മുദബ്ബിറുൽ ആലം പറഞ്ഞുകുടുങ്ങിയ കാന്തപുരം

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 78

  • @sumeshandimukh8389
    @sumeshandimukh8389 วันที่ผ่านมา +24

    ഇങ്ങനെ തള്ളുന്ന കുറെ മന്ദബുദ്ധന്മാർ ദീനിനെ വികൃതമാകുമ്പോൾ അതു ജനങ്ങൾക്കു മനസ്സിലാക്കികൊടുക്കുന്നമൻസൂർ നെ പോലുള്ളവർക്ക് അല്ലാഹു ആഫിയത്തോടെ ഉള്ള ദീർഗായുസ്സും ആക്കിബത്നന്നാക്കിയും കൊടുക്കട്ടെ ❤❤

  • @bvcmnb7211
    @bvcmnb7211 14 ชั่วโมงที่ผ่านมา +3

    മൻസൂർ ഭായ് പൊളിച്ചടുക്കി

  • @maheenhussain5969
    @maheenhussain5969 18 ชั่วโมงที่ผ่านมา +4

    മരിച്ച് കഴിഞ്ഞാൽ വിളിച്ചാൽ വിളി കേൾക്കുമെങ്കിൽ 'സഹായം ചെയ്യുമെങ്കിൽ എന്നാൽ പിന്നെ മരിക്കാതിരുന്നൂടെ

  • @ramlavahab4837
    @ramlavahab4837 วันที่ผ่านมา +15

    ഇത്രയും മൂത്ത് നരച്ചിട്ടും യാഥാർത്ഥ അറിവ്. കിട്ടിയില്ലല്ലോ അല്ലാഹ് 😢😢😢.

    • @aboobacker5103
      @aboobacker5103 วันที่ผ่านมา

      സാക്ഷാൽ ഇബ്ലീസിന് ഇതിലേറെ മൂപ്പുണ്ടല്ലോ...!!!

    • @sumeshandimukh8389
      @sumeshandimukh8389 18 ชั่วโมงที่ผ่านมา

      @@ramlavahab4837 മന്ദബുദ്ധികൾ പാണ്ടിത്യം അളക്കുന്നത് വേഷം, പ്രായം, അഭിനയം ഇതു മൂന്നും ഒരാളിൽ സമ്മേളിച്ചാൽ മതി

  • @hashimhashi4852
    @hashimhashi4852 วันที่ผ่านมา +6

    കാര്യങ്ങൾ നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ്. അപ്പോൾ അല്ലാഹു തന്നെ സത്യം. അതുകൊണ്ടായിരിക്കും അല്ലാഹു അങ്ങനെ പറഞ്ഞത്. മനസ്സിലാക്കുന്നവർക്ക് അത് അല്ലാഹുവാണ് എന്നറിയാം

  • @aboobacker5103
    @aboobacker5103 วันที่ผ่านมา +13

    പറഞ്ഞു കുടുങ്ങി .. ഇനി പറയൂലാ ....🙏🙏🙏
    മടവൂർ സാഹിബ് ഇപ്പോൾ ക്ഷീണിതനായിരിക്കും ...
    അപ്പോൾ ഞാൻ അങ്ങോട്ട് എത്തിയാൽ ഏറ്റെടുക്കാം .. കുട്ടികൾ ക്ക് ഒരു വരുമാനവും ആയി എന്ന നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണ് ...
    അതിനു മൻസൂറിനെ പോലെ ഉള്ളവർ സമ്മതിക്കില്ല...😂😂😂

    • @quranlearning9929
      @quranlearning9929 วันที่ผ่านมา

      Illayennu ippol parayaan pattoolla

  • @kurafimedia
    @kurafimedia ชั่วโมงที่ผ่านมา +1

    👍👍👍👍👍

  • @Muhammed-un1ox
    @Muhammed-un1ox วันที่ผ่านมา +6

    ഇനി കാന്തപുരം മരിച്ചാലും മുദാബ്ബിറുൽ അലമാക്കും ഈ കൗമുകൾ

  • @alavipathiyil3121
    @alavipathiyil3121 วันที่ผ่านมา +4

    കാന്തപുരത്തിനെ
    ഇന്ന്
    അനുയായികൾ
    എവിടെന്ന്
    വിളിച്ചാലും കേൾക്കു േമാ?
    ഇനി മരിച്ചാൽ ഒരു ഉറുസ്
    കഴിഞ്ഞാൽ
    എവിടെന്ന് എപൊ വിളിച്ചാലും
    കേൾ കുമെന്ന് പറയാൻ
    കള്ളക്കറാമത്
    കഥകൾ
    ഇപ്പാൾ തന്നെ ഉണ്ടാക്കുന്നുണ്ട്

  • @basheern1237
    @basheern1237 วันที่ผ่านมา +2

    Alhamdulillah

  • @rafeekkv360
    @rafeekkv360 วันที่ผ่านมา +6

    മൻസൂർ ഭായ് സധൈര്യം മുന്നോട്ടു പോവുക 👍🏽
    ഈ പ്രായത്തിലും ഖുർആൻ കൊട്ടി മട്ടുന്നുണ്ടല്ലോ. കഷ്ടം 😂

  • @Ashraf-l3d
    @Ashraf-l3d วันที่ผ่านมา +1

    👍👍👍

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj วันที่ผ่านมา +1

    Ap nte vail endond oru azhukka saund.

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj วันที่ผ่านมา +1

    Manzooere supper kakka vili kollam. Angerk niyandrikkan kazhiyumayirunnenkl anger marikkillayirunnallo ingerk vattan apk.

    • @aboobacker5103
      @aboobacker5103 23 ชั่วโมงที่ผ่านมา +1

      അത് കൊണ്ടാണ് മടവൂർ മരിച്ചെന്ന് ഇവരുടെ കുഞ്ഞാടുകൾ പറയാറില്ല ....
      നിയന്ത്രിക്കാൻ സൗകര്യത്തിനു വേണ്ടി കുഴിയിൽ ഇറങ്ങി കിടന്നതാണ് എന്നാണ് ഇവർ പറയുന്നത് ....😂😂😂😂

  • @rasiyapadath4936
    @rasiyapadath4936 วันที่ผ่านมา +2

    ഈ മനുഷ്യൻ ക്ക് എന്നാണ് യഥാർത്ഥ ഇസ്ലാം മനസിലാവുക ദീനി ബോധം ഇല്ലെ ഇയാൾക്ക് പാവപെട്ട ഒരുഅറിവും ഇല്ലാത്ത എനിക്കൊന്നും അല്ലാഹുവിനെ പറ്റിഈ നിലക്കു ചിന്തിക്കാൻ പറ്റില്ല

    • @aboobacker5103
      @aboobacker5103 วันที่ผ่านมา +1

      യാഥാർത്ഥ്യം മനസ്സിലാവാത്തത് കൊണ്ടല്ല ..
      പണ്ഡിതൻ മാരിൽ അധികവും പേരും അനൃരുടെ മുതൽ അന്യമായി തിന്നുന്നവരും മനുഷ്യരെ അല്ലാഹു വിൽ നിന്ന് അകറ്റുന്നവരും ആണെന്ന് ...
      അല്ലാഹു പറഞ്ഞ ആ സത്യം ഇവിടെ പുലരണമല്ലോ ..
      അതിന് അവരുടെ നേതാവായി പറഞ്ഞയച്ച താകും ഇവനെ ....!!!!!

  • @shafimuhammed6998
    @shafimuhammed6998 วันที่ผ่านมา +3

    മൻസൂർ ഭായ് 👍👍👍👍👍🌹

  • @liyakathali8744
    @liyakathali8744 วันที่ผ่านมา +1

    وعليكم السلام ورحمة الله وبركاته...

  • @aboobackerkappil7598
    @aboobackerkappil7598 วันที่ผ่านมา +2

    സുഹൃത്തേആവുക്കർപറഞ്ഞതല്ലെശെരിയായിരിക്കും

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj วันที่ผ่านมา +1

    Kanda,kanda, prama nuna

  • @MohammedMusliyar-j3d
    @MohammedMusliyar-j3d วันที่ผ่านมา +1

    അതിന് അങ്ങനെ അയാൾ ചോദിച്ചു നല്ല ചോദ്യമാണ് അങ്ങനെ ആരെയും പണ്ഡിതന്മാർ അങ്ങനെ ഉപയോഗിക്കുന്നത്

  • @MohammedAli-gf8pr
    @MohammedAli-gf8pr วันที่ผ่านมา +2

    فاسالوا اهل الذكر ان كنتم لا تعلمون

  • @AbdulRazak-fu1oe
    @AbdulRazak-fu1oe วันที่ผ่านมา +4

    അത് ശരി, ഖുർആനിൽ അല്ലാഹു പറഞ്ഞത് നിങ്ങൾ വിശ്വസിക്കും അല്ലേ?😂 അല്ലാഹു വേറെയും പല പ്രധാന കാര്യങ്ങളും പറഞ്ഞിടുണ്ട്❗ അതൊന്നുമെന്താ വിശ്വസിക്കാത്തത് പുന്നാര ഉസ്താദേ?
    ➖➖➖➖➖➖➖➖➖➖➖
    1) നിങ്ങൾ പ്രാർത്ഥിക്കുന്നവർ മരിച്ചവരാണ്, ജീവനുള്ളവരല്ല❗ അവർ ഒന്നും അറിയുന്നുമില്ല
    ➖➖➖➖➖➖➖➖➖➖
    🟪 നഹ്ൽ: 21🟪
    ➖➖➖➖➖➖➖➖➖➖
    2 ) നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല,ഉത്തരവും തരില്ല
    ➖➖➖➖➖➖➖➖➖➖➖
    🟪 ഫാത്വി ർ: 14🟪
    ➖➖➖➖➖➖➖➖➖➖➖
    ഈ ആയത്തിനെ വിശ്വസിക്കാൻ ഉസ്താദ് തയാറില്ലെന്ന് മാത്രമല്ല നിഷേധിച്ച് കൊണ്ട് ഒരു ജാറക്കള്ളകഥ പറയുകയും ചെയ്തു❗ എന്താണ് ആ കള്ളക്കഥ ?
    ➖➖➖➖➖➖➖➖➖➖➖
    എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തു❗ നഊദുബില്ലാ❗
    ➖➖➖➖➖➖➖➖➖➖➖
    മുഅ്മിനീങ്ങളുടെ അറ് വാ ഹുകളിൽ ഏറ്റവും ശറഫാ കപ്പെട്ടത് മുത്ത് റസൂലിന്റേയും മുൻ നബിമാരുടേതുമല്ലേ? ഭരണം നടത്തുന്നത് അറ് വാ ഹു കൾ ആയിരുന്നെങ്കിൽ റസൂലിന്റേയും മുൻ നബിമാരുടേയും അറ്.വാഹ്കുൾക്കല്ലേ അതിനുള്ള യോഗ്യതയും അർഹതയും ഉസ്താദേ? അല്ലാഹു തന്ന സാമാന്യ ബുദ്ധിയും യുക്തിയും വിവേകവും ഉപയോഗിച്ച് ദയവായി ചിന്തിക്കണം ഉസ്താദേ❗ മടവൂരിനെ മുദബ്ബിറുൽ ആലമാക്കിയിട്ട് ഉസ്താദിന് ഇഹലോകത്ത് പലതും നേടാനുണ്ടാവാം❗ നാളെ മടവൂരിനെ പിന്തള്ളി ഉസ്താദ് തന്നെ മുദബ്ബറുൽ ആലമായി മാറാം - പാമര അനുയായികൾ മാറ്റും❗ മടവൂർ മഖാമും മായാവിക്കഥകളും ജനം മറക്കും നോ ളജ് സിറ്റിയിൽ ലോകത്തിലെ നമ്പർ വൺ ജാറം ഉയരുകയും ചെയ്യും❗ അന്ന് പുതിയ ഉസ്താദ് മായാവിക്കഥകളും ഇറങ്ങും❗ ഇന്നില്ലാത്ത കറാമത്തുകൾ ഒരു പാട് ചാർത്തപ്പെടും❗ അതിന് വേണ്ടിയാണോ ഇതെല്ലാം പറഞ്ഞ് വെക്കുന്നത് ?
    ➖➖➖➖➖➖➖➖➖➖➖
    ഉയർന്ന് നിൽക്കുന്ന ജാറം / മഖാം / ദർഗകൾ തട്ടി നിരപ്പാക്കാൻ റസൂൽ കൽപിച്ചിട്ടും, ഉസ്താദ് ഒരെണ്ണമെങ്കിലും നിരപ്പാക്കി റസൂലിനെ പിൻപറ്റിയോ?അനുസരിച്ചോ? ഇല്ലെന്ന് മാത്രമല്ല, ചെറിയ AP യുടേയും കുറാ തങ്ങളുടേയും ഖബ്റുകൾ ജാറ മാക്കി റസൂലിനെ ധിക്കരിക്കുകയും അപമാനിക്കുകയുമല്ലേ ചെയ്യുന്നത്?
    ➖➖➖➖➖➖➖➖➖➖➖
    തന്റെ ഖബർ കെട്ടിപ്പൊക്കി ജാറമാക്കി ആരാധാന കേന്ദ്രമാക്കരുതെന്ന് മകനും ശിഷ്യന്മാർക്കും അനുയായികൾക്കും വസിയ്യത്തിലൂടെ നിർദ്ദേശം നൽകാനുള്ള ആർജ്ജവം ഉസ്താദിനുണ്ടോ? ഇത്തിരിയെങ്കിലും പ്രവാചക സ്നേഹമുണ്ടെങ്കിൽ ഉസ്താദ് അതാണ് ചെയ്യേണ്ടത്❗
    ➖➖➖➖➖➖➖➖➖➖
    ഫൽ മുദബ്ബിറാത്തി അംറ എന്നതിന്റെ ശരിയായ അർത്ഥം, അല്ലാഹുവിന്റെ കൽപന പ്രകാരം തങ്ങളുടെ കടമകൾ "നിർവഹിക്കുന്നവർ" ( Who executes ) എന്നാണ്, നിയന്ത്രിക്കുന്നവർ എന്നെല്ല❗ അതാരാണ്? മലക്കുകൾ തന്നെയാണ്❗ ഇമാം റാസി വെറുതെ ഒരു നിരീക്ഷണം പറയുമ്പോൾ, മറ്റു ഇമാമീങ്ങളും വ്യാഖ്യാതാക്കളും മലക്കുകൾ തന്നെയാണെന്ന് പറഞ്ഞത് എന്തേ ഉസ്താദ് കണ്ടില്ല ? ലോകത്ത് ഒരേയൊരു മുഅ്മിനായ അറ് വാ ഹേ ഉളളൂ എന്നാണോ ഉസ്താദേ? മുത്ത് റസൂലിന്റെ അറ് വാഹിനെപ്പോലും മടവൂരിന് ലോക നിയന്ത്രണം ഏൽപിക്കുന്ന വ്യഗ്രതയിൽ ഉസ്താദ് മറന്ന് പോയല്ലോ❗ കഷ്ടം തന്നെ❗😂😂😂😂

  • @Reelkingss
    @Reelkingss วันที่ผ่านมา +1

    😂😂😂

  • @englishclub1356
    @englishclub1356 23 ชั่วโมงที่ผ่านมา

    CM ബീഡികുറ്റി വലിച്ചെറിഞപ്പോഴാണ് അമേരിക്കയിൽ കാട്ടുതീ ഇണ്ടായതെന്ന് പറയാൻ പറഞ്ഞു 😂

  • @subaires2750
    @subaires2750 วันที่ผ่านมา +5

    മടവൂർ മൗലിദിൽ സിഎം മടവൂർ വലിയുള്ളാഹി മുതബ്ബിറൂൽആലം ആണെന്ന് എഴുതി വച്ചിട്ടുണ്ട്. എന്നാണ് കേൾക്കാൻ കഴിഞ്ഞിട്ടുള്ളത് ഞാൻ ശ്രദ്ധിച്ചിട്ടില്ല അതിനെക്കുറിച്ച് അറിയാവുന്നവരോട് ചോദിച്ചു നോക്കൂ ഇതാണ് ഇവിടത്തെ മാലകളും മൗലിദുകളുടെയും അവസ്ഥ

  • @cknavas
    @cknavas วันที่ผ่านมา +1

    😆😆😆

  • @makkarmm165
    @makkarmm165 วันที่ผ่านมา +1

    കാര്യങ്ങൾ നിയന്ത്രിക്കുന്നവർ മടവൂർ പോലെയുള്ള ആളുകൾ ആണെന്ന് ഇവർക്ക് എവിടെ നിന്ന് ആണ്

  • @kingdomservice3973
    @kingdomservice3973 วันที่ผ่านมา +3

    ഇവരുടെ പ്രസംഗം കേൾക്കാൻ പോകുന്നവരുടെ അവസ്ഥ എന്താണ് ഇവർ സ്വർഗം ആ ഗ്രഹിക്കുന്നില്ലയോ എന്തായാലും ഖുർആൻ ആയത്തുകൾ പറയുവാൻ ഉണ്ടായിരുന്നു അതിന്റെ തർജുമ പറയാം അല്ലാഹുവിന് കുറച്ചു നാമകരണങ്ങൾ ഉണ്ട് അത് കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുക അല്ലാഹുവിന്റെ നാമങ്ങളിൽ എന്തെങ്കിലും ഫിന്ന അഭിപ്രായം ഉണ്ടെങ്കിൽ അത് മാറ്റി വെച്ചിട്ട് നല്ലത് മാത്രം എടുക്കുക ദീൻ വിശാലമാണ് സംശയമുയുള്ളത് ozhivakkuka

  • @Thor_ofx
    @Thor_ofx 20 ชั่วโมงที่ผ่านมา

    Nattukaarude.chorum.panavum.swaaha.

  • @hasnamazi8347
    @hasnamazi8347 วันที่ผ่านมา

    അനക്ക് എന്തറിയും

  • @true2393
    @true2393 วันที่ผ่านมา

    സ്വയം(AP) മുതബ്ബിറുൽ ആലം ആകുന്ന കാലം വിദൂരമല്ല 🤔?

  • @Fathimack-fh3
    @Fathimack-fh3 18 ชั่วโมงที่ผ่านมา

    Mansoore72vayassayanjan cmnenarikandittundayalkorukaramattumillasaktamayi. Pradekarikuka

  • @MohammedMusliyar-j3d
    @MohammedMusliyar-j3d วันที่ผ่านมา

    ഈ ആത്മാവിന് മനസൂർ ഉണ്ടെങ്കിൽ ആത്മാവിന് അല്ലാഹുവിന്റെ ശരീരം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      തൗഹീദ് എന്നാൽ എന്താണ്....???
      ഇത് അറിയാത്ത നീ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @sumeshandimukh8389
      @sumeshandimukh8389 วันที่ผ่านมา +1

      @@MUHAMMEDALI-99. ഇതു ആരോടാ ചോദിച്ചു?
      കാന്തപുരത്തിനോടോ?

    • @basheerparakkathodi5297
      @basheerparakkathodi5297 21 ชั่วโมงที่ผ่านมา

      A.p.yanu.ellavarkum.muslimtikaetkodukuka.

  • @jamnasjamnasmoideen3551
    @jamnasjamnasmoideen3551 วันที่ผ่านมา

    ഒരുപാട് കിളവന് മയ്യത്ത് ആവാൻ ആയിട്ടുണ്ട് എന്നിട്ടും മുസ്ലിം ഉമ്മത്തിനെ വഴിപിഴപ്പിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല ദജ്ജാല്

  • @khalidpokkarattil4510
    @khalidpokkarattil4510 วันที่ผ่านมา +1

    ഇംഗ്ലീഷ് ഖുത്ബയിൽ എന്തെങ്കിലും വഹ്യ് ഇറങ്ങിയോ.

  • @MohammedMusliyar-j3d
    @MohammedMusliyar-j3d วันที่ผ่านมา

    മുഅ്മിനീങ്ങളെ ജീവിതവും മരണവും സമമാണ് എന്നുണ്ടല്ലോ ജീവിതവും മരണവും ആണെന്ന് ആയത്തിൽ ഉണ്ടല്ലോ നിങ്ങൾ കണ്ടിട്ടില്ലേ

    • @imamudeenhussain7291
      @imamudeenhussain7291 วันที่ผ่านมา +3

      ആയതു പറയുക

    • @ReactingVideos
      @ReactingVideos  วันที่ผ่านมา +4

      അങ്ങനെ ഒരു ആയത്ത് അല്ലാഹുവിന്റെ ഖുറാനിൽ കണ്ടിട്ടില്ല നിങ്ങൾ ഉണ്ടാക്കിയ ആയത്താണോ...?

    • @aboobacker5103
      @aboobacker5103 วันที่ผ่านมา +3

      അത് കുറെ ആഴത്തിലാവും ...
      അതിനാൽ കാണാനോ കാണിച്ച് തരാനോ കഴിയില്ല...😊😊

  • @abdulla4078FA
    @abdulla4078FA วันที่ผ่านมา

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩പുത്തൻ വാദികൾക്ക് എന്ത് മഹാൻമാർ അവർ ഇന്ന് വരെ ഒരു കറാമത്ത് പറഞ്ഞത് ആരേലും കേട്ടിട്ടുണ്ടോ ഖുർആനിൽ ഉണ്ടോ എന്ന് ചോദിച്ചാൽ മറുപടി ബബബാ.... ആവും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา +1

      കറാമത്ത് എന്നാൽ എന്താണ്...???
      ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ നിങ്ങൾ വലിയ്യാണെന്ന് പറയുന്ന കാന്തപുരം അബൂബക്കറിനെ,നിങ്ങൾ എവിടെ നിന്ന് എപ്പോൾ വിളിച്ചാലും ആ വിളികളെല്ലാം കേഴ്ക്കാൻ ഈ കാന്തപ്പുരം അബൂബക്കറിന് സാധിക്കുമോ...???
      ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ഒരാൾക്കുപോലും ഇല്ലാത്ത ഈ കഴിവ്,അവരുടെ മരണശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ് സമസ്ഥക്കാരേ......???

  • @kasimtpkasim264
    @kasimtpkasim264 วันที่ผ่านมา

    റീച് കിട്ടാൻ വേറെ മാർഗം ഇല്ല അല്ലെ മൻസൂറെ

    • @aboobacker5103
      @aboobacker5103 23 ชั่วโมงที่ผ่านมา +1

      ഇത് റിച്ച് കിട്ടാനുള്ള വിഷയമായി കാണേണ്ട ....
      ഇബ്ലീസ് ഇബ്ലീസിൻറെ പണി എടുക്കുന്നു....
      കഴിയുന്നതും പ്രതിരോധിക്കാൻ ശ്രമിക്കുന്നു ...
      അത്ര മാത്രം ....!!!!

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 18 ชั่วโมงที่ผ่านมา

      അബൂബക്കർ മൈല്യാരെ പറഞ്ഞപ്പോൾ വേദനിച്ചോ

  • @jamalazhari7697
    @jamalazhari7697 วันที่ผ่านมา

    ഈ മൻസൂറിന് ഒരു വരി വായിക്കാനറിയുമോ😂😂😂😂😂😂😂😂😂😂😂

    • @shafimuhammed6998
      @shafimuhammed6998 วันที่ผ่านมา +1

      എന്തിൽ നിന്നാണ് ഒരു വരി വിവയിക്കേണ്ടത്?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. วันที่ผ่านมา

      തൗഹീദ് എന്നാൽ എന്താണ്...???
      ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???