കാണികൾക്ക് ചിരിക്കാൻ നിങ്ങൾ ഒത്തിരി നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന പോലെ , ഇരകൾ ആവുന്നവർക്കും കൂടെ മനസ്സ് നിറയ്ക്കുന്ന ഇത്തിരി നല്ല സമ്മാനങ്ങൾ കൊടുത്തൂടെ ഏട്ടൻസ്..💜💜
ഈ ഉമ്മ പാവമാണ് എനിക്കറിയാം പറയേണ്ടോട് ഇരുത്താല മൂല ഭാഗത്താണ് കട നല്ലൊരു സ്നേഹമുള്ള ഉമ്മയാണ് 🥰ഇതിന്റെ ഓപ്പോസിറ്റ് കടയിൽ എല്ലാ ബ്രാൻഡ് സിഗരറ്റ് കിട്ടും 😂
ഇവരുടെ രണ്ടു പേരുടെയും നാച്ചുറൽ ആക്ടിംഗ് ഒരു രക്ഷയും ഇല്ല😀
കാണികൾക്ക് ചിരിക്കാൻ നിങ്ങൾ ഒത്തിരി നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന പോലെ , ഇരകൾ ആവുന്നവർക്കും കൂടെ മനസ്സ് നിറയ്ക്കുന്ന ഇത്തിരി നല്ല സമ്മാനങ്ങൾ കൊടുത്തൂടെ ഏട്ടൻസ്..💜💜
,
Ki
Athe
ഇവന്മാർ ദരിദ്രവാസികൾ, 100 രൂപയുടെ തലയിണ കൊടുത്തിട്ട് മുങ്ങും.
Ààll
സമ്മാനങ്ങൾ ഒരുപാട് കുറയുന്നുണ്ട്. ഒരാളെ ഇത്രയും ഹറാസ് ചെയ്താൽ തക്കതായ പ്രതിഫലവും കൊടുക്കണം
Lkkmķ
വെറുതേ മനുഷ്യരേ കളിയാക്കുന്നു. കണ്ട് ആ സ്വദിക്കാൻ സുഖമുണ്ട്. എന്നാലും ബലിയാടാക്കുന്നവർക്ക് നാണക്കേട് മാത്രം. കഷ്ടം.
Correct
How can they share the prize ?
സമ്മാനം ആരും സ്പോൺസർ ചെയ്യുന്നുണ്ടാവില്ല അതോണ്ട് ആവും
ഇതാണ് സൗഹാർദ്ദം ചേച്ചിയെ രക്ഷിക്കാൻ ഇക്കാ വന്നു ❤👍
Ahh white shirt itta chettan😂🤣 poli🤣
സാബു ചേട്ടൻ പൊളിച്ച്. 😄😄😄😄.
വല്ലാതെ ചിരിച്ചു ചിരിച്ചു.... വശകേടായി... അടിപൊളി.. Super.. സാബു.. എന്താ കിടിലൻ dialoges.... 👍👍👍😊😊👏👏👏👏
കല്യാണം മുടക്കി രേണുകയ്ക്ക് അഭിനന്ദനങ്ങൾ 🤣🤣🤣🤣
കുടിച്ച് നോക്കിയാല് അറിയൂ...അത്രപെട്ടനൊന്നും കാറ്റ് പോകൂല...🤣🤣😀
ഇത്തരം പരിപാടിയുമായി ഇനിയും വരണം കേട്ടോ, മറക്കണ്ട
സാബു കൊള്ളാം സൂപ്പർ 😄
ശെരിക്കും ചിരിക്കാനുള്ള വക തന്നെയായിരുന്നു 👍👍
എന്റെ സാബു അണ്ണാ.... നമിച്ചു 😂😂😂😂
പാവം ചേച്ചി എത്ര സൗമ്യമായാണ് അവരോട് ഇടപ്പെട്ടത്...
സന്തോഷം ആയി സാബു ചേട്ടന് ഒന്നു കിട്ടി 😆😆😆
sabu chattan polichu, super comedy 😆😆
Prank ആണെന്ന് അറിഞ്ഞപ്പോൾ അവരും അത് ആസ്വദിച്ചു എന്നുള്ളത് സത്യം 👌👌
Ninte thallene aswadikkan vidamo
:ഇവര് കല്യാണം മുടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ..
:ഇല്ല
:അപ്പൊ കറക്റ്റ് ഒരാളും അറിയാതെ ആണ് ഇവർ കല്യാണം മുടക്കുന്നത്
സാധാരണ നിങ്ങൾ നോക്കിനിന്നു രസിക്കലല്ലേ പണി ഒന്ന് കിട്ടിയപ്പ എങ്ങനിരിക്കാണ് 🎆
പയം തൊള്ളയിൽ ഇട്ട് ചേട്ടൻ മ്മ്മ് മ്മ് എംഎം. എന്ത്.എന്ന് ഉള്ള ചോദിയം 😂😂😂
സമ്മാനം പഴയത് പോലെ കുറച്ചധികം കൊടുക്കാൻ ശ്രെമിക്കുക 😌
അടിപൊളി മച്ചാനെ 😂😂😂
🇴 🇭 ❤🇲 🇾 ❤🇬 🇴 🇩
കാണുന്നേനു മുന്നേ തന്നെ 🥰ഇന്നത്തെ എപ്പിസോഡ് കൊള്ളം എന്ന് തോന്നണ് 🤔❤
സമ്മാനങ്ങൾ കുറഞ്ഞു വരുന്നു .നല്ല പ്രോഗ്രാം ആണ് .മുന്നോട്ടു പോകണം....,
❤️ kseb എഞ്ചിനീയർ ആയ ഫ്രാൻസിസ് ചേട്ടൻ ❤️
Adi kodutha chettante triceps 💪🔥🔥
സമ്മാനം ഇതൊന്നും പോരാ. അവരുടെ മനസ് നിറക്കുന്ന രീതിയിൽ തന്നെ കൊടുക്കണം.
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ യൂണിറ്റ്
എന്തായാലും ആ അടി ശെരിക്കും കൊള്ളണർന്നു 😄
Ok😅😅😅😅😅😅 7:36
ഇത്തവണ അടി ആള് മാറി മേടിച്ചല്ലോ 😁
ആ ചേച്ചിയെ ഇനി ആരും അങ്ങനെ വിളിക്കല്ലേ 🤣🤣🤣
ഇപ്പോൾ നിങ്ങൾ എവിടെ പരിപാടി ചെയ്താലും ഫ്ലോപ്പ് ആവുകയാണ് എന്ത് പറ്റി 😀😀
Orupad ishtaayi ee episode 👌👌👌chirich chirich chatt🤣🤣🤣🤣
സാബു 👍🏻😆😆😆😆
Soooper program 👍👍👍👍👍👌👌👌
പാവം നല്ല നിഷ്കളങ്ക ആയ നാട്ടിൻ പുറത്തെ സ്ത്രീ പാവം.......
നിന്നോടൊക്കെ ദൈവം ചോദിക്കും🤣🤣🤣🤣🤣
സാബു ചേട്ടാ പൊളിച്ചു കേട്ടോ 🤣🤣🤣🤣👍👍👍
സൂപ്പർ ചിരിച്ചു ചിരിച്ചു മടുത്തു
കടക്കാരി,, ചാള മേരി യുടെ ലക്ഷണം 😄
Podi koppe
Nalla team 😀😀😀😀😀😀👌
Polichu അ ചേട്ടൻ
CRAZY fROG spotted on the road 🤪 19:52
കേമം 👌 ഇടി വരും. ശ്രെദ്ധിക്കുക 😛😛
ഈ ഉമ്മ പാവമാണ് എനിക്കറിയാം പറയേണ്ടോട് ഇരുത്താല മൂല ഭാഗത്താണ് കട നല്ലൊരു സ്നേഹമുള്ള ഉമ്മയാണ് 🥰ഇതിന്റെ ഓപ്പോസിറ്റ് കടയിൽ എല്ലാ ബ്രാൻഡ് സിഗരറ്റ് കിട്ടും 😂
Wow Superb❤️❤️❤️❤️❤️❤️❤️
നല്ല പരിപാടി👍
ആ ചേച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയെ തോന്നി
പറ്റിക്കുന്നതല്ലെ..... Vellathum കാര്യം aayitt kodukk അല്ലതെ അതിലുo പറ്റിക്കലaനോ
Ah parumattam kando nalloru amma ❤
*പൂവാർ എംഎൽഎയായി നിയമിതനായ പ്രാഞ്ചിയേട്ടന് അനുമോദനങ്ങൾ*
ഏത് പൂവാർ എം ൽ എ
കല്യാണം മുടക്കികൾ ഇല്ലെന്നു പറയണ്ട ചില പെണ്ണും ആണും ഇതാ പരിപാടി
അടിപൊളി പരിപാടിയാണ്.പക്ഷ അടികിടാതെ നോകണം.പണ്ട് ത്തി രിസമമാനം ഉണ്ട് യിരുന്നു. ഇപ്പൊ കുറവാണ്.
12:42 - നഴ്സറി പിള്ളേരുടെ rainbow കുടയുമായിട്ടു വന്നതാരാ ?
😊😊
പേരക്ക കൊള്ളാമോ?
കുടിച്ചു നോക്കിയാലല്ലേ അറിയുള്ളു. 😁
Sabu chettan🔥
എന്റെ നാട്ടിൽഉണ്ട് കല്യാണം മുടക്കുന്ന ഒരു കടക്കാരൻ
തച്ചോളി രാജു ആണോ?
🤣എനിക്കൊരു തേങ്ങ കൊല യും അറിയൂല
എന്തുവാഡേയ് ഒരു ഷർട്ടും മെത്തയും 🤣🤣
അടിപൊളി 😄😄😄😄
ഈ സ്ത്രീ കല്യാണം മുടക്കി അല്ലെങ്കിൽ എന്തിന് ഈ എപ്പിസോഡ്
5 ഐറ്റം എങ്കിലും വേണം സമാനം കുറച്ചു വിലകൂടിയത് ബ്രോ പ്ലീസ്
അതെ ഇങ്ങനെ ഉള്ള അമ്മ മാരെ പറ്റിക്കാൻ നിക്കല്ല്
Standard ulla streeee 🙏🙏🙏
15:39 അതാവമെടാ പോലീസ് 😂😂
ആ ചേട്ടന്റെ അടി കൊണ്ടാൽ ന്റെ സാബു അണ്ണാ
Super 💕
നല്ലൊരു വിഷയം 👌
ചിരിച്ച് ചിരിച്ച് കൊയങ്ങി
I'm tamilnadu your program I'm following all program wonderful 😍😍😍😍😍😍😍
പാവം 😍😍
Ippam vili pokum🤣🤣
സാബു ചേട്ടനു ആദൃമായിട്ടു ഒരെണ്ണം കിട്ടി.
പാവം . ഇടി കൊള്ളാൻ ഉള്ള ആരോഗ്യം ഇല്ലല്ലോ ടെ
Pavam
സാബു ചേട്ടൻ നല്ല വിവരം ഉള്ള ആളാ
സാബു ചേട്ടൻ ഇന്ന് ആദ്യമായിട്ട് അടി കിട്ടി
Nalla gift kodukkadey
പാവം ചേച്ചി 😆
ജമീല 🤣
പ്രോഗ്രാം നന്നാവുന്നുണ്ട്. പക്ഷെ സമ്മാനം ചെറുതാവുന്നു. കൂടുതൽ സമ്മാനങ്ങൾ കൊടുക്കണം. എന്നാലെ അവരുടെ മാനസീക പിരിമുറക്കം മാറൂ.😊
സാബു ചേട്ടൻ... പഞ്ചായത്ത് പ്രസിഡൻറ് ആണെന്ന കാര്യം എത്ര പേർക്ക് അറിയാം...
സത്യം
😂😂😂😂 super 👌
Kalyaanam mudakiye kandu kitti
പോലീസ് നമ്പർ എത്രയാ 100ആണോ അല്ല 101😂😂
Red shirt chettan super. Ingane venam nokki nikkaruthu chetta aa chechiye help cheithallo..
Sabu Annan 🔥🔥🔥
Ah thorth thalayil ittuvanna kallapanni etha😂
Super 😂😂
*ഇപ്പോ പ്രാങ്ക് വീഡിയോ 😂ആണ് ആകെ മെയിൻ 😆😆😒🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️*
നാറിയ പരുപാടി എടുക്കരുത് സാബു ചേട്ടാ അവരെ ഇത്രയൊക്കെ വിഷമിപ്പിച്ചിട്ട് ഇത്ര ചെറിയ സമ്മാനം കൊടുത്തത് ശരിയായില്ല
രണ്ടാമത്തെ കട ക്കാരി കല്യാണം മുട കീട്ടുണ്ടെന്നു തോന്നുന്നു
Adipoliiii😀😀
അടിപൊളി
*🤣🤣🤣🤣🤣 ith tv channel kaar aaan*
അവർ എത്ര വിഷമിച്ചു. മാനസി കമായി.
ഈ ടൈപ്പ് പ്രാങ്ക് ചെയ്യുമ്പോൾ രണ്ടെണ്ണം കിട്ടണം,,, കിട്ടിയത് കുറഞ്ഞു പോയി
Polichu😜😜😜😜
ഒരു മിനിമം 5000 സമ്മാനം എങ്കിലും കൊടുക്കണം
സാബു 🤣🤣🤣🤣
Adpoli 😍❤️
അമ്മമാരെ പ്ര ങ്കിൽ നിന്നും ഒഴിവാക്കി ക്കൂടെ സാറെ❤❤❤
സമ്മാനങ്ങൾ കുറഞ്ഞുപോയി 🙂
Aryand Si aai niyamanam labhicha praanchiyettanu abhinandanangal