The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
ഇത്ര വൃത്തിയായി നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും പ്രത്യേകിച്ചും ഗീത പറഞ്ഞുതന്ന സാർക്ക് കോടി നമസ്കാരം അങ്ങ് തികച്ചും ഭഗവാന്റെ മറ്റൊരു അവതാരം തന്നെയാകുന്നു എന്റെ കയ്യിൽ സാർ പറഞ്ഞ ഒത്തിരി ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും ഇത്രയും ഉൾക്കൊണ്ട് ഞാൻ വായിച്ചിട്ടേയില്ല സാറിന്റെ വീഡിയോ കേൾക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയി സാറിന്റെ ക്ലാസ്സ് കേട്ടതിനു ശേഷം മാത്രമാണ് ഇത്രയും ഉൾക്കൊണ്ട് ഞാൻ ഓരോ പുസ്തകങ്ങളും വായിക്കാൻ ശ്രമിക്കുന്നത്🙏🙏 യു ആർ ഗ്രേറ്റ് 🙏🙏
എന്നെങ്കിലും ഒരു ദിവസം സാറിനെ നേരിട്ട് കാണാനും പ്രഭാഷണം നേരിട്ട് കേൾക്കാനും ഭയങ്കര ആഗ്രഹം. ഭഗവാൻ അനുഗ്രഹിക്കുവാണെങ്കിൽ അതും നടക്കും 🙏🙏. സാറിന് കോടി പ്രണാമം 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏾🙏🏾സാറിന് വിനീത നമസ്കാരം 🙏🏾 അങ്ങയുടെ പ്രഭാഷണം നേരിട്ട് കേൾക്കാനും ഒന്ന് കണ്ടു നമസ്കരിക്കാനും അതിയായ ആഗ്രഹമുണ്ട് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾
From Covid 2020 March I started studying a sloka per day through my Guru,quoting from vedas,upanishad, at 12.20 night I used yo remember them by heart, at dawn used to study,in front of Surya, squirrel,monkeys,birds used to be my companion. I experienced certain promises, immersed . Recited this in Guruvayur, Thirumitacode,Sri Rangam,Udupi, Pandharpur,Padmanabha temple ,3 chapters per day, on the 7th day, entire 18 chapters 3 hrs... I am 67, teaching 28 children, poor, through my sishya 3,12,15 they have memorized. 16th they are learning😊
ശരത് ജീ ഞാൻ എന്നും ഭഗവാനോട് സർപ്പിക്കുന്ന പോലെ ഒരു സങ്കടം ഭഗവാൻ്റെ സതീർത്ഥ്യനായ അങ്ങയോട് Share ചെയ്യുകയാണ്. എനിക്ക് നിലത്തിരുന്ന് നാമജപാദികൾ, ഗീത, ഭാഗവതം ആദിയായവ വായിക്കുന്നതാണിഷ്ടം. എന്നാൽ നാലഞ്ചു വർഷമായിട്ട് കാലു വേദനയാണ്. എന്നാലും ഞാൻ നിലത്തിരുന്നു ഭജിക്കുമായിരുന്നു. ഇപ്പോൾ അവസാന ഘട്ടത്തിൽ സർജറി ചെയ്തിരിക്കുന്നു. ഇനി എനിക്ക് ചമ്രപ്പടിയിട്ടിരിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടത്തിലാണ്. ഭഗവാന് എൻ്റെ ഇഷ്ടം പൂർത്തീകരിക്കാൻ പറ്റില്ലല്ലോ എൻ്റെ ഇഷ്ടം ഞാൻ അടുത്ത ജൻമത്തേക്ക് മാറ്റിവക്കണ്ടേ. ഒരു സ്വാന്തനം ഭഗവാൻ തരുമോ - ശരത് ജിയുടെ വാക്കിലൂടെ ഞാനതു പ്രതീക്ഷിക്കുന്നു,,🙏🙏
Sir, I'm blessed to have listened to the divine message. Thank you so much, and I have downloaded Krishna's Whisper and have started savouring it. Thank you once again.
നമസ്കാരം ശരത് ജീ, അങ്ങയുടെ അറിവിന് മുമ്പിൽ നമിക്കുന്നു. Live കേൾക്കാൻ പറ്റിയില്ല, ശബ്ദം ഉണ്ടായിരുന്നില്ല. Useful vdo ആയിരുന്നു. പ്രഭാഷണം വളരെ നന്നായിരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ!
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 😍🙏🏻The healing Mantra❤️🩹❤️🩹 Thank you Sarathji 🙏🏻🙏🏻🙏🏻Blessed to hear this 🙏🏻🙏🏻
Beautiful Sir! My humble pranams! Looking forward to a discourse on Ganesha Atharvasheersham from you🙏 A humble request from an ardent devotee of Mahaganapathy..
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: payments.cashfree.com/forms/support-the18steps
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
🙏🙏🙏
Very nice Sarath Sir God you
🙏🙏🙏🙏🙏🙏🙏
Oh sarath you are grate
ചിൻമയാനന്ദ സ്വാമീടെ മടിയിലിരുന്നൂന്ന് കേട്ടപ്പോൾ മനസിലായത് ഭഗവാന്റെ മറ്റൊരു അവതാരം തന്നേ സാറും നമോവാകം 🙏🏿🙏🏿🙏🏿🙏🏿🙏🏿
ഇത്ര വൃത്തിയായി നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും പ്രത്യേകിച്ചും ഗീത പറഞ്ഞുതന്ന സാർക്ക് കോടി നമസ്കാരം അങ്ങ് തികച്ചും ഭഗവാന്റെ മറ്റൊരു അവതാരം തന്നെയാകുന്നു എന്റെ കയ്യിൽ സാർ പറഞ്ഞ ഒത്തിരി ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും ഇത്രയും ഉൾക്കൊണ്ട് ഞാൻ വായിച്ചിട്ടേയില്ല സാറിന്റെ വീഡിയോ കേൾക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയി സാറിന്റെ ക്ലാസ്സ് കേട്ടതിനു ശേഷം മാത്രമാണ് ഇത്രയും ഉൾക്കൊണ്ട് ഞാൻ ഓരോ പുസ്തകങ്ങളും വായിക്കാൻ ശ്രമിക്കുന്നത്🙏🙏 യു ആർ ഗ്രേറ്റ് 🙏🙏
ശരത്ത് സാർ അങ്ങ് ഭയങ്കര സംഭവമാണ് 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏 🙏 🙏🙏
എന്നെങ്കിലും ഒരു ദിവസം സാറിനെ നേരിട്ട് കാണാനും പ്രഭാഷണം നേരിട്ട് കേൾക്കാനും ഭയങ്കര ആഗ്രഹം. ഭഗവാൻ അനുഗ്രഹിക്കുവാണെങ്കിൽ അതും നടക്കും 🙏🙏. സാറിന് കോടി പ്രണാമം 🙏🙏🙏
🎉🎉 ശരത് ജീ ഒരു പാട് വിഭവങ്ങളോടെ സ്വാദിഷ്ടമായ സദ്യ വിളമ്പി തരുന്ന ജീവന്മുക്തനായ ശരത് ജീപ്രണാമം🎉🎉 പ്രണാമം🎉🎉 നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ🎉🎉
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ -സമസ്ത ചരാചരങ്ങളിലും ശാന്തിയും സമാധാനവും നൽകണേ -
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏾🙏🏾സാറിന് വിനീത നമസ്കാരം 🙏🏾 അങ്ങയുടെ പ്രഭാഷണം നേരിട്ട് കേൾക്കാനും ഒന്ന് കണ്ടു നമസ്കരിക്കാനും അതിയായ ആഗ്രഹമുണ്ട് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾
From Covid 2020 March I started studying a sloka per day through my Guru,quoting from vedas,upanishad, at 12.20 night I used yo remember them by heart, at dawn used to study,in front of Surya, squirrel,monkeys,birds used to be my companion. I experienced certain promises, immersed . Recited this in Guruvayur, Thirumitacode,Sri Rangam,Udupi, Pandharpur,Padmanabha temple ,3 chapters per day, on the 7th day, entire 18 chapters 3 hrs... I am 67, teaching 28 children, poor, through my sishya 3,12,15 they have memorized. 16th they are learning😊
Thank you for preparing the next generation.
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം, അവൻ്റെ വികാരവിചാരങ്ങളെ എങ്ങനെ നിയന്ത്രിക്കണം എന്ന് വൃക്തമായി ഗീതയിലൂടെ ഭഗവാൻ നമ്മെ പഠിപ്പിക്കുന്നു, 🙏🙏🙏
സത്യത്തിൽ നിങ്ങൾ ആരാണ് ശരത് സർ. കാണുന്നതും കേൾക്കുന്നതും ഒരു പാടു സന്തോഷം tharunnu🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻. നമസ്കാരം ശരത് 🙏🏻. നല്ല ഒരു വിഷയം 👌
അമ്മേ... ദേവി.... ആദി parashakthi ........ ശരണം.....🙏🙏🙏🙏
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ. . 🪷🙏🏻 പൊന്നു ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻🙏🏻
So interesting.sir25 വർഷങ്ങൾ മുമ്പ് അച്ഛൻ തന്ന ഉപദ്ദേശത്തിൻ്റെ പെരുൾ ഇന്ന് അങ്ങ് പറഞ്ഞു തന്നു. നന്ദി
ഗുവായൂരപ്പാ..... സർവേശ്വരാ.... ശരണം...ശരത് ജീ... പ്രണാമം 🙏 ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ.. 🙏🙏🙏🙏🙏
ആദ്യമായ് കാണുന്നു താങ്കളെ. താങ്കളും ഒരു അവതാരമാണ്
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ. 🙏🙏🙏. നമസ്ക്കാരം ശരത്ജി. 🙏🙏🙏.
ശരത് ജീ ഞാൻ എന്നും ഭഗവാനോട് സർപ്പിക്കുന്ന പോലെ ഒരു സങ്കടം ഭഗവാൻ്റെ സതീർത്ഥ്യനായ അങ്ങയോട് Share ചെയ്യുകയാണ്. എനിക്ക് നിലത്തിരുന്ന് നാമജപാദികൾ, ഗീത, ഭാഗവതം ആദിയായവ വായിക്കുന്നതാണിഷ്ടം. എന്നാൽ നാലഞ്ചു വർഷമായിട്ട് കാലു വേദനയാണ്. എന്നാലും ഞാൻ നിലത്തിരുന്നു ഭജിക്കുമായിരുന്നു. ഇപ്പോൾ അവസാന ഘട്ടത്തിൽ സർജറി ചെയ്തിരിക്കുന്നു. ഇനി എനിക്ക് ചമ്രപ്പടിയിട്ടിരിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടത്തിലാണ്. ഭഗവാന് എൻ്റെ ഇഷ്ടം പൂർത്തീകരിക്കാൻ പറ്റില്ലല്ലോ എൻ്റെ ഇഷ്ടം ഞാൻ അടുത്ത ജൻമത്തേക്ക് മാറ്റിവക്കണ്ടേ. ഒരു സ്വാന്തനം ഭഗവാൻ തരുമോ - ശരത് ജിയുടെ വാക്കിലൂടെ ഞാനതു പ്രതീക്ഷിക്കുന്നു,,🙏🙏
പുണ്യജന്മമേ എന്നും പൂക്കാലമായിരിക്കും ഞങ്ങളാകുന്ന ശലഭങൾ ആകും വണ്ണം തേൻ നുകർന്നോട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
Brilliant discourse Sharathji. Goosebumps.
So much positive vibes !!¡
Hare Rama hare Rama
Rama Rama hare hare!!
Hare Krishna Hare Krishna
Krishna Krishna hare hare
Harekrishna sarath sir bagavathgeethsyile ഓരോവാക്കൂകളും കേട്ട് കണ്ണ് നിറഞ്ഞുപോയി കൃഷ്ണനെ kanmunpil കാണുന്നതുപോലെ അൽ
നാരായണ അഖില ഗുരോ ഭഗവൻ നമസ്‍തേ 🙏
നമസ്കാരം sir 🙏അങ്ങയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട്. ഗുരുവായൂരപ്പന്റെ അനുവാദത്തിന് കാത്തിരിക്കുന്നു 🙏
ശരത് സാർ നമസ്കാരം ഇത്രയും നന്നായിട്ടുപറഞു തന്നതതിനു കോടി കോടി നമസ്കാരം 🙏🏾🙏🏾🙏🏾
Sir അത് ഭഗവാൻ അറിഞ്ഞാണ് സത്യം പറഞ്ഞു തരാൻ ഭഗവാൻ സാറിനെ നിയോഗിച്ചതാണ്. ഭഗവാനെ കോടി കോടി നമസ്കാരം... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ശരത് സാറിനും... 👏👏👏👏🌹🌹🌹♥️♥️
🙏🏻🙏🏻
ഭക്തിയും അറിവും ലഭിക്കുന്ന മനോഹരമായ പ്രഭാഷണം 🙏🌹
ഹരേ കൃഷ്‌ണ.. ഭഗവാനും അങ്ങേക്കും പാദനമസ്കാരം 🙏
ഹരേ കൃഷ്ണാ, ഈ അറിവ് അങ്ങയിൽ നിന്ന് കേൾക്കാൻ കഴിയുന്നത് പുണ്യം
Salutations to our Grandmaa who practiced this eternal wisdom in her life
ഹരേ രാമ ഹരേ രാമ രാമ രാമഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏നന്ദി, ആചാര്യജീ🙏🙏🙏🙏
Sir, I'm blessed to have listened to the divine message. Thank you so much, and I have downloaded Krishna's Whisper and have started savouring it. Thank you once again.
Really appreciate your explanation-Sarathji I read Bhagavath Geeta everyday and always tell Bhagavan that I am small to understand it. Hare krishnaa
ഹരേ കൃഷ്ണ... 🙏 നമസ്കാരം ശരത് sir.... 🙏
ശരത്ത് ജീ നമസ്ക്കാരം.
Really appreciate sharath sir.. With so much knowkedge for not being a swamiji... and being like one amongst us
Hare krishna🙏👏
ഹരേ ഗുരുവായൂരപ്പാ.. 🙏🙏🙏
Thank you Sarathji, thank you very much.e arivu kelkan sadhichathinu, Guru vaurappa saranam.
Narayana akhila guro Bhagavan namastay 🙏🙏🙏
ഹരേ കൃഷ്ണ:🙏🌹❤️🔥
കാർപ്പണ്യ ദോഷോപ
ഹതസ്വഭാവ :
പൃച്ഛാമി ത്വാം ധർമ്മ സമ്മൂഢചേതാ:
യത് ശ്രേയ : സ്യാൻ നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യ തേ അഹം ശാധി മാം ത്വാം പ്രപന്നം🙏
നാരായണാ 🙏🏻🙏🏻
🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
🙏🏻🙏🏻🙏🏻
🙏സത്യം സർ ഒരുപാട് മുന്നേ ഈ അറിവുകൾ പകരാൻ വന്നിരുന്നെങ്കിൽ എന്ന് ഞങ്ങൾക്കും തോന്നാറുണ്ട് 💙
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ക്യയാണകൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏💚
ചുറ്റിലും കാണുന്ന തൊക്കെ ഈ ശ്യ ൻ്റെ സുന്ദര സൃഷടി .
"നാരായണ അഖില ഗുരോ ഭഗവാൻ നമോസ്തുതേ
Om namo bhagavathe vasudevaya 🙏🙏🙏narayana 🙏namaskkaram Sarath sir 🙏nandi kanna 🙏🙏🙏nandi kannan de Sarath sir um nandi , 🙏
🕉 ! NAMOH NARAYANAYA ! 🕉 ! NAMOH BHAGAVADHE VASUDEVAYA NAMAHA ! 🕉 ! SRI KRISHNA RAMA SIVA MARUTHYATHI RUPAYA NAMAHA ! 🕉 ! SAIRAM ! 🕉 !RAM RAMAYA NAMAH SRIRAMA !
Thank you sir for fast uploading.....
Great talk. Ver y meaningful talk. 🙏🙏🙏🙏🙏🙏🙏🙏🙏🙏💯
Thak.U.Sarath.for.this.valuabe.speech.I.read.Githa.daily.from.my.schoollife.my.father.practised.me.Bhagavan.bless.you.Nirmala.
Guruvayurappa Akhilaguru Bhagavan Namasthe... 🙏🏻🙏🏻
Thank you sir 😇🙏🙏🙏
നമസ്കാരം ശരത് ജീ, അങ്ങയുടെ അറിവിന് മുമ്പിൽ നമിക്കുന്നു. Live കേൾക്കാൻ പറ്റിയില്ല, ശബ്ദം ഉണ്ടായിരുന്നില്ല. Useful vdo ആയിരുന്നു. പ്രഭാഷണം വളരെ നന്നായിരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ!
🙏🙏🙏
I like ur പ്രഭാഷണം.ശരിയാണ്.we should implement in our life but difficult
THANK YOU. A very good discourse🙏
The name of the book clear.
നാരായണ 🙏🙏
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 😍🙏🏻The healing Mantra❤️🩹❤️🩹 Thank you Sarathji 🙏🏻🙏🏻🙏🏻Blessed to hear this 🙏🏻🙏🏻
🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
Very very useful. Informative🙏
What a knowledge. 👆👏👏🌺🌺❤❤👌👌🕉🕉🕉🕉🕉
ഗുരുവായൂരപ്പാ ശരണം 🙏
🕉❤️🌷🙏🏻Namasthe Sarathji 🌷🌷sarvathra Govindha nama sankeerthanam Govindha Govi dha❤️❤️🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
Hare krishna Hare krishna
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏ഒരുപാട് നന്ദി sarathettaa
Bhagavanu pranamam ......
Sarathsirnu pranamam❤❤❤
ശരത് സാറിൻ്റെ ഈ പ്രഭാഷണം ഡോ. അരുൺകുമാർ ഒന്ന് കേട്ട് മനസ്സിലാക്കാനുണ്ട്
Harekrishna guruvayoor appa sarenem 🙏🙏🙏. Aviduthe prabhashnem kelkumbol manasu nirrayunu. Neril Kanan agrahem undu
🙏🙏🙏🙏🙏Hari ohm koti koti namaskaram Krishna veni ❤❤❤❤❤
Om Narayana bhagawan namaste 🙏👏
ഹരേ ഗുരുവായൂരപ്പാ
Thanks a lot sir🙏🙏
ഹരേ നാരായണ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏ഓം ശാന്തി 🙏
ശരത് സാർ നമസ്കാരം 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഹേ പാർത്ഥസാരഥേ🙏🙏🙏
Ohm Namo Bhagavathe Vasudevaya. Hari Ohm 🙏
നേരിട്ടു കേൾക്കാനുള്ള ഭാഗ്യം കിട്ടി 🙏നാരായണായ
ഒരുപാട് നന്ദി ശരത് ജി ❤️❤️❤️❤️🙏🙏🙏🙏🙏
Beautiful Sir! My humble pranams! Looking forward to a discourse on Ganesha Atharvasheersham from you🙏 A humble request from an ardent devotee of Mahaganapathy..
ശരത് സർ അങ്ങ്ങയെ നമിക്കുന്നു.. 🙏🙏🙏🙏
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sharath Ji 🙏
Hare guruvayoorappa sharanam🙏🙏🙏🙏
Namaskaram sir 🙏🏻 🙏 🙏🏻
അങ്ങയ്ക്ക് പാദനമസ്കരം
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻🙏🏻
ഞാനും അവിടെ ണ്ടായി..ഹരേ കൃഷ്ണ..ഈ വർഷം രണ്ടാം തവണയാണ് ഭാഗ്യം ണ്ടായത്
Hari Ohm Sarathji, Hari Ohm enikku pattiyan thet ippozha manassilayath. Nhan eppozhum thirichanu japikkunnath. Thank you so much. Iniyotikkalum angine japikkilla. Ariyathe pattippoyatha. Please bless me. 🙏 Hari om 🙏🙏🙏 koti koti pranamam,.
Thanks a lot ❤❤❤❤ji
Hare Krishna... Gurunaatha Sharanam 🙏
Hare Krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏🙏🙏
ഒരു അദ്ധ്യായം കൊണ്ട് നിർത്താൻ തുടങ്ങിയതാണ്. അപ്പോഴാണ് അർജ്ജുനന് കൂടുതൽ സംശയങ്ങൾ തോന്നിയത്.
God krishna blessings to all🎉🎉🎉
Hare krishna 🙏🏻 Namaskaram sarath sir 🙏🏻
നാരായണ അഖില ഗുരോ ഭഗവാൻ നമസ്‌തെ 🙏🙏🙏
HARE KRISHNA....SREE GURUVAYOORAPPA
Om namo bhagavathe vasudevaya
Hare krishana
Great👍