സിദ്ദിഖിന്റെ വിയോഗം ഒന്നുകൂടി ഓർമിപ്പിക്കുന്നു | Siddique Director | Point With DP | Dinesh Panicker

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 58

  • @sheeladevaki8693
    @sheeladevaki8693 ปีที่แล้ว +5

    വളരെ ശരിയാണ് സാർ നല്ലൊരു മനുഷ്യനായിരുന്നു സിദ്ദിക് സർ സാറിന്റെ ചിരിയിൽ ഉണ്ട് നൂറുമേനി പിന്നെ ദിനേശ് സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌹

  • @moviePrime12
    @moviePrime12 ปีที่แล้ว +4

    Sir നിങ്ങളും സിദ്ദിഖ് സാറിനെ പോലെ നല്ലൊരു മനുഷ്യനാണ്...

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      Shariya...valya cinema produce chayta aal aananna parayilla...ahankaram otum ella

  • @ashmediaentertainments3183
    @ashmediaentertainments3183 ปีที่แล้ว +9

    സിദ്ദിഖ് ഇക്ക കുറെ കാലം കൂടി ജീവിക്കേണ്ടതായിരുന്നു .. നല്ല മനുഷ്യർ ആയവരെ ദൈവം നേരത്തെ വിളിക്കും എന്ന് പറയുന്നത് വളരെ ശെരിയാണ്

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      ❤️❤️❤️

    • @aravindrenjith-mn8uk
      @aravindrenjith-mn8uk ปีที่แล้ว

      അതെന്തിനാ നല്ല മനുഷ്യനെ ഡൈബം നേരത്തെ വിളിക്കുന്നത്? 👏🤣

  • @vinukiriyath-talkies
    @vinukiriyath-talkies ปีที่แล้ว +10

    എല്ലാം ഇന്നലത്തെ പോലെ ഓർക്കുന്നു. സിദ്ദിക്കിന്റെ വേർപാട് വല്ലാതെ വേദനിപ്പിച്ചു.

  • @amohandas7288
    @amohandas7288 ปีที่แล้ว

    What a Heart Touching episide about Siddique...Dear Dineshji...
    miss him a lot ...
    May his soul Rest in peace.🙏🙏🙏

  • @girishkrishnansvlog2329
    @girishkrishnansvlog2329 ปีที่แล้ว +2

    ഒരിക്കലും മറക്കാത്ത ഡയറക്ടർ ആണ് സിദ്ദിഖ്.... ഓർമകൾക്ക് മുന്നിൽ പ്രണാമം.. 🙏🙏🙏🙏🙏🙏🙏🙏🙏

  • @abimohan8287
    @abimohan8287 6 หลายเดือนก่อน +1

    Hi Dinesh sir 😊
    Subscribed your channel

  • @DrArathyKNair-gb2fp
    @DrArathyKNair-gb2fp ปีที่แล้ว +1

    Many lives & many life stories...so beautifully explained..very interesting talk sir..😊👌💐

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി... 🙏🙏🙏

  • @amohandas7288
    @amohandas7288 ปีที่แล้ว

    Excellent n Heart Touching Episode about the Evergreen Superhit movie maker Siddique...a Great human being...I'm sure lot of his fans will.miss him so dearly .. a Great loss to our Malayalam Film Industry...
    Well spoken Dear Dineshji ...
    🙏👌❤️💕🙏

  • @faizalshah5234
    @faizalshah5234 ปีที่แล้ว +2

    He will always be remembered for his direction brilliance and the impact he had on the world of movies.

  • @sreejith9687
    @sreejith9687 ปีที่แล้ว +3

    സിദ്ദിഖ് - ലാൽ
    ജയറാം - രാജസേനൻ
    ലോഹിതദാസ് - സിബി മലയിൽ
    രഞ്ജിത്ത് - ഷാജി കൈലാസ്
    രഞ്ജി പണിക്കർ - ഷാജി കൈലാസ്
    ഈ കൂട്ടുകെട്ടുകളിൽ നിന്നൊക്കെ സൂപ്പർ ഹിറ്റ് സിനിമകൾ പിറന്നിട്ടുണ്ട്.
    ഈ കൂട്ടുകെട്ടുകൾ അവസാനിച്ചപ്പോൾ ഉണ്ടായതോ പലതും പരാജയ ചിത്രങ്ങളും..

    • @Manu-p8r
      @Manu-p8r ปีที่แล้ว +1

      Sidhique ottacku direct cheytha Hitler friends chronic bachelor super hit aayirunnu

    • @sreejith9687
      @sreejith9687 ปีที่แล้ว

      @@Manu-p8r ഹിറ്റ്ലർ & ഫ്രണ്ട്സ് പ്രൊഡ്യൂസ് ചെയ്തത് ലാലായിരുന്നു. ലാലിന്റെ ഒരു സപ്പോർട്ട് അങ്ങനെ ആ രണ്ടു സിനിമകൾക്കും ഉണ്ടായിരുന്നു. ഒരു പടത്തിന്റെ പ്രൊഡ്യൂസർ എന്ന് പറയുന്നത് നിസ്സാര കാര്യമല്ലല്ലോ. പിന്നെ ക്രോണിക് ബാച്ചിലർ വിജയിച്ച ചിത്രമായിരുന്നുവെങ്കിലും സിദ്ദിഖിന്റെ മറ്റ് സിനിമകൾ പോലെയുള്ള ഒരു രസം ആ സിനിമയ്ക്ക് ഇല്ലായിരുന്നു എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുതരം വളിച്ച കോമഡികൾ. അതേ തുടർന്ന് വന്ന സിദ്ദിഖിന്റെ മലയാള സിനിമകളൊക്കെ ശരാശരിയോ അല്ലെങ്കിൽ പരാജയങ്ങളോ ആയിരുന്നു. ബോഡിഗാർഡ്, ഫുക്രി, ലേഡീസ് ആൻഡ് ജന്റിൽമാൻ, ബിഗ് ബ്രദർ ഇവയൊക്കെയായിരുന്നു ആ ചിത്രങ്ങൾ.

  • @PrijiS-m9r
    @PrijiS-m9r ปีที่แล้ว +2

    Chetta aa nalla manushiyanea
    Kurichulla nalla oru eppisode

  • @abinandhk7117
    @abinandhk7117 ปีที่แล้ว +1

    One word to describe Siddique sir - Legend

  • @mariagorettiissac1926
    @mariagorettiissac1926 ปีที่แล้ว +1

    Hai sir, Happy onam & God bless

  • @Gopinath67
    @Gopinath67 ปีที่แล้ว

    He left a lasting impression on all he met. We show up on earth for a brief time . Humans must develop humanity first . Siddique was human first .

  • @vinodkumara5572
    @vinodkumara5572 ปีที่แล้ว

    interesting

  • @grenjith
    @grenjith ปีที่แล้ว +3

    It is one thing to say - I take full responsibility without any impact. To put it simply- walk the talk vs talk the talk. Second option-i.e. talk the talk is very easy- any one can do that.

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL ปีที่แล้ว +1

  • @sakkeenabeevi3334
    @sakkeenabeevi3334 ปีที่แล้ว

    Siddeek sir marihashesham sirnakurih etraum nalla vakukalaarum paranjitilla...dinesh sirum siddeek sirna pola nalla.vinayamulla manusyananu..
    God bless u sir

  • @PMAL-u9r
    @PMAL-u9r ปีที่แล้ว +1

    Hi.. My old friend Siddique RIP🌷🙏

  • @jessyrajan7455
    @jessyrajan7455 ปีที่แล้ว

    Happy onam.God bless

  • @aryanearthmovers1269
    @aryanearthmovers1269 ปีที่แล้ว

    Dinesh sir

  • @athirarageeth4131
    @athirarageeth4131 ปีที่แล้ว

    We had lost one more legend of malayalam film industry Great loss😞

  • @ferozkhan3008
    @ferozkhan3008 ปีที่แล้ว

    ❤❤❤❤❤❤👍👍👍👍👌👌👌

  • @abuhanna22
    @abuhanna22 ปีที่แล้ว

    obituary ❤

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว

    I SAW RAMJIRAO IN MY CHILDHOOD FROM PONNANI ALANKAR

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว

    നല്ല ആൾക്കാരെ ദൈവം നേരത്തെ വിളിക്കും 😢

  • @hasheebmecheri7038
    @hasheebmecheri7038 ปีที่แล้ว

    DP A ten

  • @abdulkasim5370
    @abdulkasim5370 ปีที่แล้ว

    ❤❤❤

  • @hasheebmecheri7038
    @hasheebmecheri7038 ปีที่แล้ว

    DP A ten

  • @Dino_Gammey
    @Dino_Gammey ปีที่แล้ว