കഴിഞ്ഞ ദിവസം നടന്ന സൗദി പ്രഭാഷണത്തിൽ കാന്തപുരം ഉസ്താദിനെ കുറിച്ച് സിറാജ് ഉസ്താദ് പറഞ്ഞത് കേട്ടോ...

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น •

  • @noorudheennooru7096
    @noorudheennooru7096 19 ชั่วโมงที่ผ่านมา +52

    AP ഉസ്താദിനും,ജീഫ്രി മുത്തുകൊയ തങ്ങൾക്കും നീ തീർഘായുസ് കൊടുക്കണേ 🤲🏻. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടികളെയും പേടിച്ചു നിലക്കാത്ത രണ്ടു നേതാക്കൾ ❤

  • @muhammedmuhammed3750
    @muhammedmuhammed3750 วันที่ผ่านมา +118

    AP ഉസ്താദിന്ന് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ❤

    • @noufalpv1847
      @noufalpv1847 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @FathimathJuzaina
      @FathimathJuzaina 21 ชั่วโมงที่ผ่านมา +1

      آمين يا رب العالمين

    • @mohammedsufiyanam
      @mohammedsufiyanam 21 ชั่วโมงที่ผ่านมา +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 12 ชั่วโมงที่ผ่านมา

      ആമീൻ

    • @MuhammadSadhin-y8c
      @MuhammadSadhin-y8c 7 ชั่วโมงที่ผ่านมา

      ആമീൻ 🤲🏻

  • @shafidesign786
    @shafidesign786 วันที่ผ่านมา +69

    ശൈഖുനാക്ക്‌ ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🏻

  • @s_maanu__9453
    @s_maanu__9453 วันที่ผ่านมา +51

    അഭിമാനം ആണ്... Ap ഉസ്താദ്... എന്നും ഇഷ്ടം ആണ് പ്രസ്ഥാനത്തോട് ❤❤

    • @shtla7970
      @shtla7970 12 ชั่วโมงที่ผ่านมา

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് ( ജാറ വ്യവസായം നില നിർത്താൻ വേണ്ടി ) ഖബറിൽ ഉള്ളവരോട് സഹായം തേടാൻ അള്ളാഹുവിന്റെ കലാമിലെ ആയത്തുകളെ ദുർ വ്യാക്ക്യാനം ചെയ്ത് ഒരു വൻ ജനതയെ ജാറങ്ങളിലേക്ക് നയിച്ച മഹാ മനുഷ്യനല്ലേ?????

  • @HussainPtk-w1v
    @HussainPtk-w1v 7 ชั่วโมงที่ผ่านมา +7

    അല്ലാഹുവേ എല്ലാ പണ്ഡിതന്മാർക്കും സയ്യിദന്മാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആമീൻ

  • @ShuhaibTK-i9o
    @ShuhaibTK-i9o วันที่ผ่านมา +31

    ഉസ്താദ്. മാർക്ക്.ഇസ്സത്ത്നു. വേണ്ടി.പ്രവർത്തിച്ചത്. ശൈഖുന. കാന്തപുരം ഉസ്താദ്.. അള്ളാഹു. ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ. അമീൻ

  • @midlaj2473
    @midlaj2473 วันที่ผ่านมา +113

    Ap ഉസ്താദ് ഒരു സംഭവം ഏത് ശത്രു വും അംഗീ കരിക്കുന്നു

    • @ishaqC-gm3kq
      @ishaqC-gm3kq 19 ชั่วโมงที่ผ่านมา +1

      Sirajusthaadusthadin shathrudayundenno???

    • @aburushdanmedia
      @aburushdanmedia 8 ชั่วโมงที่ผ่านมา

      Ningalaanu shathru

    • @RafiUae
      @RafiUae 5 ชั่วโมงที่ผ่านมา +2

      ഇങ്ങനെ ഉള്ള സംസാരം നമ്മൾ കരണം ഉസ്താദിന് ശത്രുക്കൾ കൂടും ശ്രദ്ധിക്കൂ 😊

    • @mmsvloga.to.z
      @mmsvloga.to.z ชั่วโมงที่ผ่านมา

      Ark arodum satrudhayilla...ningal kalau paranj janangale fithinayilakarudh..pandidhanmark deeniparamayi angotum ingotum abipraya vethyasangal undagum adh pand mudhale ulladhan

  • @RizuRizwana-ke3gw
    @RizuRizwana-ke3gw 17 ชั่วโมงที่ผ่านมา +7

    അപ്പൊ ഉസ്താദിന് അവിയത്തുള്ള ആരോഗ്യം മുള്ളാദർഗ്ഗ ആയുസ് യ്റ്റീയറ്റി നൽക്ക് അല്ലഹ 🤲🏾

  • @kasimtpkasim264
    @kasimtpkasim264 วันที่ผ่านมา +24

    A P ഉസ്താദ് സിറാജ്ജുദ്ധീൻ 💙💙💙

  • @HASSANK.K-n4g
    @HASSANK.K-n4g 5 ชั่วโมงที่ผ่านมา +1

    എല്ലാ ശത്ര്യവും കാന്തപുരം ഉസ്ഥാദിൻ്റെ മിത്രമാവും

  • @MuhammedRafikp-ms4wl
    @MuhammedRafikp-ms4wl วันที่ผ่านมา +14

    Ap usthad ❤❤❤ mashallah

  • @shafeeqpookayil
    @shafeeqpookayil ชั่วโมงที่ผ่านมา +1

    AP usthad muthaan❤❤❤❤❤❤❤

  • @abdulkhadar269
    @abdulkhadar269 วันที่ผ่านมา +26

    Sulthanul ulama ❤❤❤❤❤

  • @Moneer-o2r
    @Moneer-o2r วันที่ผ่านมา +8

    Ap usthath❤❤❤

  • @rubeenaayshath2502
    @rubeenaayshath2502 2 วันที่ผ่านมา +17

    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه
    صل الله علي محمد صل الله عليه وسلم

  • @Muhammedjasimt
    @Muhammedjasimt วันที่ผ่านมา +4

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @abdurahman1262
    @abdurahman1262 วันที่ผ่านมา +7

    Ap....usthad❤❤❤❤❤

  • @Shahina-123
    @Shahina-123 2 วันที่ผ่านมา +12

    Aameen duayil ulpeduthane usthade 🤲🤲🤲

  • @zeena-bg7rx
    @zeena-bg7rx วันที่ผ่านมา +20

    Ap usthad❤

  • @haseenap8595
    @haseenap8595 วันที่ผ่านมา +7

    AP usthad ❤

  • @usmanaslamipp2940
    @usmanaslamipp2940 วันที่ผ่านมา +19

    നബിയുടെയും സ്വഹാബത്തിനെയും മാതൃക നാം ആരും മറക്കരുത്

  • @amnakamaru5674
    @amnakamaru5674 2 วันที่ผ่านมา +20

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 💚

  • @SaleemS-k6g
    @SaleemS-k6g วันที่ผ่านมา +10

    അൽഹംദുലില്ലാ സംസാരവും ശൈലിയും നല്ലതായി തോന്നുന്നു പക്ഷേ അവസരത്തിനൊത്ത് സംസാരിക്കുകയും പക്ഷേ പ്രവർത്തിപതത്തിൽ കൊണ്ടുവരുന്നില്ല എനിക്കൊരു ഉണ്ടായ അനുഭവമാണ്

    • @FareedC
      @FareedC วันที่ผ่านมา

      അത് മാറ്റി വെക്ക് ബാക്കി പറ.. ...... തക്. വ.. ഉണ്ടെങ്കിൽ. സ്വന്തം ചാണേൽ ഉണ്ടാവുകയില്ല......

    • @muhamedkoduvalli6473
      @muhamedkoduvalli6473 วันที่ผ่านมา +2

      അയാള് വയള് പറഞ്ഞു തരുന്നത് ഞമ്മക്ക് പഠിക്കാൻ വേണ്ടിയാണ് അദ്ദേഹം വളഞ്ഞവയ്ക്കാണെന്ന് പോകുന്നത് നോക്കാനല്ല നിന്നെ അല്ലാഹു ഏൽപ്പിച്ചത് നിന്റെ കാര്യം എന്താണെന്ന് ആണ് ഇനി നോക്കുക നിന്റെ കാര്യമാണ് നീ നോക്കേണ്ടത് അദ്ദേഹം പറയുന്നത് നമ്മൾക്ക് പഠിക്കാൻ വേണ്ടി അല്ലാതെ നമ്മൾ അദ്ദേഹത്തെ കുറ്റം അല്ല കാണേണ്ടത് അങ്ങനെ ഒരു കുറ്റം അദ്ദേഹത്തിന്റെ തീരുമാനം അല്ലാതെ നീയോ ഞാനോ അല്ല ഇത്തരം കമന്റുകൾ എഴുതുമ്പോൾ വളരെ ശ്രദ്ധിക്കണം കാരണം നിന്റെ കാര്യം എന്താണെന്ന് നീ ശ്രദ്ധിക്കുക നിന്റെ കവർ എന്താണ് നിന്റെ പരലോകം എന്താണെന്ന് പറയുന്ന അദ്ദേഹത്തിന്റെ കാര്യം അദ്ദേഹം നോക്കിക്കോളും കാരണം അദ്ദേഹത്തിന് കൊണ്ടാണല്ലോ ഇത്രയും ജനങ്ങളെ മുന്നിൽ നിന്ന് അദ്ദേഹത്തിന് പറഞ്ഞു തരാനുള്ള ഒരു കഴിവ് പടച്ചതമ്പുരാൻ കൊടുത്തത് കൊണ്ടല്ലേ പഠിച്ച് അദ്ദേഹം നമ്മൾ അത് അനുസരിച്ച് ജീവിക്കാൻ നോക്കുക മറ്റുള്ളവന്റെ കുറ്റമല്ല നോക്കേണ്ടത്

    • @MuhammedAshif-ns1rk
      @MuhammedAshif-ns1rk วันที่ผ่านมา

      ​@@muhamedkoduvalli6473👍👍👍

  • @muhammedhuvaisulqarnitriva6866
    @muhammedhuvaisulqarnitriva6866 15 ชั่วโมงที่ผ่านมา +3

    Shaikhuna Ap usthad ❤

  • @Nekkitthadka
    @Nekkitthadka วันที่ผ่านมา +10

    Shikhuna usthadh😢❤❤

  • @rabeerazz7836
    @rabeerazz7836 วันที่ผ่านมา +11

    Grand Mufti of india🔥🤍

  • @lukmannp8721
    @lukmannp8721 วันที่ผ่านมา +65

    ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നത് പണ്ഡിതർ
    അത് നൽകിയത് സാധാരണക്കാരായ മുത്ത് മണികൾ

    • @NisarTanoor
      @NisarTanoor วันที่ผ่านมา +7

      സാധാരണക്കാർക്ക് കൊടുക്കാൻ ഖൽബിൽ തോന്നിപ്പിച്ച ❤رب❤

    • @MuhammadSafwan-s7s
      @MuhammadSafwan-s7s วันที่ผ่านมา +3

      ആ മുത്ത് മണികൾക്ക് അള്ളാഹു സ്വർഗം നൽകട്ടെ 😂😂❤

    • @ibrahimkb374
      @ibrahimkb374 17 ชั่วโมงที่ผ่านมา

      الله

  • @MuhammadSadhin-y8c
    @MuhammadSadhin-y8c 7 ชั่วโมงที่ผ่านมา +1

    മാഷാ അല്ലാഹ്

  • @CHELLENGBOYS
    @CHELLENGBOYS วันที่ผ่านมา +4

    ശൈഖുന 🤲🏻

  • @NasarNasar-gu5nt
    @NasarNasar-gu5nt 2 วันที่ผ่านมา +7

    ഉസ്താദ് ദുആ ചെയ്യണേ ഞാൻ 24വർഷം ആയി ഗൾഫിൽ ആണ് ജോലി ഇപ്പോൾ ദുബായ് ആണ് നിസ്കാരം ആകാതെ നോക്കാറുണ് ആക്കിബത് നന്നാക്കണേ റബ്ബേആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @jannatsalala6197
    @jannatsalala6197 2 วันที่ผ่านมา +4

    Duail ulpeduthanea usthadea

  • @BanuBicha
    @BanuBicha วันที่ผ่านมา +3

    Kadam veedan duacheyyanam usthade

  • @HussainPtk-w1v
    @HussainPtk-w1v 7 ชั่วโมงที่ผ่านมา

    ആമീൻ 🌹

  • @Aneesa-it6kf
    @Aneesa-it6kf 2 วันที่ผ่านมา +3

    Dua cheyyane usthade🤲🤲🤲

  • @rafimohammad4232
    @rafimohammad4232 วันที่ผ่านมา +2

    Masha allah 👍👍👍👍👍

  • @Juviriya..Sabeer
    @Juviriya..Sabeer 2 วันที่ผ่านมา +4

    Mashaalah👍👍👍👍👍👍👍

  • @mohammedhaneef3774
    @mohammedhaneef3774 2 วันที่ผ่านมา +5

    Al hamdulillah

  • @HafisHafis-jo3pm
    @HafisHafis-jo3pm 2 วันที่ผ่านมา +3

    aameen yarbblaalmeen

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez วันที่ผ่านมา +58

    പേരും പ്രശസ്തിയും ഉള്ള ഉസ്താദുമാർ vip കളാണ് അല്ലാത്തവരുടെ സ്ഥിതി കട്ടപ്പൊക ഇപ്പോഴും 4500 മാത്രം ശമ്പളമുള്ള എത്രയോ പേരുണ്ട് .

    • @TruthExplorerOfWorld
      @TruthExplorerOfWorld วันที่ผ่านมา +31

      ആ പേരും പ്രശസ്തിയും ചുമ്മാ ഉണ്ടായതല്ല. ആവതുള്ള കാലത്തു ദീനിന് വേണ്ടി വീടും കുടുമ്പവും ഒഴിവാക്കി പ്രവർത്തിച്ചതിന്റെ ഫലമാണ്. അള്ളാന്റെ വഴിയിൽ എത്രത്തോളം ആത്മാർഥമായി പ്രവർത്തിച്ചോ അത്രയും ഇരട്ടി അള്ളാഹു ദറജ ഉയർത്തും
      പിന്നെ ആ 4500 കിട്ടുന്ന ഉസ്താദുമാരുടെ അഭിമാനം വാർഷിപ്പിക്കാനും അവരുടെ സാലറി വർധിപ്പിക്കാനും വേണ്ടിയുള്ള പ്രവർത്തന്നകളാണ് കാന്തപുരത്തെ ഈ നിലയിൽ വളർത്തിയത്. പണ്ട് രാഷ്ട്രീയക്കാരുടെ അരമനയിൽ ചെന്ന് വളഞ്ഞു കുമ്പിട്ട് നമ്മളുടെ ആവശ്യം പറഞ്ഞ കാലത്തു നിന്ന് ഇപ്പോൾ ആ രാഷ്ട്രീയക്കാരെ നമ്മുടെ പള്ളികളിലേക്ക് പണ്ഡിതന്മാരെ കാണാൻ വരാൻ നിർബന്ധിതമാക്കിയ സമുദായത്തിന്റെ വളർച്ചയുടെ കടിഞ്ഞാൺ കാന്തപുരത്തിന്റെ കയ്യിലായിരുന്നു. ആ പേരും പ്രശസ്തിയും കാന്തപുരം അറിഹിക്കുന്നത് കൊണ്ടാണ്

    • @KabeerVKD
      @KabeerVKD วันที่ผ่านมา

      കിട്ടിയ ഇൽമിലൂടെ ദീനിനുവേണ്ടി അദ്വനിച്ചാൽ മതി. രാജാവായി ജീവിക്കാം

    • @abdullatheefkp3348
      @abdullatheefkp3348 วันที่ผ่านมา +6

      നിങ്ങളുടെ ജീവിതം അള്ളാഹുവിൻ സമർപിക്കൂ 🤲🏻

    • @sadisadisadi6634
      @sadisadisadi6634 วันที่ผ่านมา +6

      ഉസ്താദ് പറയുന്നത് ഭൂരിഭാഗം ഉസ്താദ് മാർക്ക് എന്നാണ്. കിട്ടാത്തവരും ഉണ്ടാവും. ക്ഷമിക്കുക

  • @RizuRizwana-ke3gw
    @RizuRizwana-ke3gw 17 ชั่วโมงที่ผ่านมา

    Ameeen

  • @fanuayishu
    @fanuayishu วันที่ผ่านมา +1

    Dua cheyyane usthade

  • @safasulaikha4028
    @safasulaikha4028 2 วันที่ผ่านมา +4

    آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼

  • @gafoorkhan9446
    @gafoorkhan9446 18 ชั่วโมงที่ผ่านมา

    ❤😊

  • @noufalpv1847
    @noufalpv1847 วันที่ผ่านมา

    ആമീൻ 🤲🤲🤲

  • @SainabaSainaba-c4y
    @SainabaSainaba-c4y 2 วันที่ผ่านมา +3

    ❤❤❤❤❤

  • @Juviriya..Sabeer
    @Juviriya..Sabeer 2 วันที่ผ่านมา +2

    Aameen

  • @FousiyaHarif
    @FousiyaHarif 2 วันที่ผ่านมา +2

    alhamdhulillah

  • @hameeda8095
    @hameeda8095 วันที่ผ่านมา

    Aameeñ yarbbAl Almeen

  • @hamdanmuhammad3483
    @hamdanmuhammad3483 2 วันที่ผ่านมา +3

    Swalihaya penkunjju janikkanum sugaprasavathinumdua cheyyanam😢

  • @abdulazeez3965
    @abdulazeez3965 2 วันที่ผ่านมา

    Aameen❤❤❤❤

  • @sahadkjaanjaan5958
    @sahadkjaanjaan5958 12 ชั่วโมงที่ผ่านมา

    AP❤

  • @subaidasubaida-mr3cp
    @subaidasubaida-mr3cp วันที่ผ่านมา +1

    നല്ല മനസിൻ്റ ഉടമ

  • @AhishaH-y9n
    @AhishaH-y9n 2 วันที่ผ่านมา +1

    Amenn 🤲 🤲 🤲

  • @IbrahimKp-p5b
    @IbrahimKp-p5b วันที่ผ่านมา +1

    ദിർ ഗായുസ് തരട്ടെ - ആമീൻ

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 วันที่ผ่านมา +1

    👌🤲

  • @skmasudalimasud2141
    @skmasudalimasud2141 15 ชั่วโมงที่ผ่านมา

    Admine usthadnore chodikanam. Surah yasin ayath number 21 orthom indaa???

  • @BanuBicha
    @BanuBicha วันที่ผ่านมา

    Makalk kuttiyundakan duacheyyanam usthade

  • @sakeenaap1230
    @sakeenaap1230 2 วันที่ผ่านมา +2

    Amen

  • @KBS00777
    @KBS00777 5 ชั่วโมงที่ผ่านมา

    Bapande stroke shifa avan nadakkan dua cheyyane

  • @ChabbuajjuChabbuajju-w3x
    @ChabbuajjuChabbuajju-w3x 2 วันที่ผ่านมา +2

    Swaliyaha kunji undavan dua cheyyane

  • @rafeequmuhammedh88
    @rafeequmuhammedh88 5 ชั่วโมงที่ผ่านมา

    Thumb line kandappo njan karudhi qasimi usthad ap sunni ayenn 😮😮

  • @JabbarUv
    @JabbarUv 6 ชั่วโมงที่ผ่านมา

    Varshangalayi aaghrahikkunnu ap ustadinte kai pidikkan vithi kootane Allah

  • @thahirvalanjeri9025
    @thahirvalanjeri9025 วันที่ผ่านมา

    🤲🤲🤲

  • @RICHUS-l8x
    @RICHUS-l8x วันที่ผ่านมา

    പേരും പ്രശസ്തിയും ഉള്ള ഉസ്താദുമാരെ കൂടെ ആളുണ്ടാവും അല്ലാത്തവരെ ആരു മൈന്റ് ചെയ്യാൻ

  • @SameenaBharu
    @SameenaBharu วันที่ผ่านมา

    🤲🤲🤲🤲🤲

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 2 วันที่ผ่านมา +1

    🕋🕋🤲🏻🤲🏻🤲🏻

  • @munneriritty1296
    @munneriritty1296 วันที่ผ่านมา

    🤲

  • @abdulkareemkmkl
    @abdulkareemkmkl วันที่ผ่านมา +2

    ഉസ്താദുമാർ ദക്ഷണത്തിന്ന് വേണ്ടി ജീവിക്കുന്നവരാകരുത്

    • @noufalpv1847
      @noufalpv1847 วันที่ผ่านมา

      ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു കൂടെ

  • @SaleemS-k6g
    @SaleemS-k6g วันที่ผ่านมา

    ശൈലിയും നല്ലത്

  • @mohammedpandarakkandi6906
    @mohammedpandarakkandi6906 วันที่ผ่านมา

    استاد احسن عند هو زوجة عيال ؟

  • @muhammedfaisalc5603
    @muhammedfaisalc5603 วันที่ผ่านมา +1

    കുറഞ്ഞ ശമ്പളം ചില,, ഉസ്താദുമാർക്ക്,,

  • @alikollaran7815
    @alikollaran7815 11 ชั่วโมงที่ผ่านมา

    എല്ലാം കൊള്ളാം പക്ഷേ ഈ എടോ എടോ എന്നുള്ളത് സംഭോദനത്തിന് യോജിച്ചതല്ല

  • @ShereefaMoideen-c1w
    @ShereefaMoideen-c1w 19 ชั่วโมงที่ผ่านมา

    ഇവര് രണ്ട്മണിക്കൂറ് സസ്സാരിക്കാരിക്കാൻഅമ്പതിനായിരമാണ്

  • @AMMADPV-r3y
    @AMMADPV-r3y วันที่ผ่านมา +2

    അത് തെറ്റാണ്. ഉസ്താദ് മാർ പല വീടുകളിലും ഭക്ഷണം കഴിക്കുന്നത്. ഏറ്റവും നല്ലത് എന്ന് പറയാൻ പറ്റുമോ

    • @MufeedaMujeeb-zn7ok
      @MufeedaMujeeb-zn7ok วันที่ผ่านมา

      👍🏿 പലിശ കൂടാത്ത ഭക്ഷണം ഇന്ന് കുറവാണ്

  • @aliputhur
    @aliputhur วันที่ผ่านมา

    അയാളുടെ ഭാര്യയും മക്കളും വീട്ടിൽ ചമ്മന്തിയും കഞ്ഞിയുമാണ് - ആവർ
    ത്തിച്ച് പറയിപ്പിച്ചിട്ട് കാര്യമില്ല.

  • @SaleemS-k6g
    @SaleemS-k6g วันที่ผ่านมา +4

    ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് സദസ്സ് നോക്കി ആ സദസ്സിൽ കൂടുതൽ ആരാണെന്ന് വിലയിരുത്തി സംസാരിക്കുന്ന കക്ഷിയാണ് പക്ഷേ പലരുടെയും അഭിപ്രായം പറയുന്നതൊന്നും പ്രവർത്തി മറ്റൊന്നുമാണ് അല്ലാഹു സ്വഭാവമുള്ളവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ

    • @Rashid7-t5f
      @Rashid7-t5f วันที่ผ่านมา +1

      എന്താണ് നിങ്ങൾ പറയുന്നത് മനസ്സിലായില്ല

    • @shemikadoor
      @shemikadoor วันที่ผ่านมา

      ​@@Rashid7-t5fഞാനും കൊറേ വായിച്ച്... സംഗതി പിടി കിട്ടുന്നില്ല

    • @Rashid7-t5f
      @Rashid7-t5f วันที่ผ่านมา

      @@shemikadoor പറഞ്ഞെ ഓനിക് തന്നെ ചിലപ്പോൾ മനസ്സിലായിട്ടുണ്ടാകില്ല 🤣

    • @FareedC
      @FareedC วันที่ผ่านมา +1

      ഇവരൊക്കെ യാണ്. അവസാന കാലത്തെ പണ്ഡിതൻ മാർ... ഈ ഒരു വാക് അല്ലാതെ ബഹു.. AP യെ പറ്റി ഇയാൾ വല്ലതും പറയുന്നുണ്ടോ.. ഇല്ല ടോപ്പിക്ക് കണ്ടാൽ നമുക്ക് എന്ത് തോന്നും.. അതാണ്. കപടത... ഈ ടോപ്പിക്ക് കണ്ടാൽ കുടുതൽ പേര് കാണും. ഇവന് റീച് കൂടുതൽ കിട്ടും. ഹറാം ഡോളർ കുടുതൽ കിട്ടും.

    • @SubaidaIsmail-gp1sc
      @SubaidaIsmail-gp1sc วันที่ผ่านมา

      👍🏻സത്യം 💐​@@FareedC

  • @shanutech6905
    @shanutech6905 วันที่ผ่านมา +3

    എടോ എന്നത് ഒഴിവാക്കുക

  • @jameelaan8516
    @jameelaan8516 วันที่ผ่านมา

    Aenthu,,

  • @sulaimanparakal7041
    @sulaimanparakal7041 วันที่ผ่านมา

    അര മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യം അഞ്ചു മിനിറ്റിൽ പറഞ്ഞാൽ ആരാണ് വീഡിയോ ഫുള്ളായി കാണുക

  • @JouharM-p5m
    @JouharM-p5m วันที่ผ่านมา

    ശമ്പളം 6000/7500

  • @mansoorm2096
    @mansoorm2096 วันที่ผ่านมา

    Pand kazikann bakshanam illathath kond deen nallavannam dairathode paranjirunnu inn bakshanamund ellamund pakshe panathinn vendi parayendath pedikunnu

  • @AbduRasheed-d9r
    @AbduRasheed-d9r วันที่ผ่านมา +1

    കേൾക്കുന്നത് ഹുബൈബ് എന്നാണ് ഖുബൈബ് എന്നല്ലെപേര്

    • @ChekkuttyVc
      @ChekkuttyVc วันที่ผ่านมา

      അറബി അറിയുന്നവർക്ക് മനസ്സിലാവും ഹുെബൈ ബ് എന്നാണ് അറബ ഭാഷയിൽ ഗു എന്നില്ല

  • @aburushdanmedia
    @aburushdanmedia 8 ชั่วโมงที่ผ่านมา

    183roopa orudivasatthe shambalam 😢

  • @ShereefaMoideen-c1w
    @ShereefaMoideen-c1w 19 ชั่วโมงที่ผ่านมา

    നങ്ങളെഒക്കെപരലോക കണ്ടറിയണം

  • @BushraAli-gr2dx
    @BushraAli-gr2dx 11 ชั่วโมงที่ผ่านมา

    എടൊ എന്ന് വിളിക്കുന്നത് എന്തിനാ

  • @BushraAli-gr2dx
    @BushraAli-gr2dx 11 ชั่วโมงที่ผ่านมา

    എടൊ എന്ന് വിളിക്കുന്നത് എന്തിനാണ്

  • @zackariyaa4819
    @zackariyaa4819 4 ชั่วโมงที่ผ่านมา

    ആ സ്റ്റേജിലിരിക്കുന്ന ഒറ്റൊന്നിന്റെ തലയിൽ തൊപ്പി കാണുന്നില്ലല്ലോ 😀😂കഷ്ട്ടം

  • @KoroMan-n6e
    @KoroMan-n6e วันที่ผ่านมา

    കഴിഞ്ഞ ദിവസം പോലീസ് നാട് കടത്തിയാ പരിപാടി ഇതാണോ

  • @najeemanaji313
    @najeemanaji313 13 ชั่วโมงที่ผ่านมา

    هبيب alla kakkaa خبيب ennaanu sheri ingane kooki vilichittu Kaariamilla അല്ലാഹു പറയുന്നു يا ايها الذين امنوا لم تقولون ما لا تفعلون.

  • @mujeeb5836
    @mujeeb5836 17 ชั่วโมงที่ผ่านมา

    Ap ഉസ്ഥാദ് മാത്രം ആണൊ നല്ല ഭക്ഷണം കഴി കുന്നത് EK വിഭാകത്തിൽ ഇല്ലേ ഉസ്ഥാദ് മാര്

  • @nowshadsalima9178
    @nowshadsalima9178 วันที่ผ่านมา

    ഒന്നും കഴിക്കാതവരുണ്ട്

  • @abulkalamazad-k6t
    @abulkalamazad-k6t วันที่ผ่านมา

    ശരീരം novaatha

  • @FareedC
    @FareedC วันที่ผ่านมา

    ചാനെൽ സ്വന്തം ആണെന്ന് തോന്നുന്നു.. Yu ട്യൂബ് ഡോളർ.. ഹലാൽ ആണോ... ഈ ചോദ്യത്തിന് ഒരുത്തനും എന്ത് കൊണ്ട് മറുപടി പറയുന്നില്ല ... മറുപടി പ്രതീക്ഷിക്കുന്നു...

    • @sainabasathar2514
      @sainabasathar2514 วันที่ผ่านมา +1

      നിനക്ക് മറുപടി പറയണമെങ്കിൽ നിന്നെപ്പോലെന്നെ ആവണ്ടേ
      അല്ലാഹു അദ്ദേഹത്തിന് നിന്നെപ്പോലെ ആക്കിയിട്ടില്ല
      അദ്ദേഹത്തിന്റെ ആയുഷ്ക്കാലം മുഴുവനും അല്ലാഹു നിന്നെപ്പോലെ ആകാതിരിക്കട്ടെ ആമീൻ

  • @obaidee3960
    @obaidee3960 วันที่ผ่านมา

    ശാഫി പറമ്പിൻ്റെ ശബ്ദവും ശൈലിയും... ഉസ്താദിൻ്റെ സബ്ദത്ത്തോട് സമ്യം പോലെ...

    • @SajidCk-qb7it
      @SajidCk-qb7it วันที่ผ่านมา

      സത്യം ആണോ ശാഫി ആരാ

  • @gafoorklr6152
    @gafoorklr6152 วันที่ผ่านมา +4

    എടാ എന്താടോ വാടോ ഈ സംസ്കാരം ഒഴിവാക്കി കൂടെ

    • @anshadanchi3848
      @anshadanchi3848 วันที่ผ่านมา

      ശെരിയാണ്

    • @anshadanchi3848
      @anshadanchi3848 วันที่ผ่านมา

      എല്ലാവരെയും ബഹുമാനിക്കണം

    • @G_H_O_S_T842
      @G_H_O_S_T842 วันที่ผ่านมา

      ഉസ്താദ് പറയുന്നതിനെ ഇജ് എന്തിനാ കുരു പൊട്ടിക്കുന്നത് ഉസ്താദ് പറഞ്ഞാ വാക്ക് നല്ലത് അല്ലെ അനക്ക് പറ്റില്ലെങ്കിൽ ഇജ് കേൾക്കണ്ട

    • @4thepeople929
      @4thepeople929 วันที่ผ่านมา

      തെക്കൻ കേരളത്തിലെ ശൈലിയാണ്

  • @abdulkhalam4238
    @abdulkhalam4238 วันที่ผ่านมา +2

    എടോ, എടാ എന്നൊക്കെ വിളിച്ച് പറയാൻ ഇയ്യാളാരാ? ഉസ്താദന്മാർക്ക് ഇനിയും ഇറച്ചിയും മീനും കൊടുക്കണം. അത് തുടർന്നാലല്ലേ തനിക്കും കിട്ടുള്ളൂ. വെറും വൃത്തികെട്ട സംസാരം

  • @Alavikutty-t3s
    @Alavikutty-t3s 7 ชั่วโมงที่ผ่านมา

    പക്ഷേ 'ഞാൻ സമസ്ത കാരൻ Ek ' : എന്നാൽ സുപ്രഭാദം. സാഹ. സാഹ.

  • @Happygirlyhh
    @Happygirlyhh 20 ชั่วโมงที่ผ่านมา

    Ap usthadinu ❤

  • @NoufalahmadNoupa
    @NoufalahmadNoupa วันที่ผ่านมา +1

    Sulthanul ulama ❤❤

  • @azimhossain9501
    @azimhossain9501 วันที่ผ่านมา

    Aameen yarabbbil alameen