Good Evening All കണ്ടു കൊള്ളാം . എല്ലാവർക്കും ഹൃദയരാഗത്തിലൂടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു ... BISON കാട്ടുപോത്ത് . മലമ്പോത്ത് . കാട്ടി . ഇവ എല്ലാ ഒന്നു തന്നെയാണ് . കുറച്ചു വർഷങ്ങൾക്കു മുൻപ് വീട്ടുമുറ്റത്ത് നിന്ന് കുട്ടികളെ സ്ഥിരമായി പുലി ( കടുവ ) പിടിച്ചുകൊണ്ട് പോയി എന്നും വാർത്തയിൽ ഇടം പിടിച്ച സ്ഥലമായിരുന്നു . വീരപ്പന് ശേഷം തമിഴ് നാട് സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചത് അവിടേക്ക് ആയിരുന്നു പുലി ( കടുവ) വേണ്ടി ഏറ്റവും കൂടുതൽ സി സി ടി വി കാമറ സ്ഥാപിച്ചതും അവിടെ ആയിരുന്നു @ 20 : 12 : 2022
Nallamudi is the Kerala - Tamilnadu boarder. The places seems from the viewpoint are Munnar, Anamudi peak,Edamalakkudi tribal settlements,Mankulam, Pooyamkutty. There are so many trekking trails to these places. That waterfall is in Edamalayar river. We can see the Edamalayar dam from Kaserappara near Malakkappara.
കാഴ്ച്ചകൾ സുന്ദര സ്വപ്നം പോലെയാണ്. ആ സ്വപ്ന ലോകത്ത് ജീവിക്കാൻ കഴിയുക എന്നത് മഹാ ഭാഗ്യവും . നിങ്ങളെപ്പോലുള്ളവരോട് എനിക്ക് ഭയങ്കര അസൂയ ആണ് നിങ്ങളുടെ വീഡിയോയും അവതരണ ശൈലിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ അര ജീബി ഡേറ്റ നിങ്ങളായിട്ടു ത്തന്നെ തീരും .......😂😂😂😂😂🌹🌹🌹🌹🌹🌹👍👍👍👍👍
കൊള്ളാം ഇത് പൂർത്തിയാക്കിയത് ഇന്നലെയും ഇന്നും കൊണ്ടാണ് കൊള്ളാം നല്ല അംബിയൻസ് ഒറ്റക്കായതുകൊണ്ട് ശരിക്കും ആസ്വദിക്കാൻ സാധിച്ചു കാണില്ല അല്ലേ കൊള്ളാം അഭിനന്ദനങ്ങൾ
ഞാൻ പോയിട്ടുണ്ട് വാൽപ്പാറയിൽ . ഏഴാം സ്വർഗ്ഗം തന്നെയാണ്. രാവിലെ 7 മണിയ്ക്ക് റൂമിൽ നിന്നിറങ്ങി ഒരു ഡ്രൈവ് നടത്തിയാൽ കിട്ടുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്.
വാൽപ്പാറൈ കോയമ്പത്തൂർ ജില്ലയിൽ ആണ്.ആരും പ്രതീക്ഷിക്കാത്ത കാര്യം എന്തെന്നാൽ എറണാകുളം ജില്ലക്ക് വാൽപ്പാറൈ പ്രദേശത്തിന് അതിർത്തി ഉണ്ട് എന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഒരു ചരിവ് എറണാകുളം ജില്ലയിലാണ്.
അവിടെ ഓം ആദി മുരുകൻ കോവിൽ എന്നാണ് എഴുതിയിരുന്നത്.18,19,20,കുമളി, മധുര ധനുഷ്കോടിയാത്രയിൽ ആയിരുന്നു. ഇതിന് മുൻപ് പോയിട്ടുണ്ടെങ്കിലും, ബൈക്കിൽ ധനുഷ്കോടി യാത്ര ഒരു സ്വപ്നമായിരുന്നു ആ ആഗ്രഹം സാധിച്ചു.24,25,26 വീണ്ടുംനാഗർകോവിൽ, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തെന്മല, ഇതും ബൈക്കിൽ .രണ്ട് ട്രിപ്പിലും മകൻ കൂടെയുണ്ടായിരുന്നു. ഈ തിരക്കിൽ താങ്കളുടെ വീഡിയോകൾ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ്. നീട്ടി വലിച്ചെഴുതിയത് ക്ഷമിക്കണം. പുതുവത്സരാശംസകൾ.
രാത്രി യിൽ ഡ്രൈവ് പൊളിയാ.. പുലിയും കരടിയുമൊക്കെ കൺമുന്നിൽ കാണാം... ഓമ്നിയിൽ പോകണം 🔥അല്ലേൽ അവർക്കു ഭക്ഷണവുമാകാം. ഷോളയാർ ഡാമിൽ പോയാൽ അപ്പുറത്ത് കാട്ടിയും ആനയും മാനുമൊക്കെ ഡാമിൽ നിന്നും വെള്ളം കുടിക്കുന്നതും മേയുന്നതുമൊക്കെ കാണാം... പൊളിസീനാ
താങ്കളുടെ വീഡിയോ കണ്ടതിൻപ്രകാരം അടുത്തയാഴ്ച ക്രിസ്മസിനു ശേഷം ഞങ്ങൾ തിരുവനന്തപുരത്തുനിന്ന് ബൈക്കിൽ വാൽപ്പാറ വരുന്നുണ്ട്. ബൈക്ക് കടത്തിവിടുമോ എന്നു കൂടി പറയണേ പ്ലീസ്. അതിരപ്പള്ളി വഴിവരാനാണ് പ്ലാൻ. അതുവഴി ബൈക്ക് വിടില്ല എന്നുണ്ടെങ്കിൽ മൂന്നാർ ഉദുമൽപേട്ട് വഴി വരാനാണ് പ്ലാൻ. ഹൃദയരാഗത്തിന്റെ എല്ലാ വീഡിയോയും കാണുന്നയാളാണ് ഞാൻ. ബൈക്കിന് അനുമതിയുണ്ടോ എന്ന് ഒന്നു പറഞ്ഞുതരണം പ്ലീസ്.
10:00 ഗൗർ = കാട്ടി. (Gaur) ബൈസൺ = കാട്ടുപോത്ത്. ഇന്ത്യയിൽ കാട്ടുപോത്ത് ഉണ്ടോ (bison) എന്ന് സംശയമാണ്. നമ്മൾ ഗൗറിനെ ഇന്ത്യൻ കാട്ട് പോത്ത് (indian bison) എന്ന് വിളിക്കുന്നു. ഗൗറിനെ കാണാനാണ് ഭംഗി. സ്വാഭാവികമായും ആൺ കാട്ടിയെ. നല്ല മസിൽ ഒക്കെയുള്ള ഭംഗിയുള്ള ഭീമാകാരനായ ഒരു ബഫലോ😊 ഇന്ത്യൻ കാട്ട് പോത്തുകൾ സാധാരണയായി അക്രമകാരികൾ അല്ല എന്നാണ് പല വൈൽഡ് ലൈഫ് ഫോട്ടാഗ്രാഫർമാരും പറഞ്ഞിട്ടുള്ളത്.
ഇന്ത്യയിലുള്ള കാട്ടുപോത്ത് ,കാട്ടി എന്നും വിളിക്കുന്ന ഗൗർ ആണ് . ബൈസൺ എന്ന് പൊതുവെ വിളിക്കുന്നത് അമേരിക്കൻ ബൈസൺ അല്ലേൽ യൂറോപ്പ്യൻ ബൈസൺ എന്നാണ് എല്ലാരും പറയുന്നത് , എന്നാൽനമ്മുടെ ഗൗർ ഉം അതെ familiyil ( bovidae) പെട്ടത് തന്നെയാണ് , മാത്രവുമല്ല പശു വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും നമ്മുടെ കാട്ടി യാണ് . പ്രെകോപിപ്പിച്ചാൽ അങ്ങേയറ്റം അപകടകാരിയാണ് ഗൗർ . കൂട്ടത്തിൽ ഏറ്റവും സുന്ദരൻ നമ്മുടെ ഗൗർ ആണ് .
കുരങ്ങ മുടി പോകേണ്ടതാണ് ഏറ്റവും കൂടുതൽ പുലിയെ കാണാൻ പറ്റുന്ന സ്ഥലമാണ് നൈറ്റ് തമിഴ്നാട് ഫോറസ്റ്റ്പെർമിഷൻ വാങ്ങി നൈറ്റ് കറങ്ങാം തീർച്ചയായും പുള്ളിയെ കാണാം👍✌️
bro, all your content, visuals are pretty good. But, you need to have a thorough edit on your videos. make it sharp, crisp engaging the viewers , and to have more quality watching time instead of lagging too much with commentary and length. my personal suggestion and its your decision to improve.
വാല്പാറയെ അറിയാം
th-cam.com/video/LaalER3j7GI/w-d-xo.html
Om aadi murugan
Good Evening All കണ്ടു കൊള്ളാം . എല്ലാവർക്കും ഹൃദയരാഗത്തിലൂടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു ... BISON കാട്ടുപോത്ത് . മലമ്പോത്ത് . കാട്ടി . ഇവ എല്ലാ ഒന്നു തന്നെയാണ് . കുറച്ചു വർഷങ്ങൾക്കു മുൻപ് വീട്ടുമുറ്റത്ത് നിന്ന് കുട്ടികളെ സ്ഥിരമായി പുലി ( കടുവ ) പിടിച്ചുകൊണ്ട് പോയി എന്നും വാർത്തയിൽ ഇടം പിടിച്ച സ്ഥലമായിരുന്നു . വീരപ്പന് ശേഷം തമിഴ് നാട് സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചത് അവിടേക്ക് ആയിരുന്നു പുലി ( കടുവ) വേണ്ടി ഏറ്റവും കൂടുതൽ സി സി ടി വി കാമറ സ്ഥാപിച്ചതും അവിടെ ആയിരുന്നു @ 20 : 12 : 2022
Nallamudi is the Kerala - Tamilnadu boarder. The places seems from the viewpoint are Munnar, Anamudi peak,Edamalakkudi tribal settlements,Mankulam, Pooyamkutty. There are so many trekking trails to these places. That waterfall is in Edamalayar river. We can see the Edamalayar dam from Kaserappara near Malakkappara.
കാഴ്ച്ചകൾ സുന്ദര സ്വപ്നം പോലെയാണ്. ആ സ്വപ്ന ലോകത്ത് ജീവിക്കാൻ കഴിയുക എന്നത് മഹാ ഭാഗ്യവും .
നിങ്ങളെപ്പോലുള്ളവരോട്
എനിക്ക് ഭയങ്കര അസൂയ ആണ്
നിങ്ങളുടെ വീഡിയോയും അവതരണ ശൈലിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ അര ജീബി ഡേറ്റ നിങ്ങളായിട്ടു ത്തന്നെ തീരും .......😂😂😂😂😂🌹🌹🌹🌹🌹🌹👍👍👍👍👍
🤣🤣🤣🥰🥰🥰🥰
ഒരുപാട് ഒരുപാട് നന്ദി കൂട്ടുകാരാ ❣️
കൊള്ളാം ഇത് പൂർത്തിയാക്കിയത് ഇന്നലെയും ഇന്നും കൊണ്ടാണ് കൊള്ളാം നല്ല അംബിയൻസ് ഒറ്റക്കായതുകൊണ്ട് ശരിക്കും ആസ്വദിക്കാൻ സാധിച്ചു കാണില്ല അല്ലേ കൊള്ളാം അഭിനന്ദനങ്ങൾ
🥰🥰❣️❣️❣️
കൊള്ളാം അടിപൊളി അടിപൊളി അടിപൊളി ജിതിൻചേട്ടാ
🥰🥰🥰
അതിമനോഹരമായ വീഡിയോസ് സൂപ്പർ
Spr 👍👍😍 polichuuuuu jithin chetto view spr 😍😍🥰 video yennathe poleyum spr 😍😍🥰
മനോഹരം
കാണാൻ ഒള്ളത് അതി മനോഹരം
കഴിഞ്ഞ ദിവസം മലക്കപ്പാറ നല്ലമുടിയൊക്കെ പോയിരുന്നു... അടിപൊളി യാത്ര ആയിരുന്നു ആനകളെയൊക്കെ കണ്ട് 😍😍
🥰🥰🥰♥️👍
അതിനുഞങ്ങളെന്തു ചെയ്യണം ?
ആനയെ കണ്ടത് മാത്രമല്ല... ആന ഒന്ന് ഓടിച്ചു... റോഡിൽ വേറെ ആരും ഇല്ലാത്ത ടൈമിൽ.. 😇 ഭാഗ്യത്തിന് വീട്ടിൽ എത്തി 🔥
ഡാം എന്റെ ഒരു വീക്ക്നെസ്സ് ആണ് 👍👌
നല്ല മുടിയാണല്ലോ 👀😄👍♥️
വാൽപ്പാറ എന്റെ മനസ്സിൽ എന്നും വാലില്ലാപ്പാറ യാണ്. ഉഗ്രൻ ..
Tea estates Kanan നല്ലതാണ് എങ്കിലും, ആഴ്‌തിൽ verodiyirunna vanmaramgalokke murichumatti mottakkunnukalakki aane enna vinashakaramaya vasthutha marakkanokkumo sahodara !?
സൂപ്പർ.. അതിമനോഹരം...വാൽപാറ വന്നിട്ട് ബസിൽ നല്ലമുടി പോയി തിരിച്ചു വരാൻ കഴിയുമോ?
ഞാൻ പോയിട്ടുണ്ട് വാൽപ്പാറയിൽ . ഏഴാം സ്വർഗ്ഗം തന്നെയാണ്. രാവിലെ 7 മണിയ്ക്ക് റൂമിൽ നിന്നിറങ്ങി ഒരു ഡ്രൈവ് നടത്തിയാൽ കിട്ടുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്.
🥰🥰🥰👍👍👍👍
Wild gour=kaatty
വാൽപ്പാറൈ കോയമ്പത്തൂർ ജില്ലയിൽ ആണ്.ആരും പ്രതീക്ഷിക്കാത്ത കാര്യം എന്തെന്നാൽ എറണാകുളം ജില്ലക്ക് വാൽപ്പാറൈ പ്രദേശത്തിന് അതിർത്തി ഉണ്ട് എന്നതാണ്.
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഒരു ചരിവ് എറണാകുളം ജില്ലയിലാണ്.
പുതിയ അറിവ് 🙏❣️
Ath evideyanu bro ekm aaayit link ullth
Manoharamaya kazhchakal tto mone... Nalloru video
ആദിത്യ ബിർള ഗ്രൂപ്പിന്റെ ആണ് ജയശ്രീ ടീ ഫാക്ടറി.
സൂപ്പർ ടീ പൌഡർ ആണ്.
നമുക്ക് നാട്ടിൽ കിട്ടുമായിരുന്നു പണ്ട്.
അവിടെ ഓം ആദി മുരുകൻ കോവിൽ എന്നാണ് എഴുതിയിരുന്നത്.18,19,20,കുമളി, മധുര ധനുഷ്കോടിയാത്രയിൽ ആയിരുന്നു. ഇതിന് മുൻപ് പോയിട്ടുണ്ടെങ്കിലും, ബൈക്കിൽ ധനുഷ്കോടി യാത്ര ഒരു സ്വപ്നമായിരുന്നു ആ ആഗ്രഹം സാധിച്ചു.24,25,26 വീണ്ടുംനാഗർകോവിൽ, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തെന്മല, ഇതും ബൈക്കിൽ .രണ്ട് ട്രിപ്പിലും മകൻ കൂടെയുണ്ടായിരുന്നു. ഈ തിരക്കിൽ താങ്കളുടെ വീഡിയോകൾ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ്. നീട്ടി വലിച്ചെഴുതിയത് ക്ഷമിക്കണം. പുതുവത്സരാശംസകൾ.
ചില നേരം വല്ലാണ്ട് ലാഗ് ചെയ്യുന്നുണ്ട്.. വാക്കുകളും കാഴ്ചകളും ഒന്നൂടെ ഫിൽറ്റർ ചെയ്താൽ നന്നായിരിക്കും.. 👍🏻
hridayaragam nte theme music kittan orupaadu thappi kittiyilla pinne ee video anggu download cheythittu mp3 ringtune cut aakki ippol njan ente phone nte ring tune aakki vechekkuva
രാത്രി യിൽ ഡ്രൈവ് പൊളിയാ..
പുലിയും കരടിയുമൊക്കെ കൺമുന്നിൽ കാണാം... ഓമ്നിയിൽ പോകണം 🔥അല്ലേൽ അവർക്കു ഭക്ഷണവുമാകാം.
ഷോളയാർ ഡാമിൽ പോയാൽ അപ്പുറത്ത് കാട്ടിയും ആനയും മാനുമൊക്കെ ഡാമിൽ നിന്നും വെള്ളം കുടിക്കുന്നതും മേയുന്നതുമൊക്കെ കാണാം... പൊളിസീനാ
🥰🥰🥰🥰
Athirapally Sholayar kadathi check post kadathi vidumo
God Bless you and your family always.... Pray for you always
thank you
Jithin best vloger
👍👍🥰🥰,
"ഓം ആദി മുരുകാ കോവിൽ "
എന്നാണ് തമിഴിൽ എഴുതിയിരിക്കുന്നത്.
thank you ❣️❣️❣️
പൊളിച്ചു,, ഞങ്ങൾ ഒരു ദിവസം രാത്രി പെട്ട് പോയതാണ് 😍😍👍
Oro video varunnathum Kath irikkayirunnu 👍
ഞങ്ങൾ ഇവിടെ പോയിട്ടുണ്ട്. സൂപ്പർ ആണ്
Nallamudi super 👍👌
താങ്കളുടെ വീഡിയോ കണ്ടതിൻപ്രകാരം അടുത്തയാഴ്ച ക്രിസ്മസിനു ശേഷം ഞങ്ങൾ തിരുവനന്തപുരത്തുനിന്ന് ബൈക്കിൽ വാൽപ്പാറ വരുന്നുണ്ട്. ബൈക്ക് കടത്തിവിടുമോ എന്നു കൂടി പറയണേ പ്ലീസ്. അതിരപ്പള്ളി വഴിവരാനാണ് പ്ലാൻ. അതുവഴി ബൈക്ക് വിടില്ല എന്നുണ്ടെങ്കിൽ മൂന്നാർ ഉദുമൽപേട്ട് വഴി വരാനാണ് പ്ലാൻ. ഹൃദയരാഗത്തിന്റെ എല്ലാ വീഡിയോയും കാണുന്നയാളാണ് ഞാൻ. ബൈക്കിന് അനുമതിയുണ്ടോ എന്ന് ഒന്നു പറഞ്ഞുതരണം പ്ലീസ്.
വാൽപ്പാറ വഴി മുന്നാറീ ലേക്ക് പോകാൻ പറ്റുമോ. ❓ഏത് വഴി
no connection
നന്നായിരിക്കുന്നു ക്യാമറ വർക്ക് നന്നായിരിക്കുന്നു
I enjoyed very much Thank you too much
Very informative 💐💐
Njan agne veendum vannu mansil ayo
Thanks again for valparai video. Thanks
So nice of you
ഞാൻ മലക്കപ്പാറ വരെ മാത്രമേ പോയിട്ടുള്ളൂ
ഈ നവംബർ ല് പോകാൻ plan ഉണ്ടായിരുന്നു അപ്പോഴാണ് കബാലി ഡാ ഇറങ്ങിയത്
നല്ല കാഴ്ചകൾ 👍👍👍👌
മുഴുവൻ മഞ്ഞണല്ലോ 👍♥️
Bro. Car il stay adikkumbo fresh aavan okke enganeya vazhi?
petrol pump ആണ് സാറെ മെയിൻ 😂
bro, road enganeya view point vare? tar cheythathano?
ആണ്
വെള്ളച്ചാട്ടം കാണാൻ നോക്കി ഇരുന്ന ലേ ഞാൻ 😁..
ഓം ആദി മുരുഗൻ കോവിൽ എന്നാണ് എഴുത്തിൽ
സോറി അവസാനം പറയുന്നുണ്ടല്ലേ.
🥰🥰🥰 ഒരുപാട് നന്ദി കൂട്ടുകാരാ
Bro one day you should explore gudalur chandanamalai (niligiris )
Katti -English (Indian Gaur)
Eppol avide anno
10:00
ഗൗർ = കാട്ടി. (Gaur)
ബൈസൺ = കാട്ടുപോത്ത്.
ഇന്ത്യയിൽ കാട്ടുപോത്ത് ഉണ്ടോ (bison) എന്ന് സംശയമാണ്. നമ്മൾ ഗൗറിനെ ഇന്ത്യൻ കാട്ട് പോത്ത് (indian bison) എന്ന് വിളിക്കുന്നു.
ഗൗറിനെ കാണാനാണ് ഭംഗി.
സ്വാഭാവികമായും ആൺ കാട്ടിയെ.
നല്ല മസിൽ ഒക്കെയുള്ള ഭംഗിയുള്ള ഭീമാകാരനായ ഒരു ബഫലോ😊
ഇന്ത്യൻ കാട്ട് പോത്തുകൾ സാധാരണയായി അക്രമകാരികൾ അല്ല എന്നാണ് പല വൈൽഡ് ലൈഫ് ഫോട്ടാഗ്രാഫർമാരും പറഞ്ഞിട്ടുള്ളത്.
Right
ശരിയായ നിരീക്ഷണം. Gaur ആണ്
ഓരോ സ്ഥലത്തും എത്താനുള്ള മെയിൻ ടൗണുകളിൽ നിന്നുള്ള റൂട്ട് കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത്
14 pro max
🥰🥰🥰🥰
ഇന്ത്യയിലുള്ള കാട്ടുപോത്ത് ,കാട്ടി എന്നും വിളിക്കുന്ന ഗൗർ ആണ് . ബൈസൺ എന്ന് പൊതുവെ വിളിക്കുന്നത് അമേരിക്കൻ ബൈസൺ അല്ലേൽ യൂറോപ്പ്യൻ ബൈസൺ എന്നാണ് എല്ലാരും പറയുന്നത് , എന്നാൽനമ്മുടെ ഗൗർ ഉം അതെ familiyil ( bovidae) പെട്ടത് തന്നെയാണ് , മാത്രവുമല്ല പശു വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും നമ്മുടെ കാട്ടി യാണ് . പ്രെകോപിപ്പിച്ചാൽ അങ്ങേയറ്റം അപകടകാരിയാണ് ഗൗർ . കൂട്ടത്തിൽ ഏറ്റവും സുന്ദരൻ നമ്മുടെ ഗൗർ ആണ് .
ഒരുപാട് നന്ദി റിജോ ജോസ് 🥰🥰🥰🥰
shared in community tab
Manju,mala,pachap🦋🌹🦋🌹👌👌
🥰🥰
ഇനു മഴയാണല്ലോ ബ്രോ😛😛 നിങ്ങൾ എവിടെ പോയാലുംമഴ ആണല്ലോ
എന്തോ മഴക്ക് എന്നെ വല്യ ഇഷ്‌ടമാണ് 😂
Adipoli
Camera ethaan bro
14 pro max
സൂപ്പർ 🥰🥰
bison "katty. kattupoyju " ellam anu
kattupothu
❤❤❤new sub❤👍
Thanks for subbing🌺🌺🌺🌺
Bro ningal poliyanu
Super 👌 tremendous 👏 enjoyable
🥰🥰🥰നന്ദി ♥️
Aa black color change cheiyanam dp ley pls
Bison alla bro ethu bull anu nammala thettayittu parayana 👍🏻
കുരങ്ങ മുടി പോകേണ്ടതാണ് ഏറ്റവും കൂടുതൽ പുലിയെ കാണാൻ പറ്റുന്ന സ്ഥലമാണ് നൈറ്റ് തമിഴ്നാട് ഫോറസ്റ്റ്പെർമിഷൻ വാങ്ങി നൈറ്റ് കറങ്ങാം തീർച്ചയായും പുള്ളിയെ കാണാം👍✌️
Poli sthalam👍
3:30 മഴയത്ത് നല്ല കാഴ്ച👌
7:08 👌
❤
ഇതാണ് സിംഹവാലൻ കുരങ്ങൻ..🙂
🥰🥰🥰
അടിപൊളി 😍
You are superb dear
Nice explanation
Nice voice
Nice Chanel name
❤
🥰🥰🥰❣️❣️❣️
വളരെ ഇഷ്ടം..... M
🥰🥰🥰🥰
Nice Bro 👍🏻💯
സൂപ്പർ 👍
🥰🥰🥰
Korangumudi estate❤
இல்ல bro ஆனைமுடி estate 1st division நான் பிறந்து வளர்ந்த மண் ❤❤
I worked in Sri Murugan estate as field officer.
bro, all your content, visuals are pretty good. But, you need to have a thorough edit on your videos. make it sharp, crisp engaging the viewers , and to have more quality watching time instead of lagging too much with commentary and length. my personal suggestion and its your decision to improve.
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️
12:49 wow
The Gaur, also known as the Indian bison. (wiki)
Thank you♥️
Both are different
@@tprb5195 Bison and Gaur are different, but Gaur is also known as Indian bison, so they are the same.
Bike allowed annooo eppo
Machane orumich pokam
@@augustine8987 machanee details para orimiche poyekkkaaam
@@akshay5721 all set bro date ?
@@augustine8987 26 nn pokkm brode veede avida
Thodupuzha
Super...rainy view...!!!
SUPER
ഹായ്
എല്ലാം ഭംഗിയായി.. പക്ഷേ, ഇത് :👉 12:19 ഇതു മാത്രം 12:19 വളരെ മോശമായി പോയി.. ചെയ്യാൻ പാടില്ലായിരുന്നു..
Super sir....
Love 💖 from Kozhikode
❣️❣️❣️❣️
കോഴിക്കോട് അല്ലെ.. അല്ലാതെ ഉഗാണ്ട ഒന്നും അല്ലാലോ 😍
Nice videoo
🔥🔥🔥
Gati - Gaur aan... Indian Gaur aan.. Ivide oke kanunath Gaur aan... 😎😎
💕
ഇന്നെലെ പോയിരുന്നു റോഡ് കുറച്ച് ടാർ ചെയ്തിട്ടുണ്ട് last വൻ മോശമാണ് ബൈക്ക് കുഴപ്പമില്ല
very attractive place
Nallamudi pooncholla ivide oru appoopan undayirunallo
ആണോ
@@jithinhridayaragam adi murugane aaa appoopante munil prethiksha petathu avide vechu njngal bookil vayichu 6 kollam mupadu kanan poyittundayirunnu
Thanks.ok.
Ith indian Gaur ahn
❣️🙏
First comment
❤️🌹👍
Indian gaur=കാട്ടി
Bison= കാട്ടുപോത്ത്
Bison സൗത്ത് ഇന്ത്യയിൽ ഇല്ല എന്നാണ് എന്റെ പരിമിതമായ അറിവ്
❣️❣️❣️thank you
Great 👍👍
🥰🥰🥰♥️
കാട്ടി indian gaur ann
Super
🥰🥰🥰
Kaatiye "gaur" ennu parayum
❣️❣️❣️
ഓം ആദി മുരുകാ കോവില്‍ എന്നാണ്
🥰🥰🥰🥰
10:14 Indian gaur ennum parayunnund
❤️❤️ ക്രിസ്തുമസ് ആശംസകൾ❤️❤️
👍🌹🌹
പൊളിച്ചു 👌👌