@@risanaabbas9467 ..ithu polotha makkal bhagyavanmaran.. Oru thettum cheyyatha innocent aan ivaroke.. Ivarude dua k uttharam kittumennaan parayunnath. Enikkum und oru handicapped sis.. She z brilliant than us.. Maa sha Allah.. Umma uppak oru thanalaan aval
Even today as a 21 year old I lack confidence. Respect u for making that child to be confident before others to dance. No matter what is lacking in her she will be strong to live her life and to look after u in ur old days 👍👍👍👍
ആ മകളെ അവർ ഉപേക്ഷിക്കാതെ ഇത്രയും കാലം അവൾ പോറ്റി വളർത്തിയില്ലേ.... ആ അച്ഛനെയും അമ്മയേയുമാണ് എല്ലാവരും ചെയ്തു പ്രോത്സാഹിപ്പിക്കേണ്ടത്. എല്ലാവരും like ചെയ്യുക 👍👍👍
ദൈവത്തിന്റെ മടിയിൽ ഇരുന്ന മാലാഖ കുഞ്ഞാണ് അവൾ. ദൈവം നോക്കിയപ്പോൾ ഈ ഭൂമിയിലേക്ക് അവളെ അയച്ചാൽ പൊന്നുപോലെ നോക്കാൻ കഴിയുന്ന ഒരു പിതാവിനെ നിങ്ങളിൽ ദൈവം കണ്ടു. അതുകൊണ്ടാണ് ദൈവം ഈ പിതാവിന് ഈ കുഞ്ഞിനെ തന്നത്. ഈ കുഞ്ഞിൽ കൂടി നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@@SaleemKodathoor. സലീം ഇക്ക എനിക്ക് നിങ്ങളുടെ പാട്ട് ആദ്യമേ ഇഷ്ടം ആയിരുന്നു ഇപ്പൊ മോളെ കണ്ടപ്പോൾ കഥകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എനിക്കും മോളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല motivational video... ഇന്നത്തെ കാലത്ത് പലരും കണ്ടു മനസ്സിലാക്കേണ്ടതുണ്ട് ഇതിൽ നിന്നും.. allah ആ ഉപ്പാക്കും മകൾക്കും സന്തോഷവും സമാധാനവും ആരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ🤗
Masha allah. മകൾക്ക് .വൈകല്യങ്ങളുണ്ടെന്നറിഞ്ഞിട്ടും സ്നേഹം കൊണ്ട് പൊതിഞ്ഞു ആത്മ വിശ്വാസത്തോടെ പൊരുതുന്ന നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.. പാടാനുള്ള കഴിവ് അള്ളാഹു തന്നിരിക്കെ ആ അനുഗ്രഹം അള്ളാഹു ഇഷ്ടപ്പെടുന്ന രൂപത്തിൽ ഉപയോഗപ്പെടുത്തിക്കൂടെ സഹോദരാ.. ഹറാമിലായെന്തിന് ആയുസ്സ് നശിപ്പിക്കണം..അള്ളാഹു ഹിദായത് നൽകട്ടെ..
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എന്റെ സലിം ചേട്ടൻ. Full healthy ആയിട്ട് പോലും ജനിക്കുന്ന സ്വന്തം കുഞ്ഞിനെ സ്വന്തം സുഖ ജീവിതത്തിനു വേണ്ടി kollunna parents. I love you ഹന്ന കുട്ടി ❤🌹
ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ധൈര്യം കിട്ടി നമ്മുടെ എല്ലാവരുടെയും പൊന്നുമക്കളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
Aameen
Ameen yaar rabalalaneen
Aameen
Ameen
ആമീൻ
ഈ കുഞ്ഞു മുത്തിനെ വളർത്താൻ നിങ്ങളെക്കാൾ നല്ലൊരു പിതാവിനെ കണ്ടെത്താൻ ദൈവത്തിനു കഴിഞ്ഞില്ല 🙏🙏🙏
Perfect comment❤️
Maashaa allah
Your absolutely correct
@@mohamedrizvan2187 മാഷാഅല്ലാഹ്
@@rinuu1021 maashaa അല്ലാഹ് 😘🤲😥
തള്ളിക്കളയാതെ നെഞ്ചോടു അവളെ ചേർക്കുന്ന ഈ അച്ഛന് എന്റെ ഹൃദയത്തിൽ നിന്ന് ഒരു പിടി സ്നേഹം 💜.
😍👍👍
🌹🌹👌👌👌🥰🥰🥰🥰❣️❣️❣️🙏🙏🤩🤩
Moalk shifha nalkattei ellarkkum prarthikkam ellam sheri akkum moalu kudumbathinta rahmathane hannamoal❤️❤️❤️
അൽഹംദുലില്ലാഹ്
Chakkara😍😍
ഉപ്പയുടെയും മോളുടെയും സ്നേഹം കണ്ടിട്ട് സത്യം പറഞാൽ കണ്ണ് നിറഞ്ഞു❤️❤️❤️❤️❤️
മോള് വലുതായി കല്യാണമൊക്കെ കഴിഞ്ഞ് അവളുടെ മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Aameen
Aameen
Aameen
Aameen
ഈകുഞ്ഞു മോളേ ഇത്രയും സ്നേഹിക്കുന്ന താങ്കൾ എല്ലാ അച്ഛൻ മാർക്കും മാതൃക ആണ് ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
Alhamdulilla
Swantham kunjine എങ്ങനെ ഉള്ള്ള avastha ആയാലും elllllla അച്ഛനമ്മമ്മമാരുo പൊന്നുപോലെ nokum
ആമീൻ
Sathyam❤️
@@gowripaachu1770 am
ദൈവം സുരക്ഷിതം ആയ കൈയിൽ തന്നെ ഏൽപ്പിച്ചു.....
നല്ലത് വരട്ടെ 🤗😘
Ameen
സ്വന്തം മക്കളെ ഉപദ്രവിച്ചു കൊല്ലുന്ന അച്ഛന്മാർ ഉള്ള ഈ നാട്ടിൽ,,,,,,, you are a great great father....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
യെസ്
Very true
Yes 😊
Yes correct 💯%
Ithrayum.nalla.uppa.umma.ithmathram.mathi.nigalanmalaka
സലീം കോടത്തൂർ എന്ന ഗായകനേക്കാൾ എനിക്ക് ഇഷ്ടം സലീം കോടത്തൂർ എന്ന ഉപ്പയെ ആണ് ♥️♥️♥️♥️♥️♥️♥️
Yes 👍👍
Yenikum
Enikkum 🥰
True💯💯
അതെ
ആ പൊന്നു മോളെ നോക്കുന്ന ഉപ്പക്കും ഉമ്മക്കും അള്ളാഹു കരുണ നൽകട്ടെ അമീൻ....😍😍😍😍😍😍🤲🤲🤲🤲🤲🥰🥰🥰🥰🥰🥰🥰🥰
*th-cam.com/video/C_cfHIzwoGg/w-d-xo.html*
*ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും* 😥
ആമീൻ
Aameen
ആമീൻ
Aameen
കുറവുകളിലേക്ക് നോക്കാതെ നിറ വുകളിക്കു നോക്കുന്ന നല്ല ഒരു ഉപ്പ. ദൈവം അനുഗ്രഹിക്കട്ടെ 🌷🌷👍👍
🥰
ബാപ്പ....
@@ashkarali2239 e#
🙏
❤❤❤
ഇപ്പോഴാണ് ഹന്ന മോളെ പറ്റി അറിയുന്നത് അറിഞ്ഞു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടം ആയി ഹന്ന മോളെയും ഈ ഫാമിലി യെയും
ഇതാണ് ഒരു യഥാർത്ഥ പിതാവ് (ബാപ്പ )you are a great great father
Yes💙
💞
👍
👌👌
Yes💙
ആ കുഞ്ഞു മാലാഖ യ്ക്ക് ഇൗ ഭൂമിയിലേക്ക് വരാൻ ദൈവം തിരഞ്ഞെടുത്ത ഏറ്റവും നല്ല വഴിയാണ് താങ്കൾ....
thanks brother
സത്യം😍
Sathyam
@@SaleemKodathoor. എന്തിനാ സലീം ഇക്ക ടെൻഷൻ അല്ലാഹു തരുന്ന വെളിച്ചം അല്ലെ പെണ്ണ് മക്കൾ പറയുന്നവർ പറയട്ടെ
Sathyam
ഇത്രയും നല്ലൊരച്ഛനെ കിട്ടിയ ആ പെൺകുട്ടിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി 🙏🙏
Yes
100%
yes
സത്യം... 😍
Crct👍👍👍👍👍👍
ആ കുഞ്ഞ് നല്ലൊരു കൈകളിൽ ആണ് എത്തി പെട്ടത്... ദൈവം അനുഗ്രഹിക്കട്ടെ 🤲🏽
ഇത്രയും നല്ല ഒരു അച്ഛൻ ഇത്രയും നല്ല മനസ്സുള്ള ഒരു അച്ഛനെ ആ മോൾക്ക് കിട്ടിയതാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യം സുന്ദരി വാവക്ക് ചക്കരയുമ്മ
Thanks
ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. മകൾ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞാൻ സർവേശ്വരനോട് പ്രാർത്ഥിക്കും.
@@SaleemKodathoor. സലീംക്ക നിങ്ങൾ മോളേ ഏത് ഹോസ്പിറ്റലിലാണ് ട്രീറ്റ്മെൻ്റ് നൽകിയത്
Allah arkum egane makkale nalkalle നാഥാ 🤲🤲
@@risanaabbas9467 ..ithu polotha makkal bhagyavanmaran.. Oru thettum cheyyatha innocent aan ivaroke.. Ivarude dua k uttharam kittumennaan parayunnath. Enikkum und oru handicapped sis.. She z brilliant than us.. Maa sha Allah.. Umma uppak oru thanalaan aval
ഈ ഉപ്പാന്റെ മകളായി ജനിച്ച നീയാണ് മോളെ ഏറ്റവും ഭാഗ്യം ചെയ്ത മകൾ 😍😍😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😍
Ameen thankyou
امين
Even today as a 21 year old I lack confidence. Respect u for making that child to be confident before others to dance. No matter what is lacking in her she will be strong to live her life and to look after u in ur old days 👍👍👍👍
ആമീൻ 🤲🤲
Aameen
ആ മകളെ അവർ ഉപേക്ഷിക്കാതെ ഇത്രയും കാലം അവൾ പോറ്റി വളർത്തിയില്ലേ.... ആ അച്ഛനെയും അമ്മയേയുമാണ് എല്ലാവരും ചെയ്തു പ്രോത്സാഹിപ്പിക്കേണ്ടത്. എല്ലാവരും like ചെയ്യുക 👍👍👍
Mashaallah enth monja mole കാണാൻ
th-cam.com/channels/qapD-GkqlclwVPrU7dJ80w.html
സലീം ഇക്ക ഒരു ബാപ്പ മാത്രം അല്ല.മോൾക് ഒരു ദൈവം കുടിയാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ.
🖒🖒🖒
Aaminn
Ameen
Aameen
🙏🙏🙏
ഉപ്പാന്റെ രാജകുമാരിയായി ഈ പൊന്നുമോൾ സന്തോഷത്തോടെ വളരട്ടെ 🤲🤲🤲🤲🤲
aameen
Aaameen
Aameen🤲
Ameeen
امين يا رب العالمين
എത്ര സുന്ദരിയാണിവൾ ,എത്ര നല്ല കണ്ണുകൾ .മോളേ നീ ലോകത്തെ സ്നേഹിക്കുന്ന ,ലോകം ആദരിക്കുന്ന ഒരു മിടുക്കിയായി വളരൂ.
th-cam.com/channels/qapD-GkqlclwVPrU7dJ80w.html
Masha allah nalla mol😘😘👍👍
സഹോദരാ.''',🙏🙏🙏 താങ്കളേക്കാൾ നല്ലൊരു പിതാവിനെ ദൈവത്തിന് കണ്ടുപിടിക്കാൻ കഴിയില്ല❤️❤️❤️❤️❤️
സത്യം 🙏🙏🙏
Sssss
ദൈവത്തിന് തെറ്റ് പറ്റില്ല. സുരക്ഷിതമായ കൈകളിലാണ് ഈ മാലാഖയെ ഏൽപ്പിച്ചത്
Yss
സത്യം
പടച്ചോന്റെ കാവൽ ഈ മോൾക്ക് ഉണ്ടവും മോളുടെ കൂടെ ഉള്ള നിങ്ങക്കും അതുണ്ടവും ninghale🙏🏼🙏🏼
Sariya he is very very perfect person....malagha valare bhagyavathiyatto...
Sathyam
സലീം കോടത്തൂർ എന്ന ഗായകനെക്കാൾ സലീം കോടത്തൂർ എന്ന ഉപ്പാനോട് ഇഷ്ട്ടം....❤
👍
Anikum
എനിക്കും 2ആയിട്ടും ഇഷ്ടാണ്.. saleemkane
നീങ്ങൾക്ക് സ്വഗ്ഗരാജ്യം ഉറപ്പാണ്
Correct 😘
ഇത്ര കോടി മനുഷ്യരുണ്ടായിട്ടും നിങ്ങളുടെ കൈകളിലാണ് അവളുടെ സുരക്ഷ അള്ളാഹു കല്പിച്ചദ്. Subhhanallah
Mol nalla sundhariyanu allahu anugrahikkette mol bhaviyil nalla molayittheerum aayiram kudatthinte va moodam manushiyarude va moodan patthattillallo
Same vishamam anubhavikkunna oru ummayaan njaan Mon ippo 9year study 2 STD
Ningalude vaakkukal valare adikam prajodanamaayi
Ente ponnu Mon vendi ningal prarthikkanam rabb nammude makkale anugrahikkatte ammeen
Ettavum nalla matha pithakkalkkan rabb EE makkale kodukkal enn oral ennod paranju.allahu anugrahikkum
Alhamdulillah
@@anishbabu6289 സ്നേഹത്തേക്കാൾ വലിയ ട്രീറ്റ്മെന്റ് ഇല്ല. നിങ്ങളുടെ സ്വർഗ്ഗപ്രവേശനത്തിന് ആ മകൻ കാരണമാവട്ടെ... ആമീൻ
@@mismailmc ആമീൻ
ഞാൻ കണ്ട യൂ ട്യൂബ് വീഡിയോയിൽ ഏറ്റവും മികച്ചത്👍
സത്യം 👌👌
@@fousisaji Aaaaaaaaaaaaaaaaaaaaaaaa
@@fousisaji op
🙏👌
Njanum
സ്നേഹത്തേക്കാൾ വലിയ ട്രീറ്റ്മെന്റ് ഈ ലോകത്തില്ല -----💞💕💓💞💕
ഉപ്പ ഇഷ്ടം💖💖💖🙏🙏🙏
എന്റെ കണ്ണുനിറഞ്ഞു.. ഈ വാപ്പാച്ചിയുടെ സ്നേഹം കണ്ടു... എന്റെ മോളു സുന്ദരി ആണ്..
Anikkum undaayirunnu inghane oru uppa innu njangalude koode illa jannaathul firdhousil cherkatte ee uppa mare
Aameen
Adhee😭
💙
@@nishadnishad3657 aameeen
നല്ല സുന്ദരി മോളല്ലേ ഹന്ന മോൾ... അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും തരട്ടെ..... പ്രാർത്ഥനയിൽ ഉണ്ട്..👍👍👍
Aameen
ആമീൻ
Ameen
ആമീൻ
Aameen
നല്ലൊരു പിതാവിനെ കണ്ട സന്തോഷം 👍🙂
th-cam.com/channels/qapD-GkqlclwVPrU7dJ80w.html
💗
🙏🙏🙏🙏🙏
പറയാൻ വാക്കുകളില്ല.. ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ മോളാണ്.. എല്ലാ അനുഗ്രഹങ്ങളും ആശംസിക്കുന്നു.. 😍😍😍
മോൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ഈ ഉപ്പയാണ്.... നിങ്ങളുടെ കുടുബത്തിന് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
ആമീൻ
Allahu aa ponnu molk agroyiyathodu kudiyulla aafiyathu nalki anugrahikatte
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
ആമീൻ
Sathyam ❤️
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല. ഹന്ന മോളുടെ കണ്ണ് ഒരിക്കലും നിറയാൻ ഇടവരരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ❤️
th-cam.com/video/HwKd2lzfIGE/w-d-xo.html
ശേരികും ആ ഉപ്പാന്റെ ഭാഗ്യമാണ് ഈ മോൾ. ദൈവം ഈ മോളേ അനുഗ്രഹിക്കട്ടെ 🙏🙏🙏😍😘
Aameen
Aam
ആമീൻ
👍👍
മോൾടെ കണ്ണിന് എന്താ സൗന്ദര്യം. ദൈവം തന്ന സമ്മാനം.ഇനി എന്താ വേണ്ടത്. മിടുക്കി. മിടുക്കി മിടുക്കിയായ മകൾ. God may bless you
കുഞ്ഞിന്റെ ഭാഗ്യം ഈ അച്ഛനാണ്. ഒരുപാട് ബഹുമാനം സ്‌നേഹം. ദൈവം അനുഗ്രഹിക്കട്ടെ....
Aameen
Allahu eeponnumoleyun ponnuppaneyum Ella saubhagyavum nalki anugrahikatte
ഇ ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള മകൾ... ആഗ്രഹിച്ചു പോകുന്നു ഇതുപോലെ ഒരു അച്ഛനെ 😍😍
sherikum bagyam cheydhaval
ഇത്ര സഹതാപത്തോടെ നോക്കാൻ എന്തിരിക്കുന്നു?? അവൾ മറ്റു എല്ലാരേയുംകാൾ smart ആണ്. Talented girl❤
Athre ulloo
ഒരു പിതാവെന്ന നിലയിൽ നിങ്ങൾ ചെയ്ത പ്രവർത്തികളൊക്കെയല്ലേ ഇന്നവളുടെ പുഞ്ചിരി ❤
സലീംക്ക....
നിങ്ങൾ ഭാഗ്യവാനാണ്...
ദൈവം നിങ്ങൾക് സ്വർഗ്ഗത്തിലേക്കുള്ള വഴിയൊരുക്കി...
തീർച്ചയായും 👍👍
Of course
1000%
ശരിയാണ്
Shariya
സ്നേഹത്തേക്കാൾ വലിയ ഒരു ട്രീറ്റ്മെന്റും ഈ ലോകത്തില്ല.... 😘😘😘
💝💝
സത്യം
Sathyam ❤️
Sathyam
Sathyam
സലീം.. നിങ്ങളാണ് യഥാർത്ഥ പിതാവ്..... മറ്റു വ്യക്തി കൾ ആണെങ്കി കുട്ടിയെ വീട്ടിൽ അടച്ചിടും.... allahu നിങ്ങൾക്ക് ഖൈർ തരട്ടെ
Ameen
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ.
"ഞാൻ എന്റെ മോൾക്ക് വേണ്ടി ചെയ്ത യുദ്ധം ജയിച്ചിരിക്കുകയാണ് " All power to you brother ♥️
ഞാനൊന്നു പറയട്ടെ.... മറ്റുള്ള കുട്ടികളെക്കാൾ നോക്കുമ്പോൾ അവളുടെ കണ്ണുകൾക്ക് എന്തൊരു തിളക്കമാണ് 😘
Sathyam 😍
Sathyam
Correct
മോൾക്ക് ഒരു കുറവുമില്ല അവൾ ഉഷാറാണ് ماشا الله
th-cam.com/channels/qapD-GkqlclwVPrU7dJ80w.html
Maasha Allah
Mashaallah
ഹന്ന മോൾക്ക് കിട്ടിയ നല്ല ഒരു ദൈവം തന്നെയാണ് അവളുടെ അച്ഛൻ. ഒരുപാട് കാലം ആയുരാരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💕
Aameeen
Yha Allah God bless you insha Allah Aameen
ആമീൻ
Aameen
Ameen
മോൾക്കും familyക്കും ദീർഘായുസും ആഫിയത്തും ആരോഗ്യവും ഐശ്വര്യവും
അള്ളാഹു തആല തരട്ടെ😊aameen👐
Ameeen 🤲🤲
Ameen ellamoru preekshansm
ഈ കുഞ്ഞു മുത്തിന് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് അവളുടെ ഉപ്പ, പിന്നെ ആ കുടുംബവും. ❤️❤️❤️ May God bless you and your family abundantly ❣️❣️
കണ്ണ് നിറഞ്ഞു പോയി ..ഒത്തിരി ബഹുമാനം തോന്നുന്നു നിങ്ങളോട് ..അള്ളാഹു ആണ് വലിയൻ ..മോൾ ഇനിയും ഉഷാറാവുക തന്നെ ചെയ്യും ..with Prayers.
Ameen
Ok
Aameen
Ameen
Aameen
ഇവിടെ ജാതിമതഭേദമില്ലാതെ ഒരുപാട് സഹോദരങ്ങളുടെയും സഹോദരിമാരുടെ നല്ലെ നല്ലെ കമൻറ് കാണാൻ പറ്റി.. മനസ്സു നിറഞ്ഞു.. ഇതാണ് നമ്മുടെ കേരളം...
Ithan" keralam" gods own country
Mathamethaayaalum manushyan nannayal mathiyennallo...
സത്യമാണ് നമ്മൾ കേരളീയർ ആണ് 🙏
ആ മോള് നിങ്ങളുടെ കയ്യിൽ ആണ് സുരഷിതം 🙏🏻🙏🏻അവളുടെ പാട്ട് കേക്കാറുണ്ട് suppar മുത്താണ് നമ്മുടെ 🌹🌹🌹
👌👌👌👍👍👍
സുന്ദരി മോളാ അവളുടെ കണ്ണുകൾ എത്ര സുന്ദരം മാഷാഅല്ലാഹ് ശബ്ദവും supper അള്ളാഹു ഇനിയും ഒരുപാട് അനുഗ്രഹം മോൾക്ക് കൊടുക്കട്ടെ ആമീൻ
ദൈവം അവളെ സുരക്ഷിതമായ കൈക്കളിൽ ഏൽപ്പിക്കുക മാത്രമാണ് ചെയ്തത്
th-cam.com/channels/qapD-GkqlclwVPrU7dJ80w.html
Sathyam🙏
റബ്ബ് ആണ് വലുത്. പ്രാര്ഥനയെക്കാൾ വലിയൊരു ആയുധം ഈ ദുനിയാവിലില്ല. ഇനിയും ഒരുപാട് ഉയർച്ചകൾ ആ മോൾക് ഉണ്ടാകട്ടെ
Aameen
അവൾ നിങ്ങളുടെ ഭാഗമാവും ഇന്ഷാ അല്ലാഹ്
Àmeen
Aameen
ചുന്ദരി മോളു ഒരു നല്ല പാട്ടുകാരി ആയി മാറട്ടെ😘😘😘😘
You are a great father... ഇവിടെ നന്മ നശിച്ചിട്ടില്ല എന്ന് ഈ സഹോദരനെ കാണുമ്പോൾ ആശ്വാസമാകുന്നു... Really i respect you my dear btother 🙏🙏😍
ഈ കുട്ടിക്ക് വലുതായാൽ പറയാനുണ്ടാവുക എന്റെ ഉപ്പയാണ് എന്റെ ദൈവം എന്നായിരിക്കും
സ്നേഹത്താൽ അവളെ ഇവിടെ വരെ എത്തിച്ചില്ലേ
Yss 😍
th-cam.com/channels/qapD-GkqlclwVPrU7dJ80w.html
100%❤❤❤❤
ലോകത്ത് ഈ കുഞ്ഞിനെ വളർത്താൻ ഏറ്റവും യോഗ്യതയുള്ള പിതാവ് ഇദ്ദേഹം തന്നെയാണ്
തീർച്ച ആയിട്ടും.🙏🙏നമിക്കാം നമുക്ക് adhahathe. 🙏👍🙏👍
Anthshama.allah.afiyathnalkatty
രണ്ടു തവണ ഒരു കുഞ്ഞിന് ജീവൻ കൊടുത്ത പിതാവ്... ദൈവമാണ് നിങ്ങളെ തിരഞ്ഞെടുത്തത്.... ഹാപ്പി ആയി ഇരിക്ക്.... ബാക്കിയും ദൈവം നോക്കും
ഇന്നാണ് കാണുന്നത്. അഭിമാനത്തോടെ നിൽക്കാം ഈ മോൾക്ക് ആരുടെ മുൻപിലും. കാരണം ഭൂമിയിലെ ഏറ്റവും നല്ല ഉപ്പാന്റെ മോളായാണ് ജനിച്ചത്.
ദൈവത്തിന്റെ മടിയിൽ ഇരുന്ന മാലാഖ കുഞ്ഞാണ് അവൾ. ദൈവം നോക്കിയപ്പോൾ ഈ ഭൂമിയിലേക്ക് അവളെ അയച്ചാൽ പൊന്നുപോലെ നോക്കാൻ കഴിയുന്ന ഒരു പിതാവിനെ നിങ്ങളിൽ ദൈവം കണ്ടു. അതുകൊണ്ടാണ് ദൈവം ഈ പിതാവിന് ഈ കുഞ്ഞിനെ തന്നത്. ഈ കുഞ്ഞിൽ കൂടി നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
🙏🙏
പടച്ചവനേ.. തീരെ സംസാരിക്കില്ല എന്ന് പറഞ്ഞ ആ കുഞ്ഞാണല്ലോ ഇത്ര മനോഹരമായി പാട്ട് പാടുന്നത് 😍😍😘😘
എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു
എല്ലാത്തിനും കഴിവുള്ള ഒരുവനുണ്ടല്ലോ.... 🤲
കണ്ണ് നിറഞ്ഞു പോയി ഇക്കാ..... ആ കുഞ്ഞിനെ അർഹമായ കൈകളിൽ ആണ് പടച്ചവൻ ഏല്പിച്ചിരിക്കുന്നത്..... Proud of you
Enikum kannu niranjupoyi aa molude jeevante thudippum ningalane
സത്യം
✅✅
Sherikkum .....
എല്ലാ കുട്ടികളെക്കാളും ഈ മോളാകും
ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തുക...
God bless you😍😍❤️❤️
പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹ദൈവം അനുഗ്രഹിച്ച മോളാണ് നല്ലത് വരട്ടെ
വല്ലാത്തൊരു ഫീലിംഗ്....
വല്ലാത്തൊരു മോട്ടിവേറ്റിംഗ്...
വല്ലാത്തൊരു.............
ദൈവം അനുഗ്രഹിക്കട്ടെ.......
നാളെ ഇവള് കാരണം നിങ്ങൾ സ്വർഗത്തിൽ പോവും ان شاء اللہ
ماشاءاللہ،،،،
Ee kuttikku nallathu varatte padachon anugrahikkum
Insha allah
ആമേൻ
ما شاء الله
ഈ കുട്ടി വലുതാകുമ്പോൾ ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു മോൾ നന്നായി വളരട്ടെ ആമീൻ 🤲🤲😇
Ameen
Aameen
Ameen
Ameen
Ameen , package aa kutti ippolm adipoli aanu mashallah ..
നല്ല ഇംപ്രൂവ്മെൻറ് ഉണ്ടാവും ,ഉറപ്പാണ് ദൈവം ഉണ്ട് .........🙏🙏🙏🙏🙏🙏
അൽഹംദുലില്ലാഹ് സലീംക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ കൈവിടില്ല. സത്യം പറഞ്ഞ കണ്ണ് നിറഞ്ഞുപോയി
Jazakhakhaallhahair 🤲
ദൈവത്തിനറിയാം നിങ്ങളെ കൊണ്ടു മാത്രമേ ഈ കുഞ്ഞിനെ ഇത്രയും നന്നായി നോൽക്കാൻ സാധിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ.
00
100% correct
ഞാൻ നിങ്ങളുടെ fan ഒന്നും അല്ല.
പാട്ടുകൾ കാണാറും ഇല്ല.
As a father you are great..
👌👌👌
ഞാനും . നിങ്ങൾ ശെരിക്കും.
Awesome bro.
Crt
th-cam.com/channels/qapD-GkqlclwVPrU7dJ80w.html
മോൾ ഇനിയും മിടുക്കി ആയിട്ടു വളരും ❤👍നിങ്ങൾ പറഞ്ഞപോലെ മറ്റുള്ളവർ അവളാൽ സന്തോഷിക്കും ❤
സത്യത്തിൽ ഈ മോൾ എന്തൊരു ക്യൂട്ട് ആണല്ലേ, ചുന്ദരി 😘😘😘😘😘
ദൈവത്തിന്റെ മക്കൾ...,എനിക്കും ഉണ്ട് ഒരു മോൾ....... നടക്കാൻ പറ്റില്ല.... നല്ല മിടുക്കിയാണ്.., അല്ലാഹു.. ഈ. മക്കൾക്കു ദീര്ഗായുസ്സ് നൽകട്ടെ!ആമീൻ
Aameen
Ameen
Aameen ya rabbal aalameen
Aameen
😍
ആ ചിരിക്കു പകരം വെക്കാൻ വേറെ ഒന്നിനും കഴിയില്ല...😍😍😍♥️♥️♥️the world most beautiful smile and face♥️♥️♥️♥️
മോൾക്ക് ഇനിയും മാറ്റങ്ങൾ വരും, ദൈവത്തിൽ ഉള്ള പ്രതീക്ഷ കൈ വിടാതിരിക്കുക, നിങ്ങൾ ഒരു നല്ല അച്ഛനാണ് ❤
Lucky girl.... നോക്കും എന്ന് ഉറപ്പ് ഉള്ള നല്ല മനസിന് ഉടമകളെയെ ദൈവം ഇത്ര നല്ല കുഞ്ഞുങ്ങളെ ഏൽപ്പിക്കു..😘😘😘😘
എന്തു രസം ആണ്. ആ ചിരി ഒരുപാട്കാലം ആ മുഖത്ത്. ഉണ്ടാകട്ടെ. എന്ന് പ്രാർത്ഥന എന്നും ❤️❤️❤️❤️💋💋💋💋
സുന്ദരി വാവയാണല്ലോ... നാണിച്ചപ്പോലുള്ള ചിരി cute.. ഉമ്മ വാവേ
ഈ മോൾക് വേണ്ടി ജീവിക്കുന്ന ഉപ്പ ഒരുപാട് ഇഷ്ടം 2 പേർക്കും ദീര്ഗായുസ്സ് തരട്ടെ
എന്റെ പൊന്നു സലീംക്കാ... നിങ്ങളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ സന്തോഷവും കണ്ണീരും ഒരുമിച്ച് അനുഭവപ്പെടുന്നു.
Ponnu mole sorgathile poombatta aan nee. Dhuniyavileyum aahirathileyum noor.. Aval eere sundhari kutty aan.... Saleemkka onnum tention adikkanda athokke janagal parayunnathalle avale allah nelkiyath nigade jeeevitham sundharamakkananenn enik ithil manassilayi... Allah aafiyathod koode ulla dheergayuss nelkatte.. Aameen yaa rabbal aalameen.
സത്യം
Dr bro... നിങ്ങളെ സ്വർഗത്തിലേക് കൊണ്ട് പോകുന്ന മകൾ ആണിത്. സന്തോഷം നിറഞ്ഞതാവട്ടെ നിങ്ങളുടെ ലൈഫ്.
മോളുടെ ഭാഗ്യം ആണ് ഈ അച്ഛൻ .അച്ഛന്റെ മാലാഖകുട്ടിയെ പടച്ചോൻ അനുഗ്രഹിക്കട്ടെ ...
Aameen
Aameen
മോൾടെ നല്ല ശബ്‌ദം ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇത് കണ്ടപ്പോൾ സലീംക്കാനെ ഒന്നുകൂടി ഇഷ്ട്ടമായി
Thanks brother
സത്യം 👌👌
@@SaleemKodathoor. സലീം ഇക്ക എനിക്ക് നിങ്ങളുടെ പാട്ട് ആദ്യമേ ഇഷ്ടം ആയിരുന്നു ഇപ്പൊ മോളെ കണ്ടപ്പോൾ കഥകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എനിക്കും മോളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
Adipoli
എനിക്കും
നിങ്ങൾ ഒരു മഹാനായ മനുഷ്യൻ ആണ് 👍👍👍👍god blessed you and your family
ആ മോളുടെ പേരിലാവും നാളെ നിങ്ങൾ അറിയപ്പെടുന്നത് ... ❤️❤️❤️❤️❤️❤️❤️
ഒരുപാട് 🙏🙏🙏🙏 കാരണം നിങ്ങളുടെ കഠിനധ്വാനം കൊണ്ടാണ് ഈ മോളു ഈ നിലയിൽ എത്തിയത് thank god ഇനിയും മിടുക്കി കുട്ടിയായി വളരട്ടേ
ലോകത്തിലെ ഏറ്റവും best father അങ്ങനെയാണ് എന്റെ മനസ്സിൽ Saleemkka
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല motivational video... ഇന്നത്തെ കാലത്ത് പലരും കണ്ടു മനസ്സിലാക്കേണ്ടതുണ്ട് ഇതിൽ നിന്നും.. allah ആ ഉപ്പാക്കും മകൾക്കും സന്തോഷവും സമാധാനവും ആരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ🤗
inghane ulla uppamaranu ee lokathu vendathu aa kuttikku afiyathodeyulla dheerghayuss nalkane rabbe ameen
Aameen
@@shameerpzr736 Aameen
@@hijabgirl6807 k
Priya sahodara daivathinodoppam aaanu molude sthanam. Arudeyum kuttapeduthalukal karyamakkathe daivathil viswasichu munneruka. God bless you.
മോൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതാ 🙏🙏
💥❤️♥️❤️
Masha allah..
സ്പെഷ്യൽ കിഡ്‌സിനെ ദൈവം കൊടുക്കുന്നത് ഏറ്റവും നല്ല രക്ഷിതാക്കൾക്ക് ആണ്
മറ്റുള്ളവർ പറയുന്നത് കേൾക്കരുത് ദേവം തന്ന നിധി യാ ഇത്ര നല്ല ഉപ്പാനെ കിട്ടിയ മോൾ ഭാഗ്യ വാദിയാ
യെസ്
👌👍
*th-cam.com/video/C_cfHIzwoGg/w-d-xo.html*
*ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും* 😥
കേട്ടപ്പോൾ കരഞ്ഞു പോയി..
സലീംക.. നിങ്ങൾക്ക് കിട്ടിയ ഭാഗ്യ നിധി ആണ് ഈ മോൾ..✨️
തീർച്ചയായും🌧️🤲
s
മാദിഹ്... ماشاء الله
സലീമിനോട് കൂടുതൽ ഇഷ്ടം വന്നു. ഈ മോള് നിങ്ങൾ അനുഗ്രഹമാണ്.
Masha allah.
മകൾക്ക് .വൈകല്യങ്ങളുണ്ടെന്നറിഞ്ഞിട്ടും സ്നേഹം കൊണ്ട് പൊതിഞ്ഞു ആത്മ വിശ്വാസത്തോടെ പൊരുതുന്ന നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ..
പാടാനുള്ള കഴിവ് അള്ളാഹു തന്നിരിക്കെ ആ അനുഗ്രഹം അള്ളാഹു ഇഷ്ടപ്പെടുന്ന രൂപത്തിൽ ഉപയോഗപ്പെടുത്തിക്കൂടെ സഹോദരാ.. ഹറാമിലായെന്തിന് ആയുസ്സ് നശിപ്പിക്കണം..അള്ളാഹു ഹിദായത് നൽകട്ടെ..
ആ ഉപ്പ ആവണം നമ്മുടെ ഒക്കെ റോൾ മോഡൽ 👍👍🤲🤲🤲
ماشاء الله
നന്മയുള്ള ഉപ്പ.. അതിലേറെ പ്രചോദനവും ... الحمدلله
റബ്ബ് ഖൈർ ചെയ്യട്ടെ
Aameeen
Aameen...
ഹന്നാ.. മോളെ നീ യാണ് ഏറ്റവും വലിയ ഭാഗ്യവതി......
നിന്റെ ഉപ്പയുടെ സ്നേഹം.. 🙏🙏😢😥😢😢
നാഥൻ അനുഗ്രഹിക്കട്ടെ......... 🤲🤲
Aameen
Ameen
Ameen
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എന്റെ സലിം ചേട്ടൻ.
Full healthy ആയിട്ട് പോലും ജനിക്കുന്ന സ്വന്തം കുഞ്ഞിനെ സ്വന്തം സുഖ ജീവിതത്തിനു വേണ്ടി kollunna parents.
I love you ഹന്ന കുട്ടി ❤🌹