സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മനുഷ്യനാണ് ഷെഫ് പിള്ള👍 ഈ പരിപാടി കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം 🥰 സന്തോഷ് ജോർജ് കുളങ്ങരയോട് നന്ദി പറയുന്നു സഫാരി ചാനലിനോട് കട്ട ഫാനാണ് ഞാൻ 🥰🥰
പണ്ട് മംഗളവും മനോരാജ്യവും ആഴ്ച പതിപ്പ് കിട്ടുമ്പോൾ മുട്ടത്തു വർക്കിയുടെ കഥയുടെ അടുത്ത ഭാഗത്തിന് അക്ഷമരായി കാത്തിരിക്കുന്ന പോലെ ആയി ഇപ്പോൾ പിള്ളച്ചേട്ടന്റെ ഓരോ എപ്പിസോഡിനും വേണ്ടിയുള്ള കാത്തിരിപ്പ് 🥰
അന്ന് പേപ്പറിൽ വന്ന ആ വാർത്ത വായിച്ചതു ഇന്നും ഓർക്കുന്നു.... Master chef എന്ന പ്രോഗ്രാമിനെ കുറിച്ചൊന്നും അറിയില്ലെങ്കിലും ദേ കൊല്ലത്തുള്ള ഒരു പുള്ളി BBC യിൽ പോയി നമ്മുടെ മീൻ കറി വച്ചതു കണ്ടോ എന്നൊക്കെ പറഞ്ഞു ഫ്രണ്ട്സുമായി സംസാരിച്ചതൊക്കെ ഇപ്പൊ കഴിഞ്ഞത് പോലെ ഓർക്കുന്നു 🥰🥰🥰 അന്നാണ് ആദ്യമായി പിള്ള സാറിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.... പിന്നീട് എവിടെയോ attend ചെയ്ത ഒരു motivational talk ൽ പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ഒരു celebrity chef ന്റെ കഥ കേട്ടപ്പോ ഈ ഷോയുടെ കാര്യം പറഞ്ഞു ഞാൻ ഒരു കയ്യടിയും മേടിച്ചിരുന്നു 😄😄😄
ചരിത്രം എന്നിലൂടെ എന്നത് ഇത്രയും പ്രചോദിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഒരു അനുഭവമായി പകർന്നു തന്ന വ്യക്തിത്വങ്ങൾ വളരെ വളരെ അപൂർവമാണ്... എന്തുകൊണ്ടാണ് അടുക്കളയുടെ നാല് ചുവരുകളിൽ ഒതുങ്ങി പോകേണ്ട ഒരു വ്യക്തിത്വം ഇത്ര ശ്രേഷ്ഠമായി ജ്വലിച്ചു നിൽക്കുന്നത് എന്തുകൊണ്ട് എന്നത് അദ്ദേഹത്തിൻ്റെ ജീവിതത്തിൻറെ പകരം വെക്കാനാവാത്ത അനുഭവങ്ങൾ പറഞ്ഞുതരുന്നു.. അത്യുജ്വലം!!!
Never ever heard such an experience share from a Master Chef. Can't believe it really. Congratulations Mr Santhosh George Kulangara . Mr. Pillai u simply grabbed this channel show. Amazing story.
Dear Chef, Your way of narrating story is highly inspiring. A humble request to you. Please share with us the time required for cooking fish, prawns, squid, meat, crab etc to enable us also to cook properly. Hope you will look into the request. With love and regards.
മാസ്റ്റർ ഷെഫ് ന്റെ സ്ഥിരം വിവർ എന്ന നിലക്ക് ഞാൻ അത് അന്ന് കണ്ടിരുന്നു. അന്ന് സുരേഷ് പിള്ള എന്നൊരാൾ എന്നെ അറിഞ്ഞിരുന്നുള്ളു. ഇന്ന് എല്ലാവർക്കും സുപരിചിതനായ ഒരു നല്ല മനുഷ്യൻ.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മനുഷ്യനാണ് ഷെഫ് പിള്ള👍 ഈ പരിപാടി കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം 🥰 സന്തോഷ് ജോർജ് കുളങ്ങരയോട് നന്ദി പറയുന്നു സഫാരി ചാനലിനോട് കട്ട ഫാനാണ് ഞാൻ 🥰🥰
പണ്ട് മംഗളവും മനോരാജ്യവും ആഴ്ച പതിപ്പ് കിട്ടുമ്പോൾ മുട്ടത്തു വർക്കിയുടെ കഥയുടെ അടുത്ത ഭാഗത്തിന് അക്ഷമരായി കാത്തിരിക്കുന്ന പോലെ ആയി ഇപ്പോൾ പിള്ളച്ചേട്ടന്റെ ഓരോ എപ്പിസോഡിനും വേണ്ടിയുള്ള കാത്തിരിപ്പ് 🥰
വർക്കി ചേട്ടന്റെ മോനാണോ പിള്ളേച്ചൻ
you are right Sunil.
അന്ന് പേപ്പറിൽ വന്ന ആ വാർത്ത വായിച്ചതു ഇന്നും ഓർക്കുന്നു.... Master chef എന്ന പ്രോഗ്രാമിനെ കുറിച്ചൊന്നും അറിയില്ലെങ്കിലും ദേ കൊല്ലത്തുള്ള ഒരു പുള്ളി BBC യിൽ പോയി നമ്മുടെ മീൻ കറി വച്ചതു കണ്ടോ എന്നൊക്കെ പറഞ്ഞു ഫ്രണ്ട്സുമായി സംസാരിച്ചതൊക്കെ ഇപ്പൊ കഴിഞ്ഞത് പോലെ ഓർക്കുന്നു 🥰🥰🥰 അന്നാണ് ആദ്യമായി പിള്ള സാറിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.... പിന്നീട് എവിടെയോ attend ചെയ്ത ഒരു motivational talk ൽ പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ഒരു celebrity chef ന്റെ കഥ കേട്ടപ്പോ ഈ ഷോയുടെ കാര്യം പറഞ്ഞു ഞാൻ ഒരു കയ്യടിയും മേടിച്ചിരുന്നു 😄😄😄
ചരിത്രം എന്നിലൂടെ എന്നത് ഇത്രയും പ്രചോദിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഒരു അനുഭവമായി പകർന്നു തന്ന വ്യക്തിത്വങ്ങൾ വളരെ വളരെ അപൂർവമാണ്... എന്തുകൊണ്ടാണ് അടുക്കളയുടെ നാല് ചുവരുകളിൽ ഒതുങ്ങി പോകേണ്ട ഒരു വ്യക്തിത്വം ഇത്ര ശ്രേഷ്ഠമായി ജ്വലിച്ചു നിൽക്കുന്നത് എന്തുകൊണ്ട് എന്നത് അദ്ദേഹത്തിൻ്റെ ജീവിതത്തിൻറെ പകരം വെക്കാനാവാത്ത അനുഭവങ്ങൾ പറഞ്ഞുതരുന്നു.. അത്യുജ്വലം!!!
എപ്പിസോഡിനായി കാത്തിരുന്ന ഞാൻ👌👌
ഞാനും
സത്യസന്ധമായ തുറന്നു പറച്ചിലുകൾ ...!
Njanum
ഞാനും 🥰
ഷെഫ് താങ്കൾ മികച്ച അവതാരകൻ കുടിയാണ്..സസ്നേഹം ഹരീഷ്
ഓരോ ദിവസവും പിള്ളേച്ചൻ റോക്കിങ്.. സന്തോഷം.. ❤❤❤❤❤❤❤❤
@ 20:10 minute ... കണ്ണ് നിറഞ്ഞുപോയി .... The COMPLETE CHEF
ഒരുപാട് ഇഷ്ടപെട്ട പ്രോഗ്രാം.. നല്ല അവതരണം
പണ്ട് ഞാൻ ബാലരമ വരാൻ കാത്തിരുന്നത് പോലെയാണ് ഞാൻ താങ്കളുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നത് 👌
Never ever heard such an experience share from a Master Chef. Can't believe it really. Congratulations Mr Santhosh George Kulangara . Mr. Pillai u simply grabbed this channel show. Amazing story.
രണ്ടു ദിവസമായിട്ട് കാത്തിരിക്കുകയായിരുന്നു.കണ്ടു തീർന്നത് അറിഞ്ഞില്ല. ❣️❣️
എൻ്റെ പൊന്നു സാറേ ഒരു 20-22 മിനിറ്റ് ടെൻഷനടിച്ച് ചത്തു. അപ്പോ താങ്കൾ എത്രത്തോളം ടെൻഷനടിച്ചിട്ടുടാകും🙆🙆🙆🙆🙆🙆❤❤❤❤❤
What an incredible journey 🙏🙏🎉🎉….clearly shows there is a divine force with you, guiding and protecting you…..you are truly blessed 🙏
പിള്ളേച്ചൻ കത്തി കെറുവാണല്ലോ...katta waiting for next episode
This is the first time I'm watching a programme without forwarding waiting for next episode ❤️
Tears in my eyes..proud of you Sir
എൻ്റെ പൊന്നേ. ആ ടെൻഷൻ കാര്യം ഒക്കെ പറയുമ്പോ എനിക്ക് തന്നെ ടെൻഷൻ അടിച്ചു 😂😂
രണ്ട് ദിവസത്തെ കാത്തിരിപ്പ് അൽപ്പം കഠിനമാണ്....
I remember our Bahamas 🇧🇸 malayalee friends talking about ur visit 🎉🙏🏼🎉
Dear Chef,
Your way of narrating story is highly inspiring.
A humble request to you. Please share with us the time required for cooking fish, prawns, squid, meat, crab etc to enable us also to cook properly. Hope you will look into the request.
With love and regards.
Great inspiration. Practice and hardwork kond munneriya oral namukk orupaad padikkan und ithiloode
We proud of u sir..❤️
ഞാനും കാത്തിരുന്നു ഈ eppisodinuvendi
Pulliyude oru cinema varanam 😍😍
മാസ്റ്റർ ഷെഫ് ന്റെ സ്ഥിരം വിവർ എന്ന നിലക്ക് ഞാൻ അത് അന്ന് കണ്ടിരുന്നു. അന്ന് സുരേഷ് പിള്ള എന്നൊരാൾ എന്നെ അറിഞ്ഞിരുന്നുള്ളു. ഇന്ന് എല്ലാവർക്കും സുപരിചിതനായ ഒരു നല്ല മനുഷ്യൻ.
അവസാന ഭാഗം എത്തിയപ്പോൾ wow രോമാഞ്ചിഫിക്കേഷൻ 👏👏👏
ഒരുപാട് കാത്തിരുന്നു. വേഗം വേഗം ഇടേടോ കുളങ്ങേരെ 🤣🤣🔥
Endaa da nee ninde appanodu samsarikkunathu pole comment adikkunne...
😂😂
@@luciferfallenangel666 sry bro pettanu ninte തള്ളയെ orth poyi. Atha engane cmnt ittath
Waiting for next episode🎉
The most awaited part 😮
He is very innocent
Sgk sir, don't delay the episode
Intresting ❤️❤️❤️
❤അമ്മയുടെ അനുഗ്രഹം
കട്ട വെയ്റ്റിങ് ♥️♥️♥️♥️♥️♥️♥️
Such a humble man🥰
Saturday Sunday multiple times youtube search cheythu, part 8
മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് കണ്ടിട്ടാണ് ഞാൻ ഷെഫ് പിള്ളയെ ഫോളോ ചെയ്തു തുടങ്ങിയത്
So thrilling 👍
🙏🙏🙏, waiting for next episode
You are such an inspiration 👍🏽
Inspiring story...waiting for next episode
Thank you
Appreciate your frank expression
Waiting for next episode...
Legend ❤️
Searching nxt episode 😄
Waiting for next episode plssss chefeeee
Really inspiring ☺️
Enjoyed this Buffet😋😋😋
Inspiring story.
Very interesting experience.waiting eagerly for the next episode.
Master chef ലെ “ഓവർ കുക്ക് “ പറഞ്ഞ കുക്കിന് തന്നെ ഓവറാണെന്ന് തോന്നിയ നിമിഷം 🤩
Super,👌. Episode endil ulla music crime stories nu aanu match. Change aakyal nannayirikkum.
ഒറ്റ ഇരുപ്പിൽ 8 episode കണ്ടൂ. Waiting for more
First like from me ❤❤❤
7 episodes um kandu next episode illallo ennu vishamichirikkumbolkum vannu ❤❤
Love you ❤️
Ippo pillechante bbc MasterChef poyi kanduvvanavarundo?
Waiting for new episodes,,,
Waiting anu
Chef ❤
I am working in Bahamas right now
Episode ennum nokkumayirunnu
you are amazing chef
Inspiring sir ♥️👍
ഭാഗ്യം എന്ന ഘടകം കൂടി ഉണ്ട് പിന്നെ അധ്വാനവും
Super 👍👍👍
Superb
One day I would like to try his dish. Not sure his restaurant is affordable for a commoner..
Just go and grab it Bro...that's there in my bucket list also...Fish Nirvana 😋
കഠിന പ്രയത്നം.വിനയം.ഇത് രണ്ടു മാണ് താൻകളെ ഉയരങ്ങളിൽ എത്തിച്ചത്.ആശംസകൾ
Very interesting
Watching all the episode❤/
Yesterday I met Sureshettan at Dubai Church❤❤❤
Safari പ്രോഗ്രാം കണ്ടതിനു ശേഷം chef pillai യുടെ റെസ്റ്റോറന്റ് ഇൽ പോകാൻ ആഗ്രഹിക്കുന്നവർ ദയവായി ലൈക് ചെയ്യൂ.
Costly
So proud to be a malayali
Next episode vegam idane please🙏🙏
ഏതാ എപ്പിസോഡ് ബിബിസി 1 ൽ
Next episode please
ഷെഫ് പറയുന്നത് കേട്ട് കേട്ട് ഞാനും ഷെഫിന്റെ ഒപ്പം BBC യിൽ പോയി . ഇപ്പോൾ ട്രിപ്പിട്ട് ഹോസ്പിറ്റലിൽ കിടപ്പാണ്.
🤣🤣
Sir SGK next episodes pls make it faster
മിഥുനം ഫിലിംൽ ജഗതി തല പൊട്ടാൻ കാത്തിരിക്കുന്നത് പോലെ ആണ് ഓരോ എപിസോടിനിനും കാത്തിരിക്കുന്നത്
IPO upload ചെയ്യും എന്നു കരുതി
Waiting for the next one. 👍
എപ്പിസോഡുകൾ തമ്മിൽ ഇത്രയും ഗ്യാപ് വേണ്ട! എല്ലാം ഒരുമിച്ച് ഒറ്റ എപ്പിസോഡാക്കി കൂടെ ?😉
Sir. You're an inspiration..
അടുത്ത ഭാഗം എത്രയും പെട്ടെന്ന് കാണിച്ചാൽ നന്നായിരുന്നു
❤️❤️❤️
Poli👍👍👌👌👌
BBC Master Chef TH-cam ലുണ്ടോ ?
What an inspiring life🙏
താങ്കളെ ആദ്യമായി അറിയുന്നത് അന്ന് മാതൃഭൂമിയിൽ വന്ന ഇന്റർവ്യൂ വഴിയാണ്.
kollam 👍🥰💕🔥🔥🔥🔥💯
Mango fish curry, tapioca kazhichu fish over cook ennu parayunna bbc video TH-cam il kandu.
Congratulations. You are amazing ❤️
BBC prgm video undo
Proud of you chef
💚💚😍😍
Wait cheydha njn
Ullitheyal
❣️❣️❣️