30 വർഷങ്ങൾക്ക് അപ്പുറത്തെ ബിസിനസ് കേരളം-Value Plus @ 100 | Business Talk Show | Part 2

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 37

  • @SHAFEERMUHAMMED1
    @SHAFEERMUHAMMED1 5 วันที่ผ่านมา +38

    ഇങ്ങനെയുള്ള ചർച്ചകൾ വരട്ടെ . എങ്ങുമെത്താതെ രാഷ്ട്രീയ സംവാദങ്ങളെക്കൽ ഫാർ പോസിറ്റീവ് എനർജി ഇങ്ങനെയുള്ള ചർച്ചകൾ നൽകുന്നു

  • @joffinejosephmanoj817
    @joffinejosephmanoj817 5 วันที่ผ่านมา +20

    Sharique samsudheen ❤...........

  • @awareb4beware
    @awareb4beware 3 วันที่ผ่านมา +5

    📌📌സർക്കാർ ഓഫീസ്മായി ഒരു ഇടപാട്/certificate/tax നടത്തണമെങ്കിൽ, അപ്ലിക്കേഷൻ മാത്രം online ചെയ്തിട്ട്, നേരിൽ ഓഫീസ് പലതവണ കയറിയിറങ്ങേണ്ട സ്ഥിതി ഇപ്പോഴും ഉണ്ട്...അത് പോലും മാറ്റാൻ കഴിയാതെ എത്ര വലിയ IT sector development ഉണ്ടായിട്ട് എന്ത്‌ കാര്യം....!!!📌📌📌

  • @anasameen300
    @anasameen300 4 วันที่ผ่านมา +2

    എല്ലാ സംവിധാനങ്ങളും ഒരുമിച്ച് നിന്നാൽ കേരളവും ദുബായ് പോലെ ആവും .ഞാൻ അടക്കമുള്ള ലക്ഷകണക്കിന് വിദേശി മലയാളികൾ കേരളത്തിലേക്ക് തിരിച്ച് വരും . ദുബായ് 50 കൊല്ലം കൊണ്ടാണ് ഇന്നത്തെ ദുബായ് ആയത് അതിനു പോർട്ട് വലിയ പങ്ക് വഹിച്ചിട്ടുണ്ട് .നമ്മുടെ നാടും പുരോഗമിക്കുമെന്നു nmukk പ്രതീക്ഷിക്കാം . We are waiting for a good business environment in our Kerala ❤

  • @harshadk3374
    @harshadk3374 4 วันที่ผ่านมา +6

    കേരളത്തിൽ വേതന വർധനവ് നിയമം വരണ൦.
    ഇന്നും തുടക്കവേതന൦ 8,000 to 15,000 only, ഇന്നും 15 വർഷം പുറകിൽ ആണ്.

    • @nazeeb.davidattenborough4721
      @nazeeb.davidattenborough4721 4 วันที่ผ่านมา +2

      സത്യം അഞ്ചു വർഷം കഴിഞ്ഞാലും 20000 ആവുന്നുള്ളൂ. വെറുതെ അല്ല എല്ലാവരും youtube വീഡിയോ ഉണ്ടാക്കുന്നത്

    • @CSBTOnline
      @CSBTOnline วันที่ผ่านมา

      താങ്കൾ എന്ത് ചെയ്യുന്നു?

  • @protean-peregrination
    @protean-peregrination 19 ชั่วโมงที่ผ่านมา

    Great thoughts and appreciable 👍👍👍

  • @anilmancha4079
    @anilmancha4079 3 วันที่ผ่านมา +1

    What George Kulagara said about the Kerala State sons and daughters is absolutely correct. As he said the Kerala State ruling Government,schools,colleges,universitys,Indutrialst and there industries,Business big establishments. should take immediate steps and actions.

  • @Techwithnoushad
    @Techwithnoushad 4 วันที่ผ่านมา +2

    Shariah reply was just a normal one, generic, not to the subject... but the second person give a clear answer.... appreciated 🎉

  • @ReicoMathew
    @ReicoMathew 2 วันที่ผ่านมา

    Kerala should work to bring more patents....

  • @eldhosevarghese5054
    @eldhosevarghese5054 6 ชั่วโมงที่ผ่านมา

    ശബരിനാഥൻ പറഞ്ഞത് നല്ല പോയിൻ്റാണ് . നമ്മുക്ക് കുറച്ചു മെച്ചമായി ചിന്തിക്കുന്ന ബ്യൂറോക്രസി ആവശ്യമാണ് . ഗവൺമെൻ്റിന് നല്ല ആഗ്രഹങ്ങൾ ഉണ്ട് പക്ഷെ പലതും ഉദ്യോഗസ്ഥർ കാരണം മെല്ലെ പോകുന്നു . ഒരാൾക്ക് ഒരു ചെറിയ യൂണിറ്റ് തുടങ്ങണമെങ്കിൽ അതിനു ചിലപ്പോ തടസ്സമായി നിൽക്കുന്നത് 10 സെൻ്റിമീറ്ററോ , 2 ഫീറ്റോ ഒക്കെയാണ് എന്നാൽ ന്യായമായ സൗകര്യങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്താനും അതിനനുസരിച്ച് തീരുമാനം എടുക്കാനും പറ്റുന്ന തലച്ചോറുള്ള ഉദ്യോഗസ്ഥർ വരണം . ഇപ്പോഴുള്ളവരിൽ ഭൂരിഭാഗവും അത്തരത്തിൽ ഉള്ള ഭാവനകൾ ഇല്ലാത്തവരാണ് എന്നു പറയേണ്ടി വരും .

  • @SalimRSalimramanalikal-w2u
    @SalimRSalimramanalikal-w2u 3 วันที่ผ่านมา

    It's good debate

  • @ahammedfavas8865
    @ahammedfavas8865 5 วันที่ผ่านมา +3

    Avashyamulla charcha ippazhenkilm vannallo

  • @mohammedumair8785
    @mohammedumair8785 4 วันที่ผ่านมา

    Good decision👍👍

  • @pbt1728
    @pbt1728 2 วันที่ผ่านมา +1

    Come on shareeq fans 👍

  • @vysakhbabu7843
    @vysakhbabu7843 4 วันที่ผ่านมา

    Great

  • @alifshaji
    @alifshaji 19 ชั่วโมงที่ผ่านมา

    നമ്മൾക്ക് മലയാളികൾക്ക് ഇവിടെ ഒന്നും ഉണ്ടാക്കാൻ കഴിയില്ല നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ മാറണം നമ്മൾ ചിന്തിക്കുന്ന വർഷങ്ങളായിട്ട് ഏത് വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്ത സംബാദിക്കാൻ പറ്റും എന്നാണ് കേരളത്തിന്റെ സമ്പത്ത് പ്രകൃതി സമ്പത്ത് ലോകത്തിന്റെ ആവിശ്യമുണ്ട് എന്ന അവസ്ഥയിലെത്തിലേത്തിക്കണം അന്നാലെ കേരളം കേളികെട്ടി ഉണരു

  • @Kenza-d9e
    @Kenza-d9e 3 ชั่วโมงที่ผ่านมา

    Athi shaktham ashan 🔥

  • @Shibinbasheer007
    @Shibinbasheer007 5 วันที่ผ่านมา +2

    💙🌿

  • @nishathilakan6495
    @nishathilakan6495 4 วันที่ผ่านมา +3

    കേരളത്തിൽ ശമ്പളം വർദ്ധിപിക്കൂ

    • @CSBTOnline
      @CSBTOnline วันที่ผ่านมา

      ഒന്നു വിശദമായി പറയാമോ?

  • @samamol
    @samamol 19 ชั่วโมงที่ผ่านมา

    ok

  • @shuhailev5995
    @shuhailev5995 3 วันที่ผ่านมา

    Road l sthalamilla madam. Ningal studionn veliyil iranganam.

  • @artcafejaisonguruvayur1845
    @artcafejaisonguruvayur1845 3 วันที่ผ่านมา

    👏

  • @green_curve
    @green_curve 4 วันที่ผ่านมา

    @15:45 very important thought on how we could restrict benefits of vizhinjam to Kerala alone. But answer was we do not have to do this. Let Tamil nadu take their portion. 😢

  • @listenersoul907
    @listenersoul907 4 วันที่ผ่านมา +3

    ഈ യൂട്യൂബിൽ വീഡിയോ ഇട്ട് ഫേമസ് ആയവൻ്റെ അടുത്ത് ബിസിനസിനെ പറ്റി ചോദിച്ചിട്ട് എന്ത് കിട്ടാനാണ്.

    • @dragondragon7432
      @dragondragon7432 4 วันที่ผ่านมา +2

      അദ്ദേഹം ബിസിനസ് സംബന്ധമായ ബുക്കുകൾ കാര്യങ്ങളും വീഡിയോ ചെയ്യുന്ന വ്യക്തിയാണ്

    • @CSBTOnline
      @CSBTOnline วันที่ผ่านมา

      ആരെ കുറിച്ചാണ് പറയുന്നത്?

  • @samamol
    @samamol 19 ชั่วโมงที่ผ่านมา

    എന്തോന്ന് അപകടത്തിനും ബുദ്ധിയില്ലാത്ത ആൾക്കാരുടെ

  • @ashwinjinoy6210
    @ashwinjinoy6210 2 วันที่ผ่านมา

    party adimaklaayi varunna rashtreeyakkarum, pani edukkan manasillatha sarkkatr jolikkarum - avaraanu keralathe nashippikkunnath

  • @skgroup2872
    @skgroup2872 2 วันที่ผ่านมา

    മണ്കൂജക്ക് പകരം യൂട്യൂബ് പബ്ലിസിറ്റി മതിയോ

  • @NerdCentral_
    @NerdCentral_ 3 วันที่ผ่านมา

    Aadhyam Nightlife onn on aak. City polum shokam. Pinne waste management

  • @ravipullur5520
    @ravipullur5520 วันที่ผ่านมา

    കമ്യൂണിസം എന്ന മാറാല ഇല്ലാതായാൽ കേരളം രക്ഷപ്പെടും

    • @eldhosevarghese5054
      @eldhosevarghese5054 6 ชั่วโมงที่ผ่านมา

      നിങ്ങളേപ്പോലുള്ള ബുദ്ധിയില്ലാത്തവർ കേരളത്തിൽ നിന്ന് ഒഴിവായിരുന്നെങ്കിൽ കേരളം പണ്ടേ സിംഗപ്പൂർ ആയേനെ . ചില തലകൾ എങ്കിലും UP യായി അവശേഷിക്കുന്നത് മതയോളികൾ കാരണമാണ് .

  • @Historytoday1980
    @Historytoday1980 13 ชั่วโมงที่ผ่านมา

    മരുന്നു കമ്പനികളുടെ 5000 കോടിയുടെ മാർക്കറ്റ് ആണെന്ന് കേരളം എന്ന് എംഎൽഎ പറഞ്ഞു.... എങ്കിൽ എന്തുകൊണ്ട് നമുക്കിവിടെ തന്നെ മരുന്നു നിർമ്മിച്ചതിൽ ഒരു 3000 കോടി ഇവിടെ തന്നെ.. ഉണ്ടാക്കിക്കൂടാ അതിനുള്ള എന്ത് കാര്യങ്ങളാണ് സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നത്..... ഉദ്ദേശിക്കുന്നത്