Super presentation sir. We talked some years back when you were in a Yadhu Krishnan call in show for american malayaliees. You are a gentleman .. not just looks but also clean presentation
The great sacrifice of the producers, and the pains they had to take, it's a rare glimpse and thank you so much for sharing with us. Brilliant episode.
നിങ്ങളും കിരീടം ഉണ്ണിയും കൂടി ഒരുമിച്ചു കിരീടം പാലത്തിൽ നിന്നുള്ള ഒരു വീഡിയോ കണ്ടു. പറഞ്ഞ കാര്യങ്ങൾ ഒരു മടിയുമില്ലാതെ മാറ്റി പറയുവാൻ നിങ്ങൾക്കുള്ള കഴിവ് ഞാൻ മനസ്സിലാക്കി. എന്തിനാ ഭായ്, ഈ നാടകം...
@@dineshpanickerofficial നല്ല എപ്പിസോഡുകൾ ആണ് നിങ്ങൾ ചെയ്യുന്നത്. ഇടയ്ക്കു ഇങ്ങനെയുള്ള വീഡിയോ ഇട്ടു ആൾക്കാരെകൊണ്ട് " പോ മോനെ ദിനേശാ "😃 എന്ന് പറയിപ്പിക്കാതിരുന്നാൽ മതി. ആശംസകൾ.🙏
Danish sir i want ask question sir what is the difference between digitial camera , arries film camera , and east man clour camera sir tell me pros and cons
Sir ! no interviewer asking this question s to our great cinematographers from kerala or India. Sir please help me in thus issue. Only the top cinematographers can answer this question Sir.
Murli sir Prasad sir where world class actors. Drinks gave them very tuff 🤧 time in thier life's. Rest is history we lost them. Danish sir y don't you upload that serial in TH-cam becuse you have copyright s and your 50 $ owner
@@dineshpanickerofficial so sad sir 😢 what ever tape you have left atleast keep it for futhure generation sir. Great murali sir have acted in it. What a world class actor he was. Danish sir upload what ever episode s u have and you can mention archives of great murali sir and upload 👍.
Danish sir this serial got on air 2003 or 2004 right? Thier is an idea 💡 sir make video and ask if any cable operator have recorded the episodes normally they use do it in those days. Make a deal with them sir give a try sir 😉 But you should not take them to court under the piracy act 😉
മുരളിചേട്ടൻ പിന്നീടൊരിക്കൽ സീരിയൽ അഭിനയത്തെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞതായി വായിച്ചു സീരിയൽ അഭിനയം അതൊരു ബോറൻ പരിപാടിയാണ് ഞാൻ അത് നിർത്തി എന്നാണ്..ദിനേശേട്ടൻ നല്ല ഒരു ഹൃദയത്തിനുടമയാണ്.. 🙏
നിങ്ങൾ സ്റ്റാർ വാല്യൂ നോക്കി ഇവരുടെ കാലു പിടിക്കാൻ നിൽക്കുന്നതാണിവരുടെ ധിക്കാരത്തിനു കാരണം . പണ്ട് ഞങ്ങൾ 50 പൈസയും 65 പൈസക്കും സിനിമ കണ്ടു തുടങ്ങിയവരാണ്.. ആ ചില്ലറ പൈസകൾ കൂട്ടി കൂട്ടി വച്ചാണ് നിങ്ങൾ വലിയ തുകയാക്കുന്നത് . എല്ലാവരും മര്യാദയും ധാർമ്മികതയുമുള്ളവരായിരിക്കണം.
എന്റെ വീഡിയോ ശ്രദ്ധിച്ച് കണ്ടിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ അഭിപ്രായം നിങ്ങൾ പറയില്ലായിരുന്നു...മുരളിയുടെ പക്കൽ നിന്നും പുറപ്പാട് സീരിയലിലെ റൈറ്റ് വാങ്ങാൻ ആണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയത്.. പിന്നെ നിങ്ങൾ സ്റ്റാർ വാല്യൂ ഇല്ലാത്ത പടം കാണുന്ന ഒരാളാണെന്ന് മനസ്സിലായി. വളരെ സന്തോഷം..
മുരളിയെ ഒരിക്കലും ഞാൻ മുരളി ചേട്ടൻ എന്നോ മുരളി സാറെന്നോ ജീവിച്ചിരിക്കുമ്പോൾ നേരിട്ട് വിളിച്ചിട്ടില്ല... വീഡിയോ ചെയ്തപ്പോൾ ഒരു ബഹുമാനം കൊടുത്തു എന്ന് മാത്രം... മനസ്സിലായോടാ...????
മ്മടെ വള്ളിക്കോട് വിക്രമൻ. 90 കാലഘട്ടത്തിലൊക്കെ ആ വഴി പോകുമ്പോൾ വള്ളിക്കോട് സൊസൈറ്റിയുടെ അടുത്തുള്ള അവരുടെ കാപ്പികടയുടെ മുൻപിൽ പുള്ളി കഞ്ചാവടിച്ചു കിറുങ്ങി ഇരിക്കുന്നത് കാണാമായിരുന്നു.
ഇതുപോലുള്ള അനുഭവങ്ങൾ നടന്മാരിൽ നിന്നും അനുഭവിച്ച നിർമാതാക്കൾ അനവധി ഉണ്ട്.... ചേട്ടനും ഒരുപാട് അനുഭവങ്ങൾ ഉണ്ടെന്നറിയാം.....
നിർമ്മാതാക്കൾ ഇതല്ല ഇതിനപ്പുറവും അനുഭവിച്ച കഥകളുണ്ട്. പൊതുജനം അതൊന്നും അറിയുന്നില്ല എന്ന് മാത്രം
@@dineshpanickerofficialഅതേ നിർമാതാക്കൾ ഇല്ലെങ്കിൽ നടൻ മാർ ഇല്ല ചുമര് ഉണ്ടെങ്കിൽ അല്ലെ ചിത്രം വരക്കാൻ പറ്റു
Chettan ഇത് avatharippikkunn രീതി 👌🏿 വീട്ടിലെ ജോലികൾ ചെയ്യുന്നതിനിടെ കേൾക്കുമ്പോൾ ജോലികൾ പെട്ടെന്ന് തീരുന്നതുപോലെ. God bless you
വളരെ സന്തോഷം... നല്ല വാക്കുകൾക്ക് നന്ദി
Sathyam
നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ സഹപ്രവർത്തകരെക്കുറിച്ച് നല്ലവാക്കുകൾ പറയാൻ കഴിയൂ... നന്ദി.. എല്ലാ നന്മകളും 🙏
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി 🙏🙏🙏
@@dineshpanickerofficialതാങ്കൾ ഒരു നല്ല മനുഷ്യൻ ആണ് നല്ല കലാകാരൻ ആണ് ഭാഗവാൻ ദീർഘായിസ് നൽകട്ടെ 🙏🙏🙏
Excellent video Dear Dineshji...🙏👌❤️🙏
Good friends always with you thanks for sharing
🙏🙏🙏🙏
നല്ല മനസ്സുള്ളവർക്ക് എന്നും നല്ലതേ വരൂ❤
Super presentation sir. We talked some years back when you were in a Yadhu Krishnan call in show for american malayaliees. You are a gentleman .. not just looks but also clean presentation
Sir i start watching your videos recently . Very interesting and exciting waiting to watch your videos
Good Job ❤
A really nice podcast…..I wonder why views are bit less
Great ❤
Superb presentation!
Keep going!
Thank u dear
Veendum producer anubhavikkendi varunna vishamangalum pinneedu undakunna santhoshatheyum assalaayi avatharippichu. Sir nu namaskaram🙏🌹oppam muralisir num premji thirumenikkum kailas annavinum pranaams🙏avareyokkey ithrayum nannayi ormippichathinu orupadu nanni sir.😊
Thank you sunitha🙏🙏🙏🙏🙏
Dinesetta god bless you
Thank you Panikkar Sir ❤🎉
The great sacrifice of the producers, and the pains they had to take, it's a rare glimpse and thank you so much for sharing with us. Brilliant episode.
🙏🙏🙏🙏🙏
നിങ്ങളും കിരീടം ഉണ്ണിയും കൂടി ഒരുമിച്ചു കിരീടം പാലത്തിൽ നിന്നുള്ള ഒരു വീഡിയോ കണ്ടു. പറഞ്ഞ കാര്യങ്ങൾ ഒരു മടിയുമില്ലാതെ മാറ്റി പറയുവാൻ നിങ്ങൾക്കുള്ള കഴിവ് ഞാൻ മനസ്സിലാക്കി. എന്തിനാ ഭായ്, ഈ നാടകം...
ഒരു കാര്യവും മാറ്റി പറഞ്ഞിട്ടില്ല സഹോദരാ... എവിടെയാണ് നിങ്ങൾക്ക് തെറ്റുപറ്റി എന്ന് നിങ്ങൾ സ്വയം മനസ്സിലാക്കുക...
@@dineshpanickerofficial നല്ല എപ്പിസോഡുകൾ ആണ് നിങ്ങൾ ചെയ്യുന്നത്. ഇടയ്ക്കു ഇങ്ങനെയുള്ള വീഡിയോ ഇട്ടു ആൾക്കാരെകൊണ്ട് " പോ മോനെ ദിനേശാ "😃 എന്ന് പറയിപ്പിക്കാതിരുന്നാൽ മതി. ആശംസകൾ.🙏
Excellent rendition Sir.
Thank you❤️
you are a gentleman.
your words and gestures betray it.
though the events are painful.
🙏🙏🙏🙏
Danish sir i want ask question sir what is the difference between digitial camera , arries film camera , and east man clour camera sir tell me pros and cons
For a perfect reply, better to contact a cameraman...
Sir ! no interviewer asking this question s to our great cinematographers from kerala or India. Sir please help me in thus issue. Only the top cinematographers can answer this question Sir.
11:39 so realistic, visualizing Narendra Prasad sir.
Thank you....
Excellent ❤
Sir if you were in foriegn service you might be a good diplomat and policy maker
🤣🤣🤣🤣 thank u dear...
@@dineshpanickerofficial ❤
Excellent
Thank you panicker sir for this episode
Thank you sir👍👍
❤
Muraliyettanum Narendraprasad sarum valare priyapettavaranu. karanam iruvarum njangalude university familiyil pettavarayirunnu. amitha madyapanamanu ee randu prathibhakaleyum thakarthu kalanjathu. vallatha sankadamundu.
അകാലത്തിൽ നമ്മളെ വിട്ടു പോയ രണ്ട് പ്രതിഭകൾ....
Murli sir Prasad sir where world class actors. Drinks gave them very tuff 🤧 time in thier life's. Rest is history we lost them. Danish sir y don't you upload that serial in TH-cam becuse you have copyright s and your 50 $ owner
🎉🎉🎉NAMASTHE SIR'SSS ❤️❤️❤️💞💞💞😘😘😘
Muralisuparactar
1:25
അവനെ കാണാൻ സിനിമ ടിക്കറ്റെടുക്കുന്ന ഒരാൾ പോലും ഇല്ല സാർ കേരളത്തിൽ. താരം എന്നൊനും വിളിക്കല്ലെ 😂
മുരളി നായകനായി അഭിനയിച്ച അനേകം സിനിമകൾ ഹിറ്റായിരുന്നു എന്നുള്ളത് താങ്കൾ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു...
@@dineshpanickerofficial
സർ,
ഞാൻ പറഞ്ഞത് ഷെയ്ൻ നിഗത്തെക്കുറിച്ചാണ്. എന്റെ കമന്റിൽ ടൈം കൊടുത്തിട്ടുണ്ട് (1:25)
ഞാൻ ശ്രീ മുരളിയുടെ ഒരു കടുത്ത ആരാധകനാണ്
കൈലാസൻ ചേട്ടന്റെ വീട്ടില്‍ അവർ ഒരുമിച്ചുള്ള ഫോട്ടോ (പുറപ്പാട് ലെ) കണ്ടിട്ടുണ്ട്..
🙏🙏🙏🙏🙏
കുറച്ചു പേരെടുത്തു കഴിഞ്ഞാൽ നടന്മാരെല്ലാം അഹങ്കാരികളും മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാത്തവരുമായി മാറും
Sir janakan filmil ethra remuneration vangiyath
പ്രൊഡ്യൂസർ മാന്യമായ തുക തന്നു അത്രയും പോരെ...
@@dineshpanickerofficial pora correct para sira
@@dineshpanickerofficial😊😅
👍👍
ഡേറ്റ് തരുന്ന വിനയമുള്ള പുതിയ കുട്ടികളെ പരീക്ഷിച്ചൂടെ.. ഉദാഹരണത്തിന് ജയ് ദേവിനെപ്പോലുള്ളവർ.. 👻👻
നോ, ഞാൻ മതി
@@shafibilaliyil4063 🤣🤣👍
തൽക്കാലം ഒരു സൂപ്പർസ്റ്റാറിന്റെ date കിട്ടിയാൽ പോലും നൂറുവട്ടം ആലോചിച്ച് തീരുമാനമെടുക്കും....
@@dineshpanickerofficial 🤣🤣
ഏറെ ഇഷ്ടം.
Good പ്രെസറ്റേഷൻ.
Rdgards.
Reghukumar K
Sir if u Have damaged tape you can take it to hyderabad Annapurna studios I came to know that they have new technology to reprint the tape
Thank u... But we have lost most of the portions due to irresponsibility of the studio.... Really a great loss...
@@dineshpanickerofficial so sad sir 😢 what ever tape you have left atleast keep it for futhure generation sir. Great murali sir have acted in it. What a world class actor he was. Danish sir upload what ever episode s u have and you can mention archives of great murali sir and upload 👍.
👍
Danish sir you and Jamaal upload full serial in TH-cam we all will make huge it in TH-cam
Sorry to inform you that the Purappad tapes got damaged in the studio... We are unable to re telecast anywhere... 😪😪😪😪😪😪😪😪
Danish sir this serial got on air 2003 or 2004 right? Thier is an idea 💡 sir make video and ask if any cable operator have recorded the episodes normally they use do it in those days. Make a deal with them sir give a try sir 😉 But you should not take them to court under the piracy act 😉
ഡേറ്റ് തരുന്ന വിനയമുള്ള പുതിയ കുട്ടികളെ പരീക്ഷിച്ചൂടെ.. ഉദാഹരണത്തിന് zaibak ...:)
കഴിഞ്ഞ 20 വർഷമായി നിർമ്മാണം എല്ലാം നിർത്തി അഭിനയത്തിൽ മാത്രം സസന്തോഷം ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ... 🤪🤪🤪🤪🤪🤪
@@dineshpanickerofficial Ariyaam .. chumma paranjatha .. videos kaanarund
സർ ഇതു കൊണ്ട് പുറപ്പാട് സീരിയൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നില്ല
സീരിയലിന്റെ പല എപ്പിസോഡുകളും സ്റ്റുഡിയോയിൽ അബദ്ധവശാൽ ഡിലീറ്റ് ആയി പോയി 😞😞😞😞
Sir, The apex is when actor Dileep took producer, distributor and actor Dinesh to Jail.
Was not an actor those days... Also i did not go to any jail... I was admitted in hospital only for your information... 🙏🙏🙏🙏🙏
മുരളിചേട്ടൻ പിന്നീടൊരിക്കൽ സീരിയൽ അഭിനയത്തെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞതായി വായിച്ചു സീരിയൽ അഭിനയം അതൊരു ബോറൻ പരിപാടിയാണ് ഞാൻ അത് നിർത്തി എന്നാണ്..ദിനേശേട്ടൻ നല്ല ഒരു ഹൃദയത്തിനുടമയാണ്.. 🙏
അതെ അതെ... മുരളിക്ക് പറ്റിയതായിരുന്നില്ല സീരിയൽ അഭിനയം....
Enthukond Murali veetil olichu ninnu reason parnjillalo
അപ്രിയ സത്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലത്????
നിങ്ങൾ സ്റ്റാർ വാല്യൂ നോക്കി ഇവരുടെ കാലു പിടിക്കാൻ നിൽക്കുന്നതാണിവരുടെ ധിക്കാരത്തിനു കാരണം . പണ്ട് ഞങ്ങൾ 50 പൈസയും 65 പൈസക്കും സിനിമ കണ്ടു തുടങ്ങിയവരാണ്.. ആ ചില്ലറ പൈസകൾ കൂട്ടി കൂട്ടി വച്ചാണ് നിങ്ങൾ വലിയ തുകയാക്കുന്നത് . എല്ലാവരും മര്യാദയും ധാർമ്മികതയുമുള്ളവരായിരിക്കണം.
എന്റെ വീഡിയോ ശ്രദ്ധിച്ച് കണ്ടിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ അഭിപ്രായം നിങ്ങൾ പറയില്ലായിരുന്നു...മുരളിയുടെ പക്കൽ നിന്നും പുറപ്പാട് സീരിയലിലെ റൈറ്റ് വാങ്ങാൻ ആണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയത്.. പിന്നെ നിങ്ങൾ സ്റ്റാർ വാല്യൂ ഇല്ലാത്ത പടം കാണുന്ന ഒരാളാണെന്ന് മനസ്സിലായി. വളരെ സന്തോഷം..
അന്നത്തെ കാലത്തെ ഒരു വലിയ work ആരുന്നു. നല്ല റേറ്റിംഗ് ഉള്ള സീരിയൽ
Thank u very much... 🙏🙏🙏🙏🙏
Nalloru person.aa shanti vilaye pole oraaleyum negtve publc aayi parayunilla
9ó
ജോൺ ദി തട്ടിപ്പ് എന്ന പേരിലും അറിയപ്പെടുന്നു
15 വർഷം ഉള്ള ജോണിനെ പറ്റിയാണ് ഞാൻ പരാമർശിച്ചിട്ടുള്ളത് കേട്ടോ....
Murali sir enne viliche née Epola muraliyum murali Chetanum ayathe
മുരളിയെ ഒരിക്കലും ഞാൻ മുരളി ചേട്ടൻ എന്നോ മുരളി സാറെന്നോ ജീവിച്ചിരിക്കുമ്പോൾ നേരിട്ട് വിളിച്ചിട്ടില്ല... വീഡിയോ ചെയ്തപ്പോൾ ഒരു ബഹുമാനം കൊടുത്തു എന്ന് മാത്രം... മനസ്സിലായോടാ...????
മ്മടെ വള്ളിക്കോട് വിക്രമൻ.
90 കാലഘട്ടത്തിലൊക്കെ ആ വഴി പോകുമ്പോൾ വള്ളിക്കോട് സൊസൈറ്റിയുടെ അടുത്തുള്ള അവരുടെ കാപ്പികടയുടെ മുൻപിൽ
പുള്ളി കഞ്ചാവടിച്ചു കിറുങ്ങി ഇരിക്കുന്നത് കാണാമായിരുന്നു.
🤣🤣🤣 അദ്ദേഹം കഞ്ചാവ് അടിക്കുന്ന കാര്യം എന്റെ അറിവിൽ വന്നിട്ടില്ല കേട്ടോ...