ബുധന് ചെയ്യേണ്ട സമ്പൂർണ പരിഹാരങ്ങൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -120|

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 59

  • @chandrankk285
    @chandrankk285 4 หลายเดือนก่อน +4

    പറഞ്ഞത് വളരെ ശരിയാണ്. ബുധൻ മൗഢ്യം വന്നാൽ 👌👌👌

  • @geethaunnithelakkad765
    @geethaunnithelakkad765 4 หลายเดือนก่อน +2

    വളരെ നല്ല ഒരു ക്ലാസായിരുന്നു. ഓരോ വീഡിയോവും ഒത്തിരി അറിവുകൾ നൽകുന്നു. ഇത്തരം അറിവുകൾ പറഞ്ഞു തരുന്ന ഗുരുദേവന് ഒരു പാട് നന്ദി

  • @eldhomatheweldho..7076
    @eldhomatheweldho..7076 3 หลายเดือนก่อน

    സർ വിഡിയോ വലിയ ഉപകാരം ആണ്..
    താങ്ക്സ്
    സർ ഓരോ വിഡിയോ മനസ് സമാദാനം തരുന്നു..
    ❤️❤️

  • @saranyars8275
    @saranyars8275 4 หลายเดือนก่อน +1

    സർ ന്റെ സൗണ്ട് വളരെ ശാന്തി നിറയ്ക്കുന്നു. ഞാൻ എപ്പോഴും അത് ശ്രെദ്ധിക്കാറുണ്ട്. ഈ സൗണ്ട് എന്റെ ആത്മവിനോളം ചെല്ലാറുണ്ട്. ഞാൻ എപ്പോഴൊക്കെ ഇമോഷണൽ ആവാറുണ്ട്

  • @vipinnair7638
    @vipinnair7638 4 หลายเดือนก่อน +2

    Hi Ji Excellent. Kullam kullam .❤😢😢

  • @chandrababu365
    @chandrababu365 4 หลายเดือนก่อน +1

    നമസ്കാരം സർ 🙏. ബുധനെ കുറിച്ച് പറഞ്ഞു തന്ന അറിവുകൾക്ക് നന്ദി സർ.

  • @sreekumarannair6824
    @sreekumarannair6824 4 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്🙏

  • @unnikrishnankv7796
    @unnikrishnankv7796 4 หลายเดือนก่อน +1

    Athimanoharam aayirikkunnu sir abhinandanam 🙏

  • @prathyushrp3771
    @prathyushrp3771 4 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @damayanthiamma9597
    @damayanthiamma9597 4 หลายเดือนก่อน +4

    ഗുളികൻ 11 ഇൽ നിന്നാൽ മാത്രേ നല്ലതുള്ളു ....4ഇൽ നിന്നാൽ സ്വന്തമായി വീടും വാഹനവും ഉണ്ടാവില്ല ....ഇങ്ങനെ ഒരാളെ അറിയാം .ആള് വിദേശത് ജോലിയിൽ ആണ് താനും .

  • @avgloveavglove239
    @avgloveavglove239 3 หลายเดือนก่อน

    ശ്രീ കൃഷ്ണ സ്വാമി❤❤❤

  • @Anand_mew
    @Anand_mew 4 หลายเดือนก่อน +3

    പരിഹാര മാർഗങ്ങൾ അറിയാൻ ഉള്ള books ഏതൊക്കെയാണെന്ന് പറഞ്ഞു തരാമോ🙏

  • @rajeevankannada5318
    @rajeevankannada5318 4 หลายเดือนก่อน +1

    നമസ്കാരം സർ.

  • @sreekumarannair6824
    @sreekumarannair6824 4 หลายเดือนก่อน

    നമസ്തേ ജി✌️🕉️🙏🚩

  • @UshaDeviPazhoor
    @UshaDeviPazhoor 4 หลายเดือนก่อน +1

    Shani and Budhan in 10 house. Ayilyam star with kala sarpa yogam. It will be nice if it is explained.

  • @balulotusfeet4399
    @balulotusfeet4399 4 หลายเดือนก่อน +1

    Namaskaram 🙏🙏🙏

  • @balulotusfeet4399
    @balulotusfeet4399 4 หลายเดือนก่อน +1

    Very true what you said 🙏

  • @aswathy.vvadika1204
    @aswathy.vvadika1204 4 หลายเดือนก่อน +1

    Namaskaram sir

  • @balakrishnanv8794
    @balakrishnanv8794 4 หลายเดือนก่อน +1

    Namaste ❤

  • @anitha9784
    @anitha9784 4 หลายเดือนก่อน +2

    Thank you sir

  • @rekhaanoop8664
    @rekhaanoop8664 4 หลายเดือนก่อน +1

    Guruvum, Bhudhanum parivarthanam cheythirikkunnu. Midhunam Legnam.Legnathil Guru, Dhanu rashiyil Bhudhan. Enganeyulla, arivukal, character enthenkilum specially undavumo🙏

  • @anilkumarr9401
    @anilkumarr9401 4 หลายเดือนก่อน +1

    Great

  • @balulotusfeet4399
    @balulotusfeet4399 4 หลายเดือนก่อน +1

    Iam 60 years old now

  • @ratheshram2390
    @ratheshram2390 4 หลายเดือนก่อน +2

    8 ഭാവം ബുദ്ധൻ നു നല്ലതാണ്....ഒന്നൂടെ നോക്കി പദ്ധിക്കുന്നത് നല്ലതാണ്

    • @nikhilkr8832
      @nikhilkr8832 4 หลายเดือนก่อน

      8 ഭാവം ശുക്രന് നല്ലതാണോ?

  • @nishasreekanth5108
    @nishasreekanth5108 3 หลายเดือนก่อน

    True

  • @psshija
    @psshija 4 หลายเดือนก่อน +1

    Ente kuttikalku undu .. studies full thadassam vannnu ..

  • @Krishna90009
    @Krishna90009 2 หลายเดือนก่อน +1

    Budhanum kujanum mautyam annu.
    Life valare kashtam annu 😢

  • @dreaminggirl8902
    @dreaminggirl8902 22 วันที่ผ่านมา

    Endanu dashakalil nadakkunna apaharam ennu parayunnath ath engine aanu calculate cheyuka athinte vdo kore noki kitiyilla

  • @bilahari9766
    @bilahari9766 4 หลายเดือนก่อน +2

    വളരെ അദ്ഭുതത്തോടെ ആണ്
    താങ്കളുടെ വിവരണം കേട്ടത്. സൂര്യൻ, ബുധൻ മീനം രാശിയി ൽ ഉള്ള കുംഭ ലഗ്ന ജാതൻ.ലഗ്ന
    ത്തിൽ ചന്ദ്രൻ, ശുക്രൻ . വട്ട് പോലെ സദാ നിർത്താതെ കഴി ഞ്ഞു പോയ കാര്യങ്ങൾസംസാ രിച്ചു കൊണ്ട് ഇരിക്കുന്നു. ഈ
    പ്രശ്നം മാറാൻ ചെയ്യാത്ത കാര്യ
    ങ്ങൾ ഇല്ല. വല്ലാത്തൊരു ഉത്ക ണ്ഠ ഉണ്ട്. എന്താണ് പ്രശ്ന പരിഹാരം? വ്യാഴം പത്തിൽ ആണ്.

    • @akp5980
      @akp5980 4 หลายเดือนก่อน +3

      സർക്കാർ ജോലി ഉണ്ടോ

    • @bilahari9766
      @bilahari9766 4 หลายเดือนก่อน

      @@akp5980 ഇല്ല

    • @LovelyDalmatianPuppies-rj3zo
      @LovelyDalmatianPuppies-rj3zo 4 หลายเดือนก่อน +1

      ന്താ വിദ്യഭ്യാസം

    • @bilahari9766
      @bilahari9766 4 หลายเดือนก่อน

      @@akp5980 government job ഇല്ല

    • @bilahari9766
      @bilahari9766 4 หลายเดือนก่อน +1

      @@LovelyDalmatianPuppies-rj3zo post graduation maths ചെയ്തു.
      പക്ഷേ പരീക്ഷ എഴുതാൻ പോയില്ല

  • @balulotusfeet4399
    @balulotusfeet4399 4 หลายเดือนก่อน +1

    My studies got bad, I failed the 10 th std. Bodan is moudyan in my horoscope

  • @nikhilkr8832
    @nikhilkr8832 4 หลายเดือนก่อน +1

    ഒരു വിദ്യാർത്ഥി തന്റെ അധ്യാപകനെ കാണുമ്പോൾ ഉള്ളിൽ നിന്നും ഉള്ള അധ്യാപക സ്നേഹം കൊണ്ടുള്ള ബഹുമാനം കാണിക്കുന്നത് ഗുരു
    മറിച്ചു ബഹുമാനവും സ്നേഹവും കാണിച്ചാൽ അധ്യാപകന്റെ അടി കൊള്ളണ്ട, എന്ന് കരുതി ബഹുമാനം കാണിച്ചാൽ അത് ബുധനും 😅

  • @gourinandananair6511
    @gourinandananair6511 4 หลายเดือนก่อน +1

    Budhan and Rahu in 3rd house ( Bhavam),what is the effect

  • @sanathanam1729
    @sanathanam1729 4 หลายเดือนก่อน

    Sir chovva 7 il ninnalulla doshathinu pariharam parayumo please sir

  • @dr.lakshmimohan5127
    @dr.lakshmimohan5127 4 หลายเดือนก่อน +2

    🙏🏻🙏🏻

  • @Ameesha-p1n
    @Ameesha-p1n 4 หลายเดือนก่อน +1

    ആറാം ഭാവമായി കന്നി നിൽക്കുന്ന ബുധനെ പരിഹാരം ചെയ്യണമോ

  • @snehaminnus1200
    @snehaminnus1200 4 หลายเดือนก่อน +14

    എന്റെ ആയുസ്സ് തീരും മുമ്പേ സർന്റെ ഗുളികനെ കുറിച്ചുള്ള വീഡിയോ കാണാൻ സാധിക്കുമോ??? 😓😓😓

    • @sathyanpg6677
      @sathyanpg6677 4 หลายเดือนก่อน

      എന്റെ മീന ലഗ്നത്തിൽ ഗുളികൻ

  • @abhijith.s.31975
    @abhijith.s.31975 4 หลายเดือนก่อน

    ബുദ്ധചന്ദ്ര യോഗം abortion(അബോർഷൻ ) , skin complaints, nervous breakdown കാരണം ആവുമോ? ഒന്ന് പറഞ്ഞു തരാമോ 🌹❤️for confirmation

  • @sairabasheer764
    @sairabasheer764 4 หลายเดือนก่อน +1

    Saniku Mouddyam vanal?

  • @akhilvm5311
    @akhilvm5311 4 หลายเดือนก่อน +1

    ❤👍

  • @rajivinu9051
    @rajivinu9051 4 หลายเดือนก่อน +2

    🙏🙏🙏👍

  • @rajivinu9051
    @rajivinu9051 4 หลายเดือนก่อน +2

    ബുധൻ evida ninnal ana bad effect enna കൂടി ഉൾപെടുത്ത ത്തു മല്ലോ 🙏🙏🙏

  • @praseethatk2312
    @praseethatk2312 4 หลายเดือนก่อน +3

    ഇപ്പൊൾപറഞ്ഞ എല്ലാഗുണങ്ങളും എനിക്കുണ്ട് രോഗങ്ങളൊന്നും ഇല്ല .നല്ലത്മാത്രം ഉണ്ട് മകരത്തിൽ സൂര്യൻ ബുധൻ ശുക്രൻ മേടംരാശി ലഗ്നം മിഥുനം വ്യാഴത്തിലാണ് എന്റെബുദ്ധി രണ്ടും ഒരുപ്ര്തയേകജാതകമാണെന്റെത്

  • @jaiskurup6037
    @jaiskurup6037 4 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽🙏🏽

  • @lineeshr9854
    @lineeshr9854 4 หลายเดือนก่อน +2

    എനിക്ക് ബുധ ലഗ്നം ആണ് സത്യം ആണ് ഉപയോഗം ഇല്ല ത്താ വരെ എനിക്ക് ഉപേക്ഷിക്കാൻ തോന്നും

  • @ourtravel6611
    @ourtravel6611 4 หลายเดือนก่อน +1

    Anna kidilam

  • @vimalsachi
    @vimalsachi 4 หลายเดือนก่อน +1

    Thank u sir 🙏🇮🇳

  • @anjumoorthy
    @anjumoorthy 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤️🌹

  • @vishaalalhind1768
    @vishaalalhind1768 4 หลายเดือนก่อน +1

    🙏🙏🙏❤

  • @bindutk5931
    @bindutk5931 4 หลายเดือนก่อน +1

    🙏🙏🙏🙏🙏❤️

  • @shanthilalitha4057
    @shanthilalitha4057 4 หลายเดือนก่อน +1

    🙏💐🙏

  • @sudheertp291
    @sudheertp291 4 หลายเดือนก่อน +2

    🙏