Malayalam Songs | Director Kamal | പാട്ടിൻ്റെ കഥ; കമലിൻ്റെ സിനിമാപ്പാട്ടുകൾ | Part 1

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 15

  • @febinmv3335
    @febinmv3335 5 หลายเดือนก่อน +1

    സംഗീതത്തിന് വളരെ അധികം പ്രാധാന്യം നൽകിയിരുന്ന സംവിധായകൻ ❤

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว +7

    ആദ്യ വസന്തമേ എന്ന പട്ടിൽ അവസാനം ഇതിലെ വരുമോ എന്ന ഭാഗം പാടുമ്പോൾ നെഞ്ചിലൊരു വിങ്ങലാണ്... എനിക്കും ഏറ്റവും ഇഷ്ടം ആ പാട്ടാണ്.

  • @udayakumarps5581
    @udayakumarps5581 10 หลายเดือนก่อน +1

    കമൽ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ചന്ദ്രകിരണത്തിൽ ആണ്

  • @sanojnadayilvlogs
    @sanojnadayilvlogs 2 ปีที่แล้ว +6

    ഇഷ്ട സംവിധായകരിലൊരാൾ

  • @satheeshchandran4026
    @satheeshchandran4026 ปีที่แล้ว +3

    രവീന്ദ്ര സംഗീതം ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏ഉറക്കമില്ലാതെ കമ്പോസ് ചെയ്തുരാത്രി 12മണിക്ക് വിളിച്ചുണർത്തി പാട്ടു പാടി കേൾപ്പിച്ചു yennu പറഞ്ഞപ്പോൾ മാഷിന്റെ ഒരു ആത്മാർത്ഥ അത് കൊണ്ട് തന്നെ ആ songu കേൾക്കുമ്പോൾ അറിയാം ആത്മാർത്ഥത.. മാഷിന്റെ കഴിവു.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👌👌👌👌👌

  • @broadband4016
    @broadband4016 ปีที่แล้ว +4

    Jhonson,രവീന്ദ്രൻ ഔസേപ്പച്ചൻ,അതുല്യ പ്രതിഭകൾ.മെലഡി makers

  • @Binoykrishnanr
    @Binoykrishnanr 2 ปีที่แล้ว +1

    Thanks Kamal sir...

  • @shajiviswam
    @shajiviswam 2 ปีที่แล้ว +1

    very good

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    പാട്ടുകളുടെ കൂട്ടുകാരൻ...🙏🙏🙏

  • @priyabalan8146
    @priyabalan8146 2 ปีที่แล้ว +1

    👍🏻👍🏻

  • @AnoopSubi
    @AnoopSubi ปีที่แล้ว +1

    Ouseppachan kamal combo🔥

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว +4

    ജോൺസൻ മാഷ് ചെയ്ത പാട്ടുകളെ പറ്റി ചോദിക്ക്.. അദ്ദേഹം ചെയ്തതൊക്കെ ഹിറ്റാണ്..

  • @salamkmsalamkm2784
    @salamkmsalamkm2784 2 ปีที่แล้ว

    Kamal.sar....orru....shankar....move....cheyu.......pilis......

  • @rajeshsathyaofficial368
    @rajeshsathyaofficial368 หลายเดือนก่อน

    അവതാരകാനായ സഹോദരനോട്... ജോൺസൺ മാസ്റ്ററിനെയും രവീന്ദ്രൻ മാസ്റ്ററിനെയുമൊക്കെ പേരെടുത്ത് വിളിക്കാൻ എന്ത് യോഗ്യത ആണുള്ളത്.... ഒരു ബഹുമാനം അത് വേണം. ഇതൊക്കെ കൂടുംബത്ത് നിന്ന് പഠിക്കേണ്ടതാണ്.... മനസിലായോ? 😡😡😡😡😡

  • @harikrishnan9521
    @harikrishnan9521 7 หลายเดือนก่อน

    "ആകാശത്താമര പോലെ...." കൃഷ്ണാ നീ ബേഗനെ ബാരോ..... ആണെന്ന് കമൽ സ്കിപ് ചെയ്തതാണോ