Prank anenn team inu adakam ellarkum ariyam, ithellam scripted aan, alle team enthina ellam mice il samsarikunnath? Aduth ullavarod mice il parayanda karyam undo? Ellarem pottanmar akan nokuva..
ലക്ഷ്മി നക്ഷത്ര ഈ എപ്പിസോഡിൽ ഒരുപാട് ഓവർ ചളമാക്കുന്നുണ്ട് ഇതുപോലെ പണ്ട് ലക്ഷ്മി നക്ഷത്ര കരഞ്ഞിട്ടുണ്ട് ഒരുപക്ഷേ അതുകൊണ്ടായിരിക്കും മറ്റുള്ളവരെ ഇങ്ങനെ തരംതാഴ്ത്തുന്നത്
എൻറെ പൊന്നു സഹോദരങ്ങളെ ഒരുപാട് വർഷങ്ങളായി ഈ പരിപാടി ഞങ്ങൾ കാണുന്നത്. നിങ്ങൾക്ക് എന്തുപറ്റി ആ പാവപ്പെട്ടവനെ നിങ്ങൾ ഇങ്ങനെ തമാശ ചെയ്യുന്നതിന് ഒരു പരിധിയില്ലേ ഇത് കണ്ടുനിൽക്കുന്നത് ഞങ്ങൾക്കൊണ്ടൊരു പരിധി
ഇത്രയും കളിയാക്കുന്ന ലക്ഷ്മി വിവാഹ മോചിതയാണ് അതേപോലെ ഉല്ലാസിൻ്റെ ഭാര്യ ആത്മഹത്യ ചെയ്തതാണ് ഇപ്പോൾ വീണ്ടും കെട്ടി.... നിഷ്ക്കളങ്കൻ ആയ ടീമിനെ ഇവരെല്ലാം ഇങനെ കളയിയാക്കാൻ എന്ത് യോഗ്യത ഉണ്ട് വെരി ബാഡ്
തായിലൻഡിൽ ലക്ഷ്മിയുടെ കൂടെ കറങ്ങാൻ പോയ ടീമിന് ലക്ഷ്മി തന്നെയാണ് ചേരുന്നത് സ്റ്റാർ മാജിക് ടീം മുൻകൈയെടുത്ത് അവരുടെ വിവാഹം നടത്തിക്കൊടുക്കണം എന്നാണെന്റെ ഒരു ഇത്…
Ajumsha ടീമിനെ support ചെയ്തത് സൂപ്പർ ആയി അങ്ങനെ വേണം 🔥🔥🔥🔥🔥❤️❤️❤️... സത്യം പറഞ്ഞാൽ ajumshayod ഇപ്പൊ കൊറച്ചു കൂടി ഇഷ്ട്ടം തോന്നിത്തുടങ്ങി.....
ഇതൊരു പ്രാങ്ക് ആണെന്ന് അറിയാതെ ടീമിനെ സപ്പോർട്ട് ചെയ്ത ajupSha നിനക്കിരിക്കട്ടെ ഇന്നത്തെ കയ്യടി👏🏻👏🏻👏🏻👏🏻
Prank anenn team inu adakam ellarkum ariyam, ithellam scripted aan, alle team enthina ellam mice il samsarikunnath? Aduth ullavarod mice il parayanda karyam undo? Ellarem pottanmar akan nokuva..
🙆♀️.
@@ebigodsavin
സ്റ്റാർ മാജിക് ഇപ്പോൾ വന്ന് വന്ന് ബോർ ആയി തുടങ്ങി എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ? ?
ആരും ഇല്ല
Ketti pootanayiu
എന്തൊക്കെ കോപ്രായങ്ങൾ ആണ് ഇപ്പൊ ഇതിൽ കാണിച്ചുകൂട്ടുന്നത് 👎
ആവർത്തന വിരസത അല്ല വേണ്ടത്, പുതുമ തന്നെ വേണം
now it is veruppikkal
അത്രേം തടിയന്‍മാരുടെ കൂടെ ഒറ്റക്കു നിന്നു വിജയിച്ച മ്മടെ ടീമെ,പൊളിച്ചു😍😍🥰🥰👌
അനൂപ് ജോൺ ഇത്രയും തരം താന്നു പോയോ,, സ്റ്റാർ മാജിക്കിന്റെ ഏറ്റവും മോശം എപ്പിസോഡ് ഇപ്പോൾ കണ്ടു എന്ന് അഭിപ്രായം ഉള്ളവർ കമെന്റ് ചെയ്യൂ🤝
athe
Yes.njn kandathil etavum mosham episode
Igane combo vachattolla prankum episode um venda
സ്റ്റാർ മാജിക് കാണാൻ തോന്നില്ല. പഴയ സ്റ്റാർ മാജിക് സൂപ്പർ ആയിരുന്നു
ഇങ്ങനെ യാണേൽ ഈ പരിപാടി നിർത്തുകയാ നല്ലത് ദേഷ്യം വരുന്നു ടീമേ നിന്റെ കൂടെ ഞങ്ങളുണ്ട്
ഇങ്ങനെ abamanikaruth പാവം ആണ് ലക്ഷ്മി ഈ പണി നിർത്തി poyikude കല്യാണം കായികത്തെ ആളെ ഇങ്ങനെ നാറ്റിക്കരുത്
ലക്ഷ്മി ആണ് ഈ പരിപാടിയുടെ ആകെ ഉള്ള വെറുപ്പീര് 🤮🙏🏻തൊലിയുരിക്കും തള്ളച്ചി 😤🤮
Lakshmi തള്ളച്ചി 🙏🏻🤮 എന്തൊരു തോൽവിയാണ് മേക്കപ്പ് തള്ളച്ചി 🙏🏻🤮 വെറുപ്പിച്ചു തൊലിയുരിക്കും 😤
@@RubeenaShahulhameed-zx1puലക്ഷ്മിയുടെ കല്യണം കഴിഞ്ഞതാണോ
ആ, സുമക്ക് ഒര് മുട്ടൻ പ്രാങ്ക് കൊടുക്കണേ അനൂപിചേട്ടാ 🙏🙏🙏🙏😄😄
കണ്ടെൻ്റ് ഇല്ലാതെ വരുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി വിൽക്കുന്നു 😮😮 പത്തു പൈസക്കില്ലത്ത എപ്പിസോഡ്,😁😁😁😁
നക്ഷത്ര ലക്ഷ്മി യുടെ സംസാരം കേട്ടാൽ...ഇന്നുവരെ കണ്ടിട്ടില്ലാത്ത സംഭവം ആണെന്ന് ആണല്ലോ
@@shamsudeenfaheem533 ഡയറക്റ്റർ അനൂപിനെക്കാളും വലിയ സാറാന്നാണ് വിചാരം 😀😀😀
Game kalicha thanne veendum😅😅
എന്നാ നീ ഒരു വൈൻ ഉണ്ടാക്കി കാണിക്ക്
ഉല്ലാസ് പന്തളം ഗെയിം നെയിം kalakki
ഇത്രയും സഹിച്ച് ഈ ഷോയിൽ പങ്കെടുത്ത ബിനീഷ് ബാസ്റ്റിന് ഒരുപാട് നന്ദി. പിന്നെ സീത്രീയുടെ ശത്രു എന്നും മറ്റൊരു സ്ത്രീ തന്നെയാണ്.
Prank alla..pranth
അയാൾക്ക് കുഴപ്പമില്ല
ലക്ഷ്‌മിക്ക് ബ്രോക്കർ പണി ആണ് നല്ലത്
😂
ഒന്ന് കെട്ടി ഡിവോഴ്‌സ് ചെയ്തവളാണ് മേക്കപ്പ് തള്ള, എന്നിട്ടാണ് കെട്ടാത്തവനെ കളിയാക്കുന്നത്
ബ്രോക്കറല്ല മാമപണി
ഊമ്പി 😂😂
അതേ അവൾ ബ്രോക്കർ ആണ്
ഈ ടീം എന്തൊരു നിഷ്കളങ്കനാ❤
ടീമും റിനിയും ആണ് super combo
❤️
സത്യം
💙💛💜💚
❤
ഈ ഷോ ഇഷ്ട്ടായിരുന്നു ടീമിനെ ഇങ്ങനെ ചെയ്യുമ്പോൾ ഇഷ്ട്ടം തോന്നുന്നില്ല ലക്ഷ്മി കുറച്ച് ഓവറവുന്നുണ്ട്
പുള്ളിക്കാരി പണ്ടേ എല്ലാവരെയും കളിയാകാൻ മുൻപിൽ ആണല്ലോ
ലക്ഷ്മി തള്ളച്ചി ആണ് ഏറ്റവും പരാജയം ഈ show യുടെ 🤮🙏🏻 വെറുപ്പിച്ചു തൊലിയുരിക്കും 😤
@@rejithahari8912തിരിച്ചു കളിയാക്കിയാൽ സീരിയസ് ആവും
കുറച്ചോ?? 🤮🙏🏻 ആ തള്ളച്ചിയാണ് ഈ പരിപാടിയുടെ ആകെ ഉള്ള വധം 🤮🙏🏻
❤❤❤❤❤❤❤❤🎉
സത്ത്യം പറയാലോ ലക്ഷ്മി
നീ എന്റെ അടുത്തുണ്ടായിരുന്നെങ്കിൽ ചെപ്പക്കുറ്റിക്ക് ഒന്ന് തന്നേനെ
പാവം ടീം അവനൊരു പാവമായത് കൊണ്ട് ഇതെല്ലാം സഹിക്കുന്നു
Satym...vaazhaa😂😂😂
Nee oru thengem cheyyilla kayy vettum ninte
@@loveofpulser1533 Anchor എന്തൊരു വധം ആണ് 🤮🙏🏻 ഈ പരിപാടിയുടെ ആകെ ഉള്ള -ve 🤮
Vann@@ansaranu9718vannu vette
പ്രായം കൊണ്ടും നിലവാരം കൊണ്ടും😊 ലക്ഷമിയും ടീമും നല്ല ചേർച്ചയുണ്ട്
ഈ കോയി സുമേഷിന്ന് ടീമിനെ കളിയാക്കാൻ എന്ത് അർഹതയാണ് ഉള്ളത്
വലിയ കോമഡിക്കാരൻ എന്നാ വിചാരം.
Kallyanam kazhicha ahankaram
സൂപ്പർ 😂
😅
ഒരു ഗസ്റ്റിനെ കൊണ്ടുവന്നിട്ട് ,,,ഇരുത്തി കൊല്ലാക്കൊല ചെയ്യുന്നു ഈ പ്രോഗ്രാമിനെ പറ്റി അവരുടെ മനസ്സിൽ എന്തു തോന്നി കാണും ...😮
സത്യമാ ആ മാഡത്തിൻ്റെ മുഖഭാവം കണ്ടാൽ അറിയാം ബോറടിക്കുന്നുണ്ട് എന്ന്
സ്റ്റാർ മാജിക് പഴയതുപോലെ ഒരു പവർ ഇല്ല
Sathiyam
സത്യം
അതിനു Anchor തള്ളച്ചിയെ ആദ്യം പുറത്താക്കണം 🤮🤮🤮🙏🏻
ലക്ഷ്മി നക്ഷത്ര ഈ എപ്പിസോഡിൽ ഒരുപാട് ഓവർ ചളമാക്കുന്നുണ്ട് ഇതുപോലെ പണ്ട് ലക്ഷ്മി നക്ഷത്ര കരഞ്ഞിട്ടുണ്ട് ഒരുപക്ഷേ അതുകൊണ്ടായിരിക്കും മറ്റുള്ളവരെ ഇങ്ങനെ തരംതാഴ്ത്തുന്നത്
@@shaummutty880 ആ തള്ളച്ചിക്ക് വേറെ എന്ത് അറിയാം 🙏🏻🤮🤮 ഈ പരിപാടിയുടെ ആകെ ഉള്ള -ve ആണ് അത് 🤮
Lakshmi over acting
ടീമിനെ ഇങ്ങനെ ചെയ്യരുത്.. ടീം പാവമായത് കൊണ്ടല്ലേ ഇങ്ങനെ ചെയ്യുന്നത്
Sathiyam pavam ❤️
സത്യം
Anchor നെ പുറത്താക്കണം ആ തള്ളച്ചി ആണ് ഈ പരിപാടിയുടെ ആകെ ഉള്ള -ve 🤮🤮🤮
Athe vere ethra perund
പൊളി പൊളി ❤❤
എൻറെ പൊന്നു സഹോദരങ്ങളെ ഒരുപാട് വർഷങ്ങളായി ഈ പരിപാടി ഞങ്ങൾ കാണുന്നത്. നിങ്ങൾക്ക് എന്തുപറ്റി ആ പാവപ്പെട്ടവനെ നിങ്ങൾ ഇങ്ങനെ തമാശ ചെയ്യുന്നതിന് ഒരു പരിധിയില്ലേ ഇത് കണ്ടുനിൽക്കുന്നത് ഞങ്ങൾക്കൊണ്ടൊരു പരിധി
ഒരു കല്യാണം കഴിക്കാതെ ആളെ ഇത്രയും കളിയാക്കക്കരുത്. കെട്ടാൻ പ്രായം ആയിട്ടും പെണ്ണ് കിട്ടാതെ ഇരിക്കുന്നവർക്കറിയാം അതിന്റ വിഷമം
സത്യം 😂😂😂👍മനപ്പൂർവം വേണ്ട വെക്കുന്നതല്ല വിധി 😔
Kalyanam kazinju divorce aayi nilkunna palarum undallo ee program-l....dont forget that when you have the audacity to belittle that poor man
കറക്റ്റ്
നാണമില്ലേ? കല്യാണം ആണോ ജീവിത ലക്ഷ്യം? കല്യാണം കഴിച്ചില്ലെങ്കിൽ എന്താ?
ഇത്രയും കളിയാക്കുന്ന ലക്ഷ്മി വിവാഹ മോചിതയാണ് അതേപോലെ ഉല്ലാസിൻ്റെ ഭാര്യ ആത്മഹത്യ ചെയ്തതാണ് ഇപ്പോൾ വീണ്ടും കെട്ടി.... നിഷ്ക്കളങ്കൻ ആയ ടീമിനെ ഇവരെല്ലാം ഇങനെ കളയിയാക്കാൻ എന്ത് യോഗ്യത ഉണ്ട് വെരി ബാഡ്
നാട്ടുകാർക്ക് മുന്നിൽ നാറ്റിക്കാൻ നോക്കിയതാ. നാട്ടുകാര് full ടീമിന് സപ്പോർട്ട് 🤣
വിഷയദാരിദ്ര്യം വരുമ്പോൾ കാഴ്ച്ചക്കാരെ വിഡ്ഢികളാക്കുന്ന തെമ്മാടിത്തരങ്ങൾ ഒഴിവാക്കണം
💯
Oru mathiri matte parupadi anu ennee
Ethellam alukkaru kore kandathaaa
ഒരു നല്ല ഗസ്റ്റിനെ വിളിച്ചിരുത്തിയിട്ട് ഇത് വേണ്ടായിരുന്നു
കല്യാണം കഴിക്കാത്തവർ ആരു വന്നാലും സ്റ്റാർ മാജിക്കിൽ കല്യാണം നടത്തി കൊടുക്കപ്പെടും. ബ്രോക്കർ. ഒന്ന്. Lakshmi
2.സുമേഷ് 3.ഉല്ലാസ്
അല്ല പിന്നെ 😡😡
Correct 😂
ഉല്ലാസ് കല്യാണ വിരനാണ്
ലക്ഷ്മി ക്ക് കൊടുക്ടാ അടി ആദിയം
കൊല്ലം ഷാഫിയുണ്ടാകുമ്പോൾ ഇടക്ക് ഒരു പാട്ടെങ്കിലും ഉണ്ടായിരുന്നു
റേറ്റിങ്ങ് കൂട്ടാനാള്ള പുതിയ ഉടായിപ്പ്
❤
Ajumsha കലക്കി. ടീമേ നീയെന്തിനാ ഇങ്ങനെ തരം താഴ്ന്നു നിക്കണേ . അല്ലെങ്കിൽ പിന്നെ ആ ഗാങ്ങിനു വേണം ആ തോന്നൽ കഷ്ടം തന്നെ "അയ്യയ്യേ "🙏🏻
സ്ഥാനത്തും അസ്ഥാനത്തുമുള്ള സുമേഷിനെ കൗണ്ടർ നിയന്ത്രിക്കണം
സത്യം
Yes, I can't stand sumesh anymore
ഓൻ അല്ലേലും ഓവർ aanu
സ്റ്റാർ മാജിക്കിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ് അതാണല്ലോ ഇവിടെ ഇങ്ങനെ പുള്ളിയെ മുന്നിൽ നിർത്തി കളിക്കുന്നത്
ലക്ഷ്മിയും ടീമും നല്ല match Anu
Mmm ഇപ്പൊ ട്രെൻഡ് ആണ് പ്രായം ഉള്ള തള്ളകളേ കെട്ടുന്നത്
നിങ്ങൾ എന്തിനാ ഇങ്ങനെ ടീമിനെ കളിയാക്കുന്നത് വെറും ബോറാ കേട്ടോ
💯
എത്ര നിഷ്കളങ്കനാണ് ബിനീഷ്😊
ടീം നന്നായി ചെയുന്നുണ്ട് 👍wish you all the best ❤️
Ajub Shah😍👍21:00
സ്റ്റാർ മാജിക്കിൽ ഇപ്പോൾ സ്ക്രിപ്റ്റ് ദാരിദ്യം ആണ്
....
ടമാർ പടാർ മുതൽ കാണുന്നതാണ് ഈ ഒരു പ്രോഗ്രാം ഇപ്പോൾ വെറും ദാരിദ്ര്യം ആയി മാറി
Sathiyam വെറുക്കുന്നു
Ajoobsha prank ahnenn ariyathe polum team ne support cheythath nalla karyam ahnu
ആശയ ദാരിദ്ര്യം ഉണ്ടെങ്കിൽ പ്രസ്ഥാനം പൂട്ടി വേറെവല്ല പണിക്കും പോണം സംവിധായകനും, കൂടെ ഉള്ളവരും....😅😅😅
അജ്ഞന സ്റ്റാർ മാജികിൽ ഇനി മുതൽ വേണ്ടാന്ന് അഭിപ്രായം ഉള്ളവർ എത്രപേര് ഉണ്ട്
എന്തുവാടെ ഇതിലും നല്ലത് എപ്പിസോഡ് നിർത്തുന്നതാണ് 🙏കാണുന്ന പ്രേക്ഷകരെ പൊട്ടൻമാരാക്കുന്ന പരിപാടി നിർത്തുക 🙏
ടീമ് അജൂബ് ഇഷ്ടം.അജൂബ് ഷാ ലക്ഷ്മി അമ്മ സീനിയർ അല്ലെ അമ്മച്ചി പറയുന്നത് കേള് 🤣
*anu+thangu=best combo ever💯🔥*
Chavar
Lakshmi bhayangara oovaran 21:54
Entha abinayam lakshmi
ആ waste നെ ഒക്കെ ആദ്യം മാറ്റണം 🤮🙏🏻തള്ളച്ചി വെറുപ്പിച്ചു തൊലിയുരിക്കുന്നു 🤮😤🙏🏻
ഇച്ചരി വിവരക്കേട് ഉണ്ടങ്കിൽ പോലും തമാശക്ക് പോലും കളിയാക്കരുത്
Only running for Lakshmi's BMW EMI 😂😂😂
ഒന്ന് നിർത്തി പൊയ്ക്കൂടേ.
പാവം ആ ടീംനെ കളി ആകുന്നത് ഓവർ ആകുന്നു😢
ടീം പ്രാങ്ക് ചെയ്തതാണെങ്കിലും ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😍😍👍
പാവം gust ഇതൊന്നും അറിയാതെ 😂😂😂😂
Ajumsha❤eshtam thonunnu❤❤❤❤
തായ്‌ലൻഡിൽ പോയത് ലക്ഷ്മി ഒരുമിച്ചല്ലേ 😜😜. ലക്ഷ്മി ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു
എന്ത് prank ആണെങ്കിലും ടീമിനെ കളിയാക്കാൻ ഇതുപോലുള്ള ഒരു അവസരത്തിനായി കാത്തിരിക്കുന്നവരാണ്. നാം കണ്ടു രസിക്കുമ്പോൾ ടീമിന്റെ മനസ്സിൽ വിങ്ങലാണ്
എന്താണ് ഉദ്ദേശം😅😅😅😅😅😅 എന്നാലും ബിനീഷ് പിടിച്ചിരിക്കുന്ന ഒരു മനസ്😅😅😅😅 എല്ലാത്തിനും ടീമിനെ മാത്രം പിടിക്കുന്നത് ശരിയല്ല...
ഇന്ന് മുതൽ ഞാൻ ടീമിന്റെ മാത്രം അല്ല അജൂബ്ഷായുടെയും fan ആണ്
Content ഇല്ലങ്കിൽ നിർത്തി കൂടെ കഷ്ട്ടം
തങ്കു അനു ബിനു ചേട്ടൻ നോബി ചേട്ടൻ ഇവരെ കൊണ്ടുവാ
സ്റ്റാർ മാജിക് വന്ന് വന്ന് ഹാസ്യം ഇല്ലാതെ മാരേജ് ബ്യൂറോ ആയി മാറ്റിയോ
ടീം തന്നെയാണ് ഇതിലെ നിഷ്കളങ്കയായ വ്യക്തി ... അത് കൊണ്ടാണ് ടീമിന് ഇത്ര നാച്ചുറൽ ആവാൻ കഴിയുന്നത്... നല്ലൊരു പ്രാങ്ക് തന്നെ ആയിരുന്നു..
പാവം ടീം 😂😂❤️
ചിരിയും കരച്ചിലും വന്നു ❤️ടീമേ.... Poli 👍👍
ലക്ഷ്മി രണ്ട് തലയും കത്തിച്ച് നടുവിൽ പിടിക്കുന്ന സ്വഭാവം ഒഴിവാക്ക്
കൂടേ നിൽക്കുന്നവരെ കൈ വിടാതെ ചേർത്തു പിടിക്കുന്ന ടീമിനും കുടുബത്തിനും അഭിനന്ദനങ്ങൾ... ടീമേ നിങ്ങൾ വേറെ ലെവൽ
Anu Thanku Binu adimali Noby Dayana Evar ellalvarum venam❤
ബിനീഷേട്ടൻ സിംപിൾ മനുഷ്യൻ. നന്മയുള്ള ഒരു പെണ്ണിനെ ടീം ചേട്ടന് കിട്ടാൻ പ്രാർത്ഥിക്കുന്നു. ചേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്.......
തായിലൻഡിൽ ലക്ഷ്മിയുടെ കൂടെ കറങ്ങാൻ പോയ ടീമിന് ലക്ഷ്മി തന്നെയാണ് ചേരുന്നത്
സ്റ്റാർ മാജിക് ടീം മുൻകൈയെടുത്ത് അവരുടെ വിവാഹം നടത്തിക്കൊടുക്കണം എന്നാണെന്റെ ഒരു ഇത്…
ടീമിന് പ്രാന്തുണ്ടോ ആ വെറുപ്പീര് തള്ളച്ചിയെ കെട്ടാൻ 🙏🏻🤮
@@AbyDaniel Bineeshinu പ്രാന്തുണ്ടോ ആ മുതുക്കിയെ കെട്ടാൻ 😤🙏🏻🤮 വെറുപ്പീരു മേക്കപ്പ് അമ്മച്ചി 🤮
ബിനുചേട്ടൻ ഉണ്ടെങ്കിലേ സ്റ്റർമാജിക്ക് അവൊള്ളൂ,, പിന്നെ തങ്കു ചേട്ടനും അനുമോളും വേണം,, ടീമിനെ ഒരുപാട് ഇഷ്ട്ടം ❤❤❤
Àthe
ടീമിനെ കളിയാക്കാൻ മാത്രം കോഴി സുമേഷ് ആയിട്ടില്ല
എന്തോന്നടെ
ആ തായോളി സുമേഷിനെ പോവാൻ പറ അവൻ വലിയ യോഗിയൻ എന്ന അവന്റെ സംസാരം അവന് വന്നു സ്റ്റാർ മാജിക്ക് പൊളിഞ്ഞു
Episode was soooper polich adukki
കളർഫുൾ ചളി ആണല്ലോ
ടീമിന്റെ ഭാവം കുറെ ചിരിപ്പിച്ചു ഒപ്പം വിഷമവും ഉണ്ടാക്കി ❤️❤️❤️❤️❤️❤️❤️❤️
ടീമിനെ ഒരുപാട് കാലമായി കാത്തിരിക്കുന്നഒരാൾ rinikmathram. Teem&rini combo 💞
Team chettan ishtam💚💚💚💚💚💚💚💚💚💚💚💚💚
ടീം ചുമ്മാ 🔥 തന്നെ കുറച്ചും കൂടി വൈകിയിരുന്നേൽ ആ പുള്ളിയെ icu വിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നേനെ 😂
ടീമെ ഡാർക്ക് സീനായല്ല 😂❤️❤️❤️
ലൗ you ടീമെട്ടെ 💥💥💥
Team❤❤❤❤❤❤❤
Enik ishtta pettu ... paavam team 😂😂😂😂Super ..
Aaa ഉമ്മാ പൊളിച്ചു ❤️❤️❤️ കൊണ്ട് പോയി ഈ എപ്പിസോഡ് ❤️❤️❤️സ്നേഹo ഉള്ള ഉമ്മാ ടീമേ നിന്നെ oru പാട് ഇഷ്ടം ആണ് അവർക്കു
ടീമിനെ ഇങ്ങനെ പറ്റിക്കരുത് പാവം
Sumaaaaa❤❤❤❤
സംഭവം സൂപ്പർ 👍👍👍👍
മലയാളത്തിലെ ഏറ്റവും ബെസ്റ്റ് പ്രോഗ്രാമായിരുന്ന ഈ ഷോ ഇപ്പോ എന്താ ഇങ്ങനെ
ടീം ഒരു നിഷ്കളങ്കനാണ് ❤❤
ഒരു അര മണിക്കൂർ ആലോചന പിന്നെ ലക്ഷ്മിയുടെ മുഖഭാവം എന്റെ പൊന്ന് അനൂപേ 🙏
ടിമേട്ടൻ ഇത്രേം ശുദ്ധനായതുകൊണ്ട് ഇങ്ങനെ തീർന്നു.❤️❤️❤️❤️
ടീമും റിനിയും ആണ് match
ഉല്ലാസ് 3 മത് ഒരു മാരേജ് കുടി . ലക്ഷ്മി + ടീമേ മാരേജ് ചെയ്തു കൂടെ സൂപ്പർ നല്ല ചേർച്ച 👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ബിനീഷ് ബാസ്റ്റ്യൻ നല്ല നല്ല ഫ്രണ്ട്സിന് ആവശ്യമുണ്ട്
Team poli❤❤❤❤
ടീമേ full സപ്പോർട്ട്
ഏറ്റവും genuine ആയിട്ടുതോന്നിയത് ഈ പ്രാങ്കാണ്. ടീം സൂപ്പർ.
ഇത്ത പറഞ്ഞത് ഇത്തയുടെ കാലഘട്ടത്തിൽ ആണ്. ഇപ്പോൾ കാലം മാറി ഇത്ത. ഇപ്പോൾ ആൺകുട്ടികൾ ആണ് പാവങ്ങൾ.
ഈ എപ്പിസോഡിൽ മനസ്സിൽ ആയി ടീം.. വെറും ടീം അല്ല.. ആള് വേറെ ലെവൽ ആണ്.
അനുവും തങ്കച്ചനും വന്നേ പറ്റു എന്നാലെ ഈ അവസയിൽ നിന്ന് ഒരു മാറ്റം വരു
അതിൻറെ വേറൊരു വേർഷനാണ്.......
അതിലും ഭേദം ഇതാണ് 🙏
അയ്യോ പിന്നേ ഇതിലും കഷ്ടം
I love you star magic 💕💕
chatta adiyum koodi venamayirunnu
പൊളി episode....😍
ന്റെ ടീമേ....🤣...
പൊളി പ്രാങ്ക്....😍😍😍
അനുവും തങ്കച്ചനും ചെയ്ത് വേറെ ലെവലാക്കി വെച്ച കണ്ടൻ്റാണിത് ആ കണ്ടൻ്റ് എടുത്ത് ഇത് പോലെ കോമാളിത്തരം കാണിക്കരുത്
Take it easy . This is better than Thankachan comedy..
Ealarum supper ayi kalichu 🔥pavam team bro❤️
ഇത്രയും വെറുപ്പിച്ച എപ്പിസോഡ് മുമ്പ് ഉണ്ടായിട്ടില്ല എന്ന് പറയുന്നവർ ലൈക് അടിക്കുക
Sume and shashu game was sooper funny
Sooper🎉