വൈൻഡിങ്നെ കുറിച്ച് കുറച്ചു കാര്യങ്ങൾ : Details About Winding : Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 178

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +34

    Ceiling fan എല്ലാർക്കും സുഖമായി wind ചെയ്യാം. Naan sir nte സഹായത്തോടെ ഒരു ceiling fan wind ചെയ്തു.ആദ്യത്തിൽ കുറച്ചു ബുദ്ധിമുട്ടുണ്ടായെങ്കിലും അത് WINDING ചെയ്തപ്പോൾ വളരെ EASY ആണ്.winding machine ൽ wind ചെയ്തത് പോലെ നല്ല neat ആയി കിട്ടി.winding ചെയ്യുന്നതേ ഇപ്പൊ ഒരു hobby ആയി മാറി. Fan ippozhum നല്ല speedil ഒരു കുഴപ്പവും കൂടാതെ work ചെയ്യുന്നു. I trust rajan sir. EVERY ONE CAN DO. എന്റെ മനസ്സിൽ തട്ടിയാണ് ഞാൻ പറയുന്നത് രാജൻ സർ എന്തു സംശയം ഉണ്ടെങ്കിലും വ്യക്തമായി നമുക്ക് മനസിലാവുന്നത് വരെ പറഞ്ഞു തരും. ഇപ്പൊ ഞാൻ ceiling fan എന്തു complaint ഉണ്ടെങ്കിലും ready ആകും. Electrical field ne kurich ഒന്നും അറിയാത്ത എന്നെ electrical പഠിക്കാൻ സാധിച്ചത് ഈ youtube ചാനലും, രാജൻ സാറുമാണ്.❤👍👍👍

    • @noushadanoushu9170
      @noushadanoushu9170 3 ปีที่แล้ว

      വൈൻഡിംഗ് വയർ ഗേജ് പറഞ്ഞു തരു

    • @muhammedaflah7920
      @muhammedaflah7920 3 ปีที่แล้ว +3

      നിങ്ങൾ wind ചെയ്യാൻ എടുക്കുന്ന ceiling fan nte ഒരു copper piece എടുത്ത് kadayil കൊടുത്താൽ മതി. Same guage ulla wire അവർ എടുത്തു തരും. മിക്കവാറും ceiling fan nn 36 guage,35 guage okke ആവും.

    • @appopakunjiman5204
      @appopakunjiman5204 3 ปีที่แล้ว

      Congrats

    • @rajendrakumarvrkumar2493
      @rajendrakumarvrkumar2493 3 ปีที่แล้ว

      🙏👍💪💪💪💪💪

    • @asharudeenmelethil7226
      @asharudeenmelethil7226 3 ปีที่แล้ว

      Insulation sheet evidunn kittum. Copper wire ethra gram anu vangiyath

  • @kishorek6475
    @kishorek6475 2 ปีที่แล้ว +8

    സാർ താങ്ക്സ് 👍ആരെയും പഠിപ്പിച്ചെടുക്കണം എന്ന സാറിന്റെ നല്ല മനസ്സ് ദൈവം കാണുന്നു നല്ല നമസ്കാരം സാർ 😊

  • @sebinsk
    @sebinsk 3 ปีที่แล้ว +25

    മറ്റുള്ളവരെ പഠിപ്പിക്കാനുള്ള
    മാഷിന്റെ വലിയ മനസ്സിന്
    Like like

  • @noshadabdulazeez2694
    @noshadabdulazeez2694 2 ปีที่แล้ว +2

    സാറിൻറെ ഈ അർപ്പണബോധവും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാൻ ഉള്ള നല്ല മനസ്സിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @noorjahansaidalavi343
    @noorjahansaidalavi343 2 หลายเดือนก่อน

    Thank you sir, വളരെ
    വെക്തം, പരമാവധി നന്നായി മനസ്സിലാകും വിധത്തിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി സാർ ക്ലാസ്സ്‌ എടുത്തിട്ടുണ്ട്, അനേകം ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത എനിക്ക് തൃപ്തി ആയി.

  • @raijogmattapallil7512
    @raijogmattapallil7512 3 ปีที่แล้ว +2

    ചേട്ടനോട് എന്തന്നില്ലാത്ത ഒരു ഇഷ്ടം തോന്നുന്നു..... എല്ലാവർക്കും മനസിലാക്കാൻ വേണ്ടി ചേട്ടൻ കാണിക്കുന്ന ആത്മാർത്ഥതയോട് വളരെയധികം സന്തോഷം തോന്നുന്നു....
    ഒരുപാടു നന്ദി...🙏🙏🙏. നന്നായി മനസിലായി 🥰🥰🥰🥰🥰

  • @rps276
    @rps276 3 ปีที่แล้ว +9

    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ഈ ചാനൽ

  • @abdulkareem-sd4xl
    @abdulkareem-sd4xl 3 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായ സേവനം ആണ് സാർ ചെയ്യുന്നത് താൽപര്യം ഉള്ളവർക്ക് ഒരു വൈന്റിംഗ് കോർസിനും പോകണ്ട ഒരാളുടെ കീഴിലും ജോലി ചെയ്യേണ്ട അതിനേക്കാൾ ഒക്കെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് വളരെ നന്ദി സ്നേഹം നമസ്കാരം ❤️🙏

  • @anilkumaranitha3767
    @anilkumaranitha3767 3 ปีที่แล้ว +2

    സാധാരണക്കാരന് മനസ്സിലാക്കാന്‍ പറ്റിയ അവതരണം അഭിനന്ദനങ്ങള്‍ ....

  • @ashiqueusd8220
    @ashiqueusd8220 3 ปีที่แล้ว +2

    അറിവ് പകർന്നു നൽകുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @hanahamna5058
    @hanahamna5058 3 หลายเดือนก่อน

    ഹൊ നിങളൊരു അധ്യാപകന്‍ തന്നെ Thank you

  • @balachandrantk9624
    @balachandrantk9624 3 ปีที่แล้ว

    ഞാനും സാറിന്റെ വീഡിയോ കണ്ടു ഒരുപാട് കാര്യം അറിഞ്ഞു. ഇനി സാറിന്റെ എല്ലാ വീഡിയോ യും kanum. വളരെ സഹായകം ആണ്. നല്ല പ്രസന്റേഷൻ . വളരെ നന്ദി.

  • @mytech4221
    @mytech4221 2 ปีที่แล้ว +1

    സർ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @manuovm715
    @manuovm715 2 ปีที่แล้ว

    എനിക്ക് ദൈര്യമായി. ഇനി ചൈതാൽ വിജയിക്കും എന്ന് 100 % ഉറപ്പാണ്

  • @Azharali-tz6zs
    @Azharali-tz6zs 2 วันที่ผ่านมา

    നല്ല ക്ലാസ് സൂപ്പർ 👍🏻👍🏻

  • @uvaisunubu1693
    @uvaisunubu1693 3 ปีที่แล้ว +8

    Negative comment നിങ്ങൾ ശ്രദ്ധിക്കേണ്ട ഇനിയും നല്ല വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 💐💐💐

  • @Kunjumoncm-z2p
    @Kunjumoncm-z2p 5 หลายเดือนก่อน

    Very good you are correct sir.thanks

  • @udayakumarp1368
    @udayakumarp1368 ปีที่แล้ว

    Transformer tools evideyellam available

  • @abhishekajith1848
    @abhishekajith1848 7 หลายเดือนก่อน

    Good thanks 🙏🙏🙏🙏🙏🙏🙏🙏

  • @shibinkrishnadas2074
    @shibinkrishnadas2074 3 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു ഷോർട് ചെയ്തു. ഫാൻ ശരി ആയി.. നന്ദി

  • @manuovm715
    @manuovm715 2 ปีที่แล้ว

    സാറിൻ്റെ ക്ലാസിൽ പഠിക്കാൻ വളരെ എളുപ്പമാണ്

  • @babythomas2902
    @babythomas2902 8 หลายเดือนก่อน

    നേരത്തെ ഞാൻ comment ഇട്ടിരുന്നു ഇപ്പോൾ വീണ്ടും ഇടുന്നു. താങ്കളുടെ ആത്മാർത്ഥത വളരെ നല്ലത്. ഏതു മണ്ടനെയും മടിയനേയും പഠിപ്പിച്ചേ അടങ്ങു കൊള്ളാം നന്നായിരിക്കട്ടെ. മലയാളിയുടെ മറ്റുള്ളവർ മനസിലാക്കിയാൽ നമ്മുടെ പണി പോകുമല്ലോ എന്നുള്ള ചിന്താഗതി ഇല്ലാത്ത ഒരു വ്യക്തി' ഇംഗ്ലീഷുകാർ നന്നായി അവതരിപ്പിക്കും, ഹിന്ദി ക്കാരും ഒട്ടും മോശമല്ല. വ്യക്തമാക്കും. എന്നാൽ മലയാളി എവിടെയെങ്കിലും വ്യക്തമാക്കാതിരിക്കുകയോ, ആവശ്യമുള്ള ഭാഗം ചേർക്കാതിരിക്കുകയോ ചെയ്യും പൂർണ്ണമായി ശരിയാക്കി കാണിക്കില്ല..

  • @bijumon8578
    @bijumon8578 8 หลายเดือนก่อน

    വളരെ നല്ല അവതരണം എൻ്റെ ഒരു സീലിഗ് ഫാനിൻ്റെ റണ്ണിങ്ങ് കോയിൽ പൂർണ്ണമായും കത്തി പോയി 50 മീറ്ററിൻ്റെ 36 കേജ് കോപ്പർ കോയിൽ ആമസോണിൽ 220 രൂപയ് ലഭ്യമാണ് ഇത് മതിയാകുമോ. ഒരു ഫാനിനു മാത്രം വേണ്ടുന്ന സ്ലീവും പേപ്പർ ഷീറ്റും ലോക്കൽ മാർക്കറ്റിൽ ലഭ്യമാകുമോ. ഓൺലൈനിൽ ഇത് ബൾക്ക് ആയിട്ട് വാങ്ങേണ്ടിവരും.

  • @omanakutttang9165
    @omanakutttang9165 2 หลายเดือนก่อน

    നല്ല വിവരണം

  • @sureshkumar-mr5ur
    @sureshkumar-mr5ur 3 ปีที่แล้ว +1

    ചേട്ടാ പുതിയ videos ഒന്നും ഇല്ലയോ ഇപ്പോൾ.. എന്ത് പറ്റി..

  • @dilipthampi7853
    @dilipthampi7853 3 ปีที่แล้ว +2

    Very informative. Thank you dear

  • @forbescare
    @forbescare ปีที่แล้ว

    really you are a good master.

  • @betterluck4324
    @betterluck4324 2 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @sreelakshmisreekumar3284
    @sreelakshmisreekumar3284 3 หลายเดือนก่อน

    12 വോൾട്ട്. ട്രാൻസ്ഫോർമർ ചെയ്തെടുക്കാൻ പറ്റുമോ

  • @shareefanajeeb933
    @shareefanajeeb933 ปีที่แล้ว

    പഠിക്കാൻ താല്പര്യം ഉള്ളവർക്ക് നിങ്ങളുടെ വീഡിയോ കണ്ടാൽ മതി 👍

  • @sulfijesy8012
    @sulfijesy8012 3 ปีที่แล้ว +1

    Sir very very good dear sir💯👍👌

  • @vinodn1588
    @vinodn1588 3 ปีที่แล้ว

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും തരട്ടെ

  • @jobipadickakudy2346
    @jobipadickakudy2346 ปีที่แล้ว

    Sir ജനറേറ്റർ വയന്റിങ്ങ് പറഞ്ഞുതരുമോ?
    റോട്ടറിൽ നിയോഡിയം മാഗനറ്റാണ് ഉദേശിക്കുന്നത്
    നിയോഡിയം മാഗനറ്റ് നാം ഉദേശി ക്കുന്ന വലിപ്പത്തിലുള്ളത് എവിടെ ലഭ്യമാണെന്ന് പറഞാൻ
    ഉപകാരപ്പെടും
    വിശ്വസ്തതയോടെ Jobi pm

  • @sunilKumar-lz3et
    @sunilKumar-lz3et 2 ปีที่แล้ว

    Motor ൽ 2 pole, 4 pole എന്നത് വിശദ മാക്കാമൊ

  • @AnishKumar-dq5kc
    @AnishKumar-dq5kc ปีที่แล้ว

    Well explained. Thank you.

  • @uvaisunubu1693
    @uvaisunubu1693 3 ปีที่แล้ว +1

    സാർ സമ്മർസബ്ൾ മോട്ടോർ വൈന്റിംഗ് ചെയ്യുമോ അതിന്റെ വൈന്റിംഗിന് ഉബയോഗിക്കുന്ന വയറിങ് ഒരു മോട്ടോറിന് ഉബയോഗിക്കാൻ എത്ര വയർ വേണം അതിന് എത്ര ചിലവ് വരും എന്നിങ്ങനെ മൊത്തമായിട്ട് ഒരു വീഡിയോ ചെയ്യാമോ pls

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 ปีที่แล้ว

    V good 👍

  • @nazeerb7641
    @nazeerb7641 ปีที่แล้ว

    Hello
    Wishing with respect
    കോയിലുകൾ എന്നാൽ എന്താണ് ഇത് എത്ര വിധം ഉണ്ട് കോയിലുകളിൽ സാധാരണയായി ചെമ്പ് അലൂമിനിയം ലോഹങ്ങളാണ് ഉപയോഗിക്കുന്നത് എന്ത് കൊണ്ട് മറ്റ് ലോഹങ്ങൾ ഉപയോഗിക്കാത്തത്

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว

    Very good

  • @harishharikumar1543
    @harishharikumar1543 3 ปีที่แล้ว

    Cheta njn oru motor winder anu, saudila ippo, naatilu oru workshop thudangan olla karyangal paranju tharuvo

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Thank you❤🙏

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 ปีที่แล้ว

    Super 👌

  • @venurnair1049
    @venurnair1049 ปีที่แล้ว

    സർ താങ്കൾ വൈൻഡിംഗ് ചെയ്തപ്പോൾ സ്റ്റാർട്ടിങ് കോയിൽ ക്ലോക്ക് വൈസും റണ്ണിംഗ് കോയിൽ ആന്റി ക്ലോക്ക് വൈസിലും ആണ് കാണിച്ചത് അങ്ങനെ ചെയ്താൽ കുഴപ്പം ഉണ്ടോ. ദയവായി മറുപടി തരിക. താങ്ക്സ്.

  • @sreekanthn6323
    @sreekanthn6323 3 ปีที่แล้ว +1

    👍നല്ല അവതരണം

  • @jayaprakasank6814
    @jayaprakasank6814 3 ปีที่แล้ว

    Cheta oru welding machine transformerindae winding onnu explain cheyamo

  • @mphaneefakvr
    @mphaneefakvr 3 ปีที่แล้ว

    Sir പറഞ്ഞത് ശരിയാണ് 100%✓

  • @zubairahmed5551
    @zubairahmed5551 3 ปีที่แล้ว

    Very useful.... Thanks 👍👍

  • @ajithmm4353
    @ajithmm4353 3 ปีที่แล้ว

    Thank you so much sir...🙏🙏🙏🙏

  • @ahamedcheelan8762
    @ahamedcheelan8762 ปีที่แล้ว

    Hi sir
    ദയവായി ടെലിഫോൺ നബർ തന്നാൽ ഉപകാരം
    പടിക്കാൻ വേണ്ടിയാണ്

  • @abdulkareem-sd4xl
    @abdulkareem-sd4xl 3 ปีที่แล้ว

    You great sir very good explanation so super 👍👍👍🙏

  • @mystickartkerala
    @mystickartkerala 3 ปีที่แล้ว

    Wall fan winding cheyyan kazhiyumo. Wall fan ne kurich detaild video idumo

  • @yedhumaadhav3073
    @yedhumaadhav3073 3 ปีที่แล้ว

    ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @ahmedkabeeranary1984
    @ahmedkabeeranary1984 3 ปีที่แล้ว

    സ്റ്റാർട്ടിംഗ് കോയിലിന്റെ തുടക്കം വലത്തോട്ടും റണ്ണിംഗ് കോയിലിന്റെ തുടക്കം ഇടത്തേയ്ക്കു മാണോ ചെയ്യേണ്ടത് ഇതിന്റെ രണ്ടിന്റെയും തുടക്കം ഏതെങ്കിലും ഒരു സൈഡിൽ നിന്നും തുടങ്ങിയാൽ മതിയോ? ഡ്രിൽ മിഷീൻ ഫീൽഡ് കോയിൽ ഗേജ് എത്രയാണ് ലോക്കൽ ഐറ്റം ആണ് വാർണിഷ് ഏതാണ് വാങ്ങിക്കണ്ടത്

  • @shafeeqshafeeq8131
    @shafeeqshafeeq8131 6 หลายเดือนก่อน

    സാറിന്റെ വാട്സ്ആപ്പ് നമ്പർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @sayyidsahal4533
    @sayyidsahal4533 3 ปีที่แล้ว

    മിക്സി rewind ചെയ്യാൻ എത്ര ഗ്രാം copper വേണം? 600w

  • @sathusathar9391
    @sathusathar9391 ปีที่แล้ว

    Kapasiter cheku ചെയ്ദു റെഡിയായി

  • @bhasmammekadyadu
    @bhasmammekadyadu 3 ปีที่แล้ว

    നല്ല informative .thank you sir

  • @binojbinoy5433
    @binojbinoy5433 2 ปีที่แล้ว

    Thanks

  • @manuovm715
    @manuovm715 2 ปีที่แล้ว

    സൂപ്പർ

  • @gijojoseph3920
    @gijojoseph3920 3 ปีที่แล้ว

    സിലിങ് ഫാനിന്റെ ഡയറക്ഷൻ സർ പറഞ്ഞ ചെയ്താൽ ഫാൻ ഓവർ heat ആവില്ലേ സ്റ്റാർട്ടിങ് വൈൻഡിങ് നമ്പർ ഓഫ് turns കുറവല്ലേ ഒരു സംശയം ദയവായി മറുപടി തരുമോ

  • @yaseenayshu1966
    @yaseenayshu1966 3 ปีที่แล้ว

    Electrickine kurch kooduthal areela.padikan vayangara aagraham sir

  • @prathapskalanjoor1537
    @prathapskalanjoor1537 2 ปีที่แล้ว

    Very good video

  • @vanampadi7
    @vanampadi7 6 หลายเดือนก่อน

    Goodsar

  • @omanakutttang9165
    @omanakutttang9165 2 หลายเดือนก่อน

    സാറെ ഇത്രയധികം ആരും പറഞ്ഞ് തരാറില്ല മിക്സി യുടെ ഫീൽഡ് കോർ വൈൻഡിംഗ് ചെയ്യാത്തതും കിട്ടുമോ

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 5 หลายเดือนก่อน

    👌👌👌

  • @gyangobind3989
    @gyangobind3989 2 ปีที่แล้ว

    സൂപ്പർ വീഡിയോ സാർ... സാർ നെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്, കണ്ണൂരിൽ ആണോ? നമ്പർ തരുമോ പ്ലീസ്

  • @haridas619
    @haridas619 2 ปีที่แล้ว

    Super

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +1

    Waiting for next video soon

  • @Babuka-tj3cz
    @Babuka-tj3cz 3 ปีที่แล้ว

    Aluminium soldering cheyyunna flux steel soldering flux eathokkeyaanu

  • @libinkrishna3786
    @libinkrishna3786 3 ปีที่แล้ว

    Very useful thank you sir

  • @afsalpn9353
    @afsalpn9353 3 ปีที่แล้ว

    Sir സാറിന്റെ വീഡിയോ കണ്ടു ഞാന്‍ ഒരു fan നന്നാക്കി വളരെ സന്തോഷം ആയി thank you sir water പമ്പ് അത് അല്ലാതെ മെഷീന്‍ പമ്പ് എന്തേലും vedhyasam ഉണ്ടോ എന്ത് കൊണ്ടാണ് water pump വെള്ളം ഇല്ലാതെ ഓടിയാല്‍ കത്തി പോകുന്നത് മറ്റു മാഷിനു kall ഒരു പാട് നേരം വര്‍ക്ക് ചെയ്താലും kathunnath കാണാറില്ല pls reply me sir

    • @techraj3548
      @techraj3548  3 ปีที่แล้ว

      വെള്ളമില്ലാതെ ഓടിയാൽ motor കത്തില്ല.. Submerisible motor ആണ് വെള്ളത്തിൽ ഇടാതെ ഓടിക്കരുത് എന്ന് പറയുന്നത്..

  • @varghesepeter392
    @varghesepeter392 3 ปีที่แล้ว

    ഫാൻ കാപ്പാസിറ്ററിന്ടെ വാല്യൂ കണക്കാക്കുന്നത് എങ്ങനെ ആണെന്ന് പറയാമോ

  • @showkathchemmanad6474
    @showkathchemmanad6474 3 ปีที่แล้ว

    വൈൻഡിങ് ചെയ്യുമ്പോൾ ടെൻസ് കൂടിയാൽ കുഴപ്പമുണ്ടോ

  • @venusmax5573
    @venusmax5573 2 ปีที่แล้ว

    👍🏻👍🏻

  • @bijoypb6644
    @bijoypb6644 3 ปีที่แล้ว

    മുന്നത്തെ വിഡിയോ ഇണ്ടോ?

  • @rashidrashi5940
    @rashidrashi5940 3 ปีที่แล้ว

    Thanks🌹🌹

  • @afsalpn9353
    @afsalpn9353 3 ปีที่แล้ว

    Sir എവിടെ എങ്കിലും class edukkunnundo

  • @abdulrahmanc1850
    @abdulrahmanc1850 2 ปีที่แล้ว

    നല്ല മനസ് ഉള്ള ആൾ

  • @vareekara1
    @vareekara1 3 ปีที่แล้ว

    chettaaa nhan vinod ,,watsup vazhi,thankalude help orupadu kittiya aalanu,thank you

  • @rishikeshkk4473
    @rishikeshkk4473 3 ปีที่แล้ว

    Good👍

  • @visakhep19
    @visakhep19 3 ปีที่แล้ว

    Good sir

  • @praveenramachandra4943
    @praveenramachandra4943 3 ปีที่แล้ว

    ഇത് 14coil starting 14coil running ഉം എല്ലാ പറഞ്ഞത്, ഇനി 12,16,18 coils fan ഉണ്ട് എല്ലോ അതു അങ്ങനെയാ wind ചെയ്യുന്നത്

    • @techraj3548
      @techraj3548  3 ปีที่แล้ว

      ഇതുപോലെ

  • @sandeeppv5751
    @sandeeppv5751 3 ปีที่แล้ว

    സ൪ എങ്ങനെയാണ് മോട്ടോറിന്റെ ടേൺസു൦ പോളും മനസ്സിലാക്കുക, ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്

    • @techraj3548
      @techraj3548  3 ปีที่แล้ว +1

      അടുത്ത videoilപറഞ്ഞുതരാം

    • @sandeeppv5751
      @sandeeppv5751 3 ปีที่แล้ว

      @@techraj3548 tank u sir

  • @sahadevanm1297
    @sahadevanm1297 3 ปีที่แล้ว

    Sir water pump on aakumbol fuse adichu pokunnu andaayirikum kaaranam

    • @techraj3548
      @techraj3548  3 ปีที่แล้ว

      മോട്ടോർ കത്തി പോയിട്ടുണ്ടാവും... കപ്പാസിറ്റർ ചെക്ക് ചെയ്യുക

  • @tonyabrahamijk839
    @tonyabrahamijk839 2 ปีที่แล้ว

    ഈ വീഡിയോക്ക് താഴെ വാട്സ് അപ്പ് നമ്പർ ഉണ്ടെന്ന് പറഞ്ഞീട്ട് കണ്ടില്ലല്ലോ.

  • @Akash-fc1pu
    @Akash-fc1pu 3 ปีที่แล้ว

    Good explanation sir

  • @ratheeshkonni4306
    @ratheeshkonni4306 2 ปีที่แล้ว +1

    👍👍👍👍👌

  • @vishnurajan1378
    @vishnurajan1378 3 ปีที่แล้ว

    Sir powli 🔥🔥

  • @stephenjoseph4761
    @stephenjoseph4761 2 ปีที่แล้ว

    Direction മാറ്റുന്നുന്നത് വളരെ തെറ്റാണല്ലോ ചേട്ടൻ പറഞ്ഞത്, ഉടൻ തിരുത്തണം, അല്ലെങ്കിൽ, starting വൈൻഡിംഗ് burnout ആകും

  • @abdulrasheed926
    @abdulrasheed926 3 ปีที่แล้ว

    Super...👍👍👍

  • @martink.s6882
    @martink.s6882 3 ปีที่แล้ว

    Kollam sir

  • @mujeebzuhri5414
    @mujeebzuhri5414 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 3 ปีที่แล้ว +11

    പഠിക്കണം എന്നുണ്ടെങ്കിൽ കുറച്ച് പൈസ ഒക്കെ ചിലവാകും, എന്റെ വീട്ടിലെ 3 സീലിഗ്ഗ് ഫാൻ ബെയറിങ് ഞാൻ മാറ്റി. അവസാനം മൂന്ന് ഫാൻ മൊത്തം മാറ്റി. ഞാൻ വിട്ടില്ല, വീഡിയോകൾ കണ്ട് പഠിച്ച് നാലാമത്തേത് മാറ്റി, അതോടെ ആ കാര്യം ശരിക്കും പഠിച്ചു

  • @manojanthayyil8729
    @manojanthayyil8729 3 ปีที่แล้ว

    Thanks sir

  • @shajiabraham7602
    @shajiabraham7602 3 ปีที่แล้ว +2

    കപ്പാസിറ്റർ ഇല്ലാത്ത ചെറിയ ടേബിൾ ഫാൻ വൈൻഡിങ്ങും അതിന്റെ റണ്ണിംഗ് സ്റ്റാർട്ടിങ് വൈൻഡിങ്ങുകളുടെ അകത്തുള്ളതും പുറത്തേക്ക് വരുന്നതുമായ കണക്ഷനുകൾ വിശദീകരിച്ച് ഒരു വീഡിയോ ചെയ്യുമോ.
    റിപ്ലൈ ഈ കമന്റിൽ തന്നെ പ്രതീക്ഷിക്കുന്നു.

  • @ummarm5259
    @ummarm5259 3 ปีที่แล้ว

    Good

  • @Amalmaliyekkal190
    @Amalmaliyekkal190 3 ปีที่แล้ว +1

    Gud motivation.... ❤

  • @MuhammadAli-mb9ez
    @MuhammadAli-mb9ez 3 ปีที่แล้ว

    God bless you . ur the reat

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 ปีที่แล้ว

    ട്രാൻസ്ഫോർമറുകളിൽ ഈ കോറുകളും ഐ കോറുകളും ഉണ്ടല്ലോ ചില കോറുക കൾ കറുത്ത നിറത്തിലാണ് കാണുന്നത് ഇത് പെയിൻറ് അടിച്ചതാണോ അതോ എന്തെങ്കിലും പ്ലേറ്റിംഗ് ആണോ ഇരുമ്പ് കോറുകളാണ് ഈ കോറുകളിൽ തേച്ചിരിക്കുന്ന പേരെന്താണ് വാർണിഷ് അല്ല മറ്റെന്തുവാണത് അത് എവിടെ വാങ്ങാൻ കിട്ടും

  • @ashiqaman2570
    @ashiqaman2570 3 ปีที่แล้ว

    Sir super👌