UPI Transaction Failed But Amount Debited | UPI Server Down | Google Pay Payment Processing Problem

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Some times we face issues in UPI Payment. UPI Transaction will Faile, But Amount Debited and Payee bank Not Receive the amount. Some times google pay show payment processing error. The amount will debit but not credit to the payee bank. How to Get a Refund?
    #GooglePay #526 #PhonePe
    NPCI: www.bhimupi.or...
    RBI : www.rbi.org.in...
    ► Visit: linktr.ee/mone...
    ► My Gadgets : www.amazon.in/...
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : upstox.com/ope...
    ►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ►ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nis...
    ►എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ►ടാക്സ് സേവ് ചെയ്യാം 78000 രൂപ വരെ : bit.ly/2RZV7bN
    ✅ എന്റെ മറ്റു ചാനലുകൾ
    ---------------------------------------------------------------------------
    ✔Personal: / nishadnizar
    ✔money feed: bit.ly/2JeuVJq
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: t.me/moneymala...
    ✓ഇൻസ്റ്റാഗ്രാം: / moneymalayalam
    ✓ഫേസ്‌ബുക്ക്: / moneymalayalam
    ✓ഗൂഗിൾ ന്യൂസ്: bit.ly/347klMk
    ✓വെബ്: www.moneymalay...
    📌Contact: info@newfra.in
    ✅ Offers & Deals Community
    ---------------------------------------------------------------------------
    ✓Get Best Offers, Deals: www.enteoffer.com
    ✓ടെലഗ്രാം: t.me/enteoffer
    ✓Instagram: / enteoffer
    ✓Facebook: / enteoffer
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
    ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our TH-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

ความคิดเห็น • 332

  • @MoneyMalayalam
    @MoneyMalayalam  3 ปีที่แล้ว +5

    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : upstox.com/open-account/?f=8FBG
    ►ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nish6570n
    UPI Part 1: th-cam.com/video/KewCm-oRofI/w-d-xo.html

  • @artatms1425
    @artatms1425 2 ปีที่แล้ว +45

    20000 പോയി... 20000കിട്ടി. താങ്ക്സ് ബ്രോ... Good information 🙏

    • @yemmycakegallery3353
      @yemmycakegallery3353 2 ปีที่แล้ว

      Eggnnyann kittiythe

    • @adarshv888
      @adarshv888 2 ปีที่แล้ว

      Bro u r contact number plz

    • @mayaunni773
      @mayaunni773 2 ปีที่แล้ว

      Hlo egne kitye

    • @zilzilakaladi
      @zilzilakaladi ปีที่แล้ว +2

      എൻ്റെ 8400പോയി
      കിട്ടുമോ

    • @shahabasvlogs4499
      @shahabasvlogs4499 ปีที่แล้ว

      @@zilzilakaladi കിട്ടിയോ

  • @sivasankaramenon1577
    @sivasankaramenon1577 3 ปีที่แล้ว +11

    Community guideline അറിഞ്ഞു കൊണ്ട് തന്നെ എഴുതുന്ന കംപ്ലൈൻ്റ്, ദയവു ചെയ്തു എഴുതുക, don't just ignore it, that's cheating the good readers, tku

  • @binayakumarg7152
    @binayakumarg7152 2 ปีที่แล้ว +4

    നല്ല അവതരണം. ഉപകാരപ്രദമായ വീഡിയോ

  • @KRISHNADASMP-i6s
    @KRISHNADASMP-i6s หลายเดือนก่อน +2

    Chettaaa njan oru whatsappil upi transaction cheythuu 2000 rupa inte accountilnn fund debit ayya msg vannind ennittum fund shere ayyittillaa enna kannikanne appo ennii nthaa cheyyaaa

    • @MoneyMalayalam
      @MoneyMalayalam  หลายเดือนก่อน

      arkelum oralk credit aavum normally..

  • @sivasankaramenon1577
    @sivasankaramenon1577 3 ปีที่แล้ว +3

    Money malayaalam പറഞ്ഞത് Paytm വഴി റെൻ്റ് payment option ഉണ്ട്, മുൻപ് 1.5% മുതൽ 5% വരെ ചാർജ് ചെയ്തിരുന്നു ഇപ്പൊൾ എത് ഒഴിവാക്കി, ചാർജ് ഇല്ല, എത് കണ്ട് ഞാൻ റെൻ്റ് പേ ചെയ്തു 1.5% convenience charge debit cheythu. ഈ വിവരം മണി മലയാളത്തിൽ എഴുതി, he didn't bother to reply.

    • @MoneyMalayalam
      @MoneyMalayalam  3 ปีที่แล้ว

      സർ എവിടെ ആണ്‌ എഴുതിയത് സർ .സർ എഴുതിയത് ? ഒന്നും കിട്ടിയിട്ടില്ല .

  • @anandhudileep4218
    @anandhudileep4218 3 ปีที่แล้ว +3

    Bro, paranjapole chythuu.... Refund kitty thanks broo

    • @abdulmajeedbava
      @abdulmajeedbava 2 หลายเดือนก่อน +1

      Ethile complaint cheythe npci or RBI?

  • @arshiachi6924
    @arshiachi6924 2 ปีที่แล้ว +8

    Bro ente bank accountil ninn automatically money pokkunnu.pokunnathu paytmnoida enna accountilekk ann.
    Any solution bro.plzzz

  • @sreeshmasree1410
    @sreeshmasree1410 3 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോസ് ഒട്ടുമിക്കതും കാണാറുണ്ട്. അപ്പോ, തോന്നുന്ന സംശയങ്ങൾ കമന്റ് ബോക്സിൽ ചോദിക്കാറുമുണ്ട്.
    ഇന്നേവരെ റിപ്ലൈ കിട്ടിയിട്ടില്ല.
    Subscribers ന്റെ സംശയങ്ങൾ തീർക്കാതെ, വീണ്ടും വീണ്ടും വീഡിയോ ഇട്ടിട്ട് എന്ത് കാര്യം?

    • @MoneyMalayalam
      @MoneyMalayalam  3 ปีที่แล้ว

      ക്ഷമിക്കണം .കമന്റുകൾ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല . എല്ലാത്തിനും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട് സാധിക്കാറില്ല . സമയം കിട്ടുമ്പോൾ പറ്റുന്ന പോലെ അറിയാവുന്ന കാര്യത്തിനൊക്കെ മറുപടി കൊടുക്കാറുണ്ട് . ഇ മെയിൽ അയച്ചാൽ എന്തായാലും നോക്കാറുണ്ട്

  • @nithabalakrishnan8387
    @nithabalakrishnan8387 2 ปีที่แล้ว +2

    ഈ വീഡിയോ കാണുക അതു പോലെ ചയുക . എനിക്ക് കിട്ടി.

  • @ettachuz
    @ettachuz 5 หลายเดือนก่อน +2

    Bro i added 2000 to my phone pay upi lite balance , korachu devasam munne njn athu close cheyann nokki but amount thirichu bankill ethill . phone payill processing kedakuva . ntha ippol cheyuva please replay me

  • @safeerchannel572
    @safeerchannel572 2 ปีที่แล้ว +3

    ഇന്നലെ 18.500 ptm വഴി upa വഴി അയച്ചു. Transfer successful ആണ് പക്ഷെ മർച്ചന്റിന് ഇതുവരെ ക്രെഡിറ്റ് ആയില്ല. എന്തു ചെയ്യണം

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว +1

      3 working days wait then follow the steps I mentioned

    • @habeeb2632
      @habeeb2632 ปีที่แล้ว

      Bro thirichu kittyoo

    • @favasmanoli2703
      @favasmanoli2703 ปีที่แล้ว

      Same situation indaayi no refund kitteella

  • @nikhilanarayanan7925
    @nikhilanarayanan7925 3 หลายเดือนก่อน +1

    mg university application fee payment 1300 gp vazhi cheytu successful ayatha. But application status payment not recieved enna kanikune. 3 divasam wait cheytu.Oru mattavum vanilla. Entha cheyuva.

  • @sneharajesh5781
    @sneharajesh5781 7 หลายเดือนก่อน +1

    Hi, എന്റെ നമ്പറിൽ ഒരാൾ ക്യാഷ് അയച്ചു. പക്ഷെ gpay യിൽ ക്രെഡിറ്റ്‌ ആയിട്ടില്ല. Atm balance നോക്കി. അക്കൗണ്ടിൽ വന്നിട്ടില്ല. അവർ phonepe ആണ് അയച്ചത്.

    • @MoneyMalayalam
      @MoneyMalayalam  7 หลายเดือนก่อน

      phonpe linked bank account same ano ennu nokk

  • @hiphopsrd7081
    @hiphopsrd7081 ปีที่แล้ว +2

    നേരെത്തെ പൈസ അക്കൗണ്ടിൽ ഉണ്ടാരുന്നു പക്ഷേ ഇന്ന് debited aayi എന്ന് കാണിക്കുന്നു പക്ഷേ ഞാനത് യൂസ് ചെയ്തട്ടില്ല... 😑

  • @sreelakshmi153
    @sreelakshmi153 2 ปีที่แล้ว +5

    Bro,Njn treasury bankinte official account use chythu South Indian Bankilekk transfer chythittu Debit kanikkunnund but Credit aayttilla paisa..Please help me

  • @faisalkancheri8763
    @faisalkancheri8763 ปีที่แล้ว +1

    എസ് ഐ ബി മിറർ ആപ്പിൽ നിന്നും ഫണ്ട് ട്രാൻസ്ഫർ ചെയ്തു മെയിൻ ബാലൻസിൽ നിന്നും ഫണ്ട് കുറഞ്ഞു ട്രാൻസ്ഫർ ചെയ്ത ആൾക്ക് കിട്ടിയില്ല എന്ത് ചെയ്യണം

  • @skcurtains
    @skcurtains 3 ปีที่แล้ว +3

    Super informative video...

  • @Dubaistreets
    @Dubaistreets ปีที่แล้ว +3

    Bro. ഞാൻ phone pay ഉപയോഗിച്ച് എന്റെ sbi ബാങ്ക് നിന്നും 3000. രൂപ icici ബങ്കിലെക് ഫണ്ട് trasfer ആയി 17 days ആയി ഇതു വരെ കിട്ടിയിട്ടില്ല

  • @onpower4564
    @onpower4564 ปีที่แล้ว +1

    ഞാൻ കടയിൽ നിന്ന് സാധനം വാങ്ങിയപ്പോ 500 രൂപ ട്രാൻസ്ഫർ ചെയ്തു. Bt അയാൾക്ക് കിട്ടിയില്ല. ആ നമ്പറിൽ വേറെ ആൾ യൂസ് ചെയ്യാണെന്ന് മനസ്സിലായി. ഇനി എങ്ങനെ തിരിച്ചു കിട്ടും. Pls help

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Vere accountl keri enkil bankl poyi complaint kodukkanam. Account thetti ayachu ennu

  • @anandhuappu94
    @anandhuappu94 ปีที่แล้ว +2

    Phonpay vazhi njn 2000roopa ayachu proccesing kaanikunnath pakshe acountil ninnu cash nashtamayi enth cheyyan pattum...

  • @shaheeraekshaheera8106
    @shaheeraekshaheera8106 ปีที่แล้ว +2

    എന്റെ ക്യാഷ് പോയതായി msg വന്നു പോയതിന്റെ സ്ക്രീന്ഷോട് കിട്ടുന്നുമില്ല. Pay tm ആണ്.

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Check paytm passbook. Transaction success aano or failed aayi money poyi ennano

    • @shaheeraekshaheera8106
      @shaheeraekshaheera8106 ปีที่แล้ว

      @@MoneyMalayalam ക്യാഷ് പോയതായി msg വന്നു. Wpil ഒരു link ഉണ്ടായിരുന്നു. അതിലേക്ക് ആയിരുന്നു അയക്കേണ്ടത്. അതിലേക്ക് അയച്ചതായി ഉള്ള ഒന്നും തന്നെ ക്യാഷ് പോയതിന് ശേഷം കാണിക്കുന്നില്ല. വീണ്ടും ഒരു പത്തു രൂപ അടിച്ചു നോക്കിയപ്പോൾ അപ്പോഴും അതുപോലെ തന്നെ അയച്ചതിനു ശേഷം അയച്ചതിന്റെ ഷോട്ട് കിട്ടുന്നില്ല. ബാങ്കിൽ നിന്നും ക്യാഷ് പോയതിന്റെ msg വന്നിട്ടുമുണ്ട്. അയച്ചവർ ക്യാഷ് എത്തിയിട്ടില്ല എന്ന് പറയുന്നു.

  • @Ayishahafsa
    @Ayishahafsa 5 หลายเดือนก่อน +1

    എൻ്റെ 10700 ന് പോയി രണ്ട് ദിവസം ആയി google Pay ആയിരുന്നു

  • @rahulrajan0423
    @rahulrajan0423 2 ปีที่แล้ว +2

    Paytm vazhi 2000 innale ayachu... Sbi server down ayirunu... Failed kanichu.... Accountil ninnum 2000 debit ayi... Sisnte accountil ninnum entetilekkanu ayachath.. Ithuvare vannittilla... Innale 4 june 10 mani kazhijanu ayachath

  • @genuinereviews2613
    @genuinereviews2613 2 ปีที่แล้ว +5

    Bro njn PhonePe upi use cheythu 1000 rs mobikwik il transfer cheythirunnu
    Ennal wallet transaction monthly limit kzhinjirunnu
    So credit aayilla but bankil ninnum cash deduct aayi
    Ini nthu cheyyum?

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 3 ปีที่แล้ว +1

    ഞാൻ ഒരാൾക്ക് കാശ് അയച്ചു അദേഹത്തിൻറ മൊബെലിൽ Google pea മെസേജ് വന്നിട്ടുണ്ട്... പക്ഷേ കാശ് അദ്ദേഹിത്തിൻറ എകൗണ്ടിൽ എത്തിയില്ല... ഇങ്ങിനെ സംഭവിക്കുമോ.... bro...

  • @RawThoughtss
    @RawThoughtss 7 หลายเดือนก่อน +1

    Sir njan jee main payment nadannappol ente money etho merchantinu ....poi wht will i do😢😢😢😢😢😢😢😢

  • @nithabalakrishnan8387
    @nithabalakrishnan8387 2 ปีที่แล้ว +2

    ബ്രോ എൻ്റെ 5500 രൂപ ഫോൺ പെ സെൽഫ് ട്രൻസ്ഷൻ വഴി പോയി ഫോൺ പേ കമ്പലൈൻ്റ് ചെയ്തപ്പോൾ ആദ്യം 3ഡേയ്സ് പറഞ്ഞു. ഇപ്പൊൾ 7ഡെയ്സ് എന്ന് പറയുന്നത്. ബാങ്ക് 7ഡേയസ് എന്നാണ് പറയുന്നത് പൈസ കിട്ടുമോ .

  • @pranavprakash98
    @pranavprakash98 7 หลายเดือนก่อน +1

    Bro njn googlepay vazhi OLXlek payment cheith but money debited but not credited to the account

  • @bineeshnambiaronline
    @bineeshnambiaronline 3 ปีที่แล้ว +2

    You are right , that’s why I’m using always federal bank mobile app for UPI transactions, good information, plz do transactions imps ,more secured

    • @pravaranmula8863
      @pravaranmula8863 3 ปีที่แล้ว

      Yes u r right..
      Bank servr aakumbl enthenkilum issue ndel bank nu responsiblity nd

  • @HappywithPonnuandchil
    @HappywithPonnuandchil 21 วันที่ผ่านมา +1

    Hlo sir nja online vazhi phone paisa adachatha but avar pattichu phone kittila... Aaa paisa thirichu kittuvoo

    • @MoneyMalayalam
      @MoneyMalayalam  20 วันที่ผ่านมา

      complaint kodukk allathe kittilla

  • @albinantony9626
    @albinantony9626 2 หลายเดือนก่อน +1

    Enta gpay I'll account I'll 1000 ruppes deposit ittu but after 1 days 515 ruppes debited without my transaction but bankill poyyi nokumbul transaction Njan nadathiyathayi kannikunnu

    • @MoneyMalayalam
      @MoneyMalayalam  2 หลายเดือนก่อน

      check trasaction history valla debit card charge or any other service charge aavum.allel valla autopay set ayittundakum

  • @meenumeenu5558
    @meenumeenu5558 2 ปีที่แล้ว +3

    Hello, njan innale google pay vazhi bill pay cheythu, bit waiting for comfirmation ennu kanikuvaa, but account balance kuraju, bill pay ayittlla plz help

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      Wait 3 days. Oru theerumanam aavum

    • @meenumeenu5558
      @meenumeenu5558 2 ปีที่แล้ว

      @@MoneyMalayalam ok

    • @meenumeenu5558
      @meenumeenu5558 2 ปีที่แล้ว

      @@MoneyMalayalam ippole raise dispute ennu kanikunnu

  • @rahulpp6299
    @rahulpp6299 ปีที่แล้ว +1

    Ssc Application fee pay cheythath paytm upi vazhi aan , paytm app il success ennum , avrude site il failure ennum , payment status incomplete ennum ,
    paytm , ssc , NPCi complaint ayachitund ,
    Ithuvare payment refund ayilla

  • @ajitkumar-en9kd
    @ajitkumar-en9kd 3 ปีที่แล้ว +2

    very useful video .....thank you

  • @amal3161
    @amal3161 3 ปีที่แล้ว +2

    Phone pay യിൽ നിന്ന് tezilek money send ചെയ്യാൻ പറ്റുവോ. Reply plz

  • @anandjohn7250
    @anandjohn7250 ปีที่แล้ว +2

    Flipkart is credited to my phonepay account and didint get money in my phonepay account

  • @funnymedia5253
    @funnymedia5253 11 หลายเดือนก่อน +2

    Bro phonepay vayi irctc book cheythu ,but ticket book aayilaaa accountil ninnum cash poyi enth cheyyum,plz help

    • @fahminsh
      @fahminsh 5 หลายเดือนก่อน

      Ath kittiyooo

  • @reshmarechu488
    @reshmarechu488 2 ปีที่แล้ว +2

    Njn complaint submit cheythu.. But aa complaint engane nammal track cheyum..??

  • @viralmedia9451
    @viralmedia9451 3 ปีที่แล้ว +2

    Gpay യിൽ നമ്പർ മാറി റീചാർജ് ചെയ്തു ക്യാഷ് refund കിട്ടുമോ ഇന്നലെ

  • @chikkuskllotteryguessing1000
    @chikkuskllotteryguessing1000 2 ปีที่แล้ว +2

    Hi Google play 3 thavanayayi 1000 miss ayi arkkum cash ayachittumilla🙄🤔🤔

    • @ponnu83
      @ponnu83 ปีที่แล้ว

      Enteyum 🙂,

  • @athirakrishna4145
    @athirakrishna4145 3 หลายเดือนก่อน +1

    Njn oralkk Google pay il paisa ayachu.but ayalkk Google pay ella phone pay aanu ullath.cash send avukayum cheythu.but ayalkk kittiyittilla.nth cheyyan pattum bro

    • @MoneyMalayalam
      @MoneyMalayalam  3 หลายเดือนก่อน

      UPI number via eathu app anelum send aakum .alkk kittikkanum .vere bank account undel athil koode nokkan para

  • @nithabalakrishnan8387
    @nithabalakrishnan8387 2 ปีที่แล้ว +2

    എൻ്റെ ക്യാഷ് തിരിച്ചുകിട്ടി thanks bro.

    • @saieed1531
      @saieed1531 2 ปีที่แล้ว +1

      എന്തായിരുന്നു സംഭവിച്ചത് എത്ര ദിവസം കൊണ്ടാണ് refund ചെയ്തത്

    • @user-pr7hw2fj1n
      @user-pr7hw2fj1n 2 ปีที่แล้ว

      Bro eganna kittiya

    • @nithabalakrishnan8387
      @nithabalakrishnan8387 2 ปีที่แล้ว

      Npcl complaints chyata dhivasam kitty.7days

    • @nithabalakrishnan8387
      @nithabalakrishnan8387 2 ปีที่แล้ว

      @@saieed1531 7days self translation or technical issues anenu thonuno

    • @nimisha92
      @nimisha92 ปีที่แล้ว

      ​@@nithabalakrishnan8387 Npcl complaint allathe vere onnum cheyyanda vannille... Nte cash poyiitu 7 days aayyi... Ithvare refund aayilla😢

  • @swaydin
    @swaydin ปีที่แล้ว +1

    Googlepay Upi id ലുടെ cash മാറി അയച്ചു (ഒരേ പേര് ആയിരുന്നു initial mari)അവരുടെ മൊബൈൽ നമ്പർ കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ ?
    നമ്പറിന്റെ അവസാന നാലു അക്കമേ കാണിക്കുന്നുള്ളു

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      UPI transaction details vechu bankl complaint cheyyi . they will help

    • @swaydin
      @swaydin ปีที่แล้ว

      Ayalude number kittan vere margamille avasan 4 number und

    • @onpower4564
      @onpower4564 ปีที่แล้ว

      കിട്ടിയോ

  • @muhammedmirshad2074
    @muhammedmirshad2074 2 ปีที่แล้ว +2

    എന്റെ phone 5800 പോയി transaction success kaanichu money send 2 അക്കൗണ്ടിലും ഇല്ല എമൗണ്ട്

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      3 working day wait cheyyi

    • @fayask4295
      @fayask4295 2 ปีที่แล้ว

      Bro cash refund ayyo

  • @shortsonly1111
    @shortsonly1111 ปีที่แล้ว +2

    Bro njaan SBTE oru site ill exam register cheyyan veendi upi vazhi fees adachu but exam register aayittum illa payment oru business account illek pooyi entha cheyyande

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Oru account l credit ayi ennu undel Bankl complaint cheyyuka.Air l anel 48 hrsl vannolum

  • @believers1975
    @believers1975 3 ปีที่แล้ว +2

    Thanks 👍

  • @Arya-bm1le
    @Arya-bm1le 10 หลายเดือนก่อน +1

    ബ്രോ. ഇന്നെനിക്ക് 218 രൂപ പോയി.. പിൻ നമ്പർ തെറ്റിപ്പോയി ടൈപ്പ് ചെയ്തപ്പോൾ.. Pineedu റേ എന്റർ ചെയ്തപ്പോൾ പൈസ ഡെബിറ്റ് ആയി.. പക്ഷേ അവിടെ ബില്ല് അടിക്കാൻ നിന്ന ആൾ പറഞ്ഞു അവർക്ക് പൈസ കിട്ടിയില്ല എന്ന്. പിന്നെ അമ്മ പൈസ കൊടുത്തു. അവർ പറയുന്നു പൈസ refund ആവുമെന്ന്.. പക്ഷേ ഇതുവരെ refund ആയില്ല. എന്ത് ചെയ്യണം.. ഫെഡറൽ bank ആണ്. ഫോണെപയ് ആണ്

    • @MoneyMalayalam
      @MoneyMalayalam  10 หลายเดือนก่อน +1

      avark kittiyilla ennu urapp anel 2 working days l varum

    • @Arya-bm1le
      @Arya-bm1le 10 หลายเดือนก่อน

      @@MoneyMalayalam thanks bro

  • @ShafnaShafeeq-s4x
    @ShafnaShafeeq-s4x ปีที่แล้ว +1

    Hello bro please Ripley Paytm bank name maripoyi ath ini thirichukittan end cheyyanam pleas Ripley 😊

  • @fathimas9399
    @fathimas9399 ปีที่แล้ว +1

    Bro njan dth recharge cheyyanayi 229 paytm vazhi cheyithu. But athu failed ayi. Money poittund. March 1 ahn cheyithe inn ippol 16 day ayi. Still pending ahn. Sbi ahn bank

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Just follow the methods I mentioned.

  • @Itzmearchana
    @Itzmearchana ปีที่แล้ว +1

    Broo enikkum oru doubt nd
    Meeshoyil sadhanam medichytt avaru thanna scanning codeilekk cash ayachu... 580 ayrunnu total amount athil adyam 550 avaru thanna codelekk ayachu pinne oru 30 um ayachu pakshey aadyam ayacha 550 avarkk kitteella pinne ayacha 30 matrame avarkk kittulu.. Appo scanning code vach ayachath kond.. Enganeya athinte deatails edukkuka?? Aa cash return kittan ndhelm vazhi ndo??
    Plz reply bro

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Payment app eath aanu check transactions history. And bank transactions history nokkiyalum transaction nte details kittum

  • @statusbgm4427
    @statusbgm4427 3 หลายเดือนก่อน +1

    Bro 7000 oru shop k aychu pashe avark vennila 1 weak kayinu entha cheynde

    • @MoneyMalayalam
      @MoneyMalayalam  3 หลายเดือนก่อน

      1) contact bank customer care
      2) contact NPCI
      3) Register a complaint at RBI Banking Ombudsman

  • @atcreationsshorts6978
    @atcreationsshorts6978 ปีที่แล้ว +1

    Jewellery oru debit card koduth1800 transaction nadathy.. Aadyam fail kanich pinna ok ayi.. Pakshe kurach kazhinj balance nokiyapo rand thavana 1800 vech poyi.. Enth cheya jewellery karod chodhichapo ath thirich varonn parayunn.. Thirich kittuvo ethra days edukum plzzz rplyyy

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Debit aya balance avark keriyilla enkil 3 working days l refund varum

    • @atcreationsshorts6978
      @atcreationsshorts6978 ปีที่แล้ว

      @@MoneyMalayalam oru doubt koode.. Inn second saturday naala sunday apo monday varan chance undo atho bankil pono.. Ente tension karanam atto chodhikane. 1800 roopenn parayumpo enna sambadhich ee time oru 1,80,000 value enkilum ulla oru time anu.. Kitto avo 😒

    • @atcreationsshorts6978
      @atcreationsshorts6978 ปีที่แล้ว

      @@MoneyMalayalam avark vannittilla ennanu parayunnath.. Enta samshayam anu avark chennitt illann oru kallam paranjath anenn erikatte ath kand pidikna ula vazhi undo pass book pathippikumpo ariyan patto

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Innum nalem working day aayi count cheyyilla. Bro kk doubt undel money bank l chelloo.

    • @atcreationsshorts6978
      @atcreationsshorts6978 ปีที่แล้ว

      @@MoneyMalayalam ok dera thankzz

  • @athirashaji303
    @athirashaji303 2 ปีที่แล้ว +2

    Bro nte payment failed anu but in phone pay status amount debit ayilla annanu kandath but actually payment debit ayi from bank ntha cheyuka railway ticket book cjeythathanu

  • @kavyabs2513
    @kavyabs2513 11 หลายเดือนก่อน +1

    Bro njn phonepe upi lite close akkiyapo failure ayi ippo debited money credited to bank account enna kanikunne but cash vannittilla ntha cheyynde plss reply

    • @MoneyMalayalam
      @MoneyMalayalam  11 หลายเดือนก่อน

      3 working days l Bank account lek varumo ennu nokkk

    • @sreeee7647
      @sreeee7647 หลายเดือนก่อน

      Same🙂8 days ayiiii
      Cash kitiyo

  • @faslafebin2264
    @faslafebin2264 ปีที่แล้ว +1

    Bro ഞാൻ 6000 രൂപ ട്രാൻസ്ഫർ ചെയ്തു എന്ടെന്നു പോയി ബട്ട്‌ അവിടെ എത്തിയില്ല..3 ഡേ കഴിഞ്ഞു റിട്ടേൺ കയറിയില്ല

  • @midhunkrishnan2060
    @midhunkrishnan2060 ปีที่แล้ว +2

    Bro 5k pay tm Cheythu cash poyi aa acc nu number polum kanikunila
    Engane cash thirch edkan patumo

    • @sreejarahuldas
      @sreejarahuldas 10 หลายเดือนก่อน

      Helo cash kitiyo. Enikum igane sambavuchu

  • @TopMediakerala10
    @TopMediakerala10 ปีที่แล้ว +1

    Bro njan amazon pay vazhi phone recharge cheyth but payment failed athupole ente 901rs poyi.. Ippol 4 days aayi refund aayilla

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      3 working days ayittum vannilla enkil follow the steps I mentioned in this video

    • @TopMediakerala10
      @TopMediakerala10 ปีที่แล้ว

      @@MoneyMalayalam innu morning vannu👍🏻❤️

    • @vijisanthosh4809
      @vijisanthosh4809 8 หลายเดือนก่อน

      Ethra divasam kondu kitti

  • @babloo2640
    @babloo2640 2 ปีที่แล้ว +2

    Bro enk 300 ente frnd paytm vazhi send cheythu but ath accountilek vanit ella, enk vannthu verum text message aanu athum bankumayi settlement cheynm ennum parayunu, njn engane ini aa money ente accountilek credit cheyyum? Plz help me bro

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      Wait 3 working days

    • @babloo2640
      @babloo2640 2 ปีที่แล้ว

      @@MoneyMalayalam avan paisa send cheythathu njn use cheytha bankilek aanu, athinte Atm card anengil valid aayi, enk aa paisa engane ente current bank accountilek transfer cheyan pattalu?

    • @shaheeraekshaheera8106
      @shaheeraekshaheera8106 ปีที่แล้ว

      @@babloo2640 enthyi kittyo

  • @saranyas6018
    @saranyas6018 6 หลายเดือนก่อน

    Bro.tax adakan vandi aduthul online centaril poi cash adachu .avarude google pay vazhi cashu poi .but cash adakan nokiya avida channitila.thirichu return ayittum ella .enni endha chayuka

  • @vyshnavm1913
    @vyshnavm1913 3 ปีที่แล้ว +3

    Bro how can i transfer money in paytm wallet to my bank account? I tried several times, my kyc is also complete.. pls help

  • @asokangv2989
    @asokangv2989 2 ปีที่แล้ว +1

    Cred App വഴി പെയ്മൻറ് നടത്തി
    പക്ഷേ ഫെയിലായി പക്ഷേ കാർഡിൽ നിന്ന് കാശ് കുറയുകയും ചെയ്തു എന്താണ് ചെയ്യേണ്ടത്

  • @amstudio8793
    @amstudio8793 2 ปีที่แล้ว +1

    Upi account maari ayachal bankil poyal refund kittumo

  • @sandrasunilsunil7823
    @sandrasunilsunil7823 ปีที่แล้ว +1

    Recharge cheythu but charge kerilla jiokrkk poyi cash

  • @Rameezkr
    @Rameezkr 2 หลายเดือนก่อน +1

    Bro nan phone charge chyyth yono vazhi but recharge cheyyum adh vere oru site vazhi aan.ennitt upi vazhi recharge chyythath. Ennitt pay chyyth vannappo site close aayi poi veendum Edukkan pattunnilla Bro, report chyyth vannilla, pls help Bro please 😢

    • @MoneyMalayalam
      @MoneyMalayalam  2 หลายเดือนก่อน

      amount poyi ennano? recharge fail anel refund vannolum

    • @Rameezkr
      @Rameezkr 2 หลายเดือนก่อน

      Recharge successfull kaanich. But recharge aayeela

    • @Rameezkr
      @Rameezkr 2 หลายเดือนก่อน

      @@MoneyMalayalam help aakk bro please. Paisa vannitt Ella ith vare aayittum

  • @Itzz_.me.
    @Itzz_.me. 5 หลายเดือนก่อน

    Payment transaction nadathiyappol failed ennanu kanichathu kurachu kazhinj nokiyappol zero balance aanu

  • @dkvdkvv
    @dkvdkvv 2 ปีที่แล้ว

    Nammal panam ayacha alude phone number agane ariyan kazium onnu paranju tharamo ante phonil ayacha numbar ella Peru mathrame Kanan pattu athu arannu ariukayumella payisa poyittum unddu

  • @rinshadmohd4979
    @rinshadmohd4979 ปีที่แล้ว

    Bank account nammudethaano atho nammal ayachu koduthavarudethaaano kodukkendath??

  • @ullasbiju4721
    @ullasbiju4721 3 ปีที่แล้ว +2

    My bank is federal bank. It's better ❤️

  • @Dragon-jk
    @Dragon-jk 3 ปีที่แล้ว +1

    ബ്രോ ഒരാൾക്ക് net bankil maximum എത്ര amount അയക്കാം

    • @MoneyMalayalam
      @MoneyMalayalam  3 ปีที่แล้ว +1

      depends up on bank and account type.normally NEFT and RTGS VAZHI 10LAc vare okke ayakkam

  • @allansam6533
    @allansam6533 ปีที่แล้ว +1

    Upi lite cancel cheythappo thirich bank accountilek credit aayilla

  • @nishadm1446
    @nishadm1446 2 ปีที่แล้ว +1

    bro npci lek complaint chaithitt oru repayum illa adhinu shesham rbik comalnt cheyyan site open chaithal 4 mathe option click chaithal file dowload kanikunnu athu dowload akiyapol online aayit complant regiater cheyyanulla site ala varunnath email id anu varunnath so entha cheyyuka

  • @jincybenjamin6174
    @jincybenjamin6174 3 ปีที่แล้ว +1

    Ennte cash poyi. Phone pe vazhiyayirunnu. Njn ithupolekke cheythu oru arivum illa. 10days kazhinju

    • @cessio111
      @cessio111 2 ปีที่แล้ว

      Kittyo Broh Ennitt

    • @abdulrahooftp5610
      @abdulrahooftp5610 2 ปีที่แล้ว +1

      Fund refund aaayo ante ippo adhepole sambhavichu

    • @joelgeorge5222
      @joelgeorge5222 2 ปีที่แล้ว

      @@abdulrahooftp5610 bro kittyo

  • @HadiKichu
    @HadiKichu 3 ปีที่แล้ว +2

    Bro fampay and walrus ne patti video cheyyu. Randum njan use cheyyunnundu. Ethil bank account illadathanne upi transaction nadathan pattum

  • @nayanasnr
    @nayanasnr 2 ปีที่แล้ว +1

    Automatic bill payment aayi 4 current bill pay aayi. Ath kittan enth cheyanam.

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      Kseb aano ? Transaction success anel athu kseb yil next coming bill l adjust aavum

    • @nayanasnr
      @nayanasnr 2 ปีที่แล้ว

      @@MoneyMalayalam athe but ath vere alkarude aanu electricity bill. Payment automatic debit um aayi successum aayi paytm app uninstall ayit koode autodebit poyi. Ini entha margam

  • @archanaachu-yk8nz
    @archanaachu-yk8nz ปีที่แล้ว +1

    Reward il ninnu cash poyi kitty... Athenna cheyyua

  • @sivasankaramenon1577
    @sivasankaramenon1577 3 ปีที่แล้ว +3

    മണി മലയാളം കുറേ ചറ പരാന്ന് പറയും, ഇട്ടാൽ പറയുന്നത് ഒന്നും ശെരി അല്ലാ, ഞാൻ ബാങ്ക് മാനേജർക്ക് എഴുതിയ കംപ്ലൈൻ്റ് മറുപടി ലഭിക്കാതെ, ഓംബുഡ്സ്മാൻ നു കോപ്പി അയച്ചു ഒരു മാസം കഴിഞ്ഞ് മറുപടി ആർബിഐ വെബ്സൈറ്റിൽ നിന്ന് വന്നതിൽ, this is not in our jurisdiction. ഈ വിവരം മണി മലയാളത്തിൽ എഴുതി, he just ignored.

  • @sharafeedsharafeed2018
    @sharafeedsharafeed2018 2 ปีที่แล้ว +2

    Aarikk poyann ariyala paisa poyi

  • @ashiqibnuazeez7604
    @ashiqibnuazeez7604 3 ปีที่แล้ว +2

    Aaha

  • @suhaila9579
    @suhaila9579 2 ปีที่แล้ว +2

    Npci complaint submit cheythath track cheyyanulla option undo ?

  • @Amkmalimdy
    @Amkmalimdy 2 ปีที่แล้ว +1

    Paytmil നിന്ന് പോയി എങ്ങനെ ആണ് paytm നിന്ന് നഷ്ടമായാൽ ചെയ്യുക

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      Follow same steps. First wait 4 working days

  • @aswathyachh8955
    @aswathyachh8955 10 หลายเดือนก่อน +1

    Njn whatsapp vashi upi transition chyth 5000 poi avrk fund kittiythum illa enik vannathum illa fund 🙂

  • @sz951
    @sz951 ปีที่แล้ว +1

    Evidunn kittum vpa..
    Ath enthaa

  • @sreeneshpadinharepurayil7962
    @sreeneshpadinharepurayil7962 2 ปีที่แล้ว +1

    Bro upi trough cash ayachu acountil ninnum cash poyi pakshe credit ayilla g pay cmplnt koduthu pakshe merchant nനെ contact ചെയ്യാനാണ് പറയുന്നത് transaction id വന്നിട്ടുണ്ടായിരുന്നു acountil kayarilla എന്ത് ചെയ്യണം

  • @chikkufahad5400
    @chikkufahad5400 3 หลายเดือนก่อน +1

    Bro ente friend enikk 650 ayachu ,but enik ath receive aayilla ,ayachathinte screenshot avan kaanichu thannu ,but vannilla ,one monthinu shesham njan veendum chothichu Money refund aayo enn avan illa enn paranju ,how to check money refund in paytm or tell another solution

  • @arsharajappan4166
    @arsharajappan4166 ปีที่แล้ว +1

    എത്ര നേരം കഴിഞ്ഞാണ് refund ആവുവ

  • @nigithramachandran2690
    @nigithramachandran2690 2 ปีที่แล้ว +1

    Njan amount transfer chyt....bt Amount deduct aayi but avide ethiyilla ...1 mnth aayi ...ini enthenkilum cheyyan patumo?

  • @hashdude8452
    @hashdude8452 ปีที่แล้ว +1

    Bro yanta 500 oru gamel g pay akkeydh bro cash gamlelum poyiilha

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Credit ayilla enkil 48 hrs l refund varum

  • @Ghost-vp4el
    @Ghost-vp4el 2 ปีที่แล้ว

    upi change ayittugpay upi amazon app vazhi cheythu ayachha alku alla recieve ayilla what to do?

  • @alona226
    @alona226 ปีที่แล้ว

    നമ്മുടെ കേരളത്തിൽ നിന്ന് ഡൽഹിയുള്ള ഒരു അക്കൗണ്ട്ൽ പൈസ ചെന്നാൽ എന്ത് ചെയ്യും aa അക്കൗണ്ട് ബ്ലോക്ക്‌ ആയി പോയി 1വർഷം കൊണ്ട് അത് യൂസ് ചെയ്യുന്നില്ല അത് ബ്ലോക്ക്‌ ആയി phonepe നിന്ന് ഞാൻ ഒരു 500രൂപ ഒരു ഫ്രണ്ടിന് അയച്ചു കൊടുത്തു അത് അവര് ഡൽഹി എടുത്ത് ആക്സിസ് ബാങ്കിൽ ആണ് ചെന്നത് എന്റെ പൈസയും കട്ട് ആയി അവരുടെ അക്കൗണ്ട് ബ്ലോക്ക്‌ ആയി ഇനിയും എനിക്ക് അത് തിരിച്ചു കിട്ടുമോ എനിക്ക് കിട്ടിയില്ലേലും അവര്ക്ക് അത് കിട്ടുമോ അത് കിട്ടാൻ ഞാൻ എന്ത് ചെയ്യണം

  • @41mevinayakkr16
    @41mevinayakkr16 2 ปีที่แล้ว +1

    Bro Paytm ninn njan 4700 send cheythu paisa poyi avide kittiyum illa ..but ippo fund pending maari successful enn kanikkunnu but still enikk fund re vannittilla avide kittiyum illa..plz help

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      Normaly 3 working days nullil settle aavum

    • @Heyh_
      @Heyh_ 2 ปีที่แล้ว +1

      @@MoneyMalayalam same anubhavam

    • @lm-ez2rq
      @lm-ez2rq ปีที่แล้ว

      Ready aayo 🥲

  • @anandhudileep4218
    @anandhudileep4218 3 ปีที่แล้ว +2

    Bro ente 10K poyi. Poyitt 3 days aavunn onnm kitty illaa please reply

  • @sahal922
    @sahal922 2 ปีที่แล้ว

    Bro rbi sitil system participant google pay kanikunillalo...

  • @joelosteen9709
    @joelosteen9709 3 ปีที่แล้ว +10

    ആമസോൺ ആണ് നല്ലത്. No കംപ്ലയിന്റ് s
    ഗൂഗിൾ പേ തട്ടിപ് ആണ്
    ആമസോൺ &ഫോൺ pe 👍👍👍

    • @MoneyMalayalam
      @MoneyMalayalam  3 ปีที่แล้ว

      Ok

    • @HARIKRISHNANJITHU
      @HARIKRISHNANJITHU 2 ปีที่แล้ว +1

      Phonepe moonjichu

    • @leenabiab7974
      @leenabiab7974 2 ปีที่แล้ว

      @@HARIKRISHNANJITHU same

    • @riyashamsa7624
      @riyashamsa7624 2 ปีที่แล้ว

      ആമസോൺ pay വഴി ക്യാഷ് അയച്ചു അക്കൗണ്ടിൽ നിന്നും ക്യാഷ് പോയി കിട്ടേണ്ട ആൾക് കിട്ടിയതും ഇല്ല..3 ഡേയ്സ് ആയി ഇതു വരെ റീഫണ്ട് വന്നില്ല..പ്ളീസ് ഹെല്പ്

    • @aflhmhd
      @aflhmhd 2 ปีที่แล้ว

      Amazon ഇൽ പൈസ നഷ്ടപ്പെട്ടാൽ complaint register ചെയ്യാനുള്ള option പോലും നൽകുന്നില്ലല്ലോ

  • @Ammuanagha6716
    @Ammuanagha6716 6 หลายเดือนก่อน

    Bro scan cheyth paisa poyth thirich kitumo

  • @devikovilakath2277
    @devikovilakath2277 2 ปีที่แล้ว +1

    Paytm വഴി ക്യാഷ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും ക്യാഷ് തിരിച്ചു കിട്ടാൻ

  • @achu859
    @achu859 ปีที่แล้ว

    Upi transfer cheythal redund cheyyan pattumo ente 1000 pooyi😔

  • @jessy7876
    @jessy7876 2 ปีที่แล้ว

    Feb 28 ന് എന്റെ 15000 പോയി google pay വഴി ഇതുവരെ കിട്ടിയില്ല എന്ത്‌ ചെയ്യും? Google payil report ചെയ്തു

  • @VishnuMohan-oo4vf
    @VishnuMohan-oo4vf 2 หลายเดือนก่อน

    Bro cash ayachu but number thetti poii refund valla vazhiyum indakuvo

    • @MoneyMalayalam
      @MoneyMalayalam  2 หลายเดือนก่อน

      contact your brank. they will help

  • @asnashameer7388
    @asnashameer7388 9 หลายเดือนก่อน +1

    Bro ente 1500 ggpy kanunila nth cheyum

    • @MoneyMalayalam
      @MoneyMalayalam  9 หลายเดือนก่อน

      check bank transaction history