ലീഗ് മാത്രമല്ല - മത പണ്ഡിതനാണ് പോലും ! പച്ചക്ക് നുണ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 218

  • @adl131
    @adl131 หลายเดือนก่อน +64

    മറുപടി പറയേണ്ടിടത്ത് പറയുക തന്നെ വേണം. അതാണ് ഈ വീഡിയോ നൽകുന്ന സന്ദേശം.

    • @saidalaviv3699
      @saidalaviv3699 หลายเดือนก่อน +11

      നാസർ കൂടത്തായി എന്ന് പറയുന്ന ആൾ അവസരവാദിയാണ് ഒരു പണ്ഡിതനായി ആളെ കാണാൻ കഴിയുകയില്ല ദുനിയാവിനെ സ്നേഹിക്കുന്ന പണ്ഡിതനാണ് ആഹിറത്തിൽ വിശ്വാസം ഇല്ലാത്തയാൾ

    • @shibilvlog5741
      @shibilvlog5741 หลายเดือนก่อน

      0:40

    • @CherukoyathangalMuthu-d1t
      @CherukoyathangalMuthu-d1t หลายเดือนก่อน

      ​@@saidalaviv3699😅

    • @CPMH
      @CPMH 23 วันที่ผ่านมา

      ഹോ സത്യം​@@saidalaviv3699

    • @amnaniya7434
      @amnaniya7434 17 วันที่ผ่านมา

      നാസർ ഫൈസി, അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കാത്ത യഥാർത്ഥ സമസ്തക്കാരൻ ❤❤❤❤

  • @MuhammedFaizy-j8z
    @MuhammedFaizy-j8z หลายเดือนก่อน +30

    സമസ്ത ദീനിന്റെ ശരിയായ വഴിയാണ്.... അതിന് വേണ്ടി അതിന്റെ കൂടെ നിന്നപ്പോൾ നാസർ ഫൈസിക്ക് ഒരു നിലയും, വിലയും ഉണ്ടായിരുന്നു.... കൂടെ നിന്ന് സമസ്തക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്താൽ ഇതിലും അപ്പുറത്തും സംഭവിച്ചതിൽ അത്ഭുതം ഇല്ല....

    • @shakirsuroor8442
      @shakirsuroor8442 หลายเดือนก่อน

      അതല്ല അയാൾക്ക് എന്നും കൂറ് ലീഗിനോടായിരുന്നു സമസ്ത മാറിയപ്പോ അയാളുടെയൊക്കെ സ്വഭാവം തിരിച്ചറിയാനായി

    • @abdulwahid2015
      @abdulwahid2015 หลายเดือนก่อน

      Mr മുസ്തഫ kerala പോലീസ് നെ rss നു കൂട്ടികൊടുത്തവൻ അല്ലെ പിണറായി
      ! കെഎം ബഷീർ
      ! കൊടിഞ്ഞി ഫൈസൽ
      ! റിയാസ് മൗലവി
      " മലപ്പുറംത്തെ കുട്ടികൾ എതിരെ കള്ളകേസ് എടുത്തത് ഒന്നും മറന്നിൾട്ടില്ല
      # വടകരയിൽ ഷാഫി ക്കെതിരെ നിങ്ങൾ കാണിച്ച പൊളിറ്റികൾ തന്തഇല്ലായ്‌മമയെ ഈ സമുദായ മറക്കില്ല
      ഇനിയും സപ്പോർട്ട് കൊടക്കു മുസ്ലിം സമുദായ ബിന്നിപ്പിച്ചു ചോരകുടിക്കൽ ആണ് സിപിഎം തന്ത്രം

    • @amnaniya7434
      @amnaniya7434 17 วันที่ผ่านมา

      😂😂😂ഒലക്ക

  • @basheerbasheer-fh9rc
    @basheerbasheer-fh9rc หลายเดือนก่อน +23

    എനിക്കൊരു ലീഗുകാരൻ ഇതിന്റെ ക്ലിപ്പ് വിട്ടു വിട്ടു തന്നിരുന്നു എന്റെ സുഹൃത്തും കൂടിയാണ് അയാൾ അതിനു ഞാൻ മറുപടി കൊടുത്തത് നാസർ കോളേജ് സഖാവ് പറഞ്ഞത് ശരിയല്ലേ ഇപ്പോഴാണ് സഖാവ് വിവരിച്ചപ്പോൾ അതിന്റെ സത്യം മനസ്സിലായി അഭിനന്ദനങ്ങൾ പ്രിയ സഖാവേ

    • @abdulwahid2015
      @abdulwahid2015 หลายเดือนก่อน

      Mr മുസ്തഫ kerala പോലീസ് നെ rss നു കൂട്ടികൊടുത്തവൻ അല്ലെ പിണറായി
      ! കെഎം ബഷീർ
      ! കൊടിഞ്ഞി ഫൈസൽ
      ! റിയാസ് മൗലവി
      " മലപ്പുറംത്തെ കുട്ടികൾ എതിരെ കള്ളകേസ് എടുത്തത് ഒന്നും മറന്നിൾട്ടില്ല
      # വടകരയിൽ ഷാഫി ക്കെതിരെ നിങ്ങൾ കാണിച്ച പൊളിറ്റികൾ തന്തഇല്ലായ്‌മമയെ ഈ സമുദായ മറക്കില്ല

    • @amnaniya7434
      @amnaniya7434 17 วันที่ผ่านมา

      😂😂😂

  • @firosfaizywayanad6269
    @firosfaizywayanad6269 หลายเดือนก่อน +11

    Thanks അടിപൊളി
    ഞാനും ഈ അടുത്ത കാലം വരെ അയാളെ ഇഷ്ടപെടുന്ന ആൾ ആയിരുന്നു. അയാൾ ഒരു നല്ല മതപണ്ഡിതനാണ് എന്ന് കരുതി
    പക്ഷെ ഇപ്പോഴാണ് അയാൾ ഒരു നെറികെട്ട രാഷ്ട്രീയക്കാരൻ ആണെന്ന് മനസിലായത്
    സ്വാർത താൽപര്യങ്ങൾക്ക് വേണ്ടി സ്വന്തം സംഘടനയെ പോലും രണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാജ്യ ദ്രോഹി
    നിങ്ങളിലൂടെ അയാളുടെ തനി നിറം മാലോകർ അറിയട്ടെ
    ഇത് ഷെയർ ചെയ്യാൻ താങ്കളോട് സമ്മതം ചോദിക്കുകയാണ്❤

    • @AshrafAshraf-bh8zz
      @AshrafAshraf-bh8zz หลายเดือนก่อน

      ചമ്മദം കുർത്തക്കേടോ പോടോ

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      Neriketta.rasttiyakaran.pinaraivijayanum.avante.marumaganum.muduthagigalaya.musleem.namadarigalum

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      Neente.achan.rajiya.drohiyano.potta

  • @basheer6385
    @basheer6385 หลายเดือนก่อน +4

    എന്ത് നല്ല അവതരണം ഇതാണ് കൂടത്തായി ഇത് മനസ്സിൽ സൂക്ഷിച്ചു വച്ചോ

    • @abdulwahid2015
      @abdulwahid2015 หลายเดือนก่อน

      Mr മുസ്തഫ kerala പോലീസ് നെ rss നു കൂട്ടികൊടുത്തവൻ അല്ലെ പിണറായി
      ! കെഎം ബഷീർ
      ! കൊടിഞ്ഞി ഫൈസൽ
      ! റിയാസ് മൗലവി
      " മലപ്പുറംത്തെ കുട്ടികൾ എതിരെ കള്ളകേസ് എടുത്തത് ഒന്നും മറന്നിൾട്ടില്ല
      # വടകരയിൽ ഷാഫി ക്കെതിരെ നിങ്ങൾ കാണിച്ച പൊളിറ്റികൾ തന്തഇല്ലായ്‌മമയെ ഈ സമുദായ മറക്കില്ല

  • @ONIFSHAUSSUNNA
    @ONIFSHAUSSUNNA หลายเดือนก่อน +21

    നാസർ ഫൈസി കൂടത്തായി കളവു പറയാൻ സാധ്യതയില്ല. ഈ അടുത്തൊനിന്നും അദ്ദേഹം കളവു പറഞ്ഞിട്ടില്ല 😅

    • @chonarialig.mailali660
      @chonarialig.mailali660 หลายเดือนก่อน

      😂😂😂😂

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 หลายเดือนก่อน

      😂😂😂

    • @usmankalakkal8290
      @usmankalakkal8290 26 วันที่ผ่านมา

      ഈ പറയുന്ന എമ്പോക്കി ആണ് ഒരു നുണയും പറയാത്തവൻ😅

  • @balanchulliyan7632
    @balanchulliyan7632 หลายเดือนก่อน +12

    അഭിനന്ദനങ്ങൾ സഖാവേ.

  • @shukoorshukoor2090
    @shukoorshukoor2090 20 วันที่ผ่านมา

    എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് നിങ്ങളെപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി .......നിങ്ങൾ ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഇതൊരു അപേക്ഷയാണ്

  • @mujeebrahman1854
    @mujeebrahman1854 หลายเดือนก่อน +1

    അവസാനം പറഞ്ഞ സെന്റൻസ് വളരെ കൃത്യം

  • @nasihe8437
    @nasihe8437 21 วันที่ผ่านมา +4

    പുലാമന്തോളിലെ ഇഎംഎസ് പള്ളിഎവിടെ സഖാവേ???

  • @sasidharana716
    @sasidharana716 หลายเดือนก่อน +18

    രാഷ്ട്രീയമായി പാണക്കാട് തങ്ങൾ പെരുമാറിയാൽ അതിനു രാഷ്ട്രീയമായി തന്നെ പെരുമാറണം സഖാവേ🙋🏻 അല്ലാ മത നേതാവ് ആയി പെരുമാറിയാൽ അതിനുള്ള ഭഹുമാനം കൊടുക്കണം.അത് ഒരു കമ്മ്യൂണിസ്റ് കാരൻ്റെ കടമ ആണ്.❤ലാൽസലാം സഖാവേ 🙋🏻

    • @bappupke3190
      @bappupke3190 หลายเดือนก่อน

      ലജ്ജയുണ്ടോ ചഗാവേ
      തിരിച്ചറിവില്ലാത്ത ഒരു കൂട്ടം ജന്മങ്ങൾ

    • @usmankalakkal8290
      @usmankalakkal8290 26 วันที่ผ่านมา

      ഒരു എരുമ സമാവിന്റെ ബാ ധ്യത ആണ്, അല്ലങ്കിൽ പാർട്ടിയിൽ നില നിൽപ്പ് ഉണ്ടാവില്ല

    • @sasidharana716
      @sasidharana716 25 วันที่ผ่านมา

      ഉസ്മാൻ തങ്ങൾമാരും സന്യാസിമാരും പാതിരിമാരും രാഷ്ട്രീയത്തിൽ കയറി വേണ്ടാത്തത് പറഞ്ഞാല് തിരിച്ചും പറയും.ഇന്ത്യ ഒരു മത രാഷ്ട്രമല്ല അത് ആദ്യം മനസിലാക്ക് മൂരി ലീഗോ.!

    • @sasidharana716
      @sasidharana716 25 วันที่ผ่านมา

      @usmankalakkal8290 മതാധ്യക്ഷൻമാർ മതം നോക്കി നടക്കുക അല്ലാതെ രാഷ്ട്രീയത്തിൽ കയറി നിരങ്ങിയാൽ അതിനു മറുപടി കിട്ടും .ഇന്ത്യ ഒരു മത രാഷ്ട്രം അല്ല എന്ന് ആദ്യം മനസിലാക്ക് മൂരി.

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      .annu.Rss.cpi.m.adima

  • @ubaidullakokkarni7442
    @ubaidullakokkarni7442 หลายเดือนก่อน +8

    വ്യക്തികളെ ബഹുമാനിക്കാം നിലപാട്‌ ഏത് വലിയവനോടും മുഖത്ത് നോക്കി പറയാന്‍ മടിക്കേണ്ട ആവശ്യമില്ല ❤❤❤❤

  • @ashar1963
    @ashar1963 หลายเดือนก่อน +6

    അല്ലെങ്കിലും കക്ഷി രാഷ്ട്രീയം മറന്നു ആരെയും ബഹുമാനിക്കാൻ ഉള്ള മനസ്സ് കമ്മ്യൂണിസ്റ്റ്‌കാർക് മാത്രമേ ഉള്ളൂ, സഖാവ് നാസറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ ചിന്തിക്കുന്ന കൂട്ടത്തിൽ തന്നെ, ഒരേ നിലപാട് എന്ന തോന്നൽ വളരെ സന്തോഷം നൽകുന്നു, അഭിവാദ്യങ്ങൾ 💪

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      Musleemgale.avassathinnu.ubayougichu.pinnidu.beegaran.mmarai.parakiyabikunna.sagakalude.thilikatti.ninakum.unndu.alle

  • @UsmanUsman-yf2gb
    @UsmanUsman-yf2gb หลายเดือนก่อน +9

    കൂടത്തായി ക്ക് മുസ്ലിം ഐക്യം തകർക്കാൻ ആരെങ്കിലും പണം നൽകുന്നുണ്ടോ. എന്റെ സംശയമാണ്. ഉസ്മാൻ മൗലവി വയനാട്

    • @gulamnabi1134
      @gulamnabi1134 24 วันที่ผ่านมา +1

      إن بعظ الظن إثم

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      Pinariyil.ninnu.panam.vagi.muslim.ummathine. cpi.m.nnu.ottu.codukunna.musleem.namadarigale.ottapeduthuga

  • @abusulthan7843
    @abusulthan7843 หลายเดือนก่อน +3

    സത്യം. താങ്കൾ പറഞ്ഞത് നാസർ കൊളായി സഖാവെ.

  • @techydude2890
    @techydude2890 7 วันที่ผ่านมา

    Very good

  • @rafeeqsilverleaf768
    @rafeeqsilverleaf768 หลายเดือนก่อน +4

    നാസർ ഫൈസിയുടെ വിവരക്കേടും വിഢിത്തവും ആദ്യകാലങ്ങളിൽ പുറത്തു കൊണ്ടുവന്നത് എ.പി വിഭാഗക്കാരായിരുന്നു...ഇപ്പോൾ ആ സത്യം സ്വന്തം സംഘടനക്കാർ തന്നെ നാടുനീളെ പറഞ്ഞു നടക്കുന്നു...

  • @ashkarbabu2327
    @ashkarbabu2327 7 วันที่ผ่านมา

    ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറയാനില്ലാത്തതിനാലാണല്ലോ ഇതൊക്കെ പറയേണ്ടി വരുന്നത്.
    വായ തുറന്നാൽ കളവ് പറയുക എന്നത് രാഷ്ട്രീയക്കാരന്റെ മിനിമം യോഗ്യതയാണെന്ന് കേരളത്തിൽ ആർക്കാണറിയാത്തത്...

  • @saduliad339
    @saduliad339 หลายเดือนก่อน +1

    ഈ കൊടംതായി സമസ്തയുടെആളാണെന്നഭാവത്തിൽ സമസ്തക്ക് പാരപണിയുന്നവനാണ്.

  • @farsheed709
    @farsheed709 7 วันที่ผ่านมา

    ❤ 👍🏻

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 หลายเดือนก่อน +2

    നാസർ കൂടത്തായി കളവ് പറയുന്നതിൽ അത്ഭുതമില്ല. അയാൾക്ക് അത് പുത്തരിയല്ല.

  • @AbdullaMt-dg2ip
    @AbdullaMt-dg2ip หลายเดือนก่อน +3

    ഫൈസി ബിരുധം പറയാതിരുന്നാൽ നന്നായിരുന്നു

  • @abdulsalammp4517
    @abdulsalammp4517 28 วันที่ผ่านมา

    ഹായ്

  • @muhammadmoulavi7931
    @muhammadmoulavi7931 หลายเดือนก่อน +3

    KM ഷാജി പറഞ്ഞത് കൂടത്തായിയെ കുറിച്ച് ആണോ സംശയിക്കുന്നു

  • @MuhammedAli-tc9ky
    @MuhammedAli-tc9ky หลายเดือนก่อน

    100%യോജിക്കുന്നു.

  • @salamk3690
    @salamk3690 22 วันที่ผ่านมา +1

    ആരാണ് പറഞ്ഞത് മൂപ്പര് പണ്ഡിതനാണെന്ന്

  • @neenuinnu1256
    @neenuinnu1256 6 วันที่ผ่านมา

    അത് അറിയുന്ന കാര്യം...😂

  • @lilai-ci6bl
    @lilai-ci6bl หลายเดือนก่อน +14

    നാസർപൈസിയാണ് പൈസയാണ് അവൻ്റെ മുഖ്യം

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      Musleem.ummathine.madamillathavark.kutticodukunna.neente.kabada.buddyi.samudayam.chirichariyounnu

    • @BinshiSamad-m4v
      @BinshiSamad-m4v 9 วันที่ผ่านมา

      ഫിതിന Shajara

  • @amnaniya7434
    @amnaniya7434 16 วันที่ผ่านมา

    നാസർ ഫൈസി, സമസ്തയുടെ ആൺകുട്ടി, അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കാത്ത ആൺകുട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nisarkc9889
    @nisarkc9889 29 วันที่ผ่านมา +1

    രാഷ്ട്രീയക്കാർ ആദ്യം സ്വന്തം മാതൃക കാട്ടൂ.

  • @rauofchat8467
    @rauofchat8467 หลายเดือนก่อน +22

    നാസർ ഫൈസി, സമദ് പൂക്കോട്ടൂർ അങ്ങനെ ചില അടിമ പ്രഭാഷകരുണ്ട്. പച്ച കളവല്ലാതെ പറയില്ല.

  • @muhammadmoulavi7931
    @muhammadmoulavi7931 หลายเดือนก่อน

    👍👍👍

  • @amnaniya7434
    @amnaniya7434 17 วันที่ผ่านมา +1

    നാസർ ഫൈസി സമസ്തയിലെ ആൺകുട്ടി ❤❤❤❤സമസ്തയിലെ ഹിജടകളോട്, ( ഉമർ, സത്താർ, അമ്പലക്കടവ് )പടപൊരുതുന്ന മഹാൻ അള്ളാഹു ദീർഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

    • @muhammad_midlaj19
      @muhammad_midlaj19 17 วันที่ผ่านมา +1

      Joli koodathayi

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      ​@@muhammad_midlaj19madamilatha.muslim.namadarigalode.chennu.thammaditham.parayalano.potta.samastha.karante.joli

    • @sulaimanazharisulu8607
      @sulaimanazharisulu8607 11 วันที่ผ่านมา +1

      ചിരിപ്പിക്കല്ലേ 😂

    • @sameerppsameer6962
      @sameerppsameer6962 9 วันที่ผ่านมา

      നാസർ ഫൈസി സമസ്ത യിലെ ചാരൻ

  • @sirajudeen3855
    @sirajudeen3855 29 วันที่ผ่านมา

    Good😂😂😂😂😂❤

  • @shafishafikk6211
    @shafishafikk6211 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @moiduramapuram4510
    @moiduramapuram4510 23 วันที่ผ่านมา +1

    നിന്നിൽ നിന്നും ഒരു ഗുണവും ജെനെങ്ങൾ പ്രതീഷിക്കുനില്ല

  • @saduliad339
    @saduliad339 หลายเดือนก่อน

    കള്ളം മാത്രംപറഞ്ഞുനടക്കുന്നവർ കള്ളം പറഞ്ഞതിൽ അത്ഭുതപ്പെടേണ്ടതില്ല.

  • @alimonk375
    @alimonk375 หลายเดือนก่อน

    👍🏼👍🏼👍🏼

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk หลายเดือนก่อน +5

    ഇയാൾ ഒരു മുസ്ലിയാർ ആണോ വയടുത്താൽ കളവ് പറയുന്ന ആള് അത്രേ ഉള്ളു

  • @AbdulSaleem-l7s
    @AbdulSaleem-l7s หลายเดือนก่อน

    Good

  • @ShoukathIbrahimkutty
    @ShoukathIbrahimkutty หลายเดือนก่อน +7

    നാസർ ഫൈസി നീ എവിടുത്തെ പണ്ടിതനാണ് ഒന്നുകിൽ നീ മതം പറയണം വേഷം അഴിച്ച് രാഷ്ട്രീയക്കാരനാകണം നിന്നെ പോലുള്ള വർ പറയുന്നത് ആര് ഉൾകൊള്ളാൻ വിവരം ഉള്ള ജനതയാണ്

  • @faisalfasi7464
    @faisalfasi7464 25 วันที่ผ่านมา

    Kolambi chagave🎉

  • @VancyLivera-ob2pw
    @VancyLivera-ob2pw หลายเดือนก่อน

    🌹🌹🌹🌹🌹👍👍👍👍👍

  • @hafilshamsudheen6922
    @hafilshamsudheen6922 หลายเดือนก่อน +3

    ലീഗിന്റെ ഉടായിപ്പ് നമുക്ക് അറിയാം...

  • @rafeequepkb
    @rafeequepkb หลายเดือนก่อน

    എല്ലായിടത്തുംകൂടത്തായി.......😮

  • @SuperMedia786
    @SuperMedia786 หลายเดือนก่อน +8

    സോറി കൊളായി ഞാൻ മാപ്പ് ചേദിക്കുന്നു ...........
    ട്രൗസർ ഊരുമെന്ന് ട്രൗസർ ഷാജി പറഞ്ഞപ്പോ പേടിച്ച് എഴുതി പോയതാ .......
    😢😢😢😂😂😂😂

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      Rss.cpi.m.adimagal

  • @meharoofp9923
    @meharoofp9923 13 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sadiquealiak5009
    @sadiquealiak5009 หลายเดือนก่อน

  • @BabuCalicut-gn3qk
    @BabuCalicut-gn3qk หลายเดือนก่อน +1

    താങ്കൾ അങ്ങനെതന്നെ പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാവരും ഷെയർ ചെയ്യുന്നുണ്ട് ല്ലോ അപ്പോൾ അത് താങ്കൾ പറഞ്ഞതല്ലേ

  • @nasarpc2193
    @nasarpc2193 หลายเดือนก่อน +2

    നാസർ കോളായി മുസ്ലിം നാമധാരി

  • @basheer9034
    @basheer9034 หลายเดือนก่อน +2

    കേരളത്തിലെ ഏറ്റവും ആഡംബര ജീവിതം നയിക്കുന്ന പാവപ്പെട്ട പാണക്കാട് തങ്ങൾമാർ😅

    • @ummerkumbol668
      @ummerkumbol668 14 วันที่ผ่านมา

      എന്നാലും പിണറായി സാറിനോടൊപ്പം വരുമോ

    • @basheer9034
      @basheer9034 13 วันที่ผ่านมา

      @ummerkumbol668 കുഞ്ഞാപ്പ മുതലാളിയേക്കാൾ വരില്ല 😄

  • @shhnsl
    @shhnsl 16 วันที่ผ่านมา

    Kandhapuram usthadh.... Oru veshadhaari....😅

  • @Happy-kr7yn
    @Happy-kr7yn 22 วันที่ผ่านมา +1

    നാസർ 😂😂😂

  • @MrRashadk
    @MrRashadk 24 วันที่ผ่านมา

    കുറുവ സംഗം എന്ന് പറയുക...

  • @kareemmeelad7258
    @kareemmeelad7258 หลายเดือนก่อน +2

    നിരീശ്വരവാദിക്ക് എന്ത് മതം

  • @NonNon-f8v
    @NonNon-f8v หลายเดือนก่อน +2

    ഇത് പോലെ പലരും പലതും പറഞ്ഞു വിശ്വസിപ്പിച്ചു നടക്കുകയാണ്....... യാഥാർത്ഥ്യത്തിൽ എല്ലാം പാണക്കാട്ടിനെ സുഖിപ്പിക്കൽ മാത്രം.... സ്വന്തം സുഖത്തിന് വേണ്ടി

  • @AliK-b4b
    @AliK-b4b หลายเดือนก่อน +2

    സഖാവേ കുടത്തായി ക്ക് കുറച്ച് കാലമായി ഇത് തന്നെയാണ് പണി

  • @FaisChoolayil
    @FaisChoolayil หลายเดือนก่อน

    നാസർ സമസ്തയെ വഷളാകാൻ പച്ചക്കള്ളം പറഞ്ഞു നടക്കുമ്പോ പൊതുജനം നാസറിന്റെ തെമ്മാടിത്തരം വിളിച്ചു പറയുന്നു

  • @cheriyapukanniyath809
    @cheriyapukanniyath809 19 วันที่ผ่านมา

    ഇവന്റെ കണ്ണ് തന്നേ പറയുന്നുണ്ട് ഇവൻ ശരില്ലാ എന്ന്

  • @underworld2770
    @underworld2770 หลายเดือนก่อน +1

    ഈ കൂടത്തായി എന്നത് സ്ഥലപ്പേരാണോ..?

  • @moithumoidu5326
    @moithumoidu5326 5 วันที่ผ่านมา

    നാസർ ഫൈസി നിങ്ങളെപ്പറ്റി നല്ലതല്ലേ പറഞ്ഞത് താങ്കൾ പാണക്കാട് താങ്കന്മാരെ ബഹുമാനിക്കുന്നു എന്നല്ലേ പറഞ്ഞത്

  • @majeedmajeed9274
    @majeedmajeed9274 17 ชั่วโมงที่ผ่านมา

    Nasar Faisi kapadathayi

  • @muhammed2185
    @muhammed2185 หลายเดือนก่อน

    ദേ കളമശ്ശേരി സേപ്റ്റിക് ടാങ്കിൽ നിന്നും വീണ്ടും മലം പുറത്തേക്കൊഴുക്കുന്നു

  • @majeedkozhisheeri7748
    @majeedkozhisheeri7748 หลายเดือนก่อน +1

    ഇത് എല്ലാവരും പറയുന്നതാ
    നിങ്ങളുടെ മുൻഗാമി ഉഷാറായിരുന്നു
    പണ്ട് Ak G ഉഷാറായി
    EMS ഉഷാറായി
    ഇപ്പോൾ ഉള്ളവർ മോഷം
    മുഹമ്മദലി ഷിഹാബ് തങ്ങൾ
    ഹൈദരലി ശിഹാബ് തങ്ങൾ
    ഉഷാറായി
    സാദിഖലി തങ്ങൾ പോര
    ഇനി സാദിഖലി മരിച്ചാൽ
    അപ്പോൾ പറയും സാദിഖലി ഉഷാറാണ്

  • @സാക്ഷി-പ3ഫ
    @സാക്ഷി-പ3ഫ หลายเดือนก่อน

    അതൊക്കെ ശരി എന്നാലും പോടാ എന്ന് പറയുന്നത് ശരിയല്ല

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 10 วันที่ผ่านมา

    Sadhkuttibadhane

  • @AkbarAliAkbar-j6s
    @AkbarAliAkbar-j6s 8 วันที่ผ่านมา

    Naser faizy..alla...lasar faisy

  • @footballstatus7502
    @footballstatus7502 หลายเดือนก่อน +1

    mapola antham kammi

  • @ukaknk
    @ukaknk หลายเดือนก่อน +1

    സഭ്യത എന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്ത ഈ വിഭാഗത്തിൽ നിന്ന് എടാ പോടാ എന്നതല്ലാതെ സൗമ്യമായ ഭാഷയിൽ കാര്യം തുറന്നു പറയുന്നത് കേൾക്കാൻ കഴിയില്ല കാരണം ഇവർ പേറിയത് മാർക്സിസം ആണ് അഥവാ സംസ്കാരം വലിച്ചെറിഞ്ഞ് അധാർമികത കൈമുതൽ ആക്കുക എന്ന് തോന്നുന്നു

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb 20 วันที่ผ่านมา +1

    നാസർ കോലായി നിരീശ്വര വാദി

    • @meharoofp9923
      @meharoofp9923 13 วันที่ผ่านมา

      Neente.achan.madamillathavanayirunno

  • @moosaparamban6343
    @moosaparamban6343 5 วันที่ผ่านมา

    കുറ്റം പറയുന്ന താങ്കൾ തങ്ങളെ ബഹുമാനിക്കുന്നത് ജനങ്ങൾ അറിഞ്ഞത് മോശമായി തോന്നിലേ

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 หลายเดือนก่อน

    Sir, ഇവർ നുണ പറയുന്നത് നിങ്ങളുടെ ശ്രദ്ധയിൽ ആദ്യമായി പെട്ടതാവും സമസ്തയുടെ ഒട്ടുമിക്ക പണ്ഡിത വേഷ താരികളും ഇങ്ങനെ തന്നെയാണ് പ്രത്യേകിച്ച് ദീനിന്റെ കാര്യത്തിൽ അവർക്ക് അത് ശീലമായി

    • @MasterCraft-g8l
      @MasterCraft-g8l หลายเดือนก่อน

      മാതാവിന്റെ പേരാണല്ലോ സ്വന്തം പേരിനൊപ്പം ചേർത്തത് .

  • @nisarkc9889
    @nisarkc9889 29 วันที่ผ่านมา

    ഏതയാലും ഇഖ്‌റഅ് ബിസ്മി ചൊല്ലാൻ ഒന്ന് പഠിക്കണേ

  • @BabuCalicut-gn3qk
    @BabuCalicut-gn3qk หลายเดือนก่อน +1

    പാണക്കാട് തങ്ങളെ പോടാ എന്ന് താങ്കൾ പറഞ്ഞു എഴുതിവെച്ചേ എവിടെപ്പോകും ആരു പോവും എന്ന് കാണാം

  • @ibrahimmoidu563
    @ibrahimmoidu563 5 วันที่ผ่านมา

    Mustafa pìñàràýi paìźi

  • @meharoofp9923
    @meharoofp9923 13 วันที่ผ่านมา

    Nee.anna.purante.thirumangal.madamillatha.musleem.namadarigalk.avesam.nalgum

  • @sulaimani2943
    @sulaimani2943 หลายเดือนก่อน

    😂😂

  • @AbcdEg-g2z
    @AbcdEg-g2z หลายเดือนก่อน

    നാസർ ൈപസ

  • @premantk6004
    @premantk6004 หลายเดือนก่อน +1

    നിലപാടുകളുടെ തമ്പുരാൻ

  • @abdulvahab9740
    @abdulvahab9740 หลายเดือนก่อน

    he is a poltician fisi he is not sunni at all

  • @backerpunnasseri5906
    @backerpunnasseri5906 22 วันที่ผ่านมา

    മുസ്തഫ കള്ളൻ

  • @ayishaayshumalar8703
    @ayishaayshumalar8703 หลายเดือนก่อน

    Ullath thurann paranjappo prasanga peedangal nashtappedumo enna bayathil vedio l vannirikkunu..Nanamille…..😂kashtam😂

  • @IbrahimPm-w3i
    @IbrahimPm-w3i หลายเดือนก่อน

    Nasirnde.visayam.yanum.paryanan.god

  • @m4friends943
    @m4friends943 หลายเดือนก่อน +1

    ഇതെങ്ങനെ യാ കോലായി വളച്ചൊടിച്ചത് ആകുന്നെ ങ്ങൾ പറഞ്ഞതെ ഫൈസിയും പറഞ്ഞിട്ടുള്ളൂ

  • @BinshiSamad-m4v
    @BinshiSamad-m4v 9 วันที่ผ่านมา

    Poda hamke

  • @mammedmadathil2582
    @mammedmadathil2582 24 วันที่ผ่านมา

    Ningal epozum marichal nallavan enuparaum

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx หลายเดือนก่อน

    FAYSIKU..KALAVU..HALALANU

  • @m4friends943
    @m4friends943 หลายเดือนก่อน

    ഇയാൾ പറഞ്ഞിട്ട് ഉണ്ടാവും പറഞ്ഞതെ ഫൈസി പറഞ്ഞിട്ടുള്ളൂ

  • @sameersafwan7980
    @sameersafwan7980 หลายเดือนก่อน

    വിഷം എന്ന് പറഞ്ഞാൽ പോരാ ഈ ഫൈസിയെ...

  • @shafishafikk6211
    @shafishafikk6211 หลายเดือนก่อน

    നാസർ സമദ് ഇങ്ങനെ കൊറേ എണ്ണം 😂

  • @inspiredpersons2654
    @inspiredpersons2654 หลายเดือนก่อน +1

    സഖാവ് അല്ലെ

  • @MusthafaK-yr7ij
    @MusthafaK-yr7ij หลายเดือนก่อน +1

    ഞാൻ ഒരുസമസ്ത കാരനാണ്. ഒന്ന് പറയട്ടെ. നാസർഫൈസിയെ സമസ്ത പുറതാകണം. അദേഹതിന് അയാളുടെ നാക്കും അയാളുട പേനയും നിയന്ത്രി കാൻ അറീല

  • @saithalaviaji7671
    @saithalaviaji7671 หลายเดือนก่อน

    .

  • @ameersp3643
    @ameersp3643 หลายเดือนก่อน