Living With Dead Bodies മരിച്ചവരുടെ കൂടെയുള്ള ജീവിതം Malayalam travel Ep 6

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • " Amazing Africa By Pooja " is an " Egypt Malayalam travel vlog " sharing " Real African travel experiences ".
    Kenyan Tribal Video Link - • Village Food In Kikuy...
    Join me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
    I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
    **** FOLLOW ME ON ****
    Facebook Page: / amazingafricabypooja
    Instagram: / amazingafrica_pooja
    Email Contact: amazingafricabypooja@gmail.com
    **** CAMERA GEAR ****
    Main camera: Sony A7 III
    Main lens: Tamron 28-75 2.8 SOny FE mount
    2nd Camera: Olympus OMD 5 Mii + kit lens
    Action Camera: Gopro 7 black
    Microphone: Rode VideoMicro Compact
    "Amazing Africa By Pooja" is a "Egypt Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
    This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
    Thank you for watching! Feel free to comment here for any doubts regarding this video.
    *** THANK YOU ****

ความคิดเห็น • 527

  • @Beyond_Boundaries-np
    @Beyond_Boundaries-np  2 ปีที่แล้ว +51

    Royale Impero premium quality Tshirts ഇപ്പോൾ amazingafrica.in ഓൺലൈൻ ഷോപ്പിൽ ലഭ്യമാണ് . അതും അമേസിങ് ആഫ്രിക്ക ഫാമിലിക്കായി വെറും 399 രൂപക്ക് .
    Site lInk :👇
    www.amazingafrica.in/products

    • @jayasreemohan7950
      @jayasreemohan7950 2 ปีที่แล้ว

      Amazing africa

    • @sachusachusandheep7966
      @sachusachusandheep7966 2 ปีที่แล้ว

      🤟

    • @ansaransar942
      @ansaransar942 2 ปีที่แล้ว

      മമ് ലുക്ക് ഭരണകൂടവും ആയി ബന്ധപെട്ടവർ ഇന്ത്യയിൽ ഉണ്ടായിരുന്നോ ?

    • @radhakrishnankattayat6799
      @radhakrishnankattayat6799 2 ปีที่แล้ว

      ഇത് പോലെ ഹൈദ്ര ബാദിലും കുറച്ചു സ്ഥലത്ത് കണ്ട ശവകല്ലറക്ക് ഇടയിൽ ജി റിതം

    • @dghitkl6910
      @dghitkl6910 2 ปีที่แล้ว

      ഒരു പാട് യുദ്ധങ്ങളും കലാപങ്ങളും വംശീയതകളും കഴിഞ്ഞ് പോയ ഒരു നാടിന്റെ അവസ്ഥ എത്ര പുരോഗതി കൈവരിച്ചാലും ചിലത് മായ്ക്കാൻ കയിയുക ഇല്ല

  • @ashrafndm
    @ashrafndm 2 ปีที่แล้ว +280

    മരിച്ചവരെ ഭയപ്പെടേണ്ട ജീവിച്ചിരിക്കുന്നവരെ ശ്രദ്ധിച്ചാൽ മതി

  • @anilattur6807
    @anilattur6807 2 ปีที่แล้ว +72

    താങ്കൾ ഒരു മലയാളി ആണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു

  • @bindhushibu2027
    @bindhushibu2027 2 ปีที่แล้ว +112

    Dear pooja... ella എപ്പിസോഡും കാണാറുള്ള ഞാൻ. ഇത് ശരിക്കും അമൈസിങ്...... ആഫ്രിക്ക...... ഒരു രക്ഷയുമില്ല.. പൊളി...... ജീവിതത്തിൽ ഇന്നുവരെ കേൾക്കത്ത കാര്യവും.. കാണാത്തതും... eeee എപ്പിസോഡ് പൊളിച്ചു........ THANQ...............

    • @joshivj4217
      @joshivj4217 2 ปีที่แล้ว +1

      Dear Pooja very good information and thanks 💞

  • @vichuzgallery7068
    @vichuzgallery7068 2 ปีที่แล้ว +25

    നിങ്ങൾ വളരെ വേറിട്ട ഒരു വ്ലോഗർ തന്നെയാണ്. ചാനൽ നല്ല റീച്ചിൽ എത്തട്ടെ.

  • @mehaboobsadhik6231
    @mehaboobsadhik6231 2 ปีที่แล้ว +36

    നിങ്ങളുടെ ഒക്കെ ഒരു ഭാഗ്യം എത്ര സ്ഥലങ്ങൾ കണ്ടു എന്തല്ലാം അനുഭവങ്ങൾ You are Great

    • @meenasubash2294
      @meenasubash2294 2 ปีที่แล้ว

      Ante ponno nalla avadharanam veedinte ullil syavam edunnadhu pandu kettittundu eppol adhu seriyaanennu manasilaaye 👍❤️

  • @pvattoly
    @pvattoly 2 ปีที่แล้ว +110

    Hi Alll.. Thank you for the support. This is Amazing africa CAMERA MAN . Really happy to see you all enjoyed video. 😍😍😍☺️☺️🥰

  • @raveendran2358
    @raveendran2358 2 ปีที่แล้ว +19

    വളരെ വ്യത്യസ്ഥമായ കാഴ്ചകൾ.. പൊങ്ങച്ചം ഒട്ടുമില്ലാത്ത അവതരണം അതാണ് amazing Africa by pooja 👍❤❤❤

  • @muhammednafil1666
    @muhammednafil1666 2 ปีที่แล้ว +39

    മാഷാഅല്ലാഹ്‌ പുതിയ ഒരു അറിവ് ആണ് കിട്ടിയത് good 👍

  • @vaishnavs.m4313
    @vaishnavs.m4313 2 ปีที่แล้ว +11

    സത്യം ജീവനുള്ളവരെ പേടിച്ചാൽ മതി അവിടുള്ളവർക്ക് വിവരം ഉണ്ട്

  • @jd_food
    @jd_food 2 ปีที่แล้ว +42

    നമ്മൾ ഇത് വരെ കാണാത്ത കാഴ്ചകൾ നമ്മളിലേക്ക് പകർന്നു തരുന്ന ചേച്ചി 👍👍

  • @sandhyaraju3829
    @sandhyaraju3829 2 ปีที่แล้ว +69

    നമ്മൾ ഒരിക്കലും സ്വപ്നം കാണാൻ പോലും ആഗ്രഹിക്കാത്ത കാര്യം ആണ്. നിളക്കുട്ടനെയും കൊണ്ട് രണ്ടു പേരും എടുത്ത എഫേർട്ടിന് ഒരു ബിഗ് സല്യൂട്ട്.

  • @rameshsathyadevan
    @rameshsathyadevan 2 ปีที่แล้ว +17

    'മരണം ദാരിദ്ര്യത്തിന് കൈകൊടുത്തതുപോലെ' നല്ല പ്രയോഗം 👌

  • @nothingobjectprocessing4348
    @nothingobjectprocessing4348 2 ปีที่แล้ว +42

    പൂജ അഭിനന്ദനങ്ങൾ. നല്ല വ്ളോഗുകൾ സമ്മാനിക്കുന്നതിന്

    • @philiptharian9644
      @philiptharian9644 2 ปีที่แล้ว +1

      പൂജ, നിങ്ങളുടെ അവതരണം ഗംഭീരം. എത്ര സിംപിളായി കാര്യങ്ങൾ പറയുന്നു. ഓരോ ടിവി anchors കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ വെറുപ്പാണു തോന്നുക.

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +21

    ഇവരൊക്കെ ആ ശ്മാശനവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മൾക്കാണ് പുതിയ അനുഭവവും ആകാംക്ഷയും🙏👍

  • @aboobakarv8218
    @aboobakarv8218 2 ปีที่แล้ว +2

    തീർത്തും വ്യത്യസ്തമായ കാഴ്ചകൾ തന്നെ.മനുഷ്യ ജീവിതത്തിന്റെ ദൈന്യമായ മുഖം.

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 2 ปีที่แล้ว +9

    ഫുൾ കബറിടം ആണെക്കിലും കാണാൻ നല്ല ചേലുള്ള സ്ഥലം 😍എന്നാലും സമ്മതികാണാം.. വളരെ നല്ലതും ഒട്ടും പ്രേതിക്ഷിക്കാത്തതുമായ ഒരു വീഡിയോ ആയിരുന്നു ഇന്ന്. ഇനിയും ഇത് പോലുള്ള വീഡിയോക്കായി p🤗🤗💜🤗മേൽക്കൂര ഇല്ലാത്തവർ മഴ വരുമ്പോൾ എന്ത് ചെയ്യും 😔

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +28

    നമ്മുടെ ചുറ്റുപാടും വ്യത്യസ്തമായ എത്രയെത്ര ജീവിതങ്ങൾ ആണ്

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +16

    മറക്കാനാവാത്ത ലോകത്തെ ഏറ്റവും പുരാതന ചരിത്ര ഭൂമിയായ ഈജിപ്ത് എന്ന രാജ്യത്തിന്റെ നേർകാഴ്ച സമ്മാനിച്ച അങ്ങേക്ക് നന്ദി പൂജ 🙏 ഫറോവ രാജാവിന്റെ മൃതതേഹം സൂക്ഷിച്ച മ്യുസിയം കാഴ്ചകൾകൂടെ പ്രതീക്ഷിക്കുന്നു..

  • @sabunishad
    @sabunishad 2 ปีที่แล้ว +2

    ഞാൻ പുതിയ subscriber ആണ്.. വീഡിയോ എല്ലാം superb.. ഇതെങ്ങനെയാ നിങ്ങൽ ഇവിടെ വിസിറ്റ് ചെയ്യുന്നത്.. tourist visa യാണോ? എൻ്റെ ജീവിതാഭിലാഷം ആണ് ഇതൊക്കെ ഒന്ന് പോയി കാണുക എന്നത്.. ഇപ്പോ പോകുന്നത് സേഫ് ആന്നോ?. അഭ്യന്തര വിപ്ലവങ്ങളും കാരണം കലുഷിതാമനെന്നണ് കേട്ടിട്ടുണ്ട്.

  • @aliaskarkunnippa4626
    @aliaskarkunnippa4626 2 ปีที่แล้ว +11

    ഈജിപ്ത് വിടുന്നതിന്ന് മുൻപ് ലോകം ഒന്നടങ്കം ബഹുമാനിക്കുന്ന ഒരു മഹതി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം ഈജിപ്തിലെ ഒരു പട്ടണ വിശേഷം കാണിക്കാൻ മറക്കരുതേ

    • @shafeeqhusain7935
      @shafeeqhusain7935 2 ปีที่แล้ว

      നഫീസത്തുൽ മിസ്രിയ, സയ്യിദ സൈനബ് ഷാഫി ഇമാം തുടങ്ങി ഒത്തിരി മഹാത്മാക്കൾ ഒക്കെ അവിടെ തന്നെ

  • @sharathnarayanannamboothir5833
    @sharathnarayanannamboothir5833 2 ปีที่แล้ว +2

    കേരളത്തിൽ തെക്കൻ ഭാഗത്തു നാടാർ എന്ന് ഒരു കമ്മ്യൂണിറ്റി ഉണ്ട് അവർ ഇത്‌ പോലെ ആണ് വീടിനോടു ചേർന്ന് കല്ലറ പണിയും

  • @tastyediblesbyvg3094
    @tastyediblesbyvg3094 2 ปีที่แล้ว +8

    പോകാൻ പറ്റിയില്ലെങ്കിലും ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😍😍😊 thank u❤🙏🏻

  • @husworld800
    @husworld800 2 ปีที่แล้ว +19

    Etra risk eduthitta chechi video chyunnath. ❤👍

  • @happygirl7922
    @happygirl7922 2 ปีที่แล้ว +38

    ദൈവവും പിശാചും പ്രേതവുമെല്ലാം മനുഷ്യർ ഉണ്ടാക്കിയ കഥകൾ മാത്രമാണെന്ന അറിവാണ് ഇതൊക്കെ നല്കുന്നത്. ചിന്തിക്കുന്നവർക്ക് അറിവുണ്ടാക്കാം

    • @someonethatsnoone2779
      @someonethatsnoone2779 2 ปีที่แล้ว +3

      Proud to be an atheist

    • @Mineandyourchannel
      @Mineandyourchannel 2 ปีที่แล้ว +1

      👍🏻👍🏻

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว

      എല്ലാം കൂട്ടി കുഴക്കണ്ട അല്ലാഹു ഉണ്ട് അതിന്റെ തെളിവുകൾ ഈജിപ്തിൽ ധാരാളം കാണാം കോഴിക്കോട് ജില്ലയിലെ നാദാപുരം ഭാഗത്ത് പല പള്ളിയിൽ ഖബർകാണാം പള്ളി യുടെ അകത്തു.. പ്രത്യേകം തയ്യാറാക്കിയ ത്അല്ല അത് പോലെ ചില ഹിന്ദു സഹോദരൻ മാരുടെ മുററത്ത് ശവസംസ്‌കാരം നടത്തി യത് എൻെറ നാട്ടിൽ ഉണ്ട്..

    • @happygirl7922
      @happygirl7922 2 ปีที่แล้ว

      @@muhammadkunhi.a8669 ജീവിച്ചിരിക്കുന്ന സാമൂഹ്യ ദ്രോഹികളായ ബ്രാൻഡ് ദൈവങ്ങളുടെ പ്രചാരകരായ നിങ്ങളെയൊക്കെ സൂക്ഷിച്ചാൽ മതി

  • @abseeniyam9308
    @abseeniyam9308 2 ปีที่แล้ว +4

    എങ്ങനെ ഇങ്ങനെ ഉള്ള സ്ഥലം
    കണ്ട് പിടിക്കുന്നത്
    വേറെ ഒരു മലയാള ചാനലിലും
    കണ്ടിട്ടില്ല ഇത് പോലെ ഉള്ള സ്ഥലം
    കണ്ടപ്പോൾ സങ്കടം തോന്നി

  • @greenlife2865
    @greenlife2865 2 ปีที่แล้ว +8

    നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാർ 😔🙏🏼

  • @nazarma9283
    @nazarma9283 2 ปีที่แล้ว +9

    പേടിപെടുത്തുന്ന വിവരണം...
    Thanks for the effort you took to shoot this place 😊

  • @sanusaneesh4124
    @sanusaneesh4124 2 ปีที่แล้ว +1

    ഞാൻ video കാണാറുണ്ട് comment ചെയ്യാറില്ല

  • @chikkusan2528
    @chikkusan2528 2 ปีที่แล้ว +1

    വളരെ നാളുകൾക്കു ശേഷമാണ് ഞാൻ വീണ്ടും ചേച്ചിയുടെ വീഡിയോ കാണുന്നത്... അതും അത്ഭുതമുണർത്തുന്ന ഒരു കണ്ടന്റ്.... കാണാത്തതൊക്കെ ഇനി വേണം ഇരുന്നു കാണാൻ 😁

  • @babubhai-kl5ce
    @babubhai-kl5ce 2 ปีที่แล้ว +1

    😀 പൂജാ നിങ്ങള്‍ക് താമസിക്കാം ഇവിടെ പക്ഷെ ഇവിടെ ജനിച്ച് വളരണം എന്ന് മാത്രം? ???😀 നമ്മള്‍ മാസം കഴീക്കുന്നത് കുട്ടികാലത്ത് തന്നെ നമ്മൾ തിന്നത് കൊണ്ട് അണ് ഇല്ലാ എങ്കില്‍ പറ്റില്ലാ 😀😀😀😀 നമ്മള്‍ മിക്ക എറച്ചി കഴിക്കും പട്ടി എറച്ചി കഴിക്കുമോ ഇല്ലാ ???????😀😀😀😀 നമ്മുടെ അമമ അച്ഛന് തിന്നാല്‍ നമ്മളും കഴിക്കും അത് പോലെ അവര്‍ അവിടെ ജനിച്ച് വളര്‍ന്നു ????

  • @kinginikingini4547
    @kinginikingini4547 2 ปีที่แล้ว +6

    പൂജ ചേച്ചി ഞാൻ ഒരു സംശയം ചോദിച്ചോട്ടെ , നമ്മുടെ നാട്ടിൽ പലരും പ്രേതത്തെ കണ്ടിരുന്നു എന്ന് പറയുന്നു.അതായത് മരിചു പോയവരെ കണ്ടു എന്ന് അവർക്ക് അതുപോലേയുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ? അതിനെക്കുറിച്ചു അവർ വല്ലത്തും പറഞ്ഞോ

  • @mohamedalipookkodan
    @mohamedalipookkodan 2 ปีที่แล้ว +3

    ചേച്ചീ സൂപ്പർ ചരിത്രം പറയുന്ന സമയത്ത് രാജാക്കന്മാരുടെ പേര് അത് പോലെ സ്ഥല നാമങ്ങൾ എന്നിവ ടെക്സ്റ്റ് അടിച്ചു കാണിച്ചാൽ നന്നായിരുന്നു

  • @jessydevassy8758
    @jessydevassy8758 2 ปีที่แล้ว +4

    മോളുടെ ശബ്‌ദം കേൾക്കാൻ ഒരു സുഖമുണ്ട്... നല്ല അവതരണം 👍good 🥰

  • @prathappanchami30
    @prathappanchami30 2 ปีที่แล้ว +1

    ഭൂത പ്രേതങ്ങളൊന്നും ഇല്ല എന്ന് ഇപ്പോ മനസിലായില്ലേ?

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +2

    നല്ലൊരു വീഡിയോ really Interesting Amazing... Thanks pooja and cameraman💥💞🙏❤️

  • @muralinair2021
    @muralinair2021 2 ปีที่แล้ว +2

    വിഡിയോ ഇഷ്ടപ്പെട്ടു. ഗ്രാമക്കാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്തണേ. നിളക്കുട്ടൻ 'ഹായ്'...😍

  • @lakboys
    @lakboys 2 ปีที่แล้ว +6

    Pooja Madam ..വളരെ കൗതുകകരമായ കാഴ്ചകൾ.ഞാൻ സ്വപ്നത്തിൽ പോലും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച് ആലോചിച്ചിട്ടുമില്ല ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടിട്ടുമില്ല. ശെരിക്കും അത്ഭുതങ്ങൾ നിറഞ്ഞ കാഴ്ചകളും പുതിയ പുതിയ അറിവുകളുമാണ് താങ്കളുടെ വീഡിയോകളിൽ നിന്നും ലഭിക്കുന്നത്.കൈറോ ഒരു സുന്ദരിതനെയാണ്.ട്രാഫിക് നിയമങ്ങളൊന്നും പാലിക്കാത്ത സ്ഥലമോ അതു കൊള്ളാം😊കൈറോനഗരത്തിന്റ nightview നല്ലഭംഗിയുണ്ട് ഒരുരക്ഷയില്ല..അടിപൊളിയാണ്.എല്ലാത്തിലുമുപരി താങ്കളുടെ അടിപൊളി പ്രെസെന്റഷൻ👍👍

  • @puthanmarisvlog6323
    @puthanmarisvlog6323 2 ปีที่แล้ว +8

    സിസിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്.... സൂപ്പർബ് വീഡിയോ സ് ആയതോണ്ട് ഞാൻ tv യിൽ ആണ് കാണാറുള്ളത് അതിന്റെ ഫുൾ ബംഗിയോട് കാണാൻ വേണ്ടിട്ടാണ്.. പക്ഷേ അതോണ്ട് ലൈക് ചെയ്യാൻ പറ്റാറില്ല 😥അതോണ്ട് ആദ്യം മൊബൈലിൽ ലൈക് ചെയ്ത് പിന്നീട് ടീവീ യിൽ യു ട്യൂബിൽ കേറി കാണും ❤

    • @Beyond_Boundaries-np
      @Beyond_Boundaries-np  2 ปีที่แล้ว +2

      Thank you somuch for support and love 😊

    • @puthanmarisvlog6323
      @puthanmarisvlog6323 2 ปีที่แล้ว +2

      എനിക്ക് ഏറെ ഇഷ്ടം ആഫ്രിക്കൻ വില്ലേജ് വീഡിയോസ് ആണ്.. ഇനിയും ആഫ്രിക്കൻ ട്രൈബ് വില്ലേജ് വീഡിയോസ് കാണുവാനായി കാത്തിരിക്കുന്നു.. കണ്ണൻ അളിയനോട്... ❤... നല്ല നല്ല വീഡിയോസ് എടുക്കുന്ന.. ആ മൊട്ട തലയിൽ ഒരു ചക്കര 😘😘😘

  • @konarkvideos7847
    @konarkvideos7847 2 ปีที่แล้ว +3

    കുറുപ്പ്: നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇവിടുന്ന്' ശവം എടുക്കാരുന്ന്

  • @majeemajee3878
    @majeemajee3878 2 ปีที่แล้ว +1

    ഇവരെ ഈ രീതിയിൽ ആക്കി യെദു ഇസ്രായേൽ ആണ്.

  • @sonusonusonu2088
    @sonusonusonu2088 2 ปีที่แล้ว +4

    പൂജയുടെ വീട് നാട്ടിൽ എവിടെ ആണ് പൂജയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @nazarpindia
    @nazarpindia 2 ปีที่แล้ว +4

    വ്യത്യസ്തമായ കാഴ്ചകളും അവതരണവും ,സൂപ്പർ 💖🌹

  • @bindhushibu2027
    @bindhushibu2027 2 ปีที่แล้ว +5

    Aa. കുഞ്ഞാപ്രി.. നീളക്കുട്ടനും.. ക്യാമറ മാനും താങ്ക്സ്......

  • @lakshmiart_
    @lakshmiart_ 2 ปีที่แล้ว +4

    😰😰Egypt kare samkynam..Pooja chechi full support...🥰🥰

  • @mastermuhammed1000
    @mastermuhammed1000 2 ปีที่แล้ว +2

    രണശേഷവും വേൺടപ്പെട്ടവരുടെ മനസിൽ കുടികൊള്ളുന്ന രീതിയായി കാണാം ഒരിക്കലും മരണമില്ലാത്ത അവസ്ഥ

  • @NourinTT
    @NourinTT 2 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച

  • @ismailp458
    @ismailp458 2 ปีที่แล้ว +1

    പുതിയ അറിവുകൾ . Explore ചെയ്യുന്ന . അമേസിങ്ങ് ആഫ്രിക്കക്ക് . ആശംസകൾ🙆👍👍🇮🇳

  • @winnerspoint8373
    @winnerspoint8373 2 ปีที่แล้ว +5

    Amazing episode!A bravery lady is always great 👍, congratulations!

  • @ushapillai6471
    @ushapillai6471 2 ปีที่แล้ว +8

    It's a great effort to get and show this vedios.
    Really appreciate for your courage 💖😚

  • @rasheedabdul5947
    @rasheedabdul5947 2 ปีที่แล้ว +4

    പൂജ. എല്ലാം അവസ്ഥ ആണ്. എന്ത് സംഭവിക്കും എന്ന് ഒരിക്കലും പറയാൻ പറ്റില്ല ഗതി കേട്ടാൽ പുലി. പുല്ലും തിന്നും അവതരണം സൂപ്പർ 🌹

  • @Anjalymvaakk
    @Anjalymvaakk 2 ปีที่แล้ว +2

    രാത്രി ഒരു ഇല അനങ്ങിയാൽ പറന്നോടുന്ന ലെ ഞാൻ 🙄🙄ഇതൊക്കെ കേരളത്തിൽ ആണേൽ ബാധ ഒഴിപ്പിക്കാനേ നേരം കാണൂ.. വൈകുന്നേരം സമയത്ത് കല്ലറയുടെ ഇടയിൽ ചെന്ന് വീഡിയോ പിടിച്ച പൂജ ചേച്ചിയോടും കേരളത്തിലെ വല്യമ്മ പറയുമായിരുന്നു.. "പൂജമോളെ ഈ തൃസന്ധ്യ നേരത്ത് കുഞ്ഞിനേം കൊണ്ട് അങ്ങോട്ടൊന്നും പൊയ്ക്കൂടാ ആത്മാക്കളുടെ വരവ് പോക്കുള്ള സ്ഥലാ.."ന്ന് 😂😂എന്തായാലും നന്നായിട്ടുണ്ട് ചേച്ചി... 😍😍ചേച്ചി കയ്യിൽ ടാറ്റൂ ചെയ്തോ??

  • @rajeev8194
    @rajeev8194 2 ปีที่แล้ว +2

    സൗദിയിൽ ജോലി ചെയ്യുന്ന കുറേ ഈജിപ്ഷ്യൻസ് ഉണ്ട് അവർക്ക് നമ്മൾ ഇന്ത്യക്കാരെ ഒരു പുച്ഛം ആണ് ഇതൊക്കെ കാണുമ്പോൾ അവരെ ഓർമ്മവരുന്നു

  • @hilfil7052
    @hilfil7052 2 ปีที่แล้ว +3

    പൂജ ചേച്ചി ഈജിപ്ത് ഇപ്പൊൾ ഒരു പുതിയ ക്യാപിറ്റൽ പണിയുന്നുണ്ട് അവിടെ വരെ ഒന്ന് പോയി ഞങ്ങളെ അത് കാണിച്ചു തരുവോ 🥰🥰

  • @malluchankz
    @malluchankz 2 ปีที่แล้ว +2

    Pooja chechy എത്രയും വേഗം 1m അടിക്കട്ടെ 🔥🔥👌🏻👌🏻👌🏻content വേറെ ലെവൽ 🥰. ആദ്യം മുതൽ ഇതുവരെ കൂടെ ഉണ്ട് 👍🏻കട്ട സപ്പോർട്ട് 🔥

  • @ignuammadam7884
    @ignuammadam7884 2 ปีที่แล้ว +3

    എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട എപ്പിസോഡുകൾ....
    Great effort...
    Keepit up....

  • @ichuzzz1401
    @ichuzzz1401 2 ปีที่แล้ว +2

    Hi pooja. Video ellam adipoli aanu tto. പിന്നെ ആഴ്ചയിൽ ഒരു വീഡിയോ മാത്രം ഉള്ളൂ 😢😢😢😢😢😢😢😢😢😢😢😢

  • @arunprasad952
    @arunprasad952 2 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻👌🏻നമുക്കൊക്ക ചിന്തിക്കാൻ പോലും കഴിയില്ല ഇതൊക്കെ... ധൈര്യം സമ്മതിക്കണം കേട്ടോ. പിന്നെ മരിച്ചു കഴിഞ്ഞാൽ വെറും ശവം അതോടെ എല്ലാം ആകും

  • @saneerms369
    @saneerms369 2 ปีที่แล้ว +1

    Okay

  • @hudhahussain3245
    @hudhahussain3245 2 ปีที่แล้ว +2

    ശെരിക് ഇത് വല്ലാത്ത ഒരു അവസ്ഥ ആണുട്ടോ...
    കാണാത്ത കാഴ്ചകൾ കാണിച്ചു തരുന്ന പൂജ ചേച്ചിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍❣️❣️👏👏

  • @dhanyaanu5091
    @dhanyaanu5091 2 ปีที่แล้ว +2

    ചേച്ചിടെ വീഡീയോസ്‌ എല്ലാo interested topics anu 😍

  • @rajulaxmi3518
    @rajulaxmi3518 2 ปีที่แล้ว +5

    A very different perspective of death and extremely intriguing aspects of life and death put forward by your team. In olden days, in Kerala people were buried or cremated in their own compound. But these days , because of want of space, cremation grounds are in vogue. Kudos to the entire team. A totally different feeling!

  • @krishnankutty3252
    @krishnankutty3252 2 ปีที่แล้ว +3

    പുതുമയും ആകാംക്ഷയും നിറഞ്ഞ കാഴ്ചകൾ. സൂപ്പർ

  • @prameelagopalakrishnan5954
    @prameelagopalakrishnan5954 2 ปีที่แล้ว +1

    ഏതെങ്കിലും അസാധാരണ അനുഭവങ്ങൾ അവർക്കുണ്ടുവുന്നുണ്ടോ എന്ന് ചോദിച്ചോ

  • @faisalksa1060
    @faisalksa1060 2 ปีที่แล้ว

    ശവപ്പറമ്പിൽ ജീവിതം കഴിച്ചു കൂട്ടുന്നവരുടെ കാര്യം ജഗപൊഗ

  • @krishnanmash7545
    @krishnanmash7545 2 ปีที่แล้ว

    Jeevichirickumpol mattulla varey sahaickanpalarkkum pattaarilla.chathaalenkilum Shallyamaakarud "Antheshty" mruthadehasamskaricka! Nalladu !peadickade chellaam! Peeddippickilla!!!!!

  • @sintomol3972
    @sintomol3972 2 ปีที่แล้ว +3

    Ethiyo poojechi kathirikuvayirunnu🥰🥰🥰

  • @muneertp8750
    @muneertp8750 2 ปีที่แล้ว +8

    Great effort👌🏽

  • @shafeeqhusain7935
    @shafeeqhusain7935 2 ปีที่แล้ว

    ലൈഫ് ഗുണം പിടിക്കാൻ ബുദ്ധിമുട്ട് തന്നെ ആയിരിക്കും, മൃതദേഹം, അസ്ഥി ശവകുടീരം തുടങ്ങിയവ എപ്പോഴും നെഗറ്റീവ് എനർജി സ്‌പ്രെഡ്‌ ചെയ്തു കൊണ്ടിരിക്കുന്നതാണ്

  • @stephydxb6782
    @stephydxb6782 2 ปีที่แล้ว +3

    Hente ponnu pooja namichu 🙏🙏🙏🙏thanku for this vedio dear .stay safe,, stay healthy love u 💓

  • @babukuttykm8148
    @babukuttykm8148 2 ปีที่แล้ว +15

    സൂപ്പർ വീഡിയോ 👍
    മേൽക്കൂര ഇല്ലാത്ത വീടുകൾ!!
    അപ്പൊ അവിടെ വെയിലും മഴയുമൊന്നുമില്ലേ 🤔

    • @RiyaRiya-xh3kb
      @RiyaRiya-xh3kb 2 ปีที่แล้ว +2

      Veedukalkku melkoora undallo,mattethu chuttu mathil aanu

    • @lpavithran8896
      @lpavithran8896 2 ปีที่แล้ว +1

      Pooja പറയുന്നുണ്ട് മേൽകൂര ഇല്ലാന്ന്

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +1

    ഈജിപ്ത് ഒരു പാട് അത്ഭുതങ്ങളും ചരിത്ര വും ഉള്ള നാടാണ് 😍 ന്റെ മാനേജർ മസ്രി ആണ്

  • @dreamygirl9978
    @dreamygirl9978 2 ปีที่แล้ว +2

    Super chechi
    Iam a Girl studiying in 6th standard
    I love your videos and Iam your viewer ❤💓💕💖💗💘💝💞

  • @ajeshtp4174
    @ajeshtp4174 2 ปีที่แล้ว

    Maruti 800 car അവിടെയും ഉണ്ടോ 🤔.. അതൊന്നു zoom ചെയ്യാമായിരുന്നു വീഡിയോ യിൽ.. 😊

  • @jamshisims
    @jamshisims 2 ปีที่แล้ว

    നമ്മൾ കാണാത്ത ഒരുപാട് ജീവിതങ്ങൾ ഉണ്ട്

  • @abseeniyam9308
    @abseeniyam9308 2 ปีที่แล้ว +1

    ഈ വീഡിയോ കുറേ ആളുകൾ
    കാണാൻ sadhiyatha ഉണ്ട്
    കപ്ഷൻ അങ്ങനത്തെ ആണ്

  • @kasaragodkal148
    @kasaragodkal148 2 ปีที่แล้ว

    ആളു ഭയങ്കര ധൈര്യശാലി ആണല്ലോ ഇതൊക്കെ ഷൂട്ട് ചെയ്ത് കാണിക്കാൻ ധൈര്യം വേണം

  • @SunilsHut
    @SunilsHut 2 ปีที่แล้ว

    ശിവന്റെ മക്കൾ ആണെന്ന് തോന്നുന്നു..... 😛😛😛
    ഗ്രേറ്റ് വീഡിയോ 👍👍

  • @shafik1240
    @shafik1240 2 ปีที่แล้ว +3

    ശ്മശാനങ്ങളിലെ വല്ലാത്തൊരു ജീവിതം. നന്നായി ചിത്രീകരിച്ചിരിക്കുന്നു.

  • @pindropsilenc
    @pindropsilenc 2 ปีที่แล้ว +1

    ചേച്ചി ഞാൻ ജയൻ
    ചേച്ചിയുടെ സൗണ്ടിനെ കുറിച്ച് വിവരിക്കുന്ന അ വീഡിയോ ഒന്ന് മെൻഷൻ ചെയ്യാമോ 🙏

  • @sanah114
    @sanah114 2 ปีที่แล้ว +1

    Ith onn headset ittu kett noku poliya😌

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 ปีที่แล้ว +1

    Egypt nte negetive veedio idumo
    Kurachu misrykaludd ividea loka thallaaanu😊😊

  • @KannanKannan-ev5se
    @KannanKannan-ev5se 2 ปีที่แล้ว +1

    Pooja, really amazing.iam great fan of you.love you nilakuten 🥰👍

  • @വാകമരത്തിലേചിറകൊടിഞ്ഞപക്ഷി

    എന്റെ 3 വയസുള്ള മോനും ഞാനും ഒരു മിച് ആണ് ചേച്ചിടെ വീഡിയോ കാണാറുണ്ട്. 1.23 എത്തിയപ്പോൾ മോൻ ചോദിക്ക ചേച്ചിടെ ഉണ്ണിയോ എന്ന്.

  • @shinushin7917
    @shinushin7917 2 ปีที่แล้ว +1

    നമ്മൾ അറിയാത്ത ഒരു ഈജിപ്തു ...........ഇങ്ങനെ യും ഇസ്ലാമിക രാഷ്ട്രം .............പാവങ്ങൾ .........🙏🙏🙏

    • @fhkxhhd1761
      @fhkxhhd1761 2 ปีที่แล้ว +1

      Ugandayum..kenyayum..ithupolathe..rajiyangalanu..😄😃😀

  • @vinitharani3361
    @vinitharani3361 2 ปีที่แล้ว +1

    ബാംഗ്ലൂർ ഡേയ്സിലെ പോലെ എനിക്കും തോന്നി ചേച്ചി

  • @4k_vlogs123
    @4k_vlogs123 2 ปีที่แล้ว

    ചേച്ചി എന്തൊരു റിസ്ക് എടുത്തിട്ടാ വീഡിയോസ് എടുക്കുന്നെ

  • @sunainajasmink8630
    @sunainajasmink8630 2 ปีที่แล้ว +7

    Waiting aarnnu.🔥 ഇങ്ങനേയും മനുഷ്യർ ജീവിക്കുന്നുണ്ടെന്ന് അറിയുമ്പോൾ എന്തോ ഒരു സങ്കടം . സാഹചര്യങ്ങൾ മനുഷ്യരെ എന്തിനും പ്രാപ്തരാക്കും യാത്രകൾക്ക് മാത്രമേ പുതിയ അറിവുകൾ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. ഇനിയും ഒരു പാട് ദൂരം ചേച്ചിക്ക് സഞ്ചരിക്കാൻ സാധിക്കട്ടെ . അതിലൂടെ ഞങ്ങൾക്കും ലഭിക്കുന്നു വ്യത്യസ്തമായ അനുഭവങ്ങളും അറിവുകളും❤️

  • @kandev870
    @kandev870 2 ปีที่แล้ว +1

    വലിയൊരു frame ന്റെ ഒരു മൂലയിൽ പക്കാ profesional style ഇൽ പൂജ....ഒരു national geographic mood..... സംഭവം കിടു....👌👌👌👏🏼👏🏼👏🏼

  • @arabiccalligraphy8444
    @arabiccalligraphy8444 2 ปีที่แล้ว +2

    Itrayum ariv nagallilek ethicha Pooja chechik big salute👏👏👏

  • @naseermakkanari2703
    @naseermakkanari2703 2 ปีที่แล้ว

    മേൽക്കൂര ഇല്ലെകിൽ avide മഴ udavillee

  • @satheesha9763
    @satheesha9763 2 ปีที่แล้ว

    🙏🙏🙏.Pooja chehi nilaye eganathe edagalil kondu pokathirikku

  • @inchikaattilvaasu7401
    @inchikaattilvaasu7401 2 ปีที่แล้ว +1

    നന്ദി പൂജ ഇതുവരെ ആരും കാണിച്ചു തരാത്ത കാര്യം കാണിച്ചു തന്നതിന് ഈജിപ്തിൽ പോകുന്ന എന്ന് പറഞ്ഞപ്പോൾ പൂജക്ക്‌ എന്താണ് വ്യതസ്‌തമായി കാണിച്ചു തരുവാൻ ഉണ്ടാവുക എന്ന് സംശയിച്ചിന് especially സന്തോഷ് ജോർജിന്റെ വീഡിയോ കണ്ടാൾക്കു നന്നായി

  • @aishusgamingland
    @aishusgamingland 2 ปีที่แล้ว +4

    Katta waiting aayirunn 🥰🥰🥰🥰

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +1

    പൂജ.. നിള മോൾടെ study ഒക്കെ എങ്ങനാ... Online ആണോ.. 💜

  • @prasadkannan6480
    @prasadkannan6480 2 ปีที่แล้ว +1

    അപ്രതീക്ഷിതമായിയാണ് ഞാൻ അങ്ങയുടെ ചാനൽ കണ്ടത് ഒരിക്കലും കാണാത്ത വ്യത്യസ്തയുള്ളതായി very good...

  • @പാവംഞാൻ-ഹ1ഝ
    @പാവംഞാൻ-ഹ1ഝ 2 ปีที่แล้ว

    ചേച്ചി വീഡിയോ ഒന്നും ഇടുന്നില്ലേ ഒത്തിരി നാളായല്ലോ

  • @thomasjacob9225
    @thomasjacob9225 2 ปีที่แล้ว +1

    The great👍👍 day and night🌃🌃 and I'm so excited🙏🙏 to get
    18/11/2021 See👀👀 you👌👌🙏❤❤❤

  • @axiomservice
    @axiomservice 2 ปีที่แล้ว +2

    really amazing ...
    സീനത്ത് ബീവി ആലപ്പുഴ

  • @user-iv5ib1tg1f
    @user-iv5ib1tg1f 2 ปีที่แล้ว +1

    Ithrayum effort edukkunna chechikkirikkatte oru kuthira pavan