നിന്റെ ഉരുകുന്ന ഹൃദയത്തിലെ വേദനകളെ ഈ ആരാധനയിൽ അമ്മയ്ക്ക് സമർപ്പിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 188

  • @sheejaj6391
    @sheejaj6391 4 หลายเดือนก่อน +1

    എന്റെ മാതാവേ. അമ്മേ എന്റെ mon കിച്ചുവിനെ കാത്തുകൊള്ളണമേ. അമ്മേ മോൻ ഇപ്പോൾ ബാംഗ്ലൂർ ആണ്. മോൻ അവിടെ വണ്ടിയോടുകയാണ്. അമ്മേ സഞ്ചാരിമഅവൻ . മാതാവേവ് എന്റെ മോൻ നെറ്റിൽ ആണ് വണ്ടിയോടിക്കുന്നത്. മാതാവേ എന്റെ കിച്ചു . ഡ്രൈവ് ചെയ്യയുമ്പോൾ മാതാവ് മുന്പും പിന്പും കൂടെയുണ്ടസ്കനെ. 😭😭

  • @shalyjohn
    @shalyjohn 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ മക്കളുടെ ട് മദ്യപാനം മാറ്റി തരണമേ മാതാവേ

  • @shalyjohn
    @shalyjohn 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അപ്പേക്ഷകൈ കൊള്ളണമേ

  • @MohanaKumari-f1c
    @MohanaKumari-f1c 4 หลายเดือนก่อน

    Amme ente niyogangal nadathi tharename Amen Amen Amen

  • @christudas1353
    @christudas1353 4 หลายเดือนก่อน

    എൻറെ ഈശ്വ എന്റെ പൂർണ്ണമായ കീനീ സൗഖ്യം ന്നൽകണ്ണ് കല്ലിൽ നിര്കുറയൽ എന്റെ ഈശോയേ സൗഖ്യം ന്നൽകണ്ണ് എന്റെ ഈശോയേ 10ഡൈയല്ലിസ്കയിഞ്ഞു എന്റെ ഈശോയേ ആനുഗ്ര ഹിക്കണ്ണ് 🙏🙏🙏 ആമേൻ

  • @RemyaAju
    @RemyaAju 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിത്തരണമേ എന്റെ കുഞ്ഞ് അനുഭവിക്കുന്ന ശാരീരിക വെല്ലുവിളികളിൽ നിന്ന് അവനു വിടുതൽ നൽകണമേ

  • @savithrisavithri619
    @savithrisavithri619 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ ഞങളുടെ സങ്കടങ്ങൾ മാറ്റിത്തരണേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ....... 🙏🙏🙏🙏🙏🙏🙏

  • @mayap5136
    @mayap5136 4 หลายเดือนก่อน

    ആമേൻ 🙏🙏🙏🙏🙏🙏

  • @bindhureji2236
    @bindhureji2236 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഓവറിക്കത്തെ മഴയെന്നും മാറ്റി തരണേ അമ്മേ

  • @sheejaj6391
    @sheejaj6391 4 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ. എന്റെ മോന്റെ അടുത്ത് മാതാവ് സഞ്ചാരിമാതാവേ ഇപ്പോൾ തന്നെ മോന്റെ അടുത്ത് പോയി അവനെ തൊടനെ. 😭😭😭😭🙏🙏🙏🙏

  • @rajanikrraji7939
    @rajanikrraji7939 4 หลายเดือนก่อน

    എനിക്കും അനിയത്തിക്കും ഉടമ്പടി എടുക്കുവാൻ ഇടയാക്കി തരണമേ അമ്മേ 🙏🙏🙏🙏

  • @BabukkuttanViju
    @BabukkuttanViju 4 หลายเดือนก่อน

    അമ്മ മാതാവേകൃപ നൽകണേ

  • @footballlover1503
    @footballlover1503 4 หลายเดือนก่อน

    അമ്മേ നിയോഗം സാധിച്ചു തരേണമേ

  • @SalomiRoy
    @SalomiRoy 4 หลายเดือนก่อน

    എന്റെ അമ്മേ കടങ്ങൾ കൊണ്ട് തോറ്റുപോയ എല്ലാ മക്കളെയും ഷാജു antu രേഷ്മ സീമ സലോമിരോയ് അൻവർ എന്നിവർയും അമ്മ കാത്തുകൊള്ളണമേ ഒരു വഴി കാണിച്ചു കൊടുക്കണമേ

  • @radhamanimanoj6232
    @radhamanimanoj6232 4 หลายเดือนก่อน

    അമേമ മാതാവേ എൻ്റെ മോനു ടിക്കറ്റും വിസയും ഓകെ ആക്കി ത രേണമേ അമേമ മാതാവേ രക്ഷിക്കണേ

  • @regijoseph5115
    @regijoseph5115 4 หลายเดือนก่อน

    അമ്മേ നിയോഗങ്ങൾ സാധിപ്പിച്ച്ചു തരണേ 🙏🏾🙏🏾🙏🏾

  • @gopakumar-l1u
    @gopakumar-l1u 4 หลายเดือนก่อน

    ആമേൻ

  • @JoysonJoy-qo7vr
    @JoysonJoy-qo7vr 4 หลายเดือนก่อน

    എന്റെ കാര്യത്തിൽ ഇടപെടണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻... അനുഗ്രഹിക്കണേ 🙏🏻

  • @chefeldhoma4416
    @chefeldhoma4416 4 หลายเดือนก่อน

    Amen 🙏 🙏🙏🙏🙏🙏🙏amen

  • @shalyjohn
    @shalyjohn 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ: അമ്മേ എൻ്റെ അപ്പേക്ഷ കേൾക്കണമെ എൻ്റെ കാല് സുഖപെടുത്തി തരണമേ മാതാവേ

  • @sarojinimattukatta2202
    @sarojinimattukatta2202 4 หลายเดือนก่อน

    😅 ഞാൻ എടുത്തിട്ടുള്ള ഉടമ്പടി പൂർത്തിയായി എൻറെ മക്കളുടെ ജീവിതത്തിൽ സന്തോഷവും നിറഞ്ഞ കുടുംബം ആകണം പരിശുദ്ധ മാതാവേ എത്രയും പെട്ടെന്ന് എൻറെ കുഞ്ഞുങ്ങൾ ഒരുമിച്ചു ജീവിക്കുവാൻ അവരെ സമർപ്പിച്ച പ്രാർത്ഥിക്കണമേ ആമേൻ

  • @alphycheriyankandath4733
    @alphycheriyankandath4733 4 หลายเดือนก่อน

    Amme bless us

  • @ahalyaprakash2383
    @ahalyaprakash2383 4 หลายเดือนก่อน

    എൻ്റെ അമ്മയെ രക്ഷിക്കേണമേ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 4 หลายเดือนก่อน +17

    അമ്മേ കടം കൊണ്ട് മൂടി 30-8-24 മുൻപ് വീട്ടാൻ ഒരു വഴി തരണമേ അമ്മേ ജീവിതം മടുത്തു. ഇനി അനുഭവിക്കാൻ വയ്യ അമ്മേ 🙏🙏🙏

    • @sukanyachandran8597
      @sukanyachandran8597 4 หลายเดือนก่อน +3

      🙏🙏

    • @maluss9172
      @maluss9172 4 หลายเดือนก่อน +1

      😢🙏🙏🙏🙏🙏🙏

    • @TEENAPRAKASH-jj1lh
      @TEENAPRAKASH-jj1lh 4 หลายเดือนก่อน

      🙏

    • @KANNANKANNANAMBADI
      @KANNANKANNANAMBADI 4 หลายเดือนก่อน

      കടം മാറാൻ ഒരു വഴി കാണിച്ചു കൊടുക്കണമേ 🙏🙏🙏

    • @ReshmaSudheer-dq2bt
      @ReshmaSudheer-dq2bt 4 หลายเดือนก่อน

      @@KANNANKANNANAMBADI മാതാവ് തന്നെ എന്നെ സഹായിക്കണം. എനിക്ക് സഹായിക്കാൻ ആരും ഇല്ല.

  • @GeethaRaju-ef6jw
    @GeethaRaju-ef6jw 4 หลายเดือนก่อน

    എന്റെ അമ്മേ എന്റെ മനസിലെ സങ്കടങ്ങൾ മാറ്റിത്തരണമേ❤

  • @CHEBLACK-r7w
    @CHEBLACK-r7w 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൾ കരുണയായിരിക്കണമേ എനിക്ക് 25-)0 തിയതിക്കുള്ളിൽ കണക്ക് കെടുക്കണം 8 ലക്ഷം രൂപ കണക്കിൽ ഇടണം കാത്തു കൊള്ളണമേ ആമേൻ🙏🏻🙏🏻🙏🏻

  • @SalomiRoy
    @SalomiRoy 4 หลายเดือนก่อน

    എന്റെ അമ്മേ എന്റെ മക്കൾ വിശുദ്ധിയിൽ വളരാൻ കൃപ നൽകണേ എന്റെ ചേട്ടനും റോയേട്ടനും പൂർണ അനുതാപം നൽകണേ

  • @sujasuja8093
    @sujasuja8093 4 หลายเดือนก่อน +6

    പരിശുദ്ധ അമ്മേ എന്റെ ഈശോയെ എന്റെ മനസിലെ വേദനകൾ മാറ്റി എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കേണമേ അമ്മേ. ഇരുപത്തി രണ്ടാം തിയതി കൊടുക്കേണ്ട പൈസ കൊടുക്കേണ്ട എല്ലാ വഴികളും തുറന്നു തരേണമേ അമ്മേ. എന്നെ കൈവിടല്ലേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️

  • @milanygeorge
    @milanygeorge 4 หลายเดือนก่อน

    Amme makkale anugralhjkkename amen

  • @marypa7486
    @marypa7486 4 หลายเดือนก่อน

    Ammae anugrahikaname

  • @sheenapv1544
    @sheenapv1544 4 หลายเดือนก่อน

    അമ്മേ കൃപാസനമാധാവേ എന്റെ കടംവീട്ടുവാനും ഒരു വീട് വെക്കുവാനും വേണ്ടി വിദേശത്തു പോകുവാൻ ഒരു തുടസ്സങ്ങളും ഇല്ലാതെ അമ്മയുടെ jananathirunaalaaya 8/9/2024നു മുൻപായി പോയി ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കണേ അമ്മേ 🙏🙏

  • @sakariaskj4203
    @sakariaskj4203 4 หลายเดือนก่อน +5

    Amme kreupasanam prasadavara mathave കടബാധ്യതയിൽനിന്നും ഈശോയോട് ഇന്നുതന്നെ വിടുതൽ വാങ്ങി തരേണമേ hallelujah hallelujah amen

  • @AnilaMohandas-mf4lo
    @AnilaMohandas-mf4lo 4 หลายเดือนก่อน

    . അമ്മ മാതവെ അമ്മ ഇടപെട്ട് ഒരു വഴി കാണിച്ച് തരണമെ അനുഗ്രഹിക്കണമെ

  • @sumavarghese205
    @sumavarghese205 4 หลายเดือนก่อน

    Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae 🙏🙏 Kripasanam Mathave Joseph Achane Kathurekshikkename Ammae Amen 🙏🙏

  • @sarojinimattukatta2202
    @sarojinimattukatta2202 4 หลายเดือนก่อน

    😅 ഈശോയെ 16 8 24 ഡേറ്റ് എനിക്ക് കുറച്ച് പൈസ ആവശ്യമുണ്ട് അമ്മ എനിക്ക് സാധിച്ചു തരേണമേ അമ്മയും തിരുക്കുമാരൻ വല്ലാതെ എനിക്ക് മറ്റാരും എൻറെ മനസ്സിൽ മാറ്റം ഉണ്ടാവണം ഈശോയെ ആമേൻ

  • @preethyjoseph9812
    @preethyjoseph9812 4 หลายเดือนก่อน

    അമ്മേ കടം മൂലം ഒരുപാട് ജീവിതങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു അമ്മേ സഹായിക്കണേ. യേശുവേ കൈ വിടരുതേ 🙏

  • @shalyjohn
    @shalyjohn 4 หลายเดือนก่อน

    എല്ലാ ജോലിയും തീർത്തു തന്നതിന് നന്ദി അമ്മേ

  • @anniestany1125
    @anniestany1125 4 หลายเดือนก่อน

    Enthe mathav mahalekathuk olleneme Amen 🤰🙏🌹

  • @achustephen1452
    @achustephen1452 4 หลายเดือนก่อน +1

    Amme mathave njangalude niyogangal Elam Ange sadiche tharane eshoye 😭😭🏡😭😭😭😭

  • @rajanikrraji7939
    @rajanikrraji7939 4 หลายเดือนก่อน

    അമ്മ കവലകേണമേ എന്റെ മക്കൾക്കു 🙏🙏

  • @JessyOommen-x2x
    @JessyOommen-x2x 4 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ നിയോഗം സമർപ്പിക്കുന്നു amen

  • @psychogirl6828
    @psychogirl6828 4 หลายเดือนก่อน

    മാതാവ് എന്റെ പ്രാർത്ഥന കേട്ടു എന്റെ ഭർത്താവിന്റെ ജോലി ശരി ആയി മാതാവെ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 4 หลายเดือนก่อน

    അമ്മേ മകന്റെ വിസ സെരിയാകണേ അമ്മേജീവിതം വഴി മുട്ടി നില്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sheejaj6391
    @sheejaj6391 4 หลายเดือนก่อน +1

    അമ്മേ എന്റെ മോൾ . കാവ്യേയും കിരണിനെയും അച്ചുകുട്ടനെയുമ്മാതാവ് കാത്തുകൊള്ളണമേ

  • @TinuManoj-m8o
    @TinuManoj-m8o 4 หลายเดือนก่อน

    Ent amme ent asrayame🙏

  • @BeenaPilla
    @BeenaPilla 4 หลายเดือนก่อน

    Amme mathave Ashwin nalla markode pass akki tharaname kurpasana mathava Ashwin nalla budhi kodukanama amen amen 🙏🙏

  • @salyjose7793
    @salyjose7793 4 หลายเดือนก่อน

    കൃപാസനം പ്രസാദ വര മാതാവേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ🙏

  • @rajirajesh6011
    @rajirajesh6011 4 หลายเดือนก่อน

    Amme mathave ഞാൻ ഉടമ്പടി പുതുക്കി അച്ഛൻ മോളുടെ തലയിൽ കയ്യ് വെച്ച് പ്രാത്ഥിച്ചു.മോൾക്ക്‌ സ്കാൻ ചെയ്തപ്പോൾ ഓവറിയിൽ ഉണ്ടായിരുന്ന സിസ്റ്റുകൾ ഇല്ല ഫാറ്റി ലിവർ 2ഗ്രേഡ് ഉണ്ടായിരുന്നത് ഇപ്പോൾ ഇല്ല. അവൾക്കു ഇപ്പോൾ ഒരു കുഴപ്പമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മേ മാതാവേ നന്ദി ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും 🙏🙏🙏

    • @binimathewmathew6754
      @binimathewmathew6754 4 หลายเดือนก่อน

      Amme mathave ette monu nadakannulla kripa nalki prathikshikaranathite sakshi akki mattannamme 🙏🏻❤🙏🏻

  • @JoysonJoy-qo7vr
    @JoysonJoy-qo7vr 4 หลายเดือนก่อน

    എന്റെ ജീവിത പങ്കാളിയെ എനിക്ക് തിരിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SOPHIAS-f9b
    @SOPHIAS-f9b 4 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ കടം കാരണം ഞാൻ ഒത്തിരി വേദന അനുഭവിക്കയാണ്17-ാം തീയതി കെടുക്കണ്ട പൈസക്ക് ഒരു വഴി കാണിച്ച് തരണഅമ്മ മാതാവേ ഞാൻ ഒരു ലോട്ടറി എടുത്തിടുണ്ട് അവ മാതാവേ എനിക്ക് ലോട്ടറി അടിച്ച് കടം മാറ്റിതര ണെ അമമ മാതാവേ🙏🙏.🙏

  • @We087-e4k
    @We087-e4k 4 หลายเดือนก่อน

    എനിക്ക് നല്ല ഒരു ജോലി കിട്ടണം മകൾടെ പഠനം ഉന്നത വിജയത്തിലെ ത്തണേ മാതാവേ🙏🏻🙏🏻🙏🏻🙏🏻

  • @priyajkrishan7040
    @priyajkrishan7040 4 หลายเดือนก่อน

    എൻ്റ അമ്മേ കടം കൊടുത്ത് തിർക്കാൻ ഉള്ള വഴി കാണിച്ചു തരേണമേ മോൾക്ക് പോകാൻ ഉള്ള ക്യാഷ് ഇതു വരെ അയില്ല ഒരു വഴി കാണിച്ചു തരേണമേ അമ്മേ 🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @alappuzhakari2694
    @alappuzhakari2694 4 หลายเดือนก่อน

    എന്റമ്മേ ഒരാഴ്ചയ്ക്കുള്ള എന്റെ വീട് സ്ഥലത്തിന്റെ കച്ചവടം അവിടുന്ന് എത്രയും പെട്ടെന്ന് നടത്തിത്തരും അമ്മയുടെ അത്ഭുത കരങ്ങൾ പ്രവർത്തിക്കേണമേ എത്രയും പെട്ടെന്ന്

  • @JayakumariT-vc7of
    @JayakumariT-vc7of 4 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഈ നിമിഷം ഞാൻ അനുഭവിയ്ക്കുന്ന വേദന അമ്മ അറിയുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു അമ്മേ എനിയ്ക്ക് മാല തന്ന് സഹായിച്ച ചേച്ചി യ്ക്ക് അത് എത്ര യും പെട്ടന്ന് എടുത്തു കൊടുക്കാൻ എന്നെ സഹായിക്കണേ അമ്മേ അവിടത്തെ മകനോട് എനിയ്ക്ക് വേണ്ടി മാധ്യ സ്ഥം നിൽക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ലോണിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണമേ..കടങ്ങൾ തീർത്തു തരണമേ മരിയൻ അമ്മേ അസുഖങ്ങൾ തീർത്ത് കൂടോത്രം ചെയ്യുന്നവരെ ശല്യം ഒഴുവാക്കി തരണേ അമ്മേ മാതാവേ ...❤❤❤❤

  • @anniestany1125
    @anniestany1125 4 หลายเดือนก่อน

    Enthe mathav stanychayne kathukolleneme Amen 🌹🙏🙏🙏🌹

  • @annammamichael6021
    @annammamichael6021 4 หลายเดือนก่อน

    Amma Mathave entte stomach pain and gastric problem neekee tharaname hallelujah🙌🙏

  • @MaheshKm-te4eb
    @MaheshKm-te4eb 4 หลายเดือนก่อน

    Amma❤❤❤❤

  • @sheelathomassheelathomas242
    @sheelathomassheelathomas242 4 หลายเดือนก่อน

    Amme samadanam tharename amme paisachikasakthikalil ninnu kakkeneme amme enne eppoloum cheethaparayu Oru kuravum illaa amme mathave kakkane 🙏🙏🙏🙏

  • @Thresiamma-v4c
    @Thresiamma-v4c 4 หลายเดือนก่อน

    Eesoye sthuthy eesoye aaradhana eesoye nanny

  • @appuzzloveshore4279
    @appuzzloveshore4279 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെയും നെബുച്ചന്റേയും വിവാഹ വിഷയത്തിൽ ഞങ്ങൾ നേരിടുന്ന തടസ്സങ്ങൾ മാറ്റി എത്രയും വേഗം വിവാഹം നടത്തി തരേണമേ..... സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഞങ്ങളേ അനുഗ്രഹിക്കേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 4 หลายเดือนก่อน

    അമ്മേ മാതാവേ ങ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @ahalyaprakash2383
    @ahalyaprakash2383 4 หลายเดือนก่อน

    എൻ്റ മനസിന് സമാധാനം തരേണമേ മാതാവേ

  • @brijithlaila294
    @brijithlaila294 4 หลายเดือนก่อน

    Àmme ente makante cheviyude vedana poornnamaayum maatti kodukkañame amen

  • @reejasenson6695
    @reejasenson6695 4 หลายเดือนก่อน

    Enike orubhavanam nalkaname amme 😭😭🙏🏻

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 หลายเดือนก่อน

    Kripasana prasadha vara mathave, njangalkke vendi apeshikaname katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️😰😰😰

  • @mathewthomas8699
    @mathewthomas8699 4 หลายเดือนก่อน

    Amma mathave vasthu vittidu kadam veedan scahayikaname amen

  • @chinnuchacko8424
    @chinnuchacko8424 4 หลายเดือนก่อน

    Mathave ene sahayikanamee

  • @JeenamolBijumon
    @JeenamolBijumon 4 หลายเดือนก่อน +1

    ഇന്നു എന്റെ ജീവിതപങ്കാളിയുടെ ബയോപ്സി കഴിഞ്ഞു അതിൽ ഒരു കുഴപ്പവും ഉണ്ടാകാതെ അമ്മ അത്ഭുതം പ്രവർത്തിക്കണേ 🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 4 หลายเดือนก่อน +1

    അമ്മേ എന്റെ നിയോഗങ്ങൾ സ്വീകരിക്കണമേ. അമ്മയുടെ സാക്ഷ്യം ആക്കി മാറ്റണമ്മേ🙏🙏🙏

  • @Rockyrani123
    @Rockyrani123 4 หลายเดือนก่อน +1

    Mathave august 21 nu munne ente niyogangal sadhichu njangale anugrahikane amme . ente udambadiye manikane amme. Mattullavar ninnikanum parihasikanum edavaruthalle

  • @sandhyamohanlal6407
    @sandhyamohanlal6407 4 หลายเดือนก่อน

    Mathave ente kadabharam neeki tharane...

  • @ShinyRobert-e5i
    @ShinyRobert-e5i 4 หลายเดือนก่อน

    Vave anugrehikename avantejoli presanagalil ammaedapedaname

  • @SusankChacko
    @SusankChacko 4 หลายเดือนก่อน

    അമ്മേ സിറിലിൻെറ പനിയും ദേഹത്തും വേദനയ്ക്കും സൗഖൃം കൊടുക്കണമേ

  • @susanpv6752
    @susanpv6752 4 หลายเดือนก่อน

    മാതാവേ മുല്ലപ്പെരിയാർ പരിഹരിച്ചു ജനങ്ങളുടെ ഭയം മാറ്റണമേ

  • @salammapj6946
    @salammapj6946 4 หลายเดือนก่อน +1

    Amme mathave ente makalk manasantharam undavane veruppum vidweshavum poornnamayi mattane

  • @AnilaMohandas-mf4lo
    @AnilaMohandas-mf4lo 4 หลายเดือนก่อน

    അമ്മേ മാതാവെ പുറത്തേക്ക് പോകാൻ ഉള്ള ടിക്കറ്റിന്റെ പൈസയുടെ ബുദ്ധിമുട്ട് മാറ്റിത്തരണമെ

  • @rajirajesh6011
    @rajirajesh6011 4 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ ഷീബ എന്ന സ്ത്രീ യുമായി ഉള്ള ബന്ധം ഇല്ലാതാക്കേണമേ 🙏🙏അമ്മേ എന്നെയും kunjugalelum സത്യ സന്ധമായി സ്നേഹിക്കണമേ 🙏🙏🙏

  • @ShinyRobert-e5i
    @ShinyRobert-e5i 4 หลายเดือนก่อน

    Mathapithakale anugrehikename kochumakalude makkalekanam avare anugrehikename

  • @sreekalasuresh1675
    @sreekalasuresh1675 4 หลายเดือนก่อน

    Amme mathave ente asugam Matti tharename

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 หลายเดือนก่อน

    എന്റെ മാതാവേ എനിക്ക് മൈക്രോ ലോണുകൾ അടയ്ക്കാൻ ഒരു മാർഗവും ഇല്ല മാതാവേ എനിക്ക് ഒരു വഴി ഒരുക്കി തരണേ അമ്മേ അതുപോലെ ഈ സെപ്റ്റംബർ 5തീയതി എനിക്ക് 1ലക്ഷം രൂപ കടം തീർക്കാൻ ഉണ്ട് എനിക്ക് ഒരു മാർഗവും ഇല്ല മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ അല്ലെങ്കിൽ എല്ലാവരും എന്റെ പേരിൽ കേസ് കൊടുക്കും എനിക്ക് അത് താങ്ങാൻ പറ്റില്ല അമ്മേ അതിന് ഇട വരുത്തല്ലേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @Rasak-s3z
    @Rasak-s3z 4 หลายเดือนก่อน

    Mathave rashikkane

  • @sheelathomassheelathomas242
    @sheelathomassheelathomas242 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose 4 หลายเดือนก่อน

    എല്ലാ രോഗാവസ്ഥകളും മാറ്റി

  • @SimiLal-bq2jv
    @SimiLal-bq2jv 4 หลายเดือนก่อน

    Ammeee mathaveee
    Ente Kichumone joli kittan anugrahikkaneeee🙏

  • @chinnuchacko8424
    @chinnuchacko8424 4 หลายเดือนก่อน

    Mathavee ente apesha kelkanamee

  • @gopakumar-l1u
    @gopakumar-l1u 4 หลายเดือนก่อน

    അമ്മേ എന്റെ മകളുടെ ഫീസ് എനിക്ക് കൊടുക്കണം പക്ഷേ എന്റെ കയ്യിൽ ക്യാഷ് തികയുന്നില്ല ബാക്കി കിട്ടാൻ എന്നെ സഹായിക്കേണമേ അമ്മേ മാതാവേ

  • @lourdammaar7826
    @lourdammaar7826 4 หลายเดือนก่อน

    അമ്മേ കൃപാസനം പ്രസാദവരമാതാവേ ബിജോയ്, ബിജിന എന്നീ മക്കളുടെ ഹൃദയം വിശുദ്ധികരിച്ച് ഈശോയ്ക്ക് വാസസ്ഥലമാക്കണമേ.

  • @ANESHMathu
    @ANESHMathu 4 หลายเดือนก่อน +1

    ഉടബാടിയിൽ വച്ചിരിക്കുന്ന നിയോഗം എല്ലാം സാധിച്ചു തരണമേ രോഗം മൂലം ക്ലെശിക്കുന്നു

  • @sanjuS-v9b
    @sanjuS-v9b 4 หลายเดือนก่อน

    Ammea antea jeevitham thirikea tharanema.nalla reethiyil sandhoshathodea jeevikkan anugrahikkeanamea. Ammayudea kripa annil pagarenamea

  • @ShinyRobert-e5i
    @ShinyRobert-e5i 4 หลายเดือนก่อน

    Ammuvinte vivaham ee varsham nadatitharaname nallakudupatilninum vivaham nadatitharaname

  • @BijuJoseph-d1n
    @BijuJoseph-d1n 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @radhamanimanoj6232
    @radhamanimanoj6232 4 หลายเดือนก่อน

  • @anniestany1125
    @anniestany1125 4 หลายเดือนก่อน

    Enthe mathav enthe stanychayenth business ñallathethaitharene anughikkene eshyo Amen 🌹🙏🙏🙏🌹

  • @anieprabha3937
    @anieprabha3937 4 หลายเดือนก่อน

    Ente kalinte muttuvedana mattitharane

  • @MaheshKm-te4eb
    @MaheshKm-te4eb 4 หลายเดือนก่อน

    Amma25മുന്നയ്‌കാര്യനടതിതരണംകടംവീടണം❤❤❤

  • @radhakrishnanpoduvayil9051
    @radhakrishnanpoduvayil9051 4 หลายเดือนก่อน

    Nanni mathave nanni esoye ente45lakh kadabharam eteduth ellam theerthu tharane 👏👏❤

  • @sukanyachandran8597
    @sukanyachandran8597 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, കൊടുക്കാനുള്ളവർക്ക് പൈസ തിരിച്ചു കൊടുക്കുവാൻ സാധിക്കണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർകുവാൻ സാധിക്കണമേ, ഞങ്ങളെ രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen

  • @GeethaSethunath
    @GeethaSethunath 4 หลายเดือนก่อน

    അമ്മെ മാതാവേ ലതിക ചേച്ചിക്കും വിലാസിനിറ്റി ച്ചർക്കും കൊടുക്കുവാൻ ഉള്ള പൈസാ യുടെ മാർഗ്ഗം കാട്ടി തരണമെ

  • @josei453
    @josei453 4 หลายเดือนก่อน

    Amme pray for me and my family members 🙏