അതിജീവനം... ശ്രുതിയിടറാതെ...| Gopikrishnan KR | Sruthi | Special Programme | 24 News

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ അതിജീവനത്തിന്റെ മുഖവും പ്രതീകവുമാണ് ശ്രുതി. പ്രതിശ്രുതവരന്‍ ജെന്‍സനെക്കൂടി നഷ്ടപ്പെട്ട അപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് അവര്‍. കെ.ആര്‍ ഗോപീകൃഷ്ണന്‍ ശ്രുതിയുമായി നടത്തിയ പ്രത്യേക അഭിമുഖം, അതിജീവനം... ശ്രുതിയിടറാതെ. | Gopikrishnan KR | Sruthi | Special Programme | 24 News
    #sruthi #jenson #wayanadlandslide #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 50

  • @anithakumari8804
    @anithakumari8804 ชั่วโมงที่ผ่านมา +23

    ഇതുപോലൊരു ഇന്റർവ്യൂ വേറെ കണ്ടിട്ടല്ല. താങ്കൾക്ക് big salute 🙏🙏🙏

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 2 ชั่วโมงที่ผ่านมา +50

    ഇതുപോലെ ഉള്ളവരുടെ ഇന്റർവ്യൂ ആണ് എടുക്കേണ്ടത്

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 ชั่วโมงที่ผ่านมา +19

    എന്നും ശ്രുതിയുടെ കൂടെ ദൈവം ഉണ്ടാകും. സ്നേഹിച്ചു വേർപിരിഞ്ഞവരുടെ ആത്മക്കൾകൂടെ ഉണ്ട്.ശ്രുതി കാണുന്നില്ലെങ്കിലും... സങ്കപെടല്ലേ ധെര്യമായിരിക്കുക

  • @ThusharaSanthosh-fu7eq
    @ThusharaSanthosh-fu7eq 2 ชั่วโมงที่ผ่านมา +12

    Dear sruthi, this is a message for you. I hope you will read this. Like you we also thought that jenson will make your life happy after the landslide. But god has another plan. Like you we also thought that how cruel god can be? After evaluating your incident i came at a conclusion for your controversy. God has another plan for you that not to harm you but to prosper you. Trust him. He will make your life as happy as with Jenson ❤

  • @RiniRini-in6oe
    @RiniRini-in6oe 2 ชั่วโมงที่ผ่านมา +11

    പ്രാർത്ഥനയിൽ ഉണ്ട് എന്നും

  • @santoshpillai8689
    @santoshpillai8689 ชั่วโมงที่ผ่านมา +6

    Orupadu dukkam undayi kazhiumpo.inganeyanu pinneedu karayan pattilla.athu daivam tharun a shakthiyano ennariyilla.but anganeyanu...

  • @safinas4935
    @safinas4935 2 ชั่วโมงที่ผ่านมา +4

    ഒരുപാട് സന്തോഷം ഈ interveu കണ്ടപ്പോൾ❤❤❤

  • @ebrahimkarakkad856
    @ebrahimkarakkad856 ชั่วโมงที่ผ่านมา +5

    Sugamaai. Erikkatte

  • @JollyKavya
    @JollyKavya ชั่วโมงที่ผ่านมา +3

    Shruthi mole daivam anugrahikkatte. God bless u mole. ❤❤❤❤❤

  • @Fayis-x9z
    @Fayis-x9z 2 ชั่วโมงที่ผ่านมา +6

    Gopi ❤ sruthiyod nalla oru idapedal. Nadathi.. molk daivamayitt. Oru. Dairiyam..nalki athijeevipichu.. pareekshanagal undavumbol. Athinoru. Pomvazhiyum. Daivam kanum...god bless you mole..

  • @muhammedmmuhammedd
    @muhammedmmuhammedd 2 ชั่วโมงที่ผ่านมา +6

    Dayvathynu ishtamullavare daivam nannaay pareekshikkum.Chirichu kondu jeevithathyl munnottu pokuka,daivam nallathu varuthatte🥰🤝

  • @Aswathyn3
    @Aswathyn3 ชั่วโมงที่ผ่านมา +2

    Jenson engane ayirunu enn sruthyude words le nine ariyam♥️

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 41 นาทีที่ผ่านมา +1

    ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട്.ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് വെറുപ്പിക്കും... ഇത് 👍 സൂപ്പർ

  • @princethomas3503
    @princethomas3503 ชั่วโมงที่ผ่านมา +2

    Shruti thy name is survival. Yes I do believe Deep in my heart that we shall overcome

  • @lissyoommen5836
    @lissyoommen5836 ชั่วโมงที่ผ่านมา +1

    Enthu nalla oru mol. When God closes one door, he opens another. Dhaivam shakthi nalkatte. Nalloru puthiya jeevithavum.

  • @amcanil2493
    @amcanil2493 ชั่วโมงที่ผ่านมา +4

    God bless u❤️

  • @hameedpanarukandy4986
    @hameedpanarukandy4986 2 ชั่วโมงที่ผ่านมา +8

    ഞാൻ ശ്രുതി എന്തായി എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് കണ്ണുനീർ വന്നു. ഇങ്ങു ഖത്തറിൽ നിന്നും കണ്ണീർ വാർക്കാനല്ലേ കഴിയൂ. എന്തായാലും ഇന്റർവ്യൂ നന്നായി.

  • @Sheenasheena-wf1xd
    @Sheenasheena-wf1xd ชั่วโมงที่ผ่านมา +6

    ദൈവം ശക്തി തരട്ടെ

  • @travelwithjon-f4b
    @travelwithjon-f4b 2 ชั่วโมงที่ผ่านมา +3

    Keep going we all with you

  • @Zaara89
    @Zaara89 ชั่วโมงที่ผ่านมา +2

    എങ്ങനെ ഉറങ്ങും പാവം

  • @sheelap4613
    @sheelap4613 30 นาทีที่ผ่านมา

    എന്റെ പൊന്നു മോളെ ഒരുപാട് സന്തോഷമായി മോളെ ഈ ഒരു ചിരിച്ച് മുഖം കാണാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും എല്ലാവരുടെയും പൊന്നുമോളാണ് നീ ഉറങ്ങിയിട്ടില്ല നാലഞ്ചു ദിവസം രാത്രി ഒരു ഉറക്ക് കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് ഫോൺ എടുത്തു യൂട്യൂബ ഓണാക്കി നോക്കും നിന്റെ പുതിയ വിശേഷങ്ങൾ വല്ലതും ഉണ്ടോ എന്നറിയാൻ എന്താ എന്നറിയില്ല നീ എല്ലാവരുടെയും മനസ്സിൽ ഒരു പൊന്നുമോൾ ആയി പോയി എന്നെങ്കിലും വയനാട്ടിൽ വരികയാണെങ്കിൽ തീർച്ചയായും വന്നു മോളെ കാണാൻ ശ്രമിക്കും എന്റെ വീട് കോഴിക്കോടാണ്

  • @ajunaji7538
    @ajunaji7538 23 นาทีที่ผ่านมา

    നന്നായി മോളെ... നിന്റെ ആത്മ വിശ്വാസം എന്നും ഉണ്ടാവട്ടെ ധൈര്യം വീണ്ടെടുത്തു നന്മ നിറഞ്ഞ ജീവിതം നയിക്കാനാവട്ടെ

  • @aswathyms5673
    @aswathyms5673 55 นาทีที่ผ่านมา

    Da.. Chakare.. Ne muthu aaneda.... Kazhinjathoke kazhinju... Businessoke aayitu naloru sthree aayi munotu pokan urapayum kazhiyum... ❤❤

  • @fazalcherathkuziyattil3879
    @fazalcherathkuziyattil3879 24 นาทีที่ผ่านมา

    തളരരുത് ശ്രുതി ദൈവത്തിന് ഇഷ്ടപ്പെട്ടവരെ പരീക്ഷിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ടൊന്നും തളരരുത്

  • @Noname-fg5zp
    @Noname-fg5zp ชั่วโมงที่ผ่านมา +1

    Pavam sruthimol😢.

  • @saibunneesama9253
    @saibunneesama9253 ชั่วโมงที่ผ่านมา +4

    Sruthi mol love you 😘💞

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 10 นาทีที่ผ่านมา

    ദൈവത്തിന് ഇഷ്ടപെട്ട വരെ കൂടുതൽ കൂടുതൽ പരീക്ഷിക്കും❤❤

  • @julibiju1357
    @julibiju1357 50 นาทีที่ผ่านมา +1

    Sruthi 👍👍👍

  • @komalamp.k3816
    @komalamp.k3816 2 ชั่วโมงที่ผ่านมา +1

    Sruthimole❤❤❤❤❤

  • @KavithaRajesh-fr1np
    @KavithaRajesh-fr1np 54 นาทีที่ผ่านมา

    Ingane orikkalum alochikan koodivayya...😢

  • @minimols5944
    @minimols5944 8 นาทีที่ผ่านมา

    Gopikrishnan big salute good interview.

  • @Shibinbasheer007
    @Shibinbasheer007 2 ชั่วโมงที่ผ่านมา +2

    💙🙏

  • @Reshma0914
    @Reshma0914 ชั่วโมงที่ผ่านมา +2

    Nalloru interviewer❤

  • @DakshaDeepthi
    @DakshaDeepthi 53 นาทีที่ผ่านมา

    Gopi Krishna 🥰🥰🥰

  • @jismyabraham9136
    @jismyabraham9136 24 นาทีที่ผ่านมา

    God blessu moluuu

  • @bijunarayanan9414
    @bijunarayanan9414 17 นาทีที่ผ่านมา

    ❤❤❤❤❤❤ God bless you all molueeeee 😢

  • @UnniKrishnan-nz1fi
    @UnniKrishnan-nz1fi 11 นาทีที่ผ่านมา

    ശ്രുതി 👍👍👍

  • @GopikaCg-z6l
    @GopikaCg-z6l ชั่วโมงที่ผ่านมา +1

    ❤️❤️❤️❤️❤️

  • @georgemathew2486
    @georgemathew2486 7 นาทีที่ผ่านมา

    BIG SALUTE.

  • @monicajoseph2219
    @monicajoseph2219 ชั่วโมงที่ผ่านมา

    Best wishes kunje

  • @ambilisanthosh3465
    @ambilisanthosh3465 ชั่วโมงที่ผ่านมา +1

  • @hasisalam958
    @hasisalam958 ชั่วโมงที่ผ่านมา +1

    ❤❤

  • @riyasrasak777riyas3
    @riyasrasak777riyas3 45 นาทีที่ผ่านมา

    ❤❤❤❤❤❤ love u sisss

  • @jabinjames5631
    @jabinjames5631 ชั่วโมงที่ผ่านมา

    Good

  • @nimishasudheer8128
    @nimishasudheer8128 2 ชั่วโมงที่ผ่านมา

    ♥️♥️

  • @aswathyp2997
    @aswathyp2997 ชั่วโมงที่ผ่านมา

  • @Aswathyn3
    @Aswathyn3 ชั่วโมงที่ผ่านมา

    ❤❤❤

  • @vijiprakasan16
    @vijiprakasan16 ชั่วโมงที่ผ่านมา

  • @lalymichael6742
    @lalymichael6742 2 ชั่วโมงที่ผ่านมา