Kusruthi Kuruppu Malayalam Full Movie | Jayaram | Meena | Jagathy Sreekumar | Innocent |KPAC Lalitha
ฝัง
- เผยแพร่เมื่อ 4 ม.ค. 2025
- Kusruthi Kuruppu (transl. Mischievous Kurup) is a 1998 Indian Malayalam-language comedy-drama film directed by Venugopan and written by Rafi Mecartin. The film stars Jayaram, Meena, Jagathy Sreekumar, Innocent and KPAC Lalitha in the lead roles. The film has musical score by Johnson. The film was a box office success
Narendran is a well to do businessman. His parents are no more, but his father's three friends act as his extended family and advisors. He spends his evenings drinking with them and they act a support structure for him. His business is successful. But every once in a while, Narendran takes off without telling anyone and tries to live a simple life without anyone knowing about his financial status. Once on one such trip, he ends up in a village and rents a place owned by a local family. The couple who own the house have four children. The eldest, is married to a woman from a different faith. Narendran likes their family, the food and the overall simplicity of their lives. He eventually falls in love with the eldest daughter of the family, Meera. They get married with the blessings of her family and his father's friends. After the wedding he invites his in-laws to stay with him for a while. Thereafter, the movie takes a turn when her relatives start interfering in his business, with disastrous results. The rest of the movie shows how the hero handles the situation, and deals with his enemies too, who try to take advantage of the situation, as well as his wife and her relatives.
Directed by Venugopan
Written by Rafi Mecartin
Produced by Thommikunju Neendur
Starring Jayaram
Meena
Oduvil Unnikrishnan
Jagathy Sreekumar
Innocent
KPAC Lalitha
Cinematography Venugopal Madathil
Edited by K. Sankunni
Music by Johnson
Production
company
Suraj Productions
Distributed by Maruti Release
Release date
13 March 1998
Country India
Language Malayalam
Cast
Jayaram as Narendran
Meena as Meera (dubbed by Ambili Prayag)
Oduvil Unnikrishnan Meera's father
KPAC Lalitha Meera's Mother
Jagathy Sreekumar as Bhaskaran, Meera's brother
Sudheesh as Gopu, Meera's brother
Bindu Panicker as Noor Jahaan, Bhaskaran's wife
Innocent
Sankaradi as Captain
Paravoor Bharathan as Mathayi
T. P. Madhavan as Narendran's secretary
Indrans as Suppan
Spadikam George as Prabhakaran
Philomina as Bhaskaran's mother in law
========================================================
Join Whatsapp Group ➜ chat.whatsapp....
Subscribe to Tamil ➜ / speedtamilmovies
Subscribe to Malayalam ➜ / speedaudiosandvideos
Follow us on Twitter ➜ sp...
Like us on Facebook ➜ / speedaudioandvideo
Join Telegram➜ t.me/Speedaudi...
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com
18:07 ഒന്ന് മുടി മാറ്റിയതേ ഉള്ളു... ആകെ മൊത്തം മാറി... അതാണ് നടൻ... ജഗതി ❤️
ആഹാ 🥰നല്ല പച്ചപ്പും.. പ്രകൃതി രമണീയമായ.. സ്ഥലവും 💕കാണാൻ തന്നെ വല്ലാത്തൊരു കുളിർമ 🥰സൂപ്പർ മൂവി 👏🏻
ഈ സിനിമയുടെ ആദ്യ പകുതി എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഒരുപാട് കാശ് ഉണ്ടാക്കിയിട്ട് ഇടയ്ക്ക് പെട്ടന്ന് ഒരു യാത്ര..❤️ മഞ്ഞും മലനിരകളും കാടും ഒക്കെയുള്ള ഒരു ഗ്രാമീണ സ്വർഗത്തിലോട്ട് 💚 Very much nostalgic 💟
ഈ സിനിമ കണ്ട് ഞാനും ഒരു തവണ ഇത് പോലൊന്ന് നാട് വിട്ട് ബ്രോ... പക്ഷെ താമസിക്കാൻ ഇങ്ങനൊരു വീടും വീട്ടുകാരും കിട്ടിയില്ല... പക്ഷെ കിട്ടുന്നിടത്തെല്ലാം നിന്ന് കിട്ടുന്ന ഭക്ഷണവും കഴിച്ച് ഞാൻ ആ നാട്ടിൽ ഒരാഴ്ചയോളം താമസിച്ചു... ആ നാടിന്റെ പേരാണ് പാലക്കാട് പട്ടാമ്പി ❤️
@@HourMark-m4l ahaa nalla നാട്
@@HourMark-m4lഅന്ന് എവിടെയാണ് താമസിച്ചത്?
@@HourMark-m4l cinema allalo suhrithey jeevitam..Antayalum cash undenkil sneham ozhike antum ned am enn manassilayilley..
ഇങ്ങനെയുള്ള സിനിമകൾ മനസിനെ വല്ലാതെ ആനന്ദം കൊള്ളിക്കുന്നു ഇതിലെ ഗാനം എന്ത് രസമാണ് കേൾക്കാം ......
ഇതിലെ പാട്ട് എന്നും കേൾക്കും ന്നിട്ട് വന്ന് സിനിമ നോക്കും but കിട്ടാറില്ല ഇന്ന് കിട്ടിയെപ്പോ ഭയങ്കര സന്തോഷം 🥰
Same njn parayaaan vanna dilouge
Sunisha chechi I love you
Yetha paatt
❤
@@faizalschannel4491 മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ ❤️
2000 kidsആരെങ്കിലും ഉണ്ടോ 😊
Undeeeei
Undallo 😊
Unde
Ys
2000 kidoo 😂
2024 കാണുന്നവർ 👍🏻
18/10/24😍
18/10/24😁😁
18/10/2024😅
Hi
Hi
മീനയുടെ അഭിനയവും ഭാവങ്ങളും എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️
Ne adichyttundo... Und shock adichytund😂😂😂
ഈ movie കാണണമെന്നു ഒത്തിരി നാളായി പക്ഷെ കിട്ടിയില്ല ഇപ്പോൾ സന്തോഷമായി. thanks എന്റെ college ഓർമകളിൽ ഈ movie ആണ് കാരണം. എന്റെ college St: Dominin's college kanjirappally arts inagurationu ജയറാമേട്ടൻ ആയിരുന്നു. ആ movie അന്ന് കണ്ടതിനുശേഷം ഇപ്പോളാ ണ് കണ്ടത്.കുട്ടിക്കാനത്തെ തേയില തോട്ടം എന്തൊരു ഭംഗി 👍.ജയറാമേട്ടൻ നേരിൽ കണ്ടപ്പോൾ 👌. college കാലം സുവർണ കാലം.
90's favorite Meena 😍😍😍
നല്ല രീതിയിൽ കൊണ്ട് പോകാമായിരുന്ന കഥയെ കൊണ്ട് കുളം ആക്കി.
ജയറാം ന്റെ സുവർണ കാലം❤
ഈ സിനിമയുടെ ആദ്യ പകുതി കണ്ടപ്പോൾ എനിക്ക് ഒരു ഫാസിൽ സിനിമപോലെ തോന്നി. അതായത് അതിഭാവുകത്വം നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളും.. ആവറേജ് മൂവി..
2024ൽ ആരെങ്കിലും ഉണ്ടോ 😂
ഉണ്ട്
ഞാൻ ഇപ്പോ കണ്ട് കൊണ്ടിരിക്കുന്നു
ഉണ്ടല്ലോ 🫣
@@ChaithuzNikhi 🥰
😊👍
എല്ലാരും നല്ല പോസിറ്റീവ് കമെന്റ് ആണെല്ലോ 🥰കേറി കാണട്ടെ 👍🏻
പദ്മരാജന്റെ ശിഷ്യൻ വേണുഗോപൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ
ഒരുപാട് പ്രതീക്ഷയോടെ കാണാൻ പോയി
എറണാകുളം സരിതയിൽ ആദ്യ ദിവസം നല്ല തിരക്കായിരുന്നു
പിന്നീട് വേണുഗോപാൽ ഷാർജ to ഷാർജ. ചൂണ്ട. റിപ്പോർട്ട ർ. സർവോപരി പാലക്കാരൻ. സ്വർണം എന്നീ സിനിമകൾ ചെയ്തു
67 ആം വയസിൽ നിര്യാതനായി
മീന എന്ത് സുന്ദരിയ ❤ജയറാം ഏട്ടനും
Beautiful Meena 😍😍😍
നല്ല🥰സിനിമ👌2024നവംബർ 20ന്😍കാണുന്നു🤩ശേഷം കാണുന്നവർ❤️👍👍👍👍👍👍👍
November 26 😊
December 2
Dec 9
Des 16
Dec 18
അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടി മീന ചേച്ചി. കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന നടി ആയിരുന്നു മീന 😍
@@akhilvishnu962 🥰
🥰🥰
ആ ശ്രമം പൊളിഞ്ഞെങ്കിൽ..... അതിനയാൾക്കെവിടാ ആശ്രമം😂😂
2024 ഡിസംബറിൽ അവസാനം കാണുന്ന ആരെങ്കിലും ഉണ്ടോ..?
Und
Yes...
90,s🥰🥰 kids
29:47 ഞാൻ കുറേ ചിരിച്ചു ഇനി ചിരിച്ചാൽ മരിച്ചു പോവും ഇനി നിങ്ങൾ ചിരിക്ക്.... ഇന്റെ പൊന്ന് ഇന്ദ്രൻസേട്ടാ 😂
Njaan vijarichu thenga udachathanenn😂😂
@@Karthika66-r9c🤣🤣🤣🤣🤣
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുവോ എന്നറിയില്ല.. ഒരിക്കൽ മരിക്കാൻ തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്നത് ഈ സിനിമയാണ് ആ സമയത്ത് ഇതൊന്ന് കാണാൻ വേണ്ടി ഒരു പാട് തപ്പി നടന്നു എവിടെയും കണ്ടില്ല.. അവസാനം യുട്യൂബിൽ ഇല്ലെന്ന് കണ്ടപ്പോ ഫേസ് ബുക്കിൽ വരെ ഞാൻ തപ്പി... സത്യം പറയാലോ ഫേസ് ബുക്കിനോട് ഇത്രയും ഇഷ്ടം തോന്നിയത് അന്നാണ്... ഒന്ന് ചോദിച്ചതും എനിക്കത് തന്നു.. കണ്ടു... ഈ സിനിമ കണ്ടതും മനസ്സ് നിറഞ്ഞു അതോടൊപ്പം മനസ്സും മാറി ഇനിയും കുറെ ജീവിക്കാൻ തോന്നി... വല്ലാത്തൊരു സിനിമയാണിത്... പ്രത്യേകിച്ച് ഇതിന്റെ ഫസ്റ്റ് ഹാഫ്... കൊതിച്ചു പോവും ഇങ്ങനെ നാട് വിട്ടൊന്നു ജീവിക്കാൻ... ❤️
🤮
ഈ ഒരു ജയറാമിനെ ഇപ്പോൾ മിസ്സ് ചെയ്യിണ്ട്
80's പിള്ളേരുടെ ഫേവറിറ്റ് പടം. 😍
സ്പടികം ജോർജ് തുടക്കത്തിൽ കാണിക്കുന്ന വില്ലൻ എന്തൊരു തലയെടുപ്പ്🔥
Meena chechi 💜💜💜😍😍😍
4:20 That epic dialog 🔥🔥
നല്ല അസ്സൽ മൂവി ജയറാമിന്റെ സുവർണ്ണ കാലം
കഥാനായകൻ കുസൃതി കുറുപ്പ് പട്ടാഭിഷേകം സൂര്യപുത്രൻ സൂപ്പർമാൻ കുസൃതി കാറ്റ് ഇരട്ട കുട്ടികളെ അച്ഛൻ etc
My fav മീന 😍🥰
Oru tension illathe nadanna kaalam orma vannu othiri varshangalkku shesham veendum kanunnu
വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന മറ്റൊരു ജയറാം സിനിമ ❤️
Tks am. Waiting for. This. Movie
Avasanam vannule👏👍🥰
രാമായണം വായന കണ്ണ് നിറഞ്ഞു, അന്ന് കണ്ടപ്പോ ഇത്രേം ഭംഗി ഈ സിനിമയ്ക്കു തോന്നിയില്ല പക്ഷെ ഇപ്പൊ life എന്താണ് എന്നുകുറച്ചു ബോധം വന്നപ്പോ മനസ്സിലാക്കി ഒക്കെ
Was waiting for this movie
orupad waiting ayirunnu ee movie kk vendi .
kshama illathond telegrammil ninn download cheythu
Ethaa site ?
16:18 കഞ്ഞി കുടിക്കുന്ന സീൻ , 27:21 മാമ്പഴപുളിശ്ശേരി സീൻ, 31:52 രാമായണം സീൻ
2074 ൽ കാണുന്നവർ ഉണ്ടോ? ?
25:27 That epic scene 🔥🔥🔥
My favorite ❤
4:19 ആരാ ഇങ്ങനത്തെ ഡയലോഗ് ഒക്കെ എഴുതി കൊടുക്കുന്നെ😂
😢രണ്ടാംപകുതി കുളമാക്കിയ സിനിമ ..
47:36 Bgm 😍❤
Meena chechi....
@Faraday-d4f 🙂🙂😍😍
kure nokki nadanna film......
അതെ
37:38 ho ithokke engane
1990 kids ഉണ്ടോ 🥰
Kids oo😂1991
മേലെപറമ്പിലെ ആൺവീട് എന്ന സിനിമയിലെ ലൊക്കേഷൻ അല്ലേ ഇത്.?
Super print🎉❤
First time watching this movie ❤
🙄
My favourite meena ❤❤❤❤
Good movie😊🥰
My fev മൂവി 🥰
Poli movie
2025 ഇൽ കാണുന്നവർ ഉണ്ടോ
17:15 മണ്ടനാ ...😅
😂🙌
അതെ 😂
1:378 um പൊട്ടും തിരിയാത്ത 9 ആയിട്ടുണ്ട് 😅😂
നല്ല പടം❤
4:20 😭😭😭😭😭😭
2030 തിൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ 😂
Song really feeling 😭
47:00..jayaram meena❤️
ഇതെവിടെയാ ലൊക്കേഷൻ. മുണ്ടക്കയം ആണോ😢
പാലക്കാട്, കുട്ടിക്കാനം ഒക്കെയാണ്
ജയറാമേട്ടന്റെ 80-2000ലെ movie ഡൗൺലോഡ് ചെയ്യാമോ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്, നടൻ, ലോനപ്പന്റെ മാമോദിസ, swapanam(സ്വാപനം )ഈ movieയിലെ ക്ലാരിറ്റി പോലെ venam
Upload cheyano download cheyano ? Njn download cheythaal ningal engane kaanum !??
Super
അടിപൊളി മൂവി 🥰👍🏻
ഈ സിനിമയിൽ ചില ലൊക്കേഷൻ ഒറ്റപ്പാലം അനങ്ങൻ മല അല്ലേ?
2024ഞാൻ കണ്ടു
My favorite movie
2024 ഡിസംബർ 27 ന് കാണുന്നു 🌹🌹
2025 kanunnavar vannatte 🎉 0:28
നാടൻ പ്രദേശം, നല്ല വീട്.
🕉️🔱❤️🙏
Surya tvyil pandu kanaunnna feel kittiyavrukkulla like adikanulla coment
ഗുണപാഠം: ജീവിതം വെച്ച് കൊണ്ട് കളിക്കാതെ ഇരിക്കുക. അവനവന്റെ ലെവൽ ഉള്ള പെണ്ണിനെ കെട്ടുക, ഗതി ഇല്ലാത്തവരെയും സമ്പത്ത് കൂടുതൽ ഉള്ളവരെയും നോക്കി കെട്ടാതെ ഇരിക്കുക.
Eethu.... Ee mandan padathilu jeevitha paadamo 😂
25:30😂🤣🤣🤣
2:06:12 🤣🤣🤣
Expression
❤️❤️❤️
2030kanavr😢undo
2050 ൽ കാണുന്നവർ ഉണ്ടോ?
👍👍
Achana Eth achan palliyilachano 😅😂
Tp മാതാവൻ Rip
90s kids
സൂപ്പർ സോങ്
2024😢😢😢😢❤
37:50 🔥💥
18/10/24 😌😌
Ee movie il Jayaraminte veedu kanikunnath ethanu evideyanu aarkelum ariyamo..pls reply
Pls upload immini naloral
Good movie
2024 desembar 27 rathri : 8: 24 kanunnu
Hi..friends😊😊
Hai
2030 ൽ കാണുന്നവർ ഇണ്ടോ
2024❤
Anyone right now?
1992 Kids undo