ട്രിവാൻഡ്രത് ഈ news സ്പ്രെഡ് ആയി...😅 പേരൂർക്കട വച്ച് കുഞ്ചാക്കോ ബോബന് തല്ല് കിട്ടി കാറിൻ്റെ ഗ്ലാസ് പൊട്ടിച്ചു എന്നൊക്കെ കേട്ടത് ഇപ്പോഴും ഓർമിക്കുന്നു. സാർ പറഞ്ഞത് പോലെ സോഷ്യൽ മീഡിയ, ഓൺലൈൻ channels ഇല്ലാതിരുന്നത് കൊണ്ട് rumour ആണെന്ന് കരുതി ആരും അതിന് പുറകെ പോയില്ല 😅
ചാക്കോച്ചന് പേരൂർക്കട വച്ചു അടികിട്ടി.. Car അടിച്ചു പൊട്ടിച്ചു എന്നൊക്കെ ഒരു കഥ അന്ന് air ൽ ഉണ്ടായിരുന്നു.. ഞാൻ അന്ന് കോളേജ് ൽ പഠിക്കുക ആയിരുന്നു.. ക്ലാസ്സിലെ കൂട്ടുകാർ ആണ് എന്നോട് പറഞ്ഞത്.. അന്ന് അനിയത്തി പ്രാവിൽ ഒക്കെ അഭിനയിച്ചു ചാക്കോച്ചൻ കത്തി നിൽക്കുന്ന സമയം.. നമ്മൾ പയ്യൻമ്മാർക്ക് കട്ട അസൂയ ആയിരുന്നു ചാക്കോച്ഛനോട്.. ചാക്കോച്ചന് അടി കിട്ടിയെന്ന് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 🤣🤣🤣ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ തമാശ ആയി തോന്നുന്നു 😅😅
Online media wasn't there at that time...but colleges were the online medias ..Heard about Priya chechi news from my cousin sister studying at Womsns College .I became Chackochan fan, watching the first song of this movie. Still I am his fan only ...Fuse poyo...those childrens song ...all made me addicted to Chackochan. Thank Dinesh Sir for making such a script. And ofcourse Karz movie , Simi agarwal , tina munim, rishi kapoor, Songs , Haunting BGM ...Unforgettable ...I really miss the glory of movies these days ...
Mayilpeelikavu ❤ fav..orupade istmulla movie chakochante .... Edaku TH-cam kanuna movie ♥️ Athile songs mainly mayilayi parannuvaaa ❤ daily kekum...etra tension undenkilm mind cool akum😊❤... Different concept ayirunnu...❤.. cherupathil cousins oppam irunnu kandu pedichu ... Rahulan night vannu pidichonde pokum paranju pedipichu😅...❤Good nostalgia.. Chitrageethil ❤wait cheythirunna songs ee movies ile ..😊❤ Thank You sir for giving such a special movie n our childhood .. Kuttimani , valiyathan, rahulan,krishnanunni..fav characters❤ Jomol chechi and thilakan sir climax performance ❤
Very intrasting your prasantation exalent thank you ❤️👍👌👍❤️
Thank you
ട്രിവാൻഡ്രത് ഈ news സ്പ്രെഡ് ആയി...😅 പേരൂർക്കട വച്ച് കുഞ്ചാക്കോ ബോബന് തല്ല് കിട്ടി കാറിൻ്റെ ഗ്ലാസ് പൊട്ടിച്ചു എന്നൊക്കെ കേട്ടത് ഇപ്പോഴും ഓർമിക്കുന്നു. സാർ പറഞ്ഞത് പോലെ സോഷ്യൽ മീഡിയ, ഓൺലൈൻ channels ഇല്ലാതിരുന്നത് കൊണ്ട് rumour ആണെന്ന് കരുതി ആരും അതിന് പുറകെ പോയില്ല 😅
🙏🙏🙏
ദിനേസേട്ടാ 👍നല്ല അവതരണം സത്യസന്ധമായി തോന്നി 👍🙏ഗുഡ് ലക്ക് 👍
അടി കൊണ്ട കാര്യം എല്ലാരും അറിഞ്ഞിരുന്നു....എന്താണെന്ന് കൃത്യമായി ഇപ്പഴാണ് അറിഞ്ഞത്😊
ഇപ്പൊ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ
@@dineshpanickerofficial 👍👍👍
Thank you for talking about your relations with Chackochan, one of your first episodes I asked about this...thanks again.
Yes... I remember your request... Next episode also has Mayilpeelikkavu details
മയിൽപ്പീലിക്കാവ് സിനിമയും ഇതുപോലെ മനോഹരമായിരുന്നു. 🥰
നല്ല വാക്കുകൾക്ക് വളരെ നന്ദി.....
നല്ല അവതരണം.
ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.
നന്ദി വളരെ നന്ദി
ചാക്കോച്ചന് പേരൂർക്കട വച്ചു അടികിട്ടി.. Car അടിച്ചു പൊട്ടിച്ചു എന്നൊക്കെ ഒരു കഥ അന്ന് air ൽ ഉണ്ടായിരുന്നു.. ഞാൻ അന്ന് കോളേജ് ൽ പഠിക്കുക ആയിരുന്നു.. ക്ലാസ്സിലെ കൂട്ടുകാർ ആണ് എന്നോട് പറഞ്ഞത്.. അന്ന് അനിയത്തി പ്രാവിൽ ഒക്കെ അഭിനയിച്ചു ചാക്കോച്ചൻ കത്തി നിൽക്കുന്ന സമയം.. നമ്മൾ പയ്യൻമ്മാർക്ക് കട്ട അസൂയ ആയിരുന്നു ചാക്കോച്ഛനോട്.. ചാക്കോച്ചന് അടി കിട്ടിയെന്ന് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 🤣🤣🤣ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ തമാശ ആയി തോന്നുന്നു 😅😅
ശരിയാണ് ഞാനും കേട്ടിട്ടുണ്ട്
ഇപ്പോ എന്തായാലും സത്യാവസ്ഥ ഒക്കെ അറിഞ്ഞല്ലോ....
Online media wasn't there at that time...but colleges were the online medias ..Heard about Priya chechi news from my cousin sister studying at Womsns College .I became Chackochan fan, watching the first song of this movie. Still I am his fan only ...Fuse poyo...those childrens song ...all made me addicted to Chackochan. Thank Dinesh Sir for making such a script. And ofcourse Karz movie , Simi agarwal , tina munim, rishi kapoor, Songs , Haunting BGM ...Unforgettable ...I really miss the glory of movies these days ...
Feel honoured with your nice words... 🙏🙏🙏🙏
Yes you are right. Harikishnans, punjabi house and mayalpeelicavu was all playing at theaters during the onam season. I remember seeing your movie.
🙏🙏🙏🙏
ദിനേശേട്ടആ വെരി ഗുഡ് സ്റ്റോറി Very interesting.
Super episode about chocolate boy Kunchacko Boban Dear Dineshji ..
🙏👌❤️👌🙏
Hi Dinesh, very interesting presentation impregnated with interesting anecdotes. Keep going with your episodes of nostalgic memories
Thank u my dear jose
Very interesting . nice presentation ❤
Thank you🙏
Hi Sir, ❤from Canada, during my night shifts your channel is a good time pass and informative
But only for 20-25 minutes 😊
Thank u very much for your nice words... Average time of 25 minutes is adviseable for this sort of presentations...
മയിൽപീലിക്കാവ് ഒരു നല്ല സിനിമയായിരുന്നു ❤️❤️
Mayilpeelikavine enthayiruñnu kuzhappom...njan ishtappettirunna moviyarunnu...athe vijayichillarunno...chetta thangal nanmayulla ore manushyana ..pandumuthale thejasulla chettante mukham ishtta...iniyum filim edukanam kto...kaliveedupole kudumbathinagathulla movie cheyyanam..
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി jancy.... 🙏🙏🙏🙏
All Kerala kunchacko Boban Fans Trivandrum
Mayilpeelikkavu ipol erangedathu ayirunu kidu movie anu
അതെ അതെ ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ സൂപ്പർ ഹിറ്റ് ആയേനെ
Very interesting
Interesting 😍
Good sir 👍👍❤️
"Dead Again" inspired movie.
That’s good movie.
Super
👌
👍👍
❤❤👍👍
❤️❤️🌹
Cinema fieldiley ettavum valiya poison aanu Dinesh Panicker ennu today Santhivila Dineshan Anil Gopinathinodu paranju. Chiricchu kondu Panicker katthi vekkumennu. Keralatthiley ettavum valiya nadann panicker aanennum paranju
🙏🙏🙏🙏🙏
പര്യസം കണാൻ തൽപര്യമില്ല
യുറ്റുമ്പ് വരുമാൻ നോക്കിയാൽ പോരെ
പരസ്യം ഞങ്ങൾ ഇടുന്നതല്ല സുഹൃത്തേ
Mayilpeelikavu ❤ fav..orupade istmulla movie chakochante .... Edaku TH-cam kanuna movie ♥️
Athile songs mainly mayilayi parannuvaaa ❤ daily kekum...etra tension undenkilm mind cool akum😊❤...
Different concept ayirunnu...❤.. cherupathil cousins oppam irunnu kandu pedichu ...
Rahulan night vannu pidichonde pokum paranju pedipichu😅...❤Good nostalgia..
Chitrageethil ❤wait cheythirunna songs ee movies ile ..😊❤
Thank You sir for giving such a special movie n our childhood ..
Kuttimani , valiyathan, rahulan,krishnanunni..fav characters❤
Jomol chechi and thilakan sir climax performance ❤
വളരെ വിശദമായ സന്തോഷം നൽകുന്ന കമന്റ്..... വളരെ വളരെ നന്ദി.. 🙏🙏🙏🙏❤️❤️❤️❤️
@@dineshpanickerofficial Welcome sir ..😍🙏
Super