯ കഴിയാത്ത താനാണോ ഞാ൯ ഫാതിഹ: തെറ്റില്ലാതെ ഓതുമോ എന്നു ചോദിക്കുന്നത്. ദിവസവു൦ 17 തവണ നി൪ബന്ധമായു൦ ഹിദായതിന് പ്റാ൪ഥിക്കുന്നവനാണ് ഒരു എഥാ൪ത മുസ്ലി൦.സ്വന്തത്തിനു൦ സത്യവിശ്വാസികൾക്കു൦ വിശ്വാസിനികൾക്കു൦ വേണ്ടി പാപമോചനത്തിന് പ്റാ൪ഥിക്കുവാ൯ കല്പിക്കുന്ന ആയത് മരിച്ചവരോട് പ്റാ൪ഥിക്കുവാനുള്ള തെളിവായി ഏതു പുരോഹിത൯ പറഞ്ഞാലു൦ അയാളുടെ ഹിദായതിനു തേടുകയല്ലാതെ തെറി വിളിക്കണമെന്നാണോ താ൯ പറയുന്നത്
ഞാൻ പ്രാർത്ഥിക്കില്ല..
കാരണം..
സൂറ തൗബ 33 34 ആയത്തുകൾ
ഈ ധിക്കാരികൾ നരകത്തിൽ തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞതാ.
🤲
👌👌👌സലാം സാഹിബ്.
പേരോട് എത്ര വാക്രീകരിച്ചാലും യഥാർത്ഥ ദീൻ എന്നും നിലനിൽക്കും.
🎉😢ഇത്രയും പ്രായമായില്ലേ മുസ്‌ലിയരെ എന്തിനു പാവങ്ങളെ വഴി പീഴപ്പിക്കുന്നു 😢
പേരോടിന് അറിയാഞ്ഞിട്ടൊന്നും മല്ല അവരുടെ പ്രസ്ഥാനം തന്നെ തകർന്ന് പോകും സത്യം പറഞ്ഞ >ൽ എന്നത് മാത്രമാണ്😅
ഖുർആനിൽ എവിടേയും പറയുന്നില്ല ഇടയാളന്മാരോട് തേടൻ... ഇൽമ് ഉണ്ട് എന്ന് പറയുന്ന നിങ്ങളാണ് ചൂഷണം ചെയ്യുന്നത് മൗലിയരെ
[09/08, 12:24 pm] Ismail: { وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا یَنفَعُكَ وَلَا یَضُرُّكَۖ فَإِن فَعَلۡتَ فَإِنَّكَ إِذࣰا مِّنَ ٱلظَّـٰلِمِینَ }
[Surah Yūnus: 106]
[09/08, 12:25 pm] Ismail: അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും
ആയത്ത് ഇറങ്ങിയ സന്ദർഭത്തെപ്പറ്റി ശരിക്കും അറിവുള്ള പേരോട് സാധാരണക്കാരൻ്റെ സ്വർഗ്ഗം നഷ്ടപ്പെടുത്താൻ വേണ്ടിയാണ് ഇവിടെ ഇതുപയോഗിച്ചത്
എന്റെ പോരോട് സഖാഫി ----- ശെരിക്കും ഇൽമ് കരസ്‌തം ആക്കിയ നിങ്ങളോടാണ് ഞങൾക്ക് സഹതാപം 😍😍😍😍😍😍😍
കാരണം ഈമാൻ എന്തെന്ന് അറിയാനും പഠിക്കാനും നിങ്ങൾക് ഭാഗ്യം എല്ലാത്തതോർത്തു 🙄🙄🙄🙄🙄
ശരിയാണ് .. ഒന്നിനും ea ജബ്ബാറിനെ മുട്ടാൻ ധൈര്യമില്ല.. പൊത്തിൽ ഒളിക്കുകയാണ്..
@@basherrk2072 E A ജബ്ബാറിനെയും കൂട്ടാളികളെയും പഞ്ഞിക്കിട്ട ഒരു സംഘടനയുണ്ടങ്കിൽ അത് സലഫി പ്രസ്ഥാനം മാത്രമാണ് തലേക്കെട്ടുക്കാർ മാളത്തിലായിരുന്നു😅😅😅😅😅
ഇവൻ രാഷ്ട്രീയ തിൽ ആൾ ആകാൻ വേണ്ടി അല്ലാഹുവിനെ തന്നെ വിളിച്ചാൽ പോരെ. നാലാളെ കാൽ പിടിക്കുന്നത് എന്തിന്.അവിടെയും അള്ളാഹു പോരെ.
Perode thudarunna aashayam.. perdod nte alla... Gurukkanmar il ninnu kittiya arivukhalanu... Aa ghuru paramabara rasoolullahi vare muttum... Adhinulla sanadh um und.... Salafikalk evdeyanu adhulladh...
Guru parambara illaattha ilm... Vazhikedilek nazhikkum..
ഇഎംഎസ്സും എ കെജിയും ഇല്ലാത്ത എന്ത് സ്വർഗ്ഗം എന്ന് ഒരു രാഷ്ട്രിയക്കാരൻ പറഞ്ഞ പ്പോൾ പേരോട്ടെ തലൈകെട്ട് കാരൻ ഒന്നും പറഞ്ഞതായി കണ്ടില്ല
@@abdurahimanarp6038 ഒരു വിവരവുമില്ലാതെ പണ്ഡിതൻമാരുടെ പച്ചമാംസം തിന്നുന്ന വിഢികൾ കൈ കെട്ടി ഉത്തരം പറയുന്ന ഒരു രംഗമുണ്ട് പരലോകത്ത് നീയും ഞാനും മഹാനായ പേരോടുസ്താദും അവിടെയുണ്ടാകും. നമുക്കവിടെ വെച്ച് കാണാം.
ആയത്ത് ദുർവ്യാഖ്യാനമാണ് ഇവർചെയ്യുന്നത്.നബിയോട് റക്കമെന്റ് ദുആ ചെയ്യാനുള്ള ആയത്ത് മരിച്ചുപോയവരോടല്ല ജീവിക്കുന്നവർ നല്ലവ്യക്തികളെ കണ്ടു ആവശ്യങ്ങൾക്ക് അല്ലാഹുവിനോട് ദുആചെയ്യുകയെന്നതാണ് ഇതിന്റ ഉദ്ദേശം. മരിച്ചുപോയവർ ഇവിടുത്തെ കാര്യംപടച്ചവനോട് പറയാനായി ഖബറിൽ കഴിയുകയല്ല.മരിച്ചവരോട് ഈ ഒരു സഹായതേട്ടം ശിർക്കുമാണ്.
ജീവിച്ചിരിക്കേ പ്രവാചകനോട് പ്രാത്ഥിക്കാനാവശ്യപെട്ടതും ഉമറുൽഖത്താബ് റ അനുയായികളുമായി ഇബ്നുഅബ്ബാസ് (റ)ന്റ അടുത്ത്പോയി മഴക്ക് വേണ്ടി ദുആ ചെയ്യണമെന്ന് പറഞ്ഞതൊക്കെ നടന്നതാണ് അല്ലാതെ മരണപെട്ടവരോട് പടച്ചവനോട് ശുപാർശക്ക് വേണ്ടി ഒരു പ്രാർത്ഥന പഠിപിച്ചിട്ടില്ല
മാഷാഅല്ലാഹ്
ഇടയാളന്മാര് വേണം
എന്നാലേ ജാറവ്യവസായം പുരോഗമിക്കുകയുള്ളു
പേരോട് ഖുർആനിലെ മുഴുവൻ ആയതുകൾക്കും എതിരാണ് ജീവിക്കുന്നത്
@@MustafaUthu-um1bz يقابلني السفيه بكل قبح ،. وأكره أن اكون له مجيبا
يزيد سفاهة وازيد حلما ، كعود زاده الإحراق طيبا
ഒരു .ആയത്ത് . ഉണ്ടായിരുന്നങ്കിൽ . അത് . തെളിവായനെ . ഈ തർക്കം. തന്നെ.ഉണ്ടാവില്ലായിരുന്നു. ഇടതേട്ടത്തിന്
മുസ്ലിംകൾ ഖുർആൻ പഠിക്കാത്തേടത്തോളം പേരോട് ഉസ്താദിനെ പോലെയുള്ളവർഇടയാളന്മാരെ സ്വീകരിക്കാൻ 20 അല്ല 40 ആയത്ത് ഉണ്ടെന്ന് പറഞ്ഞാലും പേരോടിനെ പോലുള്ളവർ വാഴ്ത്തപ്പെടുകതന്നെചെയ്യും. അത് തടയണമെങ്കിൽ മുസ്ലിം സാധാരണക്കാർ ഖുർആൻ പഠിക്കണം .
ഖുർആൻ പഠിപ്പിക്കുന്നതിനേക്കാൾ ഈ തലേക്കെട്ടുകാർ ചെയ്യുക മൗലീദുകൾ പഠിപ്പിക്കുകയാവും. ഉദരപൂരണത്തിനും ധനസമ്പാധനത്തിനും ആവശ്യം മൗലീദുകൾ ആണ്. അതുകൊണ്ട് അര വിശ്വാസികൾ ആയ ഇവർ അതേ ചെയ്യൂ.
അദ്ദേഹത്തിന്റെ വിവരം പോലും ഇല്ലാതെ പോയല്ലോ പേരോടാ....
പേരോടിന്റെ കുഞ്ഞാടുകളെ നയിക്കാൻ ഇടയാളൻ വേണം 😄😄😄
ഈ ഉമ്മത്തിനെ തൗഹീദ് പഠിപ്പിക്കേണ്ടവർ അതിന് ഉത്തരവാതപ്പെട്ടവൻ നബിയോട് പറയാൻ പഠിപ്പിക്കുന്നത് കണ്ടപ്പോൾ ഈ നൂറാം ക്ലാസ്സ് കാരനായ എനിക്ക് പോലും മനസ്സ് വേദനിച്ചു. സഹോദരങ്ങളെ അല്ലാഹുവുമായി നമ്മൾ ചെയ്ത കരാറിൽ ഉറച്ചു നിൽക്കുക. കലിമത്തു തൗഹീദ് നഷ്ടപ്പെടാൻ എളുപ്പമാണ്. വീണ്ടും അത് വീണ്ടെടുക്കാൻ വളരെ പ്രയാസവുമാണ് ശരിക്കും പഠിക്കുക കളങ്കം ഇല്ലാതെ ഉറപ്പിച്ചു നിർത്തുക അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ 🤲
പേരോടിൻ്റെ സംസാരം കേൾക്കുമ്പോൾ ഈ ദീൻ മനസ്സിലാക്കിയത് കേരളത്തിലെ സമസ്തക്കാർ മാത്രമാണെന്ന് തോന്നുന്നു മറ്റുള്ള രാജ്യകാർക്ക് ദീൻ പഠിക്കാൻ പകരയുടെ നേതൃ ത്വത്തിൽ സമസ്തയുടെ കുറെ സഖാഫി മാരെ കൂട്ടി ലോകത്തിൻ്റെ നാനാ ഭാഗത്തേക്കും പ്രബോധനത്തിന് പറഞ്ഞയക്കണം
🤣
👍👍👍👍👍
ഗുരു (AP)ശിഷ്യൻ (പേരോട് )2ഉം ഈ ഉമ്മത്തിനെ പിഴപ്പിക്കാൻ വേണ്ടി മാത്രമുള്ള ജന്മങ്ങളാണ് എന്നത് ഇക്കാലത്ത് വീണ്ടും വീണ്ടും ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ് കുറച്ച് ഖുറാഫീ കുബൂരി വർഗ്ഗങ്ങൾക്ക് ഹിദായത്ത് കിട്ടാൻ കാരണമായേക്കാം!
പേരോടെ ഈ ആയതും ഹദീസും അർത്ഥവും എല്ലാം തന്നെ ഇന്റർനെറ്റിൽ ഉണ്ട്.. അ കാലം കഴിഞ്ഞു നിങ്ങളുടെ തൊള്ളയിന്നു വരുന്നത് മാത്രം കേൾക്കുക പഠിക്കുക.... ഇനിയെങ്കിലും പൊട്ടാക്കിണറിൽ നിന്നും പുറത്തു പുറം ലോകം കാണു
അറബി അറിയണം കുറെ പള്ളി ദർസ്സിൽ ഓതണം എന്നത് മാത്രമാണ് ഒരാൾ മുസ്ലിലിമാവുക എന്നാണ് പേരോടിൻ്റെ വിശ്വാസം 😂 അല്ലാതെ ഈ മാനിൻ്റെ അംശം പോലും തന്നിലില്ലാ എന്ന് പാവം അറിഞ്ഞില്ല 😅
പേരോട് ഹലാലായ മാർഗ്ഗത്തിൽ ജനിച്ചതാണെങ്കിൽ പേരോടിൻ്റെ മക്കൾ പേരോടിൻ്റെ തന്നെയാണെങ്കിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാള് വേണമെന്ന് പറയുന്നഒരായത്ത് പറയടോ കുമ്പൂരി പേരോടെ
പേരോട് സൂപ്പർ മോയംത്…. ഷിർക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു നികൃഷ്ട ജന്മം….
സത്യം 100%😊😊😊😊
എന്തിനാ പേരോടേ ഇനിയും ഈ ഉമ്മതിനെ ആഹ്‌രം നഷ്ടപ്പെടുത്തുന്നത്, ദുനിയാവിൽ ഇഷ്ടം പോലെ സമ്പത്തും സൗകര്യവും നിങ്ങൾക് കിട്ടിയിട്ടുണ്ടല്ലോ.
പേരോട് ഒന്നുകൂടി പഠിക്കുന്നത് നല്ലതാണ്
പേരോട് പറഞ്ഞത് ഖുർആനിലെ എല്ലാ
ആയത്തുകൾക്കും എതിരാണ്
Yes
മരണപ്പെട്ടവരോട് ആവശ്യങ്ങൾ പറയാൻ പറ്റില്ല എന്ന് പറഞ്ഞാൽ നബിയുടെ 6 പരിൽ സലാത്ത് ചൊല്ലിയാൽ അത് അപ്പോൾ തന്നെ നബി അറിയും എന്ന് പറയാൻ കഴിയും അത് എങ്ങിനെ ശരിയാകും മരണപ്പെട്ടവരോട് സഹായം തേടുക എന്നത് ആരാധനയല്ല നബിയോട് തെറ്റ് ചെയ്തവർക്ക് വേണ്ടാപ്രാർഥിക്കാൻ പറഞ്ഞത് എന്തിനാന്ന്. നബിയും ഖലീഫമാരും മറ്റുള്ളവരോട് തരീഖത്തിനെക്കുറിച്ച് ഉപദേശിച്ചിട്ടുണ്ട്. ആണും പെണ്ണും ഒഴിയാതെ എല്ലാവരും ഒരു ഗുരുവിനെ കണ്ടെ ത്തണം എന്ന് പറഞ്ഞത് എന്ത് കൊണ്ടാണ്. നമ്മെ നേർവഴിയിലൂടെ നടത്താനും പര ലോകവിജയം നേടിത്തരാനും ഒരു ഗുരുവിന് കഴിയും.
@@aleemaali9454 th-cam.com/video/W51qqYvWT28/w-d-xo.htmlsi=MCU1w-d-0GLZMQB2
സലാമുണ്ടായത് തന്നെ ഒരു ഇടയന്മാർ മുഖേനയാണ് ' ഉമ്മയും ബാപ്പയും എന്ന ഇടയാളന്മാർ മുഖേനയാണ് ഈ മൻസൂറും സലാമും ഉണ്ടായിരിക്കുന്നത് മറക്കണ്ട
പേരോടിനൊക്കെ മറുപടി പറയുന്ന ഒരു മഹാ സംഭവമാണ് ഞാനെന്ന് തോന്നിക്കാനുള്ള ശ്രമമാണ്, പാവം.
പേരോട് ഇക്ക ഒക്കെ പറയുന്ന വിവരക്കേട് സാമാന്യ ബുദ്ധി ഉള്ള എത് മുസ്ലിമിനും മനസ്സിലാകും.നിനക്ക് അറിയാത്തത് നിൻ്റെ ബുദ്ധി നലവാരത്തിൻ്റെ പ്രശ്നമാണ്.
എന്താ ചെയ്യുക ! ഇജ്ജാതി വണ്ടിതന്മാർ ഇപ്പോൾ അല്ലാഹ്ക്ക് ഇല്മ് പഠിപ്പിച്ച്കൊണ്ടിരിക്കയാണല്ലോ 🤔
പണം പണം പണം 😏😏😏😏
ദുനിയാവിന് വേണ്ടി മാത്രം ജീവിക്കുന്ന പേരോടിനു അല്ലാഹു ഹിദായത്തു നൽകി അനുഗ്രഹിക്കട്ടെ : ആമീൻ
പേരോട് ഇദ്ദേഹത്തിന്റെ ഉപദേശം കണ്ടു പഠിക്ക tte
ഞാൻ ഏറ്റവുംകൂടുതൽ ചിരിച്ച സന്ദർഭം പറയട്ടെ ഒരു മുസ്‌ലിയാർ സ്റ്റേജി ൽ ജനങ്ങോലടായി പറഞ്ഞതുകേട്ട്. C. M. മൗലവി പറഞ്ഞത് ഞാൻ നേരിട്ട് കേട്ടതാണ് ആരും പറഞ്ഞറി ഞ്ഞ തല്ല." ഞാനാണ് അല്ലാഹ് ഈ ലോകം നിയന്ത്രി ക്കുന്നതും, പരിപാലി ക്കുന്നതും ഞാനാണ് ". ഇത് വിശ്വസിക്കേണ്ട തല്ലേ എന്ന് വളരെ ഗൗര ത്തിൽ പറഞ്ഞപ്പോൾ ചോദിക്കണ്ടേ സഹോദരാ
സലാം സാഹിബ് ിന് അള്ളാഹു ആഫിയത്ത് നൽകട്ടെ
Allahuvine oulkond jeevikunnavr Quran paribasha vayikuga sattiyam manssilakan sadhikum Allahu kattu rakshikate ellam thawakalttu alallahi bismillahi thawakalttu alallahi
പേരോടിന് 20 അല്ല 200 ആയത്ത് ഓതാൻ പറ്റും. എല്ലാം ദുർവ്യാഖ്യാനമായിരിക്കും എന്ന് മാത്രം. പേരോടെ ഇബ് ലീസ് പോലും ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറയുന്ന ഒരായത്തുണ്ട്. അതിന്റെ ഒരംശമെങ്കിലുംപരലോക ഭയം വേണ്ടേ
ജിന്നേ.....
ഇഫ്രീത്തേ......
മരുഭൂമി ജിന്നേ......
കുളത്തിലെ ജിന്നേ......
ഈ ഒഹാബി അടിയങ്ങളെ കാത്തോളണേ.....
കടാക്ഷിക്കണേ.....
ഹയ്യും ഹാളിനും കാദറും അദ്ദുൽ കുദൂസുമായ ജിന്നേ ഇജ്ജ് കാക്കണേ.....
Kurachu urakke nilavilikkoo sahidaree 😂
😂😜
ഇവരെ വിശ്വസിക്കുന്ന കൗമിനോട് ആണ് 20 ആയത് പറഞ്ഞത്... അത് അവർ വിശ്വസിക്കുകയും ചെയ്തു... ഇത് പൊതുവേദിയിൽ വീഡിയോ ഇട്ട് തെളിവ് ചോദിച്ചാൽ പറയാൻ സൗകര്യം ഇല്ല 😄😄😄... ഈ വീഡിയോ കണ്ട് പിടിച്ചവനെ അങ്ങാനും പേരോടന്റെ കയ്യിൽ കിട്ടിയാൽ 😂😂😂😂
പേരോട്മുസ്ലിയാർപറയുന്നു.അല്ലാഹുഅല്ലാത്തവരെവിളിച്ചുപ്രാർത്ഥിക്കുന്നതിനു 20ഓളം ആയത്ത് ഉണ്ട് എന്നു. ഒരു ആയത്ത്
ഈമുസ്‌ലിയാർക്ക്കൊണ്ട് വരുവാൻ സാധിക്കുമോ?
അറിവില്ലാത്തവിശ്വാസികളെവഴിപിഴപ്പിക്കാൻമാത്രമേ ഈ മുസ്‌ലിയാരുടെ പ്രസ്താവന കൊണ്ട് കഴിയൂ. എന്ത് ഇൽമാണ്
ഈസമസ്തമുസ്‌ലിയാക്കൾ ക്ക് ഇസ്ലാമിനെ കുറിച്ച് കിട്ടിയത്. മുശ്രിക്കുകളുടെ വിശ്വാസമാണ് പേരോടും
സമസ്തയിലുള്ള മറ്റു മുസ്‌ലിയാക്കളും വെച്ച് പുലർത്തുന്നത് എന്നു
ഇപ്പോൾ ഉറപ്പായി. ഈ മുസ്‌ലിയാക്കളുടെ ശർറിൽ നിന്ന് വിശ്വാസിക ളെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ. അമീൻ.
( cooy paste)
20 വേണ്ട, ഒരു ആയത്ത് പറയുമോ
സമസ്ത ക്കാർ എല്ലാവരും ഫുൾ ഉടായിപ്പ് ആണ് എനിക്ക് അല്ലാഹു തിരിച്ചറിവ് നൽകിയതിൽ റബ്ബിനെ സ്തുതിക്കുന്നു
പേരോടിന്നു കളവ് പറയാൻ അല്ലേ കിതാബ് ഓതിയതു 😂😂😂😂
പേരോട് ഒന്ന് മിതമായി പറഞ്ഞതാണ്. വേണമെങ്കിൽ അയാൾ ഇക്കാര്യത്തിൽ 120 ആയത് ഉദ്ധരിക്കും. അർത്ഥം ചോദിക്കരുത് എന്ന് മാത്രം.😂😂
Salam ❤
രാഷ്ട്രീയ ക്കാർ രാഷ്ട്രീയ കാര്യം നോക്കിയാൽ മതി
പേരോട് ഉസ്താദ് പറയുന്നത് മുനാഫിക്കുകൾക്ക് മനസ്സിലാക്കിയില്ല
മുസ്ലിം മും' മറ്റുള്ള മതക്കാരും വിശ്വസ വിത്യസം എന്താണ് മുസ്ലിം ആള്ളാനൊട് മാത്രം മറ്റുള്ള അവസത്തിനൊത്ത് വിശ്വാസിക്കാം
Mashallah Perod usthadh ❤
അദ്ദേഹത്തിന് ഹിദായത് ലഭിക്കാൻ ദുആ ചെയ് സഹോദരാ
സലാം സാഹിബ് ഉറച്ച് നിൽകു അള്ളാ സഹായിക്കും
അന്ത്രു നിങ്ങൾ ക് മരിക്കേണ്ടേ
നേരിട്ട് പറയാൻ ധൈര്യമുണ്ടോ!പേരോട് റെഡി നിങ്ങൾ ? നേരിട്ടായാൽ ഞങ്ങൾക്കും മനസ്സിലാക്കാൻ സുഖം ! മൈക്ക് എതിർത്ത് പറയില്ല🤪🤔
പേരോട്മുസ്ലിയാർപറയുന്നു.അല്ലാഹുഅല്ലാത്തവരെവിളിച്ചുപ്രാർത്ഥിക്കുന്നതിനു 20ഓളം ആയത്ത് ഉണ്ട് എന്നു. ഒരു ആയത്ത്
ഈമുസ്‌ലിയാർക്ക്കൊണ്ട് വരുവാൻ സാധിക്കുമോ?
അറിവില്ലാത്തവിശ്വാസികളെവഴിപിഴപ്പിക്കാൻമാത്രമേ ഈ മുസ്‌ലിയാരുടെ പ്രസ്താവന കൊണ്ട് കഴിയൂ. എന്ത് ഇൽമാണ്
ഈസമസ്തമുസ്‌ലിയാക്കൾ ക്ക് ഇസ്ലാമിനെ കുറിച്ച് കിട്ടിയത്. മുശ്രിക്കുകളുടെ വിശ്വാസമാണ് പേരോടും
സമസ്തയിലുള്ള മറ്റു മുസ്‌ലിയാക്കളും വെച്ച് പുലർത്തുന്നത് എന്നു
ഇപ്പോൾ ഉറപ്പായി. ഈ മുസ്‌ലിയാക്കളുടെ ശർറിൽ നിന്ന് വിശ്വാസിക ളെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ. അമീൻ.
നബി (സ ) ജനിച്ച രാജ്യം ഉൾപ്പെടെ എത്ര രാജ്യങ്ങൾ ഉണ്ട് ഖുർആൻ അംഗീകരിക്കുന്ന അവർ ക്കാർക്കും പേരോടിൻ്റെ വ്യാഖ്യാനങ്ങൾ മനസിലായില്ലെ
ഈ പേരോട് ടീമിന് തലച്ചോർ ഇല്ലേ 😂
തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ നബി صلي الله عليه وسلم പഠിപ്പിച്ചതാണ്. അത് ശിർക് ആണ് എന്ന് വ്യാഖ്യാനം മെനഞ്ഞ് ഉണ്ടാക്കുന്നവൻ എങ്ങനെ മുർതദ്ദ് ആകാതിരിക്കും ❓
ഞാനും
ഈ ധിക്കാരികൾ ഒന്നും നേരെ ആവില്ല സഹോദരാ..
അതിന്റെ കാരണം പടച്ചവൻ തന്നെ പറഞ്ഞിട്ടുണ്ട്.
ഇവരുടെ ലക്ഷ്യം ദീനിന്റെ കച്ചവടമാണ്..20 ആയത്ത് പോയിട്ട് ഒരു ആയത്ത് പോലും ഖുർആനിൽ ഇല്ല.
നബി ജീവിച്ചിരിക്കുമ്പോൾ ജാഹിലുകടെ ഹിദായത്തിനും പാപങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിട്ടുണ്ട്..അതു ഖുർആൻ വായിക്കുന്ന ആർക്കും മനസ്സിലാകും.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًۭا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍۢ
വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
എല്ലാവരും ദീനിനെപ്പറ്റി മനസ്സിലാക്കുന്നു എന്ന് അറിഞ്ഞപ്പോ പേരോടിന് വല്ലാത്ത ബേജാറ്
ഒരാളെയും ഇങ്ങനെ അഭിസംബോധന ചെയ്യാൻ പാടില്ല ഇവരെ ''നായിൻറെ മക്കൾ'' എന്നാണ് യഥാർത്ഥത്തിൽ അഭിസംബോധനം ചെയ്യേണ്ടത്
ഈ (AP സുന്നിയും, EK സുന്നിയും, ത്വരീഖത്തും, അടങ്ങുന്ന ) നായിൻറെ മക്കൾ അല്ലാഹുവിന്റെ പവിത്രമായ ദീനിൽ കളവ് ചേർത്തുകൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന പതിവ് ഒരു തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നവരാണ് അല്ലാഹുവേ ഈ ഈ നശിച്ച വിഭാഗത്തിന് ദുനിയാവിൽ വച്ച് തക്കതായ ശിക്ഷ നീ നൽകേണമേ റബ്ബേ ആമീൻ
Please one help me eee qurhan ayath and surah eatakyaan onu ariunoor paranchu taroooo
പോ ടാ പേരോട് നിന്നെക്കാളും ഉന്നതാണ് അള്ളാഹുവിൻ്റെ മുന്നിൽ സലാം സാഹിബ്
കപടൻ മാർക്ക് ഓശാന പാടുന്ന ആളല്ല പേരോട്
നേരിട്ട് റബ്ബിനോട് പറഞ്ഞാൽ ഇവരുടെ സ്കൂൾ പൂട്ടും
സ്ത്രീ ധനം വാങ്ങാൻ ഖുർആനിൽ തെളിവുണ്ടെന്നു പറഞ്ഞ മഹാൻ ആണു. ആയത്തിന്മേൽ ചെറിയ ഒരു കൈ ക്രിയ നടത്തി എന്നു മാത്രം.
സ്വലാത്ത് പോലും ഇഹ്‌ലാസ് ഇല്ലാണ്ട് ചൊല്ലിയാൽ പോലും കൂലി ഉണ്ട്. എന്നാൽ ദിക്ർ അത് ഇഹ്‌ലാസ് ഇല്ലാതെ ചൊല്ലിയാൽ കൂലി പോയിട്ട് സ്വീകരിക്ക പോലും ഇല്ല...
Msah ahlla😅😅👍👍👍
ഖുർആനിൽ ഒരായത്തു കൊണ്ടുവന്നു. .....അള്ളാഹു അല്ലാത്തവരോട് തേടാൻ അന്നുമുതൽ ഇന്നുവരെ ap കാന്തപുരം എയറിലാണ് 😂
വസ് അൽ മൻ അർസൽന. .........ലോകത്തു ഒരു മുഫസ്സിറും. ..ഒരു മുസ്ലിമും പറഞ്ഞിട്ടില്ല ഈ ആയത് മരിച്ചവരോട് തേടാൻ തെളിവാണെന്നു ☝️
വഷളന്മാരാണ് കേരളത്തിലെ സമസ്തക്കാർ ☝️
മുൻസൂർ. തന്നുടെതലയിൽ. മുതവിശ്ശിവാസിയായ. പോലാവിടി. പോലാവിടി. Polaviddi 4:22
എന്തേ പേരോടെ kt ജലീൽ പറഞ്ഞിരുന്നു... Akg യും ഇ.എം.എസ് ഉം ഇല്ലാത്ത സ്വർഗം എന്തുസ്വാർഗം എന്നു ചോദിച്ചപ്പോൾ എന്തോ പേരോടെ ഒരു മറുപടിയും കണ്ടില്ലല്ലോ
Mansurbay allahudergayussnalkatte. Amenamenamen
പേരോടാ ഇസ്ലാമിനെ കുറിച്ച് ഏറ്റവും വലിയ അറിവാണ് ബഹു: സാഹിബ് അബ്ദുസലാം പറഞ്ഞത് പേരോടിനെ സലഫി മദ്രസയിൽ ഒന്നാം ക്ലാസിൽ ചേർത്ത് പഠിക്കാൻ APജാറ സമസ്തക്കാർ തയ്യാറാവണം ഖുർആന് അല്ലാഹു ഉദ്ദേശിച്ച സാഹചര്യ അർത്തം മാറ്റി പറഞ്ഞ് സമസ്തക്കാരോട് കള്ളം പറഞ്ഞ് പറ്റിച്ചു. അള്ളാഹുവിന്റെ പേരിലും കളവ് പറഞ്ഞു സഖാഫി മരണം കബർ നരകം ഭയപ്പെടുന്നില്ല. പേരോട് ഈ ചെറിയ തൗഹീദി പ്രഭാഷണം കേൾക്കാൻ കൊതിക്കുന്നു.
പേരോട്എല്ലംപഠിച്ചു പക്ഷേപഠിച്ചാത് അല്ലാഇവറ്റകൾ ചെയ്യൂന്നാത് അതാണ് വ്യാ ത്യാസം
പരലോക തിൽ വിശ്വാസം ഇല്ലാത ഖുബൂരി
അമ്പു താലിബിന് മാത്രമേ നരകത്തിൽ ചെറിയ ഇളവ് ഉള്ളൂ അബതാലിമ്പിൻ്റെ വഴിയിലാണ് പേരോട് പോകുന്നതെങ്കിൽ കാലാകാലം നരകത്തിൽ കിടക്കേണ്ടിവരും
Salam ❤ good ❤perodununayan❤❤❤❤❤❤❤
എടോ മൻസൂറെ മരിച്ചു പോയവരുടെ ഗവേഷണങ്ങളാണ് ലോകത്തിൽ ജനങ്ങൾ ഉപയോഗിയ്ക്കുന്ന സർവ്വ ഉപകരണങ്ങളും .അവരുടെ മരണത്തോട് അവരുടെ ഗവേഷണത്തിൻ്റെ ഉപകാരം നശിയ്ക്കുന്നില്ല. ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. തന്നെപ്പോലെയുള്ള മുജാഹിദു യുക്തിവാദികൾക്കിതു മനസ്സിലാവില്ല. ജനങ്ങളെ പിഴപ്പിക്കുന്ന ഇബ്ലീസിൻ്റെ യുക്തി മാത്രമേ മുജാഹിദുകൾക്കുള്ളൂ
👍👍👍👍👍👍❤️❤️❤️❤️🌷🌷🌷🌷
പേരോട് ഓതിയ ആയതുകൾക്കു അയാൾ പറഞ്ഞ അർത്ഥം ശരിയല്ലങ്കിൽ ശരിയായ അർത്ഥം താങ്കൾ ആ ആയത്തു ഓതി പറയു സുഹൃത്തേ അതിൽ നിങ്ങൾ തൊടാതെ വേറെ കുറെ ആയത്തുകൾ ഓതുന്നു ഇതു വിരോധാഭാസം തന്നെ
അത് ആ മുനാഫിഖ്കൾ നബിയോട് കൂടി ചെയ്ത തെറ്റ് ആകും,
അതായത് നീ ഒരാളോട് തെറ്റ് ചെയ്താല്‍ അയാളോട് പൊരുത്തപെടീക്കണം.
എന്നാല്‍ മാത്രമേ അള്ളാഹു പൊറുത്ത് തരൂ.
എന്നാൽ അവർ ചെയതത് അതിലും കടന്ന വലിയ തെറ്റ് ആണ്. അത് കൊണ്ടാണ് അള്ളാഹു പറഞ്ഞത്, അവർ അങ്ങനെ ചെയ്താലും ഇല്ലെങ്കിലും പൊറുത്ത് കൊടുക്കില്ല എന്ന്.
നാതപുരത്തു സംവാദം നടത്തിയ പേരോട് എവിടുന്നു വിളിച്ചാലും വിളികേൾക്കുന്നവൻ അള്ളാഹു മാത്രമല്ല. ...മൊബൈലും ഉൾപ്പെടുമെന്ന് പറഞ്ഞ കുഞ്ഞാപ്പുവണ്...
ഈ പേരോട് ഉടായിപ്പ് ആണ് ദീനിൽ കളിക്കാറ് ☝️
മടവൂർ ഷൈഖേ കാക്കണേ
ഒരാൾ തെറ്റ് ചെയ്‌താൽ അല്ലാഹുവിനോട് നേരിട്ട് തൗബ ചെയ്‌താൽ പോരെ എന്തിനാണ് നബിയുടെ അരികിൽ വരണമെന്നും നബിയും അവർക്ക് വേണ്ടി അല്ലാഹുവിനോട് മാപ്പ് ചോദിക്കണമെന്നും പറയുന്നത് . സൃഷ്ടിയുടെ മനസ്സ് നബിയേക്കാൾ അറിയുന്നത് അല്ലാഹുവിനു തന്നെയല്ലേ അപ്പോൾ ഈ കുഴപ്പത്തിന്റെ കാരണം ഖുർആൻ തന്നെയാണ് എന്നല്ലേ മനസ്സിലാകുന്നത്
സ്വന്തം മാതാപിതാക്കളെക്കാളും ലോകത്തുള്ള മറ്റെന്തിനേക്കാളും വിശ്വാസികൾ നബിയെ സ്നേഹിക്കണം എന്ന് പറയുന്നു എങ്കിലേ യഥാർത്ഥ വിശ്വാസി ആവുകയുള്ളു എന്തിനാണത് അങ്ങനെ സ്നേഹിക്കേണ്ടത് അല്ലാഹുവിനെ അല്ലേ നബിയെ ഒരു നേതാവായി സ്നേഹിച്ചാൽ പോരെ
അപ്പോൾ പ്രശ്നങ്ങൾ ഇസ്‌ലാമിന്റെ നിർദ്ദേശങ്ങളിൽ തന്നെയാണ് ഉള്ളത് പക്ഷെ നിങ്ങൾ അത് സമ്മതിക്കില്ല ഈ കാര്യത്തിൽ സമസ്തക്കാരെ പോലെ നിങ്ങളും ന്യായീകരിക്കും
👍👍
❤❤❤❤❤❤❤
അതേ വാദമാണ് അബൂ ജഹലിന്റെ വാദമാണ് പേരോട് പറയുന്നത്
പണവും അധി ഗാര വും ഉണ്ടായാൽ. ദു നിയാവി ൽ എ ല്ലാം ആ യി.
അയാള് ഇൽമ് പഠിക്കുന്നതും നിങ്ങൾ പഠിച്ചതും കണക്ക്
പേരോഡിന്റെ കാര്യം. ഈ സിംസാരിനോക്കെ ഇതേ കുറിച് ഒരു അറിവും ഇല്ലാത്തതാണോ. വലിയ പണ്ഡിതനാണല്ലോ.
Jeevichirikkunna perodinodum ingane parasyam.athraye idinarthamulloo
പോടാ ജാഹിൽ 'നിനക്കു കിതാബ് അറിയുമോ പണ്ഡിതൻ പറയണ്ട വിഷയ മാണ് ❤
ഈ പേരോട് ഒന്നും മരിച്ചു പോകില്ലേ
കിതാബ് പഠിച്ച പേരോട് നിങ്ങൾ പഠിച്ചിട്ട് ഒരു കാര്യവുമില്ല കളവ് അല്ലാതെ നിങ്ങളെ വായിൽ നിന്ന് വരുന്നില്ല.
ഞ്ഞങ്ങൾ അല്ലാഹു മാത്രമാണ് ഇലാഹാണന്ന് വിശ്വസ്ക്കുന്നവരാ ഞങ്ങളല്ലാം കാഫിറുകളുണ് നിങ്ങ ൾ മാത്രം സ്വർഗത്തിൽ പോവുക
Saqafi alle cm nod chodikku😂
മുമ്പുള്ള മുജാഹിദ് പണ്ഡിതൻ പറഞ്ഞത് മുമ്പുള്ള കിതാബ് പറയു
പേരോടിനെ കുറിച്ചു നൗഷാദ് അഹ്സനി പറയുന്നുണ്ട് മഹാകള്ളൻ ആണെന്നാണ്
പേരോട് ഉരുട്ടുകയാണ്
അല്ല പേരോട് നേതാവിന് ഒന്നുകിൽ ഖുർആൻ തിരിയാത്ത വറ് അല്ലെങ്കിൽ കളവ് പറയുന്നത് മഹറ് കൊടുക്കുന്നതിന് ഖുർആനിൽ പറഞ്ഞ അയത്ത് സ്ത്രീധനം വാങ്ങാൻ തെളിവായി പേരോട് പറഞ്ഞതും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ 43 അദ്ധ്യായം 45 വചനം കളവ് പറഞ്ഞ കമറുൽ ഉലമയും ഏതായാലും ഈ തലേക്കെട്ട് ആരെക്കാൾ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ട് സാധാരണക്കാർ അവസാന കാലത്ത് ഭൂമിയിലെ നികൃഷ്ട ജീവികൾ ആണ് ഇവർ
Ballasththoru kuraafikkoottam
അല്ലാഹുവിനോട് പറഞ്ഞാൽ പോരെ എന്നത് കുറ്റക്കരമാണോ