Uppum Mulakum 3 | Flowers | EP # 89

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 636

  • @rajilashajeer7781
    @rajilashajeer7781 4 ชั่วโมงที่ผ่านมา +211

    ഉപ്പും മുളകും എല്ലാ ദിവസം ഉള്ളോണ്ട് ഭയങ്കര സന്തോഷം ലൗ യു ഉപ്പും മുളകും 🫰🏻🫶🏻

  • @sujakumari5296
    @sujakumari5296 4 ชั่วโมงที่ผ่านมา +641

    Sunday episode വന്നതുകൊണ്ട് സന്തോഷമുള്ളവർ ഉണ്ടോ😊😊

    • @ameensb2684
      @ameensb2684 4 ชั่วโมงที่ผ่านมา +4

      Ind 😂

    • @Iamnajad
      @Iamnajad 4 ชั่วโมงที่ผ่านมา +10

      ഇനി മുതൽ എല്ലാ ദിവസവും ഞാറാഴ്ച ഉൾപ്പെടെ ഉപ്പും മുളകും സുരഭിയും സുഹാസിനിയും ഈ 2 പ്രോഗ്രാമുകളും സംപ്രേഷണം ചെയ്യും.

    • @Chippling
      @Chippling 4 ชั่วโมงที่ผ่านมา +2

      Und

    • @AaradhyaAaradhya-ze6bb
      @AaradhyaAaradhya-ze6bb 4 ชั่วโมงที่ผ่านมา +3

      Me so happy

    • @ansalnaansu5569
      @ansalnaansu5569 4 ชั่วโมงที่ผ่านมา +3

      yes

  • @princyanu5054
    @princyanu5054 4 ชั่วโมงที่ผ่านมา +150

    ഇനിമുതൽ ഞായറാഴ്ച വേണമെന്നുള്ളവർ like ആടി🎉🎉🎉😊❤

    • @alonavijesh6125
      @alonavijesh6125 2 ชั่วโมงที่ผ่านมา +2

      Balu mass like adi❤️

  • @Dreams-kp4ki
    @Dreams-kp4ki 3 ชั่วโมงที่ผ่านมา +26

    വീണ്ടും flowers അൽഭുതപെടുത്തുകയാണല്ലോ.. Sunday...😊

  • @JayaSreee-i6w
    @JayaSreee-i6w 4 ชั่วโมงที่ผ่านมา +27

    ഞാൻ വിചാരിച്ചിരുന്നില്ല ഞായറാഴ്ച എപ്പിസോഡ് വരുമെന്ന് 😮😊🎉

  • @NavasMemana
    @NavasMemana 4 ชั่วโมงที่ผ่านมา +26

    😊ഒരു ഫാമിലി ട്രിപ്പ്‌ എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്

  • @ajmalaju2336
    @ajmalaju2336 3 ชั่วโมงที่ผ่านมา +22

    കേശു വിന്റെ അമ്മാ വിളി ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @Nichuuuz
    @Nichuuuz 4 ชั่วโมงที่ผ่านมา +13

    ബാലു ശ്രീക്കുട്ടൻ പഴയ എപ്പിസോഡ് ഇഷ്ടം ഉള്ളവർ like adicho❤❤

  • @vidhyav5240
    @vidhyav5240 4 ชั่วโมงที่ผ่านมา +12

    Lachu Muthaanu❤So Cute💝
    Love You Muthee😘🥰🤗😍
    Lachu&Siddhu Combo Waiting🤩💝💕💘
    Lachu&neelu bond episode venam💖💕😻👍

  • @rajilashajeer7781
    @rajilashajeer7781 4 ชั่วโมงที่ผ่านมา +61

    Pwoli എപ്പിസോഡ് ലാസ്റ്റ് ചിരിച്ചു ചിരിച്ചു വയ്യ 🤣🤣

    • @muhsin2894
      @muhsin2894 2 ชั่วโมงที่ผ่านมา +2

      itho

    • @rajilashajeer7781
      @rajilashajeer7781 2 ชั่วโมงที่ผ่านมา

      @@muhsin2894 ന്തേ

    • @Shijas22
      @Shijas22 2 ชั่วโมงที่ผ่านมา

      @@rajilashajeer7781 ഇത് കണ്ട് ചിരിക്കുന്നവർക്ക് 👑👑👑

    • @suru5640
      @suru5640 ชั่วโมงที่ผ่านมา +3

      Evdanu comedy ithra chirikan

    • @rajilashajeer7781
      @rajilashajeer7781 ชั่วโมงที่ผ่านมา

      @@suru5640 നിക്ക് ചിരി വന്നു 🤣

  • @MuhammedNizar.V.M
    @MuhammedNizar.V.M 3 ชั่วโมงที่ผ่านมา +11

    Sanday കൂടി ഉപ്പും മുളകും സീരിയൽ ഉള്ളതിൽ വളരെസന്തോഷം

  • @godsowncountry12
    @godsowncountry12 5 ชั่วโมงที่ผ่านมา +142

    Balu Sreekuttan combo ishtammullavar oru like adi

    • @user-zo3yw2kq2z
      @user-zo3yw2kq2z 4 ชั่วโมงที่ผ่านมา +2

      Oru like mathiyo

    • @hajarahaneefa7658
      @hajarahaneefa7658 2 ชั่วโมงที่ผ่านมา

      Ninakkonnum vere onnum pani ille

    • @Sharon123-z6q
      @Sharon123-z6q 2 ชั่วโมงที่ผ่านมา

      Correct koreund​@@hajarahaneefa7658

  • @voiceofrajesh4227
    @voiceofrajesh4227 3 ชั่วโมงที่ผ่านมา +31

    ഡ്രെസ് ഇത്തിരി കുറഞ്ഞാലും കുഴപ്പം ഇല്ല നമ്മുടെ സദാചാരബോധം ഇത്തിരി കൂടുന്നുണ്ട്

    • @KL-01-Tvm
      @KL-01-Tvm ชั่วโมงที่ผ่านมา

      മുട്ടിന് മുകളിൽ വരെ എത്തി...
      ഇനിയും പുരോഗമിക്കാം😂😅😂

  • @MaryDel-g3l
    @MaryDel-g3l 4 ชั่วโมงที่ผ่านมา +16

    Sunday ഉപ്പും മുളകും വന്നതിൽ സന്തോഷം

  • @sandel6577
    @sandel6577 4 ชั่วโมงที่ผ่านมา +25

    ബാലു ശ്രീക്കുട്ടൻ combo ഇഷ്ട്ടമുള്ളവർ ഉണ്ടോ ഉണ്ടകിൽ like adi👍🏻

  • @AbhiramiNr
    @AbhiramiNr 3 ชั่วโมงที่ผ่านมา +18

    ഉപ്പും മുളകും എല്ലാ ദിവസം ഉള്ളോണ്ട് ഭയങ്കര സന്തോഷം ലൗ യു ഉപ്പും മുളകും👌

  • @sandel6577
    @sandel6577 4 ชั่วโมงที่ผ่านมา +29

    ഈ പരസ്യങ്ങൾ ഒഴിവാക്കണം എന്ന് എത്ര പേർക്കാണ് ആഗ്രഹം🙏🏻

  • @Sarath-qk9ok
    @Sarath-qk9ok 4 ชั่วโมงที่ผ่านมา +57

    കേശു,, ശിവ ഇപ്പോഴും കൊച്ചു പിള്ളേർ ആയാൽ മതിയായിരുന്നു

    • @nivya44
      @nivya44 4 ชั่วโมงที่ผ่านมา +7

      സത്യം അങ്ങനെ ആയിരുന്നേൽ എത്ര കണ്ടന്റ് കിട്ടുമായിരുന്നു.

    • @Sarath-qk9ok
      @Sarath-qk9ok 4 ชั่วโมงที่ผ่านมา +1

      ​@@nivya44 ❤

    • @krishnapriyachinnu6053
      @krishnapriyachinnu6053 4 ชั่วโมงที่ผ่านมา +2

      ഞാനും എപ്പോഴും അങ്ങനെ ആലോചിക്കാറുണ്ട്

    • @SarfasMk.
      @SarfasMk. 3 ชั่วโมงที่ผ่านมา +1

      Athane

  • @mridulam4544
    @mridulam4544 3 ชั่วโมงที่ผ่านมา +9

    ഓം നമോ നാരായണായ കഴിഞ്ഞു പിന്നെ ഒരു നമ: ഇല്ല്യാ, ട്ട്വോ!

  • @Prasannac1234
    @Prasannac1234 3 ชั่วโมงที่ผ่านมา +8

    16:58 ബാലുവിന്റെ വരവ് ഇഷ്ടപ്പെട്ടവർ ❤😂

  • @SidharthC-p8q
    @SidharthC-p8q 3 ชั่วโมงที่ผ่านมา +8

    ലാളിത്യം ഹൃദയത്തിൻറെ ശാന്ത😂😂

  • @ushaushafranics3557
    @ushaushafranics3557 3 ชั่วโมงที่ผ่านมา +4

    ബാലു ചേട്ടൻ ❤️❤️❤️❤️,,, ശ്രീകുട്ടൻ❤😂😂😂😂😂 രണ്ടുപേർക്ക് പൂമാലയ്ക്കകത്ത😂😂 ചൊറിച്ചിൽ ഉണ്ടാവും ഉറുമ്പ് വാരിയെടുത്തു നീലു ചേച്ചി കൊള്ളാം സൂപ്പർ❤

  • @muhammedthanveer7
    @muhammedthanveer7 4 ชั่วโมงที่ผ่านมา +26

    അടിപൊളി എപ്പിസോഡ് 💛❤️🩵🩵🥰💛💛🥰balu ശ്രീക്കുട്ടൻ പൊളി 👍💛കിടിലൻ

  • @Prasannac1234
    @Prasannac1234 3 ชั่วโมงที่ผ่านมา +12

    പാറുവിനെ മിസ്സ്‌ ചെയ്തവർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @LeenaThankachan-x4b
    @LeenaThankachan-x4b 3 ชั่วโมงที่ผ่านมา +47

    ഗൗരി അമ്മായുടെ ഡ്രസിന് എന്തൊരു ഇറക്കമാണ് തട്ടിവിഴാതെനോക്കണെ അമ്മായി😂😂😅😅

    • @Naveli2102
      @Naveli2102 11 นาทีที่ผ่านมา

      🤢🤮

  • @akhilaakku3112
    @akhilaakku3112 3 ชั่วโมงที่ผ่านมา +5

    ഇന്ന് sunday ആയതുകൊണ്ടാണോ.. ഇങ്ങനത്തെ എപ്പിസോഡ്. ഭക്തി സാന്ദ്രമായ എപ്പിസോഡ്.😮❤️

  • @mohamedkabeer7205
    @mohamedkabeer7205 4 ชั่วโมงที่ผ่านมา +49

    ആ പഴയ ഉപ്പും മുളക്കും കാണുന്ന ഫീൽ ഇപ്പോൾ kettunnella

    • @nikhilappus7023
      @nikhilappus7023 3 ชั่วโมงที่ผ่านมา +7

      Nna ne kaananda mone

    • @athulashok42
      @athulashok42 3 ชั่วโมงที่ผ่านมา

      Ath pryn nee ethas myre​@@nikhilappus7023

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 3 ชั่วโมงที่ผ่านมา +1

      Vishamich kanandedave

    • @muhsin2894
      @muhsin2894 3 ชั่วโมงที่ผ่านมา +2

      ath sathyam enthokkeyo thattikkoottunnu

    • @sajojose9818
      @sajojose9818 2 ชั่วโมงที่ผ่านมา +1

      പഴയ ഫീൽ കിട്ടണമെങ്കിൽ എല്ലാവർക്കും പ്രായം കുറയ്ക്കേണ്ടി വരും. കേശൂ, ശിവ എല്ലാവരും വലുതായി. So, ഇങ്ങനെ ഒക്കെ എപ്പിസോഡ് വരും. ഫീൽ ഇത്രയൊക്കെ കിട്ടു

  • @Chippling
    @Chippling 4 ชั่วโมงที่ผ่านมา +33

    September 25 ente birthday ayirunnu 14 age ayi ellarum oru 14 like thari😍

  • @thetruth9377
    @thetruth9377 4 ชั่วโมงที่ผ่านมา +39

    ഉപ്പും മുളകിൻ്റേ രുചി ചില ദിവസങ്ങളിൽ കുറയുന്നത് പോലെ

    • @abhilashnair5059
      @abhilashnair5059 4 ชั่วโมงที่ผ่านมา +3

      Inganulla comments idunnavarkk ullathaayirunnu innalathe episode

  • @t2t365
    @t2t365 4 ชั่วโมงที่ผ่านมา +11

    In yesterday's episode, the viewers were indirectly trolled. We do not support abusing any actor or their talents. However, if viewers are asking for improvements, changes, or better content, how can you dismiss them as workless people? Before criticizing and challenging your audience, remember that the fame you enjoy today is because of UM and the support of its viewers. Your social media following is also due to the popularity you gained from UM, not because of any movies you’ve acted in. The stage shows, inaugurations, and movie roles you’ve received have all come thanks to UM and the viewers' support. Before that, just think about what your career graph was like in this industry. When people ask for better content and improvements, it's because they love the show, which has been running for nine years, and they want it to continue for many more. Look at the viewership-it has dropped from 10M to 5M, then to 1M, and now averages around 650K. Change your attitude first. Instead of trolling the viewers, sit together and discuss how to improve and make the necessary changes. Otherwise, the views will continue to decline, and the show may eventually shutdown. We want this show to continue for many more years.

    • @YolooYoloo
      @YolooYoloo 3 ชั่วโมงที่ผ่านมา +3

      Well saidd🔥👏🏼👏🏼 this what everyone have to say. Please for the sake of god director and script writer change your attitude towards the viewers

    • @Aiw_12
      @Aiw_12 3 ชั่วโมงที่ผ่านมา

      Yes, well said.

    • @akhilkrishnahere
      @akhilkrishnahere 3 ชั่วโมงที่ผ่านมา +1

      Bro got triggered by an entertainment content and wrote an essay.

    • @t2t365
      @t2t365 2 ชั่วโมงที่ผ่านมา +1

      ​@@akhilkrishnahereCritiques the creator's dismissive attitude towards their audience, rather than the content of the show itself.

  • @annajustine4675
    @annajustine4675 2 ชั่วโมงที่ผ่านมา +5

    ശ്രീക്കുട്ടൻ നന്നായി ക്രിസ്ത്യൻ ഗാനം പാടുന്നു കേട്ടു ലയിച്ചു പോയി ഞാൻ ❤️

  • @SANEERAVK
    @SANEERAVK 4 ชั่วโมงที่ผ่านมา +21

    Sthiram preshakar like plzz ❤

  • @Fifa12715
    @Fifa12715 4 ชั่วโมงที่ผ่านมา +58

    ശിവയുടെ ഡ്രസ്സ് ആണോ ഗൗരി അമ്മായി ധരിച്ചിരിക്കുന്നത്😂😂😂😂😂😂

    • @ayishavk3252
      @ayishavk3252 3 ชั่วโมงที่ผ่านมา +5

      Parunte dress aan😂😂

    • @gireeshparamel3941
      @gireeshparamel3941 3 ชั่วโมงที่ผ่านมา +9

      Payment കിട്ടിട്ടുണ്ടാകില്ല അതുകൊണ്ടാക്കാകും ഡ്രെസ്സ് size kurayunath

    • @user-yy4uc5db2k
      @user-yy4uc5db2k 3 ชั่วโมงที่ผ่านมา +4

      ​@@ayishavk3252ഞാൻ പറയാൻ വന്ന മറുപടി 🤣🤣

    • @anniegeorge85
      @anniegeorge85 3 ชั่วโมงที่ผ่านมา +4

      കുട്ടിയുടുപ്പ്

    • @AnuKarukayil
      @AnuKarukayil 3 ชั่วโมงที่ผ่านมา

      Enna 😻❤

  • @annajustine4675
    @annajustine4675 2 ชั่วโมงที่ผ่านมา +18

    പാറുക്കുട്ടി പോയപ്പോൾ ഗൗരി അമ്മായിക്ക് പാറുക്കുട്ടിയുടെ ഡ്രസ്സ്‌ ഊരി കൊടുത്തു പോയന്ന് തോന്നുന്നു 😂

    • @REDXMIAMI
      @REDXMIAMI 2 ชั่วโมงที่ผ่านมา +1

      അത് മതിയാർന്നു 😍

    • @artofenjoyment
      @artofenjoyment ชั่วโมงที่ผ่านมา

      @@REDXMIAMI enthuadey 🤮🤮

  • @rani-ut3bb
    @rani-ut3bb 4 ชั่วโมงที่ผ่านมา +8

    ന്തായാലും സൺ‌ഡേ എപ്പിസോഡ് വന്നത് നന്നായി 🎉❤

  • @SuperKumarkrishna
    @SuperKumarkrishna 2 ชั่วโมงที่ผ่านมา +14

    ഗൗരിയുടെ dress ഒരു ഫാമിലി പ്രോഗ്രാമിന് പറ്റിയതല്ല.

    • @Liyavlog11
      @Liyavlog11 ชั่วโมงที่ผ่านมา +1

      കറക്റ്റ്

    • @arszz7080
      @arszz7080 ชั่วโมงที่ผ่านมา +1

      prathyekichum nammude uppum mulakil😁

    • @shinijath3712
      @shinijath3712 ชั่วโมงที่ผ่านมา +3

      നിങ്ങൾ എന്തിനാ അവരുടെ ഡ്രസ്സ്‌ നോക്കുന്നെ

    • @KL-01-Tvm
      @KL-01-Tvm ชั่วโมงที่ผ่านมา +1

      മുട്ടിന് മുകളിൽ വരെ എത്തി.....
      ഇനിയും മുന്നോട്ട് മുന്നോട്ട് 😂😅😂

    • @decidesaviour1953
      @decidesaviour1953 58 นาทีที่ผ่านมา

      കാലം മാറി

  • @Prasannac1234
    @Prasannac1234 3 ชั่วโมงที่ผ่านมา +6

    2:59 ബാലുവിന്റെ വാ തുറക്കൽ enghanund😂

  • @mastervaschiropracticway4883
    @mastervaschiropracticway4883 4 ชั่วโมงที่ผ่านมา +19

    നിലവാരം ഒരുപാട് താഴ്ന്നു. Director ക് കിളിപോയി.

    • @manikandan4388
      @manikandan4388 58 นาทีที่ผ่านมา

      എന്നാൽ മാമൻ പോയി എഴുതി കൊടുക്ക്‌ മാസ്സ് ആവട്ടെ

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 4 ชั่วโมงที่ผ่านมา +10

    ബാലു ചേട്ടനെ പിള്ളേര് എല്ലവരും ചേർന്ന് തല്ലുകയും കടിക്കുകയും ചെയ്യുന്നുണ്ട് പക്ഷെ neelu ചേച്ചീ തെറ്റ് ചെയ്യുമ്പോൾ പിള്ളേര് കടിക്കുകയോ തല്ലുകയോ ചെയ്യുന്നില്ല അത് എന്താ

    • @GeethaDineshan-h7x
      @GeethaDineshan-h7x 4 ชั่วโมงที่ผ่านมา +2

      Athu baluvinu oru vilayum kodukku ni lla athu thanne karyam

    • @Ianayc
      @Ianayc 4 ชั่วโมงที่ผ่านมา

      ​@@GeethaDineshan-h7xcash ellel oru vilayum kanillannu manasilayille. So avanavan jooli chayithu jeevikkuka

  • @sheenakuppadi5762
    @sheenakuppadi5762 3 ชั่วโมงที่ผ่านมา +29

    അമ്മായിയുടെ ഉടുപ്പിന്റെ ഇറക്കം വല്ലാതെ കൂടി പോയല്ലോ

    • @sarathsarath2427
      @sarathsarath2427 3 ชั่วโมงที่ผ่านมา +5

      പാറുക്കുട്ടി കൊടുത്തതാ 😂😂😂

    • @athulashok42
      @athulashok42 3 ชั่วโมงที่ผ่านมา

      Pooo myree erangi

    • @SuperKumarkrishna
      @SuperKumarkrishna 2 ชั่วโมงที่ผ่านมา

      ​@@sarathsarath2427😃😃🤣

    • @shinijath3712
      @shinijath3712 ชั่วโมงที่ผ่านมา +1

      Athin ninakentha

  • @jeevababu9278
    @jeevababu9278 4 ชั่วโมงที่ผ่านมา +4

    Sree balu bond super ❤❤😂😂

  • @mediamedia9694
    @mediamedia9694 3 ชั่วโมงที่ผ่านมา +26

    അമ്മായി ഭയങ്കര കുട്ടി ആകാൻ നോക്കുന്നു പക്ഷെ erikunilla

  • @jaii5611
    @jaii5611 4 ชั่วโมงที่ผ่านมา +11

    പണ്ടത്തെ ഉപ്പും മുളകിൽ നല്ല കഥയും കഥാപാത്രങ്ങളും,കോമഡി,ഗംഭീര അഭിനയം...
    ഇപ്പോഴത്തെ ഉപ്പും മുളകും..അച്ഛാ അവൾ നുള്ളി ,അമ്മേ ഇവൾ പിച്ചി..മോശം കഥ, കോമഡി തീരെ ഇല്ല...ഗൗരിയെപോലെ ഉള്ള ചില കഥാപാത്രങ്ങളുടെ അറുബോർ അഭിനയം...കഷ്ടം🤦🤦🤦

    • @MohamedAli-eu5ps
      @MohamedAli-eu5ps 4 ชั่วโมงที่ผ่านมา

      😅

    • @selflove_10
      @selflove_10 2 ชั่วโมงที่ผ่านมา

      😡

    • @jaii5611
      @jaii5611 ชั่วโมงที่ผ่านมา

      @@selflove_10 ന്താടാ ഉള്ളത് പറഞ്ഞപ്പോ നിനക്ക് നോന്തോ

    • @jaii5611
      @jaii5611 ชั่วโมงที่ผ่านมา

      @@selflove_10 ന്താടാ ഉള്ളത് പറഞ്ഞപ്പോ നിനക്ക് നോന്തോ

  • @SoumyaSubhash-t9v
    @SoumyaSubhash-t9v 4 ชั่วโมงที่ผ่านมา +11

    Paru fans undo enkil like adi❤️❤️👍🥰

  • @Jasminthomas-e3e
    @Jasminthomas-e3e 4 ชั่วโมงที่ผ่านมา +13

    പുതിയ മോഡൽ ആയിരിക്കും.. ഗെവരി ഇട്ടേക്കുന്നത് 🤣😂

  • @rajilashajeer7781
    @rajilashajeer7781 4 ชั่วโมงที่ผ่านมา +10

    കേശു പാറു ഫാൻസ്‌ ലൈക്‌ 🥰😍

  • @KumariPappa
    @KumariPappa 3 ชั่วโมงที่ผ่านมา +34

    ഗൗരി അമ്മായിയുടെ പാന്റ് എവിടെപ്പോയി

    • @sathyanandakiran5064
      @sathyanandakiran5064 3 ชั่วโมงที่ผ่านมา +1

      നമസ്തേ
      ഇതെങ്ങനെ ചോദിക്കണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. നന്നായി ചോദിച്ചു

    • @ShafeekAshraf-g2r
      @ShafeekAshraf-g2r 2 ชั่วโมงที่ผ่านมา +1

      പാൻ്റ് മാമൻ കൊണ്ട് പോയി കാണും

    • @rasheedkalladikode5971
      @rasheedkalladikode5971 2 ชั่วโมงที่ผ่านมา +1

      ഇടാൻ മറന്നതാ

    • @jobymolthomas6366
      @jobymolthomas6366 2 ชั่วโมงที่ผ่านมา

      💯💯💯💯

    • @AnoopKannan-p8r
      @AnoopKannan-p8r 2 ชั่วโมงที่ผ่านมา

      Oomban ppoii...coment thayaolikaĺu karanam myru kanan pokum vayyaaa...enthalam ariyanam myrekuuuu

  • @Nichuuuz
    @Nichuuuz 4 ชั่วโมงที่ผ่านมา +14

    പാറുക്കുട്ടിയെ miss ചെയ്യുന്നവർ ഉണ്ടോ 🤔🤔🤔

  • @thomasbenjamin2
    @thomasbenjamin2 3 ชั่วโมงที่ผ่านมา +2

    ഈ എപ്പിസോഡ് വളരെ സന്തോഷം നൽകി.😂😂😂

  • @LainaBS-q7m
    @LainaBS-q7m 4 ชั่วโมงที่ผ่านมา +23

    Gowriyude dress maha bore

    • @athulashok42
      @athulashok42 3 ชั่วโมงที่ผ่านมา

      Ninteee poliii thanee😂😂😂..

  • @RoopeshP-vi8sx
    @RoopeshP-vi8sx 3 ชั่วโมงที่ผ่านมา +3

    അളിയന്മാർ ഇന്ന് 👌👌👌👌🥰🥰❤️❤️❤️

  • @Mohichocala
    @Mohichocala ชั่วโมงที่ผ่านมา +1

    ഞായറും വന്നതിൽ വളരെ സന്തോഷം
    ചളിയായ എപ്പിസോഡിനേ നീലു അമ്മ ചോറിയണം കൊണ്ട് ഹിറ്റാക്കി

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 4 ชั่วโมงที่ผ่านมา +8

    നീലു അമ്മ ബാലു ചേട്ടനും ഫാൻസ്‌

  • @DreamAbhi-uw1er
    @DreamAbhi-uw1er 3 ชั่วโมงที่ผ่านมา +3

    കേശു സൂപ്പർ തന്നെ

  • @MrMallu.
    @MrMallu. 4 ชั่วโมงที่ผ่านมา +11

    Koprayam is not commedy
    ipol over aan..comedy illa😢...
    yogikyun ullaver like adi

  • @FarzanaPajju-t7i
    @FarzanaPajju-t7i 4 ชั่วโมงที่ผ่านมา +2

    Baluchettan fans arokke🤩

  • @chaithanyasumeshworld
    @chaithanyasumeshworld 3 ชั่วโมงที่ผ่านมา +1

    ഉപ്പും മുളകുo എല്ലാ ദിവസവും വേണം എന്നുള്ളവർ ഉണ്ടോ💜

  • @SanthoshSantu-e6n
    @SanthoshSantu-e6n 3 ชั่วโมงที่ผ่านมา +2

    സൺ‌ഡേയും.. ഉപ്പ് മുളക് ❤️
    🤝❤️🤝

  • @subhasubash1910
    @subhasubash1910 2 ชั่วโมงที่ผ่านมา +1

    enthi kondaane uppum mulakum sun day vechathue njaan innusad aayirunnu uppum mulakum innu ilyaathathu kondu I❤❤❤❤❤❤❤ U uppum mulakum sooooooooooooo much 💗💓💞💕💝

  • @Pachoosan
    @Pachoosan 4 ชั่วโมงที่ผ่านมา +15

    അയ്യേ വല്ലാത ബോർ തന്ന സീസൺ 3.......🥲🥲🥲🥲🥲

  • @sajeerktsajeer
    @sajeerktsajeer 3 ชั่วโมงที่ผ่านมา +17

    മുടിയൻ റിഷിയെ കൊണ്ടുവരൂ കുയ്യ്

  • @sabuniyas1449
    @sabuniyas1449 3 ชั่วโมงที่ผ่านมา +5

    അവസാനം ലച്ചു എവിടെപ്പോയി പാറുവിനെ ഇന്ന് കണ്ടില്ല

    • @alfamathew4385
      @alfamathew4385 ชั่วโมงที่ผ่านมา

      Lechu udaulle

    • @arszz7080
      @arszz7080 ชั่วโมงที่ผ่านมา

      പാറുക്കുട്ടി വേറെ സീരിയലിൽ പൊളിക്കുവല്ലേ 👍😊

  • @rhythulakshmi1260
    @rhythulakshmi1260 4 ชั่วโมงที่ผ่านมา +5

    പോളി സാദനം

  • @SalyBabu-u1k
    @SalyBabu-u1k 4 ชั่วโมงที่ผ่านมา +16

    Uppum mulakum post chayyumbol thanne kannunnavar like adi🤗😹

    • @safamarwa4634
      @safamarwa4634 4 ชั่วโมงที่ผ่านมา +1

      njaan nigale like cheythittund please like me🎉

  • @peterpaul8209
    @peterpaul8209 2 ชั่วโมงที่ผ่านมา +1

    സൺ‌ഡേ ഉപ്പും മുളകും അത് പൊളിച്ചു ❤️

  • @muhammedfazil7481
    @muhammedfazil7481 3 ชั่วโมงที่ผ่านมา +3

    ബാലു ഫാൻസ് likes here 👇

  • @yuaanrahi7729
    @yuaanrahi7729 4 ชั่วโมงที่ผ่านมา +5

    Uppum mulakum ippol theere content illathe pole thonunnu....

  • @krishnakripaamrutham5432
    @krishnakripaamrutham5432 ชั่วโมงที่ผ่านมา +1

    കമന്റുകളൊക്കെ കണ്ടുകഴിഞ്ഞാൽ തോന്നും കേരളത്തിലെ മനുഷ്യരുടെ ജന്മോദ്ദേശം ഉപ്പും മുളകും കാണലാണെന്ന്. എല്ലാവരും സ്വന്തം ജീവിതം അര്ഥപൂര്ണമാക്കിക്കൊണ്ടു വേണം ഇടവേളകൾ ആസ്വദിക്കാൻ...

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 4 ชั่วโมงที่ผ่านมา +7

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @soudhaqata9196
    @soudhaqata9196 3 ชั่วโมงที่ผ่านมา +9

    Mamnayi dress onni care cheyyenm😂😂

  • @saleenarasheed2070
    @saleenarasheed2070 4 ชั่วโมงที่ผ่านมา +3

    Uppum mulakum oru divasam polum mudaghadhe kannunnavarundo ❤❤❤❤❤
    Plz 50 like😢

    • @saleenarasheed2070
      @saleenarasheed2070 4 ชั่วโมงที่ผ่านมา +1

      😮😊

    • @hey-w6
      @hey-w6 2 ชั่วโมงที่ผ่านมา

      Sunday mudangarund

  • @ASWORDS-po2dp
    @ASWORDS-po2dp 3 ชั่วโมงที่ผ่านมา +6

    ഇതുപോലത്തെ മോശം content തന്ന കൊള്ളത്തില്ല എന്ന് തന്നെ പറയും. അതിന് പ്രേഷകരുടെ തലയിൽ കേറീട്ടു കാര്യമില്ല.അത്രയ്ക്ക് പിടിക്കുന്നില്ലക്കി നിങ്ങൾ നല്ല content താ.
    സീസൺ 1 തൊട്ട് കാണുന്ന ഷോ ആണ്, അത് മോശം ആകുമ്പോ എങ്ങനെ പറയാതെ ഇരിക്കും.

    • @SuperKumarkrishna
      @SuperKumarkrishna 2 ชั่วโมงที่ผ่านมา

      വളരെ കൃത്യമായി പറഞ്ഞു

  • @Pradeep-ut2kp
    @Pradeep-ut2kp 4 ชั่วโมงที่ผ่านมา +5

    എപ്പഴാ ലച്ചു കുഴിപ്പള്ളം പോകുക

  • @ShajiK-yk7bh
    @ShajiK-yk7bh 4 ชั่วโมงที่ผ่านมา +5

    Lachu chechi ella😢❤️🫀

    • @Achuachuss38190
      @Achuachuss38190 2 ชั่วโมงที่ผ่านมา

      Athukond ep bore😹

    • @ShajiK-yk7bh
      @ShajiK-yk7bh 2 ชั่วโมงที่ผ่านมา +1

      @@Achuachuss38190 broe annu എന്ന് ഞാൻ പറഞ്ഞില്ല than poodo 😏

    • @Achuachuss38190
      @Achuachuss38190 2 ชั่วโมงที่ผ่านมา

      @@ShajiK-yk7bh kannil kuru aano😂 lechu okke und😹

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork ชั่วโมงที่ผ่านมา +1

    14:16 കുട്ടു മാമൻ 💓👌

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 ชั่วโมงที่ผ่านมา +4

    *uppum mulakum is incomplete without mudiyan💯🔥*

  • @SANEERAVK
    @SANEERAVK 4 ชั่วโมงที่ผ่านมา +3

    Kuttumaman fans❤

  • @Prince-xc3dw
    @Prince-xc3dw 4 ชั่วโมงที่ผ่านมา +2

    Nilu chachi polichu

  • @Bloodthirsty1711
    @Bloodthirsty1711 2 ชั่วโมงที่ผ่านมา +2

    Neelu amma eshtam allathavar undo 😡😡

  • @SANEERAVK
    @SANEERAVK 4 ชั่วโมงที่ผ่านมา +2

    Paru fans❤❤

  • @shibinshibin7923
    @shibinshibin7923 4 ชั่วโมงที่ผ่านมา +3

    വന്ന് വന്ന് ഞായറാഴ്ച കൂടി എപ്പിസോഡ് ഇട്ട് തുടങ്ങി.
    മുതലാളിക്ക് അമ്പരപ്പ് വന്ന് തുടങ്ങി ബംഗാളികളെ പോലെ പണിയെടുപ്പിക്കാൻ തുടങ്ങി..

  • @NaziyaNaz-tm7xg
    @NaziyaNaz-tm7xg 4 ชั่วโมงที่ผ่านมา +41

    ഇതിലെ പെണ്ണുങ്ങളുടെ തുണി ദിവസം ചെല്ലും തോറും കുറഞ്ഞു വരുക ആണല്ലോ

    • @worldofcreativity7667
      @worldofcreativity7667 4 ชั่วโมงที่ผ่านมา +7

      Athin thanikk avide അരി കിട്ടില്ലെന്ന്‌ ഉണ്ടോ??

    • @AllinOne-nr6lz
      @AllinOne-nr6lz 4 ชั่วโมงที่ผ่านมา +7

      ഇയാള് ഇയാളുടെ ഡ്രസിൻ്റെ കാര്യം നോക്കിയാൽ പോരെ... അവർക്ക് ഇഷ്ടമുള്ളത് അവർ ഇടട്ടെ

    • @AnilkMadhavan
      @AnilkMadhavan 4 ชั่วโมงที่ผ่านมา

      ​@@AllinOne-nr6lz👌👌

    • @_Amir._221
      @_Amir._221 3 ชั่วโมงที่ผ่านมา +3

      അമ്മായി വന്ന ശേഷം ആണ് ങ്ങനെ ആയി തോന്നുന്നു

    • @vismayaprakash3196
      @vismayaprakash3196 3 ชั่วโมงที่ผ่านมา +3

      അതിന് താങ്കൾക്ക് എന്താണാവോ.. അവരുടെ ഇഷ്ടം അല്ലെ അത്

  • @shebinsiyad9273
    @shebinsiyad9273 ชั่วโมงที่ผ่านมา

    Lachu chechi ninte kutti evide kure episode nandhooty illalo nandhooty undavumbol ane oru vibe ❤

  • @mathewabraham6027
    @mathewabraham6027 4 ชั่วโมงที่ผ่านมา +2

    balu fans like❤❤

  • @MuhammedShareef-un5lo
    @MuhammedShareef-un5lo 4 ชั่วโมงที่ผ่านมา +28

    ഗൗരി ഡ്രസ്സിന്റെ ഇറക്കം കൂടി പോയോ എന്നൊരു സംശയം

    • @AnjuAnooj-jg7xv
      @AnjuAnooj-jg7xv 4 ชั่วโมงที่ผ่านมา +3

      ആ paru കുഞ്ഞിന്റെ ഉടുപ്പ് എടുത്ത് ഇട്ടത് ആണ് 😅😅😅😅

    • @sindhusiya6787
      @sindhusiya6787 4 ชั่วโมงที่ผ่านมา +2

      Crt ശിവയുടെ ഡ്രസ് നെ കാളും ഇറക്കം കുറവ് 😡

    • @linlin630
      @linlin630 4 ชั่วโมงที่ผ่านมา +2

      Pant idaan marannu kaanum😂

    • @HafleenaNaz
      @HafleenaNaz 4 ชั่วโมงที่ผ่านมา +2

      Lachu👌👌

    • @worldofcreativity7667
      @worldofcreativity7667 4 ชั่วโมงที่ผ่านมา +4

      അതിന് നിങ്ങൾക്ക് എന്താ ആ കുട്ടിക്ക് ഇഷ്ടമുള്ളത് അത് ഇടട്ടെ കാണാൻ പറ്റുന്നില്ലെങ്കിൽ കാണേണ്ട 😂

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 3 ชั่วโมงที่ผ่านมา +2

    1:35 ശിവനിയുടെ ഡ്രസ്സ്‌ ആണോ അമ്മായി ഉടുത്തേക്കുന്നത്

  • @SajeevanjpSajeevanjp
    @SajeevanjpSajeevanjp 3 ชั่วโมงที่ผ่านมา +13

    അമ്മായീയുടെ ഉടുപ്പിന് നീളം കൂടി

  • @lainotv4404
    @lainotv4404 3 ชั่วโมงที่ผ่านมา +3

    നിലവാരം വളരെ താഴ്ന്നു പോയ്ക്കൊണ്ടിരിക്കുന്നു. 😢

  • @AlanSinoj
    @AlanSinoj 3 ชั่วโมงที่ผ่านมา +2

    Uppum mulakum super serial

  • @muhammedzubair2544
    @muhammedzubair2544 4 ชั่วโมงที่ผ่านมา +2

    Oru emotional episode venamm

  • @AnjuAnooj-jg7xv
    @AnjuAnooj-jg7xv 4 ชั่วโมงที่ผ่านมา +13

    കുമ്മായിക്ക് പാന്റ് വാങ്ങാൻ ക്യാഷ് ഇല്ല എങ്കിൽ ഞാൻ തരാം ഒന്ന് രണ്ട് പാവാടയോ പാന്റ് വാങ്ങിക്കോ

  • @SANEERAVK
    @SANEERAVK 4 ชั่วโมงที่ผ่านมา +6

    Lechu fans❤

  • @binduunnikrishnan1466
    @binduunnikrishnan1466 3 ชั่วโมงที่ผ่านมา +13

    ഗൗരിയുടെ dress വൃത്തികേടാണ്

  • @AnishVellimadukunnu
    @AnishVellimadukunnu 4 ชั่วโมงที่ผ่านมา +1

    ഇതിൽ ഒരു രംഗത്ത് (വീട്ടിൽ) ലച്ചുവിനെ കണ്ടു. പിന്നെ കണ്ടില്ല. എവിടെപ്പോയി..?
    1- അവൾക്ക് പെട്ടെന്ന് കുഴിപളത്ത് പോകേണ്ടി വന്നു..😂
    2- അവൾ അപ്പുറത്ത് സിദ്ദുവിന്റെ കാൾ' ൽ ആണ് 😂

  • @Biju9272
    @Biju9272 4 ชั่วโมงที่ผ่านมา +4

    ചളി കോമഡി... അളിയൻസ് സൂപ്പർ... തിരക്കഥ.. മാറണം... പുതിയ കഥ പത്രം വേണം

    • @nivya44
      @nivya44 3 ชั่วโมงที่ผ่านมา +1

      അളിയൻസ് സൂപ്പർ ആണേൽ അത് മാത്രം കാണു ഇങ്ങോട്ട് എന്തിന് വരുന്ന് എല്ലാ കമന്റ്ലും ഇങ്ങനെ വന്ന് പറയുന്നുണ്ടല്ലൊ🙄

    • @ramlaanees5173
      @ramlaanees5173 3 ชั่วโมงที่ผ่านมา +1

      അളിയൻസ് സൂപ്പർ 👍👍

  • @rosammaantony5322
    @rosammaantony5322 2 ชั่วโมงที่ผ่านมา +1

    Sreekuttente patti kalky👌👌👍🙏

  • @geethad795
    @geethad795 4 ชั่วโมงที่ผ่านมา +3

    Kanich kanich mattulavarkum koodi vatt pidipikm

  • @LijaChandran
    @LijaChandran 3 ชั่วโมงที่ผ่านมา +1

    Sunday episode eta alku thanks
    bore adichu eriku ayirunu ❤ eni ellam divasavum kanumo

  • @AlexDani-c5b
    @AlexDani-c5b 2 ชั่วโมงที่ผ่านมา +1

    Day 22 of asking for Vishnu to come back

  • @JissMaria-t2l
    @JissMaria-t2l 2 ชั่วโมงที่ผ่านมา

    sooper ഈശോയെ ഓർത്തല്ലോ.'' ബൈബിൾ വചനം'''' ബശോയുടെ പാട്ട് ''''' ഇനി കുതിക്കും'' ഈ channel