എന്റെ ടെസ്റ്റ് ജൂണിൽ ആയിരുന്നു... അതിന് മുൻപ് ഇക്കാടെ സ്കൂട്ടിയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ വീണു... ഡ്രൈവിങ് സ്കൂളിൽ നേരെ പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ല... ടെസ്റ്റ് ന്റെ തലേ ദിവസം 8 എടുക്കാൻ സ്കൂളിൽ പോയപ്പോൾ 30 minute പ്രാക്ടീസ് തന്നു.. ഒന്നും ആയില്ല അതുവരെ ഇട്ട 8 മൊത്തം പാളിപ്പോയി... കൂടെ ഉണ്ടായിരുന്നവർ അടുത്ത ദിവസത്തെ ടെസ്റ്റിന് ഉള്ള ആളാണ് എന്ന് അറിഞ്ഞപ്പോൾ താടിയിൽ കൈവെച്ചുപോയി...വേറെ ആളുകൾ ഉള്ളത് കൊണ്ടും, ജോലിക്ക് പോകാൻ time ആയതു കൊണ്ടും അവിടെ നിന്ന് മടങ്ങേണ്ടി വന്നു.. ഡ്രൈവിങ് ക്ലാസ്സിൽ ചേർന്നതുമുതൽ ഈ ചാനൽ ഇടക്കൊക്കെ കാണുമായിരുന്നു... കാണുമ്പോൾ കുറച്ച് ആത്മവിശ്വാസമൊക്കെ കിട്ടിയിരുന്നു.. പ്രാക്ടീസ് ചെയ്യുമ്പോൾ എല്ലാം കൈവിട്ടുപോകും... ടെസ്റ്റ് date മാറ്റാൻ കുറെ നോക്കി... സ്കൂളുകാർ സമ്മതിച്ചില്ല... അങ്ങനെ ടെസ്റ്റ് ദിവസം വന്നെത്തി... നെഞ്ചിൽ ആകെ തീയും പുകയും മാത്രം.. എന്ത് ചെയ്യും ഞാൻ... അവിടെ ചെന്നപ്പോൾ 10 തവണ പ്രാക്ടീസ് തന്നു 10ഉം പൊട്ടി... 😓😓😓 ലാസ്റ്റ് പഠിപ്പിക്കുന്ന മാഷ് കുറെ ചീത്ത പറഞ്ഞു... അടുത്ത ടെസ്റ്റിന് വന്നിട്ട് ഇനി പാസ്സ് ആയാൽ മതി... എന്നെക്കൊണ്ടൊന്നും പറ്റില്ല എന്നൊക്കെ പലതും പറഞ്ഞു... ആകെ tension ആവാൻ തുടങ്ങി... H ടെസ്റ്റ് കൂടി ഉണ്ടായിരുന്നു.. അപ്പൊ മനസ്സിൽ കരുതി ആദ്യം H ടെസ്റ്റ് കഴിഞ്ഞിട്ട് 8 ന്റെ ടെസ്റ്റിന് പോകാം എന്ന്... അങ്ങനെ തോന്നാൻ കാരണമുണ്ട് 8 പ്രാക്ടീസ് ചെയ്തിട്ടും കിട്ടാത്തതിന്റെ ടെൻഷൻ മാറാൻ ആദ്യം H ടെസ്റ്റ്.. May be അത് പാസ്സ് ആയാൽ സന്തോഷം കൊണ്ട് 8 ഇടാം അപ്പൊ may be കിട്ടും... ഇങ്ങനെ ഞാൻ മനസ്സിൽ കരുതി...H ടെസ്റ്റിന് ക്യു നിന്നും എന്റെ ഊഴം എത്തിയപ്പോൾ വേഗം കാറിൽ കയറി മെല്ലെ മുന്നോട്ടെടുത്തു.. പിന്നെയാണ് ഓർത്തത് ബെൽറ്റ് ഇട്ടിട്ടില്ല 😓😓 മെല്ലെ ചവിട്ടി നിർത്തി ബെൽറ്റിട്ടു.. ബാക്കി എല്ലാം clear ആക്കി H എടുത്തു പുറത്തെത്തി.. Fail ആയെന്നുറപ്പിച്ചു... എന്തോ നാഥന്റെ അനുഗ്രഹം കൊണ്ട് പാസ്സ് ആയി ആ സന്തോഷത്തിൽ ഓടി ചെന്നു 8 ന്റെ ഗ്രൗണ്ടിലേക്ക് അവിടെ എത്തിയപ്പോൾ എന്തോ മാഷും confidence തന്നു..അങ്ങനെ അതും സംഭവിച്ചു ഞാൻ 8 പാസ്സ് ആയീ 😂😂😂... എന്താ ഉണ്ടായത് അറിയില്ല... ഇപ്പോഴും ഓർക്കുമ്പോൾ അത്ഭുതമാണ്, first time തന്നെ കിട്ടിയത് 😁😁😁🥰🥰❤️❤️
പാസായി എന്നറിയുന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് 🥰🥰🥰 ശരിക്കും നിങ്ങളുടെ ഉള്ളിലെ കഴിവുകൾ പേടിയും ആശ്വാസം ഇല്ലായ്മ കൊണ്ടും ഉറങ്ങിക്കിടന്നിരുന്നതാണ്. അതാണ് നിങ്ങൾക്ക് സന്തോഷകരമായ ഒരു അനുഭവം ഉണ്ടായപ്പോൾ ധൈര്യവും ആത്മവിശ്വാസവും പുറത്തേക്ക് വന്നത്. ഒരായിരം അഭിനന്ദനങ്ങൾ. ഇതാണ് കൂട്ടുകാരെ ഞാൻ എല്ലാവരോടും പറയുന്നത് പേടിച്ചാൽ ഒരു കാര്യവും നമുക്ക് ചെയ്യാൻ കഴിയില്ല എന്നാൽ ധൈര്യത്തോടെ ഇറങ്ങിയാൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കണ്ട് നിങ്ങളുടെ കണ്ണ് തന്നെ തള്ളി പോകും എന്ന് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Hi ഞാൻ ഒത്തിരി ഹാപ്പി ആണ്.. ഇന്നലെ നിങ്ങളെ വീഡിയോ കണ്ടു ഇന്ന് 8 പ്രാക്ടീസ് ചെയ്യാൻ പോയി.. നിങ്ങൾ പറഞ്ഞതുപോലെ കാൽ കൊണ്ട് ബാലൻസ് ചെയ്തു.. കുറെ തവണ try ചെയ്തു അവസാനം ഒരു തവണ 8 കാൽ കുത്താതെ ഇട്ടു..💃🏻💃🏻 ഇപ്പൊ എനിക്ക് കോൺഫിഡൻസ് ആയി.. ഇനി wednesday ആണ് 8 പ്രാക്ടീസ് ഉള്ളത്.. അന്ന് എനിക്ക് തീർച്ചയായും കഴിയും എന്നുറപ്പുണ്ട് 👍🏻👍🏻
Hi ഞാനിപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇതാണ് ഫസ്റ്റ് വീഡിയോ കണ്ടത്. നല്ലോണം മനസിലായി എനിക്ക് 8 ഇടാൻ തീരെ പറ്റുന്നില്ല ഒന്നെങ്കിൽ കമ്പിയിൽ തട്ടും അല്ലങ്കിൽ കാൽ കുത്തും ഈ 12 ന് ആണ് എന്റെ ടെസ്റ്റ് നല്ലോണം ടെൻഷൻ ഉണ്ട്.ബൈക്കിൽ ആണ് എനിക്ക് ടെസ്റ്റ്.
ടെൻഷൻ ഒഴിവാക്കി നന്നായി പ്രാക്ടീസ് ചെയ്തതിനു ശേഷം ഉറപ്പായും പാസാകും ഒന്നിനെക്കുറിച്ചും ആലോചിച്ച് ടെൻഷൻ വേണ്ട. തുടർന്നുള്ള എന്തു സംശയങ്ങളും മെസ്സേജുകൾ ആയി ഇട്ടാൽ മതി ഞങ്ങൾ ഉറപ്പായും മറുപടി തരാം🥰🥰
ഒരു സപ്പോർട്ട് കുറവുകൊണ്ട് പലർക്കും വാഹനം എടുത്ത് ഓടിക്കാൻ ഉള്ള പേടി... പലർക്കും ടെസ്റ്റ് പാസാക്കാൻ കഴിയുന്നില്ല... എല്ലാവർക്കും പ്രയോജനം ആകട്ടെ എന്ന് കരുതിയാണ് ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾ ചെയ്യുന്നത്.ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. നിങ്ങൾക്ക് പ്രയോജനമാകുന്ന അറിവുകൾ മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുക. കഴിയുമെങ്കിൽ വീഡിയോ ഷെയർ ചെയ്തു കൊടുക്കുക.....
@@nadiyak5272 ഒരു ടെൻഷനും വേണ്ട. ധൈര്യമായി ടെസ്റ്റിന് പൊയ്ക്കോളൂ നിങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും വാഹനത്തിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ തന്നെ ചെയ്തു വച്ചിട്ടുണ്ട്. പേടിക്കണ്ട ട്ടോ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട്
ഗേറ്റ് തുറന്ന് റോഡിലേക്ക് വണ്ടി ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തിരിച്ചു ഗേറ്റിനുള്ളിലേക്ക് വണ്ടി മെയിൻ റോഡിൽ നിന്ന് ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം
ടെൻഷൻ തന്നെയാട്ടോ പ്രധാന കാരണം. ടെൻഷൻ മാറ്റാൻ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിന് നന്നായി പ്രാക്ടീസ് ചെയ്ത് ഗ്രൗണ്ടിൽ ഒരു തെറ്റും വരുത്തില്ല എന്ന് മനസ്സിന് ഉറപ്പായി കഴിയുമ്പോൾ ടെൻഷനൊക്കെ തന്നെ പോകും. പിന്നെ മറ്റുള്ളവർ കൂടി നിന്ന് നോക്കുന്നതാണ് പ്രശ്നമെങ്കിൽ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നതായി തന്നെ ഓർത്ത് മറ്റ് കാര്യങ്ങളെ ഒഴിക്കാക്കുന്നതാണ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് 👍🏻👍🏻👍🏻 അങ്ങനെ ചെയ്താൽ ഉറപ്പായും പാസ്സ് ആകും 💪
MVD മാനദണ്ഡങ്ങൾ അനുസരിച്ച്, '8' ട്രാക്കിൻ്റെ ഒരു സൈഡ് മുതൽ മറ്റേ സൈഡ് വരെ നീളം 32 അടി ആയിരിക്കണം. എന്നാൽ സൗകര്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാക്കിന് 45.6 അടി നീളമുണ്ട്. ട്രാക്കിൻ്റെ വ്യാസം 26 അടിയാണ്, ചട്ടം 16 അടി ആയിരിക്കണം എന്നാണ്
Jchan 2pravashyam fail aya alan.scootyokke odikum but 8 complete cheyan pattunilla..tentionan main prashnam apo balance poyi kalu kuthA ini next daten enkilhm kittane enn prarthikunnnu.8 egane edukanulla tips nokiyappyan ee vedio kandath
വളരെ നല്ല ഒരു ടിപ്പ് ആണത്. അതേക്കുറിച്ച് ഒരു ഡീറ്റെയിൽസ് വീഡിയോ തന്നെ ഞങ്ങൾ ചെയ്തിട്ടുണ്ട് ഈ ചാനലിൽ. ഇത്തരത്തിൽ ഉള്ള ടിപ്പുകൾ ഇനിയും കമന്റുകൾ ആയി പോസ്റ്റ് ചെയ്യണേ ഇതേപ്പറ്റി അറിയാത്തവർക്ക് വളരെ ഉപകാരമാകും👍🏻👍🏻👍🏻💪💪
ടെൻഷൻ ആവേണ്ട കാര്യമില്ല.എന്നെക്കൊണ്ട് പറ്റില്ല എന്നുള്ള ചിന്തയും വേണ്ട..എനിക്കും വളരെ ഹൈറ്റ് കുറവായിരുന്നു.ആദ്യമൊക്കെ എനിക്കും ഭയങ്കര ബുദ്ധിമുട്ടായി തോന്നിയ കാര്യമായിരുന്നു 8 എടുക്കൽ പക്ഷേ വേറെ നിവർത്തിയില്ല ഇതിൽ എടുത്തെ പറ്റൂ എന്നുള്ളതുകൊണ്ട് തന്നെ അതിൽ തന്നെ പ്രാക്ടീസ് ചെയ്യുകയും എന്നെക്കൊണ്ട് പറ്റുമെന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു...കുറച്ചു ദിവസങ്ങൾക്കുശേഷം എനിക്ക് ബൈക്കിൽ നല്ല എളുപ്പത്തിൽ തന്നെ ഏറ്റെടുക്കാൻ സാധിക്കുകയും എന്നെക്കൊണ്ടും പറ്റും എന്നുള്ള കോൺഫിഡൻസ് എനിക്ക് വരികയും ചെയ്തിരുന്നു..ആ ഒരു കോൺഫിഡൻസിൽ ആണ് ഞാൻ ടെസ്റ്റിന് പോയതും എനിക്ക് പാസാവാൻ പറ്റിയതും. അതുപോലെതന്നെ താങ്കൾക്കും ആദ്യത്തെ ഒരു ബുദ്ധിമുട്ട് മാത്രമേ ഉണ്ടാവു അതിനുശേഷം നന്നായിട്ട് എടുക്കാൻ പറ്റുകയും അവിടെ ചെന്നാൽ നന്നായിട്ട് ചെയ്യാൻ പറ്റും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട.. അതുകൊണ്ട് തന്നെ നന്നായിട്ട് പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പോയിട്ട് വരു..എല്ലാവിധ ആശംസകളും നേരുന്നു❤️❤️🥰🥰🥰🫂🫂🫂👍👍👍
Eniku cycle balance Ella but eppo two wheeler Kure straight aayi oodukan padichu valkumbo leg kuthhunnu 8 edukanam valkumbo leg kuthathe cheyan enthanu practice cheyandathu
നേരെ ടൂവീലർ ഓടിക്കാൻ പഠിച്ചതുകൊണ്ട് തന്നെ അത്യാവശ്യം ബാലൻസ് ആയി. ഇനി എട്ട് പ്രാക്ടീസ് ചെയ്യുമ്പോൾ വളയ്ക്കുമ്പോഴാണ് പ്രശ്നം അല്ലേ... വളയ്ക്കുമ്പോൾ ഹാൻഡിൽ ബാലൻസ് കൂടുതൽ ലഭിക്കുന്നതിനായി 8 എടുക്കുമ്പോൾ മുട്ട് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുക എന്നുവച്ചാൽ ഇടത്തെ മുട്ട് ഇടത്തേക്ക് ആകുമ്പോൾ വാഹനം ഇടത്തോട്ടും അതുപോലെതന്നെ വലത്തേക്ക് ചെരിക്കുമ്പോൾ വലത്തോട്ടും പോകും. പ്രത്യേകം ശ്രദ്ധിക്കണം ഈ കൂട്ടത്തിൽ ഹാൻഡിൽ തിരിക്കാൻ ശ്രമിക്കരുത് അങ്ങനെയൊന്നും പരിശീലിച്ചു നോക്കൂ എട്ട് പരിശീലിക്കുന്നതിന് മുമ്പ് ഇത് ഗ്രൗണ്ടിൽ ഒന്ന് പരിശീലിച്ചു നോക്കൂ.
Chetta chechi love you എനിക്ക് ഈ maasam 6 nu ആണ് date ആക്സിലേറ്റർ എങ്ങനെ ആണ് അതിനുള്ളിൽ കയറുമ്പോൾ കൊടുക്കണ്ടത് onnu കൂടി പറഞ്ഞു tharumo enikk കഴിയുന്നില്ല എടുക്കn speed കൂടിപ്പോവുന്നു. കാൽ കുത്തി aan ഒട്ടുന്നധ് pls rply
ഒരേ രീതിയിൽ മാത്രമേ ആക്സിലറേറ്റർ കൊടുക്കാവുള്ളൂ കൂട്ടാനോ കുറയ്ക്കാനോ പാടില്ല എങ്ങനെ ഒരേ രീതിയിൽ ആക്സിലറേറ്റർ കൊടുക്കാം എന്നുള്ള വീഡിയോ നമ്മുടെ ചാനൽ തന്നെയുണ്ട് അതൊന്നു കണ്ടു നോക്ക് അതിൽ കൃത്യമായി കാണിച്ചു തരുന്നുണ്ട്. പിന്നെ ചൂണ്ടുവിരൽ കൊണ്ട് സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ അനങ്ങാതെ ഒരേ രീതിയിൽ സ്പീഡ് കൊണ്ടുപോകാൻ സാധിക്കും. ആ ട്രിക്കും വീഡിയോയിൽ പറയുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരമാകും.
പഠിക്കുന്ന സമയത്ത് തന്നെ ആക്സിലറേറ്റർ അഡ്ജസ്റ്റ് ചെയ്യുന്നത് പഠിച്ചു തുടങ്ങിയാലേ പിന്നീട് അത് നമുക്ക് ഗുണം ചെയ്യുകയുള്ളൂ. ആദ്യമായാണ് പഠിച്ചു തുടങ്ങുന്നതെങ്കിൽ ഒരു ലോക്ക് സെറ്റ് ചെയ്തതിനുശേഷം ഓടിച്ചു തുടങ്ങുക. അല്ലെങ്കിൽ കൈ ഇറക്കിപ്പിടിച്ച് ഓടിക്കുന്ന ഒരു രീതിയുണ്ട് അത് നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കുക. ലോക്ക് എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എന്ന് വളരെ പറയുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ
നിങ്ങൾ പറഞ്ഞ 2tips ഞാൻ ഇന്നലെ ഗ്രൗണ്ടിൽ പഠിച്ചപ്പോൾ നോക്കിയതാണ്, ചരിയുന്ന വശത്തേയ്ക്ക് കാൽ മുട്ട് വച്ചു കൊടുക്കുമ്പോ വണ്ടി കൂടുതൽ അങ്ങോട്ട് ചരിയുവാണ് 😢 പിന്നെ മുന്നേ ഉള്ള സ്ഥലത്തേക്ക് നോക്കിയിട്ടും കാല് കുത്താതെ പോകാൻ പറ്റുന്നില്ല. MIT ആയിരുന്നു, അവര് start ആക്കി തള്ളി തരും. പക്ഷെ speed വളരെ slow ആണ് അതു കൊണ്ടാണോ കാല് കുത്തി പോകുന്നെ.40 times പ്രാക്ടീസ് നോക്കി 1വട്ടം പോലും കാലു കുത്താതെ എടുത്തില്ല.
വണ്ടി ബാലൻസ് ചെയ്ത് നിർത്താൻ കഴിയാവുന്ന സ്പീഡ് എത്തിക്കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. ആ സ്പീഡിൽ എത്തുന്നത് വരെ ചിലപ്പോൾ പുളഞ്ഞു പോകുകയുള്ളൂ അത് തുടക്കക്കാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്
. എനിക്ക് ജനുവരി 2 നാണ് test സ്കൂട്ടി ഞാൻ ഓടിക്കും. പക്ഷെ ടെസ്റ്റിന്റെ വണ്ടിtvs ആണ് തമിഴ് നാട്ടിലെ പോലത്തെ അത് ലവലാക്കുന്നത് പോലും ഇല്ല പിന്നെ അല്ലെ എട്ട് എടുക്കുന്നത് ആകെ6 ക്ലാസ് മാത്രമേ അവർ തരത്തുള്ളു
സ്കൂട്ടിയെക്കാൾ എളുപ്പമാണ് ആ വണ്ടി ഓടിക്കാൻ കാരണം വെയിറ്റ് കുറവാണ്.സാധാരണ എല്ലായിടത്തും ടെസ്റ്റ് ഉപയോഗിക്കുന്ന വണ്ടികൾക്ക് ഒന്ന് എയിം ആകുന്ന രീതിയിൽ ക്ലാസ് കൊടുക്കാറുണ്ട് നമ്മളുടെ ബുദ്ധിമുട്ട് അവരോട് പറഞ്ഞു മനസ്സിലാക്കി നന്നായി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പൊയ്ക്കോളൂ
@@simpletipsunni7911എനിക്ക് ആഗ്രഹം ഉണ്ട് but എന്തോ പേടി പോലെ പഠിക്കാൻ pokan. വീട്ടിൽ നന്നായി പഠിച്ചിട്ട് driving school il പോയാൽ മതിയോ. ചിലർ പറയുന്നു അവിടെ ചീത്ത പറയുമെന്ന്.main road ലോക്കെ ഓടിക്കാനും പേടിയുണ്ട്.
വിഷമിക്കല്ലേ..... 8 ആണോ റോഡ് ആണോ പോയത്? എവിടെയാണ് മിസ്റ്റേക്ക് പറ്റിയത് എന്ന് നോക്കിയിട്ട് നമുക്ക് ക്ലിയർ ചെയ്യാം. രണ്ടുതവണ ഫെയിലായതുകൊണ്ട് പറ്റിയ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കാതെ ഇരിക്കാൻ വേണ്ടിയാണ്....
വണ്ടി ഓടിച്ചു തുടങ്ങുമ്പോൾ നോട്ടം വളരെ പ്രധാനമായ ഒരു കാര്യമാണ്. വാഹനം ഓടിക്കുമ്പോൾ നോട്ടം ഒന്നര മീറ്റർ മുന്നിലേക്ക് എങ്കിലും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അങ്ങനെ തന്നെ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യണം. അങ്ങനെ തന്നെ പ്രാക്ടീസ് ചെയ്യുമ്പോൾ നമ്മുടെ ഡ്രൈവിങ്ങിന്റെ വ്യത്യാസം നമുക്ക് പ്രകടമായി മനസ്സിലാകും.
നമുക്ക് പേടി തോന്നിക്കഴിഞ്ഞാൽ അറിയാവുന്ന പല കാര്യങ്ങളും ചെയ്യാൻ സാധിക്കാതെ വരുന്നു ആദ്യം മനസ്സിനെ ധൈര്യപ്പെടുത്തി. നമ്മൾ ചെയ്യുന്ന പ്രവർത്തിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുക. നേടിയെടുക്കും എന്ന് അർപ്പണമനോഭവത്തോടുകൂടി ചെയ്താൽ ഉറപ്പായും നിങ്ങളെക്കൊണ്ട് സാധിക്കുന്ന 100%
അത് നമ്മൾ പരിശീലനം നടത്തിയ സ്ഥലത്ത് പറ്റിയ മിസ്റ്റേക്ക് ആണ്. മിക്ക ഡ്രൈവിംഗ് സ്കൂളിലും. ടെസ്റ്റിന്റെ രീതിയിലുള്ള അതേ അളവിലും ഉള്ള 8 ഇൽ ആണ് പരിശീലനം നൽകുന്നത്.
ഗ്രൗണ്ടിൽ കൂടി നന്നായി റൗണ്ടിൽ വണ്ടി ഓടിക്കാൻ കഴിയുന്നുണ്ടെങ്കിൽ. ഉറപ്പായും എട്ട് എടുക്കുന്നതിന് ഒരു പ്രശ്നവുമില്ല. 8 ഓടിച്ചു പഠിക്കുന്നതിന് മുമ്പായി കുറച്ച് കല്ലുകൾ നിരത്തിവെച്ച് അതിനിടയിലൂടെ ഓടിച്ച ഒന്ന് പരിശീലിക്കുന്നത് 8 എടുക്കുമ്പോൾ വളരെ ഉപകാരമാകും.
കാൽമുട്ടിൽ കൂടി അഡ്ജസ്റ്റ് ചെയ്യാം കാൽമുട്ട് ഏത് സൈഡിലേക്ക് ആണ് വിടർത്തുന്നത് ആ സൈഡിലേക്ക് വളരെ ഈസി വണ്ടി തിരിഞ്ഞു കിട്ടും. ഗ്രൗണ്ടിൽ വെച്ചു തന്നെ പ്രാക്ടീസ് ചെയ്ത് പഠിക്കാവുന്ന കാര്യമാണ് ഈ വീഡിയോയിൽ തന്നെ ഞാനത് പറയുന്നുണ്ടല്ലോ... 👍🏻
ഞാൻ ഇപ്പോൾ Application കൊടുത്തിട്ടേ ഉള്ളൂ. Actually എനിക്ക് gearless വണ്ടി മാത്രമേ ഓടിക്കാൻ അറിയു. എങ്ങിനെ ആണ് ഗിയർ വണ്ടി ഓടിച്ച് പ്രാക്ടിസ് ചെയ്യുക. ഒന്ന് പറഞ്ഞു തരുമോ Bro.
ഏറ്റവും നല്ലത് ഡ്രൈവിംഗ് സ്കൂളിലെ ബൈക്ക് ഓടിച്ച് പരിശീലിക്കുക എന്നുള്ളതാണ്. ക്ലച്ച് റിലീസ് ചെയ്യുന്നതിലാണ് കൺഫ്യൂഷൻ വരാൻ സാധ്യതയുള്ളത് അത് ഒന്ന് പഠിച്ചിരുന്നാൽ മാത്രം മതി വേറെ പ്രശ്നങ്ങളൊന്നുമില്ല.
സ്കൂട്ടിയിൽ 8 എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. നല്ല എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മാത്രമേ സ്കൂട്ടിയിൽ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. സാധാരണ ഗ്രൗണ്ടിൽ ഓടിക്കുന്നത് പോലെയല്ല ആക്സിലറേറ്റർ കൊടുക്കുകയും വിടുകയും ചെയ്തെങ്കിൽ മാത്രമേ സ്കൂട്ടിയിൽ എടുക്കാൻ സാധിക്കുകയുള്ളൂ. കാരണം സ്കൂട്ടിക്ക് ഗിയർ മാനുവൽ ആയി ഇടാൻ കഴിയില്ല അതുകൊണ്ട്
സ്കൂട്ടിയിൽ നിന്നും ബൈക്കിലേക്ക് മാറുമ്പോൾ ഉള്ള ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണത് പ്രാക്ടീസിലൂടെ ഒക്കെ ക്ലിയർ ആക്കാവുന്നതേയുള്ളൂ. ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. പക്ഷേ പ്രാക്ടീസിന് പോകുമ്പോൾ ഒന്നും ശരിയാകില്ല എന്ന് മനസ്സോടുകൂടി ഒരിക്കലും പോകരുത് ഒന്നും ശരിയാകില്ല എന്ന് മനസ്സിൽ വച്ചുകൊണ്ട് ഒരിക്കലും പ്രാക്ടീസിന് പോകരുത്.
എൻ ടോർക്കിൽ എടുക്കാൻ പറ്റും. സ്കൂട്ടിയിൽ 8 എടുക്കുന്നതിന് നല്ല ബാലൻസ് ആവശ്യമാണ്. അതുകൊണ്ടാണ് ടിവിഎസ് ലൂണായോ വെയിറ്റ് കുറഞ്ഞ ഏതെങ്കിലും ബൈക്കോ എല്ലാവരും ഉപയോഗിക്കുന്നത്
ടെസ്റ്റിൽ പേടി ഉള്ളതുകൊണ്ട് തന്നെയാണ് പാസാകാൻ പറ്റാതെ വരുന്നത്. പേടി മാറ്റി നിർത്തിയാൽ നിങ്ങൾ നന്നായി ടൂവീലർ ഓടിക്കും എന്ന് എനിക്ക് മനസ്സിലായി. ഇത്രയും നന്നായി വണ്ടി ഓടിക്കുന്നത് എന്തിനാണ് പേടിക്കുന്നത്. ഒട്ടും വണ്ടി ഓടിക്കാൻ അറിയാത്ത ആൾ വരെ വളരെ ധൈര്യമായി ടെസ്റ്റിന് പോകുന്നത് കാണുന്നില്ലേ. ധൈര്യമായി അടുത്ത ടെസ്റ്റിന് പോയി പാസായിട്ട് എനിക്ക് മെസ്സേജ് അയക്കണം കേട്ടോ
ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര ദിവസം എടുത്തിട്ടാണ് കിട്ടുന്നത് എന്ന് അറിയില്ല..ഇപ്പോൾ നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നില്ലേ.. പുതിയ നിയമങ്ങൾ എല്ലാ പ്രാവർത്തികമായി കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ അത് എപ്പോഴത്തേക്ക് കിട്ടും എന്ന് അന്വേഷിച്ചിട്ട് പറയാം
ഞാൻ രണ്ടു പ്രാവശ്യവും faild ആയി. ഇനി അടുത്ത tst feb.1 ആണ്. Trail ചെയ്യുമ്പോൾ നന്നായി ചെയ്യും അവിടെ ചെന്നാൽ വണ്ടി എടുത്താൽ തന്നെ ഭയങ്കര ടെൻഷൻ ആണ് brike പിടിക്കും കാല് കുത്തും😢 😢
തോറ്റു പോയതുകൊണ്ട് വിഷമിക്കേണ്ടതില്ല അതൊക്കെ സ്വാഭാവികമാണ്..... നന്നായി ഓടിക്കുന്ന ആളല്ലേ.... ടെൻഷൻ കൊണ്ട് മാത്രമാണ് ഫെയിലായി പോയത്... അടുത്ത പ്രാവശ്യം ടെസ്റ്റിന് പോകുമ്പോൾ ടെൻഷൻ ഒക്കെ മാറ്റിവെക്കുക... എത്രയോ പേർക്ക് ടെസ്റ്റ് പാസാകാൻ പറ്റുന്നു അതുപോലെ എനിക്കും പറ്റും എന്ന് വിശ്വാസത്തെ തന്നെ ടെസ്റ്റിനു പോകാൻ തയ്യാറാവുക...all the best dear🙏🥰🫂🫂
ആദ്യം പേടി മനസ്സിൽ നിന്നും മാറ്റിവെക്കു. ഈ കാണുന്ന എല്ലാവരും 8 എടുത്തിട്ട് തന്നെയാണ് ലൈസൻസ് നേടുന്നത്. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെങ്കിൽ എങ്ങനെയാണ് ഇത്രയും ആൾക്കാർ അത് എടുക്കുന്നത്. തന്നെക്കൊണ്ട് ഉറപ്പായും എടുക്കാൻ അത് പറ്റും ഒരു കാരണവശാലും പേടിക്കേണ്ട.
വെയിറ്റ് കൂടുതലുള്ളവർ പ്രധാനമായും ഹാൻഡിൽ ബാലൻസ് ആക്കിയതിനു ശേഷം മാത്രമേ വണ്ടി ഓടിച്ചു തുടങ്ങാവൂ. വണ്ടി നന്നായി ഹാൻഡിൽ ചെയ്യാൻ വണ്ടി ഓടിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ പരിശീലിക്കണം. കയ്യിലും കാലിലും വണ്ടിയുടെ വെയിറ്റ് ബാലൻസ് ചെയ്ത് വണ്ടി നിവർത്തി നിർത്താൻ ബാലൻസ് ചെയ്തതിനു ശേഷം മാത്രമേ ഓടിച്ചു തുടങ്ങാവൂ. ഇല്ലെങ്കിൽ ബാലൻസ് നഷ്ടപ്പെട്ട് വണ്ടി മറിയുന്നതിന് സാധ്യത വളരെ വളരെ കൂടുതലാണ്. അതുകൊണ്ട് പടിപടിയായി പ്രാക്ടീസ് ചെയ്യുക
@@shijicherian5183 ഹാൻഡിൽ ബാലൻസ് ചെയ്ത് നിർത്തുന്നതിന് നമുക്ക് ഒരു നിശ്ചിത സ്പീഡ് എപ്പോഴും ആവശ്യമാണ് അത് കീപ്പ് ചെയ്ത് ഓടിച്ചാൽ ബാലൻസ് തെറ്റുന്നത് ഒഴിവാക്കാം. വണ്ടി എടുക്കുമ്പോൾ തന്നെ ആ സ്പീഡിലേക്ക് എത്തിക്കാൻ ശ്രമിക്കുക
scooty നല്ല പോലെ ചെയ്യുന്നു but M 80 യിൽ 8 ഇടാൻ കഴിയുന്നില്ല കാൽ കുത്തുന്നു 😢പിന്നെ എങ്ങനെയെങ്കിലും clear ആയി വരുംബൊ കംബിയിൽ തട്ടുന്നു 😢😔ആകെ പ്രശ്നം😔😔28 എന്റെ testa .tension അടിച്ച് ഒരു വിധം ആയി 😢
ഒന്നാമത് ടെൻഷൻ ഉള്ളത് കൊണ്ടാണ് ഓടിക്കാൻ പറ്റാത്തത്...ഒട്ടും അറിയില്ലാതിരുന്ന ഒരാൾ അല്ലായിരുന്നോ..എന്നിട്ട് ഇപ്പോ ഇത്രേം വരെ എത്തിയില്ലേ..വണ്ടി ഓടിക്കാനും പറ്റുന്നുണ്ട്..അങ്ങനെ ഉള്ള ഒരാൾക്ക് 8 എടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..ഇത് ടെൻഷൻ കൊണ്ട് മാത്രം എടുക്കാൻ പറ്റാത്തതാണ്...മൈൻഡ് free ആക്കിട്ടു ഓടിച്ച് നോക്കു ഉറപ്പായിട്ടും 8എടുക്കാൻ പറ്റും...all the best dear...😊👍🥰🫂
പണ്ടാണെങ്കിൽ പെട്ടെന്ന് ഡിലീറ്റ് കിട്ടുമായിരുന്നു ഇപ്പോൾ ഒരു ദിവസം വളരെ കുറച്ച് ടെസ്റ്റുകൾ മാത്രമേ നടക്കുന്നുള്ളൂ അതുകൊണ്ട് ഡേറ്റ് കുറച്ച് മുന്നോട്ട് ആയിരിക്കും കിട്ടുന്നത്. എത്ര ദിവസം കഴിഞ്ഞാണ് ഡേറ്റ് കിട്ടുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല
@@rashinishad4720 ക്ലിയർ ആക്കുന്നതാണ് നല്ലത്... അല്ലെങ്കിൽ വേറെ ഒരു ഡേറ്റ് എടുക്കാം . ടെസ്റ്റിൽ തോറ്റാൽ പിന്നെ ഡേറ്റ് കിട്ടുന്നത് ഒരുപാട് ദിവസം കഴിഞ്ഞിട്ടാണ്... അതായത് ഒന്നര മാസം പിടിക്കും പിന്നെ testinu
@@rashinishad4720 എന്റെ test 12 ന് ആയിരുന്നു... ഞാൻ തോറ്റത് ടെൻഷൻ കൊണ്ടാണെന്ന് എനിക്ക് 100%അറിയാം... എത്ര ടെൻഷൻ അടിക്കണ്ടാന്ന് വിചാരിച്ചാലും ടെൻഷൻ അടിച്ചു ഒരു vazikkaavum
ഡ്രൈവിംഗ് സ്കൂളിൽ m8 0യിലാണ് പഠിപ്പിക്കുന്നത് ഞാൻ അവിടെ നിന്നും ലൈസൻസ് എടുത്തതും പക്ഷേ എനിക്ക് ഇപ്പോഴും സ്കൂട്ടർ ഓടിക്കാൻ പറ്റുന്നില്ല ഹാൻഡിൽ ബാലൻസ് ഇല്ല
നിങ്ങൾ നന്നായി വണ്ടി ഓടിക്കുന്ന ആളാണ് പക്ഷേ മനസ്സിൽ നല്ല പേടിയുണ്ട് അതുകൊണ്ട് മാത്രമാണ് ഹാൻഡിൽ ഇങ്ങനെ ബലം പിടിക്കുന്നത്. നമ്മൾ എത്രത്തോളം ഹാൻഡിൽ ബലം ഉപയോഗിക്കുന്നു അത്രത്തോളം നമുക്ക് ബാലൻസ് നഷ്ടപ്പെടും. ഇത് എപ്പോഴും മനസ്സിൽ വച്ചുകൊണ്ട് വണ്ടിയോടിച്ചു നോക്കുക. ഉറപ്പായിട്ടും നിങ്ങൾക്ക് എട്ട് എടുക്കാനും വളവുകളിലൂടെ നന്നായി തിരിഞ്ഞു പോകാനും സാധിക്കും ഉറപ്പാണ്.
Tension ullathukondanu sheriyavathathu...yellam seriyakum yenikkum pattum yenna viswasathil training cheyyu njagalum prarthikkatto...all the best dear🥰🥰🥰❤️❤️❤️❤️🫂🫂🫂👍👍
ഏറ്റെടുക്കുമ്പോൾ ബ്രേക്ക് പിടിക്കാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം ബ്രേക്ക് പിടിച്ചു കഴിഞ്ഞാൽ വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും എട്ട് കൃത്യമായി എടുക്കാൻ സാധിക്കാതെ വരികയും ചെയ്യും. എടുക്കുമ്പോൾ വാഹനത്തിന് കൃത്യമായി ഒരേ സ്പീഡിൽ ഓടിക്കാൻ പരിശീലിക്കുക.
അത് സ്വഭാവികമാണ്....നമ്മൾ ഒന്നു ശ്രെദ്ധിച്ചു ഓടിച്ചാൽ മതി...എല്ലാം ഓക്കേ ആകട്ടെ...ധൈര്യമായി 8 ഒക്കെ എടുത്തു പാസ്സ് ആയി വരുട്ടോ........ 🥰🥰🥰🥰🫂🫂🫂 all the best dear😊
ഉണ്ണി പഠിച്ചു ലൈസൻസ് എടുത്തിട്ട് മൂന്നുമാസമായി. അപ്പോൾ ടൂവീലർ പഠിപ്പിച്ച് ലൈസൻസ് എടുത്തുകൊടുക്കുന്നതിന് 6000 രൂപ ആയി. ഉണ്ണി പഠിച്ച ഡ്രൈവിംഗ് സ്കൂളിൽ ഇത്രയും ആയി പല സ്കൂളിലും പല റേറ്റ് ആണ് വാങ്ങുന്നത്.
റോഡിൽ വണ്ടി ഓടിക്കും ടെസ്റ്റിനുവേണ്ടി പ്രാക്ടീസ് ചെയ്യുന്ന സമയത്തും നന്നായിട്ട് ഓടിക്കും പക്ഷേ ടെൻഷൻ കാരണം ആദ്യം ടെസ്റ്റ് ഫെയിൽ ആയി അടുത്തത് 12ആം തീയതി ആണ് ചെറിയൊരു ടെൻഷൻ ഉണ്ട് എന്തു ചെയ്യണം
സാധാരണ ടെസ്റ്റിന് പോകുമ്പോൾ എല്ലാവർക്കും ഇങ്ങനെ ടെൻഷൻ ആകാറുണ്ട്. ഒട്ടും ടെൻഷൻ വേണ്ട ടെസ്റ്റിന് എത്തുമ്പോൾ ഇത് ടെസ്റ്റ് അല്ല എന്ന് പ്രാക്ടീസ് ആണെന്നും ഓർത്ത് ധൈര്യമായി വരുന്നത് വരട്ടെ എന്ന് കരുതി ടെസ്റ്റിന് അറ്റൻഡ് ചെയ്താൽ ഉറപ്പായും പാസാകും. പന്ത്രണ്ടാം തീയതി നടക്കുന്ന ടെസ്റ്റിന് പാസ്സാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഇനി ടെസ്റ്റ് പാസായിട്ട് കമന്റ് ഇടാൻ മറക്കല്ലേ.... 🥰🥰👍🏻👍🏻👍🏻
ഞാൻ ഒരു girl anto ഞാൻ 8 tvs ഇൽ പേടിച്ചോണ്ടിരിക്കുവാ 27ന് ടെസ്റ്റ് ഒറ്റ വട്ടം പോലും 8ഇടാൻ പറ്റുന്നില്ല ഞാൻ ആകെ ടെൻഷൻ അടിച്ചു ഇപ്പോ ചാവും 😔😔എന്താ ചെയ്യാ ഡൈലി 8ന്റെ ഉള്ളിൽ മറിയും 🥲
ടെസ്റ്റ് അല്ലാതെ ചെയ്യുമ്പോൾ 8 എടുക്കാനും സാധിക്കുന്നുണ്ട് അല്ലേ. ഒരേ ഒരു കാരണം മാത്രമേയുള്ളൂ അതിന് ടെൻഷൻ. നമ്മൾ ടെൻഷൻ അടിച്ചത് കൊണ്ട് നമുക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല മറിച്ച് ദോഷം മാത്രമേ ഉണ്ടാകൂ. നന്നായി പ്രാക്ടീസ് ചെയ്ത് ഒട്ടും ടെൻഷൻ അടിക്കാതെ മുന്നിൽ എന്റെ ടെസ്റ്റ് അല്ല നടക്കുന്നത് എന്ന് ഓർത്ത് എന്തും വരട്ടെ എന്ന് പറഞ്ഞ് വണ്ടി എടുത്താൽ മതി ഉറപ്പായും എട്ട് പാസാകും.
വിത്ത് ഗിയർ ലൈസൻസ് എടുക്കുമ്പോൾ കാലിൽ ഗിയർ മാറ്റാവുന്ന 95cc ൽ കൂടുതലുള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാൻ കഴിയും. ( കയ്യിൽ ഗിയർ മാറ്റുന്ന തരത്തിലുള്ള വാഹനങ്ങൾ ഇനി ഉണ്ടാകില്ല ) അതു മാത്രമേ ഇപ്പോൾ മാറ്റമായി പറയുന്നുള്ളൂ.
മനസ്സ് വെച്ചാൽ നടക്കാത്തതായ കാര്യങ്ങൾ ഒന്നും തന്നെയില്ല. അതിന് ഒരേയൊരു ഉദാഹരണമാണ് ഉണ്ണി. അതിന്റെ വിശദമായ കഥ ഞാൻ ചാനലിൽ പറഞ്ഞിട്ടുണ്ട്. ഒരു സൈക്കിൾ ഉരുട്ടാൻ പോലും അറിയാത്ത ആളായിരുന്നു ഉണ്ണി
പലർക്കും ടെസ്റ്റ് പാസാകാൻ സാധിക്കാത്തത് ടെൻഷനും പേടിയും ആണ് കൂടുതലും. പറ്റിച്ച് തുടങ്ങുന്ന ആൾക്കാരിൽ പലർക്കും ഇതുകൊണ്ട് വണ്ടി റോഡിൽ ഇറക്കാൻ തന്നെ സാധിക്കുന്നില്ല, നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ടെൻഷൻ അടിച്ചത് കൊണ്ട് പ്രത്യേകിച്ച് നമുക്കൊന്നും നേടാൻ സാധിക്കില്ല. മറിച്ച് ടെൻഷൻ ഒന്നു മാറ്റി വെച്ചാൽ നമുക്ക് നേടാൻ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് നന്നായി സമാധാനമായി പ്രാക്ടീസ് ചെയ്ത് ഒട്ടും തിടുക്കം കൂട്ടാതെ നടക്കാൻ പോകുന്നത് എന്റെ സ്വന്തം ഗ്രൗണ്ടിലെ ഒരു ട്രയൽ മാത്രമാണ് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അടുത്ത ടെസ്റ്റ് അറ്റൻഡ് ചെയ്യു..... 👍🏻
ശരിക്കുള്ള പ്രശ്നം എന്താണെന്ന് വിശദമാക്കി ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കുകയോ ഇതിൽ കമന്റിടുകയോ ചെയ്താൽ ഞങ്ങൾ സഹായിക്കാം പ്രശ്നം എന്തുതന്നെയായാലും നമുക്ക് അത് പരിഹരിക്കാം 👍🏻👍🏻👍🏻👍🏻
എന്റെ ടെസ്റ്റ് ജൂണിൽ ആയിരുന്നു...
അതിന് മുൻപ് ഇക്കാടെ സ്കൂട്ടിയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ വീണു... ഡ്രൈവിങ് സ്കൂളിൽ നേരെ പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ല...
ടെസ്റ്റ് ന്റെ തലേ ദിവസം 8 എടുക്കാൻ സ്കൂളിൽ പോയപ്പോൾ 30 minute പ്രാക്ടീസ് തന്നു.. ഒന്നും ആയില്ല അതുവരെ ഇട്ട 8 മൊത്തം പാളിപ്പോയി... കൂടെ ഉണ്ടായിരുന്നവർ അടുത്ത ദിവസത്തെ ടെസ്റ്റിന് ഉള്ള ആളാണ് എന്ന് അറിഞ്ഞപ്പോൾ താടിയിൽ കൈവെച്ചുപോയി...വേറെ ആളുകൾ ഉള്ളത് കൊണ്ടും, ജോലിക്ക് പോകാൻ time ആയതു കൊണ്ടും അവിടെ നിന്ന് മടങ്ങേണ്ടി വന്നു.. ഡ്രൈവിങ് ക്ലാസ്സിൽ ചേർന്നതുമുതൽ ഈ ചാനൽ ഇടക്കൊക്കെ കാണുമായിരുന്നു... കാണുമ്പോൾ കുറച്ച് ആത്മവിശ്വാസമൊക്കെ കിട്ടിയിരുന്നു.. പ്രാക്ടീസ് ചെയ്യുമ്പോൾ എല്ലാം കൈവിട്ടുപോകും... ടെസ്റ്റ് date മാറ്റാൻ കുറെ നോക്കി... സ്കൂളുകാർ സമ്മതിച്ചില്ല... അങ്ങനെ ടെസ്റ്റ് ദിവസം വന്നെത്തി... നെഞ്ചിൽ ആകെ തീയും പുകയും മാത്രം.. എന്ത് ചെയ്യും ഞാൻ...
അവിടെ ചെന്നപ്പോൾ 10 തവണ പ്രാക്ടീസ് തന്നു 10ഉം പൊട്ടി... 😓😓😓
ലാസ്റ്റ് പഠിപ്പിക്കുന്ന മാഷ് കുറെ ചീത്ത പറഞ്ഞു... അടുത്ത ടെസ്റ്റിന് വന്നിട്ട് ഇനി പാസ്സ് ആയാൽ മതി... എന്നെക്കൊണ്ടൊന്നും പറ്റില്ല എന്നൊക്കെ പലതും പറഞ്ഞു... ആകെ tension ആവാൻ തുടങ്ങി... H ടെസ്റ്റ് കൂടി ഉണ്ടായിരുന്നു.. അപ്പൊ മനസ്സിൽ കരുതി ആദ്യം H ടെസ്റ്റ് കഴിഞ്ഞിട്ട് 8 ന്റെ ടെസ്റ്റിന് പോകാം എന്ന്... അങ്ങനെ തോന്നാൻ കാരണമുണ്ട് 8 പ്രാക്ടീസ് ചെയ്തിട്ടും കിട്ടാത്തതിന്റെ ടെൻഷൻ മാറാൻ ആദ്യം H ടെസ്റ്റ്.. May be അത് പാസ്സ് ആയാൽ സന്തോഷം കൊണ്ട് 8 ഇടാം അപ്പൊ may be കിട്ടും... ഇങ്ങനെ ഞാൻ മനസ്സിൽ കരുതി...H ടെസ്റ്റിന് ക്യു നിന്നും എന്റെ ഊഴം എത്തിയപ്പോൾ വേഗം കാറിൽ കയറി മെല്ലെ മുന്നോട്ടെടുത്തു.. പിന്നെയാണ് ഓർത്തത് ബെൽറ്റ് ഇട്ടിട്ടില്ല 😓😓 മെല്ലെ ചവിട്ടി നിർത്തി ബെൽറ്റിട്ടു.. ബാക്കി എല്ലാം clear ആക്കി H എടുത്തു പുറത്തെത്തി.. Fail ആയെന്നുറപ്പിച്ചു... എന്തോ നാഥന്റെ അനുഗ്രഹം കൊണ്ട് പാസ്സ് ആയി ആ സന്തോഷത്തിൽ ഓടി ചെന്നു 8 ന്റെ ഗ്രൗണ്ടിലേക്ക് അവിടെ എത്തിയപ്പോൾ എന്തോ മാഷും confidence തന്നു..അങ്ങനെ അതും സംഭവിച്ചു ഞാൻ 8 പാസ്സ് ആയീ 😂😂😂... എന്താ ഉണ്ടായത് അറിയില്ല... ഇപ്പോഴും ഓർക്കുമ്പോൾ അത്ഭുതമാണ്, first time തന്നെ കിട്ടിയത് 😁😁😁🥰🥰❤️❤️
പാസായി എന്നറിയുന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് 🥰🥰🥰
ശരിക്കും നിങ്ങളുടെ ഉള്ളിലെ കഴിവുകൾ പേടിയും ആശ്വാസം ഇല്ലായ്മ കൊണ്ടും ഉറങ്ങിക്കിടന്നിരുന്നതാണ്. അതാണ് നിങ്ങൾക്ക് സന്തോഷകരമായ ഒരു അനുഭവം ഉണ്ടായപ്പോൾ ധൈര്യവും ആത്മവിശ്വാസവും പുറത്തേക്ക് വന്നത്.
ഒരായിരം അഭിനന്ദനങ്ങൾ.
ഇതാണ് കൂട്ടുകാരെ ഞാൻ എല്ലാവരോടും പറയുന്നത് പേടിച്ചാൽ ഒരു കാര്യവും നമുക്ക് ചെയ്യാൻ കഴിയില്ല എന്നാൽ ധൈര്യത്തോടെ ഇറങ്ങിയാൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കണ്ട് നിങ്ങളുടെ കണ്ണ് തന്നെ തള്ളി പോകും എന്ന്
അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Ente driving schoolinn vandiyil kerikkoo.. Oodichoonn parayannallaade vere tips onnum paranju thannonnumilla.. Ningalaayirunnu ente dhairyam... Enikk fist chancil thanne kittiyed ningade channel kandukondaan... Thank youu again.... My dears🥰
ഇതുപോലെ ഞങ്ങൾ ചെയ്യുന്ന കാര്യം പ്രയോജനം ആകുന്നു എന്നറിയുന്ന തന്നെ വളരെ സന്തോഷമാണ്. 😍😍🥰
Ithu poole thanne aan njagalkum padipikuna teacher ottum sredhikilla
നല്ല വീഡിയോ നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട് 👍🏻👍🏻
നിങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ചെയ്യാൻ കഴിഞ്ഞതാണ് ഞങ്ങളുടെ സന്തോഷം😍🥰🥰🥰
Kambikal ethra meter distance aanu undavuka
Hi ഞാൻ ഒത്തിരി ഹാപ്പി ആണ്.. ഇന്നലെ നിങ്ങളെ വീഡിയോ കണ്ടു ഇന്ന് 8 പ്രാക്ടീസ് ചെയ്യാൻ പോയി.. നിങ്ങൾ പറഞ്ഞതുപോലെ കാൽ കൊണ്ട് ബാലൻസ് ചെയ്തു.. കുറെ തവണ try ചെയ്തു അവസാനം ഒരു തവണ 8 കാൽ കുത്താതെ ഇട്ടു..💃🏻💃🏻 ഇപ്പൊ എനിക്ക് കോൺഫിഡൻസ് ആയി.. ഇനി wednesday ആണ് 8 പ്രാക്ടീസ് ഉള്ളത്.. അന്ന് എനിക്ക് തീർച്ചയായും കഴിയും എന്നുറപ്പുണ്ട് 👍🏻👍🏻
ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഞങ്ങൾ പറഞ്ഞുതന്ന കാര്യങ്ങൾ നിങ്ങൾക്ക് ഒരുപാട് ഗുണകരമായി എന്നറിയുമ്പോൾ🥰🥰🥰🥰
@simpletipsunni7911 🥰🥰
Hi ഞാനിപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇതാണ് ഫസ്റ്റ് വീഡിയോ കണ്ടത്. നല്ലോണം മനസിലായി എനിക്ക് 8 ഇടാൻ തീരെ പറ്റുന്നില്ല ഒന്നെങ്കിൽ കമ്പിയിൽ തട്ടും അല്ലങ്കിൽ കാൽ കുത്തും ഈ 12 ന് ആണ് എന്റെ ടെസ്റ്റ് നല്ലോണം ടെൻഷൻ ഉണ്ട്.ബൈക്കിൽ ആണ് എനിക്ക് ടെസ്റ്റ്.
ടെൻഷൻ ഒഴിവാക്കി നന്നായി പ്രാക്ടീസ് ചെയ്തതിനു ശേഷം ഉറപ്പായും പാസാകും ഒന്നിനെക്കുറിച്ചും ആലോചിച്ച് ടെൻഷൻ വേണ്ട. തുടർന്നുള്ള എന്തു സംശയങ്ങളും മെസ്സേജുകൾ ആയി ഇട്ടാൽ മതി ഞങ്ങൾ ഉറപ്പായും മറുപടി തരാം🥰🥰
Orupaad pediyodeyan njan 8num road testinum poyed.. Ningal randuperum paranjuthanna ellaatipsum use cheydu... Njan win aaayi.. Thankyou dears🥰🥰
ഒരു സപ്പോർട്ട് കുറവുകൊണ്ട് പലർക്കും വാഹനം എടുത്ത് ഓടിക്കാൻ ഉള്ള പേടി...
പലർക്കും ടെസ്റ്റ് പാസാക്കാൻ കഴിയുന്നില്ല...
എല്ലാവർക്കും പ്രയോജനം ആകട്ടെ എന്ന് കരുതിയാണ് ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾ ചെയ്യുന്നത്.ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. നിങ്ങൾക്ക് പ്രയോജനമാകുന്ന അറിവുകൾ മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുക. കഴിയുമെങ്കിൽ വീഡിയോ ഷെയർ ചെയ്തു കൊടുക്കുക.....
Ink 3nn aanu test njan aake tenshionil aanu eppo baike aanu tharunne driving schoolnn pareene avar aksiletor karact aaki vachitt ndavumnna angane aano eppo set vach tharo
Ingal poya annu aksiletor njammal thanne korach pone
@@nadiyak5272 ആണോ
@@nadiyak5272 ഒരു ടെൻഷനും വേണ്ട. ധൈര്യമായി ടെസ്റ്റിന് പൊയ്ക്കോളൂ നിങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും വാഹനത്തിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ തന്നെ ചെയ്തു വച്ചിട്ടുണ്ട്. പേടിക്കണ്ട ട്ടോ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട്
എനിക്ക് അടുത്തമാസം 12ന് ആണ് ടെസ്റ്റ് ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ കോൺഫിഡൻസ് തോന്നുന്നഉണ്ട്
ഈ വീഡിയോ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമായി എന്നറിയുന്നത് ഒരുപാട് സന്തോഷം 🥰🥰🥰❤️
Enthayi ennit
ഹായ് ചേച്ചി ചേട്ടാ
എനിക്ക് വീടിനകത്ത് നിന്നും വണ്ടി റോഡിലോട്ട് എടുക്കാൻ നല്ല പ്രയാസമാണ് ആദ്യമൊക്കെ ഉരുട്ടിയാണ് റോഡിൽ ഇറക്കിയിരുന്നത്.
😢
ഗേറ്റിന്റെ നടയിൽ നല്ല ഹൈറ്റ് കൂടിയ കട്ടർ പോലെയുണ്ട്. അതുകൊണ്ട് നിന്ന് പുറത്തെടുക്കുമ്പോൾ ആക്സിലേറ്റർ കൂടി പോകുന്നു.
ഗേറ്റിനും താഴെയായിട്ടാണോ റോഡ് ഉള്ളത്....
ഗേറ്റ് തുറന്ന് റോഡിലേക്ക് വണ്ടി ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തിരിച്ചു ഗേറ്റിനുള്ളിലേക്ക് വണ്ടി മെയിൻ റോഡിൽ നിന്ന് ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം
ഞാൻ മൂന്ന് പ്രാവിശ്യം പോയി തോറ്റുപോയി ഗ്രൗണ്ടിൽ എത്തിയാൽ ടെൻഷൻ ആണ് മാർച്ച് 12 അടുത്ത ടെസ്റ്റ്
ടെൻഷൻ തന്നെയാട്ടോ പ്രധാന കാരണം. ടെൻഷൻ മാറ്റാൻ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിന് നന്നായി പ്രാക്ടീസ് ചെയ്ത് ഗ്രൗണ്ടിൽ ഒരു തെറ്റും വരുത്തില്ല എന്ന് മനസ്സിന് ഉറപ്പായി കഴിയുമ്പോൾ ടെൻഷനൊക്കെ തന്നെ പോകും. പിന്നെ മറ്റുള്ളവർ കൂടി നിന്ന് നോക്കുന്നതാണ് പ്രശ്നമെങ്കിൽ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നതായി തന്നെ ഓർത്ത് മറ്റ് കാര്യങ്ങളെ ഒഴിക്കാക്കുന്നതാണ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് 👍🏻👍🏻👍🏻
അങ്ങനെ ചെയ്താൽ ഉറപ്പായും പാസ്സ് ആകും 💪
ബ്രോ കമ്പികളുടെ ഡിസ്റ്റൻസ് എത്രയുണ്ടാവും എന്ന് പറയുമോ pls
MVD മാനദണ്ഡങ്ങൾ അനുസരിച്ച്, '8' ട്രാക്കിൻ്റെ ഒരു സൈഡ് മുതൽ മറ്റേ സൈഡ് വരെ നീളം 32 അടി ആയിരിക്കണം. എന്നാൽ സൗകര്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാക്കിന് 45.6 അടി നീളമുണ്ട്. ട്രാക്കിൻ്റെ വ്യാസം 26 അടിയാണ്, ചട്ടം 16 അടി ആയിരിക്കണം എന്നാണ്
Jchan 2pravashyam fail aya alan.scootyokke odikum but 8 complete cheyan pattunilla..tentionan main prashnam apo balance poyi kalu kuthA ini next daten enkilhm kittane enn prarthikunnnu.8 egane edukanulla tips nokiyappyan ee vedio kandath
ടെൻഷൻ ഒട്ടും വേണ്ട ടെൻഷൻ അടിക്കാതെ പരിശീലിച്ചാൽ വളരെ ഈസി ആയിട്ട് വളരെ എളുപ്പത്തിൽ തന്നെ കമ്പ്ലീറ്റ് ചെയ്തു പഠിക്കാൻ പറ്റും
Acclatr munnott murukki pidichl simple aaytt edkkan pattum athayad acclatr kodkkunnadin pakaram munnott aakki pidichl acclatr move aakilla so speed koodumenn podiyum venda
വളരെ നല്ല ഒരു ടിപ്പ് ആണത്. അതേക്കുറിച്ച് ഒരു ഡീറ്റെയിൽസ് വീഡിയോ തന്നെ ഞങ്ങൾ ചെയ്തിട്ടുണ്ട് ഈ ചാനലിൽ. ഇത്തരത്തിൽ ഉള്ള ടിപ്പുകൾ ഇനിയും കമന്റുകൾ ആയി പോസ്റ്റ് ചെയ്യണേ ഇതേപ്പറ്റി അറിയാത്തവർക്ക് വളരെ ഉപകാരമാകും👍🏻👍🏻👍🏻💪💪
എനിക്ക് tvs ബൈക്ക് ൽ ആണ് test.. അതിന് കഴിയുന്നില്ല അപ്പോൾ ലൂണ വണ്ടിയിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്... അത് ശരിയായിട്ട് വേണം tvs പ്രാക്ടീസ് ചെയ്യാൻ
അതെയോ 👍🏻
Varumdevasagaulil upakarapedum,thanks Unni
Welcome 👍🏻
സ്കൂട്ടിയിൽ 8എടുക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു 😥. ബൈക്ക് പേടിയാകുന്നു ഹൈറ്റ് കുറവായത് കൊണ്ട് ബാലൻസ് ചെയ്യാൻ പറ്റുന്നില്ല. ബൈക്ക് നല്ല വെയിറ്റ്
ടെൻഷൻ ആവേണ്ട കാര്യമില്ല.എന്നെക്കൊണ്ട് പറ്റില്ല എന്നുള്ള ചിന്തയും വേണ്ട..എനിക്കും വളരെ ഹൈറ്റ് കുറവായിരുന്നു.ആദ്യമൊക്കെ എനിക്കും ഭയങ്കര ബുദ്ധിമുട്ടായി തോന്നിയ കാര്യമായിരുന്നു 8 എടുക്കൽ പക്ഷേ വേറെ നിവർത്തിയില്ല ഇതിൽ എടുത്തെ പറ്റൂ എന്നുള്ളതുകൊണ്ട് തന്നെ അതിൽ തന്നെ പ്രാക്ടീസ് ചെയ്യുകയും എന്നെക്കൊണ്ട് പറ്റുമെന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു...കുറച്ചു ദിവസങ്ങൾക്കുശേഷം എനിക്ക് ബൈക്കിൽ നല്ല എളുപ്പത്തിൽ തന്നെ ഏറ്റെടുക്കാൻ സാധിക്കുകയും എന്നെക്കൊണ്ടും പറ്റും എന്നുള്ള കോൺഫിഡൻസ് എനിക്ക് വരികയും ചെയ്തിരുന്നു..ആ ഒരു കോൺഫിഡൻസിൽ ആണ് ഞാൻ ടെസ്റ്റിന് പോയതും എനിക്ക് പാസാവാൻ പറ്റിയതും. അതുപോലെതന്നെ താങ്കൾക്കും ആദ്യത്തെ ഒരു ബുദ്ധിമുട്ട് മാത്രമേ ഉണ്ടാവു അതിനുശേഷം നന്നായിട്ട് എടുക്കാൻ പറ്റുകയും അവിടെ ചെന്നാൽ നന്നായിട്ട് ചെയ്യാൻ പറ്റും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട.. അതുകൊണ്ട് തന്നെ നന്നായിട്ട് പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പോയിട്ട് വരു..എല്ലാവിധ ആശംസകളും നേരുന്നു❤️❤️🥰🥰🥰🫂🫂🫂👍👍👍
Eniku cycle balance Ella but eppo two wheeler Kure straight aayi oodukan padichu valkumbo leg kuthhunnu 8 edukanam valkumbo leg kuthathe cheyan enthanu practice cheyandathu
നേരെ ടൂവീലർ ഓടിക്കാൻ പഠിച്ചതുകൊണ്ട് തന്നെ അത്യാവശ്യം ബാലൻസ് ആയി. ഇനി എട്ട് പ്രാക്ടീസ് ചെയ്യുമ്പോൾ വളയ്ക്കുമ്പോഴാണ് പ്രശ്നം അല്ലേ...
വളയ്ക്കുമ്പോൾ ഹാൻഡിൽ ബാലൻസ് കൂടുതൽ ലഭിക്കുന്നതിനായി 8 എടുക്കുമ്പോൾ മുട്ട് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുക എന്നുവച്ചാൽ ഇടത്തെ മുട്ട് ഇടത്തേക്ക് ആകുമ്പോൾ വാഹനം ഇടത്തോട്ടും അതുപോലെതന്നെ വലത്തേക്ക് ചെരിക്കുമ്പോൾ വലത്തോട്ടും പോകും. പ്രത്യേകം ശ്രദ്ധിക്കണം ഈ കൂട്ടത്തിൽ ഹാൻഡിൽ തിരിക്കാൻ ശ്രമിക്കരുത് അങ്ങനെയൊന്നും പരിശീലിച്ചു നോക്കൂ എട്ട് പരിശീലിക്കുന്നതിന് മുമ്പ് ഇത് ഗ്രൗണ്ടിൽ ഒന്ന് പരിശീലിച്ചു നോക്കൂ.
Thank u very much😊
Chetta chechi love you
എനിക്ക് ഈ maasam 6 nu ആണ് date ആക്സിലേറ്റർ എങ്ങനെ ആണ് അതിനുള്ളിൽ കയറുമ്പോൾ കൊടുക്കണ്ടത് onnu കൂടി പറഞ്ഞു tharumo enikk കഴിയുന്നില്ല എടുക്കn speed കൂടിപ്പോവുന്നു. കാൽ കുത്തി aan ഒട്ടുന്നധ് pls rply
ഒരേ രീതിയിൽ മാത്രമേ ആക്സിലറേറ്റർ കൊടുക്കാവുള്ളൂ കൂട്ടാനോ കുറയ്ക്കാനോ പാടില്ല എങ്ങനെ ഒരേ രീതിയിൽ ആക്സിലറേറ്റർ കൊടുക്കാം എന്നുള്ള വീഡിയോ നമ്മുടെ ചാനൽ തന്നെയുണ്ട് അതൊന്നു കണ്ടു നോക്ക് അതിൽ കൃത്യമായി കാണിച്ചു തരുന്നുണ്ട്. പിന്നെ ചൂണ്ടുവിരൽ കൊണ്ട് സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ അനങ്ങാതെ ഒരേ രീതിയിൽ സ്പീഡ് കൊണ്ടുപോകാൻ സാധിക്കും. ആ ട്രിക്കും വീഡിയോയിൽ പറയുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരമാകും.
Ennic atha vasham kettathum irakathum odichi noki
👍🏻👍🏻👍🏻
Eppo accelerator adjust cheyth നമ്മൾ odikanam.എത്ര നോക്കിയും പറ്റുന്നില്ല.pls ഒന്ന് പർജ് തരാമോ
പഠിക്കുന്ന സമയത്ത് തന്നെ ആക്സിലറേറ്റർ അഡ്ജസ്റ്റ് ചെയ്യുന്നത് പഠിച്ചു തുടങ്ങിയാലേ പിന്നീട് അത് നമുക്ക് ഗുണം ചെയ്യുകയുള്ളൂ. ആദ്യമായാണ് പഠിച്ചു തുടങ്ങുന്നതെങ്കിൽ ഒരു ലോക്ക് സെറ്റ് ചെയ്തതിനുശേഷം ഓടിച്ചു തുടങ്ങുക. അല്ലെങ്കിൽ കൈ ഇറക്കിപ്പിടിച്ച് ഓടിക്കുന്ന ഒരു രീതിയുണ്ട് അത് നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കുക. ലോക്ക് എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എന്ന് വളരെ പറയുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ
@@simpletipsunni7911 aaa വീഡിയോ ലിങ്ക് share ചെയ്യാമോ pls
അറിവ് പകർന്നു തന്നതിന് നന്ദി. ഞാനും fail ആയി. കാലുകുത്തി പോകുന്നു. കൈകൾക്ക് നല്ല ബലം ഉള്ളപോലെ
ഞങ്ങൾക്കുള്ള ചെറിയ ചെറിയ അറിവുകൾ വീഡിയോയിലൂടെ ഷെയർ ചെയ്തത് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. 🥰🥰🥰🥰
നിങ്ങൾ പറഞ്ഞ 2tips ഞാൻ ഇന്നലെ ഗ്രൗണ്ടിൽ പഠിച്ചപ്പോൾ നോക്കിയതാണ്, ചരിയുന്ന വശത്തേയ്ക്ക് കാൽ മുട്ട് വച്ചു കൊടുക്കുമ്പോ വണ്ടി കൂടുതൽ അങ്ങോട്ട് ചരിയുവാണ് 😢
പിന്നെ മുന്നേ ഉള്ള സ്ഥലത്തേക്ക് നോക്കിയിട്ടും കാല് കുത്താതെ പോകാൻ പറ്റുന്നില്ല.
MIT ആയിരുന്നു, അവര് start ആക്കി തള്ളി തരും. പക്ഷെ speed വളരെ slow ആണ് അതു കൊണ്ടാണോ കാല് കുത്തി പോകുന്നെ.40 times പ്രാക്ടീസ് നോക്കി 1വട്ടം പോലും കാലു കുത്താതെ എടുത്തില്ല.
@@AkkiAlluAadhuThreeKings hello kittiyo
വളരെ ഉപകാരപ്പെടുന്ന വിഡിയോ ❤❤
Thanku 🥰👍
Enikk April 4 naa test ..nallonam vandiyodikkaan ariyaayirunnu...but ipool 8 edukkaan thudangiyappol first shariyaavilla...pinne easiyaayi edukkum...ethra shramichittum aadyathe round shariyaavunnilla ..vandi pulanju pokunnu...ath kazhinjaal pinne easiyaayi ethra vattam vnmenkilum edukkum...aa karyathil aake tension ilaa....😢
വണ്ടി ബാലൻസ് ചെയ്ത് നിർത്താൻ കഴിയാവുന്ന സ്പീഡ് എത്തിക്കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. ആ സ്പീഡിൽ എത്തുന്നത് വരെ ചിലപ്പോൾ പുളഞ്ഞു പോകുകയുള്ളൂ അത് തുടക്കക്കാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്
@@simpletipsunni7911 acceleration ethokke point il kodukkanam
വളരെ നല്ല വിഡിയോ രണ്ടു പേരും സൂപ്പർ നല്ല അവതരണം 🙏👍👍
താങ്ക്യൂ 🥰😍😍😍💕💕💕
സൂപ്പർ ക്ലാസ്സ് ആണുട്ടോ 🙏🏻🙏🏻
Thanksss 🥰🥰🥰
Enikkum innaley aayirunnu test.kittiyilla,bayankara tention aayi,nannayi 8 edukkuvaayirunnu,but kittiyilla.ini testinu povaanum pediyaavua
പേടിച്ചുകൊണ്ട് നമുക്കറിയാവുന്ന പല കാര്യങ്ങളും കൃത്യമായി ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. പേടിയാണ് പഠിക്കുന്ന സമയത്ത് നമ്മുടെ ഏറ്റവും വലിയ ശത്രു.
. എനിക്ക് ജനുവരി 2 നാണ് test സ്കൂട്ടി ഞാൻ ഓടിക്കും. പക്ഷെ ടെസ്റ്റിന്റെ വണ്ടിtvs ആണ് തമിഴ് നാട്ടിലെ പോലത്തെ അത് ലവലാക്കുന്നത് പോലും ഇല്ല പിന്നെ അല്ലെ എട്ട് എടുക്കുന്നത് ആകെ6 ക്ലാസ് മാത്രമേ അവർ തരത്തുള്ളു
സ്കൂട്ടിയെക്കാൾ എളുപ്പമാണ് ആ വണ്ടി ഓടിക്കാൻ കാരണം വെയിറ്റ് കുറവാണ്.സാധാരണ എല്ലായിടത്തും ടെസ്റ്റ് ഉപയോഗിക്കുന്ന വണ്ടികൾക്ക് ഒന്ന് എയിം ആകുന്ന രീതിയിൽ ക്ലാസ് കൊടുക്കാറുണ്ട് നമ്മളുടെ ബുദ്ധിമുട്ട് അവരോട് പറഞ്ഞു മനസ്സിലാക്കി നന്നായി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പൊയ്ക്കോളൂ
@@simpletipsunni7911enikku nala aanu test nalla tension unddd
@@simpletipsunni7911എനിക്ക് ആഗ്രഹം ഉണ്ട് but എന്തോ പേടി പോലെ പഠിക്കാൻ pokan. വീട്ടിൽ നന്നായി പഠിച്ചിട്ട് driving school il പോയാൽ മതിയോ. ചിലർ പറയുന്നു അവിടെ ചീത്ത പറയുമെന്ന്.main road ലോക്കെ ഓടിക്കാനും പേടിയുണ്ട്.
Hlo
Driving test pokumbol avidann vandi tharamo
Driving schoolil chodhichapo avar ann kanillann parayunn😢😢
ടെസ്റ്റിന് കൊണ്ടുപോകേണ്ടതും അവിടുത്തെ മറ്റ് കാര്യങ്ങളെല്ലാം നോക്കേണ്ടതും ഡ്രൈവിംഗ് സ്കൂൾഇൽ നിന്നും തന്നെയാണ്.
Inn 2nd time test aaayirunnu. Ithum fail aaayi😢😢.... Kerumbo tension onnum illa... Pinnenthaaa pattne nn areela... Oru Sankadam🙂🙂🙂
വിഷമിക്കല്ലേ.....
8 ആണോ റോഡ് ആണോ പോയത്?
എവിടെയാണ് മിസ്റ്റേക്ക് പറ്റിയത് എന്ന് നോക്കിയിട്ട് നമുക്ക് ക്ലിയർ ചെയ്യാം. രണ്ടുതവണ ഫെയിലായതുകൊണ്ട് പറ്റിയ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കാതെ ഇരിക്കാൻ വേണ്ടിയാണ്....
@@simpletipsunni7911 8 aaan... Adyam kambi nte purath poyi.... Inn kambi odichittu.
Enikum.ithe.avastha
Kayarumbol muthalullanottam mattendethum nottangalum onnu parayamo😢
വണ്ടി ഓടിച്ചു തുടങ്ങുമ്പോൾ നോട്ടം വളരെ പ്രധാനമായ ഒരു കാര്യമാണ്. വാഹനം ഓടിക്കുമ്പോൾ നോട്ടം ഒന്നര മീറ്റർ മുന്നിലേക്ക് എങ്കിലും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അങ്ങനെ തന്നെ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യണം. അങ്ങനെ തന്നെ പ്രാക്ടീസ് ചെയ്യുമ്പോൾ നമ്മുടെ ഡ്രൈവിങ്ങിന്റെ വ്യത്യാസം നമുക്ക് പ്രകടമായി മനസ്സിലാകും.
@@simpletipsunni7911 thank u unni
Innu njan angane cheythu nannayi eduthu. God bless you and ur family ❤
എനിക്ക് scooty പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ഭയം വല്ലാത്ത പ്രശനം ആണ് എന്ത് ച്ചെയ്യാൻ സാധിക്കും
നമുക്ക് പേടി തോന്നിക്കഴിഞ്ഞാൽ അറിയാവുന്ന പല കാര്യങ്ങളും ചെയ്യാൻ സാധിക്കാതെ വരുന്നു ആദ്യം മനസ്സിനെ ധൈര്യപ്പെടുത്തി. നമ്മൾ ചെയ്യുന്ന പ്രവർത്തിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുക. നേടിയെടുക്കും എന്ന് അർപ്പണമനോഭവത്തോടുകൂടി ചെയ്താൽ ഉറപ്പായും നിങ്ങളെക്കൊണ്ട് സാധിക്കുന്ന 100%
8 cls tym nallonam eduthu pakshe testinu poyappo oru parijayam illaatha bike um kitti 8aanel there veethi kuravullathum kitti ennitt fail aayi vannu
അത് നമ്മൾ പരിശീലനം നടത്തിയ സ്ഥലത്ത് പറ്റിയ മിസ്റ്റേക്ക് ആണ്. മിക്ക ഡ്രൈവിംഗ് സ്കൂളിലും. ടെസ്റ്റിന്റെ രീതിയിലുള്ള അതേ അളവിലും ഉള്ള 8 ഇൽ ആണ് പരിശീലനം നൽകുന്നത്.
എനിക്8 ഇടാൻ പറ്റുന്നില്ല സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട് അതെങ്ങനെ ഒന്ന് ശരിയാവുക
ഗ്രൗണ്ടിൽ കൂടി നന്നായി റൗണ്ടിൽ വണ്ടി ഓടിക്കാൻ കഴിയുന്നുണ്ടെങ്കിൽ. ഉറപ്പായും എട്ട് എടുക്കുന്നതിന് ഒരു പ്രശ്നവുമില്ല. 8 ഓടിച്ചു പഠിക്കുന്നതിന് മുമ്പായി കുറച്ച് കല്ലുകൾ നിരത്തിവെച്ച് അതിനിടയിലൂടെ ഓടിച്ച ഒന്ന് പരിശീലിക്കുന്നത് 8 എടുക്കുമ്പോൾ വളരെ ഉപകാരമാകും.
കൊള്ളാം നല്ല വീഡിയോ യൂസ് ഫുൾ ആണെന്നു തോന്നുന്നു .ഇങ്ങനെ ചെയ്യ്തും നോക്കട്ടോ
🥰🥰🥰👍🏻
വളരെ ഉപകാരപെട്ട വീഡിയോ.ലൈസൻസ് എടുക്കാൻ പോവുമ്പോൾ തരുന്ന വണ്ടി ഉപയോഗിച്ച് ഒരു വീഡിയോ ചെയ്യുമോ.enik valav എത്തുമ്പോൾ കാൽ കുത്തണം
ടെഷൻ വേണ്ട ട്ടോ.വളവു കാൽ കുത്താതെ ഇരിക്കാം. കാൽ മുട്ട് കൊണ്ട് അട്ജെസ്റ് ചെയ്താൽ മതി നല്ല ഫലപ്രദമാണ്
കാൽ മുട്ട് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന oru വീഡിയോ ഇടാമോ.
ചെയ്യാം
first test fail aayaal pinne എത്ര ദിവസം കഴിഞ്ഞാണ് second test ന് പോകാൻ ആകുക?
അത് തിരക്ക് അനുസരിച്ച് ഡേറ്റ് കിട്ടുകയുള്ളൂ.
9nu.test.ayirunnu.thottu.nest.16nu.onnu.prarthikane.ippo.oru.vashipole.manassil.eghaneyum.passavanam.ennu
അങ്ങനെ ഒരു വാശിയോടെ നന്നായി ഒന്നു കൂടി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റിന് പാസ് ആയി വാ 💪💪💪
Vashiyode.seccond.test.kayari.nannayi.kittum.ennu.pradheekshayode.kittiyillaa.athil.ninnum.enik.manassilayi.lucke.undenkile.kittu
Bro ബൈക്കിൽ നമ്മൾ എങനെ ബാലൻസ് കിട്ടാൻ കാല് അഡ്ജസ്റ്റ് ചെയ്യും. Plees റിപ്ലേ
കാൽമുട്ടിൽ കൂടി അഡ്ജസ്റ്റ് ചെയ്യാം കാൽമുട്ട് ഏത് സൈഡിലേക്ക് ആണ് വിടർത്തുന്നത് ആ സൈഡിലേക്ക് വളരെ ഈസി വണ്ടി തിരിഞ്ഞു കിട്ടും. ഗ്രൗണ്ടിൽ വെച്ചു തന്നെ പ്രാക്ടീസ് ചെയ്ത് പഠിക്കാവുന്ന കാര്യമാണ് ഈ വീഡിയോയിൽ തന്നെ ഞാനത് പറയുന്നുണ്ടല്ലോ... 👍🏻
ഞാൻ ഇപ്പോൾ Application കൊടുത്തിട്ടേ ഉള്ളൂ. Actually എനിക്ക് gearless വണ്ടി മാത്രമേ ഓടിക്കാൻ അറിയു. എങ്ങിനെ ആണ് ഗിയർ വണ്ടി ഓടിച്ച് പ്രാക്ടിസ് ചെയ്യുക. ഒന്ന് പറഞ്ഞു തരുമോ Bro.
ഏറ്റവും നല്ലത് ഡ്രൈവിംഗ് സ്കൂളിലെ ബൈക്ക് ഓടിച്ച് പരിശീലിക്കുക എന്നുള്ളതാണ്. ക്ലച്ച് റിലീസ് ചെയ്യുന്നതിലാണ് കൺഫ്യൂഷൻ വരാൻ സാധ്യതയുള്ളത് അത് ഒന്ന് പഠിച്ചിരുന്നാൽ മാത്രം മതി വേറെ പ്രശ്നങ്ങളൊന്നുമില്ല.
Nammude activa il, 8practice cheyyumbo accelerator etra kodukkende? Onnu paranju tarumo?
സ്കൂട്ടിയിൽ 8 എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. നല്ല എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മാത്രമേ സ്കൂട്ടിയിൽ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. സാധാരണ ഗ്രൗണ്ടിൽ ഓടിക്കുന്നത് പോലെയല്ല ആക്സിലറേറ്റർ കൊടുക്കുകയും വിടുകയും ചെയ്തെങ്കിൽ മാത്രമേ സ്കൂട്ടിയിൽ എടുക്കാൻ സാധിക്കുകയുള്ളൂ. കാരണം സ്കൂട്ടിക്ക് ഗിയർ മാനുവൽ ആയി ഇടാൻ കഴിയില്ല അതുകൊണ്ട്
10varsham mumb 8pedich license illathe scooty odichu nadakkunnu
Yesterday 8practice nu poyi unni
Bike ane nadapady Avunnilla kalukuthunnu license Enna thu dream avumo 16march.test anu enthu cheyum😢😢😢😢😢
സ്കൂട്ടിയിൽ നിന്നും ബൈക്കിലേക്ക് മാറുമ്പോൾ ഉള്ള ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണത് പ്രാക്ടീസിലൂടെ ഒക്കെ ക്ലിയർ ആക്കാവുന്നതേയുള്ളൂ. ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. പക്ഷേ പ്രാക്ടീസിന് പോകുമ്പോൾ ഒന്നും ശരിയാകില്ല എന്ന് മനസ്സോടുകൂടി ഒരിക്കലും പോകരുത് ഒന്നും ശരിയാകില്ല എന്ന് മനസ്സിൽ വച്ചുകൊണ്ട് ഒരിക്കലും പ്രാക്ടീസിന് പോകരുത്.
@@simpletipsunni7911 thanks unni
Matti chinthikkanam😢😢
TVs entorquil 8 edukkan pattumo
എൻ ടോർക്കിൽ എടുക്കാൻ പറ്റും. സ്കൂട്ടിയിൽ 8 എടുക്കുന്നതിന് നല്ല ബാലൻസ് ആവശ്യമാണ്. അതുകൊണ്ടാണ് ടിവിഎസ് ലൂണായോ വെയിറ്റ് കുറഞ്ഞ ഏതെങ്കിലും ബൈക്കോ എല്ലാവരും ഉപയോഗിക്കുന്നത്
Kikar adichano start cheyyendathu.
ടെസ്റ്റിന് ലഭിക്കുന്ന വണ്ടി ഏതാണോ അതുപോലെ.
Njn 3 thavana 8failed ayi trials nannayi edukkum
ടെസ്റ്റിൽ പേടി ഉള്ളതുകൊണ്ട് തന്നെയാണ് പാസാകാൻ പറ്റാതെ വരുന്നത്. പേടി മാറ്റി നിർത്തിയാൽ നിങ്ങൾ നന്നായി ടൂവീലർ ഓടിക്കും എന്ന് എനിക്ക് മനസ്സിലായി. ഇത്രയും നന്നായി വണ്ടി ഓടിക്കുന്നത് എന്തിനാണ് പേടിക്കുന്നത്. ഒട്ടും വണ്ടി ഓടിക്കാൻ അറിയാത്ത ആൾ വരെ വളരെ ധൈര്യമായി ടെസ്റ്റിന് പോകുന്നത് കാണുന്നില്ലേ. ധൈര്യമായി അടുത്ത ടെസ്റ്റിന് പോയി പാസായിട്ട് എനിക്ക് മെസ്സേജ് അയക്കണം കേട്ടോ
Application koduth etra samyathil aanu namuk learners oke kitta
ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര ദിവസം എടുത്തിട്ടാണ് കിട്ടുന്നത് എന്ന് അറിയില്ല..ഇപ്പോൾ നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നില്ലേ.. പുതിയ നിയമങ്ങൾ എല്ലാ പ്രാവർത്തികമായി കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ അത് എപ്പോഴത്തേക്ക് കിട്ടും എന്ന് അന്വേഷിച്ചിട്ട് പറയാം
Nalla Husum wifum ❤❤❤❤
Thank you very much 🤩😍🥰💕
നല്ല അറിവ് നന്ദി 🙏🙏🙏
Bro test edukubo ethre vettam 8 eduth kannikanm
ഞാൻ രണ്ടു പ്രാവശ്യവും faild ആയി. ഇനി അടുത്ത tst feb.1 ആണ്. Trail ചെയ്യുമ്പോൾ നന്നായി ചെയ്യും അവിടെ ചെന്നാൽ വണ്ടി എടുത്താൽ തന്നെ ഭയങ്കര ടെൻഷൻ ആണ് brike പിടിക്കും കാല് കുത്തും😢 😢
തോറ്റു പോയതുകൊണ്ട് വിഷമിക്കേണ്ടതില്ല അതൊക്കെ സ്വാഭാവികമാണ്..... നന്നായി ഓടിക്കുന്ന ആളല്ലേ.... ടെൻഷൻ കൊണ്ട് മാത്രമാണ് ഫെയിലായി പോയത്... അടുത്ത പ്രാവശ്യം ടെസ്റ്റിന് പോകുമ്പോൾ ടെൻഷൻ ഒക്കെ മാറ്റിവെക്കുക... എത്രയോ പേർക്ക് ടെസ്റ്റ് പാസാകാൻ പറ്റുന്നു അതുപോലെ എനിക്കും പറ്റും എന്ന് വിശ്വാസത്തെ തന്നെ ടെസ്റ്റിനു പോകാൻ തയ്യാറാവുക...all the best dear🙏🥰🫂🫂
😂😂
@@simpletipsunni7911 ഇന്നായിരുന്നു tst pass ആയി 🙏🏻🙏🏻😘
നാളയാണ് 8 എടു എടുക്കാൻ പഠിപ്പിക്കുന്നത് പേടി ആകുന്നു
ആദ്യം പേടി മനസ്സിൽ നിന്നും മാറ്റിവെക്കു. ഈ കാണുന്ന എല്ലാവരും 8 എടുത്തിട്ട് തന്നെയാണ് ലൈസൻസ് നേടുന്നത്. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെങ്കിൽ എങ്ങനെയാണ് ഇത്രയും ആൾക്കാർ അത് എടുക്കുന്നത്. തന്നെക്കൊണ്ട് ഉറപ്പായും എടുക്കാൻ അത് പറ്റും ഒരു കാരണവശാലും പേടിക്കേണ്ട.
Valathottu thannay thudangi eduthal mathiyo
ടെസ്റ്റ് ഗ്രൗണ്ടിൽ എങ്ങനെയാണോ അങ്ങനെയാണ് ചെയ്യേണ്ടത്.
School karude M80 or TVS ilo anu 8 adukan easy ananu allarim paraunat
M80 യും tvs ഉം ഒരുപോലെ തന്നെയാണ്. ബൈക്കാണ് കുറച്ചുകൂടി എളുപ്പം.
വെയിറ്റ് കൂടുതലുള്ളവർക്ക് എങ്ങനെ ഒരു ടിപ്പ് ഉള്ളത് ഞാൻ പലപ്പോഴും മറിഞ്ഞു വീഴാൻ ഉണ്ട് വണ്ടി യേ ന്ന്
വെയിറ്റ് കൂടുതലുള്ളവർ പ്രധാനമായും ഹാൻഡിൽ ബാലൻസ് ആക്കിയതിനു ശേഷം മാത്രമേ വണ്ടി ഓടിച്ചു തുടങ്ങാവൂ. വണ്ടി നന്നായി ഹാൻഡിൽ ചെയ്യാൻ വണ്ടി ഓടിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ പരിശീലിക്കണം. കയ്യിലും കാലിലും വണ്ടിയുടെ വെയിറ്റ് ബാലൻസ് ചെയ്ത് വണ്ടി നിവർത്തി നിർത്താൻ ബാലൻസ് ചെയ്തതിനു ശേഷം മാത്രമേ ഓടിച്ചു തുടങ്ങാവൂ. ഇല്ലെങ്കിൽ ബാലൻസ് നഷ്ടപ്പെട്ട് വണ്ടി മറിയുന്നതിന് സാധ്യത വളരെ വളരെ കൂടുതലാണ്. അതുകൊണ്ട് പടിപടിയായി പ്രാക്ടീസ് ചെയ്യുക
@@simpletipsunni7911 😂ഇപ്പോൾ 1വർഷമേ ആയിട്ടുള്ളൂ 🤣🤣🤣😂 തുടങ്ങിയിട്ട് 🤔🤔
@@shijicherian5183 ഹാൻഡിൽ ബാലൻസ് ചെയ്ത് നിർത്തുന്നതിന് നമുക്ക് ഒരു നിശ്ചിത സ്പീഡ് എപ്പോഴും ആവശ്യമാണ് അത് കീപ്പ് ചെയ്ത് ഓടിച്ചാൽ ബാലൻസ് തെറ്റുന്നത് ഒഴിവാക്കാം. വണ്ടി എടുക്കുമ്പോൾ തന്നെ ആ സ്പീഡിലേക്ക് എത്തിക്കാൻ ശ്രമിക്കുക
scooty നല്ല പോലെ ചെയ്യുന്നു but M 80 യിൽ 8 ഇടാൻ കഴിയുന്നില്ല കാൽ കുത്തുന്നു 😢പിന്നെ എങ്ങനെയെങ്കിലും clear ആയി വരുംബൊ കംബിയിൽ തട്ടുന്നു 😢😔ആകെ പ്രശ്നം😔😔28 എന്റെ testa .tension അടിച്ച് ഒരു വിധം ആയി 😢
ഒന്നാമത് ടെൻഷൻ ഉള്ളത് കൊണ്ടാണ് ഓടിക്കാൻ പറ്റാത്തത്...ഒട്ടും അറിയില്ലാതിരുന്ന ഒരാൾ അല്ലായിരുന്നോ..എന്നിട്ട് ഇപ്പോ ഇത്രേം വരെ എത്തിയില്ലേ..വണ്ടി ഓടിക്കാനും പറ്റുന്നുണ്ട്..അങ്ങനെ ഉള്ള ഒരാൾക്ക് 8 എടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..ഇത് ടെൻഷൻ കൊണ്ട് മാത്രം എടുക്കാൻ പറ്റാത്തതാണ്...മൈൻഡ് free ആക്കിട്ടു ഓടിച്ച് നോക്കു ഉറപ്പായിട്ടും 8എടുക്കാൻ പറ്റും...all the best dear...😊👍🥰🫂
@@simpletipsunni7911 thank you so much your valuable reply 🥰🥰
Pass ayooo
@@sne7384 car കിട്ടി
Pass ayo@@malappuramvibes7959
Thanku ❤nalla ariv thannathin ❤
ഒരുപാട് സ്നേഹത്തോടെ🥰🥰
ഫസ്റ്റ് test തോറ്റാൽ പിന്നെ എത്ര ദിവസം കഴിഞ്ഞാണ് അടുത്ത ഡേറ്റ് കിട്ടുക.. ആർക്കെങ്കിലും അറിയുമെങ്കിൽ plz rply
പണ്ടാണെങ്കിൽ പെട്ടെന്ന് ഡിലീറ്റ് കിട്ടുമായിരുന്നു ഇപ്പോൾ ഒരു ദിവസം വളരെ കുറച്ച് ടെസ്റ്റുകൾ മാത്രമേ നടക്കുന്നുള്ളൂ അതുകൊണ്ട് ഡേറ്റ് കുറച്ച് മുന്നോട്ട് ആയിരിക്കും കിട്ടുന്നത്. എത്ര ദിവസം കഴിഞ്ഞാണ് ഡേറ്റ് കിട്ടുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല
Ente test 18 n but 8 clear ayilla .😢
@@rashinishad4720 ക്ലിയർ ആക്കുന്നതാണ് നല്ലത്... അല്ലെങ്കിൽ വേറെ ഒരു ഡേറ്റ് എടുക്കാം . ടെസ്റ്റിൽ തോറ്റാൽ പിന്നെ ഡേറ്റ് കിട്ടുന്നത് ഒരുപാട് ദിവസം കഴിഞ്ഞിട്ടാണ്... അതായത് ഒന്നര മാസം പിടിക്കും പിന്നെ testinu
@@rashinishad4720 എന്റെ test 12 ന് ആയിരുന്നു... ഞാൻ തോറ്റത് ടെൻഷൻ കൊണ്ടാണെന്ന് എനിക്ക് 100%അറിയാം... എത്ര ടെൻഷൻ അടിക്കണ്ടാന്ന് വിചാരിച്ചാലും ടെൻഷൻ അടിച്ചു ഒരു vazikkaavum
Accerator speed kudi povunnu athinetha cheyya onnu paranju tharumo
ആക്സിലറേറ്റർ കൂടി പോകാതിരിക്കാനുള്ള സിമ്പിൾ ട്രിക്ക് ഈ ചാനലിൽ വേറൊരു വീഡിയോയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ 😍😍🥰🥰
Thanks..👍👍👍
ഡ്രൈവിംഗ് സ്കൂളിൽ m8 0യിലാണ് പഠിപ്പിക്കുന്നത് ഞാൻ അവിടെ നിന്നും ലൈസൻസ് എടുത്തതും പക്ഷേ എനിക്ക് ഇപ്പോഴും സ്കൂട്ടർ ഓടിക്കാൻ പറ്റുന്നില്ല ഹാൻഡിൽ ബാലൻസ് ഇല്ല
Nammal daily veetil ninnum vandi odich thanne practice cheyyanam...yenkil mathre namukk handle balance kittullu...yenikkum enganarunnu...drivingte first video kandunokkiyal nigalkku manasilakum...odich odichanu yenik kurachenkilum balance ayath😊
8, ചെയുമ്പോൾ ഇൻഡിക്കേറ്റർ നിർബന്ധമാണോ
എട്ട് ചെയ്യുമ്പോൾ ഇൻഡിക്കേറ്റർ ഇടേണ്ട കാര്യമില്ല🥰
Activayil 8 edukan elupam aano, m80 l eduth fail aay, activa nannay odikunn aalan njam
Activa yil 8 yedukkunnathu kurachu budhimuttulla karyamanu athrakku experience undenkil chilapo pattum ketto..test nu munb onnu groundil poyi practice cheyith nokkit mathi.....m80 aanu pinneyum yeluppam
Testil passayinu.but vandi roadil adukumbol pedivarunnu.😢
തിരക്കില്ലാത്ത റോഡുകളിൽ ആദ്യം ഓടിച്ചു നോക്കി കുറച്ച് റോഡുമായി ഒരു എയിം ആയതിനു ശേഷം തിരക്കുള്ള റോഡിലേക്ക് ഇറങ്ങിക്കോളു ധൈര്യമായി
Hi dears 8 kashtamane😢. നിങ്ങളുടെ tips ചെയ്ത് നോക്കട്ടെ
തിരക്ക് പിടിക്കാതെ സമാധാനമായി ചെയ്തു നോക്കൂ ഉറപ്പായും റിസൾട്ട് ഉണ്ടാകും. ഞങ്ങൾ പരീക്ഷിച്ചു വിജയിച്ചതാണ്👍🏻
പാലായിൽ mat ആണ് ഓടിക്കുന്നത്.. അവർ തന്നെ ആണ് വണ്ടി ഓൺ ആകുന്നത് പറഞ്ഞത് തരുന്നതും.. ഹെൽപ്പർ കൂടുതൽ സപ്പോർട്ട് ആണ്
ചില സ്ഥലങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്ത് തന്നെ എടുക്കണം അവിടെ ബൈക്കാണ് കൊടുക്കാറുള്ളത്. ആരെക്കൊണ്ടും ഹെൽപ്പ് ചെയ്യാൻ സഹായിക്കില്ല.
Enik Thursday aanu test good class
എനിക്കും same
All the very best dear
Best of luck dear
Weight കുറഞ്ഞ ഒരു two wheeler suggest ചെയ്യാമോ
Scooty Pep Plus, Hero Pleasure Plus
Ola (electrical )മിക്ക ഇലക്ട്രിക്കൽ ടൂവീലറുകൾക്കും പൊതുവേ വെയിറ്റ് കുറവാണ്.
Njaan first 8 il thanne pass aaayi🥰... Ninghale video orupaad upakarappettu
ഞങ്ങളുടെ ഒരു ചെറിയ പരിശ്രമം നിങ്ങൾക്ക് ഒത്തിരി ഉപകാരമായി എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം
എല്ലായിടത്തും ബൈക് ആണ് അത് xl 100 ആണ്
🥰🥰🥰🥰🔥
Thank you ❤️❤️❤️
🥰😍😍❤️
Njan 8 edukkan ponam enthavo enthooo
ഒക്കെ ശെരി ആകും 👍🏻👍🏻👍🏻👍🏻
നമ്മുടെ സ്വന്തം വണ്ടിയിൽ ടെസ്റ്റിനു പോകാമോ
വിത്ത് ഔട്ട് ഗിയർ
എട്ടെടുക്കുമ്പോൾ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടിയിൽ എടുക്കാം റോ ടെസ്റ്റിന് സ്വന്ത വാഹനം ഉപയോഗിക്കാം
8 എടുക്കാൻ പറ്റുന്നില്ല. വിറക്കുന്നു ബലം പിടിക്കാൻ തോന്നുന്നു. എന്ത് ചെയ്യണം? രണ്ടാമത്തെ ടെസ്റ്റ് ആണ്.
നിങ്ങൾ നന്നായി വണ്ടി ഓടിക്കുന്ന ആളാണ് പക്ഷേ മനസ്സിൽ നല്ല പേടിയുണ്ട് അതുകൊണ്ട് മാത്രമാണ് ഹാൻഡിൽ ഇങ്ങനെ ബലം പിടിക്കുന്നത്. നമ്മൾ എത്രത്തോളം ഹാൻഡിൽ ബലം ഉപയോഗിക്കുന്നു അത്രത്തോളം നമുക്ക് ബാലൻസ് നഷ്ടപ്പെടും. ഇത് എപ്പോഴും മനസ്സിൽ വച്ചുകൊണ്ട് വണ്ടിയോടിച്ചു നോക്കുക.
ഉറപ്പായിട്ടും നിങ്ങൾക്ക് എട്ട് എടുക്കാനും വളവുകളിലൂടെ നന്നായി തിരിഞ്ഞു പോകാനും സാധിക്കും ഉറപ്പാണ്.
Super xl heavy duty
Eni Inghane onn cheyth nokkatte 😊
😊👍
Ennu.triniginu.poyi.clear.ayilla.vyayam.testtanu.
Tension ullathukondanu sheriyavathathu...yellam seriyakum yenikkum pattum yenna viswasathil training cheyyu njagalum prarthikkatto...all the best dear🥰🥰🥰❤️❤️❤️❤️🫂🫂🫂👍👍
8edukkumbol break pidikkan padille? Pls reply
ഏറ്റെടുക്കുമ്പോൾ ബ്രേക്ക് പിടിക്കാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം ബ്രേക്ക് പിടിച്ചു കഴിഞ്ഞാൽ വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും എട്ട് കൃത്യമായി എടുക്കാൻ സാധിക്കാതെ വരികയും ചെയ്യും. എടുക്കുമ്പോൾ വാഹനത്തിന് കൃത്യമായി ഒരേ സ്പീഡിൽ ഓടിക്കാൻ പരിശീലിക്കുക.
Thank you🙏
എനിക്ക് 8വേഗം എടുക്കാൻ പറ്റുന്നുണ്ട്.. പക്ഷെ സ്പീഡ് കൂടി പോകുന്നു..
അത് സ്വഭാവികമാണ്....നമ്മൾ ഒന്നു ശ്രെദ്ധിച്ചു ഓടിച്ചാൽ മതി...എല്ലാം ഓക്കേ ആകട്ടെ...ധൈര്യമായി 8 ഒക്കെ എടുത്തു പാസ്സ് ആയി വരുട്ടോ........ 🥰🥰🥰🥰🫂🫂🫂 all the best dear😊
@@simpletipsunni7911 thank u.... 🥰🥰
Good 👍
🙏🏻🥰🎊
Thnk u sir 🎉
🥰🥰🥰
Two wheelarinu licence nu ethrayanu fees.... Lenersino
ഉണ്ണി പഠിച്ചു ലൈസൻസ് എടുത്തിട്ട് മൂന്നുമാസമായി. അപ്പോൾ ടൂവീലർ പഠിപ്പിച്ച് ലൈസൻസ് എടുത്തുകൊടുക്കുന്നതിന് 6000 രൂപ ആയി. ഉണ്ണി പഠിച്ച ഡ്രൈവിംഗ് സ്കൂളിൽ ഇത്രയും ആയി പല സ്കൂളിലും പല റേറ്റ് ആണ് വാങ്ങുന്നത്.
ഉണ്ണി എനിക്ക് ജെനുവരി 15ടെസ്റ്റ് ആണ് 8എടുക്കാൻ തുടയിട്ടില്ല അടുത്ത ദിവസം thudagum വല്ലാത്ത പേടി ആണ് .😂 നല്ല വീഡിയോ ആണുട്ടോ ❤
താങ്ക്യൂ..... 😍😍😍
വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ വളരെ വളരെ സന്തോഷം. ധൈര്യമായി 8 ഏറ്റെടുത്തുകൊള്ളൂ. All the very best
❤
Enikkum Jan 15 aan
@@shahinaabdulla9471 all the very best
@@chandrkumarm7752 🥰🥰🥰🥰
ബൈക്കിൽ മുട്ടുകൊണ്ടുള്ള ബാലൻസിങ് സാധിക്കുമോ
സാധിക്കും👍🏻👍🏻👍🏻
റോഡിൽ വണ്ടി ഓടിക്കും ടെസ്റ്റിനുവേണ്ടി പ്രാക്ടീസ് ചെയ്യുന്ന സമയത്തും നന്നായിട്ട് ഓടിക്കും പക്ഷേ ടെൻഷൻ കാരണം ആദ്യം ടെസ്റ്റ് ഫെയിൽ ആയി അടുത്തത് 12ആം തീയതി ആണ് ചെറിയൊരു ടെൻഷൻ ഉണ്ട് എന്തു ചെയ്യണം
സാധാരണ ടെസ്റ്റിന് പോകുമ്പോൾ എല്ലാവർക്കും ഇങ്ങനെ ടെൻഷൻ ആകാറുണ്ട്. ഒട്ടും ടെൻഷൻ വേണ്ട ടെസ്റ്റിന് എത്തുമ്പോൾ ഇത് ടെസ്റ്റ് അല്ല എന്ന് പ്രാക്ടീസ് ആണെന്നും ഓർത്ത് ധൈര്യമായി വരുന്നത് വരട്ടെ എന്ന് കരുതി ടെസ്റ്റിന് അറ്റൻഡ് ചെയ്താൽ ഉറപ്പായും പാസാകും. പന്ത്രണ്ടാം തീയതി നടക്കുന്ന ടെസ്റ്റിന് പാസ്സാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഇനി ടെസ്റ്റ് പാസായിട്ട് കമന്റ് ഇടാൻ മറക്കല്ലേ.... 🥰🥰👍🏻👍🏻👍🏻
വീണ്ടും ടെൻഷൻ കാരണം ഫെയിൽ ആയി അടുത്ത തീയതി എടുക്കണം എന്തായാലും പാസ്സാകണം
ഞാൻ ടെസ്റ്റ് പാസ്സായി.
ഞാൻ ഒരു girl anto ഞാൻ 8 tvs ഇൽ പേടിച്ചോണ്ടിരിക്കുവാ 27ന് ടെസ്റ്റ് ഒറ്റ വട്ടം പോലും 8ഇടാൻ പറ്റുന്നില്ല ഞാൻ ആകെ ടെൻഷൻ അടിച്ചു ഇപ്പോ ചാവും 😔😔എന്താ ചെയ്യാ ഡൈലി 8ന്റെ ഉള്ളിൽ മറിയും 🥲
ടെസ്റ്റ് അല്ലാതെ ചെയ്യുമ്പോൾ 8 എടുക്കാനും സാധിക്കുന്നുണ്ട് അല്ലേ. ഒരേ ഒരു കാരണം മാത്രമേയുള്ളൂ അതിന് ടെൻഷൻ. നമ്മൾ ടെൻഷൻ അടിച്ചത് കൊണ്ട് നമുക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല മറിച്ച് ദോഷം മാത്രമേ ഉണ്ടാകൂ. നന്നായി പ്രാക്ടീസ് ചെയ്ത് ഒട്ടും ടെൻഷൻ അടിക്കാതെ മുന്നിൽ എന്റെ ടെസ്റ്റ് അല്ല നടക്കുന്നത് എന്ന് ഓർത്ത് എന്തും വരട്ടെ എന്ന് പറഞ്ഞ് വണ്ടി എടുത്താൽ മതി ഉറപ്പായും എട്ട് പാസാകും.
ഞാനും
😄😄😄
Hi Ma'am
Ipo 8 M80 yil ano....
മിക്ക സ്ഥലങ്ങളിലും ഇപ്പോൾ ബൈക്ക് തന്നെയാണ് ടെസ്റ്റ് നടക്കുന്നത്
May thot puthiya niyamam varuvanalo. Apa 2wheelernta testnu nthelm mattam ndo
വിത്ത് ഗിയർ ലൈസൻസ് എടുക്കുമ്പോൾ കാലിൽ ഗിയർ മാറ്റാവുന്ന 95cc ൽ കൂടുതലുള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാൻ കഴിയും. ( കയ്യിൽ ഗിയർ മാറ്റുന്ന തരത്തിലുള്ള വാഹനങ്ങൾ ഇനി ഉണ്ടാകില്ല )
അതു മാത്രമേ ഇപ്പോൾ മാറ്റമായി പറയുന്നുള്ളൂ.
👍🏻👍🏻👍🏻
🥰🥰🥰
എന്റെ ജീവിതത്തിൽ പറ്റുമോ എന്നറിയില്ല.
മനസ്സ് വെച്ചാൽ നടക്കാത്തതായ കാര്യങ്ങൾ ഒന്നും തന്നെയില്ല. അതിന് ഒരേയൊരു ഉദാഹരണമാണ് ഉണ്ണി. അതിന്റെ വിശദമായ കഥ ഞാൻ ചാനലിൽ പറഞ്ഞിട്ടുണ്ട്. ഒരു സൈക്കിൾ ഉരുട്ടാൻ പോലും അറിയാത്ത ആളായിരുന്നു ഉണ്ണി
Aniku 2 test kazhinnu 8 failed aayi eni authadhu 😢
പലർക്കും ടെസ്റ്റ് പാസാകാൻ സാധിക്കാത്തത് ടെൻഷനും പേടിയും ആണ് കൂടുതലും. പറ്റിച്ച് തുടങ്ങുന്ന ആൾക്കാരിൽ പലർക്കും ഇതുകൊണ്ട് വണ്ടി റോഡിൽ ഇറക്കാൻ തന്നെ സാധിക്കുന്നില്ല, നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ടെൻഷൻ അടിച്ചത് കൊണ്ട് പ്രത്യേകിച്ച് നമുക്കൊന്നും നേടാൻ സാധിക്കില്ല. മറിച്ച് ടെൻഷൻ ഒന്നു മാറ്റി വെച്ചാൽ നമുക്ക് നേടാൻ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് നന്നായി സമാധാനമായി പ്രാക്ടീസ് ചെയ്ത് ഒട്ടും തിടുക്കം കൂട്ടാതെ നടക്കാൻ പോകുന്നത് എന്റെ സ്വന്തം ഗ്രൗണ്ടിലെ ഒരു ട്രയൽ മാത്രമാണ് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അടുത്ത ടെസ്റ്റ് അറ്റൻഡ് ചെയ്യു..... 👍🏻
Ithrayum gap indakumo
അത്രയും ഗ്യാപ്പ് ഉണ്ടാകും. ടെസ്റ്റ് നടത്തുന്ന സ്ഥലത്തിന്റെ അതേ അളവിൽ തന്നെയാണ് ഈ 8 സെറ്റ് ചെയ്തിരിക്കുന്നത്.
സോണ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട്
😄😊athe
നല്ല അറിവ് ❤❤
വീഡിയോ ഇഷ്ടം ആയി എന്ന് അറിയുന്നതിൽ സന്തോഷം... 🥰🥰🥰🥰🥰🥰
Useful vedio
Thanksss 🥰😍
സ്വന്തം വണ്ടി use cheyth ടെസ്റ്റിന് attend ചെയ്യാൻ പറ്റോ?
8 എടുക്കുന്നതിൽ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി ഉപയോഗിക്കുന്ന തന്നെയാണ് ഏറ്റവും നല്ലത്. റൂട്ട്സ് നല്ല കോൺഫിഡൻസ് ഉണ്ടെങ്കിൽ മാത്രം സ്വന്തം വണ്ടി ഉപയോഗിക്കുക
Tip ounu paranjatharamo
ശരിക്കുള്ള പ്രശ്നം എന്താണെന്ന് വിശദമാക്കി ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കുകയോ ഇതിൽ കമന്റിടുകയോ ചെയ്താൽ ഞങ്ങൾ സഹായിക്കാം പ്രശ്നം എന്തുതന്നെയായാലും നമുക്ക് അത് പരിഹരിക്കാം 👍🏻👍🏻👍🏻👍🏻
First test failed. Feb 2 n adutha test. Pedi und
ഒരു കാരണവശാലും പേടിക്കേണ്ട. നന്നായി പ്രാക്ടീസ് ചെയ്തിട്ട് ടെസ്റ്റ് അറ്റൻഡ് ചെയ്തോളൂ ഉറപ്പായും പാസാകും.....
പാസായതിനുശേഷം ഞങ്ങൾക്ക് മെസ്സേജ് ഇടണേ..
Passayo
Ethrayum veethi undo da
@@Dtalks-p6f ടെസ്റ്റ് നടക്കുന്ന അതേ അളവിൽ ഉള്ള 8 ആണ്.
@@simpletipsunni7911 ok thanks 👍
വണ്ടി ഓടിക്കും
Valare nanni
🥰😍😍😍🙏
Inn trail aayirunnu sheriyavunnenne illa
ഒറ്റ ദിവസം കൊണ്ട് ശരിയാകണമെന്നില്ല. ടെൻഷൻ മനസ്സിൽ നിന്നും മാറ്റി ട്രൈ ചെയ്താൽ എല്ലാം ശെരി ആവും..
ഞാൻ രണ്ട് പ്രാവശ്യം പോയിട്ടും 8കിട്ടിയില്ല
അത് നമുക്ക് ശെരി ആക്കി എടുക്കാം. ടെസ്റ്റിൽ എങ്ങനെയാണ് ഫെയിൽ ആയത് എന്ന് പറയാമോ?