മോഹിപ്പിക്കുന്ന ഗ്രാമസൗന്ദര്യം , മനോഹരമായൊരു വീഡിയോ , ഏതു നാട്ടിൽചെന്നാലും അവിടത്തെ ഭാഷയെ വളർത്തുമൃഗങ്ങളോട് പറയാവു , ഇല്ലെങ്കിൽ പണികിട്ടും , താങ്കളെ അഭിനന്ദിക്കുന്നു 🌹
Good Evening All കണ്ടു കൊള്ളാം .. ( ചാലിയാർ നദി ) നിലമ്പൂർ കാട്ടിനുളളിലെ ഭൂമിക്ക് അടിയിലാണ് വൻതോതിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുളളത് ബ്രിട്ടീഷുകാർ അത് എടുക്കാൻ പറ്റില്ല എന്ന് തോന്നി സൊയം കീഴടങ്ങിതാണ് അവിടെ @ 11 : 01 : 2023
ഹായ് ബ്രോ ഹൃദയരാഗം എന്ന പ്രോഗ്രാമിലൂടെ. താങ്കൾ എത്ര കഷ്ടപ്പെട്ടാണ്. ഇത്രയും മനോഹരിതമായ പ്രോഗ്രാമുകൾ ജനങ്ങളിൽ എത്തിക്കുന്നത്. ഈ പ്രോഗ്രാം കണ്ടപ്പോൾ തന്നെ മനസ്സിലായി ബ്രോയുടെ കഷ്ടപ്പാട് എത്ര മാത്രം ഉണ്ടെന്നുള്ളത്... അഗസ്ത്യാർവനം എന്നൊക്കെ ഞാൻ കേട്ടിട്ടേയുള്ളൂ കണ്ടിട്ടില്ല ആദ്യമായിട്ട് ഈ പ്രോഗ്രാമിലൂടെ കാണുന്നത്.. പച്ചപ്പട്ട് ചുറ്റി നിൽക്കുന്ന ഒരു സുന്ദരിയെ പോലെ എനിക്ക് തോന്നി.. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസുകൾ വരട്ടെ.. നമ്മൾ ഒരു കാര്യങ്ങൾ ചെയ്യുമ്പോൾ ജനങ്ങൾ അതിനെ രണ്ടുവശം പറയും നല്ലതും പറയും മോശം.പറയും.. അതിൽ നമ്മൾക്ക് ആവശ്യമുള്ളത് ഉൾക്കൊള്ളുക ആവശ്യമില്ലാത്ത കാര്യങ്ങൾ തള്ളിക്കളയുക അതേ ഉള്ളൂ ഇതിനകത്ത്..ടിപ്പ്..... ഞാനും ഒരുഇടുക്കി ജില്ല തൊടുപുഴക്കാരിയാണ്.. ഇനിയും ഇതുപോലെ ധാരാളം നല്ല നല്ല. വീഡിയോകൾ ചെയ്യാൻ..ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻👍👍🥰
உங்களின் காணொளிகள் அனைத்தும் மிகவும் அருமையாக உள்ளது அன்பு சகோதரரே உங்களுக்கு பிடித்த வேலையை செய்யுங்கள் பிறர் உங்களை விமர்சித்தாலும் வாழ்க வளமுடன் அன்பு சகோதரரே
Thirunalveli ninu varuna vazhik nalla oru stalam ondu kallada kurichi ninu manjolai vazhiku pokanam kurachu poyal oru dam oru vatarfal supper anu onu pokamayirunu
ഇന്നത്തെ വീഡിയോ അതിമനോഹരമായിരുന്നു. കാണാക്കാഴ്ചകളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയതിൽ വളരെ സന്തോഷം. ഓരോ സ്ഥലവും എടുത്ത് പറയുന്നില്ല എങ്കിലും അസ്തമയസൂര്യന്റെ കിരണങ്ങളേറ്റു പാടവരമ്പത്തുകൂടി ഗ്രാമീണം തുളുമ്പുന്ന വേഷപകർച്ചയോടെ നടക്കുന്ന ദൃശ്യം മനോഹരമായിരുന്നു. Good effort &thankyou jithin. ഞാനും ഒരു സ്ഥിരം പ്രേക്ഷക 😊
Hi, Jithin ... Good effort, good job, ഈ വിഡിയോ ആദ്യം മുതൽ അവസാനം വരെ വളരെ താല്പര്യത്തോടെ തന്നെ കണ്ടു. മുൻപത്തേക്കാൾ നന്നാകുന്നുണ്ട് ....Go ahead SUBASH, Riyadh
സുഹൃത്തേ, താങ്കളെ പറ്റിച്ചതാണ്. കാശിനു വേണ്ടിയാണ് മുകളിലേക്ക് പോകാൻ പറ്റില്ലെന്നു പറഞ്ഞത്. ഞാൻ രണ്ട് തവണ വനത്തിനുള്ളിലുള്ള അയ്യനാർ കോവിലിൽ പോയിട്ടുണ്ട്. ആദ്യതവണ ഇതു പോലെ ഒടക്ക് പറഞ്ഞു. കൈമടക്ക് കൊടുത്തപ്പോൾ കയറ്റി വിട്ടു.മണി മുത്താർ ഡാമിനു മുകളിലുള്ള "മാഞ്ചോല ഹിൽസ്" പോയോ? നമ്മുടെ പെൻമുടി പോലയാണ്. വീഡിയോ കാണാറുണ്ട്. നല്ലതാണ്. നന്ദി.
അവസാനത്തെ ആ നിമിഷങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു.. ❤❤❤
🥰🥰🥰
Very nice to see!
@@jithinhridayaragam qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@@jithinhridayaragam l
Video ചുരുക്കേണ്ട.നേരം പോകുന്നതറിയില്ല.you Rock👌👌👌
വീഡിയോ അടിപൊളി ആയിട്ടുണ്ട് .. പണ്ടത്തെ ആ പവർ തിരിച്ചു കിട്ടി...കണ്ടിരിക്കാം..ഒരു മടുപ്പും ഇല്ല..♥️
I really like your style of Vlogging.... Very good Content.... Love from Tamil Nadu !!
Thank you so much 🙂
വീഡിയോ കുറച്ചു ലെങ്ത് ആണെങ്കിലും എന്തോ ഒരു ആകാംക്ഷ നില നിർത്തിക്കൊണ്ടുള്ള അവതരണം ആയതിനാൽ തീർത്തും കണ്ടു, ഹൃദയരാഗത്തിന് പ്രത്യേകം നന്ദി.
🌹നന്ദി
നല്ലരു വീഡിയോ ആയിരുന്നു താങ്കളെകൊണ്ട് പറ്റുന്നപോലെ വൃത്തിയായി ചെത്രീകരിച്ചതിന് ഒരുപാടു നന്ദി 👌👍
ഫുഡ് റിവ്യൂ സൂപ്പർ ആയിട്ടുണ്ട്.... 👍👍👍👍👍😍😍😍😍😍 Bro...iiii
മോഹിപ്പിക്കുന്ന ഗ്രാമസൗന്ദര്യം , മനോഹരമായൊരു വീഡിയോ , ഏതു നാട്ടിൽചെന്നാലും അവിടത്തെ ഭാഷയെ വളർത്തുമൃഗങ്ങളോട് പറയാവു , ഇല്ലെങ്കിൽ പണികിട്ടും , താങ്കളെ അഭിനന്ദിക്കുന്നു 🌹
അതുശരിയാണ് 😃 ഇപ്പോഴാ ചിന്തിച്ചത്
നന്ദി 🌷
സൂപ്പറായിട്ടുണ്ട്, നേരിട്ട് കണ്ടതുപോലെ!!!!!
Good Evening All കണ്ടു കൊള്ളാം .. ( ചാലിയാർ നദി ) നിലമ്പൂർ കാട്ടിനുളളിലെ ഭൂമിക്ക് അടിയിലാണ് വൻതോതിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുളളത് ബ്രിട്ടീഷുകാർ അത് എടുക്കാൻ പറ്റില്ല എന്ന് തോന്നി സൊയം കീഴടങ്ങിതാണ് അവിടെ @ 11 : 01 : 2023
ഗ്രാമങ്ങൾ കാണാൻ തന്നെ എന്തൊരു ഭംഗി. സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെ മനോഹര മായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
🙏🙏🙏🙏🥰
Adi poli namukku kanan kazhiyathathu kanan kazhinju thanks
ഒരു കൊഴപ്പവും ഇല. നന്നായിട്ടുണ്ട്.
ഹായ് ബ്രോ ഹൃദയരാഗം എന്ന പ്രോഗ്രാമിലൂടെ. താങ്കൾ എത്ര കഷ്ടപ്പെട്ടാണ്. ഇത്രയും മനോഹരിതമായ പ്രോഗ്രാമുകൾ ജനങ്ങളിൽ എത്തിക്കുന്നത്. ഈ പ്രോഗ്രാം കണ്ടപ്പോൾ തന്നെ മനസ്സിലായി ബ്രോയുടെ കഷ്ടപ്പാട് എത്ര മാത്രം ഉണ്ടെന്നുള്ളത്... അഗസ്ത്യാർവനം എന്നൊക്കെ ഞാൻ കേട്ടിട്ടേയുള്ളൂ കണ്ടിട്ടില്ല ആദ്യമായിട്ട് ഈ പ്രോഗ്രാമിലൂടെ കാണുന്നത്.. പച്ചപ്പട്ട് ചുറ്റി നിൽക്കുന്ന ഒരു സുന്ദരിയെ പോലെ എനിക്ക് തോന്നി.. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസുകൾ വരട്ടെ.. നമ്മൾ ഒരു കാര്യങ്ങൾ ചെയ്യുമ്പോൾ ജനങ്ങൾ അതിനെ രണ്ടുവശം പറയും നല്ലതും പറയും മോശം.പറയും.. അതിൽ നമ്മൾക്ക് ആവശ്യമുള്ളത് ഉൾക്കൊള്ളുക ആവശ്യമില്ലാത്ത കാര്യങ്ങൾ തള്ളിക്കളയുക അതേ ഉള്ളൂ ഇതിനകത്ത്..ടിപ്പ്..... ഞാനും ഒരുഇടുക്കി ജില്ല തൊടുപുഴക്കാരിയാണ്.. ഇനിയും ഇതുപോലെ ധാരാളം നല്ല നല്ല. വീഡിയോകൾ ചെയ്യാൻ..ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻👍👍🥰
ആത്മാർത്ഥമായ പ്രോത്സാഹനം ❣️❣️❣️ഒരുപാട് നന്ദി 🙏🙏🙏🙏
உங்களின் காணொளிகள் அனைத்தும் மிகவும் அருமையாக உள்ளது அன்பு சகோதரரே உங்களுக்கு பிடித்த வேலையை செய்யுங்கள் பிறர் உங்களை விமர்சித்தாலும் வாழ்க வளமுடன் அன்பு சகோதரரே
thank you nanba 🥰
ബ്രോന്റെ തുടകത്തിലേ മൃസിക് വല്ലാത്ത ഓരുഫീൽ ആണ്🥰🥰🥰
കൊള്ളാം, 👌, ഞങ്ങൾക്ക് അവിടെ പോയി കാണാൻ പറ്റില്ലല്ലോ, thankyou
🌹
ഒരുപാട് ഇഷ്ട്ടം ആണ് sir നിങ്ങളുടെ അവതരണ ശൈലി ❤️
വീഡിയോസ് എല്ലാം തന്നെ നന്നാവുന്നുണ്ട്... ഇനിയും ഒത്തിരി മുന്നേറാൻ സാധിക്കുമാറാകട്ടെ 😍❤️💪...
🥰🥰🥰🌷Jithin
അതിമനോഹരം ♥️♥️♥️♥️♥️♥️♥️♥️♥️♥️
Thirunalveli ninu varuna vazhik nalla oru stalam ondu kallada kurichi ninu manjolai vazhiku pokanam kurachu poyal oru dam oru vatarfal supper anu onu pokamayirunu
ഡയലോഗ് ❤❤❤ സൂപ്പർ സാർ ❤❤❤❤ഒരുപാട് ഒരുപാട് ❤❤❤ഇഷ്ടായി.. സാർ കിടു ആണ് ❤❤❤
🥰🥰🥰🙏🙏🙏
കാണാൻ ഭംഗിയുള്ള സ്ഥലങ്ങൾ
ഇന്നത്തെ വീഡിയോ അതിമനോഹരമായിരുന്നു. കാണാക്കാഴ്ചകളിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയതിൽ വളരെ സന്തോഷം. ഓരോ സ്ഥലവും എടുത്ത് പറയുന്നില്ല എങ്കിലും അസ്തമയസൂര്യന്റെ കിരണങ്ങളേറ്റു പാടവരമ്പത്തുകൂടി ഗ്രാമീണം തുളുമ്പുന്ന വേഷപകർച്ചയോടെ നടക്കുന്ന ദൃശ്യം മനോഹരമായിരുന്നു. Good effort &thankyou jithin. ഞാനും ഒരു സ്ഥിരം പ്രേക്ഷക 😊
ഒരുപാട് നന്ദി സിന്ധുചേച്ചി 🙏
വളരെ തന്മയത്വത്തോടെയുള്ള അവതരണം 🥹❤️
ഗംഭീരൻ ചേട്ടൻ
എന്ത് ഭംഗി
Nalla visions mole big thanks
ഹൃദയ രാഗത്തിന്റെ വീഡിയോ ഒത്തിരി നല്ലതാണ് നല്ലതായിതന്നെ മുൻപോട്ട് പോകുക
പ്രോത്സാഹനത്തിന് നന്ദി 🥰🥰🥰🙏
വീഡിയോകൾ എല്ലാം സൂപ്പർ ആദ്യമായ കമന്റ് ചെയ്യുന്നത് best of luck
🥰🥰🥰🌺
Hai, how are you dear, where were you.sir?❤❤❤❤❤
So good. Beautiful picturization. Very simple and humble reality. God bless you dear.
അഗസ്ത്യ മല ക്ഷേത്രത്തിന്റെ mysteries ഒന്ന് പഠിച്ചിട്ട് ചെയ്യാമായിരുന്നു, വീഡിയോ കണ്ടിരുന്നു പോയി ,👍❤
❣️🥰🥰🥰🥰നന്ദി
Adaar aan❤️❤️💥
നന്നായിട്ടുണ്ട്
സൂപ്പർ 😍😍😍😍😍👌👌👌👌👌
Nannayi
സൂപ്പർ സൂപ്പർ
Soopper aanu. Don't worry.
Enik orupadu eshttam thonniya sthalam... Valare manoharamaya video..BGM super tto..Mone
🥰🥰🥰🥰ഇരുപാട് നന്ദി
കൊള്ളാം, ഈ വീഡിയോ എഡിറ്റിംഗ് സൂപ്പർ 👍
🥰🥰🥰🥰നന്ദി
Super work feeling very happy
Thank you very much🥰
Good good seeing
👌🏻👍👍നൈസ് വിഡിയോ
Hi, Jithin ... Good effort, good job,
ഈ വിഡിയോ ആദ്യം മുതൽ അവസാനം വരെ വളരെ
താല്പര്യത്തോടെ തന്നെ കണ്ടു. മുൻപത്തേക്കാൾ നന്നാകുന്നുണ്ട് ....Go ahead
SUBASH, Riyadh
❣️നന്ദി മാത്രം
❤❤❤ നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഫീൽ കൊള്ളാം ❤❤❤
തമിഴ്നാടിന്റെ ഗ്രാമഭംഗി 👌😍
അടിപൊളി വീഡിയോ ❤❤❤❤🎉🎉🎉🎉🎉🎉
Adyamayitta comment idune.... Video superatto and excellent presentation ❤
നന്നായിട്ടുണ്ട് ബ്രോ, ഞാൻ ഫുൾ കണ്ടു. നന്ദി🙏🌺
🙏🥰🌷
നന്നായിട്ടുണ്ട് bro....👌👌👌👌🥰🥰🥰
🥰🥰🥰🥰🙏
അമിത ആക്ഷനുകൾ ഒന്നുമില്ലാതേയുള്ള അവതരണം നല്ലതാണ്. 👌👌👌
🥰🥰🥰
Super super ernakulam
Ooo nannayitundu
സൂപ്പർ ജിതിൻ ചേട്ടായി
🥰🥰🥰🥰🙏🙏
സൂപ്പർ ❤❤❤
Nice 👍👍👍🌹
കൊള്ളാം നല്ല കാഴ്ചകൾ
🥰🥰🥰
Hai, good feeling.
🥰🥰🥰നന്ദി
മച്ചൂ തകർത്തു... സൂപ്പർ.. ലക്ഷദീപ് പോകുന്നുണ്ട്.. പോരുന്നോ 🙏🌹🌹🌹
👍👍all the best
Intro bgm adipolii
ഞാൻ കാണാത്ത കാഴ്ചകൾ ..kanichu thannadhinu..thanks
🥰🥰🥰🥰
സുഹൃത്തേ, താങ്കളെ പറ്റിച്ചതാണ്. കാശിനു വേണ്ടിയാണ് മുകളിലേക്ക് പോകാൻ പറ്റില്ലെന്നു പറഞ്ഞത്. ഞാൻ രണ്ട് തവണ വനത്തിനുള്ളിലുള്ള അയ്യനാർ കോവിലിൽ പോയിട്ടുണ്ട്. ആദ്യതവണ ഇതു പോലെ ഒടക്ക് പറഞ്ഞു. കൈമടക്ക് കൊടുത്തപ്പോൾ കയറ്റി വിട്ടു.മണി മുത്താർ ഡാമിനു മുകളിലുള്ള "മാഞ്ചോല
ഹിൽസ്" പോയോ?
നമ്മുടെ പെൻമുടി പോലയാണ്.
വീഡിയോ കാണാറുണ്ട്. നല്ലതാണ്. നന്ദി.
മാഞ്ചോല പോയില്ല . മണിമുത്താർ പോയി
എന്ത് രസം
Superr... visuals
🥰🥰🥰🥰
Kerala No 1 youtuber ...
Ithanu ...chanel..!!
.veetilirunuu ..thoniyathu parayunnavarkoke kodikalum ...
Sahodhara....enikum indu chanel
Vandi chanel anu
Nj ake follow cheyunthum kanunathum thangalude chanel anu..
Nj thangalku message cheyrundu watsppil.
Thangal arhikunnathu youtube thannitilla...innnellngip nale e chanel no1 akum epozhum no.1 thanne....
Your katta fan..anu.orumichu oru video cheyanemndu..thangale kanan vendi mathram....atramthram istam... ♥️♥️♥️💖💖💖
ഇതുപോലുള്ള പ്രോത്സാഹനങ്ങളാണ് മുന്നോട്ട് നയിക്കുന്നത് 🥰 നന്ദി സഹോദരാ ❣️
@@jithinhridayaragam cheta ...thangalnu ..no1 no doubt..avsnam ezhuthya ..aa poetry ille..malyalm text uff superb inyum venam.. pinne music 🎶 undalo title athu kelkan veendum venndum kanrundu......thanku.💖💖💖
Chettai last videol parajthu thane veendum parayunu valara mikcha avthrnamnu nigde chanlinte prethyktha sadhrankrude sancharm ❤️ nalla thudkvum nalla endingum aaa bgm Anu nigde vidios highlights
ഒരുപാട് നന്ദി സഹോദരാ 🥰🥰🥰
Very good beutiful
നല്ല കാഴ്ചകൾ.... നല്ല ക്വളിറ്റി...
കമന്റ്സ് കുറക്കൂ.... നന്ദി 👍
🥰🥰🥰നന്ദി
Very good
Kl.14. ഹായ്. ജിതിൻ. 👌🌺
Super vedieo
കൊള്ളാം
Super video
Super visuals
Good presentation congratulations
Thanks a lot❣️
Good sight of lndia
carefulbrogodbless
Nice video ...
Adukkum chittayum ulla nalla vivaranam. Santhosh George Kulangarayude vivaranam pole.
😝😝😝😝🙏🙏🙏
വീഡിയോ മനോഹരം ❤️❤️👍🏻 ഫുഡിനെ കുറിച്ചും യാത്രയുടെ കൂടെ ഉൾപെടുത്തണം.ഡയറി എഴുത്തിന്റെ ഒപ്പം വായനയും നല്ലതാണ്. 👍🏻👍🏻
വായന ഒരുപാടിഷ്ടം 🥰
ജീവിതത്തിൽ ഇതുവരെ സമയം കിട്ടിയിട്ടില്ല 😥
വീഡിയോയിൽ സംസാരിക്കുന്നത് വളരെ നന്നായിട്ടാണ്. ഒരു വായന ശീലം ഉള്ള ആളുടെ പോലെ വെക്തതയിൽ ആണ് പറയുന്നത്. അതുകൊണ്ട് വീഡിയോ മനോഹരമാകുന്നു. ❤️❤️👍🏻👍🏻
അടിപൊളി. ❤
🥰🥰നന്ദി
Beautiful
ഞാൻ ആദ്യമായിട്ടാ ഒരു വീഡിയോ skip ചെയ്യാതെ കാണുന്നെ ❤️
🙏🙏🙏🙏
Great vlog
🥰🥰🥰🥰നന്ദി
സൂപ്പർ മനോഹര കഴ്ചകൾ 👍👍
എന്തായാലും നല്ല Episode..!
🥰🥰🥰
So beautiful and wonderful video 👍👌
വീണ്ടും വന്നു ഞാൻ
Nice 😍👍👍
👍
സൂപ്പർ വീഡീയോ
🥰🥰🥰🥰
So powerful and beautiful .Not boring.Go straight ❤️❤️❤️❤️❤️
നല്ല വീഡിയോ❤❤
🥰🥰🥰🥰
നല്ല വീഡിയോ 👌👌
🥰🥰🥰
beautiful Video.Great effort.
വീഡിയോ നന്നായിട്ടുണ്ട് ഇത് പോലെത്തന്നെ മുന്നോട്ട് പോകുക ✌️
🥰🥰🥰നന്ദി
Poliyeeeeeeee😍
🥰🥰🥰
2:26👌
30:26👌
Super shots
Beautiful place❤