രാവിലത്തേയ്ക്ക് ഇതാണേൽ പൊളിക്കും🥰നല്ല പൂപോലെ സോഫ്റ്റ്‌ നൂലപ്പം ഇതുപോലെ ചെയ്യൂ /perfect idiyappam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 220

  • @Gospelmediaes
    @Gospelmediaes 2 หลายเดือนก่อน +2

    Thanks tta. Othiri naalayi idiyappam undakiyit seriyayilla. Innale e video kandu. Innu Ithupole undaki noki. Bhayankara soft anu. Njn happy ayi. ❤

  • @rekharaj4025
    @rekharaj4025 2 ปีที่แล้ว +3

    Njn ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി. Thanku 😍

  • @shahnajuvail2348
    @shahnajuvail2348 2 ปีที่แล้ว +5

    ഇങ്ങനെ വാഴയിലയിൽ ഉണ്ടാക്കുന്ന നൂലപ്പം ഞാൻ ആദ്യമായി കാണാ. സംഭവം അടിപൊളി ഞാനും try ചെയ്യും

  • @zainuk5048
    @zainuk5048 2 ปีที่แล้ว +1

    👍🏻👍🏻👍🏻
    ഞാന് ithupole ഉണ്ടാകി .ആദ്യായിട്ടാന് ഇത്രയും നന്നയി ഇടിയപ്പം ഉണ്ടക്കുന്നത് . thank you so much ithaa😘😘😘

  • @saleenasiddik9678
    @saleenasiddik9678 2 ปีที่แล้ว +9

    ഞാനെപ്പോഴും നൂലപ്പം വാഴയിലയിലാണ് ഉണ്ടാക്കുന്നത് 🥰ഇതേപോലെ മുട്ട കറിയും 🥰🥰🥰

  • @radhikak8516
    @radhikak8516 2 ปีที่แล้ว +1

    ഹോ വളരെ നല്ല ഒരു ഇടിയപ്പം മുട്ട കറി എനിക്ക് ഇഷ്ടം ആയി

  • @ardradinesh8646
    @ardradinesh8646 2 ปีที่แล้ว +12

    ഭയങ്കര രസം കേൾക്കാൻ ഒപ്പം കഴിച്ച പ്രതീതിയും

  • @sajithashenoy4494
    @sajithashenoy4494 2 ปีที่แล้ว +21

    എത്ര ഭംഗി ആയി പറയുന്നു thanks ഞങൾ ചെയ്യുന്ന ജോലിയോട് respect വേണം എന്ന് കാണിക്കുന്നതാണ് ഇത് 🙏🙏🌹🌹🙏🙏

    • @rajammaes4040
      @rajammaes4040 2 ปีที่แล้ว +1

      Ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

    • @rajidask.t8237
      @rajidask.t8237 2 ปีที่แล้ว +1

      ഇതൊക്കെ ആർക്ക് അറിയാത്തത് വേറെ പണിയൊന്നുമില്ലേ

  • @shahanashanu8213
    @shahanashanu8213 ปีที่แล้ว

    Njum cheythu nokki nannayitund thangu so much eniyum eethupolathe edaneeeee

  • @reshmalibin751
    @reshmalibin751 2 ปีที่แล้ว +4

    ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി

  • @sujabiju3961
    @sujabiju3961 2 ปีที่แล้ว +17

    ഇത് കിടുക്കും തകർക്കും പൊളിക്കും നാളത്തെ breakfast ഇതു തന്നെ 🙂🙂

  • @jasmimujeeb-
    @jasmimujeeb- 2 ปีที่แล้ว +2

    ഇടിയപ്പവും മുട്ട കറിയും സൂപ്പർ. നല്ല അവതരണം. 👍

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว +1

    Wawwwww അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് ഒന്നും പറയാനില്ലാട്ടോ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😋😋😋😋😋😋😋😋😋😋😋😋👌👌👌👌👌👌👌👌👌👌👌👌👍👍🤝🤝

  • @juhailjithu7368
    @juhailjithu7368 2 ปีที่แล้ว +4

    Itha undakkunna recipe ellathum undakkarund. Okke success aakarund.

  • @arathiachu4508
    @arathiachu4508 4 หลายเดือนก่อน +1

    Vattikozhachu eduthu ❤ super

  • @maimudharvesh2540
    @maimudharvesh2540 2 ปีที่แล้ว +1

    Pacha vellatthil kuzachalum nalla adipoliyil kittum

  • @rilurenu1314
    @rilurenu1314 ปีที่แล้ว +1

    Njan undakki super

  • @nimotrp88
    @nimotrp88 2 ปีที่แล้ว +6

    ഇടിയപ്പം മുട്ട റോസ്റ്റ് സൂപ്പറായിട്ടുണ്ട് നല്ലൊരു റെസിപ്പി

  • @ayshas
    @ayshas 2 ปีที่แล้ว +11

    നൂൽപുട്ടും മുട്ടകറിയും 👌😍

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +2

    ഞങ്ങൾ lastil വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പില ഇടും..അപ്പൊ നല്ല taste ആണ്

  • @shibinshehas.
    @shibinshehas. 2 ปีที่แล้ว +1

    കാണാൻ നല്ല ഭംഗി

  • @raseenan5302
    @raseenan5302 2 ปีที่แล้ว +6

    ഇത് പൊളിച്ചു ...... അല്ല .... തകർത്തു .🥰🥰❤️❤️ കണ്ടിട്ട് കൊതിയാവ്ണൂ ....😋😋 എന്തായാലും ഉണ്ടാക്കണം ...👍🏻👍🏻

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +1

    പാലപ്പവും, pottatto കുറുമയും ഉണ്ടാക്കി dear👍🙏പൊളിച്ചു❤️സൂപ്പർ ടേസ്റ്റ് 😋താങ്ക്യൂ dear💜ആഹാ ഇന്നത്തേത് അടിപൊളി ആണല്ലോ 👍🙏സൂപ്പർ 💞❤️ഇതും തീർച്ചയായും ഉണ്ടാക്കും👍🙏

  • @thahirakahar7636
    @thahirakahar7636 2 ปีที่แล้ว +1

    Firstee, ഞാനുണ്ടാക്കാറുണ്ട് നൂലപ്പം 😋😋😋😋😋😋😋😋😋😋

  • @beenapeter8887
    @beenapeter8887 2 ปีที่แล้ว +2

    Hi...Always awesome your presentation &recipes

  • @sreejasreeja1538
    @sreejasreeja1538 2 ปีที่แล้ว +2

    ഇത്താ കുക്കിംഗ്‌ അടിപൊളി 😍ഞാൻ പരീക്ഷിക്കാറുണ്ട് 👍

  • @ponmelilabraham8128
    @ponmelilabraham8128 2 ปีที่แล้ว +3

    Very good recipie to make an easy breakfast - Idiyappam and egg roast. Keep up your introduction of new ideas to readers.

  • @rrplayz9455
    @rrplayz9455 2 ปีที่แล้ว +1

    Idiyappathin best combination green peas curry aan 😊

  • @srikumarsubramaniam5159
    @srikumarsubramaniam5159 2 ปีที่แล้ว

    Super receipe. Best wishes. Srikumar from Alappuzha

  • @ajnasakeer6631
    @ajnasakeer6631 2 ปีที่แล้ว

    Njaninnu try cheythu....adipoliiii

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 2 ปีที่แล้ว

    Ed kandappooi enikkum undakkan thonnii😋😋

  • @rrplayz9455
    @rrplayz9455 2 ปีที่แล้ว +2

    Endhayalum👍

  • @lalimasabin3755
    @lalimasabin3755 2 ปีที่แล้ว +6

    Pls add ingredients list in the description box...

  • @BismiKitchenS
    @BismiKitchenS 2 ปีที่แล้ว +2

    അടിപൊളി 👍👍

  • @footballlover2721
    @footballlover2721 2 ปีที่แล้ว

    Aduthe pathiri athpole porichapathiri must ayitum vidane... Pls

  • @azadmohammed8587
    @azadmohammed8587 2 ปีที่แล้ว +1

    Masha Alla 👍

  • @SightseeingMedia
    @SightseeingMedia ปีที่แล้ว

    സൂപ്പർ സൂപ്പർ ❤️❤️❤️👍👍👍

  • @anunoby7191
    @anunoby7191 2 ปีที่แล้ว +2

    Ennu evide palappam ayirunnu.nale eni ediyappam..aahaha😄😃

  • @passion_corner
    @passion_corner ปีที่แล้ว

    please add the recipie in description

  • @sabithaBinu887
    @sabithaBinu887 2 ปีที่แล้ว +3

    *_സൂപ്പർ_* 👏👏👍🏻👌💞

  • @ashikaganga3533
    @ashikaganga3533 2 ปีที่แล้ว +1

    Thanks

  • @devilnikk685
    @devilnikk685 2 ปีที่แล้ว +3

    Ethupole breakfast food combo cheyyo

  • @sajidasaji3525
    @sajidasaji3525 2 ปีที่แล้ว

    Masha allah 👌❤️❤️

  • @ayarariyil418
    @ayarariyil418 ปีที่แล้ว

    കണ്ടു് സൂപ്പർ 👍

  • @bushramankada2444
    @bushramankada2444 2 ปีที่แล้ว

    Your presentation 👌

  • @marythomas7780
    @marythomas7780 ปีที่แล้ว

    Kananum poli

  • @ROH2269
    @ROH2269 2 ปีที่แล้ว

    Superb kidu

  • @seenathkp5580
    @seenathkp5580 ปีที่แล้ว

    Nannayitund👌👌

  • @riyaskhan7276
    @riyaskhan7276 2 ปีที่แล้ว +7

    സൂപ്പർ recipe.... ഇടിയപ്പത്തിന്റെ ഈ മെഷീൻ എവിടെ കിട്ടും ഇത്ത?

    • @valsalavalsu5311
      @valsalavalsu5311 2 ปีที่แล้ว +4

      എല്ലാ പാത്ര കടകളിലും വാങ്ങാൻ കിട്ടും.onlinലും കിട്ടും..

    • @shymanajeeb
      @shymanajeeb 2 ปีที่แล้ว

      Seva naazhi ennu paranjaal mathi

    • @shyam11601
      @shyam11601 2 หลายเดือนก่อน

      അടുത്തുള്ള ലെയ്തിൽ പറഞ്ഞാൽ ചെയ്തു തരും

  • @malabarmagic5557
    @malabarmagic5557 2 ปีที่แล้ว

    എന്താ കാണാൻ സൂപ്പർ പുതിയ കൂട്ടാണ് തിരിച്ചും വരണേ 🤗

  • @manjun7990
    @manjun7990 2 ปีที่แล้ว +2

    അടിപൊളി 👌🏻👌🏻

  • @amgithtv2007
    @amgithtv2007 2 ปีที่แล้ว +1

    Ee patram evidenn vangiyat ann

  • @juniyasebastian1540
    @juniyasebastian1540 2 ปีที่แล้ว

    Nice presentation..

  • @sreejadileep8315
    @sreejadileep8315 2 ปีที่แล้ว

    Super,thank you💜💜💜💜

  • @subhadrasashidhar6003
    @subhadrasashidhar6003 2 ปีที่แล้ว

    Instead of egg which vegetable?

  • @sara4yu
    @sara4yu ปีที่แล้ว

    Very nice idiyappam and egg curry . Thankyou so much.
    SAK

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว +2

    Mashaallaha 👍🏻👌 super

  • @nisharadhbr6317
    @nisharadhbr6317 2 ปีที่แล้ว +2

    Sooperda ❤️❤️❤️❤️❤️❤️❤️❤️👏👏😍😍😍😍😍

  • @anirudhanv538
    @anirudhanv538 2 ปีที่แล้ว

    Very good ❤❤❤❤❤🙏🌹🌹🌹🌹🌹🌹

  • @nailpaintingsbyrupabanglad4441
    @nailpaintingsbyrupabanglad4441 2 ปีที่แล้ว +8

    looks so good

  • @rathijp186
    @rathijp186 2 ปีที่แล้ว

    Superrr 👍 adipoli

  • @hishup7386
    @hishup7386 2 ปีที่แล้ว

    വാഴ ഇല യിൽ എണ്ണ തേക്കണം എന്ന് നിർബന്ധം ണ്ടോ

  • @shahidha1575
    @shahidha1575 2 ปีที่แล้ว

    Last mallichappum garamasalayum idaarille

  • @Ramlas_flavours
    @Ramlas_flavours 2 ปีที่แล้ว

    👍👍സൂപ്പർ

  • @villagecookingrewind5236
    @villagecookingrewind5236 2 ปีที่แล้ว

    കിടുക്കാച്ചി റെസിപ്പി 👌

  • @rinisha3923
    @rinisha3923 2 ปีที่แล้ว

    Cute super

  • @mohamedfazilmohamedfazil5583
    @mohamedfazilmohamedfazil5583 2 ปีที่แล้ว +1

    Assalamu Alaikkum, Fathima, good and original mappila Malabar egg curry. Very very 😋tasty. From Chennai, Tamil nadu.

  • @deepthiharikumar9138
    @deepthiharikumar9138 2 ปีที่แล้ว

    കണ്ടിട്ട് തന്നെ കൊതിയാവുന്നു 👍🏻

  • @ranibabu4175
    @ranibabu4175 2 ปีที่แล้ว +3

    എല്ലാം സൂപ്പർ 😀❤️

  • @sainaok7388
    @sainaok7388 2 ปีที่แล้ว

    സൂപ്പർ

  • @srinathgaming8508
    @srinathgaming8508 2 ปีที่แล้ว

    Adi poli

  • @basherkp3119
    @basherkp3119 2 ปีที่แล้ว

    Very good

  • @jinjushakallar1399
    @jinjushakallar1399 10 หลายเดือนก่อน +4

    അവസാനത്തെ ആ ട്ടോ ഒന്ന് കുറയ്ക്കു

  • @ambadicakeworld5783
    @ambadicakeworld5783 2 ปีที่แล้ว

    പൊളിച്ചു

  • @mirshadmirshu400
    @mirshadmirshu400 2 ปีที่แล้ว

    Challenge video ഇഷ്ടമുള്ളവർ കൂട്ടാകുമോ

  • @scideas69
    @scideas69 2 ปีที่แล้ว

    Wow amazing

  • @Raheena129
    @Raheena129 2 ปีที่แล้ว

    Good 👍

  • @padmakumarim.r4991
    @padmakumarim.r4991 2 ปีที่แล้ว

    Super❤

  • @tastyfood1248
    @tastyfood1248 2 ปีที่แล้ว

    Najan mumbaila vazha ila kittanilla kittiiyal undakum

  • @sanjuscreativity5868
    @sanjuscreativity5868 2 ปีที่แล้ว

    Fry pan link edamo

  • @SimpleCraftIdea
    @SimpleCraftIdea 2 ปีที่แล้ว

    ഈ വിഡിയോ ചെയ്തിരിക്കുന്ന ആഷ് കളർ ബാക്ക് ഗ്രൗണ്ട് എന്താണെന്ന് പറയുമോ ?

  • @amgithtv2007
    @amgithtv2007 2 ปีที่แล้ว +1

    Ee patram frypan anno

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Sooooper

  • @kunjeeskitchentravelling8559
    @kunjeeskitchentravelling8559 2 ปีที่แล้ว +1

    സൂപ്പർ 🤩

  • @jayamkumar7613
    @jayamkumar7613 2 ปีที่แล้ว

    Engane cheyyunna pathram undu,emte kaizhil varshangalayi undu

  • @bbruchiworld3683
    @bbruchiworld3683 2 ปีที่แล้ว

    Nice recipe

  • @shibinashameem3348
    @shibinashameem3348 2 ปีที่แล้ว

    Supper...🥰👌👌👌👌👌👌

  • @anuradhakapoor2138
    @anuradhakapoor2138 2 ปีที่แล้ว

    Nice

  • @MuhammedRizinTm
    @MuhammedRizinTm 2 ปีที่แล้ว +1

    Super

  • @claradass6640
    @claradass6640 2 ปีที่แล้ว +1

    அருமையான பதிவு

  • @ansalnafaizal2518
    @ansalnafaizal2518 2 ปีที่แล้ว +1

    Adipoli

  • @ramees2769
    @ramees2769 2 ปีที่แล้ว

    Kollam

  • @rekhasfamilyfood4420
    @rekhasfamilyfood4420 2 ปีที่แล้ว

    Nice👌👌🙏🙏

  • @sajidasaji975
    @sajidasaji975 ปีที่แล้ว

    അരി ഏതാണെന്നും കൂടി പറയൂ... പുഴുങ്ങലരി ആണോ?
    ഞാൻ ഉണ്ടാക്കി നോക്കിയപ്പോ വളരെ soft ആയിപ്പോയി.. തിന്നാൻ കഴിഞ്ഞിട്ടില്ല.

  • @aishajasmin1534
    @aishajasmin1534 ปีที่แล้ว

    🎉 ഇടിയപ്പം അച്ച് holder🎉. Online. ആയി. ലഭിക്കും. അച്ച്. പിടിക്കണ്ട🎉

  • @nishasabeer3020
    @nishasabeer3020 2 ปีที่แล้ว

    Adipoly

  • @Crudexox
    @Crudexox 11 หลายเดือนก่อน

    😊👍🏻

  • @PathushifaAbdulla
    @PathushifaAbdulla 2 ปีที่แล้ว

    Etha ante kayyil eghenethe ediyappam undakkunna gold color ann ulled adin antho oru smell athra kazhugiyalum smell povunnilla antha cheyya ediyappam undakkiyalu adin smell varunn😢 pudhiyatha anthegilum lips undegil parayane

    • @fathimascurryworld
      @fathimascurryworld  2 ปีที่แล้ว +1

      Athe clavu pidikkunathanu dr. uppum vaalan puliyum koodi techu orechu nannayi kazhukiyal mathi.ahh manam maari kittum.koode charam koode undel onnudi nallathanu.enghane kazhukitte dish wash baro liquid ozhichu kazhuki tudacheduthal mathi

    • @PathushifaAbdulla
      @PathushifaAbdulla 2 ปีที่แล้ว +1

      Thankyo dear 👍🏻😘

  • @PoohEduworldforKids
    @PoohEduworldforKids 2 ปีที่แล้ว +1

    👌👌👌👌👌👌

  • @sheelavarghese3934
    @sheelavarghese3934 2 ปีที่แล้ว

    👌🙏