പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും പതിവായി കഴിക്കുന്ന ഈ അഞ്ചു ഭക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

ความคิดเห็น • 137

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +28

    ഒരു വിഷയത്തെ കുറിച്ച് വിശദമായി വിശകലനം ചെയ്ത് ജനങ്ങൾക്കു വേണ്ടി വീഡിയോ ചെയ്യുന്ന അങ്ങക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒരുപാട് സംശയത്തിനുള്ള മറുപടിയാണ് Dr തന്നത് Thank you So Much 🙏🙏🙏🙏

  • @frenikrishnathumadom2959
    @frenikrishnathumadom2959 5 หลายเดือนก่อน

    നല്ല രീതിയിൽ പറഞ്ഞു തന്നു. മനസിലായി. താങ്ക്സ് യൂ.

  • @PushpaRaj-dj1bh
    @PushpaRaj-dj1bh 2 หลายเดือนก่อน

    വളരെ ഉപകാരപ്രദമായി നന്ദി

  • @terleenm1
    @terleenm1 ปีที่แล้ว +11

    Great 👍 എൻ്റെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഒന്നുകൂടി ഉണ്ട്. Sweet potato.(മധുര കിഴ്ങ്) ഞാൻ പലപ്രാവശ്യം അത് കഴിച്ച് 30,60,90,120 മിനിറ്റ് സമയങ്ങളിൽ ടെസ്റ്റ് ചെയ്ത് നോക്കി .അപ്പോ 2 മണിക്കൂറിൽ ഉളളത് 130 ആയരുന്നൂ. എന്നാല് മററ് ഭക്ഷണങ്ങൾ കഴിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ എനിക്ക് സാധാരണ 160 ഓളം വരാറുണ്ട്.അപോൾ ഞാൻ ഇത് പല തവണ ആവർത്തിച്ച് നോക്കി . അപ്പോ sweet potato ഉപയോഗിക്കുമ്പോൾ കുടുന്നില്ല. അപ്പോ അതിനെ കുറിച്ച് കുടുതൽ അറിയാൻ നോക്കി. അതിലുള്ള ഒരു രാസ പദാർത്ഥം പ്രമേഹം കൺട്രോൾ ചെയ്യാൻ കഴിയും എന്ന് കണ്ടൂ. പിന്നെ nuts ൽ Brazil nuts ഗുണം ചെയ്യും എന്നു തോന്നി. അതും ഉപയോഗിച്ചു് നോക്കിയ അനുഭവം. അതിൽ സെലീനിയം ഉളളത് ആണ് ഗുണം ചെയ്യുന്നത് എന്നും അറിയാൻ കഴിഞ്ഞു. നന്ദി🙏

  • @hepsibai
    @hepsibai ปีที่แล้ว +6

    Thank you doctor for your advice

  • @bittumon6972
    @bittumon6972 ปีที่แล้ว +3

    ഡോക്ടർ ഞാൻ തുടക്കം മുതൽ ഉള്ള ഒരു സബ്ക്രൈബ്ർ ആണ് എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആണ് 🌹

  • @indiranair897
    @indiranair897 ปีที่แล้ว +2

    Yes Sir ur correct.Pavakaka juice enter husband ennum kudikkumayirunnu .Diabetic ayirunna alinu chumayum kafavum..undayi.Last vare kafam mariye ella. So please listen to the Dr.

  • @aonetag1689
    @aonetag1689 ปีที่แล้ว +2

    Excellent presentation, thanks.

  • @vijayarao6977
    @vijayarao6977 2 หลายเดือนก่อน

    Good information ❤
    .

  • @nabeezathhaneef4559
    @nabeezathhaneef4559 ปีที่แล้ว +3

    Very informative, Thank you doctor

  • @SyamalaPrabhu
    @SyamalaPrabhu 6 หลายเดือนก่อน +1

    Thanks sir, super.

  • @gracydevassy483
    @gracydevassy483 ปีที่แล้ว +2

    Thank you doctor 🙏

  • @kumaranpancode6493
    @kumaranpancode6493 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍

  • @manumohanam9154
    @manumohanam9154 ปีที่แล้ว

    വളരെ നന്ദി ഡോക്ടർ

  • @shobhanafrancis1443
    @shobhanafrancis1443 ปีที่แล้ว +2

    Thankyou for the clarification regarding juice

  • @Annz-g2f
    @Annz-g2f ปีที่แล้ว +3

    Dr you have clearly explained in detail I always prefer to follow your valuable advice

  • @joseph.v.joseph4823
    @joseph.v.joseph4823 ปีที่แล้ว

    നല്ല വിശദീകരണം, നന്ദി

  • @SyamalaPrabhu
    @SyamalaPrabhu 6 หลายเดือนก่อน +1

    Thanks

  • @joykuttyvarghese5560
    @joykuttyvarghese5560 ปีที่แล้ว +1

    Thank you Doctor

  • @raninair4976
    @raninair4976 11 หลายเดือนก่อน +1

    Sir can you give one explanation about ladies finger?is it good for diabetics?

  • @srgertrude8616
    @srgertrude8616 3 หลายเดือนก่อน

    V. Good topic doctor

  • @naughtyayshu1122
    @naughtyayshu1122 ปีที่แล้ว

    Well said 👍thank you sir for your valuable information...

  • @krjohny9526
    @krjohny9526 ปีที่แล้ว +1

    Thanks sir

  • @sunilnandakumar8244
    @sunilnandakumar8244 ปีที่แล้ว

    കിടിലൻ വീഡിയോ ഒരു രക്ഷയുമില്ല

  • @lalithamathew6542
    @lalithamathew6542 ปีที่แล้ว +4

    Dr. Bhatt. You are absolutely right about the juice.vegetables and fruits must be eaten as it is. Thanks for this season. Walnut is excellent and not as expensive as macadamia nuts. 11:39

    • @radharamanivs3761
      @radharamanivs3761 ปีที่แล้ว +1

      സർ, വളരെ നന്നായി വിശകലനം ചെയ്തിട്ടുണ്ട്.... ഒരുപാട് നന്നിയുണ്ട്...... ഇത്രയും വിലപ്പെട്ട അറിവുകൾ തെല്ലു നർമത്തോടെ..... പറയുന്നതിൽ ..... അതാണതിന്റെ highlight!!!.... ഒത്തിരി... ഒത്തിരി നന്ദിയും.... സർവോപരി അഭിനന്ദനങ്ങളും അർഹിഹിക്കുന്നു....... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Thanks a lot for your kind words.

  • @shylak6357
    @shylak6357 ปีที่แล้ว

    Thank you doctor for your advice

  • @omanathomas8905
    @omanathomas8905 ปีที่แล้ว

    Very good explanation thank u sit

  • @bijujose8403
    @bijujose8403 5 หลายเดือนก่อน

    Groundnut gas problems undakkunnallo sir

  • @manuthuruthicadan
    @manuthuruthicadan ปีที่แล้ว +3

    Seems you missed about Walnuts.....I been hearing the benefits of it. Another time....

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว +1

      Thanks for pointing it out. Shall do the needful.

    • @aleyammas9844
      @aleyammas9844 ปีที่แล้ว +1

      ​@@DIABETICCAREINDIAo
      0009

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว

    Thank,you,Dr,for,the,useful,information

  • @thampikuruvilla3201
    @thampikuruvilla3201 ปีที่แล้ว

    Very informative. Appreciate you

  • @jancybency179
    @jancybency179 ปีที่แล้ว

    Thank you so much for your valuable advice

  • @deepamnair8241
    @deepamnair8241 ปีที่แล้ว

    Very valuable information sir

  • @minakshiscentreforlearning4306
    @minakshiscentreforlearning4306 ปีที่แล้ว

    Your advises are valuable.

  • @arunv4163
    @arunv4163 21 ชั่วโมงที่ผ่านมา

    വാൾനട്ട്, സാരാപരിപ്പ്,brazilnut

  • @Gaming10-q8j
    @Gaming10-q8j 9 หลายเดือนก่อน

    Thanks docter

  • @muhammedkunhi9643
    @muhammedkunhi9643 ปีที่แล้ว

    Very helpful thank u doctor

  • @sushamamn9794
    @sushamamn9794 ปีที่แล้ว

    സൂപ്പർ

  • @RajiGireesh-p7y
    @RajiGireesh-p7y ปีที่แล้ว

    Very informative sir

  • @geetharavindranathan7801
    @geetharavindranathan7801 ปีที่แล้ว

    Thank you very much.

  • @sudhakaranka9946
    @sudhakaranka9946 ปีที่แล้ว

    Thanks doctor

  • @indiravarma8406
    @indiravarma8406 ปีที่แล้ว

    Nicely explained

  • @treesaluiz881
    @treesaluiz881 ปีที่แล้ว

    Very good information Sir

  • @sasikalapai3550
    @sasikalapai3550 ปีที่แล้ว

    Thank you sir🙏

  • @susaniype9261
    @susaniype9261 ปีที่แล้ว

    Thank you so much.

  • @kareemmasaar
    @kareemmasaar ปีที่แล้ว

    Thanks doctor 🙏

  • @juliet.j9785
    @juliet.j9785 ปีที่แล้ว

    Thank you very much sir 🙏🙏🙏

  • @sudhakaranka9946
    @sudhakaranka9946 ปีที่แล้ว

    Thanks doctor

  • @remanair7144
    @remanair7144 ปีที่แล้ว

    Thanku sir 🙏

  • @abdulnazir6339
    @abdulnazir6339 ปีที่แล้ว

    Sir, Solutions are easily absorbabe than solid.( See in Pharmaceutics)

  • @shobasivaraj7536
    @shobasivaraj7536 ปีที่แล้ว

    Thank you sir 👍

  • @chandrasekharanpillai3779
    @chandrasekharanpillai3779 หลายเดือนก่อน

    Ellunda kazhikkamo?

  • @sominibabu4269
    @sominibabu4269 ปีที่แล้ว

    Akroot, anjeer kazhikkamo please reply 🙏🙏🙏🙏

  • @ajithak1832
    @ajithak1832 ปีที่แล้ว

    Thank you doctor

  • @saleenaam2711
    @saleenaam2711 ปีที่แล้ว

    Dr good msg

  • @ShibinaHadhi
    @ShibinaHadhi ปีที่แล้ว

    Thanks sir❤

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +2

    Well explained Dr...I always take fruits only no juices..thank u ..😊👍❤️

  • @lillykuttybabu4151
    @lillykuttybabu4151 ปีที่แล้ว

    Thank you

  • @anniekochitty5421
    @anniekochitty5421 ปีที่แล้ว

    Good information

  • @pushpajak9213
    @pushpajak9213 ปีที่แล้ว

    Thank you doctor

  • @maniattupuram1534
    @maniattupuram1534 ปีที่แล้ว

    Icoffeയെകുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്?

  • @tomthomas556
    @tomthomas556 ปีที่แล้ว

    Njaan metformin 14 varshamaayupayogikkunnu. Kidney problem varumo..pakaram enthaavaam..madhurakjizhangu nallathaano..thankyou for your valuable informations..

  • @salinim3222
    @salinim3222 ปีที่แล้ว

    Thanks 🙏 sir

  • @rejigeevarghese5986
    @rejigeevarghese5986 ปีที่แล้ว

    Once in an episode you tested your post meal blood sugar and showed to all. That was around 200 mg/dl. That is what someone comments like this.....

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @subramoniapillai2847
    @subramoniapillai2847 ปีที่แล้ว +1

    Sir unsalted pista available in market,

  • @krcpillai6838
    @krcpillai6838 3 หลายเดือนก่อน

    ഡോക്ടർ ഒരാൾക്ക് എത്ര ശതമാനം ഷുഗർ ഉണ്ടാകുമ്പോൾ ആണ് മെഡിസിൻ കഴിക്കേണ്ട സ്ഥിതിയിൽ വരുന്നത്??? ഒന്ന് പറഞ്ഞു തരാമോ???

  • @rajeswarymd110
    @rajeswarymd110 5 หลายเดือนก่อน

    റാഗി കുറുക്കി കഴിക്കാമോ

  • @jeleeshhamza534
    @jeleeshhamza534 8 หลายเดือนก่อน

    Walnut sir marannu

  • @elsyaniyan6334
    @elsyaniyan6334 ปีที่แล้ว

    Thank you for your information.

  • @Dileepkannure
    @Dileepkannure 9 หลายเดือนก่อน

    Sir പുകവലിയും പ്രമേഹവുമായി എന്തെങ്കിലും ബന്ധമുണ്ടോ

  • @premakumaripg2030
    @premakumaripg2030 ปีที่แล้ว +1

    മുരിങ്ങയിലയും

  • @annammamathew6430
    @annammamathew6430 5 หลายเดือนก่อน

    Kidney

  • @PSCCOACH
    @PSCCOACH 10 หลายเดือนก่อน

    Wallnuts?

  • @n.krishnaniyer847
    @n.krishnaniyer847 ปีที่แล้ว

    Thank you sir 🙏

  • @richardjv
    @richardjv ปีที่แล้ว

    Fbs 117. HBAC. 6.5 Need medicine

  • @snehaprabhachandramohan934
    @snehaprabhachandramohan934 ปีที่แล้ว

    Thank you Dr

  • @sureshkumar-jz3dh
    @sureshkumar-jz3dh 7 หลายเดือนก่อน

    👍👍👍

  • @mobile_refixing.
    @mobile_refixing. ปีที่แล้ว

    What about ABC juice for diabetic..pls explain.

  • @silvijyothi648
    @silvijyothi648 ปีที่แล้ว

    Fattyliver ഉള്ളവർ റെഡ് വൈൻ ഉപയോഗിക്കാമോ

  • @subramoniapillai2847
    @subramoniapillai2847 ปีที่แล้ว

    A person who is having trygliceride above normal can take peanuts?

  • @vijayak20pro26
    @vijayak20pro26 ปีที่แล้ว

    👍👍

  • @silusebastian
    @silusebastian ปีที่แล้ว

    👍👍

  • @bannanizam5200
    @bannanizam5200 ปีที่แล้ว

    👍👍👍

  • @mrfamilysongs8045
    @mrfamilysongs8045 ปีที่แล้ว

    ❤🙌🏻

  • @anfaluppala3822
    @anfaluppala3822 10 หลายเดือนก่อน

    Ningalude birth place evideyan

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว

    👍👍👍

  • @ambilyx
    @ambilyx ปีที่แล้ว

    🙏🙏🙏

  • @oru_sancharapriyan_
    @oru_sancharapriyan_ ปีที่แล้ว

    🌹🌹...

  • @chandranchettiyar9617
    @chandranchettiyar9617 ปีที่แล้ว

    🙏🙏🙏

  • @pushpamv6262
    @pushpamv6262 ปีที่แล้ว

    🙏🙏🙏

  • @anithac4293
    @anithac4293 ปีที่แล้ว

    Dr, മാർക്കറ്റിൽ കിട്ടുന്ന pumpkin seeds പച്ച കളർ ആണ്.. അത് കളർ അടിക്കുന്നതാണോ

    • @terleenm1
      @terleenm1 ปีที่แล้ว

      അതെ ഉത്തരം കിട്ടാത്ത ഒരു സംശയം

  • @abhisworld7613
    @abhisworld7613 ปีที่แล้ว

    സർ റംബൂട്ടാൻ കഴിക്കാൻ ' പറ്റോ

  • @shanthakumari5647
    @shanthakumari5647 ปีที่แล้ว

    ചീര കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ?

  • @smithaanilkumar8150
    @smithaanilkumar8150 ปีที่แล้ว

    Godblassyou

  • @ഷാജുവി.ജെ
    @ഷാജുവി.ജെ ปีที่แล้ว +3

    എനിക്ക് ഫാസ്റ്റിംഗ് ഷുഗർ 135 ഭക്ഷണത്തിനുശേഷം 250.ഭക്ഷണം കഴിച്ചത് ഓട്സ് ആണ് അതിനു ശേഷം രണ്ട് ഗുളികയും കഴിച്ചു എന്നിട്ടും ഷുഗർ ഇത്ര കൂടിനിൽക്കുന്നത്

    • @babualoor4491
      @babualoor4491 ปีที่แล้ว +1

      Practice on hour exercise regularly...sugar levels will fall...sure

    • @anilaantony9541
      @anilaantony9541 11 หลายเดือนก่อน

      Steel cut oats കഴിക്കു

  • @radhabhanu2155
    @radhabhanu2155 ปีที่แล้ว

    ❤🙏

  • @MohanKumar-is6so
    @MohanKumar-is6so ปีที่แล้ว

    േ ഡാക്ടരുടെ നിർദേശങ്ങളും ഉപദേശങ്ങളും വളരെ ഫലപ്രദം തന്നെ. ഷുഗറിന്. മെട്രോ മീൻ അടങ്ങിയിട്ടുള്ള ടാബ്ലറ്റു കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് വല്ല ദോഷവും ഉണ്ടോസർ ?

  • @pancharatnakeerthana
    @pancharatnakeerthana ปีที่แล้ว

    Sir njan methfomin 15 varshamayi kazhikunnu ravile mathram bhakshanathinu mumb ippol suger fasting 163 aanu doctore kandappol zucapride uchaku bhakshanathinu sesham kazhikunnu ippol normalanu 15 divasamayittu .... methfomin nirthanamennund ..........

  • @bijoyponnadiyil2630
    @bijoyponnadiyil2630 ปีที่แล้ว +1

    ❤❤