എന്റെ അനുഭവം പറയാം... നന്നായി പ്രക്ടീസ് ചെയ്തിരുന്നു.... 10 ക്ലാസ് 8 എടുക്കാൻ പോയി..... Driving husband പഠിപ്പിച്ച് തന്നിരുന്നു..... പ്രധാന കാര്യം ഒട്ടും ടെൻഷൻ വേണ്ട എന്നുള്ളതാണ്..... വളരെ simple ആണ് 8 ഇടാൻ.... പഠിക്കുമ്പോ കുറച്ച് പ്രയാസം തോന്നും..... 3 ക്ലാസ് കഴിഞ്ഞിട്ടാണ് എനിക്ക് കാല്കുത്താതെ 8 പ്രക്ടീസ് ചെയ്യാൻ പറ്റിയത്. ടെസ്റ്റിന്റെ അന്ന് നേരത്തെ പോയത് കൊണ്ട് അവിടത്തെ വണ്ടിയിൽ ഒരു 20 പ്രാവശ്യം 8 ഇട്ട് പ്രാക്ടീസ് ചെയ്യാൻ പറ്റി.... ടം നേരത്തെ പോവുക. അവിടെ നമ്മൾ ഓടിച്ച് പഠിച്ച അതേ വണ്ടിയാവില്ലാ..M80 തന്നെയാണ് .... കുറച്ച് പുതിയത് ആയിരിക്കും..... പിന്നെ വണ്ടി start ചെയ്ത് കയറിയതിന് ശേഷം പതുക്കെ തിരിക്കുക.... പിന്നെ acclator പതുക്കെ ഒരു ശകലം കൂട്ടുക.... എന്നിട്ട് വീണ്ടും പ്രധാന മൂന്ന് പോയന്റുകളിൽ കൂടി വളച്ചെടുക്കുക. അപ്പൊ ഒന്നും തീരെ കൂട്ടരുത്.... 3 പോയന്റും കഴിഞ്ഞതും വീണ്ടും ഒരു ശകലം accilator കൂട്ടി അടുത്ത പോയന്റിൽ കൂടി വളച്ചെടുക്കുക.... ഇത്രയേ യുളൂ..... എനിക്ക് ഒട്ടും ടെൻഷൻ ഉണ്ടായിരുന്നില്ലാ..... പിന്നെ road test ഈസിയാണ്.... ഒരു ഇടറോഡിൽ കൂടി ഓടിച്ച് തിരിച്ച് വീണ്ടും തുടങ്ങിയ സ്ഥലത്തേക്ക് തന്നെ സിഗ്നൽ കാണിച്ച് വരിക അത്രേയുള്ളൂ..... ഇനി ടെസ്റ്റിന് പോവുന്ന എല്ലാർക്കും all. The best..... എല്ലാരും എന്നെ പറഞ്ഞ് പേടിപ്പിച്ചിരുന്നു അവിടെ എല്ലാരേം കാണുമ്പോൾ ടെൻഷനാവുംന്ന് ...... എല്ലാം വെറുതെയാണ് ട്ടൊ.... നമ്മൾ നമ്മടെ കാര്യം മാത്രം നോക്കിയാൽ ഒരു പ്രശ്നവും ഇല്ലാ.... എല്ലാരും നമ്മളെ പോലെ ടെസ്റ്റിന് വന്നവരല്ലേ.... ധൈര്യായി പോയി 8 ഇട്ട് ലൈസൻസുമായി വരു......👍💪
ഞാൻ,3തവണ 8പ്രാക്ടീസ് നു പോയി ആദ്യത്തെ ദിവസം കാൽ എടുത്തു വെച്ച് ഓടിച്ചോണം. പിന്നെ അടിയും വഴക്കും ആണ്.3ദിവസം പോയി ഇപ്പോൾ വേറെ ഡ്രൈവിംഗ് സ്കൂളിൽ മണിക്കൂർ നു ക്യാഷ് കൊടുത്തു 8പഠിക്കുന്നു ഒരുദിവസം കൊണ്ടു ഒരുമാതിരി പഠിച്ചു
ഞാൻ ഇപ്പോൾ എട്ടു എടുക്കാൻ പഠിക്കുകയാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി പക്ഷെ മോനേ ഞാൻ ഹാൻഡ്‌ൽ ബലമായി പിടിക്കുന്നു എന്ത് ചെയ്യും എന്തെങ്കിലും ട്രിക്ക് ഉണ്ടോ പ്ലീസ് റിപ്ലൈ
Sir orumasamayi scooty ottunnundu arumthanne padipichuthannittilla adyamokke hannay otiyirunnu pininne pinne practice kuranjuvarikayanu. Eppozhum right side leku vandi cheriyukanu enable mathilde chari muroyayi control pokunnathu Elam right sidanu karana mannassilakunnilla
Videos ഒരുപാട് ഉപകാരപ്പെട്ടു
നന്ദി ❤
8 nte currect path ippazhaa manassilaayadh. Thankyou👍🏻
ഞാൻ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ് എനിക്ക് വളരെ ഉപകാരപ്രത മായൊരു വീഡിയോ ആയിരുന്നു
ഞാനിപ്പോൾ 8 എടുത്ത് കൊണ്ടിരിക്കാണ്....
നിങ്ങടെ ക്ലാസ് വളരെ പ്രയോജനപ്പെടുന്നുണ്ട്.....❤
ഞാൻ പാസ്സായി....
ലൈസൻസ് കിട്ടി....
എന്റെ അനുഭവം പറയാം...
നന്നായി പ്രക്ടീസ് ചെയ്തിരുന്നു.... 10 ക്ലാസ് 8 എടുക്കാൻ പോയി.....
Driving husband പഠിപ്പിച്ച് തന്നിരുന്നു.....
പ്രധാന കാര്യം ഒട്ടും ടെൻഷൻ വേണ്ട എന്നുള്ളതാണ്..... വളരെ simple ആണ് 8 ഇടാൻ....
പഠിക്കുമ്പോ കുറച്ച് പ്രയാസം തോന്നും..... 3 ക്ലാസ് കഴിഞ്ഞിട്ടാണ് എനിക്ക് കാല്കുത്താതെ 8 പ്രക്ടീസ് ചെയ്യാൻ പറ്റിയത്. ടെസ്റ്റിന്റെ അന്ന് നേരത്തെ പോയത് കൊണ്ട് അവിടത്തെ വണ്ടിയിൽ ഒരു 20 പ്രാവശ്യം 8 ഇട്ട് പ്രാക്ടീസ് ചെയ്യാൻ പറ്റി.... ടം നേരത്തെ പോവുക. അവിടെ നമ്മൾ ഓടിച്ച് പഠിച്ച അതേ വണ്ടിയാവില്ലാ..M80 തന്നെയാണ് .... കുറച്ച് പുതിയത് ആയിരിക്കും.....
പിന്നെ വണ്ടി start ചെയ്ത് കയറിയതിന് ശേഷം പതുക്കെ തിരിക്കുക.... പിന്നെ acclator പതുക്കെ ഒരു ശകലം കൂട്ടുക....
എന്നിട്ട് വീണ്ടും പ്രധാന മൂന്ന് പോയന്റുകളിൽ കൂടി വളച്ചെടുക്കുക. അപ്പൊ ഒന്നും തീരെ കൂട്ടരുത്....
3 പോയന്റും കഴിഞ്ഞതും വീണ്ടും ഒരു ശകലം accilator കൂട്ടി അടുത്ത പോയന്റിൽ കൂടി വളച്ചെടുക്കുക.... ഇത്രയേ യുളൂ.....
എനിക്ക് ഒട്ടും ടെൻഷൻ ഉണ്ടായിരുന്നില്ലാ.....
പിന്നെ road test ഈസിയാണ്....
ഒരു ഇടറോഡിൽ കൂടി ഓടിച്ച് തിരിച്ച് വീണ്ടും തുടങ്ങിയ സ്ഥലത്തേക്ക് തന്നെ സിഗ്നൽ കാണിച്ച് വരിക അത്രേയുള്ളൂ.....
ഇനി ടെസ്റ്റിന് പോവുന്ന എല്ലാർക്കും all. The best.....
എല്ലാരും എന്നെ പറഞ്ഞ് പേടിപ്പിച്ചിരുന്നു അവിടെ എല്ലാരേം കാണുമ്പോൾ ടെൻഷനാവുംന്ന് ......
എല്ലാം വെറുതെയാണ് ട്ടൊ....
നമ്മൾ നമ്മടെ കാര്യം മാത്രം നോക്കിയാൽ ഒരു പ്രശ്നവും ഇല്ലാ....
എല്ലാരും നമ്മളെ പോലെ ടെസ്റ്റിന് വന്നവരല്ലേ....
ധൈര്യായി പോയി 8 ഇട്ട് ലൈസൻസുമായി വരു......👍💪
ഞാൻ,3തവണ 8പ്രാക്ടീസ് നു പോയി ആദ്യത്തെ ദിവസം കാൽ എടുത്തു വെച്ച് ഓടിച്ചോണം. പിന്നെ അടിയും വഴക്കും ആണ്.3ദിവസം പോയി ഇപ്പോൾ വേറെ ഡ്രൈവിംഗ് സ്കൂളിൽ മണിക്കൂർ നു ക്യാഷ് കൊടുത്തു 8പഠിക്കുന്നു ഒരുദിവസം കൊണ്ടു ഒരുമാതിരി പഠിച്ചു
Enik 5 nu testaanu...
ഞാൻ ഇപ്പോൾ 8ഇടൽ ക്ലാസ്സ് 10ആയി വളവ് വരുമ്പോൾ എല്ലാം കാൽ കുത്തുന്നു
Correct sir njan jubiter noki 15 years aai driving ariyam
Thankyou very helpful 🙂🙏well explained 👍
6 kambi pore..edendina 9 ennam..onnum manasilakunilla
Ennu test aayirunnu pass aayi😍
വളരെ നന്നായിട്ടുണ്ട് ക്ലസ് 👍👍
ബ്രോ എനിക്ക് m80 എടുക്കാൻ പറ്റുന്നു.. പക്ഷെ tvs എടുക്കാൻ പറ്റുന്നില്ല.. 8 വളവു ഭാഗത്തു കാലു കുത്തുന്നു
Njanum
M80 or chetak 8 edukumbo clutch engane control cheynm enula video cheyo
👍
Thank you Sir👍🏻. Very informative. Hope it will be helpfull👍🏻👍🏻👍🏻fr me. Will do itt👍🏻👍🏻
ദയവാ ചെയ്ത ശേഷം 8 എന്ന വരക്കുക
Thank u bro, njan request cheytha video 👍
Driving school ill ninnu adipoliyay edkum but test full fail aavum ,avastha 😢
Pass ayo
Njaanumm..nannayi eduthatha..bt test inu keritapo fail aayi
ഞാൻ ഇപ്പോൾ എട്ടു എടുക്കാൻ പഠിക്കുകയാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി പക്ഷെ മോനേ ഞാൻ ഹാൻഡ്‌ൽ ബലമായി പിടിക്കുന്നു എന്ത് ചെയ്യും എന്തെങ്കിലും ട്രിക്ക് ഉണ്ടോ പ്ലീസ് റിപ്ലൈ
സാധാ സൈക്കിൾ ബാലൻസ് ചെയ്യുക👍
@@shyjishyji2707cycla balance ആക്കിയാൽ m80 il balance clear aakumo?
Alhmdulilha njan inn 8ഇടു
Driving testil scootyl 8edukan patto
Orupadu nanniyundu ee 18 thiyathi aarunnu 8 test ...pakshe jeyikkan kazhinjillaa yenikku ... 😔😔😔😔☹️☹️😞😞😞😞😢😢😢😢😢
👍
ഞാൻ ഇപ്പൊ 8 എടുത്തു കൊണ്ടിരിക്കുന്നു class നന്നായി help ആവുന്നുണ്ട്
Ok
Driving padichu swanthayitt ini 8 edukan padikanam
വളവു വരുമ്പോൾ കാല് കുത്തുക ആണ് അതിനു എന്താണ് ചെയുക ഒന്നു പറഞ്ഞു തരുമോ????
19 തിയതി അതായത് നാളെ ടെസ്റ്റ് ആണ് ഒന്ന് പ്രാത്ഥിച്ചേക്കണേ...
Ok
Pass aayo
@@farzifarha1233 illa😪
@@ainusworldcreations3643 enganeya fail aaye. Kaalu kuthiyo
എനിക്ക് 8 എടുക്കാൻ ടെസ്റ്റിന്റെ ദിവസം ജനുവരി 27 ഇതുവരെയും ശരിയായിട്ടില്ല ഏറ്റെടുക്കാൻ കഴിയുന്നില്ല ഒടിഞ്ഞു കിട്ടുന്നില്ല
License edutho
@@greeshma1052 ha
Ee vedio il ullathinte opposite side l koodi kerananu njn padikkuna idath parayunath...ath enthanu angane pls rply
അതാ എനിക്കും dbt
m80 il oru video cheyyo sir please
Bro enk oru doubt reply tharane... Njangale driving schoolil thirich aanu edukan padipikune athayath valadh bhagathunu keri idathunu aanu irangune... Athayath ee videoyil ullath opposite sides... Ente place kollam aanu..ivde okke ini angane aarikuo edupikune
Same here
Ith thane aanu enteyum doubt
കാത്തിരുന്ന വീഡിയോ thanks bro🤩🤩
❤
Good
Chetta first kampiyude left sidil kudy kery pokamo?
👍
Valare upakara video enik 8 edkanund ariya
❤
എംഐടിയിൽ കേറി കഴിഞ്ഞാൽ പിന്നെ കമ്പി കണ്ട പേടി കമ്പി കണ്ടാൽ കാലുകുത്തി പോവാണ് പിന്നെ എന്ത് ചെയ്യ
ThAnks
Use ഫുൾ വീഡിയോ
❤
എന്റെ നാളെയാണ് എല്ലാവരും പ്രാർത്ഥിക്കണം
Useful video.. Thank uu
Use full vedio
5th നു test, gear less ആണ് കൊടുത്തിരിക്കുന്നത്, with gear ആണ് 8എടുക്കാൻ essy എന്നു പറയുന്നു ശരിയാണോ sir
എനിക്ക് നാളെയാണ് ടെസ്റ്റ്. ഞാനും without ഗിയർ ആണ് പഠിക്കുന്നത്. അവിടെയും പറഞ്ഞു with ഗിയർ ആണ് എളുപ്പം എന്ന് 😭
Ellarum parayunnu with gear easy nnu. Ningalk engne ayrun
@@radhika5878enthayii kityoo. Easy ayrunuo
Sir orumasamayi scooty ottunnundu arumthanne padipichuthannittilla adyamokke hannay otiyirunnu pininne pinne practice kuranjuvarikayanu. Eppozhum right side leku vandi cheriyukanu enable mathilde chari muroyayi control pokunnathu Elam right sidanu karana mannassilakunnilla
T stumb poya scooty aanu athukonda
Ingane handle raise cheyan pattuvo testinu
No
@@goodsonkattappana1079 2,4wheelerinu oru leaners test ullo
Thanq enik schooti ariya licence edkan ponund
❤
കമ്പികൾ മനസിലാകുന്നില്ല. അതുകൊണ്ട് 8 ഷേപ്പ് വരച്ചു പറഞ്ഞു പറഞ്ഞു തരാമോ?
Yes
Njan 8 edukkan thudangiyittu 3 weeks ayi ithuvare seriyayitila😔😭
Ow
Athe😢😢
Njangade driving schlil right turn aayitan chetta padipiche, ee video ile pole left turn alla, ath kozhapam ondo??
8 trackinte measurements onnu parayuo?
Track width 8 feet center track width 16 feet
@@rajanraghavan3915 Thankyou 🙏🏾
ബൈക്കാണ് തരുന്നത് പഠിക്കാൻ
Useful🥰👍
എത്ര കബി വേണം
8
Scoottyil 8 edukkamo?
ഏനിക്ക് ഏട്ട് ഏടുക്കാൻ കഴിയുനില്ല ഏമയ് റ്റിയിൽ പറ്റുനില്ല എന ചെയ്യ
എനിക്കും
Adipoli ❤❤❤❤👍👍👍👍👍🥰🥰
👍
സ് ക്കൂട്ടിയിൽ ഏട്ട് ഏടുത്തുക്കു ടേ
ചേട്ടാ ഇന്നാണ് ടെസ്റ്റ് പാസ്സ് ആയി
Ok
First view. First comment
Thanks❤
8എഴുതാൻ bike ആണ് തരുന്നത് tvs bikil ആണ് 8എഴുതേണ്ടത് ☹️
Ok
എനിക്ക് ബൈക്ക് സെറ്റ് ആവുന്നില്ല സ്കൂട്ടി ആണ് better
@@thasnisadham96 സ്കൂട്ടി ആണ് better but... ബൈക്കിൽ തന്നെ 8എഴുതണം എന്ന് നിർബന്ധം ആണ്
👍
നാളെയാണ് ടെസ്റ്റ് 😇
Kityo
Ys 1st tym thanne kitti
😊
Nalla video 👍
Thanks
P5
എന്തോന്ന് ഒന്നും മനസ്സിൽ ആകാത്ത 8 ക്ലാസ്സ്
Super
എനിക്ക് test ഡിസംബർ 9ആണ്
❤
Ethinayumnkatti m188alla nalla
👍👍👍
👍
🙏
Hai sir
Hi
Enik. Naleyan test😪
കിട്ടിയോ
@@saheenariyas1146 no, 😭 ഇറങ്ങാൻ നേരം ബ്രേക്ക് പിടിച് പോയി
Driving schoolil ninu ano eduthe thaniye edukamo?
ഒന്നും മനസിലായില്ല
👍
Bro watsapp number tharaamo
മെയിൽ കോൺടാക്ട് ചെയ്യൂ
Halo
Hai
👍👍👍
❤️
🙏
👍❤