ലഡു വിതരണം | ഹക്കീം ഫൈസിക്കെതിരെ | വീണ്ടും സലാം ബാഖവി | കോഴിക്കോട് ആദർശ സമ്മേളനം |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 46

  • @HamzaMapad
    @HamzaMapad 10 วันที่ผ่านมา +7

    ഹക്കീമിനെ തനി നിറം പുറത്ത്

  • @Ninakkaymaathram
    @Ninakkaymaathram 10 วันที่ผ่านมา +20

    89ൽ കാന്തപുരം ഉസ്താദിന്റെ തീരുമാനം ശരിയായിരുന്നു എന്ന് മനസ്സിലാക്കാൻ 35കൊല്ലം എടുത്തു.വൈകി ഉദിച്ച വിവേകത്തിന് നന്ദി

    • @ishaqueisu2982
      @ishaqueisu2982 9 วันที่ผ่านมา

      Onnu poda 😂😂

    • @MiqdhadktpmMiqdhadktpm
      @MiqdhadktpmMiqdhadktpm 9 วันที่ผ่านมา

      ​@@ishaqueisu2982പിന്നെ എന്താ ഇപ്പോഴത്തെ അവസ്ഥ...

    • @manavikathakkoppam
      @manavikathakkoppam 9 วันที่ผ่านมา

      ​@@ishaqueisu2982ഞങ്ങൾ പോകാം.. But നിങ്ങളുടെ ഒരു ഗതി 🤣🤣🤣

    • @shifintk
      @shifintk 9 วันที่ผ่านมา

      സുഹൃത്തെ, ഈ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1926ൽ സമസ്ത രൂപീകരിച്ചത് അറേബ്യയിൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ അധികാരത്തിൽ വന്ന് കേരളത്തിലേക്കും ഇറക്കുമതി തുടങ്ങിയിരുന്ന ഒഹാബിസത്തെ എതിർത്ത് തോൽപ്പിക്കാനല്ലെ. ഒരു നൂറ്റാണ്ടായില്ലെ ഈ പോരാട്ടം തുടങ്ങിയിട്ട്. അധികാരത്തിന്റെയും, പണത്തിന്റെയും സ്വാധീനം ഉള്ളത് കൊണ്ട് ഒഹാബിസം പല രൂപത്തിൽ ഫിത്നകൾക്ക് ശ്രമിക്കുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അത്തരത്തിലുള്ള ശ്രമങ്ങളെ നമ്മുടെ ഉസ്താദുമാർ എതിർത്ത് തോൽപ്പിക്കുമെന്ന് അതിനെക്കാൾ നന്നായി അറിയാം. ആശയപരമായി എതിർത്ത് തോൽപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ വിഭജിച്ച് പോയാൽ ജനങ്ങളുടെ ഇടയിൽ അത് എത്രത്തോളം പ്രശ്നങ്ങളുണ്ടാക്കും. വിഭജനത്തിന്റെ കറുത്ത ഓർമ്മകളെക്കുറിച്ച് ഹകീം അസ്ഹരി ഉസ്താദും ഒരു വരിയിൽ ആശങ്ക പ്രകടിപ്പിച്ചില്ലെ.

    • @Ninakkaymaathram
      @Ninakkaymaathram 8 วันที่ผ่านมา

      @@ishaqueisu2982 89ൽ പോന്നവനാണ്

  • @SudheerKsdjat
    @SudheerKsdjat 9 วันที่ผ่านมา +8

    കാന്തപുരം കീ ജയ്
    അതാണ് ഞങ്ങളെ മാണിക്യക ല്ല്

  • @MujeebKkanhangad
    @MujeebKkanhangad 10 วันที่ผ่านมา +10

    Vahabi hakeem

  • @JabbarUv
    @JabbarUv 3 วันที่ผ่านมา

    Annu ningal kanthapuram ustadinu ethire pacha nunagal paranchu innippol satyam parayunnu pakhshe aarum vishvasikkunnilla

  • @Imynuju
    @Imynuju 10 วันที่ผ่านมา

    ഫുൾ ലിങ്ക് തരൂ

  • @bavakkamelmuribavakka1600
    @bavakkamelmuribavakka1600 9 วันที่ผ่านมา +1

    പുതിയ വെളിപെടുത്തലിൻ്റെ അടിസ്താനത്തിൽ ചെമ്പരിക്ക ഖാസിയുടെ കൊലപാതകവും പുനരന്വേഷണം നടത്തണം.😢 അന്ന് ലഡു വിതരണം നടത്തിയവർ ഉണ്ടെങ്കിൽ അടുത്ത സമ്മേളനത്തിൽ പറഞാൽ നന്നായിരുന്നു

  • @hassankoyak7020
    @hassankoyak7020 9 วันที่ผ่านมา +1

    വെളിപ്പെടുത്തലുകളുടെ കാലം വരുന്നു.

  • @mohammedashraf7873
    @mohammedashraf7873 9 วันที่ผ่านมา +2

    ഫിത്ന പറഞ്ഞു നടക്കൽ

  • @abdulazeez3965
    @abdulazeez3965 9 วันที่ผ่านมา

    AP us...❤❤❤❤

  • @MuhammadSafwan-s7s
    @MuhammadSafwan-s7s 9 วันที่ผ่านมา

    Ap
    Ee randaksharam
    Ajayyam

  • @mohamedmsthafam2091
    @mohamedmsthafam2091 4 วันที่ผ่านมา

    കുളം ബഖവി

  • @AbdulMannan-vo2nb
    @AbdulMannan-vo2nb 9 วันที่ผ่านมา +1

    യാ റബ്ബേ.....😢😢😢😢ഹക്കീംക്കാ.... നീ ഇത്രയും നാറിയായിരുന്നോ ⁉️

  • @bishrulhafi9554
    @bishrulhafi9554 10 วันที่ผ่านมา +5

    ബാഖവി ആണല്ലോ ഇപ്പോ താരം.

  • @mohammedashraf7873
    @mohammedashraf7873 9 วันที่ผ่านมา +1

    ലോകത്തിന്റെ അവസാ നം😢

  • @hajak5301
    @hajak5301 6 วันที่ผ่านมา

    ഇങ്ങനെ കുറച്ചു ആളുകൾ ഇല്ലത്തെകള്ളാ കഥ യുമായി നടക്കുന്ന കഷ്ടം

  • @hajak5301
    @hajak5301 6 วันที่ผ่านมา

    ഇത്രയും വലിയ കളവ് കഷ്ടം

  • @Nizamvmk786
    @Nizamvmk786 9 วันที่ผ่านมา +1

    പടച്ചോനെ.. എവിടെക്കാ ഈ സമുദായം പോകുന്നത്...

  • @AbdhurhmnT
    @AbdhurhmnT 9 วันที่ผ่านมา

    ഇത്രയും വിവരം കേട്ട മൊയ്‌ല്യാമാർ സമസ്തയിൽ ഉണ്ടായിരുന്നോ?

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 9 วันที่ผ่านมา

      ഹക്കീം 😊

    • @manavikathakkoppam
      @manavikathakkoppam 9 วันที่ผ่านมา

      @@AbdhurhmnT ഹക്കീം ഹംക്കിനെ പോലെയില്ല.

  • @noufalmon7951
    @noufalmon7951 10 วันที่ผ่านมา +7

    സംസുൽ ഉലമാ പറഞ്ഞ മുഖം കെടൽ തുടങ്ങി
    ഇതാണ് ചൊരളി സമസ്ത. ഇനി പിരിച്ചു വിട്ടോളു. . ഷാപ്പിലെ സമസ്ത

    • @ramshadshaTr
      @ramshadshaTr 10 วันที่ผ่านมา

      Ninde tanda shappilano

    • @Unaisvn63
      @Unaisvn63 9 วันที่ผ่านมา

      😂 മേനോൻ😂😂

    • @ishaqueisu2982
      @ishaqueisu2982 9 วันที่ผ่านมา

      Samastha thod kaliklle

    • @farsanaap4649
      @farsanaap4649 9 วันที่ผ่านมา +1

      സമസ്ത തൊട്ട് കളിക്കാൻ നിങ്ങളുടെ അടുത്ത് പേര് മാത്രം ഉളു അദ്ദേർഷം ഇല്ലാ ഇപ്പോൾ കണ്ണിയത്തിന്റെ പ്രാർത്ഥന ആർക്കാ ഫലിക്കുന്നത്

    • @IllyasLl-m9z
      @IllyasLl-m9z 9 วันที่ผ่านมา

      Podakanda

  • @Ueudd_730
    @Ueudd_730 9 วันที่ผ่านมา

    ഇത് എന്തൊക്കെ കേൾക്കുന്നത് അള്ളാഹ്.. കാന്തപുരം ഉസ്താദിനെ ക്രൂഷിച്ചതിന് ഇപ്പോൾ നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നു