ഫാനിൻ്റെ ബയറിങ് എങ്ങനെ സിമ്പിളായി മാറ്റാം A to Z How To Replace fan Bearing Fan bearing changing

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2021
  • Tech Malayali. Com
    ഫാൻ ബയറിംഗ് പുതിയത് ഇടൂന്ന ഡീറ്റൈൽഡ് വീഡിയോ👇👇 ഈ വീഡിയോ കൂടി ഇതിനൊപ്പം കാണുക
    • Fan bearing സിമ്പിളായി...
    How to replace fan Barring using simple Method using at the cost of 5 rs
    ഏങ്ങനെ ഫാനിൻ്റെ ബെയറിങ് സിമ്പിളായി മാറ്റാം വെറു 0 രൂപ നിരക്കിൽ
    Camera - Oppo f-1 Plus
    Please give Like
    Comment
    And
    ഫാൻ ബയറിംഗ് പുതിയത് ഇടൂന്ന ഡീറ്റൈൽഡ് വീഡിയോ👇👇
    • Fan bearing സിമ്പിളായി...
    fan repairing malayalam, fan bearing replacement, malayalam, fan bearing puller, fan bearing change malayalam, tech Malayali videos, tech malayalam, erepaining, fan connection, fan coil checking Subscribe
    tap bell icon for Further notification
    of Our videosfan repairing Malayalam, fan bearing replacement, fan bearing change malayalam, fan coil checking,
    easy fan repairing, fan connection
    എൻ്റെ ഏതു വീഡിയോയിലും എന്തെങ്കിലും സംശയമുള്ളവർക്ക് എന്നെ വിളിക്കാം
    for enquiries please contact me
    8086 53 2026
    more videos
    / @techmalayalicom
    please watch and subscribe

ความคิดเห็น • 347

  • @PradeepKumar-dq8rg
    @PradeepKumar-dq8rg 2 ปีที่แล้ว +24

    ഞാൻ ഇതൊക്കെ റിപ്പയർ ചെയ്യുന്ന ആളാണ്‌. എന്നാൽ ഇതുവരെ ബയറിങ് ഈ രീതിയിൽ ഇളക്കിയിട്ടില്ല. സൂപ്പർ ഐഡിയ 👍👍👍

  • @TechMalayalicom
    @TechMalayalicom  2 ปีที่แล้ว +3

    th-cam.com/channels/Czht9DnGwKphv_hoc4CoiQ.html
    Please watch and subscribe my other videos ഫാൻ റീ സെറ്റു ചെയ്യുന്ന വീഡിയോയുടെ ലിങ്ക്👇👇
    th-cam.com/video/MQ9Shso5r80/w-d-xo.html

  • @frednick6426
    @frednick6426 2 ปีที่แล้ว +14

    സംഗതി അടിപൊളി.... 👍👍👍പക്ഷേ കാണിക്കുന്ന മാറ്ററിന് പകരം പശ്ചാത്തല സംഗീതത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് .....

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว +3

      Bro my first time video 🙏🙏❤️❤️

    • @frednick6426
      @frednick6426 2 ปีที่แล้ว +2

      Ok bro അടുത്തതെങ്കിലും ശ്രദ്ധിക്കണേ... 🙏🙏

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +12

    Bearing removal technique excellent. Thanks

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 2 ปีที่แล้ว +3

    Very simple aayi . good

  • @arjuncakash8488
    @arjuncakash8488 2 ปีที่แล้ว +9

    നന്നായിട്ടുണ്ട് ,പ്രയോജനം ചെയ്യുന്ന വീഡിയോ .

  • @hakeemhakeem6646
    @hakeemhakeem6646 2 ปีที่แล้ว +6

    👍👍👍.. .
    വീഡിയോ സൂപ്പർ തന്നെ..
    ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്.
    തുടക്കത്തിലുള്ള വോയിസ് അല്പം കൂടിപ്പോയി, ഇടയിലുള്ള ട്യൂണും ഒഴിവാക്കിയാൽ നന്നായിരുന്നു എന്ന എളിയ ഒരു അഭിപ്രായം മാത്രം.

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Ok bro thank you 🙏🙏👍❤️❤️

  • @sreekumarpg4632
    @sreekumarpg4632 2 ปีที่แล้ว +6

    വളരെ പ്രയോജന കരമായ വീഡിയോ ആയിരുന്നു
    താങ്ക്സ്

  • @tomythomas2021
    @tomythomas2021 6 หลายเดือนก่อน +4

    നീക്കം ചെയ്ത ബെയറിംഗ് കൊണ്ട് എന്തുചെയ്യണം bearing ബോളുകൾ എങ്ങനെ മാറ്റാം ഒരു വിശദീകരണവും നൽകിയിട്ടില്ല

  • @sivadasb8554
    @sivadasb8554 2 ปีที่แล้ว +3

    Very good information,,, Thankyou

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 ปีที่แล้ว +8

    വളരെ ഉപകാരമായി. Re - FIT ചെയ്യുന്നത് കാണിക്കാമായിരുന്നു.

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Bearing re fitting video, ☝️☝️

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ❤️❤️🙏🙏

    • @inshot315
      @inshot315 ปีที่แล้ว

      അതിന് ആക്രിക്ക് കൊടുത്ത് കാണും😂😂😂😂 ഇങ്ങനെ ഊരി എടുത്താൽ അത് കളിപ്പാട്ടം ആയി മാറും😂🤣😂😂😂😂

  • @mohamedsaleem615
    @mohamedsaleem615 2 ปีที่แล้ว +2

    Very good information

  • @selvarajav997
    @selvarajav997 2 ปีที่แล้ว +3

    best idea

  • @sivaramanprasanth775
    @sivaramanprasanth775 2 ปีที่แล้ว +4

    Super technique

  • @johnxavier7963
    @johnxavier7963 2 ปีที่แล้ว +5

    use a winding wire piece to pull out the wire to upside one by one (only one by one)

  • @shajitr9670
    @shajitr9670 2 ปีที่แล้ว +2

    Very.good.idea

  • @user-sx9ub1gn1u
    @user-sx9ub1gn1u 4 หลายเดือนก่อน +1

    സൂപ്പർ 👍

  • @idithaidu9471
    @idithaidu9471 2 ปีที่แล้ว +1

    സൂപ്പർ ഐഡിയ ബ്രോ

  • @manjumk14manjuk76
    @manjumk14manjuk76 2 ปีที่แล้ว +5

    nice idea thanks for sharing the video 😊

  • @user-ph8vy9tt6e
    @user-ph8vy9tt6e ปีที่แล้ว +1

    Ya, good idia

  • @lisonkochunny1703
    @lisonkochunny1703 2 ปีที่แล้ว +2

    Good idea

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว +3

    അടിപൊളി 👍👌

  • @m.muralidharanachari7766
    @m.muralidharanachari7766 5 หลายเดือนก่อน +1

    Good. while using the wax add with pure cotton layer by layer.TRY

  • @NTRFansKerala
    @NTRFansKerala ปีที่แล้ว +1

    ഭീകരാ... ✌🏼✌🏼✌🏼✌🏼✌🏼

  • @narayanapillaiva7658
    @narayanapillaiva7658 ปีที่แล้ว +2

    സൂപ്പർ

  • @hydrosepareed7629
    @hydrosepareed7629 ปีที่แล้ว +2

    ഇപ്പൊ വരുന്ന എല്ലാ ഫാനും അലൂമിനിയം ബോഡി ആണ് അത് കൊണ്ട് 1 ഒന്നാമത്തെ ബേറിങ് ഇളക്കി എടുക്കുമ്പോൾ ശ്രദ്ധിക്കണം മിക്കവാറും ബേറിങ് gemi ഇട്ട് സെറ്റ് ചെയ്ത വരുന്നേ.. ബേറിങ് അടിച്ചു ഇളക്കുമ്പോൾ ഫാനിന്റെ ബോഡി പൊട്ടി പോകാൻ സാധ്യത ഉണ്ട്

  • @juwiriya3132
    @juwiriya3132 2 ปีที่แล้ว +2

    Super class

  • @varkeythomas8177
    @varkeythomas8177 2 หลายเดือนก่อน

    Nice 👍

  • @kumarpkd84
    @kumarpkd84 ปีที่แล้ว +2

    സൂപ്പർ ചേട്ടാ

  • @johnytech7944
    @johnytech7944 3 ปีที่แล้ว +4

    Super

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 ปีที่แล้ว +1

    Very good idea Pankajakshan MV

  • @sujithks3438
    @sujithks3438 5 หลายเดือนก่อน +1

    Nice

  • @paulep6668
    @paulep6668 2 ปีที่แล้ว +2

    Supper

  • @sathyanmadavath463
    @sathyanmadavath463 2 ปีที่แล้ว +2

    good

  • @the_godgaming00
    @the_godgaming00 3 ปีที่แล้ว +4

    നല്ല വീഡിയോ എല്ലാ വരും ബയറിങ്ങ് മാറുന്നതു മാത്രമെ കാണിക്കാറുള്ളു നിങ്ങൾ ഫാൻ അഴിക്കുനതും കാണിച്ചു തന്നു
    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഫാൻ അഴിക്കുന്നതും വയർ ഊരുന്നതുo പഠിച്ചു Thank u So Much
    very useful Video
    I Love this video

    • @TechMalayalicom
      @TechMalayalicom  3 ปีที่แล้ว +2

      Thank you

    • @knowledgehub4954
      @knowledgehub4954 2 ปีที่แล้ว

      ടെ നീ ഉതിയത് അല്ലേല്ല അല്ലെ 😂😂😂

    • @muhammedkutty8384
      @muhammedkutty8384 หลายเดือนก่อน

      ബേറിങ് ഊരിയടുക്കുന്നതല്ലേ കാണിച്ചോള്ളൂ

  • @manojnpmanojnp6858
    @manojnpmanojnp6858 2 ปีที่แล้ว +3

    Supper.....

  • @vgoaltec840
    @vgoaltec840 2 ปีที่แล้ว +6

    സീൽഡ് ബയറിങ് മാത്രമേ ഇങ്ങിനെ അഴിക്കാൻ സാധിക്കുള്ളു അല്ലാത്തവ ബയറിങ് ball ഗ്യാപിലൂടെ മെഴുകു പുറത്ത് വരും

  • @augustinesimon9544
    @augustinesimon9544 2 หลายเดือนก่อน +1

    Complaint bearinginano capacitarinanonnu egane manasilakum faninte technical side ariyatha oralk

    • @TechMalayalicom
      @TechMalayalicom  2 หลายเดือนก่อน

      Bearing complaint ആയാൽ ഫാൻ നല്ല sound ഉണ്ടാകും tight ഉം കാണിക്കും capasitor complaint ആണങ്കിൽ speed തീരെ കുറവായിരിക്കും

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    👌

  • @AB-fx7ed
    @AB-fx7ed 2 ปีที่แล้ว +2

    ബെയറിങ്ങ് അഴിക്കുന്ന വിദ്യ കൊള്ളാം

  • @akj10000
    @akj10000 3 หลายเดือนก่อน +1

    ബെയറിങിന് 6201, 6202 രണ്ടിനും കൂടി 250 രൂപയി കൂടുതൽ ചിലവുണ്ട്

  • @sainulabideen3920
    @sainulabideen3920 ปีที่แล้ว +1

    👍👍

  • @ratheeshkumar5655
    @ratheeshkumar5655 ปีที่แล้ว +1

    ചേട്ടന് എന്നാ ജോലിയാ എല്ലാരും ഇതുപോലെ എല്ലാ ജോലിയും സ്വന്തമായ് ചെയ്യാൻ തുടങ്ങിയാൽ ചേട്ടനും ഈ ച്ചേ ആട്ടി വീട്ടിൽ ഇരിക്കേണ്ടി വരുവല്ലോ

    • @TechMalayalicom
      @TechMalayalicom  ปีที่แล้ว

      കാശില്ലാത്തവർ സ്വന്തമായി ചെയ്യട്ടേ അല്ലാത്തവർ മി
      മെനക്കെടില്ല

  • @manoj4084
    @manoj4084 2 ปีที่แล้ว +1

    ആശാന് പരിചയക്കുറവ് ഉണ്ടോന്ന് ഒരു സന്ദേഹം

  • @PrakashKumar-pe5hn
    @PrakashKumar-pe5hn 3 หลายเดือนก่อน +1

    ഇത് ജാംബവാന്റെ കാലത്തുള്ള ഫാൻ ആണോ
    മാഷേ

  • @sreeleshvennalth9173
    @sreeleshvennalth9173 2 ปีที่แล้ว +3

    മുകളിലത്തെ ബെയറിംഗ് ഇതേപോലെ അടിച്ചാൽ അതിന്റെ ബോഡി പൊട്ടിപ്പോകാൻ സാധ്യതയുണ്ട് അതിന് കണക്കായി ഒരു പൈപ്പ് അടിയിൽ വയ്ക്കണം

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ഒരൽപം സൂക്ഷിച്ച് ചെയ്താൽ മതി ബ്രോ പിന്നെ താഴത്തേത് മെഴുകുള്ളതിനാൽ അത്ര വേഗം ബോഡിയിൽ മർദ്ധം ഏൽക്കില്ല

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 ปีที่แล้ว +1

    Valare Ubhakaraprathamaanu episode Abhinathananghal

  • @user-md4vv6kd4i
    @user-md4vv6kd4i 3 หลายเดือนก่อน +1

    Superb

  • @ashrafcp6515
    @ashrafcp6515 2 ปีที่แล้ว +5

    Bayaring എന്ത് ചെയ്യണം, new ഇടണ്ടേ,എടുക്കുന്നത് വരെ അല്ലെ ഇതിൽ ഉള്ളൂ??!!

  • @ummerp4331
    @ummerp4331 2 ปีที่แล้ว +2

    Saaboon upayogichaalvijayikkumo

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Try but മെഴുകാണ് നല്ലത്

  • @haridasp9074
    @haridasp9074 5 หลายเดือนก่อน +1

    എന്താല്ലേ 😂നമിച്ചു 🙏🏼

  • @ajikumar5050
    @ajikumar5050 ปีที่แล้ว +2

    Chetta ee thozhilukondu jeevikunna orupadu perundu athu marakanda.

    • @TechMalayalicom
      @TechMalayalicom  ปีที่แล้ว

      🙏🙏❤️❤️

    • @shaikhumar488
      @shaikhumar488 3 หลายเดือนก่อน

      പക്ഷേ, ഈ ചെറിയ പണിക്ക് നിങ്ങൾ മേടിക്കുന്ന വലിയ കൂലിയാണ് ബ്രോ പ്രശ്നം.👌👌👍

  • @nissarbadar5007
    @nissarbadar5007 ปีที่แล้ว +1

    👍👍👍

  • @unnikrishnannair5902
    @unnikrishnannair5902 2 ปีที่แล้ว +1

    Mallett hamer ആണ് നല്ലത്. ചില ഫാൻ റോറ്റർ പ്ലാസ്റ്റിക് പൊടിഞ്ഞു പോകും അപ്പോൾ re വൈൻഡിംഗ് തന്നെ ചെയ്യണം

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      അൽപം ഒന്നു സൂക്ഷിച്ചാൽ മതി ബ്രോ

  • @mohamedsaleem615
    @mohamedsaleem615 2 ปีที่แล้ว +3

    Please slow down your music

  • @abdullakutty2866
    @abdullakutty2866 2 หลายเดือนก่อน +1

    വയറിങ്ങ് ഫിറ്റ്‌ ചെയ്യുന്നത് കാണിക്കണം

    • @TechMalayalicom
      @TechMalayalicom  2 หลายเดือนก่อน

      th-cam.com/video/MQ9Shso5r80/w-d-xo.htmlsi=a9-nUKvDwt4iIMy5

  • @karthikn6158
    @karthikn6158 2 ปีที่แล้ว +2

    2 bareing ne 120 Rupa pinne azhikkal 1 2 bareing remove /themanam seriakkal/mezgu ketti purathedukkal /motham 1day menakede

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Yes bro അതുകൊണ്ടാണ് technician 500/30O ഒക്കെ വാങ്ങുന്നത്

    • @arjuncakash8488
      @arjuncakash8488 2 ปีที่แล้ว +6

      മെനക്കെടാൻ പറ്റാത്ത പാഴുകൾക്ക് പുതിയത് വാങ്ങുകയേ നിവൃത്തിയുള്ളു.

    • @nirnay1969
      @nirnay1969 2 ปีที่แล้ว +1

      😄😄😄😄😄

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      🙏🙏❤️❣️

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      🙏❤️❣️

  • @shereejop2594
    @shereejop2594 2 ปีที่แล้ว +1

    വയർ ഫാസ്റ്റ് മേലേക്ക് കൊണ്ട് വരേണം അത് വേറെ വയർ പൈപ്പിന്റെ കയറ്റി കോർത്ത് melle വലിച്ചാൽ പുറത്തേക്കു വരും പിന്നെ വെയ്റ്റിങ് കോർ rimove aakkkam

  • @muhammedshafi8797
    @muhammedshafi8797 2 ปีที่แล้ว +3

    സമയം നീട്ടിക്കിട്ടാൻ ഒരിക്കൽക്കൂടി ഇതുതന്നെ വീഡിയോ റിക്കോർഡ് ചെയ്യുക

  • @somank4524
    @somank4524 2 ปีที่แล้ว +11

    Music ഒഴിവാക്കാമായിരുന്നു. അത് ഒരു disturbance ആയി തോന്നുന്നു.

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Ok bro 🙏❣️ thank for watching

  • @navasabdulsathar6090
    @navasabdulsathar6090 3 หลายเดือนก่อน

    Ok

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 9 หลายเดือนก่อน +2

    ഇത് ബെയറിംഗ് മാറുന്നതിന്ന് മുന്നേ ഫാൻ തന്നെ മാറുന്നതാ നല്ലത്. എന്നേക്കാൾ പ്രായമുണ്ടതിന്😂

  • @moidin9846
    @moidin9846 3 หลายเดือนก่อน +1

    ബെറിങ് മറ്റുന്നദ് ഒരു വീഡിയോ ഇടുമോ സാറെ

    • @TechMalayalicom
      @TechMalayalicom  3 หลายเดือนก่อน

      th-cam.com/video/MQ9Shso5r80/w-d-xo.htmlsi=pPXhQ_uDoBuvMltq
      Bearing മാറ്റിയിടുന്ന വീഡിയോ

  • @raishadraishad6794
    @raishadraishad6794 2 ปีที่แล้ว +2

    Kollam i like itt

  • @dass55436
    @dass55436 ปีที่แล้ว +1

    For heaven sake Pls reduce the music

  • @yogyan79
    @yogyan79 ปีที่แล้ว +1

    ❤❤❤

  • @riasamgeorge1136
    @riasamgeorge1136 ปีที่แล้ว +1

    Is bearing abailble for 5 rs

  • @niyasvk8823
    @niyasvk8823 ปีที่แล้ว +1

    ethrasamyam.edukkum..chettaaaaaa.

  • @RadhaKrishnan-fp1rg
    @RadhaKrishnan-fp1rg 2 ปีที่แล้ว +1

    Baeiring axilil erikkukayanankil yenga yengane oorum

  • @sureshnayadath4303
    @sureshnayadath4303 2 ปีที่แล้ว +2

    👍👍👍👍

  • @zaara8277
    @zaara8277 5 หลายเดือนก่อน +1

    How to make fitting

    • @TechMalayalicom
      @TechMalayalicom  5 หลายเดือนก่อน

      th-cam.com/video/MQ9Shso5r80/w-d-xo.htmlsi=qtgVejrtOOAQQ75l

    • @TechMalayalicom
      @TechMalayalicom  5 หลายเดือนก่อน

      th-cam.com/video/MQ9Shso5r80/w-d-xo.htmlsi=qtgVejrtOOAQQ75l
      Fan re setting video

  • @ManojKumar-cu9sz
    @ManojKumar-cu9sz 2 ปีที่แล้ว +1

    Bearings eathra roopaya?2 numbers

  • @user-qp5fx1ds8k
    @user-qp5fx1ds8k 2 ปีที่แล้ว +2

    ഇതൊരു ഒന്നൊന്നര ഐഡിയ ആയിപ്പോയി....

  • @machu280
    @machu280 2 ปีที่แล้ว +8

    അപ്പം സഹോദരാ ഇനി ബാറിങ് ഊരി അത് ആക്രി കച്ചവടക്കാരന് കൊടുക്കാം അല്ലേ.
    അത് ബാറിങ് വാങ്ങി ഫിറ്റാക്കാണ്ടെ.....
    ആളെ കളിയാക്കുന്നോ

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว +1

      Wait bro ഉടനെ ഫിറ്റിംഗ് വീഡിയോ ഇടാം

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ബയറിംഗ് ഇടൂന്ന വീഡിയോ

    • @rajasekharanpillaivg3617
      @rajasekharanpillaivg3617 6 หลายเดือนก่อน

      ബാറിങ്ങ് അല്ല ബിയറിംഗ് ആണ്

  • @hsbar3491
    @hsbar3491 2 ปีที่แล้ว +1

    Music volium kurakuka....

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว +1

      🙏🙏🙏💖💖

    • @jayarajnarayanan6580
      @jayarajnarayanan6580 2 ปีที่แล้ว

      ബെയറിങ് ഇളക്കുന്നതു മാത്രമേ കാണിച്ചുളളു.പുതിയത് എവിടെ നിന്ന് വാങ്ങണം.എങ്ങനെ ഇടണം എന്നിവ കാണിച്ചില്ല.

  • @tss1768
    @tss1768 2 ปีที่แล้ว +1

    Superrrr...

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      🙏🙏❤️❤️

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html
      Please watch this video
      Fan bearing re fitting video ☝️☝️

  • @ashrafa7095
    @ashrafa7095 2 ปีที่แล้ว +5

    ബാക്കി എങ്ങനെ ചെയ്യുമെന്ന് കാണിച്ചു തരണം

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      എന്താണങ്കിലും ചോദിച്ചോളൂ

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ബയറിംഗ് ഇടൂന്ന വീഡിയോ

    • @jayanandanvp4826
      @jayanandanvp4826 2 ปีที่แล้ว

      @@TechMalayalicom ¹

  • @raveendrankr4328
    @raveendrankr4328 2 ปีที่แล้ว +13

    Volume അതും start ചെയ്യുന്ന സമയത്തുള്ളത് കുടുതൽ അരോചകം

  • @durwaeritriah1036
    @durwaeritriah1036 2 ปีที่แล้ว +1

    തടിയുടെ അറക്കപ്പൊടിയും ഏറ്റവും എളുപ്പമാണ്

  • @georgejoseph5246
    @georgejoseph5246 2 ปีที่แล้ว +1

    upakaraprathm bayaring fittucheyunnath kandilla

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Yes bro അതിൻ്റെ ഒരു വീടിയോ ഇടാം

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Bearing fitting video

  • @ashrafca2875
    @ashrafca2875 2 ปีที่แล้ว +2

    God

  • @manushaji1804
    @manushaji1804 ปีที่แล้ว +1

    Bearing size etha

    • @TechMalayalicom
      @TechMalayalicom  ปีที่แล้ว

      Bearing ൽ മാർക്ക് ചെയ്തിട്ടുണ്ടാകും ബ്രോ അത് ഊരി കൊണ്ടുപോയി തന്നെ വാങ്ങണം

  • @ismailismailpp3181
    @ismailismailpp3181 2 ปีที่แล้ว +3

    ബായറിങ് ഊരി പുതിയത് ഇടാൻഅറിയില്ലഎന്തിനാ സമയം പാഴാ ക്കിയത്

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      പുതിയത് ഇടൂന്ന ഒരു വീടിയോ ഇടാം ബ്രോ

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ബയറിംഗ് ഇടുന്ന വീഡിയോ

  • @unnikrishnannair5902
    @unnikrishnannair5902 2 ปีที่แล้ว +3

    ചേട്ടാ, വീഡിയോ യിൽ എങ്കിലും ഒരു സ്പാനർ ഉപയോഗിച്ചുകുടെ. Plier നു പകരം

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      മും അന്നേരം അതേ കയ്യിൽ കിട്ടിയുള്ളു ബ്രോ

  • @raghavanraghavan1304
    @raghavanraghavan1304 ปีที่แล้ว +2

    പക്ഷെ ബെയറിങ് എവിടെ കിട്ടും എന്ന മാത്രം പറഞ്ഞ

  • @sanoopkallingal8597
    @sanoopkallingal8597 2 ปีที่แล้ว +4

    Shaft തേയ്മാനം ഉണ്ടെങ്കിൽ,അല്ലെങ്കിൽ heat ആയി അതിൻ്റെ മിലക്സ് പൊടിഞ്ഞ് പോയോ body earthing ആയെങ്കിൽ...

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    ടേബിൾ ഫാനിൻെറ ഒന്ന് കാണാൻ കഴിയുമോ

  • @akj10000
    @akj10000 2 ปีที่แล้ว +2

    മാററിയിടാനുളള ബെയറിങ് എപ്പഴാ അയച്ചു തരുന്നത്

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      😅😅❤️❤️👍👍🙏🙏

  • @seenathbeevia1197
    @seenathbeevia1197 2 ปีที่แล้ว +3

    ഇങ്ങനെയാണോ സിമ്പിളായി ബയറിംഗ് മാറ്റുന്നതു്

  • @ManojKumar-cu9sz
    @ManojKumar-cu9sz 2 ปีที่แล้ว +2

    I think 200?

  • @koyakoyatty9875
    @koyakoyatty9875 5 หลายเดือนก่อน +1

    ഇങ്ങനെ ഞാൻ മെഴ്തിരിവെച്ച് ബേറിങ്ങ് അഴിക്കാൻ നോക്കി മെഴ്ക് തിരിതുളയി വെച്ച് അടിച്ചപ്പോൾ മെഴ്ക്പു േറെത്തേക്ക് ബൾജ് ചെയ്ത് വരികയാണ് ഉണ്ടായത് ബേറി കഴിഞ്ഞ് കിട്ടീല ഒരു മെഴ പക് തിരി ഫുള്ള് അടിച്ച് കേറ്റീട്ടും ബേറി ഗ് ളള കീല .

    • @TechMalayalicom
      @TechMalayalicom  4 หลายเดือนก่อน

      ആണോ? bearing ൻ്റെ ഫോൾ കവർ ചെയ്യുന്ന വിധത്തിലുള്ള എന്തെങ്കിലും ടൂൾ ഉപയോഗിച്ച് ഒന്ന് ചെയ്തു നോക്കു

    • @TechMalayalicom
      @TechMalayalicom  4 หลายเดือนก่อน

      ആണോ? bearing ൻ്റെ ഹോൾ കവർ ചെയ്യുന്ന വിധത്തിലുള്ള എന്തെങ്കിലും ടൂൾ ഉപയോഗിച്ച് ഒന്ന് ചെയ്തു നോക്കു

  • @abdullakunhim2252
    @abdullakunhim2252 ปีที่แล้ว +1

    Athum kAnd pidichu lle

  • @rajeevkasi6910
    @rajeevkasi6910 15 วันที่ผ่านมา +1

    ബയറിങ് നമ്പർ എത്ര ആണ്

    • @TechMalayalicom
      @TechMalayalicom  9 วันที่ผ่านมา

      നമ്പർ വെത്യാസം വരാൻ സാദ്യത ഉണ്ട് ബ്രോ അതിനാൽ അഴിച്ചു കൊണ്ടുപോയി വാങ്ങുക

  • @sivadasb8554
    @sivadasb8554 2 ปีที่แล้ว +4

    ഇനി ബെയറിംഗ് ഇടുന്നതും അതിന്റെ നമ്പറും കാണിച്ചാൽ നന്ന്

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      തീർച്ചയായും🙏🙏❤️❤️

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ബയറിംഗ് ഇടൂന്ന വീഡിയോ

  • @sunnymathew516
    @sunnymathew516 2 ปีที่แล้ว +1

    ഫാൻ ഇടിവെട്ടി വയൻ്റിങ് പോയാൽ എങ്ങനെ ശേരിയാക്കം?

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      റീ ബയ്റിംഗ് മാത്രമേ പറ്റൂ ചെയ്യുമ്പോൾ ബ യി റിംഗും കപ്പാസിറ്ററും കൂടെ മാറുക എല്ലാം പുറത്തൂ ചെയ്യിച്ചാൽ 700 രൂപായോളം ആകും

  • @abdulazeez-mv6oq
    @abdulazeez-mv6oq 2 ปีที่แล้ว +1

    വയർ തിരിച്ചു പൈപ്പിന്റെ ഹോളിലൂടെ എങ്ങനെയാണ് പുറത്തെടുക്കുന്നത്?

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ബ്രോ ഒരു കഷണം ചെബൂകമ്പിയോ അതോ നമ്മൾ കമ്പി കെട്ടാൻ ഉപയോഗിക്കുന്ന ബൈൻറിംഗ് വയറോ ആ ഹോളിലൂടെ കടത്തി മുകളിലേക്ക് എടുക്കുക എന്നിട്ട് ഓരോ വയറായിട്ട് അതിൽ പിരിച്ച് കൊടുത്ത് മുകളിലേക്ക് വലിച്ചെടുക്കുക

    • @ashrafa7095
      @ashrafa7095 2 ปีที่แล้ว

      വയർ തിരിച്ചു പൈപ്പിന്റ ഹോളിലൂടെ എടുക്കുന്നത് ആണ് അറിയേണ്ടത്

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      ബയറിംഗ് ഇടുന്ന വീഡിയോ

  • @lipinthomas8296
    @lipinthomas8296 2 ปีที่แล้ว +1

    Fittings koode kanikkamayirunnu bearing

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      th-cam.com/video/MQ9Shso5r80/w-d-xo.html

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว

      Bearing fitting video ☝️☝️

  • @radhakrishnan6382
    @radhakrishnan6382 2 ปีที่แล้ว +1

    മ്യൂസിക്ക് അലമ്പാക്കി ഇതു കൊണ്ട് എന്താ ഗുണം

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว +1

      🙏🙏🙏Bro this is my first time videos

  • @sanooshek7409
    @sanooshek7409 2 ปีที่แล้ว +2

    ബേറിങ്ങ് സൗജന്യമായി കിട്ടുമൊ

  • @rameshbabup5209
    @rameshbabup5209 2 ปีที่แล้ว +1

    അടിയിൽ ഒരു ഹോൾസ് ഉണ്ട് - അതിൽ എങ്ങനെ മെഴുക് നിറക്കും.

    • @TechMalayalicom
      @TechMalayalicom  2 ปีที่แล้ว +3

      ഹോൾ ഉണ്ടങ്കിൽ മെഴുക് വേണ്ട അതിലൂടെ എന്തെങ്കിലും കമ്പി കഷണം കൊണ്ട് പതുക്കെ തട്ടിയാൽ മതി