ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Kottayam Nazeer 05 | Charithram Enniloode 1958 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2021
  • #Charithram_Ennillode #Safari_TV #Kottayam Nazeer
    Kottayam Nazeer 05 | Charithram Enniloode 1958 | SafariTV
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 157

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +8

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @BeingL3X
      @BeingL3X 2 ปีที่แล้ว +1

      Thumbnail il koduthirikkunna title misleading aanu....Idheham Abhiye kurichu parayunnundennu karuthi ee video muzhuvanum kandu....
      Idheham idehathe kurichu thanneyaa nu parayunnathu...not abot ABI...
      Athil mention cheythu pokunney ullu Abhi enna Peru.....

    • @rashidck6586
      @rashidck6586 2 ปีที่แล้ว

      @@BeingL3X ?

    • @rashidck6586
      @rashidck6586 2 ปีที่แล้ว

      @@BeingL3X b

  • @alphaflutes3109
    @alphaflutes3109 2 ปีที่แล้ว +248

    പ്രിയപ്പെട്ട സഫാരി... ആ tail end ഇൽ വരുന്ന music ഒന്ന് മാറ്റി പിടിക്കാമോ?? പലപ്പോഴും രാത്രി ഇരുന്നാണ് ചരിത്രം എന്നിലൂടെ കാണുന്നത്. കണ്ട് ലയിച്ച് വരുമ്പോൾ ആണ് പേടിപ്പെടുത്തുന്ന music പെട്ടെന്ന് കയറി വരുന്നത്. അതുകൊണ്ട് മനുഷ്യനെ പേടിപ്പിക്കാത്ത നല്ല music ഇട്ട് സംഭവം colour ആക്കി തരേണമേ❤️❤️

    • @rythmoflove8952
      @rythmoflove8952 2 ปีที่แล้ว +1

      😂😂😂

    • @anandhuvm855
      @anandhuvm855 2 ปีที่แล้ว +2

      Very true

    • @rajeshkoikal4470
      @rajeshkoikal4470 2 ปีที่แล้ว +3

      കറക്റ്റ് 👍

    • @antogjose1077
      @antogjose1077 2 ปีที่แล้ว +3

      exactly 😂

    • @sadiqptb
      @sadiqptb 2 ปีที่แล้ว +11

      ഞാൻ പറയാൻ തുടങ്ങിയതായിരുന്നു. ജോർജ് ജോസഫ് സാറിന്റെ എപിസോഡ്സ് ന് apt ആയിരുന്നു

  • @rejilrajep3641
    @rejilrajep3641 2 ปีที่แล้ว +8

    കേട്ടിരുന്നു പോകും. നല്ല സംസാരം. എനിക്ക് തോന്നുന്നത് 1990 ക്ക് ശേഷം ജനിച്ചവർക്ക് മിമിക്രി എന്ന് പറഞ്ഞാല് രാജാവ് കോട്ടയം നസീർ തന്നെ ആണ്❤️

  • @gksandeep23
    @gksandeep23 2 ปีที่แล้ว +60

    മിമിക്രിക്കാരിലെ ചിത്രകാരൻ
    ചിത്രകാരിലെ മിമിക്രിക്കാരൻ. അനുകരണ കലയിലെ കിരീടം വെക്കാത്ത രാജാവ്.ഒരേയൊരു നസീർ ഇക്ക 🔥

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 2 ปีที่แล้ว +9

      🙏🙏🙏🙏🙏🤩🤩🤩🤩

    • @gksandeep23
      @gksandeep23 2 ปีที่แล้ว +2

      @@KottayamNazeerArtStudio Thanks for reply നസീർ ഇക്ക. Love you lot 🙏🥰

    • @adventurist_feed864
      @adventurist_feed864 2 ปีที่แล้ว

      21 am Noottaandilaanode Raajavum Prajayumokle 🤣

    • @gksandeep23
      @gksandeep23 2 ปีที่แล้ว +5

      @@adventurist_feed864 അദ്ദേഹം "മിമിക്രിയുടെ കിരീടം വെയ്ക്കാത്ത രാജാവ് "ആണെന്ന് ആദ്യമായി പറയുന്നത് ഞാനല്ല. മിമിക്രി ഉപജീവനം ആക്കിയ, മിമിക്രി എന്ന കലയിലൂടെ എന്തെങ്കിലും ഒക്കെ അയിത്തീർന്നിട്ടുള്ള മറ്റു കലാകാരൻമ്മാർ തന്നെയാണ്.അതിൽ പിഷാരടി ചേട്ടനും പക്രു ചേട്ടനും ഒക്കെ ഉൾപ്പെടും. അത് ഞാൻ ഇവിടെ ഉപയോഗിച്ചു എന്ന് മാത്രം.മിമിക്രി രാജാവ് എന്നത് അദ്ദേഹത്തിന്റെ ആ കലയിലെ പെർഫെക്ഷൻ കൊണ്ട് വിളിക്കുന്നതാണ്.

  • @mackut1825
    @mackut1825 2 ปีที่แล้ว +12

    ഇന്ന് പതിനായിരക്കണക്കിന് കലാകാരന്മാർക്ക് ജീവിതമാർഗം ആയി മിമിക്രി എന്ന കലാരൂപം മാറിയതിന് പിന്നിൽ ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത അബിയാണ്.....
    അദ്ദേഹമാണ് ആധുനിക മിമിക്രിയുടെ പിതാവ്....
    ആദരാഞ്ജലികൾ!!!

  • @sandeepp2810
    @sandeepp2810 2 ปีที่แล้ว +8

    എത്ര സിംപിൾ ആയ അവതരണം എപ്പോഴും ചിരിച്ച് കൊണ്ട് കാര്യങ്ങൾ പറയുന്ന കോട്ടയം നസീർക്ക ഒരു പാട് ഇഷ്ടം

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +19

    സൈനുദ്ദീൻ എന്ന അത്ഭുത പ്രതിഭയെ പരാമർശിച്ചു കണ്ടില !
    ' മറ്റുള്ളവർ വെട്ടിത്തെളിച്ച വഴിയെ നടന്നു തെളിയുന്നതിനോടൊപ്പം ,പുതിയവർക്കായി പാതയൊരുക്കണം ' എന്ന അങ്ങയുടെ (അധികമാരിലും കാണാത്ത ) കാഴ്ച്ചപ്പാടാണ് ഇന്നത്തെ എപ്പിസോഡിൻ്റെ ഹൈലൈറ്റ് .

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 2 ปีที่แล้ว +7

      Thanks 🙏🙏🙏🙏🤩🤩🤩🤩🤩

    • @mohammedashruf3642
      @mohammedashruf3642 2 ปีที่แล้ว

      ഇതൊരു സഫാരി edited ശൈലിയാണ്

  • @user.shajidas
    @user.shajidas 2 ปีที่แล้ว +8

    പ്രിയ നസീർ ഉപ്പയെ എപ്പോഴും ഓർക്കുന്നു. താങ്കൾ മഹാനായ ഒരു കലാകാരനാണ്. ആശംസകൾ 🌹+SGK🌹🙏

  • @amalendumn6527
    @amalendumn6527 2 ปีที่แล้ว +13

    അബിക്കയെ സഫാരിയിൽ കൊണ്ടു വരാൻ പറ്റാത്തത് വലിയ നഷ്ടം ആണ്.
    അകാലത്തിൽ പൊലിഞ്ഞു പോയ ഒരു താരം 😥

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +3

    Kottayam Nazeer show njan kanda ettavum nalla mimicry program aarunu. Athe pole Kalabhavan showyum.

  • @aduham
    @aduham 2 ปีที่แล้ว +11

    നല്ല രസമായി ചരിത്രം പറയുന്നു.
    പെട്ടന്ന് തീർന്ന പോലെ

  • @vinurajvenganoor3436
    @vinurajvenganoor3436 2 ปีที่แล้ว +9

    സന്തോഷേട്ടാ ഈ പ്രോഗ്രാം കഴിഞ്ഞശേഷം എന്തിനാണ് ഈ പേടിപ്പിക്കുന്ന BGM 😄

    • @sreeprus1354
      @sreeprus1354 2 ปีที่แล้ว

      😃😃😃😃😃😃

  • @prashobhprabhakar2186
    @prashobhprabhakar2186 2 ปีที่แล้ว +20

    ഒരു താരപരിവേഷവും കാണിക്കാത്ത മഹാനായ കലാകാരൻ അതാണ് അബിക്കാ ❤️

    • @naajithnaajith351
      @naajithnaajith351 2 ปีที่แล้ว +3

      ഇത് അബിയെ കുറിച്ച് അറിയാത്തതു കൊണ്ടു പറയുന്നതാ ...... കല ഉണ്ടായിട്ട് കാര്യമില്ല. തലക്കനം പാടില്ല. അതുകൊണ്ടാ കഴിവുണ്ടായിട്ടും ഗതി കിട്ടാതെ പോയത്.

    • @tomjkumbuckal
      @tomjkumbuckal 2 ปีที่แล้ว

      Jaada and ahamharam mathram...

    • @prashobhprabhakar2186
      @prashobhprabhakar2186 2 ปีที่แล้ว

      @@naajithnaajith351 enik nerit ariyunnath kondanu paranjath bro

    • @tks7779
      @tks7779 2 ปีที่แล้ว

      മോൻ, അതെല്ലാം തിരുത്തും

    • @tomjkumbuckal
      @tomjkumbuckal 2 ปีที่แล้ว

      @@tks7779 .mon അതിന് അപ്പുറത്ത് ആ ന്ന്

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +16

    നസീറിക്കയുടെ ചരിത്രം സൂപ്പർ..

  • @nenmamaram2350
    @nenmamaram2350 2 ปีที่แล้ว +2

    Thanks safari. Idhehathe pattiyulla thettidhaaranakal maattiyathinu. Nalloru manushyane ariyan sadhichathinu nanni

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +10

    Abi,Dileep,Nadirsha ❤️❤️❤️❤️ childhood Star's

  • @georgejacob5689
    @georgejacob5689 2 ปีที่แล้ว +2

    ഓസ്കാർ നടത്തിയിരുന്ന ബേബി പെട്ട എന്റെ സുഹൃത്തും നാട്ടുകാരനുമാണ്. അവൻ മുഖേന സിനിമാ ലോകത്ത് പലരും രക്ഷപെട്ടു . കൂടെയുണ്ടായിരുന്നവർ കാലുവാരാതെയിരുന്നെങ്കിൽ കലാഭവൻ പോലെ ഓസ്‌കാറിന്നും അണയാതെ നിന്നേനെ.

  • @meyermackie8444
    @meyermackie8444 2 ปีที่แล้ว +7

    ഉദയാ സൗണ്ട് ലെ രാജുചേട്ടനെ മറന്നുപോയി.

  • @mastermind5284
    @mastermind5284 ปีที่แล้ว +1

    Super episode

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 ปีที่แล้ว +13

    നസീർ ഇക്ക പൊളിയാണ്👌👌👏👏

  • @renjithjedha
    @renjithjedha 2 ปีที่แล้ว +11

    അബിക്കയുടെ ആമിന താത്ത യെ മറക്കാൻ പറ്റുമോ?

  • @MsRoshith
    @MsRoshith 2 ปีที่แล้ว +3

    Katta Waiting ayirunoo episodes nu vendi...nice storie presentation.
    Daily 2 more episodes idamayirunoo...

  • @lostlove3392
    @lostlove3392 2 ปีที่แล้ว +1

    12:47 Jagadish mimicry was his highlight. Mimics Action 500 cinemayil aa mimicry undu. Jagadish valiya star aayirunnu aa timeil. Athum oru reason aayirunnu athu click aakan.

  • @VIPINKUTTAN2008
    @VIPINKUTTAN2008 2 ปีที่แล้ว +18

    ❤️❤️❤️❤️❤️❤️
    ഡെയ്‌ലി ഒരു 2-3 episodes ഇടാൻ പറ്റുമോ 😀..

    • @vpashukoor737
      @vpashukoor737 2 ปีที่แล้ว +2

      ലെ SGK: അതിൽ ഒരു ത്രില്ലില്ല 😜

  • @bipithcherkool6499
    @bipithcherkool6499 2 ปีที่แล้ว +1

    Great ♥♥♥

  • @NaserNaser-vt1wi
    @NaserNaser-vt1wi ปีที่แล้ว +1

    Good video

  • @tfighter7784
    @tfighter7784 2 ปีที่แล้ว +1

    Super presentation ❤️❤️

  • @blackdevix1523
    @blackdevix1523 2 ปีที่แล้ว +1

    Motivational 🔥🔥🔥

  • @abdulsalamsalam9679
    @abdulsalamsalam9679 2 ปีที่แล้ว +1

    Good

  • @manojkumarbalachandran1975
    @manojkumarbalachandran1975 2 ปีที่แล้ว +1

    Super

  • @junaidpm007
    @junaidpm007 2 ปีที่แล้ว

    Ningal evide enn chondichirikkumbol aanu Safari ningale kond vannath 😄
    Good Job Safari 👍🏻👍🏻

  • @jyothikababu7659
    @jyothikababu7659 2 ปีที่แล้ว +2

    Ingerude area yil ingeru perfect thanne ayirunnu... Ikka🎻

  • @abhilashk.b1592
    @abhilashk.b1592 2 ปีที่แล้ว +1

    Nazeer ikka 😍😍😍😍😍

  • @sreekanthk5454
    @sreekanthk5454 2 ปีที่แล้ว +3

    Rathri randu manik irunnu kanunnavar undo illenkil poyi unnu

  • @KARMA........
    @KARMA........ 2 ปีที่แล้ว +3

    Naseer ikka poli

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 หลายเดือนก่อน

    ❤kottaym nazeer ekka ❤godbless ❤

  • @SanalkumarKunjan
    @SanalkumarKunjan 2 ปีที่แล้ว +3

    വെയ്റ്റിംഗ് ആയിരുന്നു

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 2 หลายเดือนก่อน

    ❤kottaym nazeer ekka ❤davm thaburane anugrikate shobin ❤

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +4

    Abi mimicrykkarike King thanne aarunnu. Pakshe cinemayilum mimicry thudarunnu. Feild out aayi.

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @sajokochuparampil9651
    @sajokochuparampil9651 2 ปีที่แล้ว

    ❤️❤️👍

  • @medianetwork3998
    @medianetwork3998 2 ปีที่แล้ว

  • @shameelt8668
    @shameelt8668 2 ปีที่แล้ว

    😍

  • @pvvlog7561
    @pvvlog7561 2 ปีที่แล้ว +3

    രോമാഞ്ചം

  • @bejoyoommen8035
    @bejoyoommen8035 ปีที่แล้ว

    Abhi അത്ര വലിയ താരം ആയിരുന്നോ....... കലാഭവൻ തുടങ്ങി എത്രയോ പ്രോഗ്രാം കണ്ട് ബഹുമ്മാനിച്ച എനിക്ക് (എന്റെ മാത്രം അഭിപ്രായം ) അങ്ങനെ ആരുടെ പേരും കണ്ട് ഇഷ്ടം ഉണ്ടായതല്ല....... പേര് അറിയാത്ത എത്രയോ പേര് അതിൽ ജന ശ്രദ്ധ ആകർഷിച്ചു എന്നുള്ളതും കൂടി ഉണ്ട്

  • @FirozKhan-qu6sy
    @FirozKhan-qu6sy 2 ปีที่แล้ว +1

    💚❤️💚🎻

  • @sanjariKL32
    @sanjariKL32 2 ปีที่แล้ว

    🥰❤

  • @safalmuhammed4148
    @safalmuhammed4148 2 ปีที่แล้ว +1

    Sancharathil oru European rajyam ulpeduthu kure aayi waiting aanu George etta

    • @Jubilant123
      @Jubilant123 2 ปีที่แล้ว

      Waiting for Switzerland 😍

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    😍👌👏👍❤

  • @bineshkottilapara6477
    @bineshkottilapara6477 2 ปีที่แล้ว +8

    ഈ മനുഷ്യൻ നമ്മളെ ഇരുത്തി കളഞു അടിപൊളി

  • @shyamsannidhanam2943
    @shyamsannidhanam2943 2 ปีที่แล้ว

    💞💞💞💞

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว

    Hi❤

  • @a4ajaiy
    @a4ajaiy 2 ปีที่แล้ว

    👍👍👍

  • @shameerks8242
    @shameerks8242 2 ปีที่แล้ว

    🥰🥰

  • @Giri1519
    @Giri1519 2 ปีที่แล้ว

    💕നസീർ ഇക്ക💕

  • @harikrishnavarma8128
    @harikrishnavarma8128 2 ปีที่แล้ว +2

    നല്ല വിവരണം....

  • @bijiths3049
    @bijiths3049 2 ปีที่แล้ว

    😍😍✌️✌️😍😍✌️✌️

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +1

    25 വർഷം ഒന്നും ആല്ലെന്നെ.. നസീർ ഈ പറേന്നതൊക്കെ 1990-'''91 കാലം ആണ്. ഒരു 31-32 കൊല്ലം മുമ്പത്തെ കഥയാണ്..

  • @AsgharaliBahrain
    @AsgharaliBahrain 2 ปีที่แล้ว +1

    Tail end music sound need to be reduced or changes it breaks our ears!!!!

  • @amusebrothers9524
    @amusebrothers9524 2 ปีที่แล้ว

    ‘Turning point’ 😃😃😂👍

  • @harisankar3112
    @harisankar3112 2 ปีที่แล้ว

    Kuduthal items ulla alkkar 1.labhikkan
    2nassirkka 3.surajettan

  • @faisal3pdka
    @faisal3pdka 2 ปีที่แล้ว +1

    First ഞാൻ ലൈക്ക്

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว

    💕💐❤️🥰😘💐❤️

  • @0Shortfilm2024
    @0Shortfilm2024 2 ปีที่แล้ว +3

    മിമിക്സ് ആക്ഷൻ 500 അനുഭവം പറയണേ ചേട്ടാ

  • @shamilknajeeb7220
    @shamilknajeeb7220 2 ปีที่แล้ว

    Ikka 💚💚

  • @kadhayumporulum3868
    @kadhayumporulum3868 2 ปีที่แล้ว +1

    സത്ഭാഷണങ്ങളും കവിതകളും കേൾക്കാൻ ഈ ചാനൽ സന്ദർശിക്കുമല്ലോ.

  • @ravishmaliakkal
    @ravishmaliakkal 2 ปีที่แล้ว +1

    👆

  • @muhammedshadin821
    @muhammedshadin821 2 ปีที่แล้ว

    എല്ലാവർക്കും പറ്റുന്ന പണി അല്ല കഥ പറഞ്ഞു ഫലിപ്പിക്കുക എന്നത് നിങ്ങൾ അതിൽ വിജയിച്ചു

  • @eldhopaul9337
    @eldhopaul9337 2 ปีที่แล้ว +1

    1st coment

  • @josephkottukappally
    @josephkottukappally 2 ปีที่แล้ว

    👌

  • @arundas7601
    @arundas7601 2 ปีที่แล้ว

    ,🥰

  • @arundv1136
    @arundv1136 2 ปีที่แล้ว +2

    kurachu kalathinu sheshm anu oral nannyt kadha paryunnth

  • @infotech5895
    @infotech5895 2 ปีที่แล้ว +1

    1991 കാലഘട്ടം...

  • @sreestalks
    @sreestalks 2 ปีที่แล้ว

    Kurupettanae epolum orkunundalo santhosham

  • @shijigeorge3861
    @shijigeorge3861 2 ปีที่แล้ว +1

    വഴക്കുളം ആന്റണിയെ അറിയില്ലെ 🤔

  • @Satheeshkarakkad
    @Satheeshkarakkad 2 ปีที่แล้ว

    അബി ഇക്ക മരിച്ചപ്പോർ നസീറിക്കയൊടൊപ്പം അബിക്കയെ കാണാൻ പോയതോർക്കുന്നു..,

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 ปีที่แล้ว +2

    Kashtappett aagrahicha sthanath nazeer ethiyallo kurach pazhaya oru episode inne badaayi bunglavil undayirunnu janardhanan valare santhoshathode nazeerine patti paranju addeham irikkunna vediyil addehathe anukarichathine patti abhiye patti maniye patti patti paranjappol vallatha vishamam thonni

  • @prasanthvv8067
    @prasanthvv8067 2 ปีที่แล้ว +1

    ഗുഡ് night മോഹൻ സർ ന്റെ എപ്പിസോഡ് ഫുൾ ആയോ??

    • @jjjo6838
      @jjjo6838 2 ปีที่แล้ว

      ആയി

  • @bobypaul333
    @bobypaul333 2 ปีที่แล้ว

    Baby petta was sr to me in college. How can I get his contacts now?

    • @georgejacob5689
      @georgejacob5689 2 ปีที่แล้ว +1

      ബേബി എന്റെ സുഹൃത്തും നാട്ടുകാരനുമാണ്. ഇപ്പോൾ ലണ്ടനിൽ ബ്യൂ മാക്സ് എന്നപേരിൽ സ്റ്റുഡിയോ നടത്തുന്നൂ.

    • @bobypaul333
      @bobypaul333 2 ปีที่แล้ว

      @@georgejacob5689 Thanks. Great to know that.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    അബി 🔥🔥🔥

  • @fasalrahmanfasalrahman9414
    @fasalrahmanfasalrahman9414 2 ปีที่แล้ว

    2. To 2.25 manarisam of balachandra menon and omman chandi

  • @sabukoya6272
    @sabukoya6272 2 ปีที่แล้ว

    Abi

  • @nidheesh_shitho
    @nidheesh_shitho 2 ปีที่แล้ว

    6 th

  • @annievarghese6
    @annievarghese6 2 ปีที่แล้ว +10

    മിമിക്രി ട്രൂപ്പിൽകേറാൻ ഇത്രയും വലിയകടബകൾകടക്കണമെന്നുനസീറിൻെ ചരിത്രം കേട്ടപ്പോളാണുമനസ്സിലായതു.

    • @lukomedia6951
      @lukomedia6951 2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @lukomedia6951
      @lukomedia6951 2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @manmechine538
      @manmechine538 2 ปีที่แล้ว +4

      നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ ആണ് ബെന്യാമിൻ

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🙏🙏🙏🙏🙏

  • @abdurahimanrahiman6750
    @abdurahimanrahiman6750 2 ปีที่แล้ว +1

    മൂപ്പര് മലബാർ ഇത്എങനെ കോട്ടയത്ത് ഉളള ആൾക്ക് വരുന്നൂ......

    • @blackdevix1523
      @blackdevix1523 2 ปีที่แล้ว

      ഞാനും ശ്രദ്ധിച്ചു

  • @simplycookingandeating8151
    @simplycookingandeating8151 2 ปีที่แล้ว

    മാള😁

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 2 ปีที่แล้ว

    🖐🌹💙🙏

  • @roby-v5o
    @roby-v5o 2 ปีที่แล้ว +7

    ചരിത്രം എന്നിലൂടെ പ്രോഗ്രാം കോപ്പി അടിച്ചാണ്നമ്മുടെ ശാന്തിവിള അണ്ണൻ ചില പ്രോഗ്രാം ചെയ്‌തെന്ന് ചിലരുടെ കമന്റ്‌ കണ്ടിട്ടുണ്ട്.🤔🤔സത്യമാണോ...??

    • @Darkdevilfromhell
      @Darkdevilfromhell 2 ปีที่แล้ว +10

      ശാന്തി വിളയുടെ പ്രോഗ്രാമും ഇതും തമ്മിൽ ചാണകവും സ്വർണവും തമ്മിലുള്ള മാറ്റമുണ്ട് പേര് ശാന്തി വിലയാണെങ്കിലും പച്ച നുണയാ മൂപ്പരെ മെയിൻ 😆😆😆 മോശമായിപ്പോയി ഇങ്ങനൊരു താരതമ്യം 🙏

    • @roby-v5o
      @roby-v5o 2 ปีที่แล้ว +2

      @@Darkdevilfromhell സോറി സുഹൃത്തേ..പലരും കമന്റ്‌ ഇട്ട കാര്യം ഞാൻ വെറുതെ ഒന്ന് സൂചിപ്പിച്ചുഎന്നെയൊള്ളൂ

    • @jeremiaha2970
      @jeremiaha2970 2 ปีที่แล้ว +7

      ശാന്തി വിള ഇതിലെ പല സംഭവങ്ങളും കോപ്പി അടിച്ച് പറയാറുണ്ട്. ഡെന്നിസ് ജോസഫ് ഇതേ പരിപാടിയിൽ പറഞ്ഞ പല കാര്യങ്ങളും അങ്ങേർ ഡെന്നിസ് അന്ന് എന്നോട് പറഞ്ഞു എന്നും പറഞ്ഞ് പറഞ്ഞിട്ടുണ്ട്. യു ട്യൂബിൽ ഉണ്ട്..

  • @PKSINDIAN
    @PKSINDIAN 2 ปีที่แล้ว +7

    അബിയുടെ വെറുപ്പിക്കൽസ് ഒരുപാടുണ്ട്.നസീറിന്റെ അയലത്തുപോലും അബിയെത്തില്ല.

    • @BeingL3X
      @BeingL3X 2 ปีที่แล้ว +4

      Superstarukalekkaalum abhinaya sidhiyulla actors undu....pakshe superstars nu undaakkaan pattunna oru impact undaakkaan avarkku pattarilla..Athu pole mimicryile superstar thanne aanu Abhi
      Abhi rakshapeduthiya orupaadu mimicry kalaakaaranmaar undu thaanum....
      Abhi cinemayil cheytha serious characters valare nallathaanu...

  • @jacobcherian1632
    @jacobcherian1632 2 ปีที่แล้ว

    🥵o

  • @ravishmaliakkal
    @ravishmaliakkal 2 ปีที่แล้ว

    Good

  • @linosebastian4648
    @linosebastian4648 2 ปีที่แล้ว

    ❤❤❤❤

  • @ajmalasharaf6560
    @ajmalasharaf6560 2 ปีที่แล้ว

    ❤️

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 2 ปีที่แล้ว

    🥰❤

  • @breezethomas9044
    @breezethomas9044 2 ปีที่แล้ว

    ❤️