മോഷണ വസ്തു കടയിൽ വിൽക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പകൽപ്പൂരം |

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 416

  • @wolverinejay3406
    @wolverinejay3406 2 ปีที่แล้ว +51

    രണ്ടാമത്തെയാൽ പട്ടാളക്കാരൻ പെൻഷൻ കിട്ടുന്നില്ലേ എന്തൊരു ആർത്തിയാണയാൾക്കു... ആ വയ്യാത്ത ഇക്ക 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർബ്

  • @Riyas_AbuDhabi
    @Riyas_AbuDhabi 2 ปีที่แล้ว +205

    ആദ്യത്തെ കടക്കാരൻ , അദ്ദേഹമാണ് ഇന്നത്തെ താരം , അറിയാത്ത ഒരാളെ അടുത്തിന്നു അയാൾ വാങ്ങാൻ പോലും കൂട്ടാക്കിയില്ല 😘😘😘😘

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      കാക്ക

    • @ajithvelayudhan3453
      @ajithvelayudhan3453 9 หลายเดือนก่อน

      സ്വർണമൊന്നുമല്ലല്ലോ കൊണ്ടോന്നത്. ഒരു കൊലയല്ലേ😂

  • @muhammadnoufal78693
    @muhammadnoufal78693 2 ปีที่แล้ว +160

    സമ്മാനത്തിന് അർഹൻ സത്യസന്ദനായ ആദ്യത്തെ കടക്കാരൻ തന്നെ.. ❤️❤️👍👍രണ്ടാമത്തെ പട്ടാളം.. 😀😀

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +9

      ഞമ്മന്റെ ആൾ ആണല്ലോ അല്ലേ ആദ്യത്തെ കടക്കാരൻ 😀

    • @Asnair9496
      @Asnair9496 2 ปีที่แล้ว +3

      @@mithunjs2533 😂😂😂😂😂

    • @anilachari1
      @anilachari1 ปีที่แล้ว +1

      Sure

    • @abdulatheef2805
      @abdulatheef2805 ปีที่แล้ว +6

      ​@@mithunjs2533 ffu chanakam😂

    • @SureshBabu-hs2oz
      @SureshBabu-hs2oz 10 หลายเดือนก่อน

  • @greenvillage3294
    @greenvillage3294 2 ปีที่แล้ว +78

    ഇതിൽ ഫ്ലോപ്പായ ആ കടയിലെ കാക്കാന്റെ സത്യ സന്ധത ആരും കാണാതെ പോകരുത് അതാണ് ഒരു നല്ല മനുഷ്യന് വേണ്ടത് നന്നായി ജീവിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവൂല

    • @surendrankk8363
      @surendrankk8363 2 ปีที่แล้ว +3

      തീർച്ചയായും മാതൃകാപരമാണ്. ഇക്കക്ക് അഭിവാദ്യങ്ങൾ

    • @vincenttj5716
      @vincenttj5716 2 ปีที่แล้ว +2

      @@surendrankk8363 poĺpĺ⁰pp0ì0

    • @mylifestyle4865
      @mylifestyle4865 2 ปีที่แล้ว

      @@vincenttj5716 sß
      . pl cg

  • @mohammedhaneefaktmanu9672
    @mohammedhaneefaktmanu9672 2 ปีที่แล้ว +57

    പക്ഷേ ആദ്യത്തെ കടക്കാരൻ പരിപാടി ഫ്ലോപ്പ് ആയാലും സത്യസന്ധൻ ആയിരുന്നു അദ്ദേഹം ഒരു രോഗി ആണ് ആ ചേച്ചി പറയുന്നത് കേൾക്കാമായിരുന്നു...
    അദേഹത്തിന് ആയിരുന്നു സമ്മാനം കൊടുക്കേണ്ടി ഇരുനത്...
    അദേഹത്തെ അവഗണിച്ചത് ശേരിയയില്ല...😡

  • @muhammedrafiptrafipt7511
    @muhammedrafiptrafipt7511 2 ปีที่แล้ว +37

    ഉമ്മ തന്നെയാണ് സത്യം പാവം സത്യസന്ധമായ സത്യം ഉമ്മ എന്ന അoru വാക്ക് ❤️

  • @anvarhussain8652
    @anvarhussain8652 2 ปีที่แล้ว +100

    കടക്കാരൻ ഒരു നക്കി ആണ് എല്ലാം മനസ്സിൽ ആയി എന്നിട്ട് വീണ്ടും വീണ്ടും 300രൂപ ചോദിച്ചു വാങ്ങി.. നാണം ഇല്ലാത്തവൻ.. സമ്മാനം കൊടുക്കേണ്ടയിരുന്നു... സൂപ്പർ. പരിപാടി

    • @deepthvj
      @deepthvj 2 ปีที่แล้ว +7

      Nammude pattalam mamane kuttam parayalle😛

    • @statusvideos...4512
      @statusvideos...4512 2 ปีที่แล้ว

      വെറും നക്കിയാണെന്നു അങ്ങേര് തെളിയിച്ചു... ഇങ്ങേരു എങ്ങനെ ജീവിക്കുന്നു..

    • @mnpp8466
      @mnpp8466 2 ปีที่แล้ว +14

      അയാൾക്ക് ആ സംഖ്യ വലുത് ആണ് saho...

    • @shabuk21
      @shabuk21 2 ปีที่แล้ว +13

      Ayalkk nee oru 300 rs veruthe kodukko Ellarkkum avarude paisakk vilayund. Njan aanelum cash thirichu vedikkum

    • @jitheshputhen9258
      @jitheshputhen9258 2 ปีที่แล้ว

      Kadakkaran verum nakki.

  • @nmpmedea82
    @nmpmedea82 2 ปีที่แล้ว +160

    സത്യ സന്ധനായി നിന്ന ആദ്യത്തെ ഷോപ്പുകാരൻ സലീം കാക ... ഞങ്ങടെ നാട്ടുകാരൻ ഇഷ്ടം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @surendrankk8363
      @surendrankk8363 2 ปีที่แล้ว +6

      ഇക്കക്ക് അഭിവാദ്യങ്ങൾ

    • @nandhutony1495
      @nandhutony1495 2 ปีที่แล้ว +4

      Ide edanu stalam... Really beautiful place

    • @vishalmulleria8906
      @vishalmulleria8906 2 ปีที่แล้ว +4

      ഇതെവിടെയാ സ്ഥലം

    • @ameenallu9370
      @ameenallu9370 2 ปีที่แล้ว

      Kmd

    • @catchme2119
      @catchme2119 2 ปีที่แล้ว

      @@vishalmulleria8906 kanchinada

  • @appusteephen1994
    @appusteephen1994 2 ปีที่แล้ว +48

    രണ്ടാമത്തെ കടക്കാരൻ അസ്സൽ ഒന്നാതരം നക്കി തന്നെ 😂😂

  • @riswani6731
    @riswani6731 2 ปีที่แล้ว +55

    രണ്ടാമത്തെ സമ്മാനം കൊടുത്തപ്പോൾ കടക്കാരൻ അദ്ദേഹത്തിനാണ് എന്ന് കരുതി കൈ പൊക്കി ചമ്മിപോയി 😄

  • @thavakkalna5836
    @thavakkalna5836 2 ปีที่แล้ว +11

    രണ്ടാമത്തെ കടക്കാരൻ സത്യസന്ധനല്ല.
    അതിനപ്പുറം അത്യാഗ്രഹിയും ആണ്.
    അയാളുമായിട്ടുള്ള ഒരു ഇടപാടും നല്ലത് ആവുകയില്ല .

  • @vineshmadhavan7331
    @vineshmadhavan7331 2 ปีที่แล้ว +209

    സമ്മാനം ആദ്യത്തെ സത്യസന്ധനായ കടക്കാരൻ ചേട്ടന് കിട്ടണമായിരുന്നു,. എന്നാണ് എൻ്റെ ഒരു ഇത്😊

  • @kappithans9402
    @kappithans9402 2 ปีที่แล้ว +20

    ഷിബുവിന് വാഴയുണ്ടെന്ന് പറഞ്ഞ ചേട്ടൻ മാസ്സാണ് 🤣🤣🤣

  • @rahmantrvm3627
    @rahmantrvm3627 2 ปีที่แล้ว +35

    ആദ്യത്തെ കട കാരൻ ചേട്ടനാണ് സമ്മാനം കൊടുക്കേണ്ടിയിരുന്നത്

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +3

      ഞമ്മന്റെ ആൾക്കാർക്ക് തന്നെ കൊടുക്കണം എല്ലാ സമ്മാനവും ❤❤

    • @sathalibi2154
      @sathalibi2154 ปีที่แล้ว

      Ï

    • @swavab1
      @swavab1 ปีที่แล้ว

      Ente mithrame🤦🏻‍♂️​@@mithunjs2533

    • @unaises4810
      @unaises4810 5 หลายเดือนก่อน

      അല്ല 8.5 കിലോ തുക്കമുള്ള കുല 7കിലോ പറഞ്ഞു 1കിലോ തൂക്കം കുറച്ച് 6കിലോ പറഞ്ഞ കുണ്ണേന്റെ ആൾക്ക് കൊടുക്കാം ​@@mithunjs2533

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +75

    കൊലക്കേസ് എപ്പിസോഡ് തീപ്പൊരിയായി 😂😂😂😂
    ഗംഭീരം 🔥🔥🔥🔥👌

  • @vikings.777
    @vikings.777 2 ปีที่แล้ว +5

    🙄 ഒന്നാമത്തെ ചേട്ടന് എന്തെങ്കിലും കൊടുക്കരുന്നു.. 2 ആമത്തെ ആൾ ആ 300₹ ല മുഴുവൻ നോട്ടവും.. ഒരു കൗമുദി പോലെ ഒരു ചാനെൽ പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും അവരെ വിശ്വസിക്കാൻ വയ്യ 😶🙄 എന്നിട്ട് അയാൾക്ക് ഉപഹാരവും.. ഇജ്ജെതി ഫ്യൂരി

  • @abdusamadabdusamad1242
    @abdusamadabdusamad1242 2 ปีที่แล้ว +160

    സമ്മാനം കിട്ടേണ്ടത് ആദ്യത്തെ കച്ചവടക്കാരനാണ് , കച്ചവടത്തിൽ സൂക്ഷ്മത പാലിക്കുന്ന യാൾ

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +6

      ഞമ്മന്റെ ആൾ

    • @zilemi4886
      @zilemi4886 2 ปีที่แล้ว +2

      @@mithunjs2533 സങ്കി spotted 😜

    • @anrjyt8480
      @anrjyt8480 2 ปีที่แล้ว +3

      Njamman ishtam 🤣

    • @PURPLELADY254
      @PURPLELADY254 ปีที่แล้ว

      ​@@zilemi4886🐖🐷 eshttam

    • @Kl52KARAKKADAN
      @Kl52KARAKKADAN ปีที่แล้ว +1

      ​@@mithunjs2533 നിന്റെ തള്ളനെ പറഞ്ഞാൽ മതി

  • @lamivaxel377
    @lamivaxel377 2 ปีที่แล้ว +42

    ഒരു കൊല പഴം 100 രൂപയ്ക്കു ചോദിച്ച ചേട്ടൻ മരണമാസ് ആണ്

    • @thavakkalna5836
      @thavakkalna5836 2 ปีที่แล้ว +11

      നൂറുരൂപയ്ക്ക് ചോദിച്ചയാൾ അയാളുടെ വീട്ടാവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതിയാണ്.
      പക്ഷെ രണ്ടാമത്തെ കടക്കാരൻ വെറും കള്ളത്തരം ആണ് കാണിച്ചത്.
      8.5 കിലോ ഉണ്ടായിരുന്ന കൊലയെ 7 കിലോ ആണെന്ന് വരുത്തി തീർക്കുകയും ഒരു കിലോ കാളാമുണ്ടം ആണെന്ന് പറയുകയും 6 കിലോയ്ക്ക് പൈസ കൊടുക്കുകയും ചെയ്തു.
      വഞ്ചകൻ . അയാളുടെ കടയിൽ നിന്ന് പത്ത് പൈസയുടെ സാധനം പോലും വാങ്ങരുത്.

  • @poothirivavavlogs8693
    @poothirivavavlogs8693 2 ปีที่แล้ว +12

    ഷിബുവിന്റെ തോട്ടത്തിൽ വായ ഇല്ലല്ല് 😄😄😄😄😄

  • @Sfc50555
    @Sfc50555 2 ปีที่แล้ว +13

    കണ്ടിലെ മതസൗഹർദ്ദം ആദ്യത്തെ കടയിലെ സംഭവം

  • @Indian5015
    @Indian5015 2 ปีที่แล้ว +51

    ആദ്യത്തെ കാക്കക്കു സമ്മാനം നൽകണമായിരുന്നു പാവം

    • @ajithvelayudhan3453
      @ajithvelayudhan3453 9 หลายเดือนก่อน +3

      കാക്കയോ. അതൊരു മനുഷ്യൻ അല്ലേ 🤣

    • @ABHAY.976.
      @ABHAY.976. 8 หลายเดือนก่อน +2

      കാക്കയോ 😂😂😂

  • @mallumemes3179
    @mallumemes3179 2 ปีที่แล้ว +10

    കിടിലൻ place ആണല്ലോ 🔥 4:45

    • @mastromacstudios2621
      @mastromacstudios2621 2 ปีที่แล้ว +2

      ഞാനവിടെ ഒരു കൂൾ ബാർ ഇട്ടു കഴിഞ്ഞു -

  • @muhammedthaha4041
    @muhammedthaha4041 11 หลายเดือนก่อน +2

    സമ്മാനം ആദ്യത്തെ ആ പാവം ചെറു കച്ചവടക്കാരനാണ് അർഹൻ

  • @bijukv7483
    @bijukv7483 2 ปีที่แล้ว +20

    ആർത്തി പണ്ടാരത്തിനു സമ്മാനം കൊടുത്തു

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +1

    13:00 koonan venga 😂😂😂😂

  • @mnpp8466
    @mnpp8466 2 ปีที่แล้ว +6

    കലിപ്പൻ ബ്രൗൺ തൊപ്പി ഭായിയെ പറഞ്ഞ് മനസ്സിലാക്കിയില്ലെങ്കിൽ അയാൾ കേറി മേഞ്ഞെനെ..

  • @ImJo-l1i
    @ImJo-l1i 2 ปีที่แล้ว +26

    *Sooper Ep*
    *എന്ത് എന്തടെ വന്നോടനെ* *ഇടിക്കുവാണോ 😂*

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 ปีที่แล้ว +1

    ആ താടിക്കാരൻ കലക്കി.

  • @jonesbraganza3372
    @jonesbraganza3372 2 ปีที่แล้ว +61

    അങ്ങേരുടെ എച്ചി സ്വഭാവം കണ്ടപ്പോൾ കൊണ്ട് വന്ന സമ്മാനം പോലും കുറച്ചു തന്നെ കൊടുത്തു.

  • @rahmanmlp8577
    @rahmanmlp8577 2 ปีที่แล้ว +1

    ഇപ്രാവശ്യം തകർത്തു supper

  • @shahir.m.i393
    @shahir.m.i393 2 ปีที่แล้ว +14

    The first place is super. The second brother does not leave the grip. Super episode

  • @ratheeshkrishnan5607
    @ratheeshkrishnan5607 2 ปีที่แล้ว +65

    Ghost എപ്പിസോഡ് കണ്ടിട്ട് കുറെ നാളായി കൗമുദി ചാനൽ വളരെ ഇഷ്ടമാണ്

    • @shameershameer2721
      @shameershameer2721 2 ปีที่แล้ว +2

      അത് എതാ പ്രാങ്ക്

    • @ratheeshkrishnan5607
      @ratheeshkrishnan5607 2 ปีที่แล้ว

      @@shameershameer2721 സമീർ എനിക്കത് മനസ്സിലായില്ല അത് ഏതു പ്രാങ്ക് വീഡിയോ

    • @eldhovarghese3724
      @eldhovarghese3724 2 ปีที่แล้ว

      Ghost episode venam

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 2 ปีที่แล้ว +1

      Ghost episode venam

    • @thajuriyadh2904
      @thajuriyadh2904 2 ปีที่แล้ว

      @@shameershameer2721 വാഴ കുല. മോഷണം. ഇപ്പോഴു മുണ്ടോ

  • @abhiabraham8166
    @abhiabraham8166 2 ปีที่แล้ว +4

    Super location 👌

  • @Keralavideos-s7r6k
    @Keralavideos-s7r6k 2 ปีที่แล้ว +4

    ആ പിടി അവസാനം വരെ

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 ปีที่แล้ว +48

    സമ്മാനം ഇദ്ദേഹത്തിന് കൊടുക്കണ്ടായിരുന്നു. ആള് പെരും നക്കിയാണെന്ന് തോന്നുന്നു. കോമഡി പരിപാടി ആണെന്നറിഞ്ഞിട്ടും എന്റെ മുന്നൂറ്‌ രൂപ ചോദിച്ചുകൊണ്ടേയിരിക്കുന്നു. വിവരമില്ലാത്തവൻ 😡😡😡

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว +2

      കോമഡി പരിപാടി കാർക്ക് താൻ കൊടുക് 300രൂപ

    • @natureloving2748
      @natureloving2748 2 ปีที่แล้ว

      Crct

  • @retheeshm9556
    @retheeshm9556 2 ปีที่แล้ว +52

    ഒരു നാടൻ കൊല കേസ്, ഉഗ്രൻ എപ്പിസോഡ്, പുതുമയുള്ള ആശയം, ഗംഭീരമാക്കി 👍👍

  • @oksajayan1178
    @oksajayan1178 2 ปีที่แล้ว +6

    പരിപാടി ഒക്കെ നല്ലത് തന്നെ ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവരെ കളിയാക്കുന്ന പരിപാടി ആയതു കാരണം കുറച്ച് എതിർപ്പുണ്ട് ദയവുചെയ്ത് ഇതുപോലുള്ള പാവങ്ങളെ ഇരയെ ആക്കാതെ മറ്റുള്ളവരുടെ അടുത്ത് ചെന്നാൽ അടി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ് അതുകൊണ്ട് ദയവുചെയ്ത് ഇതുപോലെ പാവങ്ങളെ പറ്റിക്കുന്ന പരിപാടി നിർത്തണം എന്നൊന്നും ഞാൻ പറയുന്നില്ല ചെയ്തോ ഒരു നേരത്തെ അന്നത്തിനു വേണ്ടി ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളെ പരിഹസിച്ചുകൊണ്ട് ആവരുത് ഇതുപോലെയുള്ള ഒന്നുമറിയാത്ത പാവങ്ങളെ ശാപം ഒരിക്കലും വിട്ടുമാറില്ല

  • @amithom
    @amithom 2 ปีที่แล้ว +6

    ആ ചേട്ടന്റെ പ്രായം.... വല്ല ഹാർട്ട്‌ അറ്റാക്ക് എങ്ങാൻ വന്നാൽ കൗമുതി....... 🔥

  • @yuvathurki6291
    @yuvathurki6291 2 ปีที่แล้ว +3

    ഈ പ്രായം ഉള്ളവരെ handle ചെയുമ്പോൾ സൂക്ഷിച്ചു വേണം ചെയ്യാൻ 🤭

  • @MujeebRahman-f4r
    @MujeebRahman-f4r หลายเดือนก่อน

    സത്യം പറയാലോ എച്ചി കടക്കാരൻ..... സമ്മാനം ഫസ്റ്റ് കടക്കാരന് അർഹൻ

  • @Rejith-n7l
    @Rejith-n7l 2 ปีที่แล้ว +11

    നക്കി നായർ സാബ് 🤣🤣🤣🙄

  • @nishaiyer5842
    @nishaiyer5842 2 ปีที่แล้ว +10

    ആദ്യത്തെ എൻ്റെ നാട്ടിലെ സലീം കാക്ക😍

    • @Sulfi949
      @Sulfi949 ปีที่แล้ว

      ആദ്യത്തെ സ്ഥലം tellikkachaal ആണോ......രണ്ടാമത്തെ സ്ഥലം ആലമുക്കു കൂനൻ വേങ്ങ

    • @abhishekkrishnaak9192
      @abhishekkrishnaak9192 10 หลายเดือนก่อน

      Ith Evida Sthalam

    • @NajeemY
      @NajeemY 9 หลายเดือนก่อน

      ​@@Sulfi949😂😂

  • @rp3565
    @rp3565 2 ปีที่แล้ว +5

    സമ്മാനങ്ങൾ കുറവ്🤭🤭🤭

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +1

      ഇതിന്റെ സ്പോൺസർമാർ ഒക്കെ കുറഞ്ഞു പണ്ട് എങ്ങനെ നിന്ന പ്രോഗ്രാം ആണ് 😔

  • @Joseya_Pappachan
    @Joseya_Pappachan ปีที่แล้ว +13

    TV program ആണ് എന്ന് പറഞ്ഞിട്ടും 300 രൂപ തിരിച്ചു കിട്ടുന്നത് വരെ കഴുത്തിലെ പിടി വിടാതെ ഇരുന്ന ചേട്ടൻ ...

  • @manikkuttanvazhoor9902
    @manikkuttanvazhoor9902 2 ปีที่แล้ว +9

    8.5 കെജി ഒള്ള കുല 7 കിലോ ആക്കി 1.5 കെജി ലാഭം കൂടാതെ കിട്ടേണ്ട വിലയും koduthillallo.. പിന്നെ last പൈസക്ക് vndi.. Dirthi വെച്ച്.. അത് അവർ എടുക്കില്ല തിരിച്ച് kodukkumallo.. പൈസ കാര്യത്തിൽ aa aall pisukan ആണ്...

  • @Nil-y2n
    @Nil-y2n 10 หลายเดือนก่อน

    Njan cibin ney orkunu😂😂. Kalan cibin

  • @jacobabraham632
    @jacobabraham632 2 ปีที่แล้ว +9

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👌

  • @infinityfight4394
    @infinityfight4394 2 ปีที่แล้ว

    18:25 ഏ അത് തെറ്റ് അണ്... കച്ചവട കാർ ഹോൾസെയിൽ വിലക്കെ സാധനം എടുക്കു...നിങൾ കുല വാങ്ങിച്ചത് retail വിലക്ക് ആയിരിക്കാം...
    പക്ഷേ പുള്ളി തുകത്തിൽ വെട്ടിച്ചിട്ടുണ്ട്... 😀

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +32

    സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ യൂണിറ്റ്

  • @thomaskm4793
    @thomaskm4793 2 ปีที่แล้ว +40

    തൂക്കത്തിൽ ആദ്യം വെട്ടിച്ചു..വിലയും കുറച്ചു ....ആൾ അത്ര clear അല്ല.....ഇത് ഒരു കോമഡി പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും. പൈസ ചോദിച്ചു മേടിച്ച കടക്കാരൻ....

    • @manikkuttanvazhoor9902
      @manikkuttanvazhoor9902 2 ปีที่แล้ว +4

      സത്യം ayakk oru gift polum kodukanda കാര്യം ellarunnu..

    • @hameedkmohammed6568
      @hameedkmohammed6568 2 ปีที่แล้ว +3

      പട്ടാളത്തിലും ആപ് വെച്ച് കാണുമോ

    • @manikkuttanvazhoor9902
      @manikkuttanvazhoor9902 2 ปีที่แล้ว +1

      @@hameedkmohammed6568 നാടിന് വേണ്ടി poyathalla പൈസക്ക് വേണ്ടി പോയതാവും.. Yudhathinu edayil settan :- പൈസ thannale വെടി vekku 😀..

    • @mariambeevivk2653
      @mariambeevivk2653 2 ปีที่แล้ว

      @@manikkuttanvazhoor9902Hi7 xterm Jo y 7 I bi no Dr se looks

  • @anoojaa8368
    @anoojaa8368 3 หลายเดือนก่อน

    Randamathe kadakkaran nalloru nakki thanne....😂😂😂

  • @hbgallery3879
    @hbgallery3879 2 ปีที่แล้ว +10

    രണ്ടാമത്തെ കടകാരന്റെ നക്കി സ്വഭാവം തീരെ ഇഷ്ടം ആയില്ല
    കുല വാങ്ങി വേഗം അകത്തു കൊണ്ടുപോയി വെച്ചു
    എന്നിട്ട് എന്റെ 300 എന്റെ 300
    പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും എന്റെ 300 അയയെ...
    ആദ്യത്തെ കടക്കാരന്റെ സത്യസന്ധത പറയാതെ വയ്യ

  • @kareemmuhammad5025
    @kareemmuhammad5025 2 ปีที่แล้ว

    എല്ലാം അടിപൊളി

  • @Faisal-cl7bt
    @Faisal-cl7bt ปีที่แล้ว

    ഈ ഉളുപ്പ് ഇല്ലാത്തവന് സമ്മാനം 😂😂

  • @mohanraosapbi
    @mohanraosapbi 2 ปีที่แล้ว +1

    Good episode

  • @sibuthankachan1876
    @sibuthankachan1876 2 ปีที่แล้ว +2

    First from abudhabi

  • @muhammadmmed2149
    @muhammadmmed2149 2 ปีที่แล้ว +1

    eee സ്ഥലം എനിക്ക് അറിയാം 😊👌👌😊😂😊👌😊👌😊😊

  • @abdulrazak8478
    @abdulrazak8478 2 ปีที่แล้ว +7

    കഴുത്തില് മുണ്ടിട്ടത് കുരുക്കായി.. 😂😂😂ഇനി മേലിൽ മൂപര് മുണ്ടിട്ട് ഈ പരിപാടിക്ക് നിക്കൂല 😂😂

  • @misvermehboob4390
    @misvermehboob4390 2 ปีที่แล้ว

    പാളി കുഞ്ഞൂ സംഭവം

  • @anjuunni5964
    @anjuunni5964 2 ปีที่แล้ว

    Good person😍😎

  • @achuuniquez27
    @achuuniquez27 2 ปีที่แล้ว +1

    Kollaam😄

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว +9

    ഫ്രാൻസിസ് അണ്ണാ നിങ്ങളെ കണ്ടാൽ കള്ളൻ അല്ലെന്നു ആരും പറയില്ല.. 😀

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +35

    കുറേ നാളിനു ശേഷം ഒരു അടിപൊളി എപ്പിസോഡ് 😂

  • @raghavanraju1306
    @raghavanraju1306 2 ปีที่แล้ว +6

    ഇടികിട്ടാഞ്ഞത് ഭാഗ്യം... 😄😄

  • @neenusvchanel3367
    @neenusvchanel3367 2 ปีที่แล้ว +1

    Poliyeeee❤️❤️❤️❤️❤️

  • @josephthomas6890
    @josephthomas6890 2 ปีที่แล้ว +2

    Naatinpurangalil vazhakola kadakkar vangunnathu ingane thanne aanu mr

  • @travelwithadam5888
    @travelwithadam5888 2 ปีที่แล้ว +2

    അടിപൊളി 😄😄😄 ഞങ്ങടെ കൊല, നിങ്ങടെ കൊല 😀😀😀

  • @Sdwssaa
    @Sdwssaa ปีที่แล้ว

    കറുത്ത മുണ്ട് ഉടുത്ത കള്ളൻ 😄

  • @akhils2544
    @akhils2544 2 ปีที่แล้ว +1

    സന്തേഷ് ജിങ്കൻ തിരക്കിനിടയിലും വന്ന് അഭിനയിച്ചല്ലോ.... ആ വലിയ മനസ്സ്.... 🤣🤣

  • @anithasvlogomg8593
    @anithasvlogomg8593 2 ปีที่แล้ว +7

    🥰🥰👏👏👏❤️❤️ ഓ മൈ ഗോഡ്

  • @midhunmisra1224
    @midhunmisra1224 2 ปีที่แล้ว +1

    Ith powli

  • @liyakath_liya
    @liyakath_liya 2 ปีที่แล้ว +1

    മൂത്ത എച്ചി തന്നെ രണ്ടാമത്തെ കച്ചവടക്കാരൻ

  • @ratheeshkrishnan5607
    @ratheeshkrishnan5607 2 ปีที่แล้ว +8

    കപ്പലണ്ടി മിഠായി അടിപൊളി നല്ല കോമഡി

  • @SHIVAM-gi9pf
    @SHIVAM-gi9pf 2 ปีที่แล้ว +7

    നല്ലൊരു എപ്പിസോഡ് ആയിരുന്നു ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് ഇനി വരാനിരിക്കുന്ന എപ്പിസോഡിൽ അബിയേയും കൂടെ കൂട്ടിക്കോളൂ നല്ല രീതിയിൽ അഭിനയിക്കും അബി

  • @karthikeyanmahesh3137
    @karthikeyanmahesh3137 หลายเดือนก่อน

    ആർത്തി കുണ്ണ യാണ് രണ്ടാമത്തെ കടക്കാരൻ... സമ്മാനം കൊടുത്തിട്ടും പൈസ ചാടി പിടിക്കാൻ പോകുന്നു 🤣🤣

  • @promax7066
    @promax7066 2 ปีที่แล้ว +3

    Nammuda stalam❤️

  • @crm6460
    @crm6460 2 ปีที่แล้ว +11

    പ്രേതങ്ങളുടെ എപ്പിസോഡ് വന്നിട്ട് കുറേ ആയി

  • @Shameer-n8f
    @Shameer-n8f 16 วันที่ผ่านมา

    നാക്കി ചേട്ടൻ

  • @saragoerge1981
    @saragoerge1981 2 ปีที่แล้ว

    Kochalam മൂട് Saleem kakka പൊളി

  • @manannpachayilnedumangad9197
    @manannpachayilnedumangad9197 2 ปีที่แล้ว +1

    Nedumangad panayamuttom omy God shooting

  • @abijithjithu4301
    @abijithjithu4301 2 ปีที่แล้ว +3

    Love proposal prank cheyyu

    • @Legend-zf6vk
      @Legend-zf6vk 2 ปีที่แล้ว

      Ath okke kure oodiyathaanu monusee

  • @vinuvss90
    @vinuvss90 2 ปีที่แล้ว +42

    ഈ episode intresting ആയിരുന്നു, ഒപ്പം നല്ല നിലവാരവും പുലർത്തി, Oh my god team ഇതുപോലെ മികച്ച നിലവാരം പുലർത്തുന്ന എപ്പിസോഡുകൾ ചെയ്യാൻ ശ്രദ്ധിക്കണം

  • @jomonvm623
    @jomonvm623 2 ปีที่แล้ว +7

    സത്യം നല്ല എപ്പിസോഡ് congratulated team, warning to pupils don't buy stolen item's please..

  • @Pollaapmedia
    @Pollaapmedia 2 ปีที่แล้ว +2

    ❤️❤️ Oh my god❤️❤️🙏🙏🙏..

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 ปีที่แล้ว +21

    സലിംക്ക യഥാർത്ഥ കച്ചവടക്കാരൻ
    മറ്റെ ആൾ കച്ച കപടക്കാരൻ

  • @rejikollam9749
    @rejikollam9749 2 ปีที่แล้ว +1

    Salim aliyan 👍👍👍

    • @mammedkutty4473
      @mammedkutty4473 2 ปีที่แล้ว

      ഈ ജാതിനായക്കാട്ടം എപ്പിസോഡ എന്തിനു കൊള്ളാം

  • @playtime285
    @playtime285 2 ปีที่แล้ว +3

    കച്ചോടം പേടിച്ചു നിക്കുന്ന ആൾക് പറ്റിയതല്ലാ, ആ പിടുത്തം 🔥

  • @kuhisoopy9622
    @kuhisoopy9622 ปีที่แล้ว +2

    Aadyathe kadakkaaran, 😍♥️👏👍🏻Paavam, Ammayaane sathyam cheyyunnu

  • @bibinjohn57
    @bibinjohn57 2 ปีที่แล้ว +47

    പരിപാടി കഴിഞ്ഞ് സമ്മാനവും വാങ്ങി എന്നിട്ടും പിടിവിടാതെ 300 രൂപയ്ക്ക് വേണ്ടി അത്യാഗ്രഹം കാണിച്ച് പിശുക്കൻ മുതലാളി ബാബു കാക്കനാട്

    • @BrockLesnar-ep9fw
      @BrockLesnar-ep9fw ปีที่แล้ว +2

      Sathyam 💯

    • @Wandererr-l1e
      @Wandererr-l1e ปีที่แล้ว

      Sathyam verum thayoli😂😂

    • @melomaniac4538
      @melomaniac4538 11 หลายเดือนก่อน +6

      അയാൾ പിന്നെ ആ 300രൂപ കളയണോ വല്ലതും കുറച്ചു കിട്ടുന്നത് കൊണ്ട് ആവും അയാൾ ജീവിക്കുന്നെ. ആ 300രോപക്ക് വിലയുണ്ട് നിങ്ങൾക് vilayundavilla

    • @123bcjnv
      @123bcjnv 8 หลายเดือนก่อน +1

      Cheriya kadaya
      Super market alla… pavangal jeevich potte bro

    • @ThankappanKattil
      @ThankappanKattil 7 หลายเดือนก่อน

      ​@@BrockLesnar-ep9fwka 😊

  • @jithujithujithujithu2972
    @jithujithujithujithu2972 2 ปีที่แล้ว +1

    Kappalande mittai super dialogue

  • @saneeshv.s9672
    @saneeshv.s9672 2 ปีที่แล้ว

    Ithu evideya place pwoli analo cheta

  • @Ismailac1982
    @Ismailac1982 2 ปีที่แล้ว +1

    ഇത് അഭിനയം അയാൾ ആ കൊല എടുത്തപ്പോ മനസ്സിൽ ആയി

  • @rahidkp6183
    @rahidkp6183 2 ปีที่แล้ว

    ഏതാ ഈ സ്ഥലം അടിപൊളി ആണല്ലോ

  • @Niz311
    @Niz311 ปีที่แล้ว

    നല്ല സ്ഥലം...evidya ഇത്

  • @satheesanpp4254
    @satheesanpp4254 2 ปีที่แล้ว +2

    രണ്ടാമത്തെ കടക്കാരൻ അത്ര ശരിയല്ല!

  • @rukunuruku6349
    @rukunuruku6349 2 ปีที่แล้ว +3

    First kadakkaran 😍😍😍satya sandhan

  • @kareemmuhammad5025
    @kareemmuhammad5025 2 ปีที่แล้ว

    സൂപ്പർ കോമഡി

  • @jojothomas5017
    @jojothomas5017 2 ปีที่แล้ว

    Ipooo polilkunnunduu

  • @finisher1086
    @finisher1086 2 ปีที่แล้ว +2

    എല്ലാം നാട്ടിലും ഉണ്ടാവും ഇങ്ങനെ ഓരോ കട കഞ്ഞികൾ

  • @Thresia-s3e
    @Thresia-s3e 2 ปีที่แล้ว

    Kadakaran super