ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
കമൽ sir ന്റെ സിനിമകൾ ഒന്നും മറക്കാൻ സാധിക്കില്ല....മലയാളത്തിലെ മികച്ച സംവിധയകരിലൊരാൾ...സിർ നു മംഗളങ്ങൾ
16:53 ❤❤
Why these directors are not updating.....??..kamal.sir is master craffts....watch kakothi....❤❤❤
ഞാൻ 20 വയസുള്ള ആളാണ് ഞാൻ താങ്കളുടെ വലിയ ആരാധകൻ ആണ് കാരണം കാക്കോത്തി എന്നാ കഥാപാത്രം എന്നെ അത്രക്കും അടുപ്പിച്ചു... കമൽ സാർ തങ്ങൾ എന്റെ ഹീറോ ആണ്
What is the role of assistant director? How is it different from associate and chief director. Can you please explain ? We all are excited here to know meaning of these roles
Good information
Thanks for the video
എന്നോടിഷ്ട്ടം കൂടമോയിലും ഇടവേള ബാബു ഉണ്ട്😂
തൂവൽ സ്പർശം സിനിമയിലെ കുട്ടി മുകേഷിന്റെ മകൻ ശ്രാവൺ ആണെന്നാണല്ലോ അന്ന് പറഞ്ഞ കേട്ടത്...
Jayaraminte makan sravano 😬
തൂവൽ സ്പർശം സിനിമയിലെ കുട്ടി പെണ്കുഞ്ഞു ആണ് അത് കമലിന്റെ നാട്ടിൽ ഉള്ള കുട്ടി ആയിരുന്നു
Happy avattavan Bileepu' matram.
ശുഭയാത്ര എന്ന സിനിമ പ്ലാൻ ചെയ്യുന്നത് തന്നെ ജയറാം പാർവതി പ്രണയം പൂവണിയൻ വേണ്ടി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
പാർവതിയെ ജയറാം വിവാഹം കഴിച്ചതുകൊണ്ട് നല്ലൊരു ജീവിതം കിട്ടി
ഓർക്കപ്പുറത് വളരെ വിത്യസ്ത ചിത്രം ആയിരുന്നു, ബഹളം ഇല്ലാത്ത ഒരു ഫിലിം പക്ഷെ കിടിലൻ
11:44 തൂവൽസ്പർശം ഗ്രാമഫോൺ 13 വർഷത്തെ അകലം. അപ്പോൾ കുട്ടിക്ക് 15 വയസ്സിൽ താഴെയല്ലേ പ്രായം വരൂ
തൂവൽസ്പർശം 1990 ൽ ഗ്രാമഫോൺ 2003 ൽ ( 23 വയസ് )
@@Nomaaaaddd അത് എങ്ങനാണ് 23 വയസ്സ് പ്രായം വരുന്നത്
സാർ അടുത്ത പടത്തിൽ ഞാൻ ad ആയി വർക്ക് ചെയ്‌തോടെ
ആഗ്രഹം ഉണ്ടെങ്കിൽ പൊന്നോളൂ..ഞാൻ Sir ഇൻ്റെ AD ആണ്
@@Joseya_Pappachan ആഗ്രഹം ഉണ്ട് ഇപ്പോൾ ഷാർജയിൽ ഒരു സ്റ്റുഡിയോ യിൽ വർക്ക് ചെയ്യുന്നു നാട്ടിൽ വരുമ്പോൾ എത്താം
contact cheyan ulla number
കമൽ sir ന്റെ സിനിമകൾ ഒന്നും മറക്കാൻ സാധിക്കില്ല....മലയാളത്തിലെ മികച്ച സംവിധയകരിലൊരാൾ...സിർ നു മംഗളങ്ങൾ
16:53 ❤❤
Why these directors are not updating.....??..kamal.sir is master craffts....watch kakothi....❤❤❤
ഞാൻ 20 വയസുള്ള ആളാണ് ഞാൻ താങ്കളുടെ വലിയ ആരാധകൻ ആണ് കാരണം കാക്കോത്തി എന്നാ കഥാപാത്രം എന്നെ അത്രക്കും അടുപ്പിച്ചു... കമൽ സാർ തങ്ങൾ എന്റെ ഹീറോ ആണ്
What is the role of assistant director? How is it different from associate and chief director. Can you please explain ?
We all are excited here to know meaning of these roles