ആരും ഈ ചേട്ടൻറെ മേൽ കുതിര കയറണ്ട. ഞാൻ കരുതിയത് ചേട്ടനും തട്ടിപ്പ് തുടങ്ങി എന്നാണ്.ഞാൻ ഇപ്പോൾ താമസിക്കുന്ന ന്യൂസിലാൻഡ് ഹോട്ടലിൽ എത്രയെത്ര മലയാളികളാണ് വിസിറ്റിംഗ് വിസയിൽ കബളിപ്പിക്കപ്പെട്ടു വരുന്നത് ഏഴും എട്ടും ലക്ഷം രൂപ കൊടുതാണ് വിസിറ്റിംഗ് വിസയിൽ അവർ ഇവിടെ വന്നത്. കുറച്ചുപേർക്ക് ഇവിടെ എന്തെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞതായും മറ്റു ചിലർ സ്വന്തം റിസ്കിൽ കണ്ടെത്തേണ്ടതുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. വർക് വിസയിൽ അല്ലാതെ ഇവിടെ ജോലി ചെയ്യാൻ കഴിയില്ലെന്ന് ആരും അവരെ പറഞ്ഞു മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. ദിവസങ്ങളോളം ഇവിടെ വെറും ബ്രഡും പഴവും മാത്രം കഴിച്ച് അലഞ്ഞുതിരിഞ്ഞ് അവസാനം കയ്യിലെ പൈസ തീരുമ്പോൾ തിരികെ പോകും. ചില സമയത്ത് സങ്കടം തോന്നാറുണ്ട് കഴിയുന്ന പോലെ സഹായിക്കാറുമുണ്ട്
ചേട്ടാ ഒരു ഡൌട്ട്, ഞാൻ നിലവിൽ visiter visa applay ചെയ്തു, എനിക്ക് കിട്ടി 2L കൊടുത്തു. Augest 12 മുതൽ 1 year validity, ഞാൻ ഇതുവരെ പോയില്ല. ഞാൻ ഇപ്പോൾ work visa കിട്ടാൻ try ചെയ്യുന്നുണ്ട്, നിലവിൽ visiter visa ഉള്ളപ്പോൾ work വിസക്ക് അപേക്ഷിക്കാൻ പറ്റുമോ, അതോ എല്ലാംകൂടി ആകുമ്പോൾ പ്രശ്നമാകുമോ, എല്ലാം ക്യാൻസൽ ആയിപോകുമോ, ഞാൻ ഒരു കോഴ്സ് ചെയ്യുന്നുണ്ട് (fork lift operator& craine operator ) അതു കൂടി കഴിഞ്ഞ് അങ്ങോട്ട് പോകാം എന്ന് വിചാരിക്കുന്നു.. Pls ur valuable suggestion
Hi bro hope u r doing great... Bro new Zealand lekk first time husband and wife orumichu varunnath ano.. wife or husband first vannittu parterne kondu varunnathano nallath? Eethanu best option?
Hai bro, Aa helping hand nte link onn ayakamo please Njan ipol visiting visa il newzealand il unde. Job search cheyth kitan nthelum support kitumo enn ariyan arunu
Our resident visa application is processing. It seems it can take an year to get visa. Educational qualifications and English requirements are already approved. Is there any chance to get job if we come in visiting visa.
English വായിക്കാൻ അറിയുന്നവർ link വായിക്കു www.rnz.co.nz/news/national/492182/almost-a-third-of-arrivals-denied-entry-into-nz-hold-indian-passports?fbclid=IwAR2fS6zWsD2h4Rktn9v6ZTO7GR_IZ2Eg1r1DinP98rwM_M69-36w_5tfH5M
ഈ പറയുന്ന കാര്യങ്ങൾ സത്യമാണ് ഞാൻ ഇപ്പോൾ ന്യൂസിലാൻഡിൽ ഉണ്ട് ജൂലൈ 26 ന് ഇവിടെ വന്നു പക്ഷെ വന്നു കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ മനസിലായത് ഞാൻ ഇവിടെ Christchurch ഇൽ താമസിക്കുന്നു ഇവിടെ എന്റെ മകൾ work ചെയ്യുന്നു. അവിടെ നിന്ന് വരുന്നതിനു മുൻപ് തന്നെ മകൾ പറഞ്ഞിരുന്നു job അങ്ങനെ യൊന്നും കിട്ടില്ല അത് പ്രതീക്ഷ വെക്കണ്ടാ എന്ന്.പക്ഷെ ഞാൻ ശ്രമിച്ചു job ന് ഒരു രക്ഷയുമില്ല എനിക്ക് gulf experience ഉണ്ടല്ലോ അതാണ് job കിട്ടുമെന്ന് വിചാരിച്ചത്. ബുദ്ധിമുട്ടാണ് പിന്നെ Bsc nursing കഴിഞ്ഞു experience ഉള്ളവർക്ക് ഇവിടെ ഉള്ള nursing course pass ആയിട്ടു ജോലിക്ക് കയറാം അതു പോലെ ഇവിടെ ഏതെങ്കിലും course എടുത്തു pass ആയി ജോലിക്ക് aply ചെയ്യാൻ പറ്റും.
ഒരു സത്യം പറയട്ടെ, ipol കാണുന്നതെല്ലാം ഒന്നുമല്ല. ഒരു സമയം കഴിഞ്ഞാൽ കേരളത്തിലേക്ക് വരാൻ. ആളുകൾ ഒഴുകും , സത്യത്തിൽ കേരളം സൊർഗമാണ് എനിക്കെൻ്റെ കേരളം സൊറുഗമാണ്. കുറച്ചു പൈസയുടെ കുറവുമത്രമെയുള്ളൂ
ഇവിടെ ഭരണകൂട ഭീകരത ഒന്നും ഇല്ലാ 140 കോടി ജനസംഖ്യയിൽ . കുറച്ചുപേർ. കൂടുതൽ സ മ്പത്ത് ഉണ്ടാക്കാൻ വേണ്ടി പോകുന്നു എന്ന് മാത്രം ഈ പോകുന്നവരൊക്കെ എന്തെങ്കിലും മാറാ രോഗങ്ങൾ ഉണ്ടാകുമ്പോൾ ഇൻഡുയിലോട്ട് വരണമെന്ന് പറഞ്ഞ് നിലവിളിയാണ് ഇൻഡ്യ സൂപ്പർ പവർ ആയത് കൊണ്ടും പല രാജ്യങ്ങളും മായി നല്ല റിലേഷൻ ഉണ്ടായ തുകൊണ്ടുമാണ് അവിടിരുന്ന് കുറ്റം പറയുന്ന പലർക്കും സുഗമമായി പോകാൻ കഴിയുന്നത്
നിങ്ങൾ നേരായ മാർഗത്തിൽ പോയി PR നേടിയ വ്യക്തിയാവും, അങ്ങനത്തെ ആളുകൾക്കൊന്നും ആ രാജ്യത്തെ ബാക്ക്ഡൂർ കാര്യങ്ങൾ ഒന്നും അറിയാനിടയില്ല, ന്യൂസിലാൻഡിൽ വിസിറ്റിംഗ് വിസയിൽ പോയി വർക്ക് കണ്ട് പിടിച്ച ഒരുപാട് പേർ ഉണ്ട്.. പഞ്ചാബികൾ ലോകത്തിലെ ഏത് രാജ്യത്തെക്കും ആളുകളെ എത്തിച്ചു ജോലി ആക്കി കൊടുക്കുന്നു... നിങ്ങൾക്ക് അവിടുത്തെ illegal കാര്യങ്ങൾ ഒന്നും പബ്ലിക് ആയി നിങ്ങളുടെ ചാനലിൽ വന്നു പറയാൻ Rights ആ രാജ്യത്ത് ഇല്ല എന്ന് പറയുന്നതാവും ശെരി 😊
Bro hospitality management le pr kittvo and I have completed bcom so after this ath course chiyan pattvo? And ettre marks venam and clg fee plzzz help me out if you can
13:03 അതെ ഈ ഒരു അവസ്ഥ ഇവിടെ ഉള്ള ചെക്കന്മാർക്ക് വന്ന് ബവിച്ചത് ഇവരുടെ ഒറ്റ പിടിപ്പ് കെട് കൊണ്ടാണ് ... ആനുങ്ങൾക്ക് ഇപ്പൊൾ ഇവിടെ പണി ഇല്ല ... ഇവിടെ നടക്കുന്നത് പക്ക ജൻ്റർ ഡിസ്ക്രിമിനേഷൻ ആണ് ആരും അറിയാത്ത രീതിയില് ആണ് എന്ന് മാത്രം ....ഒരുത്തനും ഇവിടെ പഠനവുമായി ബന്ധം ഉള്ള പണി ഇല്ല...എന്നൽ ലഡോസ്സ്‌ന് പടിച്ച് ഇറങ്ങിയാൽ തനെ പണി കിട്ടുന്നു അവിടെ എക്സ്പീരിയൻസ് ഒരു പ്രശ്നമേ എല്ല ആണുങ്ങൾ ഇൻ്റർവ്യൂ നു പോയാൽ എക്സ്പ്പിരിയൻസ് ഒരു പ്രധാന വെല്ലുവിളി ..കമ്പനികൾ കളർ ഫുൾ ആകാൻ ഉള്ള പരക്കം പാച്ചിലിൽ അവർ കണ്ണടകുനത് കഴിവും പഠിപ്പും ഉള്ള കുറെ ആളുകളെ വിഡ്ഢികൾ ആകികൊണ്ടാണ് ... എനിട്ട് മൂഞ്ചിയ പണികൾ ആണുങ്ങളുടെ തലയിൽ കെട്ടി വേക്കും മാർക്കറ്റിംഗ് സയിൽസ് ബാകി അൽകുൽത് പണികൾ മൊത്തം നമ്മൾ അടിമകൾക്ക് ചാർത്തി തരും ...... ആരും ഇലെങ്കിൽ ചീരു എന്ന അവസ്ഥ കൊണ്ട് തനെ ആണ് പുറത്ത് കടക്കാൻ ഓരോരുത്തനും ശ്രമിക്കുന്നത് ..... വേറെ രാജ്യത്ത് പോയി ചന്തീ കഴുകി കൊടുത്താൽ പോലും സാരം ഇല്ല മണിക്കൂറിന് പൈസ എങ്കിലും. കിട്ടുമല്ലോ എന്ന ചിന്ത തനെ ഇവിടെ പട്ടി പണി തനെ അത് വേറെ രാജ്യത്ത് പോയി എടുത്താൽ പിനേ എന്താ ? ഞാൻ ഒരു കൊല്ലം മുമ്പ് പത്രത്തിൽ ഒരു പരസ്യം കണ്ട് വിളിച്ച് ഓഫീസ് സ്റ്റാഫ് അവിശയം ഉണ്ട് ബിർള ലൈഫ് ആണ് സ്ഥാപനം അവർ ഓഫീസ് സ്റ്റാഫ് ആയി പെണ്ണുങ്ങളെ മാത്രമേ എടുകു പുറം പണിക്ക് ആണുങ്ങൾ ബിസിനസ് ഡെവപ്മെൻ്റ്..വേനെമെങ്കിൽ അത് നോക്ക് എല്ലെ വിട്ടോ വണ്ടി പണി എടുക്കാൻ വേറെ ആളുണ്ട് ... clearly male genders are categorised for specific jobs only ..... labelled...അതെന്താ ബാകി ഉള്ള പണികൾ എടുത്താൽ പണി അല്ലണ്ടയി പോവുമോ...ഇത് ഒരു സ്ഥലത്ത് മാത്രം എന്ന് കരുതണ്ട ഇങ്ങനെ പല സ്ഥലത്തും നടക്കുമ്പോൾ കുറെ ആവും...രാജ്യം വിശാലം ആണല്ലോ.... എത് 😏 equal employment company എന് ഇവിടെ ഉള്ള പല പ്രമുഖ കമ്പനികളും എഴുതി വെക്കും വെബ് സൈറ്റിൽ പക്ഷേ അതിൽ വലിയ കാര്യം ഒന്നും ഇല്ല.. ബികോം ഫസ്റ്റ് ക്ലാസ്സ് പാസായവൻ എത് പൊലെ bsc maths ഉള്ളവൻ എൻ്റെ മുമ്പിൽ കൂടി ആണ് ഡോകിമെൻ്റ് ആയി സൗദിയിലേക്ക് പറന്നത് ക്ലീനർ ആയും പാത്രം കഴുകുനവൻ ആയും ...വൻ ശോകം ആണ് അവസ്ഥ ഇന്ത്യയിൽ...അടുത്ത ജനറേഷൻ്റെ അവസ്ഥ അപ്പൊൾ കൊടും ബീഗരം ആയിരിക്കും .
@@annmariyajoy2167 manager ceo ഓക്കേ വിട്ടേക്ക് അത് ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് ...പക്ഷേ ഒരു തരം വിവേചനം ഉണ്ട് ഇവിടെ അത് നിറത്തിൽ ആയാൽ പോലും ഉണ്ട് ..നല്ല ലുക് ഉള്ള സ്ത്രീകൾക് സൂപ്പർ മാർക്കറ്റിൽ മുമ്പിൽ കേഷിയർ ആയി പണി കിട്ടും വലിയ ലൂക് ഇല്ല എന്ന് തോനുന്ന പെണ്ണുങ്ങൾക്ക് പെക്കിങ് സാധനം നിറക്കൽ പോലെ ഉള്ള പണി അവിടങ്ങളിൽ കിട്ടും ... നിങൾ എന്നെ ഈ കമൻ്റ് ഇട്ട് ചൊറിഞ്ഞതാണ് എന്ന് തോനുന്നു ...പൊതുവേ ഈ പറയപ്പെടുന്ന ലെവലിൽ ആണുങ്ങൾ ആണ് ഉണ്ടവാറുഉള്ളത്.....അത് അവർ മൂരിയെ പോലെ പണി എടുത്തത് കൊണ്ട് ആണ് ...ലേഡീസ് കറക്ട് ടയിം ആവുമ്പോൾ പോവും ആണുങ്ങൾ ചിലപ്പോൾ അത് കഴിഞ്ഞാലും പണി എടുത്തു എന്ന് വരും ....അത് കൊണ്ട് ആണുങ്ങൾ നല്ല പദവികളിൽ എത്തിട് ഉണ്ടെങ്കിൽ അത് അവരുടെ ചോരയും നീരും ഒഴുകിയത്തിൻ്റെ ഫലം ആണ് .....ഇതിൽ സൂപ്പർ മാർക്കറ്റ് ഒരു ഉദാഹരണം മാത്രം ആണ് ബാകി ഉള്ള സ്ഥലങ്ങളിൽ ഇതേ വിവേചനം നടകുനുണ്ട്... 2017 ഇൽ ഞാൻ ഒരു റിക്രൂട്ടിംഗ് എജൻസിയിൽ ഒരു 15 ദിവസം ഉണ്ടായിരുന്നു ടെയിനിഗ് ആയി നോർതിലായിരുന് അവിടെ ബിസിനസ് ഡെവലപ്മൻ്റ് ഉദ്യോഗാർഥികളെ ആണ് നമ്മള് ചാകിട്ട് പിടികണ്ടത് ...അതിൽ ഞാൻ തമിൽ നാട്ടിൽ നിന്നും രണ്ടു ആളുടെ പ്രൊഫൈൽ കണ്ട് സൂക്ഷമമായി നോക്കിയപ്പോൾ കണ്ണിൽ പെട്ടത് അവർ btec കാരാണ്... ഞാൻ രണ്ടു പേരെയും വിളിച്ചപ്പോൾ അവസാനം ഒരു ചോദ്യം ചോദിച്ചു സീരിയസ് ആയി എന്ത് കൊണ്ട് അവർ ഈ ജോലി എടുത്ത് കൊണ്ടിരുന്നു എന്ന് btec കഴിഞ്ഞ് അവർക്ക് അ മേകാലയിൽ പണി കിട്നില്ല ... എത്ര തല കുത്തി മറിഞ്ഞിടും അവർക്ക് കിട്ടുന്നില്ല എന്ന് അവർ പറഞ്ഞു ഈ പണി എടുത്തു മൈൻഡ് മരവിച്ച അവസ്ഥ ആണ് എന്ന ലൈൻ ആയി അവസാനം സർ എങ്ങിനെ എങ്കിലും ഒരു ഇൻ്റർവ്യൂ സംഘടിപ്പിച്ച് തരണേ എന്ന് കാലു പിടിക്കുന്ന പോലെ ആണ് അവർ സങ്കടം പറഞത്.... ഇത് ഒന്നും അവരുടെ പിടിപ് കേട് എന്ന് മാത്രം പറയാൻ പറ്റ്ല്ല ഇവിടെ ഉള്ള സിസ്റ്റം അതും ഒരു വലിയ കാരണം ആണ്.... അതിലും വലിയ റസം എന്താണ് എന്ന് വെച്ചാൽ ഞാൻ ട്രയിനിഗ് എടുത്ത സ്ഥലത്തുള ടീം ലീഡർ ഒരു മോയന്ധ് ഹിമാചൽ കാരൻ അ നാറി ഒരുത്തിയെ അവൻ്റെ നാട്ടിൽ നിന് കല്യാണം കഴിചിടുണ്ട് ഒരു കുട്ടി ഉള്ളവൻ ആണ് എനിട്ട് അ ചേറ്റ ഒരു 3 മണിക്ക് ശേഷം പെണുങ്ങൾ ടെ പ്രൊഫൈൽ മാത്രം നോക്കി വിളിക്കും സംസാരിച്ചു ഒലിപ്പിക്കാൻ ഇതൊക്കെ തൊട്ടു അടുത്ത് ഇരികുന ഞാൻ കാണുന്നുണ്ട് എനിട്ടും അവൻ ഫുൾ ചിൽ ആണ് .. എനിട് അ നാറി ഒരു ദിവസം എനോട് സ്വകാരയത്തിൽ പറയുകയാണ് എനിക് ഒരു കല്യാണം കൂടി കഴിച്ചാൽ കൊള്ളാം എന്ന് ഉള്ളതിനെ മടുത്ത് എന്നു... എങ്ങനെ ഉണ്ട് അപോ മനസ്സിലിരിപ്പ് ആ ലെടിസിനെ മാത്രം വിലികുന് സമയത്ത് അ നാറി ചിലപ്പോൾ ഒരുത്തന് കിട്ടേണ്ട അവസരം ആയിരിക്കും അടച്ചു കളയുന്നത് ...ഇതൊക്കെ കഴിഞ്ഞ് നാൻ അവിടെ നിന്നും വിട്ടപോൾ ഞാൻ ചിന്തിച്ചത് എനിക് അവിടെ ട്രെയിനിംഗ് കിട്ടിയത് മലയാളം കുറച്ച് ടമിൽ അറിയുന്നത് കൊണ്ട് ആയിരുന്നു ...അപോ എന്നെ പോലെ വേറെ ഒരു പെണ്ണ് ബയോ ഡാറ്റ കൊടുത്തിരുന്നെങ്കിൽ ഞാൻ എന്നെ ചിത്രത്തിൽ നിന് ഔട്ട് ആയേനെ .....ഇജാധി സയികോകൾ..ഇതിൽ നിന്നൊക്കെ മനസ്സിലാക്കാൻ ഉള്ളത് ആണുങ്ങളുടെ വാരി കുഴി അവർ തനെ കുഴിച്ച് ആണ് ഇവിടെ വരെ എത്തിച്ചിരിക്കുന്നത്...ട്രിവിയൻ ഫുഡ്ഢി യുടെ ഒരു ഷോട്ട് വീഡിയോ ഉണ്ട് ഒരു തമിൾ നാട് ചെകൻ കേരളത്തിൽ വന്ന് വണ്ടിയിൽ ഫുഡ് വികുന്ന വീഡിയോ ...അവൻ ഒരു btec കാരൻ ആണ് എന്നത് ആണ് ഹൈലൈറ്റ് ...കമൻ്റുകൾ ഇങ്ങനെ ആണ് ഉള്ളത് അവിടെ ഏത് പണിക്കും അതിൻ്റെ തായ മാന്യത ഉണ്ട് ...എന്ന് എൻ്റെ മാത്രം ആണ് അവിടെ ഒരു നെഗറ്റീവ് കമൻ്റ് വനത്....ഒരുത്തന് പഠിച്ച് ഇറങ്ങി ഇജാദി പണി എടുക്കുമ്പോൾ ആണ് നാട് തിരിയുക.... ഏട്ട് ദി എണ്ട് ലെടിസ്സിന് പണി കിട്ടുനതിൽ ഒന്നും എനിക് കൃമി കടി ഇല്ല ...പക്ഷേ ഈ ഓഞ വേർതിരിവ് ഒന്നു ഒഴിവായാൽ...തനെ ക്ലീന് ആയി മാറും ഇവിടം...ഇല്ലെങ്കിൽ brain drain ഉറപ്പാണ്
ആരും ഈ ചേട്ടൻറെ മേൽ കുതിര കയറണ്ട. ഞാൻ കരുതിയത് ചേട്ടനും തട്ടിപ്പ് തുടങ്ങി എന്നാണ്.ഞാൻ ഇപ്പോൾ താമസിക്കുന്ന ന്യൂസിലാൻഡ് ഹോട്ടലിൽ എത്രയെത്ര മലയാളികളാണ് വിസിറ്റിംഗ് വിസയിൽ കബളിപ്പിക്കപ്പെട്ടു വരുന്നത് ഏഴും എട്ടും ലക്ഷം രൂപ കൊടുതാണ് വിസിറ്റിംഗ് വിസയിൽ അവർ ഇവിടെ വന്നത്. കുറച്ചുപേർക്ക് ഇവിടെ എന്തെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞതായും മറ്റു ചിലർ സ്വന്തം റിസ്കിൽ കണ്ടെത്തേണ്ടതുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. വർക് വിസയിൽ അല്ലാതെ ഇവിടെ ജോലി ചെയ്യാൻ കഴിയില്ലെന്ന് ആരും അവരെ പറഞ്ഞു മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. ദിവസങ്ങളോളം ഇവിടെ വെറും ബ്രഡും പഴവും മാത്രം കഴിച്ച് അലഞ്ഞുതിരിഞ്ഞ് അവസാനം കയ്യിലെ പൈസ തീരുമ്പോൾ തിരികെ പോകും. ചില സമയത്ത് സങ്കടം തോന്നാറുണ്ട് കഴിയുന്ന പോലെ സഹായിക്കാറുമുണ്ട്
Really so sad AUK Hotelill thamasikkunnaa 3 peru enne contact chythirunnu
Vala job vacancy yundo
Hi
Pls your WhatsApp number
Thattippu കാരെല്ലാം ഇങ്ങനാ തുടങ്ങുന്നത്
The given link for the whatsapp group is expired.. Plz kindly provide the existing link of the group..
Only available if ur in NZ
Chetta processing Start cheythal ethra days edukkum visa varan please reply 🙏
what type visa
@@newzealandmallu work visa or tourist vist
visit visayi vararuthu
Brother 3 year work permit warehouse job 5 lack kodutha oru consultancy kondu pokaamnu parayund eenghne porunathiney paty entha opinion
Video kandille broo enthanuu manasilayathu
Helping hand group link pleass...
ചേട്ടാ ഒരു ഡൌട്ട്, ഞാൻ നിലവിൽ visiter visa applay ചെയ്തു, എനിക്ക് കിട്ടി 2L കൊടുത്തു. Augest 12 മുതൽ 1 year validity, ഞാൻ ഇതുവരെ പോയില്ല. ഞാൻ ഇപ്പോൾ work visa കിട്ടാൻ try ചെയ്യുന്നുണ്ട്, നിലവിൽ visiter visa ഉള്ളപ്പോൾ work വിസക്ക് അപേക്ഷിക്കാൻ പറ്റുമോ, അതോ എല്ലാംകൂടി ആകുമ്പോൾ പ്രശ്നമാകുമോ, എല്ലാം ക്യാൻസൽ ആയിപോകുമോ, ഞാൻ ഒരു കോഴ്സ് ചെയ്യുന്നുണ്ട് (fork lift operator& craine operator ) അതു കൂടി കഴിഞ്ഞ് അങ്ങോട്ട് പോകാം എന്ന് വിചാരിക്കുന്നു.. Pls ur valuable suggestion
Visiting visayill job kittillaa. Work visa kittalum easy allla. Agency through poyii panam kalayararuthu.enthu koduthu visakkuu
@@newzealandmallu 2L
Hi bro hope u r doing great...
Bro new Zealand lekk first time husband and wife orumichu varunnath ano.. wife or husband first vannittu parterne kondu varunnathano nallath?
Eethanu best option?
for study or job
@@newzealandmallu for job...
if a genuine job both can come
ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് 18 year old ആണ് എനിക്ക് newzeland ഇൽ പോലീസ് ആവാൻ എന്താല്ലാം ക്വാളിഫിക്കേഷൻ വേണം എന്ന് ഒന്ന് പറയാമോ please 😊
ഇവിടെ PR or Citizens ആയിരിക്കണം th-cam.com/video/UQuhR7XP4X0/w-d-xo.html
ഈ വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽ നിന്ന് രക്ഷപെടാൻ വേണ്ടി എല്ലാവരും ശ്രമിക്കുന്നത്.
Helping hand group link pls
Are you here in NZ
Hai bro,
Aa helping hand nte link onn ayakamo please
Njan ipol visiting visa il newzealand il unde.
Job search cheyth kitan nthelum support kitumo enn ariyan arunu
Ivide work visa ullavarkku polu job illa broo th-cam.com/video/UQuhR7XP4X0/w-d-xo.html
Our resident visa application is processing. It seems it can take an year to get visa. Educational qualifications and English requirements are already approved. Is there any chance to get job if we come in visiting visa.
No
അവിടത്തെ ജോബിൻ അപേക്ഷിക്കാൻ വേണ്ടി സിവിയും കവറിങ് ലെറ്ററും ഏത് ടൈപ്പ് ആണ് ഉണ്ടാക്കേണ്ടത് ..ഏതെങ്കിലും ഏജൻസി അറിയുമെങ്കിൽ പറഞ്ഞു തരാമോ
Latest video kannuu plz
ആരും അങ്ങോട്ട് വരില്ല... ചേട്ടൻ സമാധാനം ആയിട്ട് ഇരിക്ക് കേട്ടോ
😂😂😂😂
ചേട്ടന് ഭയങ്കര പേടി😂
ചിലങ്ങനെയാ,, സ്വന്തം കാര്യം സിന്ദാബാദ് 😂
English വായിക്കാൻ അറിയുന്നവർ link വായിക്കു
www.rnz.co.nz/news/national/492182/almost-a-third-of-arrivals-denied-entry-into-nz-hold-indian-passports?fbclid=IwAR2fS6zWsD2h4Rktn9v6ZTO7GR_IZ2Eg1r1DinP98rwM_M69-36w_5tfH5M
സത്യം ബ്രോ അമ്മാതിരി വെപ്രാളം ഇയാൾക്ക് 😁
Visit visa enghne evde poyaanu edukaan kazhiya
NZ immigration siteill keri nokku ariyan pattum
Eth camera ya use aakane?
Gopro
Sir, Whatsapp link not working.pls update
Chetta. Chettantte video kandu keri vanavar vechu oru video cheyo
Whatsapp groupil join pattunnillla. Pls
Give me your details if u r here
Whatsapp group link plz
Sorry Thats only available if you are in New Zealand
Helping hands contact plz
Alla bro ente dought vereyaan. Sheriyaan kure thattippukaar und nattil but avar cheyyunna kaaryanghal video headlines aaki itt video erakunna ninghale adhilum cheap aahnoo ennoru dought. Malayalikale pettann aakarshikkanayirikkum alle.....endhelum parayanundenkil nere vann paranjitt ponam mister pinne visiting visayil vannal job visayilek convert cheyyaaam appo work cheydhoodee..
keri vaa monee and first comment n my attachment
www.rnz.co.nz/news/national/492182/almost-a-third-of-arrivals-denied-entry-into-nz-hold-indian-passports?fbclid=IwAR2fS6zWsD2h4Rktn9v6ZTO7GR_IZ2Eg1r1DinP98rwM_M69-36w_5tfH5M
Haii chetta nursing job ethu sitilani nokkendathi...
th-cam.com/video/UQuhR7XP4X0/w-d-xo.html
Bosae newzealand varanamenkil enthaa cheyyundae....plz help
Mattullaa videokalil parayunnuuduu broo kanukkaa
Bro.. ആ help desk wattsaap group ഏതാ.. Link തരുമോ
only available for NZ numbers broo
I cant join the Link .. that the helping hand. Could you give any other to search to Acomodation
Give me your details
What is cotta registeration?
Not sure
wts app link not working , pls post new link helping page
Can you please send again the “ helping hand “ - link
Are you here in NZ broo?
Newzland വാട്സ്ആപ് ling എവിടെ
Closed broi
Any chance for Audiologist
TRY THROUGH THE SITES
WhatsApp link reset aakkittnd…can you pls share the link again
Newzealand ill oru course cheyan year gap problem undo...
They will ask the reason i think
I can't join the WhatsApp group as it is not available ???
Will check
ഈ പറയുന്ന കാര്യങ്ങൾ സത്യമാണ് ഞാൻ ഇപ്പോൾ ന്യൂസിലാൻഡിൽ ഉണ്ട് ജൂലൈ 26 ന് ഇവിടെ വന്നു പക്ഷെ വന്നു കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ മനസിലായത് ഞാൻ ഇവിടെ Christchurch ഇൽ താമസിക്കുന്നു ഇവിടെ എന്റെ മകൾ work ചെയ്യുന്നു. അവിടെ നിന്ന് വരുന്നതിനു മുൻപ് തന്നെ മകൾ പറഞ്ഞിരുന്നു job അങ്ങനെ യൊന്നും കിട്ടില്ല അത് പ്രതീക്ഷ വെക്കണ്ടാ എന്ന്.പക്ഷെ ഞാൻ ശ്രമിച്ചു job ന് ഒരു രക്ഷയുമില്ല എനിക്ക് gulf experience ഉണ്ടല്ലോ അതാണ് job കിട്ടുമെന്ന് വിചാരിച്ചത്. ബുദ്ധിമുട്ടാണ് പിന്നെ Bsc nursing കഴിഞ്ഞു experience ഉള്ളവർക്ക് ഇവിടെ ഉള്ള nursing course pass ആയിട്ടു ജോലിക്ക് കയറാം അതു പോലെ ഇവിടെ ഏതെങ്കിലും course എടുത്തു pass ആയി ജോലിക്ക് aply ചെയ്യാൻ പറ്റും.
അധികം ഇംഗ്ലീഷ് അറിയാത്ത ആള് അവിടെ വന്നു എന്തു കോഴ്സ് എടുക്കണം അറിയാമോ അധികം ക്യാഷ് ചിലവാകാതെ....എത്ര വയസുവരെ അങ്ങനെ കോഴ്സ് നു വരാൻ കഴിയും
@SreejithKr-zo4yx English ariyathe eluppamallaa
Chetta multientry visa kkke vanna job kittuo
കിട്ടില്ലാ broo
@@newzealandmallu bro nnee contact cheyyan vazhi indo
@@adarshvs7613 doubts ivide ask broo or watch my other videos to get information
@@newzealandmallu korach detail ayyi choikam arnn
@@newzealandmallu bro njn multientry visa kke newzland povan nikund so athine patti choikan arnn
Health care worker ayttu 3 lak mudakiyal varan pattumo. Athum employer ticket eaduthu tharum ennanu parayunnathu paeaale reply. Urgent anu.
Employer through ankill ok agency through thattiippannuu
@@neethujamesputhettuagency etha please address. UK Care Home work visa agency ara cheyyunne ariyo
Group join cheyan kazhiyunilaaa
No more
What appil add akunnillaa chettaaa
th-cam.com/video/UQuhR7XP4X0/w-d-xo.html
This is the current situation
അദ്ദേഹത്തിന് വാക്ക് തെറ്റിപ്പോയതാണെന്ന് തോന്നുന്നു. കേരളം ഉദ്ദേശിച്ചായിരിക്കും .
Hevy driverk jolikittumo
Please watch my other videos to get information broo th-cam.com/video/DlYDNwd2O38/w-d-xo.htmlsi=XIgY2SQFsV6Xit3K
brother thangal mothathil aale pedippikkukayaanallo
Keri poree👍
whatsapp groupil join chiyaan pattunella, plz look into it.
He said over loaded
Welder vecancy undo
th-cam.com/video/IJcm-ZllU0k/w-d-xo.html
Link reset anallo?
Join cheyyan pattunnilla
Bro njan visiting visa apply cheyanu.njan hotel managements anu padiche degreeyum und kitanel kitate
Helping hands rest cheythu .new onnu tharamo
Sorry now only available id you are in NZ
Chetta Newzealand Southern Institute of Technology ee university enganunde
Aa university international students ne okkay aanoo.. Pala negative commentsum siteile reviews il kandu athukonde chodhichatha
University allaa but NZ govt owned institute annuu .nalla thanuppulaa area annuu .
Avide kke oru masters program nokkunnundayirunnu but veno vendayonne theerumanichilla.. Palarudeyum reviews karanam
Avide mathrame njan nokkunna masters program kandollu
in what
ഒരു സത്യം പറയട്ടെ, ipol കാണുന്നതെല്ലാം ഒന്നുമല്ല. ഒരു സമയം കഴിഞ്ഞാൽ കേരളത്തിലേക്ക് വരാൻ. ആളുകൾ ഒഴുകും , സത്യത്തിൽ കേരളം സൊർഗമാണ് എനിക്കെൻ്റെ കേരളം സൊറുഗമാണ്. കുറച്ചു പൈസയുടെ കുറവുമത്രമെയുള്ളൂ
ok nokkaamm
ഇവിടെ ഭരണകൂട ഭീകരത ഒന്നും ഇല്ലാ 140 കോടി ജനസംഖ്യയിൽ . കുറച്ചുപേർ. കൂടുതൽ സ മ്പത്ത് ഉണ്ടാക്കാൻ വേണ്ടി പോകുന്നു എന്ന് മാത്രം ഈ പോകുന്നവരൊക്കെ എന്തെങ്കിലും മാറാ രോഗങ്ങൾ ഉണ്ടാകുമ്പോൾ ഇൻഡുയിലോട്ട് വരണമെന്ന് പറഞ്ഞ് നിലവിളിയാണ് ഇൻഡ്യ സൂപ്പർ പവർ ആയത് കൊണ്ടും പല രാജ്യങ്ങളും മായി നല്ല റിലേഷൻ ഉണ്ടായ തുകൊണ്ടുമാണ് അവിടിരുന്ന് കുറ്റം പറയുന്ന പലർക്കും സുഗമമായി പോകാൻ കഴിയുന്നത്
ഉവ്വാ രാജാവേ
നീ പറിയും പിടിച്ചു ഇന്ത്യയിൽ ഇരുന്നോ. നിന്നെപോലെത്തവർ എവിടെയും വരരുത്.
hehhehee
അസൂയ 🤣🤣
WhatsApp join cheyyan pattunilla
WHATSAPP PAGE OPEN AAKUNILLALOOO????
He is not adding people any more sorry
@@newzealandmallu okay
Bro visit visa il varunnathin munp medical test undo?? Atho newzlnd il ninnano medical test nadathandath?
Video full kandoo.coming here for visit NZ or Job
Yes kandu
NZ Visit cheyyann varunnavarkku Medical onnum vendaa but medical insurance nallathanuu
Work visa il convert cheyyumbho cmpny medical test cheyth tharille?
visit visa work akkann elluppamallaa video kandillee?
Night ആയാൽ keralam ഒഴികെ vere evide enkilum solo ആയിട്ടോ allathe family aayito travel cheyan pattuvo.?
ആരുപറഞ്ഞു പറ്റില്ല എന്നു.സ്ത്രീകൾക്ക് രാത്രിപോലും ഒറ്റയ്ക്ക് എവിടെയും യാത്രചെയ്യുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ല new zealand ൽ.
വാട്ട്സാപ്പിൽ ജോയിൻെ ചെയ്യാൻ പറ്റുന്നില്ല ...
Link closed broo give me ur details if you are here.
Where WhatsApp group link.?
What you say. True or false. Watching the news paper daily from Newziland and tech the pablic
thattiipppanuu
Hai
Diploma in Community Healthcare and Support (Level - 7) New Zealand.
How is this course?
Will it help to achieve PR?
If you get a good job pr kittum. Plz watch my other videos to get information
Brother helping hand WhatsApp group link reset ആയിട്ടുണ്ട്. Unable to join
reallyy
Sir level 2 Ulla alke pr kittumo
Good job kittiyall ok level 2 vechuu ividee job kittiillaa
Any agencies giving visit visas to nz🤔
നിങ്ങൾ നേരായ മാർഗത്തിൽ പോയി PR നേടിയ വ്യക്തിയാവും, അങ്ങനത്തെ ആളുകൾക്കൊന്നും ആ രാജ്യത്തെ ബാക്ക്ഡൂർ കാര്യങ്ങൾ ഒന്നും അറിയാനിടയില്ല, ന്യൂസിലാൻഡിൽ വിസിറ്റിംഗ് വിസയിൽ പോയി വർക്ക് കണ്ട് പിടിച്ച ഒരുപാട് പേർ ഉണ്ട്.. പഞ്ചാബികൾ ലോകത്തിലെ ഏത് രാജ്യത്തെക്കും ആളുകളെ എത്തിച്ചു ജോലി ആക്കി കൊടുക്കുന്നു... നിങ്ങൾക്ക് അവിടുത്തെ illegal കാര്യങ്ങൾ ഒന്നും പബ്ലിക് ആയി നിങ്ങളുടെ ചാനലിൽ വന്നു പറയാൻ Rights ആ രാജ്യത്ത് ഇല്ല എന്ന് പറയുന്നതാവും ശെരി 😊
ഇയാൾ അറിയുന്ന വളഞ്ഞ വഴിയിൽ വന്ന ഒരാളുടെ number തരാമോ.
ഇക്കാര്യത്തിൽ പഞ്ചാബികളെ നമ്പരുത് പഞ്ചാബികൾക്ക് പോലും ഇക്കാര്യത്തിൽ പഞ്ചാബികളെ വിശ്വാസം ഇല്ല 😅😅😅....
Great video❤❤
Also the link for the WhatsApp group is not working
I will ask him broo
കേരളത്തിൽ നിന്നാണ് കൂടുതൽ ആളുകൾ പുറത്ത് പോവാൻ നോക്കുന്നത്..
എല്ലായിടത്തും നിന്നും ഇവിടെ കൂടുതൽ ആളുകൾ എത്തി തുടങ്ങി broo
Bro whatsapp group kittunnilla
only available if you are in NZ broo
വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല ബ്രോ. അത് റീ സെറ്റ് ചെയ്തിരിക്കുന്നു.
will ask him
Invite link is expired for whatsapp
Bro newzealandilkk visit visa eduth vannal job kittan budhimuttano job kittiyal visit visa maati work visa avdenn thanne kittumo
www.rnz.co.nz/news/national/492182/almost-a-third-of-arrivals-denied-entry-into-nz-hold-indian-passports?fbclid=IwAR2fS6zWsD2h4Rktn9v6ZTO7GR_IZ2Eg1r1DinP98rwM_M69-36w_5tfH5M
Latest video kannuuu
Bro hospitality management le pr kittvo and I have completed bcom so after this ath course chiyan pattvo? And ettre marks venam and clg fee plzzz help me out if you can
Scope undoo emnuu doubt annuu
What's app link is not working
Only available for NZ people now sorry
What is your name, what job do you do there and your message is really helpful
Please watch my other videos to get all information mate
Hi sir,
Thank you. Is there any scope, oppurtunities for registered Architect in India. If there how can I migrate
PLEASE WATCH MY OTHER VIDEOS TO GET INFORMATION
Super ✌
Nice voice chetta❤
Site details parayamo
Please watch this video th-cam.com/video/UQuhR7XP4X0/w-d-xo.html
Oru prashnam undallo, recovery visa yil vere jobinu sramikkan pattilla ennu avarude notificationil thanne kanichittundallo😮
WhatsApp not connected
Only available if you are in NZ
@@newzealandmallu ok benda
Nz il farm job unde ennu kettu ullathe ano
Diary farm assistant
Thattiipanuuu
could you or anyone please share the updated whatsapp link of helping hands..Thanks
Only available if ur in NZ
Sir, To apply for IT jobs. Europass cv is required?
Just a good CV
@@newzealandmallu thank you
Job ചാൻസ് കിട്ടുമോ
Please watch my other videos
Send ur മൊബൈൽ നബർ
Job visayil varumbol medical undo...Medical procedures onnu parayamo
yes
Thanks for your reply sir...
Medical normally ulla test poleyano.
Chest Xray undo.
@@reshmarr1927 undakkam
Sir job visayil alle poyate..appol Xray okke undaayirunno
That so many years back broo
hi sir, can you sent one sample cv formate and covering letter please
Agana visa apply chayunaa
Watch my other videos
5 lkh for visit bisa? Could you explain?
Watch video
Whatsapp link reset aayi bro... Vere link undakoo
will check broo
@@newzealandmallu please link WhatsApp
Sir Zealand tourist visak 10500 rupa ullu
no age limit Anybody can apply
Only for visit wont allow to do job
I need a visit visa can you help me to get it,?
For what purpose just visit?
Chetta varan talpraym und.. Enthu joli venelum cheyanulla mind und.. Enthu kittiyalum cheyum varna pattunilla athanu prasanam
ന്യൂസീലൻഡിലേക്ക് വരാൻ സഹായിക്കുന്ന നല്ല ഏജൻസി ഏതാണ് കേരളത്തിൽ ?
ജോലി കിട്ടിയാൽ അല്ലേ ഏജൻ സി ക്ക് work ഉള്ളു, യൂറോപ്പിയൻ country yil ഇവിടുത്തെ ഏജൻസി ക്ക് ജോലി വാങ്ങി tharan പറ്റില്ല
13:03 അതെ ഈ ഒരു അവസ്ഥ ഇവിടെ ഉള്ള ചെക്കന്മാർക്ക് വന്ന് ബവിച്ചത് ഇവരുടെ ഒറ്റ പിടിപ്പ് കെട് കൊണ്ടാണ് ... ആനുങ്ങൾക്ക് ഇപ്പൊൾ ഇവിടെ പണി ഇല്ല ... ഇവിടെ നടക്കുന്നത് പക്ക ജൻ്റർ ഡിസ്ക്രിമിനേഷൻ ആണ് ആരും അറിയാത്ത രീതിയില് ആണ് എന്ന് മാത്രം ....ഒരുത്തനും ഇവിടെ പഠനവുമായി ബന്ധം ഉള്ള പണി ഇല്ല...എന്നൽ ലഡോസ്സ്‌ന് പടിച്ച് ഇറങ്ങിയാൽ തനെ പണി കിട്ടുന്നു അവിടെ എക്സ്പീരിയൻസ് ഒരു പ്രശ്നമേ എല്ല ആണുങ്ങൾ ഇൻ്റർവ്യൂ നു പോയാൽ എക്സ്പ്പിരിയൻസ് ഒരു പ്രധാന വെല്ലുവിളി ..കമ്പനികൾ കളർ ഫുൾ ആകാൻ ഉള്ള പരക്കം പാച്ചിലിൽ അവർ കണ്ണടകുനത് കഴിവും പഠിപ്പും ഉള്ള കുറെ ആളുകളെ വിഡ്ഢികൾ ആകികൊണ്ടാണ് ... എനിട്ട് മൂഞ്ചിയ പണികൾ ആണുങ്ങളുടെ തലയിൽ കെട്ടി വേക്കും മാർക്കറ്റിംഗ് സയിൽസ് ബാകി അൽകുൽത് പണികൾ മൊത്തം നമ്മൾ അടിമകൾക്ക് ചാർത്തി തരും ...... ആരും ഇലെങ്കിൽ ചീരു എന്ന അവസ്ഥ കൊണ്ട് തനെ ആണ് പുറത്ത് കടക്കാൻ ഓരോരുത്തനും ശ്രമിക്കുന്നത് ..... വേറെ രാജ്യത്ത് പോയി ചന്തീ കഴുകി കൊടുത്താൽ പോലും സാരം ഇല്ല മണിക്കൂറിന് പൈസ എങ്കിലും. കിട്ടുമല്ലോ എന്ന ചിന്ത തനെ ഇവിടെ പട്ടി പണി തനെ അത് വേറെ രാജ്യത്ത് പോയി എടുത്താൽ പിനേ എന്താ ? ഞാൻ ഒരു കൊല്ലം മുമ്പ് പത്രത്തിൽ ഒരു പരസ്യം കണ്ട് വിളിച്ച് ഓഫീസ് സ്റ്റാഫ് അവിശയം ഉണ്ട് ബിർള ലൈഫ് ആണ് സ്ഥാപനം അവർ ഓഫീസ് സ്റ്റാഫ് ആയി പെണ്ണുങ്ങളെ മാത്രമേ എടുകു പുറം പണിക്ക് ആണുങ്ങൾ ബിസിനസ് ഡെവപ്മെൻ്റ്..വേനെമെങ്കിൽ അത് നോക്ക് എല്ലെ വിട്ടോ വണ്ടി പണി എടുക്കാൻ വേറെ ആളുണ്ട് ... clearly male genders are categorised for specific jobs only ..... labelled...അതെന്താ ബാകി ഉള്ള പണികൾ എടുത്താൽ പണി അല്ലണ്ടയി പോവുമോ...ഇത് ഒരു സ്ഥലത്ത് മാത്രം എന്ന് കരുതണ്ട ഇങ്ങനെ പല സ്ഥലത്തും നടക്കുമ്പോൾ കുറെ ആവും...രാജ്യം വിശാലം ആണല്ലോ.... എത് 😏 equal employment company എന് ഇവിടെ ഉള്ള പല പ്രമുഖ കമ്പനികളും എഴുതി വെക്കും വെബ് സൈറ്റിൽ പക്ഷേ അതിൽ വലിയ കാര്യം ഒന്നും ഇല്ല..
ബികോം ഫസ്റ്റ് ക്ലാസ്സ് പാസായവൻ എത് പൊലെ bsc maths ഉള്ളവൻ എൻ്റെ മുമ്പിൽ കൂടി ആണ് ഡോകിമെൻ്റ് ആയി സൗദിയിലേക്ക് പറന്നത് ക്ലീനർ ആയും പാത്രം കഴുകുനവൻ ആയും ...വൻ ശോകം ആണ് അവസ്ഥ ഇന്ത്യയിൽ...അടുത്ത ജനറേഷൻ്റെ അവസ്ഥ അപ്പൊൾ കൊടും ബീഗരം ആയിരിക്കും .
Ath pinne njanum orthu . elladithum girls aanu manager, CEO,board members ellam mikka hospital and companies.male employee kuravanu ivde
@@annmariyajoy2167 manager ceo ഓക്കേ വിട്ടേക്ക് അത് ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് ...പക്ഷേ ഒരു തരം വിവേചനം ഉണ്ട് ഇവിടെ അത് നിറത്തിൽ ആയാൽ പോലും ഉണ്ട് ..നല്ല ലുക് ഉള്ള സ്ത്രീകൾക് സൂപ്പർ മാർക്കറ്റിൽ മുമ്പിൽ കേഷിയർ ആയി പണി കിട്ടും വലിയ ലൂക് ഇല്ല എന്ന് തോനുന്ന പെണ്ണുങ്ങൾക്ക് പെക്കിങ് സാധനം നിറക്കൽ പോലെ ഉള്ള പണി അവിടങ്ങളിൽ കിട്ടും ... നിങൾ എന്നെ ഈ കമൻ്റ് ഇട്ട് ചൊറിഞ്ഞതാണ് എന്ന് തോനുന്നു ...പൊതുവേ ഈ പറയപ്പെടുന്ന ലെവലിൽ ആണുങ്ങൾ ആണ് ഉണ്ടവാറുഉള്ളത്.....അത് അവർ മൂരിയെ പോലെ പണി എടുത്തത് കൊണ്ട് ആണ് ...ലേഡീസ് കറക്ട് ടയിം ആവുമ്പോൾ പോവും ആണുങ്ങൾ ചിലപ്പോൾ അത് കഴിഞ്ഞാലും പണി എടുത്തു എന്ന് വരും ....അത് കൊണ്ട് ആണുങ്ങൾ നല്ല പദവികളിൽ എത്തിട് ഉണ്ടെങ്കിൽ അത് അവരുടെ ചോരയും നീരും ഒഴുകിയത്തിൻ്റെ ഫലം ആണ് .....ഇതിൽ സൂപ്പർ മാർക്കറ്റ് ഒരു ഉദാഹരണം മാത്രം ആണ് ബാകി ഉള്ള സ്ഥലങ്ങളിൽ ഇതേ വിവേചനം നടകുനുണ്ട്... 2017 ഇൽ ഞാൻ ഒരു റിക്രൂട്ടിംഗ് എജൻസിയിൽ ഒരു 15 ദിവസം ഉണ്ടായിരുന്നു ടെയിനിഗ് ആയി നോർതിലായിരുന് അവിടെ ബിസിനസ് ഡെവലപ്മൻ്റ് ഉദ്യോഗാർഥികളെ ആണ് നമ്മള് ചാകിട്ട് പിടികണ്ടത് ...അതിൽ ഞാൻ തമിൽ നാട്ടിൽ നിന്നും രണ്ടു ആളുടെ പ്രൊഫൈൽ കണ്ട് സൂക്ഷമമായി നോക്കിയപ്പോൾ കണ്ണിൽ പെട്ടത് അവർ btec കാരാണ്... ഞാൻ രണ്ടു പേരെയും വിളിച്ചപ്പോൾ അവസാനം ഒരു ചോദ്യം ചോദിച്ചു സീരിയസ് ആയി എന്ത് കൊണ്ട് അവർ ഈ ജോലി എടുത്ത് കൊണ്ടിരുന്നു എന്ന് btec കഴിഞ്ഞ് അവർക്ക് അ മേകാലയിൽ പണി കിട്നില്ല ... എത്ര തല കുത്തി മറിഞ്ഞിടും അവർക്ക് കിട്ടുന്നില്ല എന്ന് അവർ പറഞ്ഞു ഈ പണി എടുത്തു മൈൻഡ് മരവിച്ച അവസ്ഥ ആണ് എന്ന ലൈൻ ആയി അവസാനം സർ എങ്ങിനെ എങ്കിലും ഒരു ഇൻ്റർവ്യൂ സംഘടിപ്പിച്ച് തരണേ എന്ന് കാലു പിടിക്കുന്ന പോലെ ആണ് അവർ സങ്കടം പറഞത്.... ഇത് ഒന്നും അവരുടെ പിടിപ് കേട് എന്ന് മാത്രം പറയാൻ പറ്റ്ല്ല ഇവിടെ ഉള്ള സിസ്റ്റം അതും ഒരു വലിയ കാരണം ആണ്.... അതിലും വലിയ റസം എന്താണ് എന്ന് വെച്ചാൽ ഞാൻ ട്രയിനിഗ് എടുത്ത സ്ഥലത്തുള ടീം ലീഡർ ഒരു മോയന്ധ് ഹിമാചൽ കാരൻ അ നാറി ഒരുത്തിയെ അവൻ്റെ നാട്ടിൽ നിന് കല്യാണം കഴിചിടുണ്ട് ഒരു കുട്ടി ഉള്ളവൻ ആണ് എനിട്ട് അ ചേറ്റ ഒരു 3 മണിക്ക് ശേഷം പെണുങ്ങൾ ടെ പ്രൊഫൈൽ മാത്രം നോക്കി വിളിക്കും സംസാരിച്ചു ഒലിപ്പിക്കാൻ ഇതൊക്കെ തൊട്ടു അടുത്ത് ഇരികുന ഞാൻ കാണുന്നുണ്ട് എനിട്ടും അവൻ ഫുൾ ചിൽ ആണ് .. എനിട് അ നാറി ഒരു ദിവസം എനോട് സ്വകാരയത്തിൽ പറയുകയാണ് എനിക് ഒരു കല്യാണം കൂടി കഴിച്ചാൽ കൊള്ളാം എന്ന് ഉള്ളതിനെ മടുത്ത് എന്നു... എങ്ങനെ ഉണ്ട് അപോ മനസ്സിലിരിപ്പ് ആ ലെടിസിനെ മാത്രം വിലികുന് സമയത്ത് അ നാറി ചിലപ്പോൾ ഒരുത്തന് കിട്ടേണ്ട അവസരം ആയിരിക്കും അടച്ചു കളയുന്നത് ...ഇതൊക്കെ കഴിഞ്ഞ് നാൻ അവിടെ നിന്നും വിട്ടപോൾ ഞാൻ ചിന്തിച്ചത് എനിക് അവിടെ ട്രെയിനിംഗ് കിട്ടിയത് മലയാളം കുറച്ച് ടമിൽ അറിയുന്നത് കൊണ്ട് ആയിരുന്നു ...അപോ എന്നെ പോലെ വേറെ ഒരു പെണ്ണ് ബയോ ഡാറ്റ കൊടുത്തിരുന്നെങ്കിൽ ഞാൻ എന്നെ ചിത്രത്തിൽ നിന് ഔട്ട് ആയേനെ .....ഇജാധി സയികോകൾ..ഇതിൽ നിന്നൊക്കെ മനസ്സിലാക്കാൻ ഉള്ളത് ആണുങ്ങളുടെ വാരി കുഴി അവർ തനെ കുഴിച്ച് ആണ് ഇവിടെ വരെ എത്തിച്ചിരിക്കുന്നത്...ട്രിവിയൻ ഫുഡ്ഢി യുടെ ഒരു ഷോട്ട് വീഡിയോ ഉണ്ട് ഒരു തമിൾ നാട് ചെകൻ കേരളത്തിൽ വന്ന് വണ്ടിയിൽ ഫുഡ് വികുന്ന വീഡിയോ ...അവൻ ഒരു btec കാരൻ ആണ് എന്നത് ആണ് ഹൈലൈറ്റ് ...കമൻ്റുകൾ ഇങ്ങനെ ആണ് ഉള്ളത് അവിടെ ഏത് പണിക്കും അതിൻ്റെ തായ മാന്യത ഉണ്ട് ...എന്ന് എൻ്റെ മാത്രം ആണ് അവിടെ ഒരു നെഗറ്റീവ് കമൻ്റ് വനത്....ഒരുത്തന് പഠിച്ച് ഇറങ്ങി ഇജാദി പണി എടുക്കുമ്പോൾ ആണ് നാട് തിരിയുക.... ഏട്ട് ദി എണ്ട് ലെടിസ്സിന് പണി കിട്ടുനതിൽ ഒന്നും എനിക് കൃമി കടി ഇല്ല ...പക്ഷേ ഈ ഓഞ വേർതിരിവ് ഒന്നു ഒഴിവായാൽ...തനെ ക്ലീന് ആയി മാറും ഇവിടം...ഇല്ലെങ്കിൽ brain drain ഉറപ്പാണ്
ഇവിടെ അദാനിയും അംബാനിയും വികസിക്കും മറ്റുള്ളവർ വർഗീയത പറഞ്ഞു തമ്മിൽ തല്ലി ചാവും,
WhatsApp link onnude idamo
Whatsapp link reset ayi, join akan pattunillla
Hi aaa link open aaghunnilla
Chetta driver Vaccancy undooo
Try cheyyuu broo
Bro aewv undo ielts illathe. It’s possible
IELTS VENDAA
Sir, whaatsaap link reset ayittund. New link kittumo
Will try
ചേട്ടൻ എനിക്ക് ഒരു job വിസ തരുമോ പ്ലീസ്
Latest video kanukkaa
th-cam.com/video/IJcm-ZllU0k/w-d-xo.html
Bro, e watsup link reset ayello
Very helpful viedio👍🏻
Age limitation rthrayanu
Age does matter
Bro njan anubavamulla aalanu itrayum padu jeevithattil undayittilla .bro parayunnathu kettal very simple anennu thonnum
Enthannuu simple ennu njann paranjathu?
New zealand work visa kittnnindallo
Onnu shariyakki tharammo broo
@@newzealandmallu bro avare official sitil thanne kodutthittundallo. Visit visa vann work visa nokam enn
@habeebi313 vannu joli kandupidichittu enne onnu villikane. Getting a job is not an easy thing. Try direct don't give money to agency
@@newzealandmallu sure