സന്തോഷ് ജോർജ് കുളങ്ങരയും മന്ത്രി റിയാസും മുഖാമുഖം; കേരളത്തിൽ എന്തുചെയ്യാം?|​ Kerala Tourism

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2021
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 7K

  • @mtparakkadavu714
    @mtparakkadavu714 3 ปีที่แล้ว +5079

    സന്തോഷേട്ടനെ ടൂറിസത്തിന്റെ അംബാസഡർ ആക്കണം
    ഇതിനെ അനുകൂലിക്കുന്നവർ " LIKE " ചെയ്യൂ

    • @SabuXL
      @SabuXL 3 ปีที่แล้ว +14

      @@anjanagnair6151 ഓ ചങ്ങാതീ എന്തിന്? പുള്ളിയെ അനങ്ങാൻ പോലും അനുവദിക്കില്ല. അദ്ദേഹത്തിന്റെ കഴിവ് പ്രയോജനപ്പെടുത്തൽ ആണല്ലോ ചങ്ങാതീ താങ്കളുടെ ലക്ഷ്യം. അത് ഇത്തരം അഭിമുഖങ്ങൾ മുഖേന തീർച്ചയായും സാധിക്കും എന്ന് ഉറപ്പാണല്ലോ. പക്ഷേ ചങ്ങാതീ നമുക്ക് നോക്കാം. ഈ സർക്കാരിലെ ഏറ്റവും ബൂസ്റ്റ് അപ് ചെയ്യപ്പെടുന്ന മന്ത്രി ആയ ഈ മഹാശയന് പോലും ഈ അഭിപ്രായങ്ങൾ നടപ്പാക്കാൻ ഏറെ ക്ലേശം അനുഭവിക്കേണ്ടി വരും. പല വിധ തടസ്സങ്ങൾ! 🙄

    • @mittus2318
      @mittus2318 3 ปีที่แล้ว +13

      സന്തോഷ്‌ സാറിന്റെ രീതിയിൽ ഉള്ള മാറ്റങ്ങൾ കേരളത്തിൽ വന്നാൽ നന്നായിരുന്നു.

    • @gourysvlog4083
      @gourysvlog4083 3 ปีที่แล้ว +3

      സന്തോഷ്‌ ഫായി ഇതു വല്ലതും നടക്കുമോ... ഇത് പുത്തൻ അച്ചിയുടെ പുറപ്പുറത്തുകയറ്റമായി കലാ ശിക്കുമോ?

    • @nikbooster1
      @nikbooster1 3 ปีที่แล้ว +8

      മന്ത്രി അല്ലേ ആക്കേണ്ടത്.

    • @srijitnair5549
      @srijitnair5549 3 ปีที่แล้ว +2

      ഇതിന്റെ സകല ഉത്തരവാദിത്വവും അദ്ദേഹത്തെ ഏൽപ്പിക്കണം

  • @salihsalihkm8908
    @salihsalihkm8908 3 ปีที่แล้ว +9755

    ടുറിസംതിനെ പറ്റി പഠിക്കാൻ ചെന്നത് സിംഹത്തിന്റെ അടുത്ത തന്നെ
    തെറ്റിയിട്ടില്ല

    • @salihsalihkm8908
      @salihsalihkm8908 3 ปีที่แล้ว +318

      ഓരോ പ്രേക്ഷകനും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു നമ്മുടെ നാട് മാറുന്നത് ഇന്റർവ്യൂ അവസാനിക്കല്ലേ എന്ന് കരിതിപ്പോയി എന്ന രസമാണ് കേൾക്കാൻ
      ഇദ്ദേഹം സഫാരി ചാനലിൽ ഒരു യൂറോപ് tripinte സ്റ്റോറി പറയുന്നുണ്ട് 29എപ്പിസോഡ് ഉണ്ട്‌ ഒരു അവസാനം ഒരു സിനിമ കാണുന്ന ത്രില്ലിൽ നമ്മളെ എത്തിക്കും ആ കഥ പറിച്ചിൽ

    • @mohandasnambiar9377
      @mohandasnambiar9377 3 ปีที่แล้ว +106

      What a great visionary!!! Thanks Manorama channel and minister Riyaz for broadcasting this episode with great SGK sir🙏

    • @abhinavmp7367
      @abhinavmp7367 3 ปีที่แล้ว +152

      ശരിയാണ് കഴിഞ്ഞ ടുറിസം മന്ത്രി ആരാന്ന് പോലും ഇപ്പൊ അറിയില്ല

    • @karizmarr4037
      @karizmarr4037 3 ปีที่แล้ว +39

      Riyas massanu

    • @abyas7968
      @abyas7968 3 ปีที่แล้ว +159

      ഈ മിനിസ്റ്റർ മാത്രം എല്ലായിടത്തും നിറഞ്ഞു നില്കുന്നുണ്ട്..... anyway ആരും എടുക്കാത്ത step എടുത്തതിനു ഒരുപാട് സന്തോഷം....

  • @ijasek7647
    @ijasek7647 3 ปีที่แล้ว +952

    സന്തോഷ് ജോർജ് കുളങ്ങര ഫാൻ ഇവിടെയുണ്ടോ👍👍👍👍👍👍🔥

    • @sudhijaguar9428
      @sudhijaguar9428 2 ปีที่แล้ว +3

      Kattta faaaan🙌

    • @sumithakpavithran5279
      @sumithakpavithran5279 2 ปีที่แล้ว +3

      അതെന്നാ ചോദ്യമാ ചങ്കേ ❤😍😍

    • @awa-248
      @awa-248 2 ปีที่แล้ว +3

      മൊത്തം അതേയുള്ളു.,... ഒരുപാട് videos കണ്ട് കണ്ട് ആദ്ദേഹത്തിന്റ കട്ട ഫാൻ ആയിപ്പോയി 😀

    • @gafoorfromtirur9468
      @gafoorfromtirur9468 2 ปีที่แล้ว +2

      Big fan 😍😍😍

    • @ajithathambi7107
      @ajithathambi7107 2 ปีที่แล้ว

      Ys

  • @sarathp7920
    @sarathp7920 3 ปีที่แล้ว +137

    ഓടിച്ചു വിടാതെ മൊത്തം കണ്ട് തീർത്ത ഒരു ഇന്റർവ്യൂ 👏👏🤝🤝💞🥰👍🏻🙏🏻👌🏻

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +1544

    ഈ പ്രോഗ്രാം കണ്ടിരിക്കുന്ന 99% ആൾക്കാരും സന്തോഷ് സാറിനെ ഇഷ്ട്ടപ്പെടുന്നവരാണ്...❤❤❤

    • @ayubayub1052
      @ayubayub1052 3 ปีที่แล้ว +22

      രണ്ട് പേരെയും

    • @gopikrishnantc1520
      @gopikrishnantc1520 3 ปีที่แล้ว +31

      99% ala chetta..Santosh sirk haters und ennu thonninila❤

    • @jasonbournem673
      @jasonbournem673 3 ปีที่แล้ว +13

      100%

    • @alibavabava3810
      @alibavabava3810 3 ปีที่แล้ว

      😘😘

    • @muhammedashif9787
      @muhammedashif9787 3 ปีที่แล้ว +11

      തീർച്ചയായും ഈ ഒരു ചർച്ചയിലെ കാര്യങ്ങൾ പ്രവർത്തികമാക്കാൻ പറ്റിയാൽ ഒരുപാട് നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും.
      സന്തോഷ്‌ സാർനെ കണ്ട് വന്ന ഞാൻ 😍

  • @sumeshbalakrishnan9732
    @sumeshbalakrishnan9732 3 ปีที่แล้ว +3025

    ഞാനൊരു വിദ്യാർത്ഥിയും , അങ്ങ് അധ്യാപകനുമാണ് - ആ വലിയ മനസ്റ്റിന് മന്ത്രിക്ക് അഭിനന്ദനങ്ങൾ

  • @mohandasarya6866
    @mohandasarya6866 3 ปีที่แล้ว +315

    കേരളത്തിൽ ആദ്യായിട്ടാണ് ഒരു മന്ത്രി ഇങ്ങനെ അനുഭവസമ്പത്തുള്ള ഒരാളുടെ ഉപദേശം കേൾക്കുന്നത്

  • @lekshmisnair405
    @lekshmisnair405 2 ปีที่แล้ว +107

    "വഴിയോരങ്ങൾ ആണ് നാടിൻ്റെ പൂമുഖങ്ങൾ"... എത്ര അർത്ഥവത്തായ വാക്കുകൾ... 🙏🙏🙏🙏 സന്തോഷ് സാർ 🙏

  • @sajidim007
    @sajidim007 3 ปีที่แล้ว +558

    ഞാൻ കോൺഗ്രസ്സുകാരനാണ് .എന്നാൽ റിയാസി നോട് മതിപ്പ് തോന്നുന്നു ഇദ്ധേഹത്തെ കേൾക്കാൻ സമയം കണ്ടെത്തിയതിൽ

    • @Nj01993
      @Nj01993 3 ปีที่แล้ว +1

      Yes

    • @user-do8yq6kh8f
      @user-do8yq6kh8f 3 ปีที่แล้ว

      Yes

    • @nikbooster1
      @nikbooster1 3 ปีที่แล้ว +1

      ഞമ്മന്റെ ആൾക്കാർക്ക് എന്ത് രാഷ്ട്രീയം.

    • @prabakarankr1934
      @prabakarankr1934 3 ปีที่แล้ว

      @@Nj01993®*, sac fax zz city*35Y z@4£5%#&3" 4 Cauda ways ye*ye 45535

    • @christyt9424
      @christyt9424 3 ปีที่แล้ว

      @@nikbooster1 evavanmar ellam onnanu mathakaryam vanal..

  • @safwanmk5239
    @safwanmk5239 3 ปีที่แล้ว +721

    കേരളത്തിന്റെ tourism പഠിക്കാൻ ഇതിലും വലിയ teacher വേറെയില്ല.....

    • @HabibiHabibti
      @HabibiHabibti 3 ปีที่แล้ว +2

      S

    • @vikasobroy
      @vikasobroy 3 ปีที่แล้ว +3

      വളരെ ശരിയാണ്

    • @nithinks2260
      @nithinks2260 3 ปีที่แล้ว +4

      സന്തോഷ് സാറിന്റെ ഓരോ വാക്കിനും കോടികൾ വിലമധികാവുന്നതാണ്... കേരളത്തിന്റെ ഫസ്റ്റ് വ്ലോഗ്ഗർ...... ബിഗ് സല്യൂട്ട്... ടു സന്തോഷ് സാർ and hatsoff to hon. Tourism minister sri. Md. Riyas sir to conduct this chat great traveller.

  • @anooprajcr7771
    @anooprajcr7771 3 ปีที่แล้ว +46

    ലോക സഞ്ചാരിയായ കേരത്തിന്റെ അഭിമാനമായ സന്തോഷ് ജോർജ് കുലങ്ങരയിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാൻ കാണിച്ച ഒരു മന്ത്രി യുടെ മനസ് ❤️❤️

  • @VysakhKannur385
    @VysakhKannur385 3 ปีที่แล้ว +156

    ഒരുപാട് ലോകം കണ്ടവന്റെ മനസ്സും ആ ലോകം പോലെ വിശാലമുള്ളത് തന്നെ.
    സന്തോഷ് ജോർജ്ജ് കുളങ്ങര ❤️

  • @muhammeduvais2466
    @muhammeduvais2466 3 ปีที่แล้ว +2173

    കമ്മന്റുകൾ കണ്ടാൽ അറിയാം സന്തോഷ് സാറിന്റെ വില. രാഷ്ട്രീയം നോക്കാതെ positive കമെന്റുകൾ.
    SGK ❤️

    • @jojigeorge1020
      @jojigeorge1020 3 ปีที่แล้ว +39

      S. G. K ഒള്ളോണ്ടാണ് വീഡിയോ കാണുന്നെ.😇

    • @babeeshkt8099
      @babeeshkt8099 3 ปีที่แล้ว +12

      Sgk ഉയിർ 💓💓💓

    • @sarathkumar2199
      @sarathkumar2199 3 ปีที่แล้ว +14

      Bro nalla manushyare kanan padichal pinne jathi , matham ; politics onnum mind aakilla

    • @jermi1028
      @jermi1028 3 ปีที่แล้ว +10

      Nammade naad nannayi kaanan ulla agraham kond aan

    • @muhammednabeel721
      @muhammednabeel721 3 ปีที่แล้ว +4

      @@sarathkumar2199 🤍🤍

  • @sftalks4667
    @sftalks4667 3 ปีที่แล้ว +1240

    പാർട്ടിയോട് വിയോജിപ്പ് ഉണ്ടെങ്കിലും റിയാസ് താങ്കളിലെ ആ നല്ല കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു... പറ്റിയിടത് തന്നെ ചെന്നല്ലോ...SGK❤️👍🏻

    • @chandanusomarajan4236
      @chandanusomarajan4236 3 ปีที่แล้ว +1

      Great..

    • @riswinkt9028
      @riswinkt9028 3 ปีที่แล้ว

      Sathiam

    • @dreamdestination3348
      @dreamdestination3348 3 ปีที่แล้ว +11

      ഇത്‌ പോലെ എല്ലാ മേഖലകളിലും ഉള്ള കാര്യക്ഷമത തെളിയിച്ച ആളുകളില്‍ നിന്ന് ഉപദേശം കേട്ട് അതിൽ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ചാല്‍ കേരളം No. 1 ആകും
      Sakh. റിയാസ് അഭിവാദ്യങ്ങള്...
      Thanks SGK

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      മനോരമയാക്ക് അഭിനന്ദനങ്ങൾ ചൊരിയുന്നു. 👏

    • @user-rt4po4jp6e
      @user-rt4po4jp6e 2 ปีที่แล้ว

      സത്യം. Bro റിയാസ കേരള ടുറിസം വളരാത്തട്ടെ .. ഭരപക്ഷത്തോട് വെറുപ്പ്‌ ആണ് .. Pakhe റിയാസ് sir ഇഷ്ട്ടം

  • @ambareeshankalappurakkal4793
    @ambareeshankalappurakkal4793 3 ปีที่แล้ว +116

    സന്തോഷ് ജോർജ് കുളങ്ങരയെ നമിക്കുന്നു. ഒപ്പം നമ്മുടെ ട്യൂറിസം മന്ത്രിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @prasadvarghees2082
    @prasadvarghees2082 2 ปีที่แล้ว +131

    റിയാസ് ബുദ്ധിമനായ മന്ത്രി അല്ലെങ്കിൽ സന്തോഷ് ജോർജ്മായി ഒരു ചർച്ച നടത്തില്ല വളരെ നല്ലത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @HariKrishna-fc6lq
    @HariKrishna-fc6lq 3 ปีที่แล้ว +724

    സന്തോഷ് ജി യുമായി ഒരു ടൂറിസം മന്ത്രി ഒരു 15 കൊല്ലം മുൻപേ ചെയ്യേണ്ടി യിരുന്ന ചർച്ച വൈകിയാണെങ്കിലും ചെയ്തല്ലോ റിയാസിന് എല്ലാവിധ ആശംസകളും

    • @newlifeagencies
      @newlifeagencies 3 ปีที่แล้ว +5

      Informative and interactive, keep it up

    • @vision9997
      @vision9997 3 ปีที่แล้ว +2

      Practical experience and versatile issues related to tourism around the world is very much familiar to Shri Santosh George. This attempt would be an added advantage to Kerala Tourism. Willful inclusion of Shri Santosh George in tourism department would be appreciable.

    • @SabuXL
      @SabuXL 3 ปีที่แล้ว +3

      മനോരമയ്ക്ക് അഭിനന്ദനങ്ങൾ. 👏

    • @ajivanchithattil1271
      @ajivanchithattil1271 2 ปีที่แล้ว +1

      Better late than never!

  • @-iinviisiibl3
    @-iinviisiibl3 3 ปีที่แล้ว +725

    ഞാൻ കരുതിയത് വീണാ ജോർജ് ആയിരിക്കും മൊത്തം കയ്യടി വാങ്ങിക്കുക എന്നാണ് പക്ഷേ റിയാസ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു . Hats off റിയാസ്

    • @rithinbee319
      @rithinbee319 3 ปีที่แล้ว +6

      But worst is Rajeev athill oru tharkkam illa

    • @thefourthestate8576
      @thefourthestate8576 3 ปีที่แล้ว +19

      @@rithinbee319 Ee comment evde kidakkate 5 varsham kazhiyumbo Vann nokkanam ketto 🙂..
      Rajeev will be the best minister in the ministry ❤️

    • @ar_leo18
      @ar_leo18 3 ปีที่แล้ว +8

      @@rithinbee319 നിനക്കു രാജീവ് ആരാണെന്നോ എന്താണെന്നോ അറിയില്ല..വെറും പുഴു ആണ് നീ

    • @mayav7572
      @mayav7572 3 ปีที่แล้ว +5

      @@ar_leo18 rajeev ninte achan aano myre? Po kunne.. vyavasayam nashippikkunna vyavasaya manthri punkavan!

    • @shibilrehman
      @shibilrehman 3 ปีที่แล้ว +6

      @@mayav7572
      Kitex മാത്രമല്ലല്ലോ ഇവിടുത്തെ വ്യവസായങ്ങൾ ...

  • @lalkrishnan
    @lalkrishnan 3 ปีที่แล้ว +116

    സന്തോഷ് ജോർജ് കുളങ്ങര സർ ൻറെ സമയം വേസ്റ്റ് ആവില്ലെന്ന് വിചാരിക്കുന്നു. അദ്ദേഹത്തെ കേൾക്കാൻ തീരുമാനിച്ചതിന് ഒരു കേരളാ പൗരൻ എന്ന നിലയിൽ നന്ദിപറയുന്നു.

  • @rambler708
    @rambler708 3 ปีที่แล้ว +19

    ❤️❤️❤️ലോകംകണ്ട വ്യക്തിയോട് അപിപ്രയാം ചോദിക്കാനുള്ള അങ്ങയുടെ മനസിന് നല്ലൊരു കൈയടി...ലോകം മുഴുവൻ സഞ്ചരിച്ചു വ്യത്യസ്തമായ ആശയങ്ങൾ കണ്ട് മനസ്സിലാക്കിയ സന്തോഷ് sir നെ പോലുള്ളവരുടെ അപിപ്രയങ്ങൾ കേരളത്തിന് ഒരു മുതൽക്കൂട്ടാണ്❤️❤️❤️🔥🔥

  • @afsalulrahman8136
    @afsalulrahman8136 3 ปีที่แล้ว +2834

    എന്നോ സന്തോഷേട്ടൻ്റെ ഉപദേശം സർക്കാറുകൾ എടുക്കണമായിരുന്നു, ഇത് നല്ലൊരു തുടക്കമാവട്ടെ

    • @joyjacob7842
      @joyjacob7842 3 ปีที่แล้ว +10

      Good interview

    • @karizmarr4037
      @karizmarr4037 3 ปีที่แล้ว +18

      Muhammed riyas kalakkum

    • @bingewatch3553
      @bingewatch3553 3 ปีที่แล้ว +8

      Tholikkum.. !

    • @godbutcher164
      @godbutcher164 3 ปีที่แล้ว +18

      പണ്ടേ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു സഞ്ചാരിയുടെ ഡയറി കുറുപ്പി ല്‌ അത് പറയുന്നുണ്ട്

    • @nithinnithin5004
      @nithinnithin5004 3 ปีที่แล้ว +24

      @@bingewatch3553 പോട്ട് mowne "Better luck next time"😛😇

  • @mkshajahan2483
    @mkshajahan2483 3 ปีที่แล้ว +494

    ഞാനൊരു എതിർ പക്ഷക്കാരനാണ്. എന്നിരുന്നാലും പ്രഭാഷണം വളരെ ഇഷ്ടപ്പെട്ടു. ചരിത്രത്തിലാദ്യമായി തലക്കനമില്ലാതെ, ജാടയും, ഇഷ്ടപ്പെടാത്ത ശരീരഭാഷയും കാണിക്കാതെ ഒരു വിദ്യാർത്ഥിയെപ്പോലെ എല്ലാം കെട്ടിരിക്കുന്ന ഒരു മന്ത്രിയെ ആദ്യമായിട്ടാണ് കാണുന്നത്.

    • @gemsree5226
      @gemsree5226 2 ปีที่แล้ว +5

      Sambhashanam aano??

    • @roysebastian5258
      @roysebastian5258 2 ปีที่แล้ว +6

      Yes 👍

    • @abdullatheef7306
      @abdullatheef7306 2 ปีที่แล้ว +1

      @@roysebastian5258 സത്യത്തി ൽ വളരെ സന്തോഷം മുണ്ട്. കരിയ്ങ്ങൾ മനസ്സിലാക്കാൻ കൃത്യ മായ ആളിന്നടുത്തു ചെന്നു നല്ല ഉദ്ദേശം ഒരു ശ്രമം നടത്തിക്കുടെ റിയാസേ

    • @jovitvarghese7658
      @jovitvarghese7658 2 ปีที่แล้ว +1

      Sathyam

    • @surjithsn1889
      @surjithsn1889 2 ปีที่แล้ว

      Sathiyam 100 percentage

  • @hero-ru6er
    @hero-ru6er 3 ปีที่แล้ว +41

    ഇതെഹത്തെയാണ് ലോകം കണ്ട മനുഷ്യൻ എന്ന് പറയേണ്ടത് സന്തോഷ് sir💜💜💜

  • @sasikuttan9402
    @sasikuttan9402 3 ปีที่แล้ว +34

    ലോകം കണ്ട സഞ്ചാരിയോടൊപ്പം ഉപദേശം സ്വീകരിക്കാനുള്ള നിലപാട്.. 👍👍👍❤️❤️നല്ലൊരു കാൽവെപ്...

  • @nadirshaalmas6114
    @nadirshaalmas6114 3 ปีที่แล้ว +615

    ഞാനും ഒരു UDF കാരനാണ്... But റിയാസ് നിങ്ങളുടെ പ്രവർത്തനം അംഗീകരിക്കുന്നു...

    • @JEKZEKZKR
      @JEKZEKZKR 3 ปีที่แล้ว +4

      🤣😂🤣😂🤣🙏🙏🙏🙏

    • @anandkrishna660
      @anandkrishna660 3 ปีที่แล้ว +15

      @@sathyantk8996 ആദ്യം ഹർത്താലുകൾ ഇല്ലാത്തവണം. ഒരു ടൂറിസ്റ്റിന്റെ ഓരോ ദിവസത്തിനും വിലയുണ്ട്. അതാണ് ഒരു ഹർത്താൽ ഇല്ലാതാക്കുന്നത്.

    • @ar_leo18
      @ar_leo18 3 ปีที่แล้ว +5

      @@sathyantk8996 ഏയ്..ഭരണം ഇനി മാറില്ലട..നീ പേടിക്കേണ്ട

    • @beartisticwithmj7930
      @beartisticwithmj7930 3 ปีที่แล้ว

      റിയാസിന്റെ പീഢന പ്രവർത്തനങ്ങൾ ആണോ ഇഷ്ടപ്പെട്ടത് 😁

    • @nadirshaalmas6114
      @nadirshaalmas6114 3 ปีที่แล้ว +3

      @@beartisticwithmj7930 നിങ്ങളുടെ വീട്ടിൽ കയറി പീഡിപ്പിച്ചിട്ടുണ്ടോ 😡😡😡

  • @orlandomazzotta9550
    @orlandomazzotta9550 3 ปีที่แล้ว +247

    Mark my words....
    "ഈ പറഞ്ഞതിന്റെ ഒരു 50% നടപ്പിലാക്കാൻ റിയാസിന് പറ്റിയിട്ടുണ്ടെങ്കിൽ 5 വർഷത്തിന് ശേഷം ഈ മന്ത്രി സഭയിലെ ഏറ്റവും കയ്യടി നേടുന്ന മന്ത്രി താങ്കളായിരിക്കും "
    🥳
    SGK യെ പോലൊരു അക്ഷയഖനിയെ ഇങ്ങനെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചതിനു നന്ദി 💝

  • @user-ne7ek8zd9y
    @user-ne7ek8zd9y 2 ปีที่แล้ว +26

    ഇങ്ങനെയുള്ള ചർച്ചകളും അതിനുനുസരിച്ചുള്ള മാറ്റങ്ങളുമാണ് കേരള ടൂറിസത്തിന് വേണ്ടത് 👍🏼

  • @Muzafir01
    @Muzafir01 3 ปีที่แล้ว +56

    പാലക്കാടൻ വൈബ് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചാൽ തന്നെ കേരളത്തിന്റെ ടൂറിസം അൽ പൊളി ആയിരിക്കും എത്രയും പെട്ടെന്ന് തന്നെ തുടങ്ങട്ടെ 🙌🏼.

  • @monsonsunny3766
    @monsonsunny3766 3 ปีที่แล้ว +385

    അങ്ങനെ ആദ്യമായി മനോരമ ചാനലിൽ ഒരു പ്രോഗ്രാമിൻ്റെ comments എല്ലാം positive ആയി 👏 SGK rocks 🔥

    • @athul459
      @athul459 3 ปีที่แล้ว

      😁

    • @regilrym8976
      @regilrym8976 3 ปีที่แล้ว

      😉😂😂

    • @kattakalippan7903
      @kattakalippan7903 3 ปีที่แล้ว

      🤣🤣🤣

    • @blackcobra8357
      @blackcobra8357 3 ปีที่แล้ว +1

      മനോരമ ചെയ്യുന്നു പരിപാടികളെല്ലാംവളരെ മികച്ചതാണ് നിങ്ങളുടെ അന്ധമായ മനോരമ വിരോധം കാരണമാണ് അങ്ങനെ താങ്കൾ പറഞ്ഞത് കേരളത്തിലെ ഏക നിലവാരമുള്ള ചാനൽ മനോരമ 😊😊😊😊😊😊

  • @Krish007unni
    @Krish007unni 3 ปีที่แล้ว +800

    ഒരു മന്ത്രിയോട് ബഹുമാനം തോന്നിയ നിമിഷം. സന്തോഷ് sir അവസാനം പറഞ്ഞതെങ്കിലും പ്രാവർത്തികമാക്കുവാൻ സാധിച്ചാൽ മതി.

    • @nandhanp.p8882
      @nandhanp.p8882 3 ปีที่แล้ว +2

      Yes 💯💯

    • @vineethpbr
      @vineethpbr 3 ปีที่แล้ว +2

      Sure

    • @sreeyeshsyh2665
      @sreeyeshsyh2665 3 ปีที่แล้ว +2

      Yes👍

    • @ajeythomas2762
      @ajeythomas2762 3 ปีที่แล้ว +1

      കണ്ടിട്ട് അത് സംഭവിക്കും എന്ന് തോന്നുന്നു.

    • @SabuXL
      @SabuXL 3 ปีที่แล้ว +12

      @@ajeythomas2762 പക്ഷേ അത് ഒരിക്കലും കേവലം ഒരു മന്ത്രിയോ സർക്കാരോ മാത്രം മനസ്സ് വച്ചാൽ പോരാ. എല്ലാ മലയാളികൾക്കും സാധിക്കണം. ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയാക്കി നിർവ്വഹിക്കേണ്ടതുണ്ട്.

  • @khaleelfarha3403
    @khaleelfarha3403 3 ปีที่แล้ว +294

    സഖവെ നമുക്ക് ആദ്യം നല്ല ഒരു വേസ്റ്റ് മാനേജ്‍മെന്റ് ഉണ്ടാവണം

    • @vvichu77
      @vvichu77 2 ปีที่แล้ว +1

      Well said

    • @pauljohny5794
      @pauljohny5794 2 ปีที่แล้ว +1

      Well said

    • @ibrahimc5093
      @ibrahimc5093 2 ปีที่แล้ว

      Athe aadhya waist kuzhi rashtreeyathil veenam

    • @akhilkb6129
      @akhilkb6129 2 ปีที่แล้ว

      💯

    • @pallipadinjattethil
      @pallipadinjattethil 2 ปีที่แล้ว +3

      There are more and enough successful stories of waste management in the world. To implement any of them shuld start in the school level by educating and cultivating a culture for managing waste in the source itself.

  • @baluvk5510
    @baluvk5510 3 ปีที่แล้ว +106

    മന്ത്രിയുടെ കുലീനമായ പെരുമാറ്റം ഏറെ ആകർഷിച്ചു ❤️.......SGK യെ കേൾക്കാനുള്ള ആ ഒരു മനോഭാവം തന്നെ ഏറെ പ്രതീക്ഷ നൽകുന്നു.

  • @aashaantrolls
    @aashaantrolls 3 ปีที่แล้ว +561

    Santhosh ചേട്ടന്റെ ആശയങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നടപ്പിലാക്കിയാൽ റിയാസ് പിണറായി മന്ത്രി സഭയിലെ തന്നെ ഏറ്റവും മികച്ച മന്ത്രി ആയി മാറും...

    • @yassirsalam3073
      @yassirsalam3073 3 ปีที่แล้ว +7

      already aan

    • @SabuXL
      @SabuXL 3 ปีที่แล้ว +7

      അത് അംഗീകരിക്കാനോ പ്രാവർത്തികമാക്കാനോ എത്ര പേർ വരും ചങ്ങാതീ. സർക്കാരിന് മാത്രം കരുതിയാൽ കഴിയില്ല. സന്തോഷ് മഹാശയൻ പറഞ്ഞത് പോലെ എല്ലാ ജനങ്ങൾക്കും തോന്നൽ വരണം. ജനങ്ങൾക്ക് കൂടി ടൂറിസം വഴി നേർ വരുമാനം ലഭിക്കാൻ ടൂറിസ്റ്റുകളെ പാർപ്പിക്കുന്ന ഹോം സ്റ്റേ ടീംസ് തയ്യാറാകില്ല. അവന് എല്ലാ വരുമാനവും തനിക്ക് മാത്രം ലഭിക്കണം എന്ന നിലയിൽ ആണ് നിലവിൽ കാര്യങ്ങളുടെ പോക്ക്. ആര് രക്ഷിക്കും ചങ്ങാതീ? ആർക്ക് സാധിക്കും

    • @sreelal3147
      @sreelal3147 3 ปีที่แล้ว +1

      Theerchayayum

    • @aashaantrolls
      @aashaantrolls 3 ปีที่แล้ว +2

      @@SabuXL ആ trend ന് ഒരു മാറ്റം കൊണ്ടുവരാൻ കഴിയണം bro അവിടെയാണ് ഒരു സർക്കാരിന്റെ അല്ലെങ്കിൽ ഒരു വകുപ്പിന്റെ വിജയം എന്ന് പറയുന്നത്... കാത്തിരിക്കാം നല്ല നാളെക്കായി

  • @Userk417h68fs
    @Userk417h68fs 3 ปีที่แล้ว +242

    ഞാൻ ഒരു കോൺഗ്രസുകാരനാട്, എങ്കിലും താങ്കളൾക്ക് ഈ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയുടെ പവറാണ് ഉളത് ,നലൊരു പ്രകടനം കാഴ്ച വയ്ക്കു

  • @Stereo2
    @Stereo2 3 ปีที่แล้ว +38

    പുള്ളി പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയ.... ഹോ.. Powlikum ❤🔥SG❤

  • @mahamoodjasir4669
    @mahamoodjasir4669 2 ปีที่แล้ว +9

    ഇക്കാലമത്രയും ഇങ്ങനെ ഒരു നല്ലൊരു മന്ത്രിയെ കണ്ടിട്ടില്ല താങ്കളുടെ വീക്ഷണം തന്നെ ജോർജ് സാറിന് അഭിനന്ദനങ്ങൾ

  • @dineshnarayan4038
    @dineshnarayan4038 3 ปีที่แล้ว +103

    സഖാവ് റിയാസിന്റെ വിനയം തികച്ചും പ്രശംസ അർഹിക്കുന്ന കാര്യമാണ്. ഒരു പിണ്ണാക്കും അറിയാത്തവർ പോലും എനിക്ക് എല്ലാം അറിയാം...എന്നെ പഠിപ്പിക്കാൻ വരേണ്ട എന്നു പറയുന്ന നമ്മുടെ സമൂഹത്തിൽ..താങ്കൾ പറയൂ ഞാൻ ഒരു കേൾവികാരൻ ആയിരിക്കാം എന്ന ഒരു വിദ്യാർത്ഥിയുടെ മനസ്സ്... അടിപൊളി.....ഇതു ഒരു നല്ല തുടക്കം ആവട്ടെ..കേരളത്തിലെ ടൂറിസത്തെ ഒരുപാട് ഉയരത്തിൽ എത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ...സന്തോഷ് ജോർജിനെ പോലുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത് തന്നെ ഏറ്റവും നല്ല കാൽവെപ്പായി കാണുന്നു...ലാൽ സലാം സഖാവേ...

  • @jaleelsachus
    @jaleelsachus 3 ปีที่แล้ว +540

    sgk ഉള്ളത് കൊണ്ട് മുഴുവൻ skip ചെയ്യാതെ കണ്ടവർ ഇവിടെ കമോൺ ❤️❤️

    • @priyaroselinjose8912
      @priyaroselinjose8912 3 ปีที่แล้ว +2

      Me too

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +8

      രണ്ടു പേരും ഉള്ളതുകൊണ്ടു കണ്ടു

    • @vishnupmkl007
      @vishnupmkl007 3 ปีที่แล้ว +3

      അതുകൊണ്ട് മാത്രം അല്ലെ നമ്മൾ ഒക്കെ ഈ വീഡിയോ ക്ലിക്ക് ചെയ്തത്

    • @governmen
      @governmen 3 ปีที่แล้ว +2

      Yes

    • @aniretheeshsurya2793
      @aniretheeshsurya2793 3 ปีที่แล้ว +2

      ഞാൻ

  • @sunnymathew1393
    @sunnymathew1393 3 ปีที่แล้ว +26

    വളരെ നല്ല ഒരു തുടക്കമാണ് ബഹു മന്ത്രി ഇവിടെ നടത്തിയിരിക്കുന്നത്. ഇതി തീർച്ചയായും കേരളത്തിന്റെ മുഖം മറ്റും. ലാൽസലാം

  • @46rithinp60
    @46rithinp60 3 ปีที่แล้ว +30

    വിമർശിക്കാൻ അല്ല മറിച്ച്, പഠിക്കാനാണ് ശ്രമിക്കാറ്....
    ഓരോ വിഷയത്തിലും ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ള കാഴ്ചപാട്
    Sgk 🔥🔥🔥🔥❤️

  • @satheeshsympan4923
    @satheeshsympan4923 3 ปีที่แล้ว +630

    റിയാസ് സർ മന്ത്രി ആയപ്പോൾ ഞാനും കരുതി മരുമോന് കിട്ടിയ പ്രിവിലജ് ആണെന്ന്... തീർച്ചയായും ഈ സ്ഥാനത്തിന് സർ അർഹനാണ് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു...

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +411

    നമ്മൾ സന്തോഷ് ജോർജ് കുളങ്ങരയെ മുമ്പ് ടൂറിസം മിനിസ്റ്റർ ആകാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് ഏറ്റവും വലിയ രസം.😍😎

    • @sajan5555
      @sajan5555 3 ปีที่แล้ว +1

      Yes yes

  • @aakash982
    @aakash982 3 ปีที่แล้ว +83

    °•°•ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു •°•°•
    എന്ന പാട്ട് മാത്രം മതി ഈ Interview നെ വിവരിക്കാൻ 😀

  • @sabukj7158
    @sabukj7158 2 ปีที่แล้ว +27

    സന്തോഷ് ജോർജ് കുളങ്ങര ശരിക്കും കേരളത്തിന്റെ ഒരു സമ്പത്താണ് അദ്ദേഹത്തെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയട്ടെ

    • @sanu953
      @sanu953 2 ปีที่แล้ว

      വളരെ ശരിയായ കാര്യം

  • @yousufkaramoola5006
    @yousufkaramoola5006 3 ปีที่แล้ว +1753

    അനുഭവങ്ങൾ ഉള്ളവരിൽനിന്ന് ചോദിച്ചറിയുന്ന മന്ത്രി മറ്റു ജനപ്രതിനിധികൾക്ക് മാതൃകയാക്കാൻ ഒരുപാടുണ്ട്.. ഇനിയും നല്ലനിലയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോകട്ടെ... 👍

    • @sreekanthkm399
      @sreekanthkm399 3 ปีที่แล้ว +3

      പിന്നേ കല്യാണം മുതൽ

    • @basith1232
      @basith1232 3 ปีที่แล้ว +69

      @@sreekanthkm399 നല്ലത് കണ്ടാൽ അംഗീകരിക്കടോ വെറും ഈച്ചയാവല്ലടോ....

    • @manusabu5839
      @manusabu5839 3 ปีที่แล้ว +2

      Camera ellapol athu cheyunudo enath anu problem

    • @srk4667
      @srk4667 3 ปีที่แล้ว +7

      ന്യായീകരണ തൊഴിലാളികൾ ഇന്നത്തെ തീയതി എഴുതി വയ്ക്കുക - 2 വർഷം കഴിഞ്ഞ് ഇതേ ദിവസം ആത്മപരിശോധന നടത്തുക - നടന്നാൽ നമുക്കു നല്ലതു തന്നെ - ആരംഭശൂരത്വം മലയാളിക്ക് അലങ്കാരമാണ് - നല്ലതു നടക്കട്ടെ എന്ന് ആശംസിക്കാം - ആഗ്രഹിക്കാം

    • @ameers8519
      @ameers8519 3 ปีที่แล้ว +8

      @MalluIntrovert pucham maathram

  • @thabsheermullasseri5296
    @thabsheermullasseri5296 3 ปีที่แล้ว +308

    ഏറ്റവും സന്തോഷം തോന്നിയ നിമിഷം . ഒരു പൊതുമരാമത്ത,ടൂറിസം മന്ത്രി തീർച്ചയായും പോവേണ്ടയിടം ❤️

    • @alipalayil3094
      @alipalayil3094 3 ปีที่แล้ว

      😎🔥🎉🔥🎉🎉🙏🙏🙏🙏

  • @pvdevidas
    @pvdevidas 3 ปีที่แล้ว +195

    പാലക്കാടിനെ കുറിച്ച് എടുത്തു പറഞ്ഞതിൽ സന്തോഷം, പാലക്കാട്‌ ടൂറിസം വളരണം വളർത്തണം

  • @Futurist_05
    @Futurist_05 2 ปีที่แล้ว +6

    എത്രയെത്ര നല്ല ആശയങ്ങളാണ് സന്തോഷ് സർ പറഞ്ഞു കൊടുക്കുന്നത്. സത്യത്തിൽ അത്ഭുതപ്പെടുത്തുന്ന ഐഡിയകളും അവയെല്ലാം വളരെ എളുപ്പത്തി ഉദാഹരണ സഹിതം വ്യക്തമാക്കി കൊടുക്കുന്നുമുണ്ട്.

  • @mohdrafi853
    @mohdrafi853 3 ปีที่แล้ว +236

    കേരളാ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ശരിക്കും സന്തോഷ്‌ ജോർജ് സർ ആണ്....

  • @malimali20
    @malimali20 3 ปีที่แล้ว +813

    Tourism പഠിക്കാൻ tourism minister ചെന്നത് tourism university യിൽ.

    • @jamsheerbasheer4875
      @jamsheerbasheer4875 3 ปีที่แล้ว +11

      സത്യം

    • @roysebastian5258
      @roysebastian5258 2 ปีที่แล้ว +7

      Very true!

    • @johnson-wn6pl
      @johnson-wn6pl 2 ปีที่แล้ว +37

      ഈ university യിൽ പഠിക്കുന്നത് high സ്പീഡിൽ നടപ്പിലാക്കിയാൽ കേരളം സ്വർഗ്ഗമാകും.. വൃത്തിയുള്ള നാടും, നല്ല റോഡും വേണം

    • @riyaskulathur7869
      @riyaskulathur7869 2 ปีที่แล้ว +4

      Correct

    • @fawazfysal6085
      @fawazfysal6085 2 ปีที่แล้ว +4

      😍🔥

  • @gayathri974
    @gayathri974 3 ปีที่แล้ว +27

    ഈ അഭിമുഖത്തിൽ മാത്രമായി ഈ ആശയങ്ങൾ ഒതുങ്ങി പോവാതെ ഇരിക്കട്ടെ

  • @mehaboobchemmala3821
    @mehaboobchemmala3821 3 ปีที่แล้ว +28

    ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു ചിന്ത വരുന്നു എന്ന് കാണുമ്പോൾ പ്രതീക്ഷ തോന്നുന്നു

    • @aboobackeraboobacker9906
      @aboobackeraboobacker9906 2 ปีที่แล้ว

      മലബാറിൽ ഉള്ള പഞ്ചായത്തിനെ തിരഞ്ഞെടുക്കുക

  • @gokulsn9262
    @gokulsn9262 3 ปีที่แล้ว +426

    എല്ലാവരും ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ..... സന്തോഷേട്ടൻ ന്റെ അറിവ്, പരിചയസമ്പത് ഉപയോഗപ്പെടുത്താൻ എടുത്ത തീരുമാനം 👌🏻👌🏻😘🥰

    • @favorite2523
      @favorite2523 3 ปีที่แล้ว +3

      😂😂😂😂 Maamanu cherunna thallu mon

    • @rojasmgeorge535
      @rojasmgeorge535 3 ปีที่แล้ว +1

      Thanks

  • @orumanushyan
    @orumanushyan 3 ปีที่แล้ว +103

    ആദ്യമായിട്ട് ആയിരിക്കും കേരളത്തിലെ ഒരു tourism മിനിസ്റ്റർ SGK യെ കാണുന്നത്. 👏👏 ❤️

  • @aswinpranavrajan5251
    @aswinpranavrajan5251 3 ปีที่แล้ว +4

    ഇവരെ ഒന്നിപ്പിച്ചു നാടിനു ഉപയോഗപ്രദമായ ഒരു പരിപാടി സംഘടിപ്പിച്ച മനോരമക്കു നന്ദി, ഇനിയും ഇത്തരം ഗുണപ്രദമായ പരിപാടികളിലൂടെ മനോരമയുടെ റേറ്റിംഗ് ഉയരട്ടെ, പണ്ട് ഏറ്റവും വെറുത്തിരുന്ന ചാനൽ ആയിരുന്നു നിങ്ങളുടേത്, മഞ്ഞ രമ എന്ന് പണ്ട് ഞാൻ വിളിച്ചതിൽ ഇപ്പൊ ചെറിയൊരു ഉൾക്കുതുണ്ടായി, അഭിനന്ദനങ്ങൾ ഈ പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് 💕💕💕👌👌. മറ്റൊരു വാർത്താക്കുള്ള ലീഡ് തരാം ☺️ മനുഷ്യൻ ആദിമകാലത്തുപയോഗിച്ച മുനിയറകൾ ഇന്ന് വെള്ളമടിക്കാൻ ഇപ്പൊ ഉപയോഗിക്കുന്ന മലയാളി ഇണ്ട് ഇടുക്കിയിൽ, മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ അത് ആ നാടിന്റെ പ്രധാന ടുറിസം കേന്ദ്രമായേനെ, മുനിയറകൾ എന്താണെന്നും, എല്ലാം കാണിച്ചോണ്ട് അതിനെ പൊതു സമൂഹത്തിലേക്കു എത്തിക്കുന്ന ഒരു സ്റ്റോറി ചെയ്യൂ

  • @manoharank3842
    @manoharank3842 2 ปีที่แล้ว +29

    സന്തോഷ് കുളങ്ങരയുടെ വിലയേറിയ നിർദ്ദേശങ്ങൾ മന്ത്രി ഗൗരവത്തിൽ കാണുമെന്ന് വിശ്വസിക്കുന്നു.

  • @shamsizvibez2185
    @shamsizvibez2185 3 ปีที่แล้ว +757

    ഇത്തരത്തിലുള്ള പരസ്പര ചർച്ചകൾ കേരളത്തിന്റെ ടൂറിസ വിഭാഗത്തിന് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു...

    • @zainulabidheen113
      @zainulabidheen113 3 ปีที่แล้ว +15

      എല്ലാ മേഖലയിലും ഇതുപോലെ വേണം 👍

    • @princemathew864
      @princemathew864 3 ปีที่แล้ว +4

      Correct

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@zainulabidheen113 ഹി ചങ്ങാതീ അത് വല്യേട്ടൻ സമ്മതിക്കില്ല. തല്ക്കാലം ഈ മൊതല് മാത്രം ബൂസ്റ്റ് അപ് ചെയ്യപ്പെട്ടാൽ മതി എന്നാണ് ഞങ്ങളുടെ തീരുമാനം. 👍🏼

    • @zainulabidheen113
      @zainulabidheen113 3 ปีที่แล้ว

      @@SabuXL oh oh

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@zainulabidheen113 മ്🙄

  • @abhirajsoman
    @abhirajsoman 3 ปีที่แล้ว +612

    അതാണ്.. ഇതാവണമെടാ മന്ത്രി.. അറിയേണ്ടത് അറിവുള്ളവനോട് ചോദിക്കണം 👍👍❤❤❤🌹🌹

  • @renjithr1591
    @renjithr1591 3 ปีที่แล้ว +35

    വൃത്തിയുള്ള ഒരു അന്തരീക്ഷം നമ്മുടെ നാടിന് ആവശ്യമാണ്

  • @ntemmathanne
    @ntemmathanne 3 ปีที่แล้ว +31

    എന്റെ നാട്ടിൽ ( കൊടിയത്തൂർ ) ഒരു പുരാതന പൈതൃക മുസ്ലിം പള്ളി ഉണ്ടായിരുന്നു . ബലക്ഷയം വന്നുവെന്നും പരിപാലനം പ്രയാസമാണെന്നും ഉള്ള വാദം പറഞ്ഞു പള്ളി പൂർണമായും പൊളിച്ചു കളഞ്ഞു . SKG യുടെ അവതരണം കണ്ടപ്പോൾ ,അതിനു നേതൃത്വം കൊടുത്തവന്മാരെയൊക്കെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നു

    • @anuragnk5838
      @anuragnk5838 2 ปีที่แล้ว

      Mukkam alle

    • @Jcom999
      @Jcom999 2 ปีที่แล้ว

      Keralathil ellam kurachu kalam kazhiyumbol maintenance cheyyathe badyatha akunnu,...Pinne puthiya projects vannal alle commission adikkan patoo :(

  • @jacksonfernandez
    @jacksonfernandez 3 ปีที่แล้ว +399

    വേറൊരു കിഴങ്ങന്മാരും ചെയ്യാത്ത കാര്യം റിയാസ് ചെയ്തു hats off 🔥

    • @mercedesjoseph470
      @mercedesjoseph470 3 ปีที่แล้ว +1

      Yes

    • @niglelukose
      @niglelukose 3 ปีที่แล้ว +2

      Well done minister, it's a good initiative, thanks SGK

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว +1

      Appreciate his way of understanding and taking things forward

    • @ar_leo18
      @ar_leo18 3 ปีที่แล้ว

      @Premji M Pradeep poochak enthuvada ponnurukunnidath karyam

    • @anandkrishna660
      @anandkrishna660 3 ปีที่แล้ว

      @Premji M Pradeep Yes. നേതാക്കൾ താഴേക്ക് ഇറങ്ങി വരട്ടെ. രാഷ്ട്രീയ വിഴുപ്പലക്കലിന് മുകളിൽ നാടിന്റെ വികസനത്തിൽ ഭരിക്കുന്നവർക്കും പ്രതിപക്ഷത്തിനും ഇടപെടാൻ പറ്റട്ടെ.
      Riyas, VD Satheeshan 👍👍

  • @smart123735
    @smart123735 3 ปีที่แล้ว +142

    മന്ത്രി റിയാസിന് അഭിനന്ദനങ്ങൾ. കേരളത്തിൽ ഒരു മന്ത്രി ഇതിനു മുൻപ് ഇത് പോലെ ചെയ്തിട്ടുണ്ടോ എന്ന് സംശയം. എല്ലാം അറിയാം എന്നുള്ള ഭാവം ആണ് എല്ലാവര്ക്കും. 👌👌

    • @SabuXL
      @SabuXL 3 ปีที่แล้ว +4

      മനോരമയുടെ തനത് മിടുക്ക് ആണ്. അവർക്ക് അഭിനന്ദനങ്ങൾ ചൊരിയുന്നു. 👏👍🏼

  • @vincentjoseph8900
    @vincentjoseph8900 3 ปีที่แล้ว +25

    ഇദ്ദേഹം അറിവിന്റെ അക്ഷയഘനി തന്നെയാണ്. നമുക്ക് ഈ അറിവ് ഉപയോഗിക്കാൻ കഴിയണം.

  • @ypcreations8525
    @ypcreations8525 2 ปีที่แล้ว +12

    ആമുഖം പോലെ തന്നെ ഒരു വിദ്യാർത്ഥിയെയും അധ്യാപകനെയും കാണാൻ കഴിഞ്ഞു.
    സന്തോഷേട്ടൻ 💙

  • @D1AJ2J3AL
    @D1AJ2J3AL 3 ปีที่แล้ว +220

    കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് തന്നെ വിശ്വാസിക്കാം. മന്ത്രി റിയാസ് & SGK 👌👌

  • @eloon777
    @eloon777 3 ปีที่แล้ว +354

    എത്രമാത്രം ഇന്റർവ്യൂ കണ്ടിരിക്കുന്നു. ഒരു പൊടിക്ക് ബോറടിക്കാതെ ഇന്റർവ്യൂ ഇതാദ്യമായിട്ടാണ് 🙏🙏💞

    • @sreeyeshsyh2665
      @sreeyeshsyh2665 3 ปีที่แล้ว +5

      Yes your correct 😍
      48 minute poyatarinjilla

    • @eloon777
      @eloon777 3 ปีที่แล้ว +3

      @@sreeyeshsyh2665 👍

    • @jishnuaj2953
      @jishnuaj2953 3 ปีที่แล้ว +2

      Watch Santhosh's interview with Baiju n nair 🔥🔥🔥

    • @yassirsalam3073
      @yassirsalam3073 3 ปีที่แล้ว +2

      Naadinodulla sneham kond maathram.veronnumalla

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      @@jishnuaj2953 👏👌🤝

  • @LondonNTheWorld
    @LondonNTheWorld 2 ปีที่แล้ว +14

    എണ്ണിയാൽ ഒടുങ്ങാത്ത അനേകം വൈവിധ്യങ്ങളുടെ ആചാരങ്ങളുടെ രുചി ഭേദങ്ങളുടെ നാടാണ് കേരളം, അതെല്ലാം നമുക്ക് മുഖ്യ ധാരയിലേക്ക് കൊണ്ടുവരണം. തീർച്ചയായും അനന്ത സാധ്യതകളാണ് നമുക്ക് മുന്നിലുള്ളത്. ചരിത്ര വിശേഷങ്ങൾ കാണാൻ നമ്മുടെ ചാനലിലേക്കും എല്ലാവർക്കും സ്വാഗതം.. നന്ദി..

  • @user-om7jb5rx1g
    @user-om7jb5rx1g 2 ปีที่แล้ว +10

    വളരെ ഗൗരവകരമായ ചർച്ച രണ്ട്പേരും ചേർന്നാൽ ഇവിടെ പലതും നടക്കും 👏👏👏🥰

  • @harilalrajan7019
    @harilalrajan7019 3 ปีที่แล้ว +356

    സന്തോഷ്‌ ജോർജ്ജ് കുളങ്ങരയുടെ കട്ട ആരാധകർ ഉണ്ടോ...

  • @babeeshkt8099
    @babeeshkt8099 3 ปีที่แล้ว +210

    ഇനിയെങ്കിലും കേരളത്തിന്റെ തെരുവോരങ്ങൾ സുന്ദരവും വൃത്തിയുള്ളതും ആവട്ടെ ! മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങൾ

    • @shaibakshahazad1813
      @shaibakshahazad1813 3 ปีที่แล้ว +1

      👍👍

    • @sivapriyajl3206
      @sivapriyajl3206 3 ปีที่แล้ว

      👍

    • @cani5761
      @cani5761 3 ปีที่แล้ว

      അതിനു സാദാരണ ജനങ്ങൾ വിചാരിക്കയണം

  • @thisismyentertainment4647
    @thisismyentertainment4647 2 ปีที่แล้ว +5

    ഏതൊരു സാധാരണ കാരനും മനസ്സിലാകുന്ന intrvew അത് തന്നെ ആണ് ഈ intervew ന്റെ ഹൈലൈറ്റ് 👍👍👍🥰🥰🥰

  • @aakash982
    @aakash982 3 ปีที่แล้ว +18

    ഈ വീഡിയോ ഇനി ഒരു പത്തു വർഷം കഴിഞ്ഞു കാണുമ്പോൾ ഈ പറഞ്ഞതിൽ പകുതി എങ്കിലും നടക്കട്ടെ

  • @IdeaBasket
    @IdeaBasket 3 ปีที่แล้ว +79

    സന്തോഷ് സാറിന്റെ എനർജി കണ്ടോ ❤️
    വർഷങ്ങളായി ഉത്തരവാദിത്തപ്പെട്ടവരോട് ഇതെല്ലാം അറിയിക്കാൻ വെമ്പൽ കൊണ്ടിരുന്നതുപോലെ.. ❤️

    • @namithanc2646
      @namithanc2646 3 ปีที่แล้ว +3

      Exactly

    • @akhileshtshaji1356
      @akhileshtshaji1356 3 ปีที่แล้ว +2

      100%

    • @KL-jq7lt
      @KL-jq7lt 3 ปีที่แล้ว

      Yes Enikkum Thonni Vallathoru Ulsaaham SGK Sir nu👌👌👌

    • @ajitharakesh3515
      @ajitharakesh3515 3 ปีที่แล้ว +1

      True👍

    • @safuuae1
      @safuuae1 3 ปีที่แล้ว +1

      Athe athe daivam anugrahikkatte randaleyum

  • @bigpocket6703
    @bigpocket6703 3 ปีที่แล้ว +726

    ഒരു മിനിസ്റ്റർ ഒരു സഞ്ചരിയെ ഇന്റർവ്യൂ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്ച്ച. അത് മാറ്റത്തിന്റെ തുടക്കമാകണം

    • @rajeshmathew2517
      @rajeshmathew2517 3 ปีที่แล้ว +17

      വരുന്ന ടൂറസ്റ്റുകളുക്ക് വേസ്റ്റ് ഇടാനുള്ള സൗകര്യം കൂടി ചെയ്യണം

    • @anasshihabudeen9976
      @anasshihabudeen9976 3 ปีที่แล้ว +2

      Starting point for a redesign to our tourism

    • @benoykv5966
      @benoykv5966 3 ปีที่แล้ว +1

      Pinne ente ponnu sgk vere program unnum elle

    • @benoykv5966
      @benoykv5966 3 ปีที่แล้ว

      Sorry sgk

    • @benoykv5966
      @benoykv5966 3 ปีที่แล้ว +2

      Coppanu cpm alle

  • @ummerop277
    @ummerop277 3 ปีที่แล้ว +16

    പട്ടാമ്പി പാലം മുതൽ വെള്ളിയാം കല്ല് വരെ ഭാരതാപ്പുഴയുടെ രണ്ട് സൈഡും കെട്ടി ഭംഗി യാക്കി ടൂറിസ്റ്റ് പാസേജ് ആക്കി ഭക്ഷണം ഗ്രാമീണ വിഭവങ്ങൾ കിട്ടുന്ന ഷോപ്പുകൾ കൾച്ചർ സെന്റസർ ഒക്കെ സെറ്റ് ചെയ്ത് അടിപൊളി ആക്കാം. ഇങ്ങിനെ കേരളത്തിൽ എല്ലാ പുഴയോരങ്ങൾ ചെയ്യാം.

  • @abhijaskmp4902
    @abhijaskmp4902 2 ปีที่แล้ว +14

    കോഴിക്കോട് നഗരത്തിലെ സംസ്കാരം, കല, ഭക്ഷണ രീതി എന്നിവ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ അത് ടൂറിസത്തിനുള്ള വലിയൊരു സാധ്യതയാകും

  • @josephthomas3682
    @josephthomas3682 3 ปีที่แล้ว +129

    Respected :മുഹമ്മദ്‌ റിയാസ്.. താങ്കൾ ചെയ്തത് വളരെ നല്ലൊരു തുടക്കമാണ്..
    ഞാനെന്ന കോൺഗ്രസ് കാരൻ താങ്ങളെ,താങ്ങളെന്ന മന്ത്രി യെ ഇഷ്ട്ടപ്പെട്ടു തുടങ്ങിക്കോട്ടെ...👍♥♥

  • @anandhuvpm
    @anandhuvpm 3 ปีที่แล้ว +481

    നല്ല ചർച്ചകൾ ഉണ്ടാകട്ടെ അത് നടപ്പിലാക്കാൻ കഴിവുള്ള ഭരണാധികാരികൾ വരട്ടെ...
    ഒരു മന്ത്രി കേട്ടിരിക്കുന്നു എങ്കിൽ അത് നല്ലൊരു മാറ്റമാണ്..👍

    • @nasurudheenshap4375
      @nasurudheenshap4375 3 ปีที่แล้ว +14

      യെസ് അതിനു നമ്മൾ പിന്തുണയ്ക്കണം. മത രാഷ്ട്രീയം മറന്ന് രാജ്യത്തിനുവേണ്ടി സംസ്ഥാനത്തിനുവേണ്ടി.
      നമ്മുടെ ഉയർച്ചയ്ക്ക് വേണ്ടി 💪

    • @LINTUSOORYA
      @LINTUSOORYA 3 ปีที่แล้ว +2

      Exactly.

    • @nicewin
      @nicewin 3 ปีที่แล้ว

      സിംഹസനത്തിൽ ഇരിക്കുന്ന രാജാവ് കടക്കൂ പുറത്ത് എന്നാണല്ലോ നമ്മെ പഠിപ്പിച്ചത് 😭😭😭😭

    • @anandhuvpm
      @anandhuvpm 3 ปีที่แล้ว

      @@nicewin മാറ്റങ്ങൾ ഉണ്ടാവട്ടെ മാൻ..

    • @devarajanmamoottil5079
      @devarajanmamoottil5079 3 ปีที่แล้ว

      ഇത്തരം നല്ല ചർച്ചകൾ നാടിൻറെ പുരോഗതിക്ക്

  • @fakrus8472
    @fakrus8472 3 ปีที่แล้ว +18

    I loved Santhosh George's excitement. I hope he becomes the tourism minister of India.

  • @renshidthykandi2730
    @renshidthykandi2730 3 ปีที่แล้ว +20

    നഗരം വൃത്തി ആയി കിട്ടണമെങ്കില്‍ ആദ്യം വേസ്റ്റ് ബിന്‍ എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കണം...

    • @mariamr3439
      @mariamr3439 3 ปีที่แล้ว +2

      Very true. Wastebin mathram pora.. waste krithyamayi athilidan aalkkare padippikkukayum venam.. pinne theruvunaya shalyam . Tvm footpath il koodi nadannal patti kashtam karanam nadakkan pattatha avasthayaanu palayidathum.. porathathinu road il ullpede karkkich thuppunna swabhavavum...

    • @renshidthykandi2730
      @renshidthykandi2730 3 ปีที่แล้ว

      @@mariamr3439 പരിസരം വൃത്തിയായി ഇരിക്കുന്നത് കണ്ടാൽ കാർക്കിച്ച് തുപ്പുന്നതിന് മുൻപ് 90 ശതമാനം ആളുകൾ ഒന്നുകൂടി ആലോചിക്കും

    • @sufaid5696
      @sufaid5696 2 ปีที่แล้ว +1

      @@mariamr3439 പിന്നേ വളർത്തു മൃഗങ്ങളെ അഴിച്ചു വിടുന്നതും,വളർത്തു മൃഗങ്ങളിൽ പാലായും മറ്റും എല്ലാ ഉപയോഗിച്ചും കാശുണ്ടാക്കുകയും ചെയ്തിട്ടു കൃത്യമായി ഭക്ഷണവും ഒരു shelter ഒ കൊടുക്കാതെ നഗരത്തിലേക്കും റോഡിലേക്കും അഴിച്ചു വിടുന്നവരെ fine ഈടാക്കണം

    • @turritopsisdohrni4681
      @turritopsisdohrni4681 ปีที่แล้ว

      പക്ഷെ അത് പാലിക്കാൻ ആളുകൾ തയ്യാറാവണം

  • @ahmadkoyapnr7253
    @ahmadkoyapnr7253 3 ปีที่แล้ว +262

    വളരെ വിനയത്തോടെ കൂടി ജോർജ് കുളങ്ങരയെ ഒരു മണിക്കൂറോളം കേട്ടുനിന്ന മന്ത്രിയാണ് യഥാർത്ഥ മന്ത്രി. 👍🏻

    • @user-vm9ts1uy7l
      @user-vm9ts1uy7l 3 ปีที่แล้ว +10

      Yes the whole interview is all about mutual respect and mutual understanding between two people. It's so heartwarming to watch. Mr. Riyas should have given education department.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 ปีที่แล้ว +2

      ഇത് അമ്മായിയച്ചൻ മാണ്ട്രേക്കായിരുന്നെങ്കിൽ....😂😆

    • @tonyblake9950
      @tonyblake9950 3 ปีที่แล้ว

      @@floccinnocinfilipication_modi 😁

    • @Balakrishnan_Sibin
      @Balakrishnan_Sibin 3 ปีที่แล้ว +1

      @@floccinnocinfilipication_modi ഒരുവിധം എല്ലായിടത്തും നല്ല കമെന്റ് മാത്രമേ കണ്ടുള്ളൂ... ഇനി നിനക്കുള്ള മറുപടി " പോയി ഇരുന്നു നല്ലോണം ഊമ്പിക്കോ"

  • @mukeshkp6623
    @mukeshkp6623 3 ปีที่แล้ว +766

    കേരള ടൂറിസതിൽ പുത്തൻ മാറ്റങ്ങൾ വരുത്തുവാൻ പുതിയ മിനിസ്റ്റർക് ആകട്ടെ..good initiative..

  • @mycountrymyindia9895
    @mycountrymyindia9895 3 ปีที่แล้ว +50

    minister റിയാസിൽ മലയാളികൾക്കു ഒരുപാട് പ്രദീക്ഷയുണ്ട് 🙏കൈവിടരുത്

  • @vijeshkavinisseri5204
    @vijeshkavinisseri5204 3 ปีที่แล้ว +6

    👍 കേൾക്കാൻ തയ്യാറാവുക. അതൊരു വലിയ ഗുണമാണ്. ടൂറിസം രംഗത്ത് മാറ്റങ്ങൾ ഉണ്ടാവട്ടെ....

  • @yehsaoo5243
    @yehsaoo5243 3 ปีที่แล้ว +160

    നമ്മുടെ സന്തോഷ്ചേട്ടൻ ക്ഷിനിതനായിരിക്കുന്നൂ, അദ്ദേഹത്തെ എപ്പോഴും ഉർജ്ജവാനായി ഇരിക്കുന്നത് കാണാൻ ആഗ്രഹവും, പ്രാർത്ഥനയും❤️

    • @maliktp8079
      @maliktp8079 3 ปีที่แล้ว

      സത്യം അങ്ങനെ തോന്നുന്നു

    • @namithanc2646
      @namithanc2646 3 ปีที่แล้ว +1

      അതേ കുറച്ചു നാളായി അങ്ങനെ തോന്നുന്നു

  • @subeeshp971
    @subeeshp971 3 ปีที่แล้ว +373

    റിയാസ് താങ്കളോട് രാഷ്ട്രീമായി വളരെ വിയോജിപ്പാണെങ്കിലും ഇതിനോട് 100% യോജിക്കുന്നു sk❤️

    • @ayishab6286
      @ayishab6286 3 ปีที่แล้ว +1

      Njaanum adea abinandhananghal9539608112

    • @ayishab6286
      @ayishab6286 3 ปีที่แล้ว

      Faam ttureesam aghrickalcharal fudfacktteri9539608112

    • @Dream__123
      @Dream__123 2 ปีที่แล้ว

      @@ayishab6286 athine ethina phone number koduthth

  • @sathroo
    @sathroo 2 ปีที่แล้ว +6

    വലിയ അത്ഭുതംതോന്നുന്നു.. ഈയൊരു കൂട്ടായ്മ നല്ലൊരു തുടക്കമാകട്ടെ... ഓരോ മലയാളിക്കും അഭിമാനവും-വിജയവുമായി ഭവിക്കട്ടെ....

  • @buttercup8172
    @buttercup8172 2 ปีที่แล้ว +4

    ബഹുമാനവും കൗതുകവും തോന്നിയ ഒരു വ്യക്തിയാണ് സന്തോഷ് സർ, ഒരു നല്ല വ്യക്തിയാണ് റിയാസ് സർ ❤❤❤

  • @basheervm163
    @basheervm163 3 ปีที่แล้ว +200

    പ്രശംസിക്കപ്പെടേണ്ട ഒരു കാര്യമാണ് മന്ത്രി മുഹമ്മദ് റിയാസ് ചെയ്തിരിക്കുന്നത്. എല്ലാവരും ഇത് കണ്ട് മനസ്സിലാക്കട്ടെ.

    • @vincentpaula3352
      @vincentpaula3352 3 ปีที่แล้ว +4

      Riaz first clean your DYFI and finish criminal activities.....?

    • @JEKZEKZKR
      @JEKZEKZKR 3 ปีที่แล้ว

      😂🤭🤣🙏🙏

  • @nikhilkjose
    @nikhilkjose 3 ปีที่แล้ว +393

    മന്ത്രി റിയാസിന് എന്തോക്കെയോ ചെയ്യണം എന്ന് ഉണ്ട്. നല്ല ഒരു കാര്യം ആയി തോന്നുന്നു അത്. മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ.

    • @nikhilkjose
      @nikhilkjose 3 ปีที่แล้ว

      @Prince John kannattu 👍👍👍

    • @muhammadakmalm.p201
      @muhammadakmalm.p201 3 ปีที่แล้ว +1

      @Prince John kannattu ath malabarile aalukal theerumanikatte

    • @mashoodmachu3310
      @mashoodmachu3310 3 ปีที่แล้ว +4

      @Prince John kannattu മലബാർ എന്താ ആഫ്രിക്കയിലാണോ?

    • @JamesAlappat
      @JamesAlappat 3 ปีที่แล้ว

      അങ്ങനെ ഒരു പഞ്ചായത്താണ് കിഴക്കമ്പലം.

  • @hevantraveler1268
    @hevantraveler1268 3 ปีที่แล้ว +14

    God's own country. ഇതൊരു ലോകം മുഴുവനും അറിയപ്പെടുന്ന പേരായി മാറട്ടെ.

  • @noufalp7154
    @noufalp7154 2 ปีที่แล้ว +4

    ജിന്ന് 😘😘😘😘😘😘😘😘😘😘😘😘😘😘😘സന്തോസ് ഇയാളുടെ സംസാരം കേൾക്കുമ്പോൾ എന്റെ കണ്ണു നിറയും വല്ലാത്ത അത്ഭുതം മനുഷ്യൻ മലയാളം സംസാരം poli

  • @user-fk4fw9lo7f
    @user-fk4fw9lo7f 3 ปีที่แล้ว +167

    റിയാസിൽ പ്രതീക്ഷ വെക്കുന്നു.. സന്തോഷ് സാറിന്റെ അഭിപ്രായങ്ങൾ കേരളത്തിൽ പിന്തുടർന്നാൽ ഒരു സ്വർഗ്ഗമാകും..

    • @sindhusindhu9109
      @sindhusindhu9109 3 ปีที่แล้ว

      അമ്മായി അപ്പനാകാൻ ശ്രെമിച്ചാൽ തീർന്നു എല്ലാം ധാർഷ്ട്യം ഇല്ലാതിരുന്നാൽ കൊള്ളാം

  • @SK-ek7iy
    @SK-ek7iy 3 ปีที่แล้ว +345

    ബിജെപി അനുഭാവി ആയ ഞാൻ വരെ താങ്കളെ സല്യൂട്ട് അടിക്കുന്നു MR. റിയാസ് 👌

    • @sharonfakrudeen5729
      @sharonfakrudeen5729 3 ปีที่แล้ว +3

      I love kerala only reason, I love this programme

    • @effortstudios6424
      @effortstudios6424 3 ปีที่แล้ว +4

      Chanakam alle? Valiya decoration onnum Venda.

    • @SK-ek7iy
      @SK-ek7iy 3 ปีที่แล้ว +8

      @@effortstudios6424 പോടാ ഊളെ

    • @jerinantony106
      @jerinantony106 3 ปีที่แล้ว +6

      @@effortstudios6424 sudapi alle🤣

    • @joseantony.e.b.5405
      @joseantony.e.b.5405 3 ปีที่แล้ว +4

      @@effortstudios6424 nee onnum nannavilla, nallathu kaanukayum parayukayum cheyyaan paddikkanam veettil ninnum paddikkanam., Illengil you will become a fool infront of public. So don't try to insult any one because public will think about your parents.

  • @harikrishnanmullakkal6846
    @harikrishnanmullakkal6846 3 ปีที่แล้ว +8

    ഒറ്റപ്പാലം കോടതി പൊളിക്കാൻ ഞങ്ങൾ ഒറ്റപ്പാലകർ സമ്മതിക്കില്ല 💪❣️

  • @riyasayir10
    @riyasayir10 2 ปีที่แล้ว +6

    ഒരു മിനുട്ട് പോലും skip ചെയ്യില്ല sgk &റിയാസ് സൂപ്പർ 👌👌👌

  • @unni781
    @unni781 3 ปีที่แล้ว +382

    മോനെ ഇതാണ് ശരിക്കും വേണ്ടത് ..മന്ത്രി പൊളിക്കും .great respect.

    • @manjulalgj
      @manjulalgj 3 ปีที่แล้ว +2

      അയാൾ ചെയ്യട്ടെടോ ചെയ്തിട്ടു പറയാം ഡിഫികാര

  • @Sivakumar-ji1yo
    @Sivakumar-ji1yo 3 ปีที่แล้ว +102

    നാട് മുഴുവൻ ഫ്ലെക്സും പോസ്റ്ററുകളും ഒട്ടിച്ചു വൃത്തികേടാക്കുന്നവർ (എല്ലാ പാർട്ടിക്കാരും) സ്കൂളിലേക്ക് ചൂല് മായി പോവുന്ന കുട്ടികളുടെ കഥ പറഞ്ഞ സർ .... സൂപ്പർ

  • @JithuJR..
    @JithuJR.. 2 ปีที่แล้ว +2

    ഇങ്ങനെ ഒരു ചർച്ച തന്നെ സംഘടിപ്പിച്ചത്, നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തെ നയിക്കും ❤️❤️❤️❤️❤️❤️❤️✌🏻✌🏻..
    നമ്മൾ ഓരോരുത്തരും ഇനി മാറേണ്ടത് ഉണ്ട്, എങ്കിലേ നമ്മുടെ നാടും നന്നാവൂ ❤️❤️❤️

  • @najeebnileshwar8334
    @najeebnileshwar8334 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ മന്ത്രി റിയാസ് ,ജോർജ് കുളങ്ങര, വളരെ ഉപകാരപ്പെടുന്ന 48.22 വീഡിയോ, എല്ലാവരും കേൾക്കണം അറിയണം, Thank Manorama News