To watch special and exclusive videos, join the membership section th-cam.com/channels/97k4XArjToiq9Bt_U2jweg.htmljoin Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക
I am in UK and my husband was with me in labour room and it was so relaxing. He was doing massage and helping me to drink water in between and encouraging me to cope with the pain. My suggestion is it is good to have husband while labour if you are sure it will be a support for you. Husband should know what to do and how to help wife during labour. Otherwise if it is just to witness a labour it will be stressful for the mother.
നിങ്ങൾ രണ്ടു പേരും ഡോക്ടേഴ്സ് ആയതു കൊണ്ടാണ് ലേബർ റൂമിൽ ഭർത്താവിന്റെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യം കൊടുക്കാത്തത്.സാറിന് അറിയാം തന്റെ ഭാര്യ ഗൈനക്കോളജി ആയതു കൊണ്ട് വലിയ സപ്പോർട്ടിന്റെയൊന്നും ആവശ്യമില്ലായെന്ന്! അതാണ് വലിയ ഗൗരവം കൊടുക്കാതിരുന്നത്!
Dr amme... Pls next vdeo pregcy seshamulla vayar kurayathirikanulla reasons ne kurich cheyyumo... Kure ayi wait cheyyunnu ea oru vdeoku vendi.. Enne pole oru pad perund vayar karanam vishamikunnavar😭😭
തീർച്ചയായും ഹുസ്ബൻഡ് കൂടെ ഉണ്ടാകണം ഞങ്ങൾ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു but covid കാലം ആയിരുന്നതിനാൽ ആവാം ആ സമയത്ത് മാത്രം നിർത്തിയില്ല അതിന് തൊട്ട് മുൻപ് വരെ ഉണ്ടായിരുന്നു ഒത്തിരി സപ്പോർട്ട് ആയിരുന്നു ആ വേദന കണ്ടത് കൊണ്ടാവാം ഞങ്ങൾക്ക് ഇടയിലെ സ്‌നേഹം understanding ഒക്കെ കൂടാൻ ആണ് അത് ഉപകരിച്ചത് അതിനു മുൻപ് വരെ ഒരു തുള്ളി ബ്ലേഡ് കണ്ടാൽ തല കറങ്ങുമായിരുന്ന അദ്ദേഹം ഒത്തിരി മാറി after ഡെലിവറി എന്റെ യും കുഞ്ഞിന്റെയും എല്ലാ കാര്യവും നോക്കിയത് അദ്ദേഹം തന്നെ ആണ് (വേറെ ആരും ഉണ്ടായിരുന്നില്ല )
അതാണ് നല്ലത് കാരണം ഒത്തിരി hus മാരും വൈഫ് ന്റെ ഡെലിവറി പീരിയഡ് വേലി ചാടുന്നവരും. വൈഫ് നോട് സ്നേഹം കുറയുന്നവരും കലഹപ്രിയറും ഉണ്ടാകും അതിനൊക്കെ ഒരു കുറവ് ഉണ്ടാകുമാരിക്കും അല്ലെ
Njan uk yil anu. Ente husband ente randu deliverykkum koode undayirunnu labour roomil. Pakshe statue pole kayyum ketti avide ninnathallathe ee parayunna oru supportum enikku kittiyilla alude bhagathu ninnu.
Dr. സംസാരം വളരെ അറിവും സന്തോഷം നൽകുന്നു. ഇത്ര നല്ല dr. അറിവിൽ ഇല്ല. ഓരോ ഫാമിലി ക്കും മനസ്സിന് സന്തോഷം തരുന്നു ദൈവം അനുഗ്രഹിക്കട്ടെ. നല്ല അറിവുകൾ കിട്ടുന്നു. കൂടെ ടെൻഷൻ മാറുന്നു. സന്തോഷം സമാധാനം കിട്ടുന്നു ജീവിതം ഹാപ്പിയാവുന്നു.
Dr eath hospitalilaan workk cheyyunnath? place evide? Enikkum first seseriyanaayirinnu . Second ippo 9 month haf aayi . Normal deliverikk vendi Omasseri hospitalil kanikkunnu .Dr de samsaram kelkumpo oru samadhaanam nadakkumennoru predeeksha. Ellarde pratthanayum venam tto
Hi mam ente 1st pregnency c section ayirunnu ippo 2 nd pregnency anu ith normal delivery chanace koottan enthokke cheyyanam athine patti oru video idumo maminte story kettappol enikkum oru dairyam vannu
Tank you mam video kandu maminte oro video kanumboyum ariyathey oru energy feel cheyyunnu enikk ippo nalla confidence undu ente norml delivery avum ennu
Mam, ലേബർ room ൽ dilation പെട്ടെന്ന് നടക്കാനും labour time കുറയ്ക്കുവാനും എന്തെങ്കിലും tips ഉണ്ടോ? First delivery pain start ചെയ്തിട്ടു 11 മണിക്കൂർ എടുത്തു delivery ആവാൻ
@@seema6705 delivery കഴിഞ്ഞു. കുഞ്ഞിന് 4 months ആയി. ഇത്തവണ രാത്രി 2am pain start ചെയ്തു but 38ത് week ആയിട്ടുള്ളയിരുന്നു. അതുകൊണ്ട് ഞാൻ അതു ഡെലിവറി pain ആയിരിക്കില്ല എന്നാണ് വിചാരിച്ചത്. വെളുപ്പിന് 5 am വരെ pain വന്നും പോയും ഇരുന്നു. അത്രയും നേരം room ൽ നടപ്പായിരുന്നു. പിന്നെ 6am ഒക്കെ ആയപ്പോൾ ഏതാണ്ട് ഉറപ്പിച്ചു. 9am hospital ൽ അഡ്മിറ്റ് ആയി. പിന്നെ കൊറോണ test ഉം എനിമ ഉം, dress changing ഉം ഒക്കെ കഴിഞ്ഞു 11am delivery ആയി. Induce പോലും ചെയ്തില്ല. അഡ്മിറ്റ് ആയപ്പോൾ തന്നെ 65% ആയിട്ടുണ്ടായിരുന്നു. വേദന ഒക്കെ പ്രതീക്ഷിച്ചു പോയത് കൊണ്ടു വേദന ഉണ്ടായിരുന്നെങ്കിലും വലുതായി തോന്നിയില്ല.
പറ്റും, yanday വൈഫ് ന് fist ഓപ്പറേഷന്‍ ആയിരുന്നു, 2 um 3um normal ആയിരുന്നു, ഡോ :ഓപ്പറേഷന്‍ ആണ് prover chayyuka, നമ്മൾ normal madi yannu ദില്‍ ഉറച്ചു നിന്നു, yallam ഓക്കെ, thanks God.....
Ma'am enik first dlvry cs ayrunu.kunjinu 1.5yr ayapo second dlvry ayi.. Cs.. Second child ipo 3.5 yr ayi. Ini 3rd time enik normal dlvry possible ano.aanenkil.ethra yr gap inu sesham pattum.. Pls reply dr...
Athinentha? Nammalod samsarikkunnath kondakum angane word upayogichath.. matullavar aale sir ennayirikkumallo vilikkuka.. allathe husbandinte mukhath nokki sir enn vilikkumennalla.
To watch special and exclusive videos, join the membership section
th-cam.com/channels/97k4XArjToiq9Bt_U2jweg.htmljoin
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല .
ഇത് Dr Sita യുടെ നമ്പര്‍ അല്ല .
Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക
Spinel anesthesia for cecerion DEETALS video please
I support husband's presence inside the labour room.
Labour roomil maathramalla atleast scaning timil enkilum husbandine ullil ketti kanichu koduthukoode?
@whatever exactly. Same thought i had
I am in UK and my husband was with me in labour room and it was so relaxing. He was doing massage and helping me to drink water in between and encouraging me to cope with the pain. My suggestion is it is good to have husband while labour if you are sure it will be a support for you. Husband should know what to do and how to help wife during labour. Otherwise if it is just to witness a labour it will be stressful for the mother.
നിങ്ങൾ രണ്ടു പേരും ഡോക്ടേഴ്സ് ആയതു കൊണ്ടാണ് ലേബർ റൂമിൽ ഭർത്താവിന്റെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യം കൊടുക്കാത്തത്.സാറിന് അറിയാം തന്റെ ഭാര്യ ഗൈനക്കോളജി ആയതു കൊണ്ട് വലിയ സപ്പോർട്ടിന്റെയൊന്നും ആവശ്യമില്ലായെന്ന്! അതാണ് വലിയ ഗൗരവം കൊടുക്കാതിരുന്നത്!
Dr amme... Pls next vdeo pregcy seshamulla vayar kurayathirikanulla reasons ne kurich cheyyumo... Kure ayi wait cheyyunnu ea oru vdeoku vendi.. Enne pole oru pad perund vayar karanam vishamikunnavar😭😭
Athe mam... Nik Cesarean ayrunu 4months ayi. Vayar kurayanulla tips umm excersise paranj tharavooo. Plz
Enikk c section kazhinj 2 months aayi thudakkathil okke bayangara vayaraarunnu
njn stitchinte vedhnakk kurav vannappol sari upayogich tummy tightening cheythu.. (kettiyal kurayillan okke chilar parayunnund but enikk progress und)
2) diastis rectikkulla exercise Kazhinja 2 weeks aayit cheyyunnund
3)fried /processed fud, sweetsok kurach
Eppol oru vidham kuranju, iniyum koree kurayaan und. 8 maasathe vayarundarnath eppo oru 5 maasam vayar aayi
ഹുസ്ബൻഡ് കൂടെ ഉള്ളത് നല്ലതാണ്
തീർച്ചയായും ഹുസ്ബൻഡ് കൂടെ ഉണ്ടാകണം
ഞങ്ങൾ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു but covid കാലം ആയിരുന്നതിനാൽ ആവാം ആ സമയത്ത് മാത്രം നിർത്തിയില്ല
അതിന് തൊട്ട് മുൻപ് വരെ ഉണ്ടായിരുന്നു ഒത്തിരി സപ്പോർട്ട് ആയിരുന്നു ആ വേദന കണ്ടത് കൊണ്ടാവാം ഞങ്ങൾക്ക് ഇടയിലെ സ്‌നേഹം understanding ഒക്കെ കൂടാൻ ആണ് അത് ഉപകരിച്ചത്
അതിനു മുൻപ് വരെ ഒരു തുള്ളി ബ്ലേഡ് കണ്ടാൽ തല കറങ്ങുമായിരുന്ന അദ്ദേഹം ഒത്തിരി മാറി
after ഡെലിവറി എന്റെ യും കുഞ്ഞിന്റെയും എല്ലാ കാര്യവും നോക്കിയത് അദ്ദേഹം തന്നെ ആണ് (വേറെ ആരും ഉണ്ടായിരുന്നില്ല )
Evidayirunnu delivery, hospital name
Nigl eth hospital il aaann prasavichath
Eath hospital la..
Pls rply
Eante hus njan karayunnathu kandu karanju ravile 6manik vanna vedhna vaikitu 4vare ninnu eallam koote sahikan pattiyilla husinu eanne kanditum karachilum kandapo siserion cheyan paranju ini eanne vedhanipich kidathendannum
Sherik husband um venam ariyanam le
അതാണ് നല്ലത് കാരണം ഒത്തിരി hus മാരും വൈഫ് ന്റെ ഡെലിവറി പീരിയഡ് വേലി ചാടുന്നവരും. വൈഫ് നോട് സ്നേഹം കുറയുന്നവരും കലഹപ്രിയറും ഉണ്ടാകും അതിനൊക്കെ ഒരു കുറവ് ഉണ്ടാകുമാരിക്കും അല്ലെ
Dr delivaryk ready akunnavark vendi ulla preparation video idumoo . Delivary ee mnth anu . Waiting for your video mam
Ella husband in ingane Thane ipolate cheruppakkaar bayangara sneha prakadanam aanu. Sooo ipo ulla cheruppakkaar aanekil vayakara support ayerikum
Njan uk yil anu. Ente husband ente randu deliverykkum koode undayirunnu labour roomil. Pakshe statue pole kayyum ketti avide ninnathallathe ee parayunna oru supportum enikku kittiyilla alude bhagathu ninnu.
Delivery kazinjit 2 vaaku upadesham kodukamayirunnu...chechi..😀😉
Calicut evideyq husbnd prsnce hospitl pls rply
Sir, poli aanu... Maamnte tention kurakkan aavum aal cool aayi abhinayichath. 😉😉😉
Thrissur il avide okke husband ne kayattunna hospital indu mam?
ഓംശാന്തി ഓശാന യിലെ നസ്രിയ ടെ അപ്പനെ ഓർമ വന്നു 🤭🤭
Kannur eathegilum hospital husbendine koode nirthumo aregilum reply chaiyumo
Ente hus enganum ente delivery timil undarunnel Dr neyum nurse mareyum adichene 😂😂😂
Ntteth 1st CS ayirunnu...2 normal Njn vellathe agrachirunnu... Hus koodeyundavnmenn... Njn mathrame lober roomil undayirunnullu....
Njn openayi samsarikkatha oralayth kondum.. nattapathirayayath kond pullikaran roomilumayirunnu... 1st cs ayth kond Ravle vare Dr time thannirunnu... Normal deliveryk nokkan... Njn edakkide purth poyi noki uppa avdeyirunnu urakkm thugukayayirunnu... Umma kode undayirunnu.. lebar roomite adutha muriyilayrunnu.. delivery adukumbol agth kzhriyullu.. kzharan neram husine nokumbol palliyil poyirunnu.. time5am avarayirunnu...
Pinne Njn ikkane vazhakk parannirunnu.. arum ellallo ikkak chothichitt kzharikoodenn....
Yenik ath ninne kandirikkanulla sheshiyillann parayukayayirunnu.. athum sheriyann pullikaran samadham ellathath kondann pathira 12n hospital poyath thanne..
ഡോക്ടർ ഞാൻ ഇപ്പോൾ നിങ്ങളുടെ ഒരു ഫാൻസ് ആയി മാറി എല്ലാ എപ്പിസോഡും കാണാറുണ്ട് സൂപ്പർ ,ഡോക്ടർ ഇഷ്ടം ♥️👌👌👌👍
Dr. സംസാരം വളരെ അറിവും സന്തോഷം നൽകുന്നു. ഇത്ര നല്ല dr. അറിവിൽ ഇല്ല. ഓരോ ഫാമിലി ക്കും മനസ്സിന് സന്തോഷം തരുന്നു ദൈവം അനുഗ്രഹിക്കട്ടെ. നല്ല അറിവുകൾ കിട്ടുന്നു. കൂടെ ടെൻഷൻ മാറുന്നു. സന്തോഷം സമാധാനം കിട്ടുന്നു ജീവിതം ഹാപ്പിയാവുന്നു.
Kannur husband kayatan pattiya hospital endo
Dr de samsaram ketu skip cheythu arum pokilla.. Full keattirikkum.. Nalla avatharanam.. 🙏🙏🙏
Thrissur hus nu koode keran pattiya hospitals ethaan?
Ma'am inte work experience ile labour room storys time kitumbo parayamo ma'am..🥰🥰🥰
എനിക്കും എന്റെ ഭാര്യടെ കൂടെ നിൽക്കണം
Chirich oru vazhikaay. Mam
Calicut evideyengilum husband ne oppam nirthan patiya hospital undo?? Ariyunnavar please reply
Cradle ( matria)...near highlite mall
Njn avideyaanu kanikunnathu
ഞാൻ കുറെ തിരഞ്ഞ കാര്യം ആണ്... Thanks
Dr eath hospitalilaan workk cheyyunnath? place evide? Enikkum first seseriyanaayirinnu . Second ippo 9 month haf aayi . Normal deliverikk vendi Omasseri hospitalil kanikkunnu .Dr de samsaram kelkumpo oru samadhaanam nadakkumennoru predeeksha. Ellarde pratthanayum venam tto
Delivery kandu bodham kettu veezhunna bharthakanmar aanel theernu...avarem koode orthu nammal tension adikkendi varum 😁😁😁😁😁
👍😃
Pinne prasavikkaan kedkkmbo bodam kedal alle valiya karyam. 🥴
E storyil sirne koode kootamayirunu.sirnte expression kanamayirunu🤣
Right yethra ann kayaraan
നല്ല രെസം ഉണ്ടായിരുന്നു കേൾക്കാൻ
Depends on type of husband I guess !! For me I would be at peace if he s with me . 🥰
Dr amme...sr nt krym kettittu chiriyum...Dr de budhumuttu kettittu vishamom vannu...chirikkanooo ...karayano
Dr amme 1st delivry opratn aayirnnu .2nd delivry normal aakuoo??
Yes akum
Ys akum
Hi Doctor,
Would you prefer Epidural analgesia for delivery?
വേദന ഇല്ലാതെ plasenta പുറത്ത് വന്നാൽ എന്ത് ചെയ്യും പരിഹാരമാർഗം എന്ത്
Enik agraham und nta deliveryk husband undavanam🙂
എന്റെ husband koode ഉണ്ടായിരുന്നു. പകുതി ആശ്വാസം ഉണ്ടായിരുന്നു
Abroad aano
@@bellatulips4382 yes
Dr njn Ella vidiosum kanarund🥰
Dr parayunnath kelkkan nalla rasam.
Sirene oorthu njhan kure cherechu 😍😀
Kannur ഹോസ്പിറ്റലിൽ ഉണ്ടോ
Meenante story kettu chirichu oruvidam aayi😛😛😛😛😛😛
Dr. Pregnency tubil ayal test possitive kanikumo
Kanikum
Yes
Yes kaanikkum...
But tube il aano ennullathu Scanning il ariyaan pattukayullu.. Adyathe 6-8weeks il namal scanning nadathumallo appol ariyaanpattum...
Ya sure.
Yes kanikkum
Enty ettaavum valiya agraham anu but. Pregnant onum ayyit illa pinne wayanatil yethu hospital ee avasaram und ennu ariyillaa ariyunnavar paranju tharanee
🤣🤣🤣🤣❤️🤣❤️
സാറിന് കാപ്പിയിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്.
Drde samsaram ishtayittoooo,,,nalla samadanam nalkunna vakkukal,, enikkippoo 6 mondh anu
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് മാം. എന്നെ കൂടുതൽ അറിയാനും എനിക്ക് കൂടുതൽ അറിയാനും കഴിയും എന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ. 😍
അടുത്ത വിഡിയോയിൽ ആ തമാശ സർനെ ഒന്നു പരിചയപെടുത്തുമോ 😁✌️
കൊല്ലം ജില്ലയിൽ labour റൂമിൽ husband നെ allowed ചെയ്യുന്ന ഏതെങ്കിലും ഹോസ്പിറ്റൽ ഉണ്ടോ, ആർകെങ്കിലും അറിയാമെങ്കിൽ ഒന്നു കമന്റ് ചെയ്യണേ
Trivandrum hospitals l hus ne labour room l evdenglm ketumo? Aryamengl arenglm paranj tarumi
Kim's
Mam enikku3csayirunnu vbac cheyyanaagrahikkunnu pattumo?
Enikum aagraham ind😂njn kalyanam kaich kainj oru vava indavumbo nte hus labour room ill varanonn😌enik allekil pediyaaaa😭
മാം എപ്പടുറൽ ഡെലിവറി സേഫ് ആണോ
Super & Beautiful experience sharing...Dr...
എനിക്ക് നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഇവിടെത്ത ഹോസ്പിറ്റലിൽ നടക്കൂല 2ആഴ്ച ഉള്ളു ഇനി delverykk
Mam polyp hysteroscopy ivaye pati oru vdo cheyamoo
Hi mam ente 1st pregnency c section ayirunnu ippo 2 nd pregnency anu ith normal delivery chanace koottan enthokke cheyyanam athine patti oru video idumo maminte story kettappol enikkum oru dairyam vannu
ആൾറെഡി ഇട്ടിട്ടുണ്ടല്ലോ രണ്ടു sessions
Tank you mam video kandu maminte oro video kanumboyum ariyathey oru energy feel cheyyunnu enikk ippo nalla confidence undu ente norml delivery avum ennu
3 cissarian kayinjal 4 aamathe 4 year after aayal sugaprasavakumo
ഡോക്ടർ ആയത് കൊണ്ട് ഇതൊക്കെ കണ്ട് ചലിച്ചിണ്ടാവും. സാധരണക്കാർ ആണെങ്കിൽ അങ്ങനെ ആവില്ല നല്ല ടെൻഷനും സ്നേഹവും care ഉം ഉണ്ടാവും
Ettra heyr kainitta normal delivery ayad mam
Ente first deliveryum one week kazhinhan delivery nadanhe. Ellarum parayum kunh vayatinh nadakunhundakumnh😀
Enikku last scanning l day yil check cheyyumbozee 2cm contraction aayittundakum...admitt wkan parayum..but nchaan veettilekku poorum..😀😀ann rathri thanne thanne hospitalilek pokendivarum..appozekum 7 cm aayittundakum..so within 2 hr ..delivery kaziyum...appo pettonn kazincha feeling aayirunnu...enikku hispitalil stay cheyyan madiyulla koottathilaa...kurachokke veettil ninnu thanne sahichittaanu pokunnath...athukond enthoo Padachon sahayich 2 delivery yum pettonn kazincha poleyulla feeling aanu..nchan kottakkal Aster Mims layirunnu...😀
Corporate hospitals allow cheyyum... usually
First dlvry c section aayaal second normal aaakuo maam...???
Ivdathe dr s sammadikilla
Barthakammar labor roomil nilkunnadhoond prashnallya oru karanavashalum mattusthreekale oru noottam poolum kanan padillya pregnant ladiesne
Barttakkanmaraa..... labor. Ruumill.. kayttanam. Atuu. Antukondum. Nallatanuu. Shariyaanuu.. aanungalum. Atuu. Manasilaakkantaaa
Very good presentation mam👍
Thank you 🥰
Pathanamthitta yethokke hospitalukalil aan husband keranulla facility ullath.. Pls reply anyone
Nada shareef nte delvry story kelkku
കേരളത്തിൽ ചുരുക്കം ചില ഹോസ്പിറ്റലിൽ മാത്രമേ husband നെ കയറ്റു...എല്ലാ ഹോസ്പിറ്റലും അതിന് അനുവദിക്കില്ല ...🙁
ഏതൊക്കെ hospital ആണെന്ന് പറയാമോ
ഏതൊക്കെ hospital ആണെന്ന് പറയാമോ
@@lekshmi0987 aluva rajagiri hospital
@@ancyka7752 thanks 😊 trivandrum ethokke hospital aaenu ariyo?
Nammude (SAT)hsptl ariyamo trivandrum sri avittam thirunal hsptl avide hus allowed aan enn aro paranju kettitund
Husband koode undaayaalum vedana kurayillallo.share cheyyaanum pattilla.pinne endinaanu veruthe ennaanu ente oru ith.Ishtamullavark dhairyamundengil nilkaam athrathanne.
Dr. Paily at rajagiri hospital 👍👍
Thank you very much doctor🙏
Mam Super story!!!
ഭർത്താക്കന്മാർ അവരെ ആശ്വസിപ്പിക്കണം, ഭാര്യ തന്നെയല്ലേ എല്ലാം അനുഭാവുളിക്കുന്നത്, നമ്മുടെ നാട്ടിൽ എങ്ങനെയൊന്നുമില്ലല്ലോ
1 mnth muthal 9 mnth vare ellathinum koode ninnu but govt hospital ill allowed allalloo☹️☹️
@teddy7129 yes
Thank u mam
Malappuram bhagath husn keraan patya hospittal undo
Undo???
@@sumayyayusuf5022 yess..mims
Rajagiri ind
Normal anel around 45-55 akum
Ceasearean anel 60-70 akum
Nku date March 4thnu anu...after that I will give more details
Thrissur husbandne allow cheyyunna hospitals indoo??
@whatever the one in Changaramkulam?
31st nu delivery kazhnju
Kollath eth hospil ktum nu ariyuo
Kims
Kannur Districtil Labour roomil husbandine allow cheyyunna hospital undo.., aarkenkilum ariyumenkil reply cheyyane..
Kannuril athinulla soukaryam illannu thonnunnu
Kozhikode und.
സാർ ചെറിയൊരു കോഴിയാണെന്ന് 😂😂😂
Sir pwolich😂njan kure chirichuuu😉
Mam, ലേബർ room ൽ dilation പെട്ടെന്ന് നടക്കാനും labour time കുറയ്ക്കുവാനും എന്തെങ്കിലും tips ഉണ്ടോ? First delivery pain start ചെയ്തിട്ടു 11 മണിക്കൂർ എടുത്തു delivery ആവാൻ
Aa kaaryathil nhn valare valare lucky aayirunnu.2hrsil thaazhe maathrame 2 delivery timilum athinullil kazhichu koottendi vannittulloo.Athukondu thanna thalarnnupokendi vannilla.Daivathinu nanni.
Hospitalil admitaayaal kure nadakkumaayirunnu.
@@seema6705 delivery കഴിഞ്ഞു. കുഞ്ഞിന് 4 months ആയി. ഇത്തവണ രാത്രി 2am pain start ചെയ്തു but 38ത് week ആയിട്ടുള്ളയിരുന്നു. അതുകൊണ്ട് ഞാൻ അതു ഡെലിവറി pain ആയിരിക്കില്ല എന്നാണ് വിചാരിച്ചത്. വെളുപ്പിന് 5 am വരെ pain വന്നും പോയും ഇരുന്നു. അത്രയും നേരം room ൽ നടപ്പായിരുന്നു. പിന്നെ 6am ഒക്കെ ആയപ്പോൾ ഏതാണ്ട് ഉറപ്പിച്ചു. 9am hospital ൽ അഡ്മിറ്റ് ആയി. പിന്നെ കൊറോണ test ഉം എനിമ ഉം, dress changing ഉം ഒക്കെ കഴിഞ്ഞു 11am delivery ആയി. Induce പോലും ചെയ്തില്ല.
അഡ്മിറ്റ് ആയപ്പോൾ തന്നെ 65% ആയിട്ടുണ്ടായിരുന്നു. വേദന ഒക്കെ പ്രതീക്ഷിച്ചു പോയത് കൊണ്ടു വേദന ഉണ്ടായിരുന്നെങ്കിലും വലുതായി തോന്നിയില്ല.
Pain വരുമ്പോൾ breath in exercise ചെയ്തു. അതുകൊണ്ട് pain അറിഞ്ഞില്ല
സാർ അടിപൊളി 🤣🤣🤣
എറണാകുളത്തു ഏതു ഹോസ്പിറ്റൽ ആണുള്ളത്
Aster Medicity Vijayalakshmi hospital
@@sajanakareem9281 ohk
Aluva rajagiri hospital. Othiri finance um chelavilla
@@ancyka7752 👍
Moms premium hospital,Ernakulam allowed aanu
Ente delivery time ente husband kode udayirunu
നല്ല ഭർത്താവ് 😄👍
ഇങ്ങനെയുള്ള ക്ലാസ് ഇപ്പോൾ തുടങ്ങിയതാണോ ?
Madam, എത്ര year ഡിഫ്രണ്ട് ഇണ്ട് nxt delvry നോർമലാകാൻ..? എന്റെ scrinaan ആദ്യത്തെ nxt normalaako? 4ara yearaayi dlvry kynjit. Plz rply.. madam
Vere helth problem s onnumilleghil sure Aayitum delivery Aakum.
Pinne njammal kanikunna hospital ile Dr.sum kurach nallavarakanam...
പറ്റും, yanday വൈഫ് ന് fist ഓപ്പറേഷന്‍ ആയിരുന്നു, 2 um 3um normal ആയിരുന്നു, ഡോ :ഓപ്പറേഷന്‍ ആണ് prover chayyuka, നമ്മൾ normal madi yannu ദില്‍ ഉറച്ചു നിന്നു, yallam ഓക്കെ, thanks God.....
Sir pwoli.... 🤣🤣🤣
Ma'am enik first dlvry cs ayrunu.kunjinu 1.5yr ayapo second dlvry ayi.. Cs.. Second child ipo 3.5 yr ayi.
Ini 3rd time enik normal dlvry possible ano.aanenkil.ethra yr gap inu sesham pattum.. Pls reply dr...
Dr.i am 5 month PREGNANT now...........I need my husband in labour room!!!!is it possible Dr????I am consulting in a co-operative hospital.
Palakkad aano?
@@rimshas2120 yes
@@sandeepnandini1977 njanum avdeya.. avar husbandine kettilla..labour roomil..cz one roomil randaalindavum enna njn kettath...so mensine kettilla..
@@rimshas2120
Appo Vere ethelum hospital undo which allows husband with us
@@sandeepnandini1977 ath ariyilla..govt hospitalil onnum indavilla...pinne privateil chilappo indaavum...
ഞാൻ കുറെ ചിരിച്ചു.
Ithenthina hus ne sir ennu vilikkunnath 🙄
Athinentha? Nammalod samsarikkunnath kondakum angane word upayogichath.. matullavar aale sir ennayirikkumallo vilikkuka..
allathe husbandinte mukhath nokki sir enn vilikkumennalla.
He is like my husband 🤨
Madam nte hus doctor ayathukonda avaru coffee oke koduthathu😁😀