@@dineshpanickerofficial Thank you Chetta for the reply. In fact, I had asked on Amit Kumar's YT channel why no biopic on Kishore Kumar has been made in Bollywood.
"ഇപ്പോൾ സിനിമയൊന്നുമില്ലേ ചേട്ടാ?" എന്ന് ചോദിക്കുമ്പോൾ ചെമ്പൻ വിനോദ് ഒരു സിനിമയിൽ "ഇല്ലെടാ, ഇപ്പോൾ മീൻ കച്ചവടത്തിനു പോകുവാ" എന്നു പറയുന്നത്, ഈ സംഭവം അദ്ദേഹത്തിനും അറിയാമായിരിക്കണം. സിനിമ ഫീൽഡിൽ ഇത് പ്രസിദ്ധവുമായിരിക്കണം..
Sir, You speaking of cinema adventures during college days reminded me of something very embarrassing that happened to me during the viewing of a movie in a theater at Thrissur long ago when I was only a high school boy living with my parents outside Kerala we had come down to Thrissur on summer vacation and I was roaming around on scooter with my older Thrissur based cousin occassionally going to movies one morning my cousin took me to a theater somewhere near the engineering college which had colourfull morning shows mostly with dudes like Prathap Chandran doing off colour roles in a colourfully exciting manner both my cousin and I were sitting watching the morning show in a loosely filled hall since the seating arrangement was bad my cousin could not get a proper view on the exciting action our hero was involved in only the moans reached his ears but very little reached his eyes frustrated my cousin tapped on the shoulder of the man in the front row seat and gently asked him to lower himself in his seat the man a little irritated at being disturbed while turning backwards itself asked my cousin to go sit elsewhere in the hall but when they came face to face in the dimness of the hall both startled recognising each other they were neighbours my cousin just a eighteen year old college dude and the man from the same locality as my cousin a respected middle aged bank manager with wife and two children both were totally embarrassed and we sidled out of our seats across the aisle to other seats but my cousin later told me that the manager was so embarrassed that he never would look at my cousin's face whenever they came across each other in their residential sector.😅😅😅😅😅😅😅😅😅😅😅😅 How different are our times no middle aged manager has to find vicarious pleasure in a theater neither my now software cousin in America nor I for that matter. We have all progressed well.😅😅😅😅😅😅😅😅😅😅
@@dineshpanickerofficial YES SIR. YOU KNOW HOWEVER HIGHLY QUALIFIED WHATEVER HIGH POSITION AND SOCIAL STATUS MEN ATTAIN AND HOWEVER MUCH A POLITE, DIGNIFIED, FAMILY MAN ONE SEEMS TO BE IN SOCIETY AND WHATSOVER AGE HE BE JUST ALLOW HIM TO LOOSEN UP IN HIS AFTER HOURS WITH CLOSE MALE FRIENDS, THE DUDE WILL REGRESS TO HIS TEENS IN HIS HIGH SCHOOL DAYS AND WILL START TELLING WINDERFUL JOKES HE USED TO BANDY ABOUT IN THOSE GOLDEN DAYS HONESTLY THOSE ARE THE DAYS THAT WILL FLASH TROUGH HIS MIND IN HIS OLD AGE WHEN SEMI CONSCIOUS IN THE INTENSIVE CARE UNIT.
സിനിമ സെറ്റിലെയും സീരിയൽ സെറ്റിലെയും ഭക്ഷണം കഴിക്കാൻ യോഗമുണ്ടായാൽ ഏതു മേഘലയിൽ പോയാലും കറങ്ങിത്തിരിഞ്ഞ് വീണ്ടും സെറ്റിലെ ഭക്ഷണം കഴിച്ചിരിക്കും.പണ്ട് സൂര്യാ ടിവിയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ജിജി പി ജോസ് സംവിധാനം ചെയ്ത പത്തരമാറ്റ് എന്ന സീരിയലിലും പിന്നെ വേണുഗോപൻ സാർ സംവിധാനം ചെയ്ത കുസൃതിക്കുറുപ്പ് എന്ന സിനിമയിലും (ജഗതി ശ്രീകുമാർ സാറിനോപ്പം) ആരും ശ്രദ്ധിക്കാത്ത രീതിയിലുള്ള ചെറിയ റോളുകളിൽ അഭിനയിച്ചതിന് ശേഷം പിന്നെ അഭിയിക്കേണ്ടയെന്നുതീരുമാനിച്ചതായിരുന്നു . പിന്നെ ബിസിനസ് മേഖലയിലേക്ക് കടന്നഞാൻ വീണ്ടും കറങ്ങി തിരിഞ്ഞ്.വീണ്ടും അഭിയമേഘലയിലെത്തി.അറിയപ്പെടുന്ന ആർട്ടിസ്റ്റ് ആയില്ലെങ്കിലും.ഇടയ്ക്കൊക്കെ സെറ്റിലെ ഭക്ഷണം കഴിക്കാറുണ്ട്.എന്നെങ്കിലും എനിക്കും ഒരു നല്ല ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ ഭാഗ്യം കിട്ടുമായിരിക്കും.
സർ ഒരു സിനിമ സംശയം ചോദിച്ചോട്ടെ പ്രൊഡക്ഷൻ കൺടോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ മാനേജർ ... എന്താണ് ഇവരുടെ ജോലി ? ഇവർ തമ്മിലുള്ള വ്യത്യാസം എന്താണ് ? ലൈൻ പ്രൊഡ്യൂസർ എന്ന തസ്തിക എന്താണ് ?
ഒരു സിനിമാ നിർമ്മാതാവിന് വേണ്ടി ഒരു സിനിമാ സെറ്റിൽ പണം മുടക്കിയും മുടക്കാതെയും ചുമതലയോടെ എല്ലാ കാര്യങ്ങളും എക്സിക്യൂട്ടീവ് ചെയ്യുന്ന ആളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.. അതുപോലെ ഒരു സിനിമ നിർമ്മാണ ത്തിൽ തുടക്കം മുതൽ റിലീസ് വരെ ഷൂട്ടിങ്ങിന് വേണ്ട എല്ലാ ക്രമീകരണവും ചെയ്യുന്ന വിഭാഗമാണ് പ്രൊഡക്ഷൻ... അതിന്റെ തലവൻ പ്രൊഡക്ഷൻ കൺട്രോളർ പിന്നെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പിന്നെ പ്രൊഡക്ഷൻ മാനേജർ... Ok?
സത്യസന്ധമായ അനുഭവങ്ങൾ, ലളിതമായ ഭാഷയിൽ, ഓരോന്നും ഒന്നിനൊന്നു മെച്ചം. 👌👌
നന്ദി വളരെ നന്ദി
ദിനേശ് ചേട്ടാ...❤ എല്ലാ എപ്പിസോസും കാണാറുണ്ട്. ഓരോന്നും ഒന്നിനൊന്നു മികവുപുലർത്തുന്നു......❤❤❤
Thank u dear
Glad to hear that you are a Kishore Kumar fan; majority of malayalees are Rafi Saheb's fan. I'm a die hard Kishore Kumar worshipper.
ഞാൻ കിഷോർ കുമാർ സോങ്സ് ദിവസവും ഇപ്പോഴും ആസ്വദിക്കാറുണ്ട്
@@dineshpanickerofficial Thank you Chetta for the reply. In fact, I had asked on Amit Kumar's YT channel why no biopic on Kishore Kumar has been made in Bollywood.
Excellent sir God
Bless👍🏻👍🏻👍🏻
നല്ല വിവരണം സർ
ചേട്ടാ ❤
ദിനേശേട്ട i am also a art of living member . ഞാനും ഈ breath exercise ചെയ്യാറുണ്ട്
👍🏻👍🏻👍🏻👍🏻🙏🙏🙏🙏
Good Presentation Sir... lots of love ❤️
സത്യം....... എന്റെ ചെറുപ്പ ക്കാലത്ത് ഒരു സിനിമാ കാണണമെങ്കിൽ വീട്ടിൽ ഒളിച്ചു തന്നെ പോകണം.
പക്ഷേ ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു
നമസ്കാരം സർ ഞാനും സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ദി ഗ്രേറ്റ് മാൻ അല്ലേ 👌👌👌👌
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
So Nice not only so Wonderful talk.....
Regds
Hussain
Thank you 🙏🙏🙏🙏
Excellent presentation.God bless
Excellent ❤
Super
സാറിനും തലൈവാസൽ വിജയ് സാറിനും ചെറിയ രൂപ സാദൃശ്യം തോന്നിയിട്ടുണ്ട്..
🤪🤪🤪 കുറച്ചല്ല.... നന്നായിട്ടുണ്ട്
@@dineshpanickerofficial 😃
നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ഞാനൊക്കെ അതിന്റെ ഗുരു ആയിരുന്നു ഇപ്പോഴത്തെ ജനറേഷന് അതൊന്നും അറിയില്ല നന്നായിരിക്കുന്നു
🙏🙏🙏🙏🙏
Njanum ennum kishoreda ,lathaji ,rafisahib, R D Burman,lakshmikanth pyarelal, anandji kalyanji thudangiyavarude paattukal kelkarundu..artham arinjillengilum sangeetham aswadikkum sangeethathinu bhashayilla,IELTS aavashyamilla.
👍🏻👍🏻👍🏻🙏🙏
Very nice dineshetta ❤️
Thank you yamuna
"ഇപ്പോൾ സിനിമയൊന്നുമില്ലേ ചേട്ടാ?" എന്ന് ചോദിക്കുമ്പോൾ ചെമ്പൻ വിനോദ് ഒരു സിനിമയിൽ "ഇല്ലെടാ, ഇപ്പോൾ മീൻ കച്ചവടത്തിനു പോകുവാ" എന്നു പറയുന്നത്, ഈ സംഭവം അദ്ദേഹത്തിനും അറിയാമായിരിക്കണം. സിനിമ ഫീൽഡിൽ ഇത് പ്രസിദ്ധവുമായിരിക്കണം..
'വാർക്ക പണിയാണ്...' എന്നാണ് പറയുന്നത്
🤣🤣🤣🤣🤣
@@arunkumaranu102 He must have improvised it! Do you knoow the name of the film?
@@filmarchive7568 angamali diaries
Sir, You speaking of cinema adventures during college days reminded me of something very embarrassing that happened to me during the viewing of a movie in a theater at Thrissur long ago when I was only a high school boy living with my parents outside Kerala we had come down to Thrissur on summer vacation and I was roaming around on scooter with my older Thrissur based cousin occassionally going to movies one morning my cousin took me to a theater somewhere near the engineering college which had colourfull morning shows mostly with dudes like Prathap Chandran doing off colour roles in a colourfully exciting manner both my cousin and I were sitting watching the morning show in a loosely filled hall since the seating arrangement was bad my cousin could not get a proper view on the exciting action our hero was involved in only the moans reached his ears but very little reached his eyes frustrated my cousin tapped on the shoulder of the man in the front row seat and gently asked him to lower himself in his seat the man a little irritated at being disturbed while turning backwards itself asked my cousin to go sit elsewhere in the hall but when they came face to face in the dimness of the hall both startled recognising each other they were neighbours my cousin just a eighteen year old college dude and the man from the same locality as my cousin a respected middle aged bank manager with wife and two children both were totally embarrassed and we sidled out of our seats across the aisle to other seats but my cousin later told me that the manager was so embarrassed that he never would look at my cousin's face whenever they came across each other in their residential sector.😅😅😅😅😅😅😅😅😅😅😅😅 How different are our times no middle aged manager has to find vicarious pleasure in a theater neither my now software cousin in America nor I for that matter. We have all progressed well.😅😅😅😅😅😅😅😅😅😅
@Raja Palamittam - Girija Theatre ayirikkum 😊 Famous one that all Thrissurkaar know. Enthaan ariyillaa…iyedel aayittu valaatha aswasthaaa 😂
😅😅😅😅😅Dude you are right...😂😂😂😂youth is the best time in life great adventures we all had.😅😅😅😅😅😅😂😂😂 nostalgic now.😂😂😂😂😂😂😂😂😂😂
Yessss... Nostalgic memories
@@dineshpanickerofficial YES SIR. YOU KNOW HOWEVER HIGHLY QUALIFIED WHATEVER HIGH POSITION AND SOCIAL STATUS MEN ATTAIN AND HOWEVER MUCH A POLITE, DIGNIFIED, FAMILY MAN ONE SEEMS TO BE IN SOCIETY AND WHATSOVER AGE HE BE JUST ALLOW HIM TO LOOSEN UP IN HIS AFTER HOURS WITH CLOSE MALE FRIENDS, THE DUDE WILL REGRESS TO HIS TEENS IN HIS HIGH SCHOOL DAYS AND WILL START TELLING WINDERFUL JOKES HE USED TO BANDY ABOUT IN THOSE GOLDEN DAYS HONESTLY THOSE ARE THE DAYS THAT WILL FLASH TROUGH HIS MIND IN HIS OLD AGE WHEN SEMI CONSCIOUS IN THE INTENSIVE CARE UNIT.
Great legend congratulations sir👍🙏❤️🎉😀
Hi,sir
All the best.....
Nice presentation sir 👌
സിനിമ സെറ്റിലെയും സീരിയൽ സെറ്റിലെയും ഭക്ഷണം കഴിക്കാൻ യോഗമുണ്ടായാൽ ഏതു മേഘലയിൽ പോയാലും കറങ്ങിത്തിരിഞ്ഞ് വീണ്ടും സെറ്റിലെ ഭക്ഷണം കഴിച്ചിരിക്കും.പണ്ട് സൂര്യാ ടിവിയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ജിജി പി ജോസ് സംവിധാനം ചെയ്ത പത്തരമാറ്റ് എന്ന സീരിയലിലും പിന്നെ വേണുഗോപൻ സാർ സംവിധാനം ചെയ്ത കുസൃതിക്കുറുപ്പ് എന്ന സിനിമയിലും (ജഗതി ശ്രീകുമാർ സാറിനോപ്പം) ആരും ശ്രദ്ധിക്കാത്ത രീതിയിലുള്ള ചെറിയ റോളുകളിൽ അഭിനയിച്ചതിന് ശേഷം പിന്നെ അഭിയിക്കേണ്ടയെന്നുതീരുമാനിച്ചതായിരുന്നു . പിന്നെ ബിസിനസ് മേഖലയിലേക്ക് കടന്നഞാൻ വീണ്ടും കറങ്ങി തിരിഞ്ഞ്.വീണ്ടും അഭിയമേഘലയിലെത്തി.അറിയപ്പെടുന്ന ആർട്ടിസ്റ്റ് ആയില്ലെങ്കിലും.ഇടയ്ക്കൊക്കെ സെറ്റിലെ ഭക്ഷണം കഴിക്കാറുണ്ട്.എന്നെങ്കിലും എനിക്കും ഒരു നല്ല ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ ഭാഗ്യം കിട്ടുമായിരിക്കും.
യോഗം ഉണ്ടെങ്കിൽ തീർച്ചയായും താങ്കളും സിനിമ ഇൻഡസ്ട്രിയിൽ ആരെങ്കിലും ഒക്കെ ആകും... എല്ലാ പ്രാർത്ഥനകളും
@@dineshpanickerofficial thankyou sir സാറിന്റെ പ്രവചനം ഒരു പ്രാർത്ഥനപോലെ ഭവിക്കട്ടെ 🙏🙏
സർ
ഒരു സിനിമ സംശയം ചോദിച്ചോട്ടെ
പ്രൊഡക്ഷൻ കൺടോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ മാനേജർ ... എന്താണ് ഇവരുടെ ജോലി ? ഇവർ തമ്മിലുള്ള വ്യത്യാസം എന്താണ് ?
ലൈൻ പ്രൊഡ്യൂസർ എന്ന തസ്തിക എന്താണ് ?
ഒരു സിനിമാ നിർമ്മാതാവിന് വേണ്ടി ഒരു സിനിമാ സെറ്റിൽ പണം മുടക്കിയും മുടക്കാതെയും ചുമതലയോടെ എല്ലാ കാര്യങ്ങളും എക്സിക്യൂട്ടീവ് ചെയ്യുന്ന ആളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.. അതുപോലെ ഒരു സിനിമ നിർമ്മാണ ത്തിൽ തുടക്കം മുതൽ റിലീസ് വരെ ഷൂട്ടിങ്ങിന് വേണ്ട എല്ലാ ക്രമീകരണവും ചെയ്യുന്ന വിഭാഗമാണ് പ്രൊഡക്ഷൻ... അതിന്റെ തലവൻ പ്രൊഡക്ഷൻ കൺട്രോളർ പിന്നെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പിന്നെ പ്രൊഡക്ഷൻ മാനേജർ... Ok?
കോവിഡ് ടൈമിൽ ഈ ബ്രീത്തിങ് എക്സർസൈസ് വളരെ പ്രയോജനകരമായിരുന്നു
Yessss... Susan...
Hello sir
❤️
Very interesting .
Dineshji 🙏Your narration of acting experiences was indeed funny....😂
Thank u very much
ചരിത്രത്തിലെ ഡിപി യെ കണ്ടാൽ ഇപ്പോഴത്തെ ഡിപിയും ആയി ഒരു ബന്ധവും ഇല്ല. സ്വന്തം വീട്ടുകാർക്കു പോലും തിരിച്ചറിയാൻ പറ്റില്ല.
🤣🤣🤣🤣🤣🤣🤣
ഇടക്ക് ഓടി പോയി 'ചരിത്രം' സിനിമയിൽ ഇദ്ദേഹത്തെ തപ്പി പിടിച്ചു കണ്ടവരുണ്ടോ 😊
🤣🤣🤣🤣🤣🤣
Teaser ഒഴിവാക്കിക്കൂടെ? അതിന്റെ ആവശ്യമില്ല. സഫാരി tv പോലും ഒഴിവാക്കി. That is old school by now...
സഫാരി ചാനൽ തുടങ്ങിയിട്ട് കുറെ വർഷമായില്ലേ? എന്റേത് പുതിയ ചാനൽ ആയതുകൊണ്ട് കാലക്രമേണ ഞാനും മറ്റും
@@dineshpanickerofficial എന്നാൽ എത്രയും പെട്ടെന്ന് മാറ്റൂ
@@dineshpanickerofficial gu
Very good
👍👍
Hahaha funny incident 😂
Getting bored especially the last 5 episodes.
Bre adikkanenkil evide kidannu karangathe podey
@@psycotrollen2.o744 Ente comments nu kittiya likes nokkeda maire
Trying my best to give the BEST
@@dineshpanickerofficial Thanks Dinesh. It was an honest and sincere feedback.
Teaser ❌❌
എന്റെ ചാനൽ തുടങ്ങിയതല്ലേ ഉള്ളൂ... കാലക്രമേണ teaser തീർച്ചയായും മാറ്റാം
@@dineshpanickerofficial സർ , ഒരു നിർദേശം മാത്രം 🙏 മറുപടി പ്രതീക്ഷിച്ചില്ല 😍😍
❤❤
❤️❤️❤️❤️