Kayamkulam 2025, ദേവീ ബിംബം ശിരസിലേറ്റി തുള്ളി ഉറയുന്ന വെളിച്ചപ്പാട്
ฝัง
- เผยแพร่เมื่อ 29 ม.ค. 2025
- Chettikulangara kuthiyottam
മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രാനുഷ്ഠാനം
കുത്തിയോട്ട വഴിപാട്, മറ്റ് ക്ഷേത്രങ്ങളിൽ ഈ വഴിപാട് ഇല്ല. ചെട്ടികുളങ്ങര പ്രദേശത്തെ ഒരു കുടുംബത്തിലെ കുട്ടികളേ മറ്റൊരു കുടുംബം ദത്ത് എടുത്തു ചെട്ടികുളങ്ങര അമ്മയ്ക്ക് സമർപ്പിക്കുന്ന ഒരു വലിയ ചടങ്ങാകുന്നു. സ്വർണ്ണനൂൽ കുട്ടികളുടെ ശരീരത്തിൽ ചുറ്റി ക്ഷേത്രത്തിലേക്ക് ആനയിക്കും. ദിവസങ്ങളോളം ഓരോ ചടങ്ങുകൾ നടത്തി കുംഭമാസത്തിലെ ഭരണി നാളിൽ ചടങ്ങ് പൂർത്തീകരിക്കും, ഇതിനു വേണ്ടി പണ്ട് പുരാതീന കാലം മുതൽ കുത്തിയോട്ട പാട്ടും ചുവടും ഉണ്ട്, അത് ചെട്ടികുളങ്ങരയ്ക്ക് മാത്രം സ്വന്തമാണ്. ഇതിലേ ചുവട് പാട്ട് മറ്റ് സമീപ ക്ഷേത്രങ്ങളിൽ ഒരു ചെറിയ പരിപാടി ആയി നടത്താറുണ്ട്, അതിൻെറ വീഡിയോ ആണ് ഇത്.
#chettikulangaraamma
#kuthiyottam
#mavelikkara
🙏🙏🙏
Ithevideya?
Kayamkulam puthuppalli