വീഡിയോക്ക് താഴെ കമെന്റ് ഇട്ട പലരും വീഡിയോ കാണാതെ ഇട്ടതാണ് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? മുമ്പ് പൊതുജനങ്ങളെ തെറ്റി ദരിപ്പിച്ചവർ ഇപ്പോൾ അവർ പറഞ്ഞതെല്ലാം കളവുകൾ എന്ന് ജനം ഇപ്പോൾ മനസിലാക്കുപോൾ അവർ തിരുത്തണം അല്ലങ്കിൽ അന്ന് പറഞ്ഞത് ഇപ്പോൾ തെളിയിക്കണം.
അന്ന് ശഅറു മുബാറകിന് എതിർത്തു സംസാരിച്ചത് വഴി എത്ര സുന്നി കളെയാണ് പിഴപ്പിച്ചത് ? സാദാരണക്കാരായ സുന്നികൾ ക്ക് റസൂൽ (സ ) തങ്ങളോടും, തിരു ആസാരുകളോടും ഉള്ള മഹബ്ബത്തും ബഹു മാനവും കുറച്ചു കാണിച്ചില്ലേ ? അതല്ലേ താങ്കളും കൂട്ടാളികളും നിങ്ങളുടെ യൗവ്വന കാലത്ത് ദീനിന് ചെയ്ത സേവനം ? ബുദ്ധി കൊടുത്തു ചിന്തിക്കൂ ആ തൊട്ടു മുക്ക ക്കാരൻ പറഞ്ഞത് നോളജ് സിറ്റിക്ക് അഞ്ചു സെൻറ് പോലു മില്ല എന്നല്ലേ അമ്പലം കടവ് പറഞ്ഞത് സിറ്റി ഒക്കെ ഉണ്ടാക്കട്ടെ എല്ലാം ഞമ്മന്റെ കയ്യിൽ വരും എന്നല്ലേ സമുദായം ചിന്തിക്കട്ടെ 9745999639
പാനപാത്രവുമായി കോഴിക്കോട് വന്ന പിറ്റേദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പാണക്കാട് കൊടപ്പനക്കൽ പോയിട്ടുണ്ട് khajraji. അന്ന് അദ്ദേഹത്തെ കണ്ടു ചോദിക്കാം ആയിരുന്നു കളവാണോ? അതോ ഇത് സത്യമാണോ എന്ന് പക്ഷേ ആരും ഇ കെ വിഭാഗത്തിൽ നിന്ന് ചെന്ന് ചോദിച്ചില്ല അയാൾ വണ്ടി കയറിയ ഉടനെ ഇവിടെ പുകിലം എവിടെ ഇതിന്റെ പരമ്പര എന്ന് ചോദിച്ച് ഇതാണ് ഇവരുടെ സ്വഭാവം പിന്നെ എന്തു പറയാൻ???
സഹോദര ഇതു ഫൈക് ന്യൂസ് അമ്പലക്കടവ് ഈ ജന്മത്തിൽ ap വിഭാഗത്തിൽ പോകില്ല പിന്നെ ഈ ചോദ്യം ഒകെ അയാൾ പോയിട്ടു ചോദിച്ചാൽ പോരെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞിട്ടും ചോദിച്ചാൽ പോരെ അതല്ലേ ഞായം കാള പെറ്റു എന്നു കേട്ടപ്പോൾ കയറു ഇടുത്തു ഓടണോ ബ്രോ
ഏപീ വിഭാഗത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചാൽ തന്നെയും അവർ ആക്സപ്റ്റ് ചെയ്യുല.എമ്പാടും ആലിമീങ്ങൾ ഏ പി വിഭാഗത്തിൽ ഉണ്ട്. ഇയാളെ കിട്ടിയിട്ട് വലിയ കാര്യമൊന്നും എ പി വിഭാഗത്തിനില്ല
കസ്റജ് മുടി കൊടുക്കുമ്പോൾ എന്റെ ഹൃദയം പറിച്ച് കൊടുക്കുന്നു എന്ന് പറഞ്ഞാണ് മുടി കൈ മാറിയത് അതയത് ഒന്നേ യോളു മുടി പിന്നേയും അയാളുടെ അടുത്ത് ഒന്നല്ല കെട്ട് കണക്കിന്ന് മുടി അപ്പോ ഇതലാം ബിസ്നസ് കച്ചവടം ഇതാണ് സത്യം
രണ്ട് വിഭാഗത്തിൽ നിന്നും നാല് പണ്ഡിതന്മാരെ സമസ്തയെ യോജിപ്പിക്കാൻ വേണ്ടി ശ്രമം നടത്തി പരാചയപ്പെടുകയാണ് ചെയ്തത് , ആദർശപരമായി ഒരു പ്രശ്നവുമില്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം
ഏ പിക്ക് മറ്റുള്ളവർ ചൊറിയുന്നതും മാന്തുന്നതും വിമർഷിക്കുന്നതും നോക്കി നടക്കലല്ലാ പണി അദ്ദേഹം ഏത് ശത്രുവിനും മിത്രത്തിനും നന്മകൾ ചെയ്തു കൊണ്ടേയിരിക്കുന്നു എനിയും അല്ലാഹു ആയുരാരോഗ്യവും ദീർഘായുസ്സും നൽകട്ടേ. ആമീൻ
രണ്ടു വിഭാഗം എന്ന് പറയുന്ന രണ്ട് മുശാവറ മെമ്പർമാരും ഒരുമിച്ചു കുടി ഇനി നമ്മൾ ഒന്നാണ് എന്ന് പ്രഖ്യാപിച്ചാൽ മാത്രം മതി ജനങ്ങൾ ഒന്നാകും മറ്റു തലങ്ങൾ ഉള്ള പോലെ നടക്കട്ടെ ജനങ്ങൾക്കു പ്രയാസം തീരും പണ്ഡിതരെ വിലമതിക്കും
നിന്നെപ്പോലെയുള്ള തലപ്പാവ് ധരിച്ച പരനാറി കൾ ആണ് സാധാരണക്കാരെ തമ്മിലട നിൻറെ യൂട്യൂബ് വീഡിയോ കാണാറുണ്ട് ഈ ചെറ്റ കമൻറ് ബോക്സ് കൂട്ടിയിട്ടുണ്ട് ഇവനെപ്പോലുള്ള കൈതകൾ ആണോ എപിയുടെ ശിഷ്യന്മാർ
നിങ്ങളെപ്പോലുള്ളവർ കാര്യങ്ങൾ വഷളാക്കുന്നു എ പി ഉസ്താദ് ഇങ്ങനെയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല ആർക്കുവേണ്ടിയാണ് ഇതെല്ലാം എന്നെയും നിങ്ങളെയുംഎല്ലാവരെയും നന്നാകട്ടെ
ഞാൻ വഷളാക്കിക്കിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. മുമ്പ് സാധാരണകാരെ ഇങ്ങനെയുള്ള പലരും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അവരാണ് അന്ന് നമ്മുടെ ഇടയിൽ വലിയ ഭിന്നിപ്പ് ഉണ്ടാക്കിയത്.
@@Ibrahimpvengadകുറേ സാധുക്കളെ കാരന്തൂരി മുടി കൂടാരത്തിൽ പെട്ടു പോയതാണ് ബിൽഡിംഗിന് വലിപ്പം ദുനിയാവും കണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും അമൃതാനന്ദമയി അമ്മ ഒരു സ്ത്രീ സിറ്റികളും സ്ഥാപനങ്ങളും സമുച്ചയങ്ങളും ഉണ്ടാക്കുന്നു അതാണ് ദുനിയാവ്
ക ദ്‌ദാ ബുകൾക്ക് പറ്റിയ കൂടാരം അവിടെത്തന്നെ ! നരക്കും വരെ നുണ പാടി നടന്നിട്ടും അരുത് കാട്ടാളാ എന്ന് പറയാൻ നാക്കുള്ള ഒന്നും ആ കൂടാരത്തിൽ ഇല്ലാതെ പ്പോയല്ലോ?
@@smartcreat1സഹോദരാ പേരോട് പൊന്മളയെ പോലുള്ള മുഹ്ജിസതും കറാമതും നിഷേധിക്കുന്ന നിങ്ങളുടെ സംഘടനയിലേക്ക്,, അന്നം തിന്നുന്ന ആരെങ്കിലും വരുമോ🤣 ഇതുവരെയും എപി സംഘടനയിൽ നിന്ന് പുറത്തു പോയതല്ലാതെ നിങ്ങളുടെ സംഘടനയിലേക്ക് വന്നവർ ആരെങ്കിലും ഉണ്ടോ 🤣
അവർ പരസ്യമായി പറഞ്ഞാൽ അവരുടെ സ്വകാര്യതയിൽ അനുഭവിച്ച യാഥാർത്ഥ്യങ്ങൾ പറഞ്ഞതാണ് മാഷേ പൊന്മള അവരോട് പങ്കുവെച്ചത് അത്തരം കാര്യങ്ങൾ സാമ്പത്തിക കാര്യങ്ങളെല്ലശാരീരിക വിശുദ്ധിയെ കുറിച്ചാണ്
അവദരകനോട് നിങ്ങൾ എന്ത് നാണ് ഫിത്ന ഉണ്ടാക്കുന്നത് മുത്ത് നബിയെ വിമർശിച്ചവർ പിന്നീട് അവിടെ വന്നിട്ട് മാപ്പ് കൊട്ത്ത് ലെ അതിലും വലുത് അല്ലല്ലോ Ap ഉസ്താദ് നിങ്ങൾ എന്തിനാണ് ഈ വക പർബാദിക് നിക്കന്നു ആരെങ്കിലും നേരവാണെങ്കിൽ നേരായികോട്ടെ നമ്മൾ എത്ര നല്ലവനാണ് ഞാൻ എത്ര നല്ലവനാണ് എന്ന് എനിക്ക് അല്ലെ അറിയുകയുള്ളൂ അത് കൊണ്ട് 🙏 ആരെയും വെറുപ്പിക്കരുത്
ഹമീദ് ഫൈസി പറഞ്ഞത് അന്നും ഇന്നും ശെരിയാണ് ഇപ്പോൾ.. നിങ്ങള്ക്ക് നിങ്ങളുടെ പഴയ നിലപാട് തിരുത്തി സമസ്ത യിലേക്ക് തിരിച്ചു വരൂ... പൂർവ്വ സൂരികൾ ആയ സമസ്ത നേതാക്കൾ പറഞ്ഞത് പോലെ ap വിഭാഗം മാപ്പ് പറഞ്ഞു സമസ്ത തറവാട്ടിൽ തിരിച്ചു വരട്ടെ ഇന്ഷാ അല്ലാഹ്..
@RealmiNote-n4q അതൊക്കെ പൊയ് വെടിയാണ്. ഇങ്ങോട്ടെത്തുംബോഴേക്ക് നിർവ്വീര്യമാവുകയാണ്. നിങ്ങൾ അതിൽ ഹരം പിടിച്ചിരുന്നോളൂ. ഇവിടെ ഒരു ഈച്ചക്കുട്ടിയും ആ മനുഷ്യനെ തിരിഞ്ഞ് നോക്കുന്നില്ല. എനിക്കൊക്കെ ആ പേര് കേൾക്കുംബോൾ തന്നെ ചർദ്ദിക്കാൻ വരികയാണ്. പ്ളീസ്, ആ മാലിന്യമൊന്നും ഇനി ഞങ്ങളുടെ ഉമ്മറത്ത് കൊണ്ട് വന്നിടരുത്.
@ABURUSHDA17 നിങ്ങൾ പറയും പോലെ അല്ല. EK വിഭാഗത്തിലെ ഉസ്താദ്മാർ വരെ ഇപ്പോൾ പ്രസംഗിച്ചത്. AP വിഭാഗം സത്യം മനസിലാക്കി ആദ്യം എന്നാണ്. അവർ ഞങ്ങൾ ഇത് പറയുംപോൾ അംഗികരിക്കണം. എന്നാണ്. ദീനുള്ള എല്ലാർക്കും തിരിയുന്നുണ്ട്. അത് മതി.
തിരുകേശത്തിന് ഒരു ഉത്തമ കേന്ദ്രം എന്ന് പറഞ്ഞു കോടിക്കണക്കിന് രൂപ തട്ടി......പിന്നെ അത് ശഹ്റെ മുബാറക്ക് ആയി അത് അത് ബോംബെയിൽ നിന്നും ജാലിയൻവാലാബാഗ് തന്നതാണെന്നുള്ളത് പൊതുജനങ്ങളുടെ മുമ്പിൽ ഈ പറയപ്പെട്ട ഹമീദ് ഫൈസി തെളിയിച്ചതാണ് പിന്നീട് അദ്ദേഹം ഇപ്പോൾ എപിയുമായി സംസാരിച്ചത് അദ്ദേഹത്തിന്റെ നിലനിൽപ്പിനു വേണ്ടിയിട്ടാണ് രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്..... പിന്നെ 1926 തന്നെ സമസ്ത ഉണ്ടായത് പ്രസ്ഥാനങ്ങളെ എതിർക്കാനാണ് ആ സമസ്തയുടെ രൂപീകരണത്തിന് ശേഷമാണ് കേരളത്തിൽ ബിദഇ പ്രസ്ഥാനത്തിന്റെ വളർച്ച മുരടിച്ചത്
@@AshrafEdk ഇവനാരെടാ, ഇനിയും നേരം വെളുക്കാത്തവൻ,?!! എത്ര പണം പിരിച്ചിട്ടുണ്ട്,താനെത്ര കൊടുത്തു..ഇപ്പൊ ശഅ്റേമുബാറക്കുള്ള പള്ളിക്ക് എത്ര വരും എന്നുകൂടി പറഞ്ഞാൽ ബാക്കി അങ്ങോട്ട് തരാമായിരുന്നു ഹഹഹഹ
വീഡിയോക്ക് താഴെ കമെന്റ് ഇട്ട പലരും വീഡിയോ കാണാതെ ഇട്ടതാണ് ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? മുമ്പ് പൊതുജനങ്ങളെ തെറ്റി ദരിപ്പിച്ചവർ ഇപ്പോൾ അവർ പറഞ്ഞതെല്ലാം കളവുകൾ എന്ന് ജനം ഇപ്പോൾ മനസിലാക്കുപോൾ അവർ തിരുത്തണം അല്ലങ്കിൽ അന്ന് പറഞ്ഞത് ഇപ്പോൾ തെളിയിക്കണം.
ഹമീദ് ഫൈസി ഉടനെ പോയി കാണണം കോഴിക്കോട് വരെ പോയാൽ പോരെ ഗൾഫിലേക്ക് ഒന്നും പോണ്ടല്ലോ മുടിയുടെ കാര്യം ചോദിക്കൂ സത്യം പുറത്ത് പറയു
അമ്പലക്കടവ് ഖസ്റജറി െ യകണ്ട v ഉറപ്പു വിയ
താങ്കളുടെ നമ്പർ ഒന്ന് തരു
അന്ന് ശഅറു മുബാറകിന് എതിർത്തു സംസാരിച്ചത് വഴി എത്ര സുന്നി കളെയാണ് പിഴപ്പിച്ചത് ?
സാദാരണക്കാരായ സുന്നികൾ ക്ക് റസൂൽ (സ ) തങ്ങളോടും, തിരു ആസാരുകളോടും ഉള്ള മഹബ്ബത്തും ബഹു മാനവും കുറച്ചു കാണിച്ചില്ലേ ?
അതല്ലേ താങ്കളും കൂട്ടാളികളും നിങ്ങളുടെ യൗവ്വന കാലത്ത് ദീനിന് ചെയ്ത സേവനം ?
ബുദ്ധി കൊടുത്തു ചിന്തിക്കൂ
ആ തൊട്ടു മുക്ക ക്കാരൻ പറഞ്ഞത് നോളജ് സിറ്റിക്ക് അഞ്ചു സെൻറ് പോലു മില്ല എന്നല്ലേ
അമ്പലം കടവ് പറഞ്ഞത് സിറ്റി ഒക്കെ ഉണ്ടാക്കട്ടെ എല്ലാം ഞമ്മന്റെ കയ്യിൽ വരും എന്നല്ലേ സമുദായം ചിന്തിക്കട്ടെ 9745999639
ബോംബെയിലെ തെരുവിൽ വലിച്ചെറിഞ്ഞിട്ട് പോരെ ഐക്യം
കാന്തപുരം ഹഖാണന്ന് പരസ്യമായി ബോദ്ധ്യപ്പെട്ടു
ഞങ്ങൾ ഈ സംഘത്തിലേക്ക്.....
മാഷാ അള്ളാ സൂപ്പർ
A.p.huusthadinoyoyum.mattum.
Onu
Parayardu 6:07 6:07 6:07 6:07 6:07
ബോംബെയിലെ തെരുവ് രോമം വലിച്ചെറിഞ്ഞിട്ട് പോരെ
😂
Ap ഉസ്താദ് എന്നും ആവേശം
ബോംബെയിലെ തെരുവ് രാമൻ വലിച്ചെറിഞ്ഞിട്ട് പോരെ ആവേശം
AP❤❤❤💪💪💪
പാനപാത്രവുമായി കോഴിക്കോട് വന്ന പിറ്റേദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പാണക്കാട് കൊടപ്പനക്കൽ പോയിട്ടുണ്ട് khajraji. അന്ന് അദ്ദേഹത്തെ കണ്ടു ചോദിക്കാം ആയിരുന്നു കളവാണോ? അതോ ഇത് സത്യമാണോ എന്ന് പക്ഷേ ആരും ഇ കെ വിഭാഗത്തിൽ നിന്ന് ചെന്ന് ചോദിച്ചില്ല അയാൾ വണ്ടി കയറിയ ഉടനെ ഇവിടെ പുകിലം എവിടെ ഇതിന്റെ പരമ്പര എന്ന് ചോദിച്ച് ഇതാണ് ഇവരുടെ സ്വഭാവം പിന്നെ എന്തു പറയാൻ???
ഈ പോസ്റ്റർ ഹകീം കമ്പനി യാണ് പിന്നിൽ
ഫി തനയുടെ ഉസ്താദ് ആണു് ഹമീദ്
കുത്തിത്തിരിപ്പ് ഫസാദ് എ പി യും ശിഷ്യന്മാരും കഴിഞ്ഞേ ഉള്ളൂ
Ek. വിഭാഗത്തിന് നിലനിൽക്കണമെങ്കിൽ ap ഉസ്താദിനെ ഒരല്പം ചീത്ത പറയണം ap. ഉസ്താദാണ് ശരി
ബോംബെയിലെ തെരുവ രോമം വലിച്ചെറിഞ്ഞിട്ട് പോരെ മറ്റുള്ളവരെ വിമർശിക്കാൻ
Good
എത്രയും പെട്ടെന്ന് പോകണം എന്ന് അപേക്ഷിക്കുന്നു
നീ പോയിട്ടേ പോകുകയുള്ളൂ... അള്ളാഹു അങ്ങനെ ആക്കട്ടെ... ആമീൻ 🤲🏼🤲🏼🤲🏼
ഞങ്ങൾക്ക് വേണ്ട
ആ ഓന്ത്‌നെ AP കൂട്ടില്ല 😅
സഹോദര ഇതു ഫൈക് ന്യൂസ് അമ്പലക്കടവ് ഈ ജന്മത്തിൽ ap വിഭാഗത്തിൽ പോകില്ല പിന്നെ ഈ ചോദ്യം ഒകെ അയാൾ പോയിട്ടു ചോദിച്ചാൽ പോരെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞിട്ടും ചോദിച്ചാൽ പോരെ അതല്ലേ ഞായം കാള പെറ്റു എന്നു കേട്ടപ്പോൾ കയറു ഇടുത്തു ഓടണോ ബ്രോ
വീഡിയോ കാണുസഹോദരാ
Namuk old vishayangnal idanda……
ഏപീ വിഭാഗത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചാൽ തന്നെയും അവർ ആക്സപ്റ്റ് ചെയ്യുല.എമ്പാടും ആലിമീങ്ങൾ ഏ പി വിഭാഗത്തിൽ ഉണ്ട്. ഇയാളെ കിട്ടിയിട്ട് വലിയ കാര്യമൊന്നും എ പി വിഭാഗത്തിനില്ല
കളവും തെറിയും ഭരണിപ്പാട്ടും ബോംബെയിലെ തെരുവ് രോമം ഇട്ട വെള്ളം കുടിക്കുന്ന ആണോ പണ്ഡിതർ ഉസ്താദ് ഹമീദ് ഫൈസി കയ്യോടെ പിടികൂടി ഇല്ലേ ബോംബെയിലെ തെരുവ രോമം
ഇല്ലാത്തത് കൊണ്ടുവന്നാൽ ആരായാലും എതിർക്കും
ഞങ്ങൾ പറഞ്ഞ (യഥാർത്ഥ സമസതക്കാർ ) വളരെ സത്യമാണ് സുഹൃത്തേ എന്ന് പറഞ്ഞാൽ എക്കാലവും തെറ്റി നിൽക്കാനാ
ഇല്ലാത്തത് എന്ന് നിങ്ങൾ പറഞ്ഞാൽ അത് ഇല്ലാത്തതാവുമോ?
അസൂയയാണ് രോഗം മാറാൻ പാടാണ്
❤❤❤
Ap ക്കാർക്ക് ആവശ്യമില്ല😂😂😂😂
വളരെ സത്യം അയാൾ എവിടെയാണോ അവിടെ തന്നെ നിന്നേട്ടെ അല്ലെങ്കിൽ എവിടെയെങ്കിലും പോകട്ടെ - ഇനി ഇങ്ങോട്ട് വന്ന് ഇവരെയും കൂടെ നശിപ്പിക്കണ്ട
ബോംബെയിലെ തെരുവ് രോമം വലിച്ചെറിഞ്ഞിട്ട് മതി ഐക്യം
ഇനി എ പി ഉസ്താദിനെയും വെറുതെ ആരോപണത്തിലേക്ക് വലിചിഴക്കുന്നതെന്തിനാ.
കസ്റജ് മുടി കൊടുക്കുമ്പോൾ എന്റെ ഹൃദയം പറിച്ച് കൊടുക്കുന്നു എന്ന് പറഞ്ഞാണ് മുടി കൈ മാറിയത് അതയത് ഒന്നേ യോളു മുടി പിന്നേയും അയാളുടെ അടുത്ത് ഒന്നല്ല കെട്ട് കണക്കിന്ന് മുടി അപ്പോ ഇതലാം ബിസ്നസ് കച്ചവടം ഇതാണ് സത്യം
അത് തെളിക്കാൻ തന്നെയാ അമ്പലകടവിനേട് ഞാൻ പറഞ്ഞത്
രണ്ട് വിഭാഗത്തിൽ നിന്നും നാല് പണ്ഡിതന്മാരെ സമസ്തയെ യോജിപ്പിക്കാൻ വേണ്ടി ശ്രമം നടത്തി പരാചയപ്പെടുകയാണ് ചെയ്തത് , ആദർശപരമായി ഒരു പ്രശ്നവുമില്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം
നീ മിണ്ടാതെ നിക്ക്
Ek സമസ്ത യിൽ ഏറ്റവും വലിയ ഫിത്തിന അമ്പല കടവ് ഫൈസി ആണ് പിന്നീട് മുക്കം സത്താർ ഫൈസി ഇങ്ങനെ ഉള്ളു വർക്
എറ്റവും കുടുതൽ കുട്ടി ഹസ്സൻ സമദ് സഹിബ് ആണ് അത് കഴിഞിട്ട് ഒള്ളു അവരുടെ സ്ഥാനം
വേണ്ട ഇത് രാഷ്ട്രീയമല്ല ഇങ്ങോട് വരണ്ട അവർ വേറെ സംഘടന ഉണ്ടാക്കിക്കോട്ടെ
Super
Both are same
بحق شعر المبارك
എ പിക്ക് ആരോപണം പുത്തരിയല്ല അയാൾ ബുദ്ധിസാലിയാണ് ഒരാളെ വിമർശിക്കുന്നത് കേട്ടില്ല
ബുദ്ധിശാലി.
ഏ പിക്ക് മറ്റുള്ളവർ ചൊറിയുന്നതും മാന്തുന്നതും വിമർഷിക്കുന്നതും നോക്കി നടക്കലല്ലാ പണി അദ്ദേഹം ഏത് ശത്രുവിനും മിത്രത്തിനും നന്മകൾ ചെയ്തു കൊണ്ടേയിരിക്കുന്നു എനിയും അല്ലാഹു ആയുരാരോഗ്യവും ദീർഘായുസ്സും നൽകട്ടേ. ആമീൻ
Ap വെറും AP യല്ല AP ഉസ്താദ് ആണ് അങ്ങനെ പറയൂ
അദബ് അതാണല്ലോ പ്രധാനം ഇല്ലെങ്കിൽ എന്തുചെയ്യും @@navask6296
എട പൊട്ടാ സ്വന്തം ശിഷ്യൻ മാർസഖാഫികൾഎത്ര യ ഏപ്പി ശെരി അല്ല എന്ന് പറഞ്ഞ് സമസ്തയിലേക്ക് വന്നത്
രണ്ടു വിഭാഗം എന്ന് പറയുന്ന രണ്ട് മുശാവറ മെമ്പർമാരും ഒരുമിച്ചു കുടി ഇനി നമ്മൾ ഒന്നാണ് എന്ന് പ്രഖ്യാപിച്ചാൽ മാത്രം മതി ജനങ്ങൾ ഒന്നാകും
മറ്റു തലങ്ങൾ ഉള്ള പോലെ നടക്കട്ടെ
ജനങ്ങൾക്കു പ്രയാസം തീരും
പണ്ഡിതരെ വിലമതിക്കും
AP ഉസ്താദ് 'നമ്മളൊന്നാണ് എന്ന വിളമ്പരം നടത്തിയാലും മതി
അയാളെ നോളേജിസിറ്റിയിലേക്ക് കയറ്റല്ലേ 🙏🙏🙏പിടിച്ചടക്കാൻ വരുമായിരിക്കും 😅
ഈഗ്രൂപുകൾരണ്ടുംബിദ്അത്ത്ജമാഅത്താണ്ഒരേനാണയത്തിന്റെഇരുവ ശങളാണ്
Ante Kalavu jama_ath,
എൻ്റെ പൊന്നോ വേണ്ട
പുള്ളി അവിടെതന്നെ നിന്നോട്ടെ
Paisa mukkiyo? Ethra pirichu? Sha're mubarak ippo engane Jami'ul Futhooh aayi? Masjid-ul-Aasaar edaanu?
നിങ്ങൾ ക്ക് സുഖല്ലെ
എന്തിന് ?
സഹോ ദരാ
ഇതാണ് ഫിത് ന
എന്താണ് നിങ്ങളുടെ ഉദ്ധേശ്യം?
ഈ വീഡിയോ കൊണ്ട്
ഉമ്മത്തിന് എന്താ നേട്ടം
ഇതൊക്കെ
റബ്ബ് നാളെ
ചോദ്യം ചെയ്യപ്പെടും
ഇത്തരം വീഡിയോ ഇടാൻ കാരണമാക്കിയവരെ റബ്ബ് ചോദ്യം ചെയിലെ ?
ഇത്തരം വീഡിയോ ഇടാൻ കാരണമാക്കിയവരെ റബ്ബ് ചോദ്യം ചെയിലെ ?
ഫിത്ന പറഞ്ഞു രസമുണ്ടാക്കി ആളെക്കൂട്ടി യുട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുക
അസ്സൽ വേല വേലായുധ 😢🤭👍
🎉 ചില ഓർമ്മപ്പെടുത്തൽ നല്ലതാ....
പലരും മറന്നാലും
ചിലരെങ്കിലും.. ഓർക്കുന്നവർ ഉണ്ട് എന്ന് ഓർക്കാൻ നല്ലതാ😮
ശരിയാ
എന്നാൽ ഒരുപാട് അങ്ങോട്ട് ഓർമ പെടുത്തി തരും..
@ABURUSHDA17 ആ ഓർമ്മപെടുത്തിയതിന് ഇപ്പോൾ അനുഭവിക്കുന്നു. ഇനിയും വരു
നിന്നെപ്പോലെയുള്ള തലപ്പാവ് ധരിച്ച പരനാറി കൾ ആണ് സാധാരണക്കാരെ തമ്മിലട നിൻറെ യൂട്യൂബ് വീഡിയോ കാണാറുണ്ട് ഈ ചെറ്റ കമൻറ് ബോക്സ് കൂട്ടിയിട്ടുണ്ട് ഇവനെപ്പോലുള്ള കൈതകൾ ആണോ എപിയുടെ ശിഷ്യന്മാർ
ഈ പരനാറി യൂട്യൂബിൽ വരുമാനമുണ്ടാക്കാൻ കുത്തിതിരിപ്പ് ഉണ്ടാക്കി സാധാരണക്കാരെ തമ്മിലടിപ്പിക്കുന്ന ഒരു ചെറ്റയാണ് ഇവൻ
അമ്പലക്കടവ് നെഞങ്ങൾക്ക് ആവശ്യമില്ല
ഉടനെ പോകാൻ പറ അമ്പല കടവ് ഫൈസി ഉടനെ പോകണം
നിങ്ങളെപ്പോലുള്ളവർ കാര്യങ്ങൾ വഷളാക്കുന്നു എ പി ഉസ്താദ് ഇങ്ങനെയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല ആർക്കുവേണ്ടിയാണ് ഇതെല്ലാം എന്നെയും നിങ്ങളെയുംഎല്ലാവരെയും നന്നാകട്ടെ
ഞാൻ വഷളാക്കിക്കിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. മുമ്പ് സാധാരണകാരെ ഇങ്ങനെയുള്ള പലരും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അവരാണ് അന്ന് നമ്മുടെ ഇടയിൽ വലിയ ഭിന്നിപ്പ് ഉണ്ടാക്കിയത്.
പഴയതൊന്നും വിളമ്പാതെ സുഹൃത്തേ
സുന്നി ഐക്യം വരട്ടെ
മുടി എന്തായി
Eini.aarayum.onum.parayarudu 5:53 5:55 5:59 6:01 6:01
ചാൻസ് ഉണ്ട് വീണ്ടും വരുന്നുണ്ട് കോഴിക്കോട്
നിങ്ങൾക്ക് അറിയാത കാര്യങ്ങൾ നിങ്ങൾ എന്തിനാണ് ഇത് പോലോത്ത വി ഡി യോ നിങ്ങൾക്ക് കാഷ് ലഭിക്കാൻ....
ഇതിൽ എന്താണ് അറിയാത്തത് കാര്യം ?
അത് ഹമീദ് ഫൈസിയാണ്..മാനു ഉസ്താതിന്റെ ശിഷ്യനും മരുമകനുനാണ്..
ആർക്കു വേണം
ഇങ്ങനെയുള്ള വീഡിയോ കൾ ഒഴിവാക്കലാണ് നല്ലത്. ഒരാൾ ഒരു കാലത്ത് തെറ്റു ചെയ്തു എന്ന് വിചാരിച്ചു അതിൽ നിന്നും അയാൾക്ക് മടങ്ങിക്കൂടെ ?
വീഡിയോ കാണു ആര് മടങ്ങും?
അതേ അതേ... സന്ദീപ് വാര്യരെ പോലെ..
ഇപ്പോൾ ഈ വീഡിയോ ഇട്ടത് ശെരിയായില്ല
പിന്നെ എപ്പോഴാ ഇടണ്ടത്. ഇതു തന്നെയാണ് പറ്റിയ സമയം
സത്യത്തിൽ ഇവനെന്താ പറയുന്നെ ചിരിപ്പിച്ച് കൊല്ലും😂
ഹമീദ് ഫൈസി തൊരാആണ് ആദ്മർക്കേണ്ട
😢 സത്യം മനസ്സിലാക്കിയ ആരും എപി വിഭാഗത്തിൽ നിൽക്കുകയില്ല
നിൽക്കൂല ഇരിക്കും😀
@@Ibrahimpvengadകുറേ സാധുക്കളെ കാരന്തൂരി മുടി കൂടാരത്തിൽ പെട്ടു പോയതാണ് ബിൽഡിംഗിന് വലിപ്പം ദുനിയാവും കണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും അമൃതാനന്ദമയി അമ്മ ഒരു സ്ത്രീ സിറ്റികളും സ്ഥാപനങ്ങളും സമുച്ചയങ്ങളും ഉണ്ടാക്കുന്നു അതാണ് ദുനിയാവ്
🤫
ക ദ്‌ദാ ബുകൾക്ക് പറ്റിയ കൂടാരം അവിടെത്തന്നെ ! നരക്കും വരെ നുണ പാടി നടന്നിട്ടും അരുത് കാട്ടാളാ എന്ന് പറയാൻ നാക്കുള്ള ഒന്നും ആ കൂടാരത്തിൽ ഇല്ലാതെ പ്പോയല്ലോ?
Erukootarumja
അയാളെ ആർക്ക് വേണം AP ഉസ്താതിനെ ഇല്ലാതാക്കാൻ നടന്ന ആളാണ്
ഹമീദ് ഫൈസി ഏപി വിബാഗത്തിലേക് എന്ന് പറയുന്നതിന്ന് പകരം,, മുങ്ങാന് പോകുന്ന കപ്പലില് കയറുകയാണ് എന്ന് പറഞാ പോരെ,, 🤣
പുറത്ത് നിന്ന് എതിർത്തിട്ട് ഒന്നും നടക്കുന്നില്ലാ എന്നത് കൊണ്ട് അകത്തേക്ക് വരാനുള്ള ശ്രമമാണെങ്കിൽ ഇത്തരക്കാരെ നന്നായി മനസ്സിലാക്കിയവരാണ് ഏപിക്കാർ
@@smartcreat1സഹോദരാ പേരോട് പൊന്മളയെ പോലുള്ള മുഹ്ജിസതും കറാമതും നിഷേധിക്കുന്ന നിങ്ങളുടെ സംഘടനയിലേക്ക്,,
അന്നം തിന്നുന്ന ആരെങ്കിലും വരുമോ🤣 ഇതുവരെയും എപി സംഘടനയിൽ നിന്ന് പുറത്തു പോയതല്ലാതെ നിങ്ങളുടെ സംഘടനയിലേക്ക് വന്നവർ ആരെങ്കിലും ഉണ്ടോ 🤣
മുഖം നന്നാകാത്തതിന് കണ്ണാടിയെ കുറ്റം പറയുന്നു
കപ്പലിൽ ഇപ്പോൾ ആള് കൂടുതൽ ആണ്. എന്നാലും സ്റ്റെപ്പിൽ നിർത്താം. പക്ഷേ, SSF ന്റെ ഏതെങ്കിലും ഒരു വിദ്യാര്തിയുടെ ക്ലാസ് കേൾക്കാൻ തയാറാകണം.
ഈ കണ്ടവരല്ലാം പിന്നെ എവിടുന്ന് വന്നതാ ?
എന്തിനാ സാലിഹ് സഖാഫിയും ജിഷാനും പൊൻമള ഖാസിമിയും പറഞ്ഞ മദ്ഹ് വീണ്ടും ആളുകളെ കേൾപ്പിക്കുന്നത്😊
കുറെ കളവ് പലരും പറഞ്ഞതലെ അത്തരക്കാർ പിന്നെ എന്തിനാ നിർത്തിയത്.? സത്യം ജനം മനസ്സിലാക്കി കാന്തപുരത്തെ ശരിവെച്ചു. ഇതെന്നും അറിയാത്ത പാവം
അവർ പരസ്യമായി പറഞ്ഞാൽ അവരുടെ സ്വകാര്യതയിൽ അനുഭവിച്ച യാഥാർത്ഥ്യങ്ങൾ പറഞ്ഞതാണ് മാഷേ പൊന്മള അവരോട് പങ്കുവെച്ചത് അത്തരം കാര്യങ്ങൾ സാമ്പത്തിക കാര്യങ്ങളെല്ലശാരീരിക വിശുദ്ധിയെ കുറിച്ചാണ്
അവദരകനോട് നിങ്ങൾ എന്ത് നാണ് ഫിത്ന ഉണ്ടാക്കുന്നത് മുത്ത് നബിയെ വിമർശിച്ചവർ പിന്നീട് അവിടെ വന്നിട്ട് മാപ്പ് കൊട്ത്ത് ലെ അതിലും വലുത് അല്ലല്ലോ Ap ഉസ്താദ് നിങ്ങൾ എന്തിനാണ് ഈ വക പർബാദിക് നിക്കന്നു ആരെങ്കിലും നേരവാണെങ്കിൽ നേരായികോട്ടെ നമ്മൾ എത്ര നല്ലവനാണ് ഞാൻ എത്ര നല്ലവനാണ് എന്ന് എനിക്ക് അല്ലെ അറിയുകയുള്ളൂ അത് കൊണ്ട് 🙏 ആരെയും വെറുപ്പിക്കരുത്
ഞാൻ ഒരു ഫിത്നയും ഉണ്ടാക്കുന്നില്ല നിങ്ങൾ പറഞ്ഞിട്ട് ഉണ്ടാക്കിക്കാതിരുന്നാൽ മതി.🙏
സമൂഹത്തിന് അആവിശ്യമായത പറ
Eppo tonunnu ambalakdaw ustadinn ap ustadinde kude ninnal madiyen
അവറ്റകൾക്ക് തിരു കേശത്തിന്റ കുരുത്തക്കേടാണ്
വളരെ ഉശാറായിട്ടുണ്ട്😊
എന്നാൽ സമസ്തയുടെ ഇമേജകുടിക്കോളും
Randukallanmaronnikunnad, nannayirikum
ഹമീദ് ഫൈസി പറഞ്ഞത് അന്നും ഇന്നും ശെരിയാണ് ഇപ്പോൾ.. നിങ്ങള്ക്ക് നിങ്ങളുടെ പഴയ നിലപാട് തിരുത്തി സമസ്ത യിലേക്ക് തിരിച്ചു വരൂ...
പൂർവ്വ സൂരികൾ ആയ സമസ്ത നേതാക്കൾ പറഞ്ഞത് പോലെ ap വിഭാഗം മാപ്പ് പറഞ്ഞു സമസ്ത തറവാട്ടിൽ തിരിച്ചു വരട്ടെ ഇന്ഷാ അല്ലാഹ്..
എന്നിട്ട് എന്തിനാ ഇപ്പോൾ തമ്മിൽ തല്ലുന്നത്?
Ap group thattipp group
അംബലക്കടവിനെ സപ്പരൈറ്റ് ഇവിടെ ആവശ്യമില്ല. സംഘടന അലകും കോലും കല്ലും മണ്ണും മാന്തി എത്റയാണ് ഉള്ളതെങ്കിൽ അതൊക്കെ പോരുകയാണെങ്കിൽ തരക്കേടില്ല.
ഉസ്താദ് ഹമീദ് ഫൈസി കാണുമ്പോൾ കുരു പൊട്ടും കാരന്തൂരി മുടി ജമാഅത്തുകാർക്ക് ബോംബെയിലെ തെരുവ് ലോകം കയ്യോടെ പിടികൂടി
നാടുനീളെ എ പി പൊന്മള പേരോട് ഇവർക്കെതിരെ നന്നായി പ്രസംഗിക്കുന്നു നൗഷാദ് ഹസനി മറുപടി കൊടുക്കാൻ നോക്കൂ
@RealmiNote-n4q അതൊക്കെ പൊയ് വെടിയാണ്. ഇങ്ങോട്ടെത്തുംബോഴേക്ക് നിർവ്വീര്യമാവുകയാണ്. നിങ്ങൾ അതിൽ ഹരം പിടിച്ചിരുന്നോളൂ. ഇവിടെ ഒരു ഈച്ചക്കുട്ടിയും ആ മനുഷ്യനെ തിരിഞ്ഞ് നോക്കുന്നില്ല. എനിക്കൊക്കെ ആ പേര് കേൾക്കുംബോൾ തന്നെ ചർദ്ദിക്കാൻ വരികയാണ്. പ്ളീസ്, ആ മാലിന്യമൊന്നും ഇനി ഞങ്ങളുടെ ഉമ്മറത്ത് കൊണ്ട് വന്നിടരുത്.
انفلات سمست علي شقين كل شق كاطودالعظيم
അമ്പലക്കടവ് തുലഞ്ഞാൽ മതി 😄😄😄😄
മോനെ താങ്കളെ ഇത് പോലത്തവരോടൊന്നും പറയണ്ടാ
അവരക്ക കൊണ്ടേ അറിയൂ
നല്ല ബിരിയാണി ഉണ്ടാക്കി അതിലേക്ക് ബുദ്ധിആരെങ്കിലും വിഷം ചേർക്കോ
Koyeeee d
Hameed faizy ambalakkadavinn oru aavashyavum illa AP vibagatthilekk pogan
Ningalude fithnagal yenn nilkkuvo 😂
ഇവിടെ യഥാർത്ഥ പ്രസ്ഥാനം സയ്യിദുൽ ഉലമ നേതൃത്വം കൊടുക്കുന്ന സമസ്തയാണ്
അയ്കോട്ടെ. പക്ഷേ ആളുകൾ ദുരിപക്ഷവും ഇപ്പോൾ പറയുന്നത് കാന്തപുരം ഉസ്താദ് ശരിയന്നാണ്.
@@Ibrahimpvengadഅങ്ങനെ യഥാർത്ഥ സമസ്തക്കാർ പറയുന്നില്ല.. നിങ്ങളുടെ ആളുകൾ പറയുന്നുണ്ടാകും.. പിന്നെ നൗഷാദ് അഹ്സനി നല്ലോണം പറഞ്ഞു തരുന്നുണ്ട്...
@ABURUSHDA17 അവനെ നിങ്ങൾ സ്വീകരണം നൽകിയവനെലെ എന്നിട്ട് എന്താ കൂടെ കൂട്ടാഞ്ഞത്. അങ്ങനെ തെ ആൾ പറഞ്ഞതും നിങ്ങൾ അംഗികരിക്കുമോ?
@ABURUSHDA17 നിങ്ങൾ പറയും പോലെ അല്ല. EK വിഭാഗത്തിലെ ഉസ്താദ്മാർ വരെ ഇപ്പോൾ പ്രസംഗിച്ചത്. AP വിഭാഗം സത്യം മനസിലാക്കി ആദ്യം എന്നാണ്. അവർ ഞങ്ങൾ ഇത് പറയുംപോൾ അംഗികരിക്കണം. എന്നാണ്. ദീനുള്ള എല്ലാർക്കും തിരിയുന്നുണ്ട്. അത് മതി.
Ningal an puthiya vivadam undakkunnath
ആർക്ക് വേണം കോമീദ് ഫൈസി അത് അവിടെ നിക്കെട്ടെ
ഈ പോസ്റ്റിനു പിന്നിൽ വാഫികൾ തന്നെയാണ്
ഇപ്പോൾ ap വിഭാഗത്തിനു ആദർശം കുറവാണ് എന്ന് എനിക്ക് മാത്രം ആണോ തോന്നുന്നത്
കണ്ണടച്ച് ഇരുട്ടാക്കുന്ന നിന്നെ പ്പോലെ ഉള്ള പലർക്കും തോന്നും 😅😅😅😅😅
Ningalk mathram thonniyada
സ്വന്തം ആശയം നഷ്ടപ്പെടാതെ നോക്കിക്കോ, ഏപിക്കാർക്ക് ഒരു കുഴപ്പവുമില്ല.
അതൊരു പുതിയ തൊന്നലാണല്ലോ!!!
Vatoori😂😂😂😂
തിരുകേശത്തിന് ഒരു ഉത്തമ കേന്ദ്രം എന്ന് പറഞ്ഞു കോടിക്കണക്കിന് രൂപ തട്ടി......പിന്നെ അത് ശഹ്റെ മുബാറക്ക് ആയി അത് അത് ബോംബെയിൽ നിന്നും ജാലിയൻവാലാബാഗ് തന്നതാണെന്നുള്ളത് പൊതുജനങ്ങളുടെ മുമ്പിൽ ഈ പറയപ്പെട്ട ഹമീദ് ഫൈസി തെളിയിച്ചതാണ് പിന്നീട് അദ്ദേഹം ഇപ്പോൾ എപിയുമായി സംസാരിച്ചത് അദ്ദേഹത്തിന്റെ നിലനിൽപ്പിനു വേണ്ടിയിട്ടാണ് രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്..... പിന്നെ 1926 തന്നെ സമസ്ത ഉണ്ടായത് പ്രസ്ഥാനങ്ങളെ എതിർക്കാനാണ് ആ സമസ്തയുടെ രൂപീകരണത്തിന് ശേഷമാണ് കേരളത്തിൽ ബിദഇ പ്രസ്ഥാനത്തിന്റെ വളർച്ച മുരടിച്ചത്
വീഡിയോ കണ്ടു അഭിപ്രായം എഴുതു.
Paavam, pottanano 😅😅😅😅
അതിന് പണം നൽകിയവർക്ക് ഒരു പ്രയാസവുമില്ല, പിന്നെ ഒരു കാലണ നൽകാത്ത നിനക്കെന്തിനാ ചൊറിച്ചിൽ
@@AshrafEdk ഇവനാരെടാ, ഇനിയും നേരം വെളുക്കാത്തവൻ,?!! എത്ര പണം പിരിച്ചിട്ടുണ്ട്,താനെത്ര കൊടുത്തു..ഇപ്പൊ ശഅ്റേമുബാറക്കുള്ള പള്ളിക്ക് എത്ര വരും എന്നുകൂടി പറഞ്ഞാൽ ബാക്കി അങ്ങോട്ട് തരാമായിരുന്നു
ഹഹഹഹ
എന്തിനാ ഈ ബാണ്ടവം
അനാവശ്യ വീഡിയോകൾ ഒഴിവാക്കുക
ബോംബെയിലെ തെരുവ് രോമം വലിച്ചെറിഞ്ഞിട്ട് പോരെ മറ്റുള്ളവരെ വിമർശിക്കാൻ
നാടുനീളെ എ പി പൊന്മള പേരോട് ഇവർക്കെതിരെ നന്നായി പ്രസംഗിക്കുന്നത് നൗഷാദ് അഹ്സനി മറുപടി കൊടുക്കാൻ നോക്കൂ
പക്ഷെ ഇങ്ങക്ക് ഇപ്പോ അത്ര എതിർപ്പ് കാണാനില്ലല്ലോ
അമ്പലക്കടവ് സംസാരിക്കുന്ന പോലെ തോന്നുന്നു നിങ്ങളെ കണ്ടിട്ട്
ഈ വീഡിയോ അപ്രസക്തം 👎
ആണായി ജനിക്കണം
ഇപോൾ പോയി ഹസ്റജിയേ കാണണം എങ്കിൽ
Ambaluuuu😅😅😅😅😅
ഒന്നും അറിയില്ലെൻങ്കിൽ എന്തിനാണ് വെറുതെ തള്ളുന്ന്
എല്ലാം അറിഞ്ഞിട്ട് തന്നെയായിരുന്നേ അമ്പലകടവ് ഫിത്നകൾ ഉണ്ടാക്കിരുന്നത്.
ഉടായിപ്പ്
ഞങ്ങൾക്ക് manda
Hameed 😂😂😂
Swapnangal nallathan
E.aK.സമസ്തയെ.മുജാഹിദ്.വിടുങ്ങും.
പേരോട് ഇപ്പോൾ വിഴുങ്ങുന്നത് പോലെ അല്ലേ?.
ഖാസിമിയുടെ പ്രസംഗത്തിൽ ഉണ്ട്. വിഴുങ്ങൽ തുടങ്ങി. സമസ്തയുടെ പ്രസിഡൻ്റ് വരെ വഹാബിയാവും ഭാവിയിൽ എന്നാണ് പറഞ്ഞത്.
Poda.m
delete. Video
ശഹ് റേ മുബാറക്ക് എന്ന് കേൾക്കുമ്പോൾ നാണം വരുന്നില്ലേ
ശഹ്റേ മുബാറക്കിനെ മോഷം ആക്കിയവർ നാണം കെടുന്നു. അത് കാണുപ്പോൾ മുത്ത് നബിയെടുള്ള ഹുബ് കൂടുന്നു.
🎉ഷാറേമുബാറക് സത്യമല്ല എന്ന് തെളിഞ്ഞതല്ലെ പിന്നെന്തിനത് കുത്തിപൊക്കുന്നു.
Sathyamaan thelincadalle
ആരാടോ തെളിയിച്ചത് പോത്തേ?!
Ningal an puthiya vivadam undakkunnath