ജുമുഅ മുടക്കാൻ ശ്രമം | പള്ളിയിൽ നിന്ന് പൂർത്താക്കപ്പെട്ട ഉസ്താദ് | പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 51

  • @user-cz6uu5gm1v
    @user-cz6uu5gm1v 6 หลายเดือนก่อน +10

    എന്തെല്ലാം കാണാനുണ്ട്,
    Ap ഉസ്താദിത് അള്ളാഹു ആഫിയത്തോടെ ദീർഗായുസ്സ് നൽകട്ടെ

  • @zainabid5531
    @zainabid5531 6 หลายเดือนก่อน +19

    80 കളിൽ കാന്തപുരത്തിന് മനസിലായത് ഇപ്പോഴെങ്കിലും നിങ്ങൾക്ക് മനസിലായല്ലോ

    • @AbdulHameed-ik4qg
      @AbdulHameed-ik4qg 6 หลายเดือนก่อน

      അന്ന് ഈ വിഭാകകാ റിൽ പലരും ഉണ്ടായിരുന്നു, A. P. ഉസ്താദിന്റെ, നേതൃത്വം അംഗീകരിച്, അനുസരണയോടെ ജീവിക്കുക, എത്ര സുന്നീആദർശക്കാരെ കൊന്നു, പിരിച്ചുവിട്ടു, അമ്പലക്കണ്ടി, കിടങ്ങയം, കല്ലാംകുഴി, കുണ്ടൂർ, വയനാട്,.. ഇവ ചിലത് മാത്രം,... ഇപ്പോൾ ഉസ്താദിനെ കാണാനും കൈ മുത്താനും, രഹസ്യമായും, പരസ്യമായും വരുന്നു, കുറ്റബോധം കൊണ്ട്,

  • @AboobackerKP-d5o
    @AboobackerKP-d5o 18 วันที่ผ่านมา +2

    കാന്തപുരം ഉസ്താദിനേയും കൂട്ടരേയും ഉപദ്രവിച്ചു പത്തോ ളം പ്രവർത്തകരെ കൊന്നൊടുക്കി ഒരുപാട് ഉസ്ഥാദുമാരെ ജോലി നഷ്ടപ്പെടുത്തി എന്തിൻ്റെ പേരിൽ ദീന് പറഞ്ഞത് കൊണ്ട് അന്ന് ഇതിനൊക്കെ കൂട്ടുനിന്നവരല്ലെ നിങ്ങൾ അനുഭവിച്ചോളൂ

  • @straightthink2477
    @straightthink2477 6 หลายเดือนก่อน +2

    Msr ന്റെ പേരിൽ ഇത് പോലെ എത്ര ഉസ്താദ് മാർ 😢

  • @shadu_gamer77777
    @shadu_gamer77777 6 หลายเดือนก่อน +3

    കാന്തപുരം പറഞ്ഞത്‌ശ്‌രി

  • @Yoosufalahi
    @Yoosufalahi 17 วันที่ผ่านมา +1

    MSR ൻ്റെയും മറ്റും പേരുപറഞ്ഞ് പാവപ്പെട്ട എത്ര ഉസ്താദുമാരെയാണ് ഇതിന് മുമ്പ് ഭ്രഷ്ട് കൽപിച്ചതും അന്നം മുടക്കിയതും എന്ന് ഇപ്പോൾ ഓർക്കുന്നത് നല്ലതാണ്

  • @sayedshajahan
    @sayedshajahan 6 หลายเดือนก่อน +1

    എല്ലാം മനുഷ്യ ജീവി ജാലകകൾക്കും ജെല്ല ജലല്ലാൽ ആയ അല്ലാഹുവാണ് ഭക്ഷണം നൽകുന്നവൻ..ഇസ്ലാമിലെ ശ്ത്രുക്കൾക് പോലും ഭക്ഷണം നൽകുന്നവൻ അല്ലാഹുവാണ്.അള്ളാഹു റഹ്‌മാനും റഹീമുമാണ്...So that ഈ പറയുന്ന മുസ്ലിംലീഗ് ജുമഹ കമ്മിറ്റി ഉസ്താദിനെ പിരിച്ചു വിട്ടത് കൊണ്ട് ഭയപ്പെടാനില്ല..ഉസ്താദ് ആ സുന്നി ആദർശം മുറകെ പിടിച്ചു ആ മിഹാറമ്പിൽ നിന്ന് വിരമിച്ച ഉസ്താദിന് അഭിവാദിങ്ങൾ..അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ... തീർച്ചയായും ആ ഉസ്താദിനെ പുറത്താക്കിയ ആഘോഷം മനസ്സിൽ കൊണ്ട് നടക്കുന്നവർ ദുഃഖ ത്തിന്റെ ഒരു ദിനം അനുഭവിക്കും...

  • @SalamkpKuvvapara
    @SalamkpKuvvapara 6 หลายเดือนก่อน

    Yadartha Samanthakaranayadinal pirichu vitta koottathil njanum undayirunnu

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 6 หลายเดือนก่อน

    Waqf boardil complaint cheyyuga

  • @ebrahimtv9673
    @ebrahimtv9673 วันที่ผ่านมา

    സാരമില്ല മുമ്പ് കുറെആളെ ഇറക്കിയില്ലെ പലരും

  • @Muhammed_Shanid_Kavumbadi
    @Muhammed_Shanid_Kavumbadi 6 หลายเดือนก่อน +10

    സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവർത്തകനാണ് എന്ന ഒറ്റക്കാരണത്താൽ പള്ളിയിൽ നിന്ന് ആട്ടിയിറക്കപ്പെട്ട ആയിരക്കണക്കിന് ഉസ്താദ്മാരുടെ ഹൃദയം പൊട്ടിയ പ്രാർത്ഥനകൾ ഇപ്പോൾ ചേളാരി-ലീഗ് പ്രമാണികൾക്ക് തിരിച്ചടിക്കുന്നു എന്ന് വേണം കരുതാൻ. ചേളാരി ഇ കെ വിഭാഗവും മുജാഹിദ് നിയന്ത്രിത ലീഗും തമ്മിൽ കൊമ്പ് കോർക്കുമ്പോൾ ഞങ്ങൾ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവർത്തകർ ഇവിടെ അഹ്‌ലുസ്സുന്നയുടെ പ്രചാരണ പ്രവർത്തങ്ങളുമായി കുഴപ്പങ്ങളിൽ ചാടാതെ മുന്നോട്ട് മുന്നോട്ട്...
    ശൈഖുനാ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദാണ് ഞങ്ങളെ നയിക്കുന്നത്.

    • @abdulazeezmadani615
      @abdulazeezmadani615 6 หลายเดือนก่อน

      Ningal.ap..kaarepurataakanmoorikale.kootupidichu.endokekalicha.aalukalaan.ningal

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 6 หลายเดือนก่อน +2

    ദീനിനെക്കാൾ വലുത് ലീഗാണെന്ന് അണികളെ പഠിപ്പിച്ചതിൻ്റെ അനന്തരഫലം.

  • @muhammedalic8163
    @muhammedalic8163 6 หลายเดือนก่อน +1

    Thangal patanjath valare Sheridan avarkku deeninekkal values leaganu

  • @mohammedrashid7437
    @mohammedrashid7437 6 หลายเดือนก่อน

    ഞമുക്ക് പിണറായി തരും സംഭളം ഉസ്താദേ: പിണറായി സൂപ ല്ലെ

  • @muhammadnash5569
    @muhammadnash5569 6 หลายเดือนก่อน

    ഇതുകൊണ്ടാണ് പണ്ടേ പറഞ്ഞത് ദീനും ലീഗും ഒന്നല്ലാ ന്ന്

  • @shamsudheen5770
    @shamsudheen5770 6 หลายเดือนก่อน +1

    നുണ നുണ കുത്തിതിരിപ്പ എന്ന് മനസ്സിൽ ആവുന്നുണ്ട്

    • @ImImthy
      @ImImthy 6 หลายเดือนก่อน

      ഇനി സത്യമാണെങ്കിൽ ആ ലീഗ്കാരൻ ചെയ്തത് ചേറ്റത്തരമാണ് എന്ന് സമ്മതിക്കുമോ. അതിനെതിരിൽ പ്രതികരിക്കുമോ

  • @k.pmajeed2087
    @k.pmajeed2087 6 หลายเดือนก่อน +1

    *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
    1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
    *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
    1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
    തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
    ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
    *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
    E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
    പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
    എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
    ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
    അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
    പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
    അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
    ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
    *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
    *ചേരുകയാണ് ഭാവിക്ക്*
    *ഗുണം ചെയ്യുക.*
    *അങ്ങനെ ആയാൽ*
    *അർഹമായ*
    *പ്രാതിനിധ്യം കിട്ടാൻ*
    *സാധ്യതയുണ്ട്.*
    മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
    ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
    *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
    *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
    *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
    മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
    *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
    ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
    എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
    1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
    *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
    "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
    *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
    *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
    ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
    സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
    ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
    അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
    സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
    *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
    *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
    ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

    • @muhiyadheenp3805
      @muhiyadheenp3805 6 หลายเดือนก่อน

      നിന്നെ പോലൊത്ത. ആർഎസ്എസ് നെപോലും തോൽപിക്കുന്ന.മണ്ടുള്ളത്. കൊണ്ടാണു.അങ്ങിനെയൊക്കെ.അങ്ങിനെയൊക്കെ.സംഭവിച്ചെങ്കിൽ.അൽഭുതപെടാനില്ല. മുസ്‌ലിം ലീഗ് ചെയ്ത ഗുണങ്ങൾ എന്തൊക്കെയാണെന്ന്. കൂടി നീ വെളിപെടുത്തേണ്ടാധായിരുന്നു

  • @ajmalajmal-xv1sk
    @ajmalajmal-xv1sk 6 หลายเดือนก่อน

    SSF❤

  • @ghyyufg7613
    @ghyyufg7613 6 หลายเดือนก่อน

    🎉ആശങ്ക വേണ്ട. ജാഗ്രത മതി. കുറേ തല്ലിച്ചിലേ '' ഇനി വാങ്ങി വെച്ചോളൂ

  • @aboobackerk.p9516
    @aboobackerk.p9516 6 หลายเดือนก่อน

    യാതൊരു പേടിയുമില്ല CPM ന് ധാരാളം പള്ളികളുണ്ട്.
    നുണയാണങ്കിലും കേൾക്കാൻ രസമുണ്ട്

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 6 หลายเดือนก่อน +3

    മൂരികൾ ഇതല്ല ഇതിലും വലുത് ചെയ്യും
    അവരുടെ പാർട്ടിയുടെ പേരിൽ മാത്രമേ സമുധായമുള്ളു പ്രവൃത്തി യിൽ കാണുന്നില്ല

  • @AbdhurhmnT
    @AbdhurhmnT 6 หลายเดือนก่อน

    അപ്പോൾ പൊന്നാനി യിൽ ലീഗ് മയ്യത്തായി അന്ന് കരുതാം

  • @shamsudheen5770
    @shamsudheen5770 6 หลายเดือนก่อน

    നിനക്ക് കൂലി പൊര അദാ നിന്റെ പ്രശ്നം മനസ്സിൽ ആവിന്നുണ്ട്

  • @sonussupperkareem4583
    @sonussupperkareem4583 6 หลายเดือนก่อน +1

    ഒറ്റപ്പെട്ട സംഭവം പെരുപ്പിച്ചു കാട്ടി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു

    • @k.pmajeed2087
      @k.pmajeed2087 6 หลายเดือนก่อน

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
      ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

    • @sonussupperkareem4583
      @sonussupperkareem4583 6 หลายเดือนก่อน

      @@k.pmajeed2087 ഇന്ത്യൻ യൂണിയൻ മുസ്ലിം കേരളത്തിന് മൊത്തത്തിൽ ഒരുപാട് സംഭാവന ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് പ്രത്യേകിച്ച് നുണപക്ഷങ്ങൾക്ക് നീണ്ട 40 കൊല്ലം സിപിഎം ഭരിച്ച ബംഗാളിലെ മുസ്ലീങ്ങളുടെ അവസ്ഥ പരിശോധിച്ചാൽ ഈ കാര്യം ബുദ്ധിയുള്ളവർക്ക് മനസ്സിലാകും
      ആദ്യമായി മുസ്‌ലിംകൾക്കെതിരെ ശരീ അതിനെതിരെ vaalongiyathu ബിജെപി ആയിരുന്നില്ല സിപിഎം ആയിരുന്നു എന്ന് ബിജെപി ക്ക് 2 സീറ്റെ ഉണ്ടായിരുന്നുള്ളൂ ആറ് മാസമാണ് സിപിഎം ഉം ഇഎംഎസ് um ശരീ അതിനെതിരെ ഏകസിവിൽ കോഡു നടപ്പാക്കാൻ വാദിച്ചത്
      അറബി ഉറുദു ഭാഷ വിദ്യാലയത്തിൽ നിന്നും എടുത്തു കള യാൻ നായനാർ അതിശക്തമായി പൊരുതി നോക്കി
      അതിനെതിരെ സമരം ചെയ്തു മൂന്ന്
      യൂത്ത് ലീഗ് പ്രവർ തകർ രക്തസാക്ഷികൾ ആയി
      ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസീംകൾക്ക് എന്തങ്കിലും നൽകുന്നുണ്ടെങ്കിലും അതും ലീഗ് ഇവിടെ യുണ്ടായിട്ടാണ് അണികളെ തട്ടിയെടുക്കാൻ വേണ്ടി മാത്രം

    • @suhailpattambishamilkoppam
      @suhailpattambishamilkoppam 6 หลายเดือนก่อน

      അത് പൊളിച്ചു

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 6 หลายเดือนก่อน +1

    Iuml now moori style

  • @Abdulkader-ll3sd
    @Abdulkader-ll3sd 6 หลายเดือนก่อน

    ഇയാൾ മുമ്പ് ലീഗുകാർ Ap ക്കാരെ പള്ളികളിൽ നിന്ന് പുറത്താക്കിയപ്പോഴും പള്ളികളിലും മദ്രസകളിലുംപ്രശ്നങ്ങളുണ്ടാക്കിയപ്പോ എവിടെയായിരുന്നു

  • @KHALiD.AKHALiD.A
    @KHALiD.AKHALiD.A 6 หลายเดือนก่อน

    എത്ര മുതഅല്ലിമുകളയാണെടോ. നിങ്ങൾ റമളാനിൽ വഅളിന് വന്നപ്പോൾ ഇവിടെ അനുവദിക്കില്ല എന്ന് പറഞ്ഞ് മൂരി ലീഗിന്റെ മൂട് താങ്ങി തിരിച്ചയച്ചത്.. അത്തരം നിഷകളങ്കരായ വിദ്യാർത്ഥികളുടെ മനസ് തട്ടി പ്രാർത്ഥിച്ചതിന്റെ തിക്തഫലമായിരിക്കും ഹഖീം ദാരി മീ ഇതൊക്കെ.. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ഒരു പഴമൊഴിയുണ്ട് അത് അന്വർത്ഥമാക്കന്നതായിരിക്കും.. ഫൈസി. ദാരാമീ വാഫി. ഗസ്സാലി . റഹ്മാനി . ഇർഫാനി ഇത്തരം പേരുകളുണ്ടെങ്കിൽ MSR വേണ്ട. പ്രവർത്തനപരിചയം വേണ്ട. എന്തൊക്കെയായിരുന്നു അഹങ്കാരം. ഇപ്പോൾ 2019 ലെ പ്രളയത്തിൽ ദരിദ്രനും സമ്പന്നനും എല്ലാം ഒരു പോലെ ആയത് പോലെ ആയില്ലെ. ഇനിയും നിങ്ങൾ അന്തഭവിക്കാൻ ഇരിക്കുന്നതേയുള്ളു. കാലം കണക്ക് ചോദിക്കും. തീർച്ചയാണ്. അല്ലെങ്കിൽ വഹാമി ലീഗിന്റെയോ.. ജിഫ്രി തങ്ങൾ പറഞ്ഞത്‌പോലെ മണ്ടൻമാരുടെ യോ മൂട് താങ്ങി നടന്നാൽ ഇതിൽ നിന്നും രക്ഷപ്പെടാം.. അടിമകളായി. പഞ്ചായത്ത്. നിയമസഭ ഇലക്ഷനുകളിൽ പോസ്റ്റർ ഒട്ടിച്ച് ബൂത്ത് എജന്റായി UDFന്റെ തിണ്ണ കയറി നിരങ്ങിയാൽ മതി.. നിങ്ങൾ ശൈഖുനയാകും. അല്ലെങ്കിൽ റാഫി മുഈനലി തങ്ങളെ പറഞ്ഞത് പോലെ അസഭ്യവർഷങ്ങൾ കേൾക്കാം വീൽചെയറിലാ കുന്നതും പ്രതീക്ഷിക്കാം..കാലം സാക്ഷി. ചരിത്രം സാക്ഷി.

  • @musthafakpelambilad4653
    @musthafakpelambilad4653 6 หลายเดือนก่อน

    1989 ന്റ്റെ ആവർത്തനം

  • @MuhammedAli-tc9ky
    @MuhammedAli-tc9ky 15 ชั่วโมงที่ผ่านมา

    കഴിഞ്ഞത് ഓർത്താൽ ഇതൊന്നും ഒന്നുമെല്ല. സാരല്യ.

  • @manavikathakkoppam
    @manavikathakkoppam 6 หลายเดือนก่อน +3

    അല്ലെങ്കിൽ മൂരികൾക്കെന്ത് ദീൻ