സൂപ്പർ എപ്പിസോഡ് 😄😄😄😄 ആ ചേച്ചിയുടെ സംസാരം അടിപൊളി.... പുതുമയുള്ള വിഷയങ്ങൾ ആണ് ബിഗ്പ്രാങ്ക്സിൽ നിങ്ങൾ കൊണ്ട് വരുന്നത്. അത് ഫ്രാൻസിസ് ചേട്ടന്റെ കഴിവ് തന്നെ ആണ്... അടിപൊളി.. Anitha പിന്നെ ഏത് വേഷം കൊടുത്താലും അത് ജീവിച്ചു കാണിക്കും.. ❤️❤️❤️❤️❤️
അസ്സൽ തിരോന്തരം സ്ലാങ് 😂😂😂😂😂ചേച്ചി അടിപൊളി.. ഫ്രാൻസിസ് ചേട്ടന് അടി കിട്ടാഞ്ഞത് ഭാഗ്യം.... എല്ലാം പുതുമയുള്ള എപ്പിസോഡുകൾ ആണ് ബിഗ്പരാങ്ക്‌സിൽ... ഇനിയും ഇത് പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു... ഒരു സന്തോഷം ഉണ്ട് കോപ്പി അടിക്കുന്നില്ല . അതിന്റ ആവശ്യം ഫ്രാൻസിസ് ചേട്ടന് ഇല്ല.. 🙏🙏🙏🙏🙏❤️❤️❤️
പൊന്നു ഫ്രാൻസിസ് ചേട്ടാ നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു അമ്മാവൻ അടിക്കാൻ വടിയുമായി വന്നപ്പോൾ മിഥുനത്തിലെ ഇന്നസെന്റ് ഏട്ടൻ നിൽക്കുന്നത് പോലൊരു നിൽപ്പ് സൂപ്പർ എങ്കിലും കത്താളുകൾ പോലുള്ള സംഭവങ്ങൾ ഇതിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കുക
വീഡിയോ കുറച്ചു മുമ്പ് ആക്കണം.. സമയം നിശ്ചയിച്ചു... രാത്രി വൈകി ചിലപ്പോ ആരുമുണ്ടാവില്ല.... അടിപൊളി 👍👍👍 ഞങ്ങൾ പ്രവാസികള്‍ ഈ സമയം ഓക്കെ പക്ഷേ നാട്ടില്‍ ഉള്ളവരും സ്പോട്ട് കണ്ടാൽ അല്ലേ റീച്ച് കയറുന്നത്...
നിങ്ങളുടെ പ്രോഗ്രാം രസമാണ് പക്ഷെ അവസാനം നിങ്ങൾ " ഇതൊരു ബിഗ് പ്രാങ്ക്സ് എന്ന പ്രോഗ്രമാണ് " എന്നു പറയുമ്പോൾ ഗ്രാമങ്ങളിലിൽ ഉള്ളവർക്ക് നിങ്ങളുടെ പ്രാങ്ക് പ്രാക്കായി തോന്നും. അവസാനം ഇരയുടെ മുഖത്തു ജാള്യതക്കു പകരം ദേഷ്യം പോകുന്നില്ല കൂടുകയാണ്.
അവരുടെ ഒർജിനൽ റിയാക്ഷൻ അവറുടെ മുഖത്ത് കാണുന്നത്.. 😂നിങ്ങൾ പ്രാങ്ക് എന്ന് പറയുന്ന ഭാഗമേ കാണുന്നുള്ളൂ അതിന് ശേഷം ഉള്ള ഭാഗങ്ങൾ കാണുന്നില്ല അത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.. കൂടാതെ ഇത് അറേജ്മെന്റസ് അല്ല അവറുടെ ദേഷ്യം പെട്ടന്ന് മാറാൻ.. ഓക്കേ..
സൂപ്പർ എപ്പിസോഡ് 😄😄😄😄 ആ ചേച്ചിയുടെ സംസാരം അടിപൊളി.... പുതുമയുള്ള വിഷയങ്ങൾ ആണ് ബിഗ്പ്രാങ്ക്സിൽ നിങ്ങൾ കൊണ്ട് വരുന്നത്. അത് ഫ്രാൻസിസ് ചേട്ടന്റെ കഴിവ് തന്നെ ആണ്... അടിപൊളി.. Anitha പിന്നെ ഏത് വേഷം കൊടുത്താലും അത് ജീവിച്ചു കാണിക്കും.. ❤️❤️❤️❤️❤️
ഇത്രയും സമയം വെയിറ്റിംഗ് ആയിരുന്നു എന്താണ് ഇത്രയും താമസിക്കുന്നത് 🥲
അത് പിന്നെ ഞാൻ ഒന്ന് ഉറങ്ങി പോയി സോറി
എത്ര കാശ് കിട്ടി ഇങ്ങനെ പറയാൻ
അവസാനത്തെ ഡയലോഗ്, അതു കുഴപ്പമില്ല എനിക്ക് എവിടെപ്പോയാലും ഇടി കിട്ടുന്നതാണ്😂
വെട്ടുകത്തി പിടിച്ചു വേടിച്ച് പെടലിക്ക് വെട്ടാഞ്ഞത് ഭാഗ്യം😂
കാത്തിരുന്നു ചേട്ടാ വീഡിയോക്ക് വേണ്ടി 🔥🔥
ആ പുള്ളി അച്ഛൻ അയാൾക്ക് ഇടയ്ക്കു കാര്യം പിടി കിട്ടി. പിന്നെ പുള്ളി സൈലന്റ് 😂😂😂
കൊള്ളാം നല്ല എപ്പിസോഡ....😂😂😂 അവസാനത്തേത്.. കൊറച്ചു... അപകടകാരമായി പോയി...
അണ്ണാ അവസാനം വെട്ട് കിട്ടാഞ്ഞത് ഭാഗ്യം ,,,❤❤
😂😂😂😂😂❤❤❤ super 👌
ഫ്രാൻസ് ചേട്ടാ പണി കിട്ടിയേനെ 😂
Daivameee adi kittangathu bagyam 😟 nannayittundu, ennalum sushikane ❤
Nice prank love u all camera man polichu ❤
Waiting ആയിരുന്നു ❤
Entha ammava ithokke kandaanu irippp😂
അസ്സൽ തിരോന്തരം സ്ലാങ് 😂😂😂😂😂ചേച്ചി അടിപൊളി.. ഫ്രാൻസിസ് ചേട്ടന് അടി കിട്ടാഞ്ഞത് ഭാഗ്യം.... എല്ലാം പുതുമയുള്ള എപ്പിസോഡുകൾ ആണ് ബിഗ്പരാങ്ക്‌സിൽ... ഇനിയും ഇത് പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു... ഒരു സന്തോഷം ഉണ്ട് കോപ്പി അടിക്കുന്നില്ല . അതിന്റ ആവശ്യം ഫ്രാൻസിസ് ചേട്ടന് ഇല്ല.. 🙏🙏🙏🙏🙏❤️❤️❤️
പൊന്നു ഫ്രാൻസിസ് ചേട്ടാ നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു അമ്മാവൻ അടിക്കാൻ വടിയുമായി വന്നപ്പോൾ മിഥുനത്തിലെ ഇന്നസെന്റ് ഏട്ടൻ നിൽക്കുന്നത് പോലൊരു നിൽപ്പ് സൂപ്പർ
എങ്കിലും കത്താളുകൾ പോലുള്ള സംഭവങ്ങൾ ഇതിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കുക
Le chechi * എന്നാപ്പിന്നെ ഞാൻ പാലുകൊടുക്കാൻ പോയിട്ട് വര ബൈ 😄😄😄
നിങ്ങൾ ഈ തിരുവനന്തപുരം മാത്രം അല്ലെ
Iganeyulla. Eppisod. Venam😅😅😅😅😅😅😅
Polichu🎉🎉🎉🎉🎉🎉
Eppo video ittaalum kaanum 😌❤️
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം
7:18 oru thug undu😅😅😅😅😅
😂poli
ഈ ഫ്രാൻസിസ് ചേട്ടന് എന്ത് പറ്റി മുഖം തന്നെ മാറിയ പോലെ
Nannayittund
സൂപ്പർ
വീഡിയോ കുറച്ചു മുമ്പ് ആക്കണം.. സമയം നിശ്ചയിച്ചു... രാത്രി വൈകി ചിലപ്പോ ആരുമുണ്ടാവില്ല.... അടിപൊളി 👍👍👍
ഞങ്ങൾ പ്രവാസികള്‍ ഈ സമയം ഓക്കെ പക്ഷേ നാട്ടില്‍ ഉള്ളവരും സ്പോട്ട് കണ്ടാൽ അല്ലേ റീച്ച് കയറുന്നത്...
😊😊
ഫ്രാൻസിസ് ചേട്ടാ വെട്ട് കിട്ടാത്തത് ഭാഗ്യം
👍👌🌹
👍👍👍
Suppar 😂
Supar എപ്പിസോഡ്
Francis chetta pwoli analo..patya oru hai therumo ❤
Hai..
😂😂
Ottikku എന്ന് വെച്ച
Good ❤
🎉🎉🎉
👍👍
😅😅😅😅
നിങ്ങളുടെ ഓഡിയോ ശരിയാക്കണം. പുതിയ മൈക് വാങ്ങു
Super
Super 👍
👍
Poli❤
❤
👍
❤❤❤
സൂപ്പർ👌👌👌 ടൻ ടൻ ടൻ ടൻ ബിജിഎം കൊള്ളാം😂
കത്തി വെച്ചുള്ള show ഇനി ചെയ്യരുത് എങ്ങനെ അപകടം വരിക പറയാൻ പറ്റില്ല
സൂപ്പർ
😂😂😂
Nice
സൗണ്ട് ചിലമ്പ് ഉണ്ട്. ശ്രദ്ധിക്കണേ
😂😂😂
Ottikku ennaal enthaa?
Onnu kasaragod vaa Francis cheta...
Francis is the best
അനിത mic ശ്രദ്ധിക്കണേ.... ശബ്ദം ചിലമ്പുന്നു
🎉
ആ അമ്മ ഭാഗ്യവതി ആണ് നല്ല തന്റേടം ഉള്ള ഒരു മകൻ ഉണ്ടായതിൽ
Subscribers 100 k ആവുന്നില്ലല്ലോ ?
First viewer,first comment ❤❤❤❤
otttik കൊടുക്ക ന്ന് പറഞ്ഞാൽ എന്താ?
❤❤
😂😂😂
ഇത് ഏതാ ഭാഷ തിരുവനന്തപുരം ആണോ എന്തര് 😂പറയണ്
6:10
Francis chetaa.pls support
എന്തൊരപ്പി 😂
വന്നോ
Nonsense
നിങ്ങളുടെ പ്രോഗ്രാം രസമാണ് പക്ഷെ അവസാനം നിങ്ങൾ
" ഇതൊരു ബിഗ് പ്രാങ്ക്സ് എന്ന പ്രോഗ്രമാണ് " എന്നു പറയുമ്പോൾ
ഗ്രാമങ്ങളിലിൽ ഉള്ളവർക്ക് നിങ്ങളുടെ പ്രാങ്ക് പ്രാക്കായി തോന്നും. അവസാനം ഇരയുടെ മുഖത്തു ജാള്യതക്കു പകരം ദേഷ്യം പോകുന്നില്ല കൂടുകയാണ്.

👍❤️
👍
😂😂😂😂😂
❤❤
❤❤❤
❤
❤