വെള്ളിത്തിരയിൽ ഉള്ളവർക്കു മാത്രമല്ല സാധാരണക്കാർക്കും പ്രചോദനമാകുന്ന വീഡിയോ👍. ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ ഊർജ്ജം നൽകുന്ന വാക്കുകൾ . നല്ല അവതരണ ശൈലിയും. അറിവുകൾ പകരുന്നതുമായ നല്ല ഒരു ഭാഗം.👌
@@dineshpanickerofficial മറുപടിക്ക് നന്ദി, അബുദാബി മലയാളി സമാജത്തിൽ വന്നപ്പോൾ കുടുംബമായി കൂടെ നിന്ന് ഫോട്ടോ എടുത്തതാണ്.. ആ മനോഹരമായ ഓർമ്മകൾ തന്നതിന് നന്ദി😍
Health is wealth.... ശരീരത്തെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാതെ മദ്യം മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ ദുർബലപ്പെടുത്തിയയാൽ.... ഒരു കാലത്ത് ശരീരം പ്രതികരിക്കും അത് ജീവഹാനിയിൽ അവസാനിക്കും.... 😊 നല്ല talk... ആശംസകൾ ദിനേഷ് സാർ 👍🥰
സാറിന്റെ അവതരണശൈലി ആകർഷണീയം...'' പലരും ഓൺലൈൻ മാധ്യമങ്ങളിൽ വന്നാൽ മറ്റുള്ളവരെ കുറ്റം പറയുകയും ചീത്തവിളിക്കുകയുമാണ് പതിവ് ..... എല്ലാ വിഷയങ്ങളും ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെ ഭംഗിയായി അവതരിപ്പിക്കുന്നു .....❤❤❤
Hi. Sir jim ano yoga ano helth nu nallath. Ente doubt anu. Ethenkilum oninu pokanam enu vicharikumbo chilar parayum yoga anu nallath ena mattuchilar parayum jim aju nallath. Yoga veruthe anu enu. Enthanu sathyavastha parayamo
ലോഹിനെ കുറിച്ച് ഞാൻ കുറെ പറഞ്ഞിട്ടുണ്ട് കഴിഞ്ഞ എപ്പിസോഡുകളിൽ.... ജോൺസൺ മാഷേ കുറിച്ച് തീർച്ചയായും ഇനിയും പറയാം... എന്റെ പടങ്ങളിൽ ദാസേട്ടൻ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അങ്ങനെ വലിയ ആത്മബന്ധം ഇല്ല
സർ ഒരു യൂറ്റൂബ്ചാനല്‍ തുടങ്ങുംബോള്‍ ഞാന്‍ കരുതി ലോക്കേഷന്‍ വിശേഷങ്ങള്‍ മാത്രം ആയിരിക്കുമെന്നാണ് കരുതിയത് പക്ഷെ ഈ തലമുറക്കും വരും തലമുറക്കും ഒരുഭാട് പ്രയോജനം ചെയ്യുന്ന നിരവതിസന്ദേശങ്ങള്‍ ഉണ്ട് സാറിനെ നേരിട്ട് ഒന്നു കാണണം എന്നാഗ്രിക്കുന്ന ആള്‍ ആണ് ഏകദേശം sir ന്‍റെന്‍
സത്യം ശ്രീ ദിനേശ് ജീ. ഹൃദയം തുറന്നുള്ള അഭിപ്രായങ്ങളാണ് താങ്കൾ എപ്പോഴും പറയുന്നത് സത്യത്തിൽ താങ്കളെ ഓർത്ത് അഭിമാനം കൊള്ളുന്നു. അഭിമാനം ഒപ്പം അഭിനന്ദനം നമ്മുടെ ഗിരീഷ് പുത്തഞ്ചേരിയും അദ്ദേഹവും നേരത്തെ യാത്ര പറഞ്ഞ് നല്ലൊരു വ്യക്തിയാണ് അദ്ദേഹം മുംബൈയിൽ എൻറെ വീട്ടിൽ വന്നിട്ടുണ്ട് ഞങ്ങൾ ഒരുമിച്ചിരുന്നു മദ്യം കഴിച്ചിട്ടുണ്ട് പക്ഷേ അദ്ദേഹം വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവസാനം ഞാൻ കള്ളം പറയേണ്ടി വന്നു തീർന്നു എന്നു പറഞ്ഞു അദ്ദേഹത്തെ ഈ സമയത്ത് ഞാൻ ഓർക്കുന്നു
sir നല്ല അവതരണം .പിന്നെ ഇ പരമ്പര്യമായി വരുന്ന അസുഖങള് നമുക്ക് എങിനെ തടയാന്‍ കഴിയും ?sugar ഒക്കെ കൂടുതലും പാരമ്പര്യമാണല്ലൊ വരുന്നത് ..എന്ത് ചെയ്യാന് കഴിയും
Hello Sir . Of late I happened to come cross your channel and each episode has been narrated so beautifully. First of all a heart felt thanks to you for your very open talks. I admire your narration of each incident which had happened decades ago. Huge respect for you for being such fighter in your life and coming back to full life after so many downfalls. You are such an humble down to earth person and that makes me to watch more and more episodes of your channel. There are so many people who will be waiting to stab us whenever they get an opportunity - in your case Mr Kiradam Unni we find more of such people in this world but we will also find very few honest and sincere good hearted people around us which makes us happy. You are today in a position for your good deeds only that matters Sir. I wish you health and happiness along with all the good prosperity in all you touch. I feel very happy to know about such a good humble person like you!!
Its very sad 😢..Ente friend 30 vyase ullu...last sat Njananagle vittupoyi... Cardiac arrest... Pettanu veedeinte aduthu friends ayi samsarikumbo pettanu IT job, social work and Upsc preparation oke koode ayi...aake urangunthe 3-4 yrs athum morning 4-8 ...Food, sleep shredikathe 😢... Nammal etra advice cheyathalum food kazhikullayrnnu... He was fit, gym , diet oke follow cheytha ale ayirunnu ... 😢still now can't believe .. Requesting all my dear friends to take care ❤.. Health s everything... Still now can't able to get off😢..
സാറേ, ജിമ്മില്‍ പോയാല്‍ ആരോഗ്യം കേമമാകുമോ...ആരോഗ്യത്തെ പറ്റി സംസാരിക്കാന്‍ സാര്‍ lush green ലൊക്കേഷന്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഉത്തമം ആകുമായിരുന്നു എന്ന് എന്റെ എളിയ അഭിപ്രായം...
പണിക്കർ സാറേ , സ്റ്റാലിൻ ശിവദാസ് എന്ന സിനിമ റിലീസ് ചെയ്തത് 1999 ലാണ്. താങ്കൾ പറയുന്നത് നടൻ മധു സാറിന് ആ സമയത്ത് 73 - 74 വയസ്സ് ഉണ്ട് എന്നാണ്. അങ്ങനെയെങ്കിൽ ഇന്ന് മധു സാറിന് 98 വയസ്സല്ലേ ആകേണ്ടത്. മധു സാറിന് ഇപ്പോൾ 89 വയസ്സാണ് പ്രായം. ഈ വീഡിയോയിൽ 20: 45 മിനിറ്റിൽ ആണ് സാറ് മധുസാറിന്റെ പ്രായം പറയുന്നത്.
നിങ്ങൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്... ഞാൻ പറയേണ്ടിയിരുന്നത് 63/ 64 എന്ന വയസ്സായിരുന്നു.. നോക്കി വായിക്കുകയല്ല ഓർമ്മയിൽ നിന്ന് പറയുകയല്ലേ?.. ചെറിയൊരു പിശക് എന്റെ ഭാഗത്തുനിന്നും...
Touchwood !! Long live with good health, Dineshetta ❤❤
വെള്ളിത്തിരയിൽ ഉള്ളവർക്കു മാത്രമല്ല സാധാരണക്കാർക്കും പ്രചോദനമാകുന്ന വീഡിയോ👍. ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ ഊർജ്ജം നൽകുന്ന വാക്കുകൾ . നല്ല അവതരണ ശൈലിയും. അറിവുകൾ പകരുന്നതുമായ നല്ല ഒരു ഭാഗം.👌
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
"Health is Wealth".
Highly knowledgeable n informative video for everyone. Enjoyed watching it soooo much Dear Dineshji...
Take care n be safe.
🙏👌❤️💕🙏
This episode is a must watch for both people of the film industry and laymen!
Very true... Meant for all
Thank you😊
എല്ലാ എപ്പിസോഡും കാണാൻ ശ്രമിക്കാറുണ്ട്..ഇന്നത്തേത് എല്ലാറ്റിനെക്കാളും ഉപരി നല്ല ഒരു സന്ദേശം തരുന്നു..നന്ദി ഡിപി
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
@@dineshpanickerofficial മറുപടിക്ക് നന്ദി, അബുദാബി മലയാളി സമാജത്തിൽ വന്നപ്പോൾ കുടുംബമായി കൂടെ നിന്ന് ഫോട്ടോ എടുത്തതാണ്.. ആ മനോഹരമായ ഓർമ്മകൾ തന്നതിന് നന്ദി😍
വളരെ നല്ല എപ്പിസോഡ് 👌👌👌
Health is wealth.... ശരീരത്തെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാതെ മദ്യം മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ ദുർബലപ്പെടുത്തിയയാൽ.... ഒരു കാലത്ത് ശരീരം പ്രതികരിക്കും അത് ജീവഹാനിയിൽ അവസാനിക്കും.... 😊 നല്ല talk... ആശംസകൾ ദിനേഷ് സാർ 👍🥰
വളരെ നല്ല episode. ദിനേശ് അണ്ണാ 👍🏻
വളരെ നന്ദി....
Well said.. Thank you🙏
U are a good man and ur narration is super
സാറിന്റെ അവതരണശൈലി ആകർഷണീയം...''
പലരും ഓൺലൈൻ മാധ്യമങ്ങളിൽ വന്നാൽ മറ്റുള്ളവരെ കുറ്റം പറയുകയും ചീത്തവിളിക്കുകയുമാണ് പതിവ് ..... എല്ലാ വിഷയങ്ങളും ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെ ഭംഗിയായി അവതരിപ്പിക്കുന്നു .....❤❤❤
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
Useful video
Wisdom Speaks 🎉🎉🎉
Very informative video
നല്ല സംസാര രീതി.1 Like it.
Well said👍
Excellent ❤
വളരെ നല്ല മെസേജ്...👌👌👌
ആദ്യമായിട്ടാണ് ഞാൻ സർ ന്റെ വീഡിയോ കാണുന്നത്. വളരെ നല്ല മോട്ടിവേഷൻ from ur life 👍👍👍👍👍👍🙏🙏🙏❤️
താങ്ക്യൂ....
Hi. Sir jim ano yoga ano helth nu nallath. Ente doubt anu. Ethenkilum oninu pokanam enu vicharikumbo chilar parayum yoga anu nallath ena mattuchilar parayum jim aju nallath. Yoga veruthe anu enu. Enthanu sathyavastha parayamo
രണ്ടും ശരീരത്തിന് കാത്തുസൂക്ഷിക്കാൻ നല്ല കാര്യങ്ങളാണ്.... രണ്ടും രണ്ട് രീതിയിൽ
Dinesh sir, nammude swantham dasettan ,lohidas, johnson mash ennivarumayittulla swakarya anubhavangal panku vaikamo? Njan orupadu speedil nadakkunna aalayirunnu. pakshe ente youvanathinte avasanakalathu thanne byepass surgery vendi vannu.helath consious aavathirunnathayirikkam karanam .
ലോഹിനെ കുറിച്ച് ഞാൻ കുറെ പറഞ്ഞിട്ടുണ്ട് കഴിഞ്ഞ എപ്പിസോഡുകളിൽ.... ജോൺസൺ മാഷേ കുറിച്ച് തീർച്ചയായും ഇനിയും പറയാം... എന്റെ പടങ്ങളിൽ ദാസേട്ടൻ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അങ്ങനെ വലിയ ആത്മബന്ധം ഇല്ല
Thank you sir for the reply. Thangalude swaravum avatharavum valare rasakaramanu. Informativum aanu.
സർ ഒരു യൂറ്റൂബ്ചാനല്‍ തുടങ്ങുംബോള്‍ ഞാന്‍ കരുതി ലോക്കേഷന്‍ വിശേഷങ്ങള്‍ മാത്രം ആയിരിക്കുമെന്നാണ് കരുതിയത് പക്ഷെ ഈ തലമുറക്കും വരും തലമുറക്കും ഒരുഭാട് പ്രയോജനം ചെയ്യുന്ന നിരവതിസന്ദേശങ്ങള്‍ ഉണ്ട് സാറിനെ നേരിട്ട് ഒന്നു കാണണം എന്നാഗ്രിക്കുന്ന ആള്‍ ആണ് ഏകദേശം sir ന്‍റെന്‍
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി... എന്നാൽ ആകുന്ന രീതിയിൽ നല്ല സന്ദേശങ്ങൾ പരത്താൻ ശ്രമിക്കുന്നു
Thank you
നല്ല അവതരണം സാർ
Well said
This episode is an eye opener
Thank you dear
Best wishes Sir..
സത്യം ശ്രീ ദിനേശ് ജീ.
ഹൃദയം തുറന്നുള്ള അഭിപ്രായങ്ങളാണ്
താങ്കൾ എപ്പോഴും പറയുന്നത്
സത്യത്തിൽ താങ്കളെ ഓർത്ത് അഭിമാനം കൊള്ളുന്നു.
അഭിമാനം ഒപ്പം അഭിനന്ദനം
നമ്മുടെ ഗിരീഷ് പുത്തഞ്ചേരിയും അദ്ദേഹവും നേരത്തെ
യാത്ര പറഞ്ഞ് നല്ലൊരു വ്യക്തിയാണ്
അദ്ദേഹം മുംബൈയിൽ എൻറെ വീട്ടിൽ വന്നിട്ടുണ്ട്
ഞങ്ങൾ ഒരുമിച്ചിരുന്നു മദ്യം കഴിച്ചിട്ടുണ്ട്
പക്ഷേ അദ്ദേഹം വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
അവസാനം ഞാൻ കള്ളം പറയേണ്ടി വന്നു
തീർന്നു എന്നു പറഞ്ഞു
അദ്ദേഹത്തെ ഈ സമയത്ത് ഞാൻ ഓർക്കുന്നു
നല്ലൊരു മനുഷ്യനും സുഹൃത്തും നല്ലൊരു കവിയുമായിരുന്നുഗിരീഷ് പുത്തഞ്ചേരി... അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ ഞാനിന്നും വേദനിക്കുന്നു
sir നല്ല അവതരണം .പിന്നെ ഇ പരമ്പര്യമായി വരുന്ന അസുഖങള് നമുക്ക് എങിനെ തടയാന്‍ കഴിയും ?sugar ഒക്കെ കൂടുതലും പാരമ്പര്യമാണല്ലൊ വരുന്നത് ..എന്ത് ചെയ്യാന് കഴിയും
Life style changes നിർബന്ധമായും വരുത്തുക... അസുഖത്തിന്റെ വ്യാപ്തി ഡോക്ടറുമായി തീർച്ചയായും ചർച്ച ചെയ്യുക...
സാർ പറഞ്ഞത് വളരെ സത്യം... ഒരു നല്ല സന്ദേശം... പിന്നെ.. മുരളി മാത്രം അല്ല കണക്കെടുത്താൽ മലയാള സിനിമയിൽ വേറെയും ആളുകൾ ഉണ്ട്..,
🙏🙏🙏
Super
Hello Sir . Of late I happened to come cross your channel and each episode has been narrated so beautifully. First of all a heart felt thanks to you for your very open talks. I admire your narration of each incident which had happened decades ago. Huge respect for you for being such fighter in your life and coming back to full life after so many downfalls. You are such an humble down to earth person and that makes me to watch more and more episodes of your channel. There are so many people who will be waiting to stab us whenever they get an opportunity - in your case Mr Kiradam Unni we find more of such people in this world but we will also find very few honest and sincere good hearted people around us which makes us happy. You are today in a position for your good deeds only that matters Sir. I wish you health and happiness along with all the good prosperity in all you touch. I feel very happy to know about such a good humble person like you!!
I really feel humbled by your encouraging words... Thank you very much❤️
ശ്രീ ദിനേശ് ജീ നല്ല അവതരണം
ഏറ്റവും വലിയ മെസ്സേജ് തന്ന എപ്പിസോഡ് സർ പറഞ്ഞത് വളരെ സത്യം ഞാനടക്കം ജീവിക്കാൻ ഉള്ള നെട്ടോട്ടത്തിൽ നമ്മുടെ ശരീരത്തെ കുറിച്ച് ബോധവാൻ ആവുന്നില്ല
നല്ല വാക്കുകൾക്ക് വളരെ നന്ദി
Advance happy birthday madhu sir
സ്വന്തം ആരോഗ്യം നോക്കാതെ മരണം ക്ഷണിച്ചു വരുത്തിയതിനു ഏറ്റവും നല്ല ഉദാഹരണം നടൻ മുരളി ആയിരുന്നു. അദ്ദേഹത്തെ താങ്കൾ വിട്ടുപോയി
അതെ അതെ മുരളിയെയും ആ കൂട്ടത്തിൽ കൂട്ടാം
Sir, in Safari channel Prof. Aliyar is speaking about Mr. Murali in his,, charithram enniloode,,, series...
Paranjath valare sathyam
Njanum undayirunnu ad yude meetingil ootiyil
Thank you
@@dineshpanickerofficial njan undayirunnu sir
Njan ad combaniyude sharum distributorum aan
Thank you sir
ഹായ് sir
സ്വന്തം ഭക്ഷണ കാര്യത്തിലും, വിശ്രമത്തിന്റെ കാര്യത്തിലൊക്കെ വലിയ നിർബന്ധം പിടിച്ചതുകൊണ്ടാണ് മമ്മൂട്ടിയെ വലിയ ജാഡക്കാരനാണെന്നു എല്ലാരും പറഞ്ഞ് പരത്തിയത്
🤣🤣🤣🤣
അകാലത്തിൽ വിട്ടുപോയ നടൻ മുരളിയെ ക്കൂടേ ഉൾപെടുത്ത മായിരുന്നു
തീർച്ചയായും... ഞാൻ മുരളിയെ വിട്ടുപോയി
Intro music kollilla .
താമസിയാതെ അത് മാറ്റി കൊള്ളാം..
Its very sad 😢..Ente friend 30 vyase ullu...last sat Njananagle vittupoyi... Cardiac arrest... Pettanu veedeinte aduthu friends ayi samsarikumbo pettanu
IT job, social work and Upsc preparation oke koode ayi...aake urangunthe 3-4 yrs athum morning 4-8 ...Food, sleep shredikathe 😢...
Nammal etra advice cheyathalum food kazhikullayrnnu...
He was fit, gym , diet oke follow cheytha ale ayirunnu ...
😢still now can't believe ..
Requesting all my dear friends to take care ❤..
Health s everything...
Still now can't able to get off😢..
നമുക്ക് പറയാനല്ലേ പറ്റൂ... അവനവന്റെ ശരീരം അവനവൻ തന്നെ നോക്കേണ്ടിവരും
@@dineshpanickerofficial Yes sir...But parents and dear ones undakunna nastam..
Thank you sir...❤
Sir 👍👍👍
Health വലിയ issues ആയി മാറുക ആണ്.. 37 age ആയപ്പോൾ sugar bp പതുക്കെ തുടങ്ങി.. അറിഞ്ഞത് തന്നെ ഭാഗ്യം
ഇനി ശ്രദ്ധിച്ചാലും മതി...
ജീവിതത്തിൽ ഫോളോ ചെയ്യാൻ പറ്റിയ വാക്കുകൾ
താങ്ക്യൂ
Sir, Plugging a gym you are plugging bio chemistry. This episode should have been done from the headquarters of Lal Pathlabs.😅😅😅😅😅😅
ഞാൻ അന്ന് മോനാർക്കിൽ ഉണ്ടായിരുന്നു സർ
🙏🙏🙏🙏🙏🙏
Satheesheta
Njanum undayirunnu
Mituhn OrikkL Paranjirunnu, enikkoru 4 to 5 days vare urangathirikkan kazhiyumenn.
അതിന്റെയൊക്കെ after effect ആയിരിക്കാം ഇങ്ങനെ അസുഖം സംഭവിച്ചത്
Famous cardiolegist dies of heart attack .What will be the reasom
കുറുന്തോട്ടിക്കും വാതം പിടിക്കാറുണ്ടല്ലോ... ഡോക്ടർ ആണെന്ന് വിചാരിച്ചു എല്ലാത്തിനും അതീതമല്ലല്ലോ
👌👍🙏💐
🙏🙏💕
👍
🙏🙏🙏
❤
🙏🏻
🙏🙏👍👍🌹❤️❤️
👍
🙏💙🙏
താങ്കൾ മദ്യപിക്കുമോ🙏❤
വളരെ ചുരുക്കം അവസരങ്ങളിൽ മാത്രം.. അതും വളരെ കുറച്ച്... മാസത്തിൽ ഒരിക്കൽ പോലുമുണ്ടോ എന്ന് പറയാം... 🤣🤣🤣🤣🤣
ദിനേഷ് സാറിന്റെ ഫോൺ നമ്പർ തരണം
സുബിയെ ഹോസ്പിറ്റൽ കൊന്നത് ആണോ എന്നാണ് എന്റെ സംശയം അത്ര നല്ല ഹോസ്പിറ്റൽ ആണല്ലോ
അത്രയ്ക്ക് bad ആക്കണോ ആ ഹോസ്പിറ്റലി നെ
സാറേ, ജിമ്മില്‍ പോയാല്‍ ആരോഗ്യം കേമമാകുമോ...ആരോഗ്യത്തെ പറ്റി സംസാരിക്കാന്‍ സാര്‍ lush green ലൊക്കേഷന്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഉത്തമം ആകുമായിരുന്നു എന്ന് എന്റെ എളിയ അഭിപ്രായം...
മോഹന്റെ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നു... പക്ഷേ എന്റെ മുമ്പുള്ള എപ്പിസോഡ് എല്ലാം തന്നെ ഔട്ട്ഡോർ ആയിരുന്നു എന്ന് ശ്രദ്ധിക്കുക
പണിക്കർ സാറേ , സ്റ്റാലിൻ ശിവദാസ് എന്ന സിനിമ റിലീസ് ചെയ്തത് 1999 ലാണ്. താങ്കൾ പറയുന്നത് നടൻ മധു സാറിന് ആ സമയത്ത് 73 - 74 വയസ്സ് ഉണ്ട് എന്നാണ്. അങ്ങനെയെങ്കിൽ ഇന്ന് മധു സാറിന് 98 വയസ്സല്ലേ ആകേണ്ടത്. മധു സാറിന് ഇപ്പോൾ 89 വയസ്സാണ് പ്രായം. ഈ വീഡിയോയിൽ 20: 45 മിനിറ്റിൽ ആണ് സാറ് മധുസാറിന്റെ പ്രായം പറയുന്നത്.
നിങ്ങൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്... ഞാൻ പറയേണ്ടിയിരുന്നത് 63/ 64 എന്ന വയസ്സായിരുന്നു.. നോക്കി വായിക്കുകയല്ല ഓർമ്മയിൽ നിന്ന് പറയുകയല്ലേ?.. ചെറിയൊരു പിശക് എന്റെ ഭാഗത്തുനിന്നും...
@@dineshpanickerofficial മറുപടി തന്നതിന് നന്ദി സാർ..
I used to see u regularly outside Althara temple, praying with track pants on. Hope u still go for morning walk
ഇനി ചാനൽ കാണില്ല
തീർച്ചയായും.... അത് നിങ്ങളുടെ ഇഷ്ടം
തള് OK
എവിടെയാണാവോ തള്ളായിട്ട് തോന്നിയത്?
ഇത് ദിനേശ് പണിക്കർ അല്ലെങ്കി പണിക്കർ ദിനേശ്.. മറ്റേതു ശാന്തിവിള ദിനേശ് അല്ലെങ്കിൽ ദിനേശ് ബ്രാണ്ടി വിള 😂😂😂
🤣🤣🤣
കേരളത്തിലെ 90% ജനങ്ങളും അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്നവരാ അവരോട് 6 മാസത്തിൽ ഒരിക്കൽ മെഡിക്കൽ ചെക്കപ് 🤪
ജീവന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ ചെയ്താ മതിയല്ലോ... അല്ലെങ്കിൽ വേണ്ടേ വേണ്ട🤣🤣🤣🤣🤣
Mr denshe panikkaer gulf qater jime nadadherunne oralle Harte atte vannu marechu kannu karan 3massaum aye
ജിമ്മിൽ പോയാൽ മാത്രം പോരാ ബാക്കി കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം