ജോർജിനെ പിടിക്കേണ്ടേ? | PC George's hate speech against Muslims | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 983

  • @shinithshinith891
    @shinithshinith891 15 วันที่ผ่านมา +147

    കമ്മ്യുണിസ്റ്റ് പാർട്ടി പിരിവിനു വരുമ്പോൾ അവർക്ക് പിരിവ് കൊടുക്കരുത്. വർഗ്ഗീയത പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയിരിക്കുന്നു. അവർ കുറച്ച് കാലമായി സംഘപരിവാറിൻ്റെ സിറോക്സ് കോപ്പിയായാണ് കാണപ്പെടുന്നത്.

    • @ShameerQatar-g4q
      @ShameerQatar-g4q 14 วันที่ผ่านมา +1

      Mm

    • @muhammedmuneernp772
      @muhammedmuneernp772 14 วันที่ผ่านมา +4

      Avare pirivenu varilla .appan appoopanmarkuvayndadhu avare sambaadhichu.

    • @abraahamjoseph3563
      @abraahamjoseph3563 14 วันที่ผ่านมา +4

      PC. പറയുന്നതിനോട് യോജിപ്പ് ഇല്ലാ എന്നലും ചില കാര്യങ്ങൾ ഉണ്ട്...

    • @shinithshinith891
      @shinithshinith891 14 วันที่ผ่านมา +8

      @@abraahamjoseph3563 എന്താണ് കാര്യം എന്നുള്ളതുകൂടി പറയണം. എങ്കിലല്ലേ അറിയാൻ പറ്റുകയുള്ളു.

    • @BharathLove24
      @BharathLove24 14 วันที่ผ่านมา

      എന്നൊരു സുടാപ്പി.

  • @FasilRiyadh
    @FasilRiyadh 14 วันที่ผ่านมา +130

    നിഷാദ് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു

  • @123fasalu
    @123fasalu 15 วันที่ผ่านมา +216

    നിയമം കണ്ണ് പൊട്ടൻ ആവരുത്. നിയമങ്ങൾ ഉണ്ടെങ്കിൽ ആര് തെറ്റ് ചെയ്താലും പാലിക്കപ്പെടണം

    • @AbdulVahab-u6t
      @AbdulVahab-u6t 14 วันที่ผ่านมา

      നീധി ദേവത കണ്ണും കെട്ടി ആണ് നിൽക്കുന്നത് കണ്ണില്ലാ എന്ന് അഭിനയിച്ച് ഇവിടെ നിയമം അല്ലാ കഴപ്പം ഓട്ട ചങ്കൻ്റെ കുഴപ്പം ആണ് ഗവർമെൻ്റിന് ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ മയിലേജ് ഉള്ള ഒരു കേസ് ഉണ്ട് അതിനാൽ അതിൻ്റെ പിന്നിൽ പോകാം ഇതിൻ്റെ പിന്നിൽ പോയാൽ ഒരു വിഭാഗത്തിൻ്റെ മാത്രം പിന്തുന്ന കിട്ടുകയുള്ളൂ അത് കൊണ്ട് ഇത് തഴയാം എന്ന് ഓട്ട ചങ്കൻ കരുതിയിട്ടുണ്ടാവും

    • @livingwriter9834
      @livingwriter9834 13 วันที่ผ่านมา +1

      സത്യം പറയുമ്പോൾ കെടന്ന് കരയേണ്ട കാര്യമില്ല 😂😂😂😂

    • @AbdulVahab-u6t
      @AbdulVahab-u6t 12 วันที่ผ่านมา +1

      @livingwriter9834 എന്ത് സത്യം ആണാ ആവോ പറഞ്ഞത്

    • @livingwriter9834
      @livingwriter9834 12 วันที่ผ่านมา

      @@AbdulVahab-u6t നിയൊക്കെ പാക്കി വർഗീയവതിയാണെന്ന്

    • @livingwriter9834
      @livingwriter9834 12 วันที่ผ่านมา

      ​​@@AbdulVahab-u6t നിയൊക്കെ പാക്കികളാണെന്ന് നിയൊക്കെ വർഗീയവാദികളാണെന്ന്.

  • @mohammedali.k.b.9054
    @mohammedali.k.b.9054 14 วันที่ผ่านมา +307

    ജോർജെന്ന വർഗ്ഗീയ ഭീകരനെ പോസ്റ്റുമോർട്ടം ചെയ്യാൻ കാണിച്ച നിഷാദിന്റെ ചങ്കുറ്റത്തിന് ഇരിക്കട്ടെ ഒരു കുതിര പ്പവൻ.. , 👏👏

    • @keralaboy5042
      @keralaboy5042 14 วันที่ผ่านมา +7

      Hi sudu muriya

    • @immuskitchen6249
      @immuskitchen6249 14 วันที่ผ่านมา

      Ath ninte thanthaye vilicho​@@keralaboy5042

    • @rasheedpallikandy5903
      @rasheedpallikandy5903 14 วันที่ผ่านมา +1

      5:34

    • @livingwriter9834
      @livingwriter9834 13 วันที่ผ่านมา

      പാക്കിയുടെ 🤓 കണ്ടുപിടിത്തം.

    • @oyoorshaheer3017
      @oyoorshaheer3017 13 วันที่ผ่านมา

      ​@@keralaboy5042സുടുക്കൾ മുറിച്ചത് കൊണ്ട്, ചൊറിയില്ല, നിനക്കാണ് ചൊറിച്ചിൽ, ചൊറിഞ്ഞു കൊണ്ടേയിരി, ജീവിതകാലം മൊത്തം ചൊറിഞ്ഞു കൊണ്ടിരിക്കാനാണ് നിനക്കൊക്കെ വിധിച്ചിട്ടുള്ളത് 😂😂

  • @yunuspala7207
    @yunuspala7207 15 วันที่ผ่านมา +132

    ഇന്നലെ ജോർജ് നെ വൈറ്റ് വാഷ് ചെയ്ത വേണുവിന് ഇന്ന് രാവ്തർ വയർ നിറയെ കൊടുത്തു ❤️❤️🥰

    • @apr5876
      @apr5876 14 วันที่ผ่านมา +4

      Pulli ath thiruthi sorry paranju. Pinne ninakkokke entha prashnam

    • @Steephen098
      @Steephen098 14 วันที่ผ่านมา +2

      കറക്ട്..

    • @kok96755
      @kok96755 14 วันที่ผ่านมา

      നിങ്ങളുടെ തന്തക്കും തള്ളക്കും സ്ഥിരമായി തെറി പറയുക എന്നിട്ട് മാപ്പ് പറഞ്ഞെന്ന് പറയുക ഇതൊരു പതിവാക്കിയാൽ നിങ്ങൾ മിണ്ടാതിരിക്കുമോ

    • @sussygamer2477
      @sussygamer2477 14 วันที่ผ่านมา

      ​@@apr5876endhum vilichu paranju maap paranjal madiyallo allleee

    • @shajuvlog8224
      @shajuvlog8224 14 วันที่ผ่านมา

      ​@@apr5876Ayale sorry namukku vandapa

  • @SharafudeenSharafudeenmullavil
    @SharafudeenSharafudeenmullavil 15 วันที่ผ่านมา +164

    സംഘിക്കെതിരെ സഖാവ് കേസെടുക്കാനോ... എന്താ ഈ പറയുന്നത്...

    • @Shyamkumar-e7z9i
      @Shyamkumar-e7z9i 15 วันที่ผ่านมา +3

      കോൺഗ്രസ്‌ എവിടെ!!

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 14 วันที่ผ่านมา

      ആരും വേണ്ടേ മറുപടി ഞങൾ പറഞ്ഞോളാമേ🙏🏻 ​@@Shyamkumar-e7z9i

    • @Hassan.A.M-h9v
      @Hassan.A.M-h9v 14 วันที่ผ่านมา +4

      ഇതിൽ കോൺഗ്രസ് എന്തു ചെയ്യാനാ ഭരിക്കുന്നത് അവരാണോ.

    • @shebzz71
      @shebzz71 14 วันที่ผ่านมา +1

      Abyandaramandri chennithala aano?😂​@@Shyamkumar-e7z9i

    • @saleemkps3080
      @saleemkps3080 14 วันที่ผ่านมา +1

      🙂

  • @nazarmalayali9479
    @nazarmalayali9479 15 วันที่ผ่านมา +46

    പിസി ജോർജ് ബിജെപിയുടെ ആളായതു കൊണ്ടാണ് പിണറായി കേസെടുക്കാത്തത്

  • @kalandershah8176
    @kalandershah8176 14 วันที่ผ่านมา +15

    നിഷാദ് ❤👌🌹🌴🇮🇳

  • @Kasaragod2023
    @Kasaragod2023 15 วันที่ผ่านมา +130

    ഒരു സമുദായത്തെയാകെ അധിക്ഷേപിച്ച്, അവർക്കെതിരെ വർഗ്ഗീയ വിഷം തുപ്പി ഞെളിഞ്ഞ് നടക്കുന്നവർക്കെതിരെ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും പരാതികൾ ഉയർന്നിട്ടും, നിയമപാലകർക്ക് മുന്നിൽ വ്യക്തമായ ഭാഷയിൽ തന്നെ അവർക്കെതിരെ കടലാസിൽ പരാതി എഴുതി കൊടുത്തിട്ടും, ഒരു ചെറുവിരൽ പോലും അനക്കാതെ ചത്തതുപോലെ കിടക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പിന് നല്ല നമസ്കാരം ! 🙏

    • @phoenixfire2164
      @phoenixfire2164 15 วันที่ผ่านมา

      PC പറഞ്ഞതെല്ലാം സത്യം, മേത്തനു ലോകം മുഴുവൻ വർഗീയതയും ഭീകരതീവ്രവാദവും മാത്രം

    • @നെൽകതിർ
      @നെൽകതിർ 15 วันที่ผ่านมา

      ഇലക്ഷൻ ആയാൽ മുസ്ലിംകളുടെ മെക്ക ഇമാം പരനാറി അല്ലെ ഭരിക്കുന്നത് പിന്നെ 🤣

    • @johnebraham1910
      @johnebraham1910 14 วันที่ผ่านมา

      Pundachi Nabi poorimone kurichu Ninte abhiprayam entha

    • @jasminnizar6670
      @jasminnizar6670 14 วันที่ผ่านมา +12

      പാലാ വിഷത്തെക്കാൾ കൊടും വിഷം ജോർജ്ജ് വിഷം
      കേരളം up ക്ക് തുല്യം ആകുന്നു

    • @SpG___vlogs
      @SpG___vlogs 14 วันที่ผ่านมา +6

      @@Kasaragod2023 ഇവിടെ ക്ഷേത്രങ്ങളെക്കുറിച്ചും ഓണത്തെ കുറിച്ചുമൊക്കെ പറഞ്ഞവനും Cm ന്റെ മകളുടേത്‌ വ്യഭിചാരമാണ് കല്യാണമല്ല എന്നു പറഞ്ഞവനെതിരെയും എന്തെങ്കിലും നടപടി എടുത്തോ😂😂

  • @casinova120
    @casinova120 15 วันที่ผ่านมา +63

    ഇവിടെ ഒരു കപ്പൽ ഉണ്ട് കേട്ടാ 😂അതിനൊരു കപ്പിത്തൻ ഉണ്ട് കേട്ടാ 😂 പച്ചെങ്കിൽ ഈ കപ്പലും കപ്പിത്താനും മുങ്ങുകയാണ് ഇനി ഒരിക്കലും വരാത്ത വണ്ണം ആഴ കടലിലേക്.

    • @CreamBun90
      @CreamBun90 14 วันที่ผ่านมา

      Ith parayan thodangiyittu varshagalayi. Nayanar aayirikum avasanam communist mukyan ennu paranjavara annathe congressukar. Ath kazhinj VS mukyamanthri aayapol ith thane aavarthichu. Ipo 9 varsham ayi ithu thane congressukar repeat cheyunu. Ith continue cheythondirikum.

    • @abuzayan1247
      @abuzayan1247 14 วันที่ผ่านมา

      😂😂😂

  • @Babu-v9g6n
    @Babu-v9g6n 15 วันที่ผ่านมา +69

    എന്ത് കൊണ്ട് pc ജോർജിനെ അറസ്റ്റ് ചെയ്യണം എന്ന് കൊണ്ഗ്രെസ്സ്കാര് പറയുന്നില്ല.. കൊണ്ഗ്രെസ്സ്കാർക്കും പറയാമല്ലോ.. ആരും പറഞ്ഞു കേട്ടില്ല..
    കമ്മ്യൂണിസ്റ്റ് കാര് എന്തായാലും ജോർജിനെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല.. സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത്.

    • @muhammedriyas770
      @muhammedriyas770 14 วันที่ผ่านมา

      George arrest ചെയ്താൽ അയാൾക്ക് മൈലേജ് കൂടും.രാഷ്ട്രീയ വിസ്മൃതിയിലായ അയാൾക്ക് വെറുതെ എന്തിന് political മൈലേജ് കൊടുക്കണം.

    • @Shamsu-ky7id
      @Shamsu-ky7id 14 วันที่ผ่านมา +1

      ലീഗ്UDFല്ലേഹം കെ

    • @Abdulazeezkanneth
      @Abdulazeezkanneth 14 วันที่ผ่านมา +1

      അയിനോ...

    • @rasheedpallikandy5903
      @rasheedpallikandy5903 14 วันที่ผ่านมา +1

      8:48

    • @abdulkadher6691
      @abdulkadher6691 14 วันที่ผ่านมา

      ​@@Shamsu-ky7idഅതുകൊണ്ട് കോൺഗ്രസ്സിന് പറയാൻ പാടില്ലെന്നുണ്ടോ

  • @sameertcr2368
    @sameertcr2368 15 วันที่ผ่านมา +28

    Very clear explanation ❤❤❤

  • @trinxvlog6512
    @trinxvlog6512 14 วันที่ผ่านมา +18

    Well said ✅

  • @PhpneHi
    @PhpneHi 14 วันที่ผ่านมา +45

    നിഷാദ് സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏🙏🙏👍🙏👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @Faisalvarkala
    @Faisalvarkala 14 วันที่ผ่านมา +29

    പിസി ജോർജിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും അയാളത് പറഞ്ഞു കൊണ്ട് തന്നെ ഇരിക്കും

    • @sreekuttan5601
      @sreekuttan5601 14 วันที่ผ่านมา

      അന്യ മാസത്തെ കാഫിറായി കണ്ട് കൊല്ലാൻ പഠിപ്പിക്കുന്നത് നിന്റെയൊക്കെ ഖുർആൻ ആദ്യം പരിശോധിച്ചു നടപടിയെടുക്കണം പിന്നീട് മതി മറ്റുള്ളവരുടെ നെഞ്ചത്ത് കയറുന്നത്.

    • @Hassan.A.M-h9v
      @Hassan.A.M-h9v 14 วันที่ผ่านมา

      ജോർജ്ജ് അങ്ങനെ മുസ്ലീങ്ങൾക്കെതിരെ വർഗ്ഗീയത പറഞ്ഞു കൊണ്ടിരിക്കണം എന്നാണ് CPI M ആഗ്രഹിക്കുന്നത് അതുകൊണ്ട് അയാളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും ഇടതു സർക്കാർ എടുക്കില്ല.

  • @msmuhamed5178
    @msmuhamed5178 14 วันที่ผ่านมา +29

    പി.സി.ജോർജ് കുറെ കാലമായി ഇങ്ങനത്തെ വർഗീയവിഷം തുപ്പുന്നത്. ഇതിനേക്കാൾ
    കൂടുതൽ വിഷം തുപ്പാനാണ് BJP യിൽ ചേർന്നത്. BJP യിൽ ചേർന്നാൽ പിണറായി പോലീസ് എന്നെ ഒരു ചുക്കും ചെയ്യില്ലായെന്ന് .ഈ PCക്കറിയാം. ഈ പൊതുശല്യത്തെ കാപ്പച്ചുമത്തി മറ്റു സ്റ്റേറ്റിലേക്കയക്കുകയോ അല്ലെങ്കിൽ അജീവനാന്തം ജയിലിലിടുകയോ ചെയ്യേണ്ടത് നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന സർക്കാരിൻ്റെ സാധ്യതയാണ്

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 13 วันที่ผ่านมา

      മേത്തന്റെ അത്രയും വർഗീയത ലോകത്ത് ആര് നടത്തുന്നു പൂറിമോനെ മദ്രസ കൊതം കൊടുപ്പ് കുണ്ടാ 🖕🖕🖕🖕🖕

  • @mohammedaboobacker9260
    @mohammedaboobacker9260 15 วันที่ผ่านมา +33

    പിണറായിൻ്റെ മകൾക്ക് എതിരെ പിസി ജോർജിൻ്റെ മകൻ കേസ് കൊടുത്തു, ഇപ്പോള് മകൻ മിണ്ടുന്നില്ല, കേസ് ഒതുക്കി തീർതു. ഇതിൻ്റെ പാരിതോഷികം ആയിരിക്കും പിണറായി അറസ്റ്റ് ചെയ്യാത്തത്.

  • @abduljabbarjabbar3157
    @abduljabbarjabbar3157 14 วันที่ผ่านมา +26

    നാളെ ഒരു പാട് ജോർജു മാർ ഇത് പോലെ തുടങ്ങിയാൽ എന്താകും കേരളത്തിൻ്റെ അവസ്ഥ , നട്ടെല്ലില്ലാത്ത ഒരുത്തനെ മുഖ്യനാക്കിയതാണ് ജനങ്ങൾ ചെയ്ത തെറ്റ്

  • @basheerc.h6038
    @basheerc.h6038 15 วันที่ผ่านมา +102

    മീഡിയവൺ👍👏

  • @hafisalikm1
    @hafisalikm1 14 วันที่ผ่านมา +39

    വേണുവിന് നിഷാദിന്റെ മറുപടി 👍

    • @livingwriter9834
      @livingwriter9834 13 วันที่ผ่านมา

      പോടാ പാക്കി 😂😂

  • @AsmakAhammed
    @AsmakAhammed 14 วันที่ผ่านมา +17

    Excelent 👌👌
    Media one super chanel 👍👍👍👍

  • @abubackerabu4108
    @abubackerabu4108 15 วันที่ผ่านมา +46

    ഇന്നിപ്പോൾ rss ന്റെ റോൾ സിപിഎം ഏറ്റുടുത്തിരിക്കുന്നു

  • @PhpneHi
    @PhpneHi 14 วันที่ผ่านมา +12

    നിഷാദ് റാവുത്തർ 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏

  • @salimk2690
    @salimk2690 13 วันที่ผ่านมา +5

    ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളും. അവരവരുടെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി . പരിശ്രമിക്കുന്നു. 🙏
    നമ്മുടെ രാജ്യത്ത് മനുഷ്യരിൽ വേർതിരിവ് കാണിക്കുന്നത്. എന്തിനാണ്.?
    ഏത് മതസ്ഥരാണെങ്കിലും ജനങ്ങൾ ഒന്നിച്ചു നിൽക്കുമ്പോഴാണ് .
    നമ്മുടെ രാജ്യത്ത് പുരോഗതി ഉണ്ടാകുന്നത്. 🙏

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 13 วันที่ผ่านมา

      എന്നിട്ട് എന്താ മേത്തന്മാർ മുസ്ലിം രാജ്യം ഉണ്ടാക്കാൻ നടക്കുന്നു കുണ്ടാ 😏😏😏🖕🖕🖕🖕

    • @Neena-g9y
      @Neena-g9y 13 วันที่ผ่านมา

      Anno ennal adyam nee okke bharathathe support cheyu appo nokam....
      Palastine illum pakistanillum nokki karayunna ninthe onnu kannu kashmir I'll army officers marikumbo kanarillalo....
      Ninna okke cheyavunathu cheyu pakistan india pidichadaki islamika Rajyam swapnam kandondu kazhiunna nee okke anno ee parayunathu

  • @Hana_farha
    @Hana_farha 14 วันที่ผ่านมา +4

    Media one❤❤👍👍👍👍👍

  • @afsalpunchapadath
    @afsalpunchapadath 15 วันที่ผ่านมา +28

    ഇന്നലെ വേണു പറഞ്ഞതന് ഇന്ന് നിഷാദിന്റെ മറുപടി

  • @SalahudeenAboobakkar
    @SalahudeenAboobakkar 15 วันที่ผ่านมา +21

    ഈ വിഷയം നിങ്ങളെങ്കിലും ഒന്ന് ചർച്ച ചെയ്തല്ലോ,, അതും നീതിയുടെ ഒരു ഭാഗമായി കണക്കാക്കാം

  • @najathcreations566
    @najathcreations566 14 วันที่ผ่านมา +3

    പൊതുപ്രവർത്തനം എങ്ങനെ ആകരുത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് pc 🔥

  • @AnsuanshadAnsu
    @AnsuanshadAnsu 15 วันที่ผ่านมา +23

    PC ജോർജിനെതിരെ ഒരു നടപടിയും എടുക്കില്ല വെറുതെ അത് പറഞ്ഞു സമയം കളയണ്ട 😊

  • @mahamoodtk6648
    @mahamoodtk6648 15 วันที่ผ่านมา +15

    PC ജോർജ് വർഗീയത പറഞ്ഞു എന്ത് കൊണ്ട് അവനെ മാത്രം വെറുതെ വിടുന്നു
    ഇത് ഒരു വേറേ മതതിൽ പെട്ടവരാണെങ്കിൽ ആരും പറയാതെ തന്നെ അറസ്റ്റ് ചെയ്യും
    നമ്മുടെ നാട്ടിൽ രണ്ട് നിയമം

  • @shaaircel4464
    @shaaircel4464 13 วันที่ผ่านมา +1

    വളരെ ശരി 👍

  • @majeedvp8304
    @majeedvp8304 14 วันที่ผ่านมา +9

    ഇത് വരെ അറസ്റ്റ് ചെയ്തില്ലേ കഷ്ടം പിണറായിക്ക് ചെറിയൊരു പേടി ഉണ്ടാകും കാര്യം pc ക്ക് മുകളിൽ പിടിയുണ്ട് പ്രഹസനം

  • @AyshaBee-e4y
    @AyshaBee-e4y 10 วันที่ผ่านมา +1

    ഹഹഹ ഹിഹിഹി... അതാണ്
    മക്കളെ കേരളത്തിൽ

  • @Fearless......
    @Fearless...... 14 วันที่ผ่านมา +8

    പിസി = P.C = Public Closet = പബ്ലിക് ക്ലോസേറ്

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 13 วันที่ผ่านมา

      നീയൊക്കെ പൊതു കൊതം കൊടുപ്പ് അല്ലേ 🤣🤣🤣

  • @Kkk42667
    @Kkk42667 14 วันที่ผ่านมา +6

    Nishad ❤ 🌹🌹🌹

    • @NZTH13
      @NZTH13 14 วันที่ผ่านมา

      നിഷാദ്‌ ഒരു പൂറൻ എന്നാണോ ഉദ്ദേശിച്ചത്‌? 😂

  • @aboobackerp9615
    @aboobackerp9615 15 วันที่ผ่านมา +43

    അടുത്ത കാലത്ത്കേട്ട ഏറ്റവും വലിയ വർഗീയത പറഞ്ഞിട്ടും മീഡിയവൻ അല്ലാതെ ഒരു ചാനലും ഇതിനെപറ്റി മിണ്ടുന്നില്ല

    • @ShameerQatar-g4q
      @ShameerQatar-g4q 14 วันที่ผ่านมา +1

      Yes

    • @Neena-g9y
      @Neena-g9y 13 วันที่ผ่านมา

      Ithu islamika Rajyam alla ninthe okke mathathe onnum parayathirikan

  • @Technology12792
    @Technology12792 14 วันที่ผ่านมา +13

    ബഹുമാനപ്പെട്ട കോടതി സ്വമേതയ കേസ് എടുക്കണം. മാപ്പ് അർഹിക്കാത്ത കുറ്റമാണ് 😢😢

  • @ariftmmuhammed1860
    @ariftmmuhammed1860 15 วันที่ผ่านมา +20

    Nishad 💯 very good speech

  • @skyland0
    @skyland0 14 วันที่ผ่านมา +11

    സത്യത്തിൽ സിപിഐഎം ന് ഭരിച്ചു മടുത്തു.... എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചാൽ മതി എന്ന് ആണ് ഇപ്പൊൾ... 😂😂😂😂😂😂

  • @latheefpk9387
    @latheefpk9387 14 วันที่ผ่านมา +5

    കേരളത്തിലെ ഒരു മുഖ്യ ധാര മാധ്യമവും ഈ വിദ്വേഷപ്രജരകനെ തുറന്ന് കാണിക്കാൻ മടിക്കുമ്പോൾ മീഡിയ വൺ ചാനൽ മുന്നോട്ട് വരുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു

  • @shuhaibpaingottil6408
    @shuhaibpaingottil6408 15 วันที่ผ่านมา +12

    👍

  • @livingculture9182
    @livingculture9182 14 วันที่ผ่านมา +8

    Media one!!!

  • @vishnuvnair6019
    @vishnuvnair6019 13 วันที่ผ่านมา +1

    PC George 💗💗💗💗

  • @almadeena7529
    @almadeena7529 15 วันที่ผ่านมา +12

    ശിഷ്ടകാലം കാരാഗ്രഹവാസം തേടി വരുന്ന ഒരു ബിഗ്ഗ്ബുൾ മാത്രമാണീ അപ്പൻ ജോർജ്ജ്!

  • @YaraKaka-r5e
    @YaraKaka-r5e 14 วันที่ผ่านมา +7

    നിലപാട് വളരെ നന്നായി ചാനലുകൾ മടിക്കുന്നത് മീ ടി യ വൺ പറയുന്നു

  • @shajidVv
    @shajidVv 14 วันที่ผ่านมา +3

    ഇവിടെ യാണ് മീഡിയ one പ്രസക്തമാവുന്നത്, മറ്റൊരു ചാനലും ഈ വിഷയം ക്വട്ടതായി പോലും ഭാവിക്കുന്നില്ല

  • @ZphInternational
    @ZphInternational 10 วันที่ผ่านมา +1

    Pc super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shajahan9951
    @shajahan9951 14 วันที่ผ่านมา +16

    സൂപ്പർ ടൈറ്റിൽ .
    🌹റി മോൻ ജോർജ് .

  • @anilcr2661
    @anilcr2661 10 วันที่ผ่านมา +1

    Pc ഉയിർ 🔥

  • @thahamuhemmed963
    @thahamuhemmed963 14 วันที่ผ่านมา +7

    ഇന്നലെ വേണു പറഞ്ഞതിന് ഇന്ന് നിഷാദിന്റെ മറുപടി.... Still thinks Venu is not a great match for Media ONE

  • @SreejaSreeja-ct6sj
    @SreejaSreeja-ct6sj 9 วันที่ผ่านมา +1

    PC. SUPER DA. 😂😂😂😂

  • @cppkd
    @cppkd 14 วันที่ผ่านมา +4

    ആദ്യമായി ഇത് വീണ്ടും ചർച്ചയ്ക്ക് എടുത്ത മീഡിയം അഭിനന്ദനങ്ങൾ
    പിന്നെ ബൊച്ചേ ക്കെതിരെ
    ഒരു മുസ്ലിമാണ് പരാതി കൊടുത്തത് എങ്കിൽ ഇത്തരം നടപടി ഉണ്ടാകാൻ സാധ്യതയില്ല😢
    അപ്പോൾ pv അൻവർ പറഞ്ഞത് വീണ്ടും സത്യമാണെന്ന് തെളിയുന്നു

  • @rashiii1362
    @rashiii1362 15 วันที่ผ่านมา +9

    ബോബി ചെമ്മണ്ണൂരും ഹണിറോസും തമ്മിലുള്ള ഇശ്യൂ തികച്ചും വ്യക്തിപരമാണ്. അവർ തമ്മിലുള്ള പ്രശ്നമാണ് നിയമ നടപടിയുമായി അവർ മുന്നോട്ട് പോകട്ടെ നിയമം നടപ്പാകട്ടെ.എല്ലാ മാധ്യമങ്ങളും ഗവൺമെന്റും പോലീസും ഹണിറോസിൻ്റെയും ബോബി ചെമ്മണ്ണൂരിന്റെയും പിറകെ ഓടി. ഹണി റോസിന്റെ പ്പോലെ എല്ലാ സ്ത്രീകൾക്കും ഇത്ര ശുഷ്കാന്തിയിൽ നീതി നടപ്പാകും എന്ന് പ്രതീക്ഷിക്കുന്നു.പക്ഷെ ഈ കോലാഹലങ്ങൾക്കിടയിൽ മുഖ്യധാര മാധ്യമങ്ങൾ ശ്രദ്ധിക്കാത്ത ഒരു വിഷയം ഉണ്ട്. പി സി ജോർജ്; തികച്ചും മുസ്ലിം വിരുദ്ധവും തീർത്തും സമൂഹത്തെ ബാധിക്കുന്നതും മായ ഒരു വിഷയം പറയുകയുണ്ടായി ഇതിനെതിരെ സർക്കാരോ പോലീസോ ഒരു നിയമ നടപടിയും എടുത്തില്ല.ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പോലും ഗവൺമെന്റ് ചിന്തിക്കുന്നില്ല.മാതൃകാപരമായി ഫിലിം ജോർജിന് നിയമ നടപടി നേരിടാത്ത കാലത്തോളം സർക്കാർ ഇത്തരം പ്രസ്താവനകളെ പ്രോൽസാഹിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.

    • @BTI-B
      @BTI-B 14 วันที่ผ่านมา

      ഖുർആൻ ഹദീസ് ഒക്കെ വായിച്ചാലും നിങ്ങൾ മുസ്ലിം വിരുദ്ധം എന്നല്ലേ പറയൂ

  • @Anaspanas-gf4xu
    @Anaspanas-gf4xu 14 วันที่ผ่านมา +8

    നിഷാദ് വേണൂന്റെ അണ്ണാക്കിൽ ഇട്ടു കൊടുത്തു 👍👍

  • @SameerNa-r7b
    @SameerNa-r7b 14 วันที่ผ่านมา +6

    ഇതിൽ കാര്യം ഉണ്ട് വീണ വിജയന്റെ എലാ രേഖകളും മകൻ ഷോൺ ജോർജ് ന്റെ കൈയിൽ ഉണ്ട്

  • @truthseeker3731
    @truthseeker3731 15 วันที่ผ่านมา +8

    Nishad correct

  • @Peoplesmediahub
    @Peoplesmediahub 15 วันที่ผ่านมา +6

    അറസ്റ്റ് ചെയ്യരുത് പകരം കീർത്തി ചക്രയോ ഭാരത് രത്ന അവർഡോ നൽകണം...

  • @Shafimuhamedkhan
    @Shafimuhamedkhan 14 วันที่ผ่านมา +6

    ഇതാണ് അൻവർ പറഞ്ഞ നെക്സസ്.

  • @ameyathomas7942
    @ameyathomas7942 14 วันที่ผ่านมา +2

    😢😢😢

  • @PhpneHi
    @PhpneHi 14 วันที่ผ่านมา +5

    അമൃത 🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍👍 മീഡിയ വൺ 🙏🙏👍🙏👍👍🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏👍🙏👍👍🙏🙏👍

  • @Rihab-m5j
    @Rihab-m5j 14 วันที่ผ่านมา +1

    വിജയൻ സഗാവേ ഈ മൗനം അത്ര നല്ലതിനല്ല ഇത് പാർട്ടിക്കും അത്ര നല്ലതിനല്ല ജനങ്ങൾ വെറുത്തു തുടങ്ങിയിട്ടുണ്ട്

  • @sanalom717
    @sanalom717 14 วันที่ผ่านมา +8

    ഭ്രാന്ത്ന് കൊടുക്കേണ്ടത് ചികിൽസയാണ് , കേസല്ല.😂

  • @PhpneHi
    @PhpneHi 14 วันที่ผ่านมา +6

    ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏

  • @idithaidu
    @idithaidu 12 วันที่ผ่านมา

    Pc ജോർജ്ജിനെ ഇടതുപക്ഷ സർക്കാർ ഇനിയും സംരക്ഷണം കൊടുത്താൽ ഞാനും എന്റെ കുടുംബവും ഇക്കാലമത്രയും ഇടതുപക്ഷത്തിനാണു വോട്ട് ചെയ്തിരുന്നത് ഇനിമേലാൽ ഇടതുപക്ഷത്തിനു വോട്ട് ചെയ്യില്ല.

  • @FRQ.lovebeal
    @FRQ.lovebeal 14 วันที่ผ่านมา +9

    *വർഗീയ പിണു വർഗീയത യെ ചോദ്യം ചെയ്യില്ലlo*

  • @Abduljabbar-e9l
    @Abduljabbar-e9l 9 วันที่ผ่านมา +1

    Cpm x Bjp CJP 😮
    പലർക്കും,,,,, പല,,,,നിയമം

  • @PhpneHi
    @PhpneHi 14 วันที่ผ่านมา +6

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍🙏👍🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍🙏👍👍👍👍👍👍🙏🙏

  • @mansoormry6484
    @mansoormry6484 14 วันที่ผ่านมา

    നിഷാദ് 👍🏻👍🏻

  • @k.mabdulkhader2936
    @k.mabdulkhader2936 14 วันที่ผ่านมา +7

    മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി PC യുടെ ഭവനത്തിൽ ചെന്ന് ആശ്വസിപ്പിച്ച് അദ്ദേഹം പണ്ഡിതമഹാനാണെന്ന സർട്ടിഫിക്കറ്റ് കൊടുക്കുന്നതാണ് നല്ലത്!

  • @nhproperties6513
    @nhproperties6513 13 วันที่ผ่านมา

    Very.good❤❤❤❤❤❤❤

  • @surajm6131
    @surajm6131 14 วันที่ผ่านมา +8

    വർഗീയതക്കെതിരെ കേസ് എടുക്കണം എന്ന് മീഡിയ വൺ പറയുന്നത് കേൾക്കുമ്പോൾ മലയാളികൾക്ക് എല്ലാവർക്കും ചിരി വരുന്നുണ്ട്.

    • @SuperSajan123
      @SuperSajan123 14 วันที่ผ่านมา +2

      താങ്കളെ വെല്ലുവിളിക്കുന്നു ,മീഡിയ വൺ പറഞ്ഞ ഒരു വർഗീയത താങ്കൾ ഇവിടെ കാണിക്കുകയാണെങ്കിൽ ഞാൻ മീഡിയ വൺ കാണുക നിർത്തും.

    • @rasheedtrithala5062
      @rasheedtrithala5062 13 วันที่ผ่านมา +2

      ഒറ്റക്ക് ഇരുന്നു ചിരിച്ച പോരെ 😄

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 13 วันที่ผ่านมา

      ​@@SuperSajan123പറയുന്നത് എല്ലാം വർഗീയത അല്ലേ കുണ്ടാ 🖕🖕🖕🖕🖕🖕

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 13 วันที่ผ่านมา

      ​@@rasheedtrithala5062നിനക്ക് ചിരിക്കാൻ സമയമില്ല കൊതം കൊടുക്കാൻ പോണം അല്ലേ കുണ്ടാ 😂😂😂

    • @ajilpm3534
      @ajilpm3534 10 วันที่ผ่านมา

      ​@@SuperSajan123എത്രയെണ്ണം വേണം ഹമദ് തീവ്രവാദിയുടെ പ്രസംഗം ലൈവ് ആയി കാണിച്ചു ബാബരി പ്രശ്നത്തിൽ കലാപം ഉണ്ടാക്കുന്ന വാർത്തകൾ സംപ്രേഷണം ചെയ്തു അങ്ങനെ എത്രയെണ്ണം ഉണ്ട് 😂

  • @BabuShaji-x5v
    @BabuShaji-x5v 14 วันที่ผ่านมา +5

    What about Quran …. It teaches against other religion and faiths…..may be practice of this book also questioned countries like India

  • @Hassan.A.M-h9v
    @Hassan.A.M-h9v 14 วันที่ผ่านมา +2

    പി.സി. ജോർജ്ജിൻ്റെ മുസ്ലീങ്ങൾക്കെതിരെയുള്ള ഈ വർഗ്ഗീയ പരാമർശത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവിടെയുള്ള സഖാക്കളാണ്.
    അവർ പറയാൻ ഉദ്ദേശിക്കുന്നതും എന്നാൽ മാപ്പിള സഖാക്കളുടെ കൂടി വോട്ട് നഷ്ടപ്പെടുമോ എന്ന ശങ്കയുള്ളതു കൊണ്ടു മാത്രം രഹസ്യമായി പറഞ്ഞാലും ഓപ്പൺ ആയി അവർക്ക് പറയാൻ പറ്റാതെ പോയതുമായ കാര്യമാണ് പ.സി. ജോർജ് പറഞ്ഞത് അതുകൊണ്ട് ജോർജ്ജിനെതിരെ ഈ വിഷയത്തിൽ ഒരു നിയമ നടപടിയും ആരും പ്രതീക്ഷിക്കേണ്ട.

    • @ShameerShamer-bx8zs
      @ShameerShamer-bx8zs 14 วันที่ผ่านมา

      മുസ്ലീം ലീഗിൻ്റെയോ കോൺഗ്രെയിൻ്റെയോ നേതാക്കന്മാർ ചത്തോ ഒരുത്തനെങ്കിലും മിണ്ടിയോ

  • @kareemgodm8010
    @kareemgodm8010 15 วันที่ผ่านมา +3

    ❤❤❤❤❤

  • @riyasak8524
    @riyasak8524 14 วันที่ผ่านมา

    ഇന്നലത്തെ വേണുവിന് ഇന്ന് നിഷാദിന്റെ മറുപടി ❤❤

  • @nazeeruthuman9047
    @nazeeruthuman9047 14 วันที่ผ่านมา +5

    ആദ്യം അവർ ജൂദൻമാരേ തേടി വന്നു. / കമ്മ്യൂണിസ്റ്റുകളെ തേടി വന്നു/ ഞാൻ പിന്താങ്ങി' ഒടുവിൽ കൃസ്ത്യനികളെ തേടി വന്നു. ഞാൻ ഒന്നും മിണ്ടിയില്ല / ഞാൻ അത്തരം കൃസ്ത്യനിയല്ല ഒടുവിൽ എന്നെ അന്വേഷിച്ചുവന്നപ്പോൾ എനിക്ക് വേണ്ടി ആരും മിണ്ടിയില്ല.

    • @ajilpm3534
      @ajilpm3534 10 วันที่ผ่านมา

      ഇതൊക്കെ ചെയ്തത് islam മാത്രം 😂

  • @Usernet1
    @Usernet1 14 วันที่ผ่านมา +1

    അന്ന് ചര്‍ച്ച നയിച്ചത് അനില്‍ നമ്പ്യാര്‍ മോശമായി പെരുമാറി. തടയുന്നതിന് ചിരിക്കുകയാണ് പിന്നെ ചോദ്യം ചെയ്തു ആളോട് തര്‍ക്കിച്ചു.

  • @fizavt401
    @fizavt401 14 วันที่ผ่านมา +2

    Ajims weel said

  • @dominicks1860
    @dominicks1860 12 วันที่ผ่านมา +1

    ഭാരതമെന്ന രാജ്യം ഒരു മുസ്ലിം പോലും ഉണ്ടായില്ല മുസ്ലിം മതം വളർന്നു കഴിഞ്ഞപ്പോൾ ഇസ്ലാമിക രാജ്യം വേണമെന്ന് മുറവിളി വിളിക്കുന്ന ഒരുപറ്റം മനുഷ്യൻ അങ്ങനെ പാക്കിസ്ഥാൻ എന്ന രാജ്യം ഇന്ത്യയെ വെട്ടിമുറിച്ച് കൊടുത്തു അതിനെക്കാളും വലിയ വർഗീയതയും കിരാതവും ഉലക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടേ
    നിങ്ങളുടെ ചർച്ചകൾ മുഴുവൻ ഒരു വർഗീയതയുടെ ചർച്ചയാണ് പിസി ജോർജ് പറഞ്ഞതും തെറ്റാണ് എല്ലാവരെയും ഒന്നിച്ചു പറയാൻ പാടില്ല ഓരോ വ്യക്തികളും അവൻ്റെ മനസ്സാക്ഷിയോട് ചോദിക്കണം എനിക്കു വർഗീയത ഉണ്ടോ അപ്പോൾ ഉത്തരം കിട്ടും

  • @yunuspala7207
    @yunuspala7207 15 วันที่ผ่านมา +50

    ഷോ കാർഡിൽ വർഗീയ ഭ്രാന്തൻ എന്ന് തന്നെ പച്ചക് കൊടുക്കാൻ ലേശം ധൈര്യം വേണം
    മീഡിയവൺ 👍🙏👍👍

  • @noushadmuhammedhaneefa4706
    @noushadmuhammedhaneefa4706 12 วันที่ผ่านมา

    Yes

  • @haneefahaneefa9685
    @haneefahaneefa9685 14 วันที่ผ่านมา +6

    അത് പിണറായിക്ക് ഭയമാണ്. പോലീസിന് ഇരട്ടത്താപ് ഉണ്ട്.

  • @sanc9576
    @sanc9576 14 วันที่ผ่านมา +1

    P C സത്യം പറയുന്നു 1000 സ്പോർട്ട് 🙏🏼🙏🏼🙏🏼🇮🇱🇮🇱🇮🇱💜💜💜🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱

  • @JKP0003
    @JKP0003 14 วันที่ผ่านมา +11

    Pc George is a gentleman🙏✅

    • @Indianpremi-o4e
      @Indianpremi-o4e 14 วันที่ผ่านมา +6

      Ninde mummy paranjadaano?

    • @HashirDgarage
      @HashirDgarage 14 วันที่ผ่านมา +2

      😂

    • @Kkk42667
      @Kkk42667 14 วันที่ผ่านมา +4

      Casa thivrya vadhiii

    • @jack555sparrow
      @jack555sparrow 14 วันที่ผ่านมา

      avan nari theevravadi myran

    • @dbaaaarrrrrii
      @dbaaaarrrrrii 13 วันที่ผ่านมา

      Thanthaye ingane pokkkallle myre

  • @sajuraphael1631
    @sajuraphael1631 13 วันที่ผ่านมา

    P. C. George is always telling the truth.

  • @SpG___vlogs
    @SpG___vlogs 15 วันที่ผ่านมา +20

    ഇവിടെ ക്ഷേത്രങ്ങളെക്കുറിച്ചും ഓണത്തെ കുറിച്ചുമൊക്കെ പറഞ്ഞവനും Cm ന്റെ മകളുടേത്‌ വ്യഭിചാരമാണ് കല്യാണമല്ല എന്നു പറഞ്ഞവനെതിരെയും എന്തെങ്കിലും നടപടി എടുത്തോ😂😂

    • @BasheerTk-ri5kq
      @BasheerTk-ri5kq 15 วันที่ผ่านมา

      Athum.edukkanam

    • @UNMASKINGISLAMOPHOBIA
      @UNMASKINGISLAMOPHOBIA 15 วันที่ผ่านมา +1

      Poda Chanaka puzhu

    • @SpG___vlogs
      @SpG___vlogs 14 วันที่ผ่านมา

      @@UNMASKINGISLAMOPHOBIA നീ പോടാ പച്ചചാണകപുഴു 😂

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 14 วันที่ผ่านมา

      മുസ്ലിം വിവാഹത്തിന് നിക്കാഹ് നിർബന്ധമാണ് അതില്ലെങ്കിൽ മുസ്ലിo ശരീഅത്ത് അനുസരിച്ചുള്ള വിവാഹമാവുന്നില്ല അതു പറഞ്ഞത് മുസ്ലിം സമുദായത്തോടാണ് അതിലെന്താ തെറ്റു? വിവാഹം ശെരിയേല്ലെകിൽ അതു പറയേണ്ടേ?

    • @SpG___vlogs
      @SpG___vlogs 14 วันที่ผ่านมา +2

      @@FaisalFaisal-tv4pf ഒരു പൊതു സമൂഹത്തിൽ നിന്ന് ഇത് പോലെ എന്തും വിളിച്ചു പറയാൻ പറ്റില്ല മറ്റുള്ളവരുടെ വികാരം കൂടി നോക്കേണ്ടി വരും മുഹമ്മദദിനെ കുറിച്ച് ശരിയത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇപ്പോൾ പരസ്യമായി പറയാൻ പറ്റുവോ 😂😂

  • @moosamoosa3702
    @moosamoosa3702 11 วันที่ผ่านมา

    ഇതാണ്ഇന്നത്തെലോകം നല്ലരു മനുഷ്യാരുപം മനുഷ്യാ ജന്മo ദൈവ നൽകിoപക്ഷേ മനസിന്റെ കാര്യത്തിൽ കുരങ്ങ് പിന്നെയും വേദം

  • @joepla5137
    @joepla5137 14 วันที่ผ่านมา +18

    വര്‍ഗീയത ഒട്ടും ഇല്ലാത്ത ഒരു പരിശുദ്ധ ചാനല്‍ 'മീഡിയ വൺ '!നിങ്ങള്‍ക്ക്‌ PC ജോർജ്ജ് എന്ന വ്യക്തിയെ കുറ്റപ്പെടുത്താന്‍ എന്ത് യോഗ്യത???!!!

    • @irshadarakkal4538
      @irshadarakkal4538 14 วันที่ผ่านมา +4

      Well done. You observation power is superb man. Yeah its true

    • @sainudeenkoya49
      @sainudeenkoya49 14 วันที่ผ่านมา +7

      അതെ, വിവരവും വിവേകവുമുള്ളവരുടെ അഭിപ്രായമാണത്.

    • @musthafaputhiyakath9542
      @musthafaputhiyakath9542 14 วันที่ผ่านมา +2

      സത്യസന്ധമായ നിരീക്ഷണം......

    • @RasheedValiyala
      @RasheedValiyala 14 วันที่ผ่านมา

      ഏതാ ഈ ഊളൻ.. CJP

    • @mansooralicm8921
      @mansooralicm8921 14 วันที่ผ่านมา +1

      കൃസങ്കി ആണെങ്കിലും ഇപ്പോൾ പറന്നതു സത്യം 😮😮😮

  • @movieoom9739
    @movieoom9739 13 วันที่ผ่านมา +1

    പിസി ജോർജ് കേരളത്തിന്റെ മുഖ്യമന്ത്രി ആകണം... ക്രിസ്തുവിനെ ക്രൂശിച്ചവരുടെ ലോകമാണ്.... ദൈവം പിസിയെ രക്ഷിക്കട്ടെ 🙏

  • @unnikrishnan7696
    @unnikrishnan7696 14 วันที่ผ่านมา +7

    അങ്ങനെ എങ്കിൽ ആദ്യം പൂട്ടേണ്ടത് മീഡിയാ ഫൺ ആണ് 😄😄😄😄

    • @mansooralicm8921
      @mansooralicm8921 14 วันที่ผ่านมา +1

      മലം ചാനലും മലവാണം ചാനലും ഇപ്പോഴും ഇല്ലേ 😂😂😂

    • @ajilpm3534
      @ajilpm3534 10 วันที่ผ่านมา

      ​@@mansooralicm8921തൂറിയ one ഒരിക്കൽ പൂട്ടിയതാണ് ഇനിയും പൂട്ടും 😂

  • @ashrafkalathil4172
    @ashrafkalathil4172 14 วันที่ผ่านมา

    Nishahd ❤❤

  • @JithinNambiar-lt3kk
    @JithinNambiar-lt3kk 14 วันที่ผ่านมา +3

    PC ജോർജ് സർ ❤❤❤❤

  • @UsmanKundala-n7x
    @UsmanKundala-n7x 10 วันที่ผ่านมา

    പരാധി നേരിട്ട് കോടതിയിൽ കൊടുത്തുകൂടെ കോടതിക്ക് സ്വമേതയാ കേസ്സെടുക്കാൻ കഴിയില്ലേ?.

  • @PhpneHi
    @PhpneHi 14 วันที่ผ่านมา +3

    അജിമ്സ് 🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍

  • @farookoffshore5571
    @farookoffshore5571 14 วันที่ผ่านมา

    മീഡിയ one 👍

  • @ArjunMukudan
    @ArjunMukudan 15 วันที่ผ่านมา +24

    പുള്ളി പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് ഇന്ത്യയിൽ മാത്രം അല്ല ലോകം മുഴുവൻ ഇക്കുട്ടർ വർഗീയത ആണ്..

    • @shamima2946
      @shamima2946 15 วันที่ผ่านมา +1

      😅😅😅.

    • @Sh.addehlwi
      @Sh.addehlwi 15 วันที่ผ่านมา +3

      എന്നും പറഞ്ഞ്‌ മോങ്ങിക്കോ.

    • @starcommunications8957
      @starcommunications8957 15 วันที่ผ่านมา

      Wyt

    • @kksotpkksotp7752
      @kksotpkksotp7752 15 วันที่ผ่านมา +10

      തന്റെ അമ്മ or അമ്മുമ്മ ഇവരെല്ലാം എന്ന മാറുമാരച്ചു നടക്കാൻ തുടങ്ങിയത് എന്ന് അറിയില്ല ഇല്ലേ

    • @Muhammad37901
      @Muhammad37901 15 วันที่ผ่านมา +2

      Pala raajyathu pooi avidathe ookku vaangunna ningal ith parayalle😄...

  • @SreeN-i9x
    @SreeN-i9x 13 วันที่ผ่านมา

    ജോർജ് ക്രിസ്ത്യനി ആണ്....അതാണ് ഇവന്മാരുടെ പ്രഷ്‌ണം😊😊😊

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 15 วันที่ผ่านมา +13

    ചങ്കുറപ്പുള്ള നേതാവ് പിസി 🔥🔥

  • @rahmathilharisbaduvankunjh671
    @rahmathilharisbaduvankunjh671 14 วันที่ผ่านมา

    നിഷാദ് രാവത്തൂർ 👍🏼🌹👍🏼🌹👍🏼100&

  • @Sethu317
    @Sethu317 14 วันที่ผ่านมา +9

    ജോർജ്ജ് പറഞ്ഞത് പറഞ്ഞത് നൂറ് ശതമാനം ശരിയാണ് മൗദൂദിയേ..... 🎉🎉🎉

    • @kok96755
      @kok96755 14 วันที่ผ่านมา

      ലോകത്ത് എല്ലാ തീവ്രവാദവും ഭീകരവാദവും നടത്തുന്നതും ക്രിസ്ത്യാനികൾ മാത്രമാണ്. എത്ര കോടി മുസ്ലിങ്ങളെയാണ് ഭീകരരായ ക്രിസ്ത്യാനികൾ കൊന്നൊടുക്കിയിട്ടുള്ളത്

    • @sainudeenkoya49
      @sainudeenkoya49 14 วันที่ผ่านมา

      ഒരു വിഡ്ഡിക്ക് ശരിയെന്നു തോന്നുന്നത് കൊണ്ട് മറ്റുള്ളവർ അത് ശരിവെക്കണോ?