മോളെയും അച്ഛനെയും ചേർത്ത് പിടിച്ച് മമ്മൂക്ക | Hanna Saleem | Mammukka | Phoenix Award 2022

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 195

  • @ashiqueali2267
    @ashiqueali2267 2 ปีที่แล้ว +82

    സലീമിന്റെ വാക്കുകൾ കേൾക്കുബോൾ കണ്ണ് നിറഞ്ഞു പോകുന്നു അള്ളാഹുതന്ന ആ നല്ല മനസിന്നു ഒരായിരം അഭിനന്ദനങ്ങൾ അൽഹംദുലില്ലാഹ്

  • @basheerk7
    @basheerk7 2 ปีที่แล้ว +41

    ശെരിക്കും കണ്ണു നിറഞ്ഞു. കൈരളിക്ക് ഒരു ബിഗ് സല്യൂട്ട്.

  • @SeemasEntertainments
    @SeemasEntertainments 7 หลายเดือนก่อน +7

    മമ്മൂക്കയുടെ എളിമ 🙏🏻🙏🏻🙏🏻🙏🏻🙏🏻. ആ എളിമയുള്ള സംസാരം, വേഷം, ചിരി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Nadeera-b8z
    @Nadeera-b8z ปีที่แล้ว +16

    ആ കുഞ്ഞിനെ
    അള്ളാഹു അനുഗ്രഹിക്കട്ടെ
    ആമീൻ

  • @muhammedhadi5769
    @muhammedhadi5769 2 ปีที่แล้ว +31

    കണ്ണ് നിറഞ്ഞു ഇ ഹ ലോകത്തും പരലോകത്തും അള്ളാഹു വിജയിപ്പിക്കട്ടേ ആമീൻ

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +16

    എന്റെ കണ്ണ് നിറഞ്ഞു ആണു ഞാൻ കണ്ടത് ഈ വീഡിയോ

  • @bijipradeep6345
    @bijipradeep6345 2 ปีที่แล้ว +22

    ഹന്നമോൾ❤️ 🙏🙏👍

  • @zainabasaji2206
    @zainabasaji2206 2 ปีที่แล้ว +74

    ഹാന്നാമോൾ ഇനിയും ഉയരങ്ങളിൽ പറക്കട്ടെ ഈശ്വരാനുഗ്രഹം എന്നും മോളുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകട്ടെ 🤲🤲

    • @reshmisandeep8977
      @reshmisandeep8977 2 ปีที่แล้ว +1

      🙏🙏🙏🙏

    • @nirmalakuruva7646
      @nirmalakuruva7646 2 ปีที่แล้ว +2

      മോൾക്ക് ദീർഘായുസ്സ് ഉണ്ടാക്കട്ടെ പടച്ചോൻ കൊടുക്കട്ടെ

    • @RazzaMuthu
      @RazzaMuthu ปีที่แล้ว

      മോൾക് ദീർഗായുസ് ഉണ്ടാവട്ടെ ഇനിയും നല്ലത് വരട്ടെ

    • @aysha8721
      @aysha8721 ปีที่แล้ว +1

      ഈ. വെള്ളരി. പ്രാവിനെ. അല്ലാഹു. ഉയരങ്ങളിൽ. എത്തിക്കട്ടെ. Ameen

  • @Boss_is_Back1352
    @Boss_is_Back1352 2 ปีที่แล้ว +22

    സലീം kodathur വളരെ നന്നായി സംസാരിച്ചു.. Hats off brother, എന്റെ hanna കുട്ടിക്ക് ചക്കര ഉമ്മ 🤗🤗🤗

  • @rashmediavisionvallikkunnu1340
    @rashmediavisionvallikkunnu1340 2 ปีที่แล้ว +82

    കണ്ണ് നിറഞ്ഞു തന്നെയാണ് കണ്ടു തീർത്തത്. പൊന്നുമോൾക്ക് ഒരായിരം ചക്കരയുമ്മ..... മോളൂസ്

  • @moideenkunhi7066
    @moideenkunhi7066 2 ปีที่แล้ว +47

    കൈരളിക്ക് അതിൻ്റെ സാരതികൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sajithavp4822
    @sajithavp4822 10 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞു പോയി ❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲❤️👍👍

  • @entertainmentvznu345
    @entertainmentvznu345 2 ปีที่แล้ว +9

    കൈരളി ചാനൽ നമുക്ക് നൽകിയ ഏറ്റവും മികച്ച പരിപാടി ആണ് ഇത്‌ 🙏

  • @cvr8192
    @cvr8192 2 ปีที่แล้ว +10

    Blessed baby Hannakutty,congrats,May Almighty bless you ALWAYS.👏🌹🌹👏👏🌹🌹👏

  • @RAVISVLOG2023
    @RAVISVLOG2023 2 ปีที่แล้ว +10

    May God bless you Hanna molu

  • @sajithavp4822
    @sajithavp4822 10 หลายเดือนก่อน +4

    ആ കുഞ്ഞിനെ ഒരു കസേരക്ക് മുകളിൽ കയറ്റി നിർത്താമായിരുന്നു, അവളെ ലോകം മുഴുവനും കാണട്ടെ. കുട്ടിയുടെ ഉപ്പയുടെ പ്രസംഗം വളരെ ഹൃദയഷ്പർശിയായി തോന്നി. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲❤

  • @rameshtrinity1996
    @rameshtrinity1996 2 ปีที่แล้ว +12

    Hanna God bless you❤🌹🙏🙏🙏🙏🙏🙏

  • @anandavallytg1892
    @anandavallytg1892 2 ปีที่แล้ว +11

    ഒരായിരം ആശംസകൾ. മാലാഖക്കും മാതാപിതാക്കൾക്കും.

  • @riyaspaikkarathodi5047
    @riyaspaikkarathodi5047 7 หลายเดือนก่อน +1

    വളരെ വൈകിയാണ് ഞാനീ വീഡിയോ കണ്ടത്... ഹന്നമോൾ, ഒരു പാട് ഇഷ്ടം...❤❤❤❤❤❤❤❤ ഹന്ന മോളുടെ ഉപ്പ സലീം കോടത്തൂര് താങ്കളെയോർത്ത് അഭിമാനം തോന്നുന്നു ..അതിലേറെ അസൂയയും....❤❤❤❤

  • @abdullakumbla9610
    @abdullakumbla9610 2 ปีที่แล้ว +33

    എല്ലാവരുടെയും മാലാഖ കുട്ടി ഹന്ന മോൾ 😍

  • @PhantomPailey1971
    @PhantomPailey1971 2 ปีที่แล้ว +12

    ഒരു അൽഭുതമാണ് ഈ മാലാഖ കുട്ടി ദൈവത്തിന്റെ അൽഭുതങ്ങളിൽ ഒരു മഹാ അൽഭുതംദീർഘായുസ്സ് നൽകട്ടെ തബ്ബുരാൻ

    • @mujeebmujeeb7254
      @mujeebmujeeb7254 ปีที่แล้ว

      പൊന്നു മോൾ ഹന്ന അള്ളാഹു ആഫിയ്യത്ത് ദീർഘായുസും നൽക്കി അനുഗ്രഹിക്കട്ടെ ഉമ്മ 😘😘😘

  • @shahidafiroz6091
    @shahidafiroz6091 ปีที่แล้ว +3

    ഹന്ന മോൾക് ഒരായിരം umma🥰🥰🥰🥰🥰

  • @abdulnazar6136
    @abdulnazar6136 2 ปีที่แล้ว +19

    കണ്ണ് നിറഞ്ഞു... ഒന്നും കാണാൻ കഴിഞ്ഞില്ല.... ഹന്ന മോൾ കൂടുതൽ ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ❤️❤️❤️🌹🌹🌹

    • @nascreations9729
      @nascreations9729 2 ปีที่แล้ว

      🤲🏻🤲🏻🤲🏻

    • @sainabak1867
      @sainabak1867 2 ปีที่แล้ว +1

      ഹന്ന ക്കുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @fathima.n87
      @fathima.n87 2 ปีที่แล้ว

      ñmmnnnmnmnmnnnñmn the same way to say mmmmmmm. n. nnm

  • @vahidabi4629
    @vahidabi4629 ปีที่แล้ว +4

    ന്റെ മാലാഖ... ഐ ലൗ യൂ ഹന്നമോൾ... ❤🥰😍

  • @chippyunni6705
    @chippyunni6705 9 หลายเดือนก่อน +2

    കരയിപ്പിച്ചു കളഞ്ഞു ഈ പൊന്നു മോൾ 🥰🥰❤️❤️❤️❤️

  • @mohammedpt3005
    @mohammedpt3005 6 หลายเดือนก่อน +1

    സലീം താങ്കൾ എന്നെ കരയിപ്പിച്ചു. താങ്കളുടെ വാക്കുകൾക്ക് വിലയിടനാവില്ല ആ സ്നേഹത്തിനും. 👍👍👍.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +12

    മോൾക്ക് നന്മകൾ നേരുന്നു

  • @sanirasalam570
    @sanirasalam570 2 ปีที่แล้ว +14

    സന്തോഷം കൊണ്ട് കുറേ കരഞ്ഞു

  • @kavyavijeeshvijeesh3781
    @kavyavijeeshvijeesh3781 2 ปีที่แล้ว +5

    Love you Hanna mole😘😘😘💞❤️

  • @usmandilu2117
    @usmandilu2117 8 หลายเดือนก่อน

    കണ്ണുകൾ നിറഞ്ഞു പോയി ഹാന്നാമോൾക് ഉമ്മ ഉമ്മ ഇനിയും ഒരു പാട് ഉയരട്ടെ ❤️❤️❤️

  • @thomasjohn-cl4dj
    @thomasjohn-cl4dj 2 ปีที่แล้ว +18

    ഈ വീഡിയോ മുഴുവൻ കരഞ്ഞു കൊണ്ട് കണ്ട ഞാൻ

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +2

    ഹന്ന 🤩🤩🤩🤩🤩🤩🤩

  • @naseemamajeed6252
    @naseemamajeed6252 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌

  • @jasni-riyas
    @jasni-riyas 2 ปีที่แล้ว +5

    Masha Allah ❤

  • @vasanthamhandmades998
    @vasanthamhandmades998 2 ปีที่แล้ว +4

    Hanna mol godbless u

  • @Rashh.daah0
    @Rashh.daah0 2 ปีที่แล้ว +4

    Mammookka. Hanna mol🥰🥰

  • @shejusmehandiart
    @shejusmehandiart 2 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @manojkumarkk3401
    @manojkumarkk3401 2 ปีที่แล้ว +2

    Hanna molkku eee bhoomiyil orupad karyangal cheyyannud🥰🥰🥰🥰

  • @gowoohno5424
    @gowoohno5424 2 ปีที่แล้ว +4

    She is like an angel... Not a normal human

  • @ishqulminha3984
    @ishqulminha3984 2 ปีที่แล้ว +11

    Mashall പൊന്നു മോളെ ചക്കര ഉമ്മാ 🤲🤲🤲❤️❤️❤️❤️👌👌👌

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +3

    ഹന്ന സോങ് പൊളി 🤩🤩🤩🤩🤩🤩😊

  • @thekingmixm
    @thekingmixm 2 ปีที่แล้ว +3

    Hanna Mol ❤️❤️❤️🥰

  • @minimanuval5164
    @minimanuval5164 2 ปีที่แล้ว +2

    ഹന്ന🙏🙏🥰🥰❤️❤️

  • @fousiyaabk6906
    @fousiyaabk6906 2 ปีที่แล้ว +4

    Hannamol💕💕💕

  • @gitasaraofficial
    @gitasaraofficial ปีที่แล้ว +2

    Best father in the world

  • @hameedkizhur4108
    @hameedkizhur4108 2 ปีที่แล้ว +13

    സലിം വികാരഭരിതമായ് സംസാരിച്ചൂ ആരെയും ചിന്തിപ്പിക്കും വിതം

  • @abdhuabdhu3215
    @abdhuabdhu3215 2 ปีที่แล้ว +3

    Masha allah

  • @shabanarafeeq4723
    @shabanarafeeq4723 2 ปีที่แล้ว +3

    Masha Allah Alhamdulillah 🤲🤲🤲😘😘😘🌹 🌹🌹🌹🌹🌹🌹🌹🌹🌹

  • @sulaikhahibamol5296
    @sulaikhahibamol5296 2 ปีที่แล้ว +4

    Hannamolude aagrahangal niravetikodukkane allaah💕🥰🥰🌹🥰🥰💕

  • @Jaguartoes
    @Jaguartoes 2 ปีที่แล้ว +11

    May she bring all the happiness to her family!!

  • @anijabiby9289
    @anijabiby9289 2 ปีที่แล้ว +2

    Love you dear Hannah mol

  • @rabiasulaiman4869
    @rabiasulaiman4869 2 ปีที่แล้ว +8

    🌹🌹ഹന്ന മോൾ ഇഷ്ടം❤️❤️

  • @midlajt2059
    @midlajt2059 ปีที่แล้ว +1

    Masha allah.saleem ikka 😭😭❤️😘

  • @abhinavbijukumar218
    @abhinavbijukumar218 10 หลายเดือนก่อน

    എന്റെ പൊന്നുമോ ഒരായിരം ഉയരങ്ങളിൽ എത്തട്ടെ എന്റെ മോൾക്ക് ചക്കരയുമ്മ

  • @abdullakumbla9610
    @abdullakumbla9610 2 ปีที่แล้ว +8

    ഹന്ന മോൾ 😍🤲

  • @jilshasahir5840
    @jilshasahir5840 2 ปีที่แล้ว +2

    😥 kandukazhinjappol Kannu niranju poyi ,saleemkka paranjathupole makkalude vaikallyathe positive aayi kaanan oru maathapithaakkalkkum kazhiyilla ., ningalude aagrahangalokke daivam safaleekarichutharum urappu 🙌🙌❤️❤️❤️❤️❤️

  • @rinithrohan2079
    @rinithrohan2079 2 ปีที่แล้ว +1

    God bless you Hanna mola

  • @leoboy10300
    @leoboy10300 ปีที่แล้ว +1

    ""ഒരുപക്ഷെ ലോകം തെറ്റായി കാണില്ലായിരുന്നു എങ്കിൽ എന്റെ മകളുടെ കാലിൽ തൊട്ട് ഞാൻ നമസ്കരിച്ചേനെ "'🥺❤❤

  • @snab813
    @snab813 2 ปีที่แล้ว +4

    Hanna all the best

  • @hajarack1544
    @hajarack1544 2 ปีที่แล้ว +3

    Kannu nirayunhu nallla Muth molaanu Saleem nigal elllam kinddum bagiyavaan thanneyaanu Masha alllahummayum bapayum kudumbavum santhoshaavatte

  • @remanis7092
    @remanis7092 2 ปีที่แล้ว +2

    Hanna Ilove you

  • @hawwavideo3225
    @hawwavideo3225 2 ปีที่แล้ว +2

    Excellent.....

  • @priyavinod5405
    @priyavinod5405 2 ปีที่แล้ว +2

    Maalagamuthe 💞🙏🏻💞

  • @baburajesh2162
    @baburajesh2162 2 ปีที่แล้ว +1

    ഹ ന്ന മോളെ. ❤❤❤👍👍👍🙏🙏🙏

  • @aboobackerveshakaran111
    @aboobackerveshakaran111 ปีที่แล้ว

    Jazakkum ❤️❤️❤️allahu ❤️❤️❤️qaier 🌹🌹👌❤️👍🌹🌹🌹👌❤️👍🌹🌹🌹🌹👌❤️👍

  • @shollybijy509
    @shollybijy509 9 หลายเดือนก่อน

    ഹന്നാക്കുട്ടി ഉമ്മ ❤❤

  • @aliammababy4360
    @aliammababy4360 10 หลายเดือนก่อน

    Aliamma baby
    Thanks kairali tv good selection hanna God bless her

  • @zareenabasheer5151
    @zareenabasheer5151 2 ปีที่แล้ว +1

    Masha allahh😘😘

  • @afeefkallayil4980
    @afeefkallayil4980 2 ปีที่แล้ว +5

    Kairaliyude ee pravarthanangal thudaruka...

  • @meharnisa8714
    @meharnisa8714 2 ปีที่แล้ว +2

    Mashallah👍👌♥️🌹

  • @sreedeviv9394
    @sreedeviv9394 ปีที่แล้ว

    Hanna molk orayiram 😘😘😘🌹🌹

  • @sebammamathew508
    @sebammamathew508 2 ปีที่แล้ว +2

    മുത്തേ ഉമ്മ

  • @farhanairshad5403
    @farhanairshad5403 2 ปีที่แล้ว +1

    Hanna mol k dheerkayuss kodukane rabee.Ameen

  • @Aboobackar-z8m
    @Aboobackar-z8m 8 หลายเดือนก่อน

    ❤❤ ഹണമോൾ 🎉

  • @JayaUmesh-s8p
    @JayaUmesh-s8p ปีที่แล้ว

    🌹🌹🌹ഹന്ന..മോൾ 👌👍❤❤❤🙏🙏🙏

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว

    Masha Allah Alhamdulillah 🤲🤲🤲😍😍😘😘😘😘😘

  • @shanifa6751
    @shanifa6751 2 ปีที่แล้ว +1

    Allahuvinte anugraham iniyum orupadu undakatte

  • @fathimanisha2660
    @fathimanisha2660 ปีที่แล้ว +1

    Mashallah ❤️.

  • @emilyfrancis5599
    @emilyfrancis5599 9 หลายเดือนก่อน

    God bless Hanna mol ♥️

  • @angelashi777
    @angelashi777 11 หลายเดือนก่อน +1

    ❣️💕💕💕💕💕❣️❣️❣️❣️

  • @armygirl4068
    @armygirl4068 2 ปีที่แล้ว +5

    😍❤😍❤🙏🙏

  • @tips-p5e
    @tips-p5e 2 ปีที่แล้ว +3

    ❤️❤️

  • @BhoomikaVision
    @BhoomikaVision 2 ปีที่แล้ว +2

    🙏🙏🧡

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว

    🌿അഭിനന്ദനം🌿

  • @jumailathu1236
    @jumailathu1236 ปีที่แล้ว +2

    @ നമ്മുടെ എല്ലാ മെല്ലാമായ മലാഹ കുട്ടിയാണ് ഇനിയു൦ ഉപ്പച്ചിയുടെ പൊന്നു മോളു ഒരുപാട് ഉയരങ്ങളിൽ എത്തിചേ രട്ടേ "*$"

  • @naseemamajeed6252
    @naseemamajeed6252 2 ปีที่แล้ว +2

    😢😢

  • @excellentideas5719
    @excellentideas5719 2 ปีที่แล้ว +2

    👍👍👍🌹🌹🌹

  • @sukumarannair6241
    @sukumarannair6241 2 ปีที่แล้ว +1

    🙏🎇🙏🙏🙏omshanti omshanti omshanti 🙏🎇🙏🙏sweetistsivaparamathmalovefull knowledge fullgod sweetistsivaparamathmablessinges congratulations moluty.sweetistthankesgod.susi sukumaran. 🙏🎇🎇🙏🙏

  • @sonasreya3326
    @sonasreya3326 ปีที่แล้ว

    ❤❤മോളെ

  • @anithaani2403
    @anithaani2403 2 ปีที่แล้ว +139

    കണ്ണു നിറഞ്ഞിട്ട് ഒന്നും കാണാൻ കഴിഞ്ഞില്ല ഹന്ന മോൾക്ക് ഒരായിരം ചക്കര ഉമ്മ

  • @saradags4580
    @saradags4580 2 ปีที่แล้ว +1

    പൊന്നുമോളെ, നീ, uyarangalilethatte

  • @sarithasaritha5399
    @sarithasaritha5399 2 ปีที่แล้ว +2

    🥰🥰

  • @sumadayanand-h8v
    @sumadayanand-h8v 9 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️♥️🥰

  • @jijijiji714
    @jijijiji714 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ayshabeeviaysha2685
    @ayshabeeviaysha2685 2 ปีที่แล้ว

    ഹന്ന മോൾ

  • @sriya1421
    @sriya1421 2 ปีที่แล้ว +2

  • @adaneeju6499
    @adaneeju6499 2 ปีที่แล้ว +1

    👍👍🥰🥰🥰

  • @monutan
    @monutan 2 ปีที่แล้ว +1

    👍🏻

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +3

    🤲🤲🥰😪

  • @shabanarafeeq4723
    @shabanarafeeq4723 2 ปีที่แล้ว +4

    Hanna mol 💓💓💓