100%കറക്റ്റ് ആണ് സാർ ശനി 12ൽ ലെഗ്നാധിപനും രാശി അധിപനുമാ യ ചൊവ്വ യു മായി യോഗം അടിമത്തം ജയിലി ലെ പോലെ ഉള്ള ജീവിതം പോരാത്തതിന് ഇപ്പോൾ ആരോഗ്യം വളരെ മോശം എന്നാൽ ഗുരുവിന്റെ ദശകാ ലവും ലെഗ്നത്തിൽ ചന്ദ്രൻ നിൽക്കുന്ന തു കൊണ്ടാവാം അന്നത്തിനു മുട്ടില്ല ഓം നമഃ ശിവായ 🙏🙏🙏🙏🙏 ❤️❤️❤️❤️❤️
ഒരുപാട് കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നു. മനസ്സിന് ആത്മധൈര്യവും ശുപാപ്തി വിശ്വാസവും ജ്യോതിഷത്തിൽ കൂടി എങ്ങിനെ നേടി എടുക്കാൻ കഴിയുമെന്നും മനസ്സിലാക്കി തന്നു. ഇത്തരം അറിവുകൾ എല്ലാം പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ
I am just an homemaker but I think if in everyone's life Saturn mahadasa comes in young or early adulthood, it will enchance the person's ability of thinking independently . He understands what's right and wrong, endurance, spirituality, patience etc.I think saturn makes a human being perfect
6 8 12 ഭാഗങ്ങളിൽ ശനി നിന്നാൽ ദോഷം ആണെന്ന് മനസ്സിലായി... ശനി നാലിൽ രാഹുവിനോപ്പം നിന്നാൽ എന്താകും ഫലം എന്ന് പറയാമോ. നാലാം ഭാവം ചിങ്ങം രാശി കൂടി അയാൽ ദോഷകരം ആണോ. ഒന്ന് പറയാമോ 🙏🙏🙏
വളരെ സത്യം... പേരിനു ജീവൻ മാത്രം ബാക്കിയുണ്ട്.ചതി, വഞ്ചന, ഒറ്റപ്പെടൽ, രോഗം ധനനഷ്ടം എന്നു വേണ്ട ചത്തു ജീവിച്ചു . ഏഴര ശനിയുടെ അവസാനം ആണ്... ഈശ്വരൻ പോലും കയ്യ് വിട്ടു ഇപ്പോൾ പ്രാർത്ഥന കംപ്ലീറ്റ് ഉപേക്ഷിച്ചു വെറുത എന്തിനാ പ്രാർത്ഥിച്ചു നിരാശ പെടുന്നത്.. ഇനി എന്ത് സംഭവിച്ചാലും പോട്ടെ പുല്ലു എന്നു വിചാരിക്കാൻ പ്രാപ്തിയായി...
സാർ, കേതുവും ശനിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ, എനിക്ക് കേതു ദശയിൽ സാർ പറഞ്ഞപോലെ ഉള്ള കാര്യങ്ങൾ ആണ് സംഭവിക്കുന്നത്, ഒറ്റപ്പെടൽ, പിന്നെ ഉത്സാഹക്കുറവ്, സഹിച്ചു പറഞ്ഞു കേട്ടു നിൽക്കേണ്ടി വരുക, ഇതു തമ്മിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടോ?
Whatever you have said about the Saturn period effects I endured it in my Rahu dasa. Yes loneliness I am passing through but I love being alone. Saturn (debilitated) is giving me what I desired in my young age. He is giving me material as well as spiritual prosperity. Going on for pilgrimages.God is great that's all my conclusion.
Thank you sir. Ippo shani marunu wed pokunu ennu amma parayunu next month deshasandhi varunu ennu parayunu 😢sir make a video of desasandhi
ഏഴരശനി തീരുമ്പോൾ ശനിദശ തുടങ്ങും പിന്നെ എല്ലാം സമ്പുർണ്ണം 🙏
നന്ദി, എന്റെ അനുഭവങ്ങൾ 🙏🙏🙏🙏
100%കറക്റ്റ് ആണ് സാർ ശനി 12ൽ ലെഗ്നാധിപനും രാശി അധിപനുമാ യ ചൊവ്വ യു മായി യോഗം അടിമത്തം ജയിലി ലെ പോലെ ഉള്ള ജീവിതം പോരാത്തതിന് ഇപ്പോൾ ആരോഗ്യം വളരെ മോശം എന്നാൽ ഗുരുവിന്റെ ദശകാ ലവും ലെഗ്നത്തിൽ ചന്ദ്രൻ നിൽക്കുന്ന തു കൊണ്ടാവാം അന്നത്തിനു മുട്ടില്ല
ഓം നമഃ ശിവായ
🙏🙏🙏🙏🙏
❤️❤️❤️❤️❤️
7 1/2 ശനിയിൽ കൂടി പോകുന്നവരുണ്ടോ??? 🙏🙏🙏
ഒരുപാട് കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നു. മനസ്സിന് ആത്മധൈര്യവും ശുപാപ്തി വിശ്വാസവും ജ്യോതിഷത്തിൽ കൂടി എങ്ങിനെ നേടി എടുക്കാൻ കഴിയുമെന്നും മനസ്സിലാക്കി തന്നു. ഇത്തരം അറിവുകൾ എല്ലാം പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ
🙂》》》》》》》💔
I am just an homemaker but I think if in everyone's life Saturn mahadasa comes in young or early adulthood, it will enchance the person's ability of thinking independently . He understands what's right and wrong, endurance, spirituality, patience etc.I think saturn makes a human being perfect
6 8 12 ഭാഗങ്ങളിൽ ശനി നിന്നാൽ ദോഷം ആണെന്ന് മനസ്സിലായി... ശനി നാലിൽ രാഹുവിനോപ്പം നിന്നാൽ എന്താകും ഫലം എന്ന് പറയാമോ. നാലാം ഭാവം ചിങ്ങം രാശി കൂടി അയാൽ ദോഷകരം ആണോ. ഒന്ന് പറയാമോ 🙏🙏🙏
.മിഥുനംലഗ്നം കുംഭത്തിൽ retro ശനി. ഇത് ഭാഗ്യദോഷമാണോ
അനുഭവിയ്ക്കുവാനുള്ളത്അനുഭവിച്ച് തന്നെ തീരണം. അതിന് പരിഹാരമില്ല. പരിഹാരവും വഴിപാടുമെല്ലാം കച്ചവടമാണ് (ചിലരുടെ ജീവനമാർഗ്ഗം ).
തിരുമേനി പറഞ്ഞതു വളരെ സത്യമാണ് എന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണ്. 🙏🏻🙏🏻🙏🏻
വളരെ സത്യം... പേരിനു ജീവൻ മാത്രം ബാക്കിയുണ്ട്.ചതി, വഞ്ചന, ഒറ്റപ്പെടൽ, രോഗം ധനനഷ്ടം എന്നു വേണ്ട ചത്തു ജീവിച്ചു . ഏഴര ശനിയുടെ അവസാനം ആണ്... ഈശ്വരൻ പോലും കയ്യ് വിട്ടു ഇപ്പോൾ പ്രാർത്ഥന കംപ്ലീറ്റ് ഉപേക്ഷിച്ചു വെറുത എന്തിനാ പ്രാർത്ഥിച്ചു നിരാശ പെടുന്നത്.. ഇനി എന്ത് സംഭവിച്ചാലും പോട്ടെ പുല്ലു എന്നു വിചാരിക്കാൻ പ്രാപ്തിയായി...
വക്ര ശനി ആണെങ്കിൽ ദശ കഴിഞ്ഞാൽ പിന്നെ ദോഷം കാണുമോ
സമസ്ക്കാരം
Thanks...Almost 90 percentage i experienced exact what u had explained. About Sani dhosham...
സാർ, കേതുവും ശനിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ, എനിക്ക് കേതു ദശയിൽ സാർ പറഞ്ഞപോലെ ഉള്ള കാര്യങ്ങൾ ആണ് സംഭവിക്കുന്നത്, ഒറ്റപ്പെടൽ, പിന്നെ ഉത്സാഹക്കുറവ്, സഹിച്ചു പറഞ്ഞു കേട്ടു നിൽക്കേണ്ടി വരുക,
ഇതു തമ്മിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടോ?
Kethur Dasa onnu Expain Cheyyamo ?
കേമദ്രുമ യോഗം oru video cheyamo
Enikk 12 l shani
Shani dasa half aayappol job poy gulf l ninnum thirich vannu pinne ellam poy
Pradosha vratham irikkan paranju ath edukkunnu
Samadhanam illa
Ee dasha kzhiyumbol life kzhiyum
Enth cheyyam ....
Consultation details parayamo?
Whatever you have said about the Saturn period effects I endured it in my Rahu dasa. Yes loneliness I am passing through but I love being alone. Saturn (debilitated) is giving me what I desired in my young age. He is giving me material as well as spiritual prosperity. Going on for pilgrimages.God is great that's all my conclusion.
Shani 4 vezham 7mm aanu ipo valla gunavum undakumo... Anizham nashikkan ini onnum ila😔😔
Hi ji Excellent presentation .
You're looking different. ❤❤❤
🙂》》》》》》》💔
Reena pooyam
Ashtamasani
Eappozhanu theeruka
Sir
Shani 7 il ninnal ullathine patti oru video cheyyumo sir
Njanum
Adyam paranja oravasthayanu enikku orupaadu paadupettu karakeran pattathavasthayilai ellam thasavum thamasavum arumillathavasyha innu enducheyyum.valare nannai manasilakkan kazhinju ellam seriyanu . thankyou .
Ee astrologer parayunnathoke satyano
വളരെ ശരിയായ കാര്യങ്ങൾ.... അനുഭവം ഗുരു......
Namaste. ❤
Enik sanidasa thudangi. Enthe makanum sanidasa anu 🙏🙏🙏
6, 8, 12ഭാവങ്ങളിൽ ശനി നിന്നാൽ സ്ത്രീകൾ എന്തു ചെയ്യും. നീല വസ്ത്രം ധരിച്ചാൽ മതിയോ? 🙏🙏🙏
🙏🏻🙏🏻
Neela thamara does it exist
🙏🏻🙏🏻
Thank you sir Excellent presentation 🙏🙏🙏
ആൾ ഒരുപാട് ചെയ്ഞ്ച് ആയിരിക്കുന്നല്ലോ മോഡേണായി മാറി
Sani dasa onnum paedikkenda. Sukra dasa anu pedikkendathu. Ente swantham anubhavam. Dhamthil urachu ninnal sani dasa sugam ayi kadannu pokum.
Etha lagnam?
True
വേണ്ടപ്പെട്ടവരുടെ വേർപാട്-ശുക്റദശ😢(ചിങ്ങം ലഗ്നം)
@@subharaj4872 ..shukra dasha nallath tarunth, 4 lagna karku matram aanu...makaram, kumbham, thulam, mithunam..baaki ellam duritam aanu..
Very true...my star is utrattathi and i was a victim of my narccisitic ex and i faced sexual abuse from old people .
🙏🙏🙏
❤
Namaskaram sir❤
ഈ ലുക്ക് കൊള്ളാം
Thank you Sir
🙏🏿👍❤️🌹
നമസ്കാരം സർ.
🙏🙏🙏
🙏🙏
Thank you sir
🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏💐🙏
Superb class
🙏
Great
Great
Thank you 🙏
Great sir
🙏
🙏🙏
Thank you so much Sir🙏
🙏🙏🙏
Practical ideas 🙏 thanks
🙏🙏🙏
❤👍
❤
Shani 7 il ninnal engine pariharikkam
❤
Expecting more detailed panchang classes
Anna kidilam